ചേട്ടായി ക്ലാസിക് 500 എയർഫിൽറ്റർ പ്രശ്നം കൊണ്ടാണോ സ്റ്റാർട്ട് ചെയ്തു എടുത്തു 2ന്റ് ഗിയർ ഇടുമ്പോൾ ബൈക്ക് ഓഫ് ആകുന്നത്,പ്ലഗ്ഗ് രണ്ടും മാറ്റി, ടാങ് ക്ലീൻ ചെയ്‌തു, ഫ്യുസ് മാറ്റി എന്നിട്ടും എന്താ പ്രശ്നം, കരണ്ട് ആയിരിക്കുമോ?
ഇതേ പ്രശ്നമായിരുന്നു എനിക്കും standard 350 സ്റ്റാർട്ടാക്കി ഓടിതുടങ്ങുമ്പോൾ നിന്നു പോകും പിന്നെ chocke ഇsണം ടtart ആകാൻ ആറര വർഷമായി എടുത്തിട്ട് (പുതിയത്) mechanic കാർബേറ്റർ മാറേണ്ടി വരുമെന്നു പറഞ്ഞു ,ഇതു പോലെ തന്നെ CIean ചെയ്തു ഒരു കുഴപ്പവുമില്ല .ശ്രദ്ധിച്ച് ചെയ്യണം .ഇപ്പോൾ വണ്ടിക്ക് മുമ്പത്തേക്കാളും Power ആയി.ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന ചേട്ടന് നന്ദി.പിന്നെ Air Filter ഉം കാർബേറ്ററും യോജിപ്പിക്കുന്ന ഒരു Rubber bush ഉണ്ട് അതും ശ്രദ്ധിക്കണം തേയ്മാനം വന്നിട്ടുണ്ടോന്ന് ❤
Bro ഞാൻ എന്റെ സ്റ്റാൻഡേർഡ് 350 യിൽ ഓവർ ഫ്ലോ പ്രശ്നം കാരണം കാർബരേട്ടർ പുതിയത് വച്ചു എന്നിട്ടു ഈ പ്രോബ്ലം മാറുന്നില്ല.ഇനി കാണിക്കാൻ വർക്ക് ഷോപ്പ് ഇവിടെ അടുത്ത് വേറെ ഇല്ല (4ഷോപ്പിൽ മാറി മാറി കാണിച്ചു )
വളരെ ഉപകാരമായി ചേട്ടാ ഈ വീഡിയോ ഞാൻ എൻ്റെ ബൈക്കിൻ്റെ over flow ശരിയാക്കി Thanku .......
Entha sambavichath
Thanks sir, 👍 informative video
ചേട്ടന്റെ വീഡിയോ കണ്ടാണ് കാർബറേറ്റർ ക്ലീൻ ചെയ്തത്
👍 ബുള്ളറ്റ് ഡോക്ടർ🤘🤘
Fuel injector ആണെങ്കിൽ maintenance കുറവാകാൻ സാധ്യത ഉണ്ടോ.
സൂപ്പർ ചേട്ടാ
പെട്രേൾ ടാങ്കിൽ Rust undel over flow varum ok അത് clear ചെയ്യാൻ ടാങ്ക് മാറേണ്ടി വരുമോ ചേട്ടാ.
Petrol tank clean ചെയ്യ്താൽ മതിയാകുo
Nice video
Carbarator clean cheyaan ethrathollam paisa aavum
400 ₹ അകത്താകു
Chetta standerd 350 manual de comratioan cheyyunnath kuzhappam undo bs4
ഭാവിയിൽ കുഴപ്പം വരും
@@AKRider70 nthu problem anu chetta varane 🙄
Chetta idle kooti ittittu ente carburettorinte air fuel mixing screw full tight cheyumbol vandi off avunilla tuning samayathu 🤔
Air crow complaint ആകാൻ ഇടയുണ്ട്
@@AKRider70 manasilayila 🤔 simple ayittu onnu paranju tharo
Bro ente bullet classic 350 njan clutch pidichal bike thanne accelarate aakunund enthan presnam enn ariyumo
Ideal screw check ചെയ്യൂ
Ee workshop evideyanu ??? Number onnu tharamo!!??
ഈ വർക്ക് ഞാൻ നമ്മുടെ ചാനലിലേക്ക് ചെയ്തതാണ് bhai എന്താണ് വർക്ക്
ചേട്ടാ ന്റെ വണ്ടി claaaic 350 ആണ്.. Overflow ആയി air filter ന്റെ ഉള്ളിൽ കൂടി പെട്രോൾ ലീക്ക് ആയി.. അതിനു എന്താണ് ചെയ്യേണ്ടത്?
Carburettor clean ചെയ്യ്ത് Tune ചെതിൽ മതി
👍
ഹായ് ചേട്ടാ... നമ്മുടെ വണ്ടി റോയൽ എൻഫീൽഡ് കവർ കൊണ്ട് മൂടുമ്പോൾ സ്ക്രാച്ച് വരാൻ ചാൻസ് ഉണ്ടോ...
ഇല്ല കുഴപ്പമില്ല ഞാൻ കവർ ഇടുന്നുണ്ട്
ചേട്ടായി ക്ലാസിക് 500 എയർഫിൽറ്റർ പ്രശ്നം കൊണ്ടാണോ സ്റ്റാർട്ട് ചെയ്തു എടുത്തു 2ന്റ് ഗിയർ ഇടുമ്പോൾ ബൈക്ക് ഓഫ് ആകുന്നത്,പ്ലഗ്ഗ് രണ്ടും മാറ്റി, ടാങ് ക്ലീൻ ചെയ്‌തു, ഫ്യുസ് മാറ്റി എന്നിട്ടും എന്താ പ്രശ്നം, കരണ്ട് ആയിരിക്കുമോ?
വണ്ടി നോക്കിയാലെ അറിയാൻ കഴിയുള്ളു കാർബറേറ്റർ നോകേണ്ടിവരും
@@AKRider70 ഫ്യുയൽ മോട്ടർ, ഇന്ജെക്ട്ടർ പമ്പാണ്
ഇതേ പ്രശ്നമായിരുന്നു എനിക്കും standard 350 സ്റ്റാർട്ടാക്കി ഓടിതുടങ്ങുമ്പോൾ നിന്നു പോകും പിന്നെ chocke ഇsണം ടtart ആകാൻ ആറര വർഷമായി എടുത്തിട്ട് (പുതിയത്) mechanic കാർബേറ്റർ മാറേണ്ടി വരുമെന്നു പറഞ്ഞു ,ഇതു പോലെ തന്നെ CIean ചെയ്തു ഒരു കുഴപ്പവുമില്ല .ശ്രദ്ധിച്ച് ചെയ്യണം .ഇപ്പോൾ വണ്ടിക്ക് മുമ്പത്തേക്കാളും Power ആയി.ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന ചേട്ടന് നന്ദി.പിന്നെ Air Filter ഉം കാർബേറ്ററും യോജിപ്പിക്കുന്ന ഒരു Rubber bush ഉണ്ട് അതും ശ്രദ്ധിക്കണം തേയ്മാനം വന്നിട്ടുണ്ടോന്ന് ❤
thanks bhai
thanks bhai
♥️
Bro ഞാൻ എന്റെ സ്റ്റാൻഡേർഡ് 350 യിൽ ഓവർ ഫ്ലോ പ്രശ്നം കാരണം കാർബരേട്ടർ പുതിയത് വച്ചു എന്നിട്ടു ഈ പ്രോബ്ലം മാറുന്നില്ല.ഇനി കാണിക്കാൻ വർക്ക് ഷോപ്പ് ഇവിടെ അടുത്ത് വേറെ ഇല്ല (4ഷോപ്പിൽ മാറി മാറി കാണിച്ചു )
അറിയാവുന്ന വർക്ക് ഷോപ്പിൽ കാണിക്കുക
Fuel tankil rust undo allenkil vellam keran chance undo enn nokkuka
എവിടെയാ സ്ഥലം
പുതിയ കാർബർട്ടർ മാറ്റുമ്പോൾ അതിൽ പെട്രോൾ ഒഴിക്കണോ അതോ നേരിട്ട് കുടിക്കിയ മതിയോ
നേരിട്ട് ഇറങ്ങും
"bullet ustaad"
Syringe tchnque kolaam 👍👍🥸🥸
Ellayippozhum illa, 2,3 days Gap itte edukkumpol petrol pokanunde. Entha cheyyyndathe
carburettor clean ചെയ്യത് നോക്കൂ
Broo