പല വ്യക്തികൾക്കും ദൈവം പലപല കഴിവുകളാണ് കൊടുത്തിരിക്കുന്നത് താങ്കൾക്ക് മെക്കാനിക്കൽ സ്കിൽ ആണ് അതിൽ പരീക്ഷണങ്ങൾ തുടരൂ അത്ഭുതങ്ങൾ സംഭവിക്കും. ഇങ്ങനെ പ്രയോജനകരമായ വീഡിയോ ചെയ്താൽ ചാനൽ വേറെ ലെവൽ എത്തും
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..94 മോഡൽ ബുള്ളറ്റ് 33 കിട്ടിയിരുന്ന എനിക്ക് ഇപ്പോൾ 39 കിട്ടുന്നുണ്ട്.. മെക്കാനിക്കിനോട് മൈലേജ് കുറവ് എന്ന് പറയുമ്പോൾ ട്യൂൺ ചെയ്യാം.. പഴയ ബുള്ളറ്റിന്റെ മൈലേജ് ആരെങ്കിലും നോക്കുമോ എന്ന സ്ഥിരം മറുപടി ആയിരുന്നു.. വീഡിയോ കണ്ട് ഞാൻ തനിയെ ചെയ്തു.. താങ്ക്സ് ❤❤❤
Too lean a mixture will kill your engine very soon. Carburettor venturi size is determined by the volumetric requirement of the engine. Bullet require minimum 24 mm venturi size. The air bleed and jeting is done to get 14.7 :1 air fuel ratio, yes the engine will run up to 17: 1 ratio, but leaning out that much will reduce power and increase heat loss.
How come heat loss will affect the engine? Not getting your point.. as far the engine is lubricated and oiled well engine life won't be affected right?
Hai sir,🎓goodmorning first of all thanks🙏 is a very good advice and very useful for people who economically middle class and sir, u show us very easy and simple way how improve and solve the mileage variation 👌and once I go through it and let you know my experiance how it helpful to me 🖐️🇮🇳
Very nice information sir, i had 86 model bullet it is not giving mileage it's mileage is very low the only thing let me know that where the pipe which is at top of AIR SCREW connected, my mechanic closed it and air screw was fully tightened, in your video you tuned it also pls tell me where should it be connected please sir.
Great informative video.I use my Bullet only once or twice a year as I am a NRI.I used to drain the carburettor and disconnect the battery when I dont use the bike.I have started this method as starting the bike after a long gap with fuel in the carb is difficult and the carburettor gets clogged.Pl let me know if this procedure is OK.
Very informative video sir......i dont understand Malyalam but still could undrstand most of the thing....would be really nice to see the video in English.........would be really helpful to many people☺
Boss njn payeah Karishma k rtr 200 nteah carburator fit cheythitund ippo 46 km mileage Munp 20-25 tune onnum cheythitilla Ndhealum pani kituo ennh ariyilla Cheria power lose und
Chetta enik doubt und....normal ci engine il varunna carburettor ethann? Carburettor cup il etra fuel kollum? Fuel off aaki carburettor il ulla fuel vach chettante mileage ulla vandi start aki vachal etra tym run cheyum? Pls reply
Old Bullet ന് 40 kmൽ കൂടുതൽ കിട്ടാൻ പാടില്ലാത്തതാണ്. 40ൽ കൂടുതൽ കിട്ടാൻ ആഗ്രഹിച്ചുകൊണ്ട് നമ്മൾ carbo rater ൽ വല്ല tricks ഉം ചെയ്താൽ എഞ്ചിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ജപ്പാൻ made mikuni carborater und അതു കുഴപ്പമില്ല ഞാനെന്റെ ബുള്ളറ്റിനെ അതാണ് ഉപയോഗിക്കുന്നത്
🤔.. പല ആൾക്കാരും അവരുടെ വണ്ടിയ്ക്ക് 50 കിലോമീറ്റർമൈലേജ് കിട്ടുന്നുണ്ടെന്ന് കമന്റ് ചെയ്യുന്നു.. ഞാൻ എന്റെ വണ്ടിയുടെ spark plug ചെക്ക് ചെയ്തു.. ബ്രൗൺ നിറം ആണ്.. അതു കൊണ്ട് 40 ൽ കൂടുതൽ മൈലേജ് ആയാലും പേടിക്കണ്ട 👍
ആ പിന്നാണ് മുഴുവൻ പ്രശ്നനങ്ങളും ഉണ്ടാക്കുന്നത് ,അത് പകുതി മുറിച്ചു മാറ്റിയാൽ ഇരട്ടി മൈലേജ് കിട്ടും,,അതുപോലെ റോഡിൽ ഓടിക്കുമ്പോൾ മുൻ ടയർ പൊക്കി പിടിച്ചു ഓടിച്ചാൽ ഒരു ടയറിന്റെ തേയ്‌മാനവും കുറയ്ക്കാൻ കഴിയും ,,
എൻ്റെ കയ്യിൽ 83 മോഡൽ ക്ലാസ്സിക് ആണ് ഉള്ളത് 20-25 മൈലേജ് കിട്ടുന്നുള്ളു അതൊണ്ടന്നെ ഇപ്പോൾ എന്തിനും കാർ ആണ് എടുക്കുന്നെ. മെക്കാനിക്കിനെ കട്ടിയപോൾ 30+ ആക്കി തന്നു പക്ഷേ വണ്ടി ചെറിയ കേറ്റം പോലും സിംഗിൾ ആയി വലിയുന്നില്ല. സ്ഥലം പട്ടാമ്പി, പാലക്കാട് ആണ്. ആർക്കെങ്കിലും ഹെൽപ് chayan പറ്റുമോ?
Bro nte old bullet ahnu, engine on aki off akumbo new bulletinu kitana polethee pataka sound kityonenu, korechu mumbu missing vanapo workshop koduthatha avrendho adjust cheythu missing mati pakshe ahnu thotu aa sound varal poi engine on aaki off akumbo,pne missing vanapo pranjhu batteryde prashnam ahnu battery matii missing clear ayi kozhopinila pakshe engine on off akumbo ilaa aa sound kitanilaa, athu kitan endha cheyaa??
നിങ്ങൾക്ക് എന്താണ് ജോലി എന്റെ വണ്ടി രാവിലെ ചോക്ക് പിടിച്ചാണ് സ്റ്റാർട്ട് ആക്കുന്നത് എയർ പിടിത്തവും തുപ്പുന്നപോലെയും രണ്ടു മിനിറ്റ് കഴിയുമ്പോൾ ശരിയാവും ഇതു മാ റാൻ എന്തു ചെയ്യണം ഇപ്പോൾ 43 മൈലേജ് ഉണ്ട്
ചോദ്യം വ്യക്തമല്ല.. ക്ലച് എഞ്ചിൻ ഉം ഗിയർ ബോക്സും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഒരു ഉപകരണം ആണ്.. ക്ലച്ചു കംപ്ലയിന്റ് ആണങ്കിൽ മൈലേജ് കുറയും. എഞ്ചിൻ ശക്തി പൂർണമായും ടയറുകളിൽ എത്തില്ല 🤔.
പല പ്രശ്നങ്ങൾ കാരണം ഇത് വരാം.. നിങ്ങൾ ഏത് വാഹനം ആണ് ഉപയോഗിക്കുന്നത്? ഡീസൽ ബുള്ളറ്റ് ആണങ്കിൽ 1) Regulator/Rectifier പോയിക്കാണും 2) ബാറ്ററി ഡാമേജ് ആണങ്കിൽ ഇങ്ങനെ വരാം വേറെയും പ്രശ്നങ്ങൾ കാണാം
Sir, I could see a long bottle silencer fixed in this motorcycle. The length of this Silencer is longer than that of the stock but smaller than the silencers that come on Standard UCE Models. Could u pls help me getting this Silencer...
Hi..Thanks for the reply.. nw getting around 30kmpl. Just nw i noticed that place pinned in this video is peroorkada. Actually i stays in kudappanakunnu
without doing any of these,I am getting 34kmpl when riding at 60-80 kmph speed on my 1992 bullet. So should I try these,considering my style of riding?
@@sathyaki hey bro, we have recently got a 1992 englfield model from a relative. I have concerns over a white smoke from silencer. Do you have idea what needs to be looked at and replaced?
@N K White smokes mean oil is getting mixed with the fuel inside the engine. It might be some leak in the engine casing. Get it checked by a trusted mechanic, bro.
@@GreenTechIndia7424 ente oru 1996 Enfield 350 an Pin postion 2ilum Air fuel screw 2½ turninglum Ilde screw 3½ aan kedakunne Air screw stuck an. Carburettor float chamber ulla petrol mathram vech bike ipo currently 1.2kms odunnund. So changing the pin position to 5 difference indakumo?
The setting will affect engine for long time, you are running the bike in lean mixture. Please run the bike as per RE spec. I appreciate your efforts all you have done, but the RE engineers for last 50 years might know but they didn't implement due to the engine operating spec.
Parayunnath currect aanu .same bike aanu enteth 5speed electra5s cast iron needil 1 stepil tuning 1.5 inu ullil air screw in higher position , iridium spark plug onnum ithuvare use cheythittilla 52 kittunnund oru kuzhappom illa ,no engine work
Sir, very informative & useful info explained in an excellent manner🙏. I have got a Bullet Classic 35O cc of 2016. Would kindly request you to let me know how to improve the mileage of the motorcycle. I stay at Ambalamukku. If you can give details, I can come & meet you pl
ദയവുചെയ്തു carburator മാത്രം tune ചെയ്തു mileage കൂട്ടാൻ കഴിയും എന്ന് പറയരുത്.... നല്ല engine oil, നല്ല airfilter, optimal ignition timing, well lubricated chain, properly inflated tyres, then best riding and then carburator tuning. സ്റ്റാൻഡിൽ വെച്ചു അല്ല optimum efficiency tune ചെയ്യേണ്ടത്... Load കൊടുത്തു ആണ്.... Spark plug colour coffee brown ആകുന്നതു വരെ മാത്രമേ tune ചെയ്യാൻ പറ്റൂ 🙏🙏. അത് lean burn ആയി set ചെയ്തു spark plug വെള്ള നിറം ആക്കിയാൽ piston and rings കത്തിപ്പോകും. ദയവു ചെയ്തു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്. ഞാൻ monetization ഇല്ലാതെ bullet repairimg video ചെയ്യുന്ന ഒരാളാണ് 🙏🙏
@@GreenTechIndia7424 spark plug അഴിച്ചു നോക്കിയാൽ താങ്കൾക്ക് മനസിലാക്കാം. പിന്നെ ഒരു കാര്യം... എല്ലാ company കളും R&D ഇനത്തിൽ കോടികൾ ചിലവാക്കി അര കിലോമീറ്റർ പ്രതി ലിറ്റർ മൈലേജ് കൂടുതൽ കിട്ടാൻ നോക്കുന്നുണ്ട്.... അതും IIT യിൽ നിന്നും passout ആയ എഞ്ചിനീയർ മാരെ വച്ചു... പണ്ട് രാമർ petrol കണ്ടുപിടിച്ചു എന്ന് പറയും പോലെ മാത്രമേ ഉള്ളൂ ഇത്തരം കണ്ടുപിടുത്തം. എനിക്കു test mileage 51 കിട്ടും പോലെ വണ്ടി tune ചെയ്യാൻ അറിയാം. Test video ഞാൻ ഇട്ടിട്ടുണ്ട്. പക്ഷെ engine overheat ആണ്. Mileage മാത്രം നോക്കിയാൽ പോരല്ലോ... വണ്ടി നശിച്ചു പോകാതെ നോക്കേണ്ട... അതുകൊണ്ട് ദയവു ചെയ്തു lean burn പ്രോത്സാഹിപ്പിക്കരുത്... 🙏
സർ ജി ... വണ്ടി ഓഫ് ചെയ്യുമ്പോൾ ഡീകംപ്രഷൻ സ്വിച്ച് പിടിച്ചു ഓഫ് ആക്കുന്നതാണോ അതോ കീ ഉപയോഗിച്ച് ഓഫ് ചെയ്യുന്നതാണോ വണ്ടിയ്ക്ക് നല്ലത് ? എനിയ്ക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ് -ചിലർ പറയുന്നു കീ ആണ് നല്ലത് എന്ന് -ചിലർ പറയുന്നു ഡീകംപ്രഷൻ പിടിച്ചു ഓഫ് ചെയ്യുന്നതാണ് നല്ലത് എന്ന് . ഏതാണ് ശരിക്കുള്ള മാർഗ്ഗം ?
സാർ ഞാൻ ഇക്കാര്യം ചെയ്തു വിജയിച്ചതാണ്.... അതിലേക്ക് പോയത് pollution test ചെയ്തപ്പോൾ, വളരെ കൂടുതൽ.... pollution... അന്നേരം മനസ്സിൽ ചെറിയ idea ഉണ്ടായിരന്നകൊണ്ടു ടെസ്റ്റിങ് സെന്ററിൽ നിന്നും screw driver വാങ്ങി, air mixing കൂട്ടി നോക്കി ... അന്നേരം ടെസ്റ്റിംഗ് സെന്ററിലെ machine ൽ കുറയുന്നതായി കണ്ടു ... Pollution Test പാസ്സ് ആയ ശേഷവും ഞാൻ സെറ്റിങ്ങിൽ മാറ്റം വരുത്താതെ തന്നെ ഓടിച്ചു .... എനിക്ക് കിട്ടിയിരുന്ന 30 ൽ നിന്നു 45 ന് അടുത്ത് മൈലേജ് കിട്ടുന്നു... (pulling കുറച്ച് കുറവ് തന്നെ ആണ്......) ഞാൻ ഇത് ഇവിടെ പ്രതേകിച്ചു പറയാൻ കാരണം.. പഴയ bullet pollution ടെസ്റ്റിന് പോകുമ്പോൾ ... ഇപ്പോൾ ടെസ്റ്റ് online ആയത് കാരണം പാസ്സാകുന്നില്ല എന്ന് പലരും പറയുന്നു... അവർക്ക് ഇക്കാര്യം വളരെ ഉപകാരപ്രദമായതാണ് എന്നു എനിക്ക് തോന്നുന്നു. (നിങ്ങൾക്ക് മൈലേജ് മതി pulling വേണം എന്നുള്ളവർ pollution testing time ൽ air mixer screw anti clock wise തിരിച്ചു test പാസ്സ് ആയശേഷം ...എത്ര തവണ screw തിരിച്ചോ അവിടെ തന്നെ തിരികെ വച്ചാൽ മതി........ മുകളിൽ പറഞ്ഞ problem face ചെയ്യുന്ന എല്ലാവർക്കും ഇതു ഉപകാരം ചെയ്യും തീർച്ച.
Hi i m from mumbai And i have electra 5 speed 2008 You suggest to keep needle on last position but that it reach mixture right then how bike will give that much average???
പല വ്യക്തികൾക്കും ദൈവം പലപല കഴിവുകളാണ് കൊടുത്തിരിക്കുന്നത് താങ്കൾക്ക് മെക്കാനിക്കൽ സ്കിൽ ആണ് അതിൽ പരീക്ഷണങ്ങൾ തുടരൂ അത്ഭുതങ്ങൾ സംഭവിക്കും. ഇങ്ങനെ പ്രയോജനകരമായ വീഡിയോ ചെയ്താൽ ചാനൽ വേറെ ലെവൽ എത്തും
Thanks 🙏🙏
Thank you so much , i have used the technique you explained, now my 1982 bullet mileage increased from 27 to 43❤
happy to hear 👍🏻
Can you please explain in hindi or English
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..94 മോഡൽ ബുള്ളറ്റ് 33 കിട്ടിയിരുന്ന എനിക്ക് ഇപ്പോൾ 39 കിട്ടുന്നുണ്ട്.. മെക്കാനിക്കിനോട് മൈലേജ് കുറവ് എന്ന് പറയുമ്പോൾ ട്യൂൺ ചെയ്യാം.. പഴയ ബുള്ളറ്റിന്റെ മൈലേജ് ആരെങ്കിലും നോക്കുമോ എന്ന സ്ഥിരം മറുപടി ആയിരുന്നു.. വീഡിയോ കണ്ട് ഞാൻ തനിയെ ചെയ്തു.. താങ്ക്സ് ❤❤❤
❤❤
valiv engane und? Top speed?
വലിവ്, top spee d വ്യത്യാസം ഇല്ല..
My 2002 model bullet gives mileage of 42~44 on 50km speed, without any extra job. Happy 😊
Nice 👍👍
How
@@manpreet2356 I'm using in the rural area, filling from the same ⛽ always, periodic oil change and riding in almost constant speed of 40 km/h.
കുന്നിന്റെ മുകളിൽ വല്ലോം ആണോ വീട്.
Too lean a mixture will kill your engine very soon. Carburettor venturi size is determined by the volumetric requirement of the engine. Bullet require minimum 24 mm venturi size. The air bleed and jeting is done to get 14.7 :1 air fuel ratio, yes the engine will run up to 17: 1 ratio, but leaning out that much will reduce power and increase heat loss.
Correct
, Correct
No fuel eficiency കൂടിയാൽ engine ലൈഫ് കുറയുമെന്ന് പറയുന്നത് തെറ്റാണ്
@@bineespaul278 that is not what he said.
How come heat loss will affect the engine? Not getting your point.. as far the engine is lubricated and oiled well engine life won't be affected right?
Excellent Job brother
Your way of submission and Analysing is
Is Good great to see
Thanks 🙏❤❤❤
Hai sir,🎓goodmorning first of all thanks🙏 is a very good advice and very useful for people who economically middle class and sir, u show us very easy and simple way how improve and solve the mileage variation 👌and once I go through it and let you know my experiance how it helpful to me 🖐️🇮🇳
👍🏻👍🏻👍🏻👍🏻
hi, I cleaned my old bullet carburator with RE carburator cleaning spray , after that it wont get started.Please help me to fix it
Call me 949767424
one number missing, pls give ur correct number
@@GreenTechIndia7424
pls give correct number@@GreenTechIndia7424
9497267424
Very nice information sir, i had 86 model bullet it is not giving mileage it's mileage is very low the only thing let me know that where the pipe which is at top of AIR SCREW connected, my mechanic closed it and air screw was fully tightened, in your video you tuned it also pls tell me where should it be connected please sir.
Thanks for the Comment.
The air screw connects with air filter.
@@GreenTechIndia7424 , that is Aux air screw mostly used in hill area
Clutch should be used only for gear change & always make sure it’s in neutral position if not moving
Ok 👍
You really work hard, good experiment 👍
Thanks 👍
Chetta ente kayil 2005 model ci bullet aan ullath...anthinte engine buff/polish cheyyan etavum nalla product eetha.... please reply
ഒരു പച്ച സോപ്പ് പോലത്തെ പോളീഷിങ് കോമ്പൗണ്ട് വാങ്ങാൻ കിട്ടും. അതു ഉപയോഗിക്കാൻ പാടാണ് പക്ഷെ സൂപ്പർ ആണ്
@GreenTechIndia7424 thank you 👏
എന്റെ 96മോഡൽ ബുള്ളറ്റിൽ ഹീറോ ഹോണ്ടയുടെ കാർബരേട്ടർ ആണ് 55കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്
നിങ്ങൾ വേറെ ലെവൽ ആണല്ലോ..
Power engane unde bro
Please send me your no
@@mksree3928 പവർ ഉണ്ട് ചെറിയ പ്രശ്നം തോന്നിയത് ഹിൽസ് എരിയയിൽ മുപ്പത് കിലോമീറ്റർ കൂടുതൽ തുടർച്ചയായി ഓടിക്കുമ്പോൾ എൻജിൻ ചൂടാകും
Broyude number tharumo
Ee 3 screw 🪛 loose aakeyal milage koodthal kitum ...yes or no ⁉️
Great informative video.I use my Bullet only once or twice a year as I am a NRI.I used to drain the carburettor and disconnect the battery when I dont use the bike.I have started this method as starting the bike after a long gap with fuel in the carb is difficult and the carburettor gets clogged.Pl let me know if this procedure is OK.
May be that is a good practice 🤔.
2016 model Classic 350 ൽ ചെയ്യാൻ പറ്റുമോ?
Excellent presentation
Thanks 👍👍
Good try hard work. Bro... super
Njan oru electra ii same model edukkan povanu endhokke nokkanam bro
എഞ്ചിൻ കണ്ടീഷൻ പ്രധാനമായും നോക്കണം.. ഈ മോഡലിന് പണി കുറവാണ്
Chetta old bullet ill fuel injection system cheyyan pattuvo.
അറിയില്ല...
എന്തായാലും impossible എന്ന ഒരു വാക്ക് ഇല്ല ☺️
@@GreenTechIndia7424 👍 onn try cheyyu full support💪💪
വെറുതെ ആവേശം തരുവാണല്ലോ 🤔...
@@GreenTechIndia7424 veruthe alla chetta ellarkkum useful akule😇😇😇😁
ചാനൽ ഒന്ന് സെറ്റപ്പ് ആകട്ടെ എന്തു വേണമെങ്കിലും ചെയ്യാം
Very informative video sir......i dont understand Malyalam but still could undrstand most of the thing....would be really nice to see the video in English.........would be really helpful to many people☺
Ok I will try to make one 🙏
Automobile engineering padikkunnaverkkum bullet ullaverkkum eee video use chaiyum
👍👍
Dayavaayi Orikkalum milegue kooduthal kittan vendi. Tune cheyyaruthu..vandi proper tuning allenkil theerchhayaayum pani kittum..
Milegue kooduthal venam ennullavar 100 cc economy bike or diesel bullet upayogikkanam..
Allenkil 100 rs labhikkan nokkumpol 10000 nte panic kittum.
Aanakku pocchede food kodukkunna polirikkum cc kooduthal ulla vandikali. Petrol kurachhu kdutthal undaakunna avastha..
Rpm based power delivery oroovandikkum pro reethiyil aayirikkum pro vandiyum athinte proper tuningil etthumpol ANU angane kittunnathu..
Boss njn payeah Karishma k rtr 200 nteah carburator fit cheythitund ippo 46 km mileage
Munp 20-25 tune onnum cheythitilla
Ndhealum pani kituo ennh ariyilla
Cheria power lose und
Thaangaludeah ee video kandappo payeah carburator onnudeah tune cheyth nokkiya kollaaam ennu thonunnu
Check your spark plug, if its brown, its good.
White power formation - very risky..
please check and replay ... Thanks for the comment
Very nice, no hair but prain bower full. Thanks.
Thanks 🙏
Thank you brother great video
👍👍
Chetta enik doubt und....normal ci engine il varunna carburettor ethann?
Carburettor cup il etra fuel kollum?
Fuel off aaki carburettor il ulla fuel vach chettante mileage ulla vandi start aki vachal etra tym run cheyum? Pls reply
ഞാൻ അങ്ങനെ നോക്കിയിട്ടില്ല
ബുള്ളറ്റിൽ Royal Enfield ന്റെ carburator ഉം mikarb ന്റെ carburator ഉം കണ്ടിട്ടുണ്ട്
Old Bullet ന് 40 kmൽ കൂടുതൽ കിട്ടാൻ പാടില്ലാത്തതാണ്. 40ൽ കൂടുതൽ കിട്ടാൻ ആഗ്രഹിച്ചുകൊണ്ട് നമ്മൾ carbo rater ൽ വല്ല tricks ഉം ചെയ്താൽ എഞ്ചിനെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ജപ്പാൻ made mikuni carborater und അതു കുഴപ്പമില്ല ഞാനെന്റെ ബുള്ളറ്റിനെ അതാണ് ഉപയോഗിക്കുന്നത്
🤔.. പല ആൾക്കാരും അവരുടെ വണ്ടിയ്ക്ക് 50 കിലോമീറ്റർമൈലേജ് കിട്ടുന്നുണ്ടെന്ന് കമന്റ് ചെയ്യുന്നു..
ഞാൻ എന്റെ വണ്ടിയുടെ spark plug ചെക്ക് ചെയ്തു.. ബ്രൗൺ നിറം ആണ്.. അതു കൊണ്ട് 40 ൽ കൂടുതൽ മൈലേജ് ആയാലും പേടിക്കണ്ട 👍
Mikuni carberatour kodukkanundo..? Contact number tharamo..
സാർ left Side gear ഉള്ളവണ്ടിയെ Right Side gear അക്കാൻ പറ്റുമോ
പറ്റും
താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ്. ഞാനും ഒരു മെക്കാനിക്കൽ ആണ്.
Thanks for your Valuable coment 🙏
भाई वीडियो बहुत ही अच्छी बनाई है आपने,ओर समझाया भी सही है ,पर अगर हिंदी में समझा देते तो हम उत्तर भारतीयों को समझने में आसानी होगी
I will try in the coming videos 👍👍
Please hindi😢
നിങ്ങൾ പൊളിയാണ്...
Thanks 🙏🙏
മെക്കാനിക് ആരും ഇങ്ങനെ പരീക്ഷിക്കുന്നില്ല 👍
Thanks for the coment 🙏
സത്യം
Yamalube pea carbon cleaner use cheyyaamo carburatorum cylinderinda ullilum pazhe bulletil???
I don't know
@@GreenTechIndia7424 Okay 👍
Best carburetor company's
👍👍 Thanks for the coment
5 th clip position ennu parayunath
Topmost position il idanam ennano?? Atho bottom end position il idanam ennano? Anna??
Bottom most..
ഞാൻ തൊട്ടു മുകളിലെ ഗ്യാപ്പിൽ(4) ആണ് ഇട്ടത്
@@GreenTechIndia7424 ok appo rich aaki...
@TRIVANDRUMBASEDKERALITE
That's also my question
Thunderbird twinspark il ithu cheythal vijayikkumo?
വിജയിക്കും
ആ പിന്നാണ് മുഴുവൻ പ്രശ്നനങ്ങളും ഉണ്ടാക്കുന്നത് ,അത് പകുതി മുറിച്ചു മാറ്റിയാൽ ഇരട്ടി മൈലേജ് കിട്ടും,,അതുപോലെ റോഡിൽ ഓടിക്കുമ്പോൾ മുൻ ടയർ പൊക്കി പിടിച്ചു ഓടിച്ചാൽ ഒരു ടയറിന്റെ തേയ്‌മാനവും കുറയ്ക്കാൻ കഴിയും ,,
കുറച്ചു ദൂരം ഉരുട്ടിയാലും മൈലേജ് കിട്ടും 👍👍😄
Sir ente bykinu mylage sett cheythu tharumo byke evide konduvaranam
ഞാൻ തിരുവനന്തപുരം ആണ്. 9497267424..
എൻ്റെ കയ്യിൽ 83 മോഡൽ ക്ലാസ്സിക് ആണ് ഉള്ളത് 20-25 മൈലേജ് കിട്ടുന്നുള്ളു അതൊണ്ടന്നെ ഇപ്പോൾ എന്തിനും കാർ ആണ് എടുക്കുന്നെ. മെക്കാനിക്കിനെ കട്ടിയപോൾ 30+ ആക്കി തന്നു പക്ഷേ വണ്ടി ചെറിയ കേറ്റം പോലും സിംഗിൾ ആയി വലിയുന്നില്ല. സ്ഥലം പട്ടാമ്പി, പാലക്കാട് ആണ്. ആർക്കെങ്കിലും ഹെൽപ് chayan പറ്റുമോ?
83 ൽ ക്ലാസിക്ക് ഉണ്ടോ
Classic vannath 2010 aanu
ഞാൻ ഇപ്പോൾ ആണ് മെസേജ് കാണുന്നത്..
എന്നെ വിളിക്കാമോ 9497267424
I have 1984 model bullet...
Is this method applicable or not
yes
@@GreenTechIndia7424
If I follow these techniques, what about the engine heating issue.
Bro can u suggest carburetor for 2009 model standard bullet
The Mikarb Carburator will give good mileage and performance & its cheap. I use it in my bullet.
@@GreenTechIndia7424 mikuni vm 26 abhiprayam enthanu. Vekkunnat kondu enthenkilum advantage undo
@@noufalgtl അറിയില്ല.. Mikarb വച്ച് തന്നെ 40-45 കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിൽ വേറെ വില കൂടിയ കാർബറേറ്റർ വാങ്ങേണ്ട ആവശ്യം ഉണ്ടോ
Super........ Nice video....
Thanks
Very good ... Good presentation ....
Keep it up...
Thanks
Ente vandi 1982 model bullet aanu ippol ithu onnu try cheythu nokkanam
Goodexpline😮😅😊 15:46 15:46
Great effort 👍👍👍
👍
Long live legend ✨
Pazhaya bulleril puthiya bulletintea carburetor kettan pattumo. Mileage and performance koodumoo
കയറ്റാൻ പറ്റും, മൈലേജ് ചെറിയ വ്യത്യാസം വരും
@@GreenTechIndia7424 mileage koodumoo
കൂടും
@@GreenTechIndia7424 puthiya carburetor vakkunna video cheyyamo
ചെയ്യാം 👍👍
Carbrator il nilkkuna petrolil ethra km kittum old bullet petrol off condition?
1 കിലോമീറ്റർ അടുപ്പിച്ചു പോകും, പക്ഷെ അതു വച്ചു മൈലേജ് സെറ്റ് ചെയ്യാൻ പാടാണ്..
Ente vandi 2009 old bullet anu milage 28 ayirunnu eppo 41 aaayi thnq ❤❤❤
👍👍👍🙏🙏
Bro nte old bullet ahnu, engine on aki off akumbo new bulletinu kitana polethee pataka sound kityonenu, korechu mumbu missing vanapo workshop koduthatha avrendho adjust cheythu missing mati pakshe ahnu thotu aa sound varal poi engine on aaki off akumbo,pne missing vanapo pranjhu batteryde prashnam ahnu battery matii missing clear ayi kozhopinila pakshe engine on off akumbo ilaa aa sound kitanilaa, athu kitan endha cheyaa??
അറിയില്ല 🙏
Thank you 💗
നിങ്ങൾക്ക് എന്താണ് ജോലി എന്റെ വണ്ടി രാവിലെ ചോക്ക് പിടിച്ചാണ് സ്റ്റാർട്ട് ആക്കുന്നത് എയർ പിടിത്തവും തുപ്പുന്നപോലെയും രണ്ടു മിനിറ്റ് കഴിയുമ്പോൾ ശരിയാവും ഇതു മാ റാൻ എന്തു ചെയ്യണം ഇപ്പോൾ 43 മൈലേജ് ഉണ്ട്
ഞാൻ സിവിൽ എഞ്ചിനീയറാണ്.
മൈലേജ് കൂടുതൽ ഉള്ളത് കൊണ്ടാണ് രാവിലെ ചോക്ക് പിടിക്കേണ്ടി വരുന്നത്.. അതു നോർമൽ ആണ് 👍👍
വളരെ നന്ദി
Can this method apply for electra 5s castiron
എന്റെ വണ്ടി electra 5s ആണ്
@@GreenTechIndia7424 i dont know malayalam
Klach pedikumboal milage kurayo or kooduoo
ചോദ്യം വ്യക്തമല്ല..
ക്ലച് എഞ്ചിൻ ഉം ഗിയർ ബോക്സും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഒരു ഉപകരണം ആണ്.. ക്ലച്ചു കംപ്ലയിന്റ് ആണങ്കിൽ മൈലേജ് കുറയും.
എഞ്ചിൻ ശക്തി പൂർണമായും ടയറുകളിൽ എത്തില്ല 🤔.
നിങ്ങൾ കിടിലം തന്നെ ,എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചം തന്നെ
Sir njan oru bullet panichetu wiring vare aayi ameteril current വരുന്നില്ല indicator horn workcheyyunnu expect your adwise
പല പ്രശ്നങ്ങൾ കാരണം ഇത് വരാം.. നിങ്ങൾ ഏത് വാഹനം ആണ് ഉപയോഗിക്കുന്നത്?
ഡീസൽ ബുള്ളറ്റ് ആണങ്കിൽ
1) Regulator/Rectifier പോയിക്കാണും
2) ബാറ്ററി ഡാമേജ് ആണങ്കിൽ ഇങ്ങനെ വരാം
വേറെയും പ്രശ്നങ്ങൾ കാണാം
Chetta ethu bs4 model classic 350 pattumo Chetta
പറ്റും..
Which model bullet you are using
2006 electra 5s
Sir, I could see a long bottle silencer fixed in this motorcycle. The length of this Silencer is longer than that of the stock but smaller than the silencers that come on Standard UCE Models. Could u pls help me getting this Silencer...
This type silencer is stock silencer for 2005-2010 model bullets, not that of UCE's.
Hi sir.. Am having 2002 model Standard bullet in Trivandrum. If i come with my bike can u pls exercise these settings in my bullet..?
നോക്കാം 👍👍
ഇപ്പോൾ എത്ര മൈലേജ് കിട്ടുന്നുണ്ട്
Hi..Thanks for the reply.. nw getting around 30kmpl.
Just nw i noticed that place pinned in this video is peroorkada. Actually i stays in kudappanakunnu
Ok സമയം കിട്ടുമ്പോൾ നോക്കാം 9497267424
without doing any of these,I am getting 34kmpl when riding at 60-80 kmph speed on my 1992 bullet. So should I try these,considering my style of riding?
34 is a decadent mileage.. No need to try this
@@GreenTechIndia7424 TY for the reply...will try to disturb you by coming to your place the next tym I come to tvm..lol
Sure 👍👍
@@sathyaki hey bro, we have recently got a 1992 englfield model from a relative. I have concerns over a white smoke from silencer. Do you have idea what needs to be looked at and replaced?
@N K White smokes mean oil is getting mixed with the fuel inside the engine. It might be some leak in the engine casing. Get it checked by a trusted mechanic, bro.
My bullet is 1974 b1 model heavy crank.. May i use it.. How much can i get..?
Good video 👍
Thanks 🙏
Bs4 classicl ct100 ഇൻ്റെ carbureat വൈകാൻ പറ്റുമോ
വയ്ക്കാൻ പറ്റും. പക്ഷെ വണ്ടി തീരെ വലിയ്ക്കില്ല 🤔
Exhaust patiala or mini punjab vachal Mileage kurayuo
മൈലേജ് ഒരുപാട് കുറയില്ല.
പക്ഷെ നമ്മുടെ റൈഡിങ് സ്റ്റൈൽ മാറും. അങ്ങനെ മൈലേജ് കുറയും
Pin postion 5 inde pakaram 1 il ittalo?
ഒരുപാട് പെട്രോൾ ഇറങ്ങി പോകും.. മൈലേജ് തീരെ കുറയും
@@GreenTechIndia7424 ente oru 1996 Enfield 350 an
Pin postion 2ilum
Air fuel screw 2½ turninglum
Ilde screw 3½ aan kedakunne
Air screw stuck an.
Carburettor float chamber ulla petrol mathram vech bike ipo currently 1.2kms odunnund.
So changing the pin position to 5 difference indakumo?
@@Pistons_united വണ്ടിയ്ക്ക് ഇപ്പോൾ തന്നെ നല്ല മൈലേജ് ഉണ്ടല്ലോ..
New royal Enfield carbureter fit cheyyuga
Delko centeril vech ricing kittunna samayam
Point
Oru scootdriver adiyil ninnum support cheid nalla ricing kittunna sdalath lock cheyyuga
Pinne carburettor koodudal ricing ullidath vech nirthuga
P
unneyum delko ricing ullidath lock cheyyuga
New iridium good plug use cheyyuga
New airfilter use cheyyuga
Myleg kitum.
Crang wait koodiya vandy seadhikanam
Crang adiooikade tune cheyyuga
Myleg kitum urapp
Planj katta 2 ennam vekkanam
👍👍 നമ്പർ തരാമോ
40 kmpl when riding with 80 km/h speed , is mine too lean ?(1999)
You are getting good mileage 👍👍
Good research but starting the vehicle is a challenge day by day
🤣🤣 👍👍
Pulser 220 de onnu kaanikamo
20 to 30 pona petrol hight consumption pannuna Or 40 to 50 pona high consumption pannuma???
We will get more mileage in 45-60 kmph speed
Lesser mileage in 20-45 kmph speed
@@GreenTechIndia7424 increase speed increase mileage is it right thank you for reply
The setting will affect engine for long time, you are running the bike in lean mixture. Please run the bike as per RE spec. I appreciate your efforts all you have done, but the RE engineers for last 50 years might know but they didn't implement due to the engine operating spec.
👍🏻 Thanks for the coment
Aadhyam condition aayirikendathu Piston ,ennale ee turning okke cheyyan pattukayullu. Iam right bro?
അത് ബേസിക് ആണ്.. 👍👍👌👌
ഞാൻ അത് പറയാൻ വിട്ട് പോയി.. 🙏
BS6 bajaj ct 100 electronic carb tune chyan kazhiyumo??
അറിയില്ല ബ്രോ 🤔
Thangalude vandi ethu model anu?
2006 മോഡൽ Electra
@@GreenTechIndia7424 1999 model vandiyil.cheyyan pattumo sir
എല്ലാ Carburetor വണ്ടിയിലും പറ്റും ( Fuel injection ) System എനിക്കു അറിയില്ല.. അതിലും മൈലേജ് കൂട്ടാൻ പറ്റണം.. 🤔
Thankyou sir🙏🙏🙏
Parayunnath currect aanu .same bike aanu enteth 5speed electra5s cast iron needil 1 stepil tuning 1.5 inu ullil air screw in higher position , iridium spark plug onnum ithuvare use cheythittilla 52 kittunnund oru kuzhappom illa ,no engine work
Good, Thanks for the coment
@@GreenTechIndia7424 most welcome
Sir, very informative & useful info explained in an excellent manner🙏. I have got a Bullet Classic 35O cc of 2016. Would kindly request you to let me know how to improve the mileage of the motorcycle. I stay at Ambalamukku. If you can give details, I can come & meet you pl
I am residing at Peroorkada. Near the petrol pump.
My phone No. 9497267424..
@@GreenTechIndia7424 Thank you so much for your prompt reply. Will get in touch with you shortly, pl. Best Wishes on Vijaya Dasami.
Cd100 നീഡിൽ അഡ്ജസ്റ്റിംഗ് പറ്റുമോ
Needle adjusting, slow speed കിട്ടാൻ പ്രയാസം ആയിരിക്കും
ദയവുചെയ്തു carburator മാത്രം tune ചെയ്തു mileage കൂട്ടാൻ കഴിയും എന്ന് പറയരുത്.... നല്ല engine oil, നല്ല airfilter, optimal ignition timing, well lubricated chain, properly inflated tyres, then best riding and then carburator tuning.
സ്റ്റാൻഡിൽ വെച്ചു അല്ല optimum efficiency tune ചെയ്യേണ്ടത്... Load കൊടുത്തു ആണ്....
Spark plug colour coffee brown ആകുന്നതു വരെ മാത്രമേ tune ചെയ്യാൻ പറ്റൂ 🙏🙏.
അത് lean burn ആയി set ചെയ്തു spark plug വെള്ള നിറം ആക്കിയാൽ piston and rings കത്തിപ്പോകും.
ദയവു ചെയ്തു ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.
ഞാൻ monetization ഇല്ലാതെ bullet repairimg video ചെയ്യുന്ന ഒരാളാണ് 🙏🙏
ഞാൻ സെറ്റ് ചെയ്തത് ലീൻ മിക്സ് ആണെന്ന് ഉറപ്പിക്കാൻ പറ്റുമോ..????
@@GreenTechIndia7424 spark plug അഴിച്ചു നോക്കിയാൽ താങ്കൾക്ക് മനസിലാക്കാം.
പിന്നെ ഒരു കാര്യം... എല്ലാ company കളും R&D ഇനത്തിൽ കോടികൾ ചിലവാക്കി അര കിലോമീറ്റർ പ്രതി ലിറ്റർ മൈലേജ് കൂടുതൽ കിട്ടാൻ നോക്കുന്നുണ്ട്.... അതും IIT യിൽ നിന്നും passout ആയ എഞ്ചിനീയർ മാരെ വച്ചു... പണ്ട് രാമർ petrol കണ്ടുപിടിച്ചു എന്ന് പറയും പോലെ മാത്രമേ ഉള്ളൂ ഇത്തരം കണ്ടുപിടുത്തം. എനിക്കു test mileage 51 കിട്ടും പോലെ വണ്ടി tune ചെയ്യാൻ അറിയാം. Test video ഞാൻ ഇട്ടിട്ടുണ്ട്. പക്ഷെ engine overheat ആണ്. Mileage മാത്രം നോക്കിയാൽ പോരല്ലോ... വണ്ടി നശിച്ചു പോകാതെ നോക്കേണ്ട... അതുകൊണ്ട് ദയവു ചെയ്തു lean burn പ്രോത്സാഹിപ്പിക്കരുത്... 🙏
ദയവായി വീഡിയോ മൊത്തം കാണുക.. ഈ കാര്യങ്ങളും ഞാൻ പറയുന്നുണ്ട് 👍👍
Mylage adjust cheythal valive kurayum mattu presngal undakum prethekich bullet
അങ്ങനെ വലിവ് കുറഞ്ഞതായി തോന്നിയില്ല
Ella bikilum engne cheythal nalla mylage kittuvo
മൈലേജ് കുറഞ്ഞ ബൈക്കിൽ ചെയ്‌താൽ കൂടുതൽ മൈലേജ് കിട്ടും
Mmmmmm
Are you mecanic ???
54 milage kituoo 100 petrolen
My bullet 1990 model old vintage bullet ⁉️
42-45 ഒക്കെ നല്ല മൈലേജ് ആണ്..
നല്ല പെർഫോമൻസ് ഉം കാണും
Silencer sound mileage ne baadhikkunnundo.
Sound കേൾക്കുമ്പോൾ നമ്മൾ കൈ കൊടുത്തു വണ്ടി ഓട്ടിയ്ക്കും, അങ്ങനെ മൈലേജ് കുറയും..
Nta bullet umm ee same model ahn.. but mileage below 30 ah.. kure try chyte carburetor tuning, but onum success avunilaa…
എവിടെ ആണ് സ്ഥലം
@@GreenTechIndia7424 ernakulam, Palluruthy
Needle lock മാറ്റുന്നത് എങ്ങനെയാണ്
ആ നീഡിലിലെ ക്ലിപ്പ് ഒരു സൈഡിൽ നിന്നും പ്രെസ്സ് ചെയ്‌താൽ ഇളകി വരും..
Bullet il chithe tharan patumo..
സർ ജി ... വണ്ടി ഓഫ് ചെയ്യുമ്പോൾ ഡീകംപ്രഷൻ സ്വിച്ച് പിടിച്ചു ഓഫ് ആക്കുന്നതാണോ അതോ കീ ഉപയോഗിച്ച് ഓഫ് ചെയ്യുന്നതാണോ വണ്ടിയ്ക്ക് നല്ലത് ? എനിയ്ക്ക് ഇപ്പോഴും കൺഫ്യൂഷൻ ആണ് -ചിലർ പറയുന്നു കീ ആണ് നല്ലത് എന്ന് -ചിലർ പറയുന്നു ഡീകംപ്രഷൻ പിടിച്ചു ഓഫ് ചെയ്യുന്നതാണ് നല്ലത് എന്ന് . ഏതാണ് ശരിക്കുള്ള മാർഗ്ഗം ?
അതൊരു വലിയ സംഭവം അല്ല. എങ്കിലും de compression പിടിച്ചു ഓഫ് ചെയ്‌താൽ പിസ്റ്റണിന്റെ ഉള്ളിൽ പ്രെഷർ കാണില്ല.. അതാണ് കുറച്ചു നല്ലതു
Sir ente veetil 2003 model classic 350 aanu.. only 23km mileage aan kitunath.. is it normal?
No.. Where is your Home
@@GreenTechIndia7424 changanacherry... What should I do?
എന്നെ വിളിക്കൂ 9497267424 വൈകുന്നേരം വിളിച്ചാൽ മതി 👍👍
Classic 350 video plz sir
വണ്ടി കിട്ടട്ടെ നോക്കാം
How many turns from full tight??
For my bullet, 2 and 3/4 turns
സാർ ഞാൻ ഇക്കാര്യം ചെയ്തു വിജയിച്ചതാണ്....
അതിലേക്ക് പോയത് pollution test ചെയ്തപ്പോൾ, വളരെ കൂടുതൽ.... pollution...
അന്നേരം മനസ്സിൽ ചെറിയ idea ഉണ്ടായിരന്നകൊണ്ടു ടെസ്റ്റിങ് സെന്ററിൽ നിന്നും screw driver വാങ്ങി, air mixing കൂട്ടി നോക്കി ...
അന്നേരം ടെസ്റ്റിംഗ് സെന്ററിലെ machine ൽ കുറയുന്നതായി കണ്ടു ...
Pollution Test പാസ്സ് ആയ ശേഷവും ഞാൻ സെറ്റിങ്ങിൽ മാറ്റം വരുത്താതെ തന്നെ ഓടിച്ചു .... എനിക്ക് കിട്ടിയിരുന്ന 30 ൽ നിന്നു 45 ന് അടുത്ത് മൈലേജ് കിട്ടുന്നു... (pulling കുറച്ച് കുറവ് തന്നെ ആണ്......)
ഞാൻ ഇത് ഇവിടെ പ്രതേകിച്ചു പറയാൻ കാരണം.. പഴയ bullet pollution ടെസ്റ്റിന് പോകുമ്പോൾ ... ഇപ്പോൾ ടെസ്റ്റ് online ആയത് കാരണം പാസ്സാകുന്നില്ല എന്ന് പലരും പറയുന്നു...
അവർക്ക് ഇക്കാര്യം വളരെ ഉപകാരപ്രദമായതാണ് എന്നു എനിക്ക് തോന്നുന്നു.
(നിങ്ങൾക്ക് മൈലേജ് മതി pulling വേണം എന്നുള്ളവർ pollution testing time ൽ air mixer screw anti clock wise തിരിച്ചു test പാസ്സ് ആയശേഷം ...എത്ര തവണ screw തിരിച്ചോ അവിടെ തന്നെ തിരികെ വച്ചാൽ മതി........ മുകളിൽ പറഞ്ഞ problem face ചെയ്യുന്ന എല്ലാവർക്കും ഇതു ഉപകാരം ചെയ്യും തീർച്ച.
എയർ മിക്സ്ചർ സ്ക്രൂ ആൻറി ക്ലോക്ക് വൈസ് തിരിക്കുമ്പോഴാണ് എയറിന്റെ അനുപാതം കൂടുന്നത്....
വളരെ പ്രയോജനം ചെയ്യുന്ന അറിവ് 🙏🙏. 👍👍
U r right
Suprb video bro
Thanks 🙏
It is no wonder I got 60km,/litre from my 1982 model bullet deluxe bought from Coimbatore
Diesel or petrol bro
Good job
Thanks 👍👍
SUPER....
Hi i m from mumbai
And i have electra 5 speed 2008
You suggest to keep needle on last position but that it reach mixture right then how bike will give that much average???
Same question..fr me also
I think.. that's why the power plug would not getting lean
Kindly reply bro..
Ente bike RS200 anu athil cheyan pattumo
Fuel injection ൽ ചെയ്യാൻ അറിയില്ല