കൊള്ളാം ,ഉപകാരപ്രദം , ഗ്യാസ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന കാർബൈഡ് ആണത് . ശേഷം ഏതാണ്ട് ചുണ്ണാമ്പു പോലെ ആകും. ഒരുപക്ഷേ ചുണ്ണാമ്പും ഇതുപോലെ ഉപയോഗിക്കാൻ കഴിഞ്ഞേക്കാം . ഇതുപോലെ വേസ്റ്റ് ആക്കി കളയുന്ന പാഴ്വസ്തുക്കൾ നിരീക്ഷണം നടത്തിയാൽ പലതിനും പുനരുയോഗ സാധ്യതകൾ കണ്ടെത്താൻ കഴിയും , എന്നാൽ ആരും അതിന് മെനക്കെടുന്നില്ല എന്ന ഒരു വെളിപ്പെടുത്തൽ കൂടി ഇതിൽ അടങ്ങിയിരിക്കുന്നു.
Calcium carbide വെള്ളവും ആയി react ചെയ്തു ബാക്കി വരുന്ന ചുണ്ണാമ്പ് ആണ് തുരുമ്പ് കളയാൻ ഉപയോഗിക്കുന്നത് ചുണ്ണാമ്പ് ഉപയോഗിച്ചു clean ചെയ്‌താൽ ഇതിലും neat ആകും Alkali metal ഇൽ react ചെയ്തു പുതിയ പ്രതലം രൂപപ്പെടുന്നതാണ് വെള്ളo ചുണ്ണാമ്പിനെ ലായിപ്പിക്കാൻ ഉപയോഗിക്കുന്നു ചുണ്ണാമ്പ് കുറച്ചു പഴകിയാൽ ഉത്തമം Calcium oxide scrubbing action നു ഉപകരിക്കും
@@sajeeshpk1987 Original bullet classic bike inte petrol tank otta veenu Kollam paripally NH il vanchu.petrol leak aayi poka vannu.baagyathinu theepidich chathilla.athau royal Enfield
ആ കെമിക്കലിന്റെ പേര് അറിയില്ല എങ്കിലും അത് ഉപയോഗിച്ച് തുരുമ്പ് കളയാൻ ആകും എന്ന് കാണിച്ചു തന്നില്ലേ 👍👍👍... ശാസ്ത്രീയ നാമം ഒന്നും എല്ലാവർക്കും അറിയണം എന്നില്ല നല്ലത് കാണിച്ചു തരുമ്പോൾ അഭിനന്ദിക്കാൻ പറ്റില്ല എങ്കിലും കുറ്റപ്പെടുത്താതിരിക്കുക
അതേ പോലെ തുരുമ്പ് കളയാൻ വർക്ഷോപ്പിൽ കാർബയ്ഡ് ഒന്നും തപ്പി പോകേണ്ട. തുണിയിൽ അല്പം മണ്ണെണ്ണ ഒഴിച്, മണ്ണിൽ മുക്കിയ ശേഷം തൂത്താൽ മതി. (പക്ഷെ വളരെ പെട്ടെന്ന് തന്നെ തുരുമ്പ് ആകും. കാരണം ക്രോമിയം പ്ലേറ്റിങ്ങിൽ നാനോഹോൾസ് വീണു കഴിഞ്ഞു.) അതുകൊണ്ട് വീണ്ടും തുരുമ്പ് പിടിക്കാതിരിക്കാൻ clear tin spray അടിക്കുക..! സിംപിൾ!
Ith sambavam sheriya but ith cheythathin sheesham Kai engane undayirunnu it's very dangerous use glouse while doing pinne vettil congerate tiles enni bagangalil ittalum payal Kara ellam cleanakum but safety firs
വയർ ബ്രഷ് വീല് കട്ടറിൽ പിടിപ്പിച്ച് ഒരക്കുക..... ശേഷം സ്റ്റെപ് / സ്റ്റെപ് ആയി പോളീഷ് ചെയ്യുക.... ശേഷം ക്ലിയർ സ്പ്രേ ചെയ്യുക.... ഇത്രയും ചെയ്യുക..... പുതിയത് പോലെ ഉണ്ടാവും.... 👍
Bro njan eduthu kodukuna sathanam ann😌 ith vech batromile kara vare kalayam ith velathil itta gas produce cheyoum njan auto egancy wrok cheyouna staf ann🙂
പൊളിച്ചു ഒർജിനൽ സൈലൻസർ മാറ്റിവെച്ചതു പോലെ ഉണ്ട്
ഇതുപോലത്തെ ഉപകാരപ്രദമായിട്ടുള്ള വീഡിയോകൾ പോരട്ടെ🤩
അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ 😇😍
കൊള്ളാം ,ഉപകാരപ്രദം , ഗ്യാസ് വെൽഡിങ്ങിന് ഉപയോഗിക്കുന്ന കാർബൈഡ് ആണത് . ശേഷം ഏതാണ്ട് ചുണ്ണാമ്പു പോലെ ആകും. ഒരുപക്ഷേ ചുണ്ണാമ്പും ഇതുപോലെ ഉപയോഗിക്കാൻ കഴിഞ്ഞേക്കാം . ഇതുപോലെ വേസ്റ്റ് ആക്കി കളയുന്ന പാഴ്വസ്തുക്കൾ നിരീക്ഷണം നടത്തിയാൽ പലതിനും പുനരുയോഗ സാധ്യതകൾ കണ്ടെത്താൻ കഴിയും , എന്നാൽ ആരും അതിന് മെനക്കെടുന്നില്ല എന്ന ഒരു വെളിപ്പെടുത്തൽ കൂടി ഇതിൽ അടങ്ങിയിരിക്കുന്നു.
Calcium carbide വെള്ളവും ആയി react ചെയ്തു ബാക്കി വരുന്ന ചുണ്ണാമ്പ് ആണ് തുരുമ്പ് കളയാൻ ഉപയോഗിക്കുന്നത്
ചുണ്ണാമ്പ് ഉപയോഗിച്ചു clean ചെയ്‌താൽ ഇതിലും neat ആകും
Alkali metal ഇൽ react ചെയ്തു പുതിയ പ്രതലം രൂപപ്പെടുന്നതാണ്
വെള്ളo ചുണ്ണാമ്പിനെ ലായിപ്പിക്കാൻ ഉപയോഗിക്കുന്നു
ചുണ്ണാമ്പ് കുറച്ചു പഴകിയാൽ ഉത്തമം
Calcium oxide scrubbing action നു ഉപകരിക്കും
Chemistry guyy
Hello whalterwhite how r u 🤪
@@amal_2256 ചിരിച്ചു ചത്തു 🤣
എന്തൊരു തമാശ 🙏
@@firozmusthafa lol that was jus meant to be how good u r in chemistry in a kiddin way..n no offense..,Hope u got it..
@@amal_2256 thats fine🤣
Even offensive comments dont matter nowadays
Ee saadhanam nammade veettile rose chedide chuvattilittal nalla colorulla pookkal kittum promise
Original silencer മാറ്റി duplicate വെച്ചെന്നു പരസ്യമായി പറയാൻ കാണിച്ച ധൈര്യം 😁. 🔥
സൈലൻസർ മാറ്റിയവരെ Mvd പൊക്കുന്നുണ്ട്
Ale thanna shalyon avara kond
Original ആണെങ്കിൽ ഇതിന് മുൻപ് തന്നെ തുരുമ്പ് പിടിച്ച് പൊട്ടേണ്ട സമയം കഴിഞ്ഞു 😂😂
@@jamsheerthullissery bullet valiya scn illa.. matu vandikale vach nokumboll... bullet parayumbol main sound aanu...😁
@@sajeeshpk1987 Original bullet classic bike inte petrol tank otta veenu Kollam paripally NH il vanchu.petrol leak aayi poka vannu.baagyathinu theepidich chathilla.athau royal Enfield
Thumbnail കണ്ടപ്പോ fuel booster ആണ് ഓർമവന്നത്..🤣🤣😂
Fuel booster മുതലാളി അടുത്ത തട്ടിപ്പ് ആലോചിച്ചു ഇവിടെ ചുറ്റി കറങ്ങി നടക്കുന്നുണ്ട് 😜
@@rameshram5667 നല്ല ഡീസന്റ് ആയ criminals 😂🤣
കിടിലൻ പരിപാടി 😄😄 നല്ല കണ്ടു പിടിത്തം. ആ ഉരച്ച സാധനം carbide ആണ് 👍🏻.
Yes
@@iloveyoumyindianarmy1031 f iyy lkj(1
ആ കെമിക്കലിന്റെ പേര് അറിയില്ല എങ്കിലും അത് ഉപയോഗിച്ച് തുരുമ്പ് കളയാൻ ആകും എന്ന് കാണിച്ചു തന്നില്ലേ 👍👍👍... ശാസ്ത്രീയ നാമം ഒന്നും എല്ലാവർക്കും അറിയണം എന്നില്ല നല്ലത് കാണിച്ചു തരുമ്പോൾ അഭിനന്ദിക്കാൻ പറ്റില്ല എങ്കിലും കുറ്റപ്പെടുത്താതിരിക്കുക
ഇങ്ങനെ ചെയ്യാം ... പിന്നെയും ഇതേ അവസ്ഥ യിലേക്ക്
ചേട്ടാ അതിന്റെ പേര് carbide എന്നാണ് !👌
പോളിഷിംഗിനു ഉപയോഗിക്കുന്ന 000,00 നമ്പർ സ്റ്റീൽ വുൽ ഉപയോഗിക്കു. സൂപ്പർ ഫിനിഷിങ് കിട്ടും. അനുഭവസ്ഥൻ ആണ്. 🥰
👍👍 ഈ സാദനം കടയിൽ വാങ്ങാൻ കിട്ടുമോ...
hardware shoppil kittum
അതേ പോലെ തുരുമ്പ് കളയാൻ വർക്ഷോപ്പിൽ കാർബയ്ഡ് ഒന്നും തപ്പി പോകേണ്ട. തുണിയിൽ അല്പം മണ്ണെണ്ണ ഒഴിച്, മണ്ണിൽ മുക്കിയ ശേഷം തൂത്താൽ മതി. (പക്ഷെ വളരെ പെട്ടെന്ന് തന്നെ തുരുമ്പ് ആകും. കാരണം ക്രോമിയം പ്ലേറ്റിങ്ങിൽ നാനോഹോൾസ് വീണു കഴിഞ്ഞു.) അതുകൊണ്ട് വീണ്ടും തുരുമ്പ് പിടിക്കാതിരിക്കാൻ clear tin spray അടിക്കുക..! സിംപിൾ!
മുട്ട പോകും ചെറ്റേ🍑 ല്ല സൈലൻസർ മൊത്തം വരെയും വീണു 😂
😂
Bro skabbar matharam mathi podiyody avasham illaa
Njan cheythu nokiyitt ente vandiyile thurumbu poyilla ente mathram anubavam aanu parayanathu
Pandu ee kallu mango pazhupikkan upayogichirunnu
Ethu vandiela Ela thurumbum pohumo bro
ഒറിജിനൽ എന്നും . സൂപ്പറാണ്. 🔥സൗണ്ട് കൂട്ടാൻ വെക്കുന്നത്. പെട്ടന്ന് . തുരുമ്പ് . വെരും
മണ്ട ഇതൊക്കെ എല്ലാരും ചെയ്തുകഴിഞ്ഞ ഇതാണ്
Direct skins il pattunnath nallathalla
Ith sambavam sheriya but ith cheythathin sheesham Kai engane undayirunnu it's very dangerous use glouse while doing pinne vettil congerate tiles enni bagangalil ittalum payal Kara ellam cleanakum but safety firs
ഇത് കൊണ്ട് പിന്നീട് പ്രശ്നം വരുമോ
ബുള്ളറ്റ് റിം തുരുമ്പ് ആയിട്ട് ചെയ്തു നോക്കി
നോ രക്ഷ ഒരു മാറ്റവും ഇല്ല 😢
Carbon alla carbid
Ullil.ninnum.katta.thurumpayathu.pokilla
Vera level video bro ollathpole paranju
Carbide waist Peruchazhi(Pannieli) varunna Bhagathu kurachu ittal pinne No peruchazhi... Varilla..
ബുള്ളറ്റ് ടാങ്കിലെ തുരുമ്പ് മാറ്റാൻ എന്തേലും ഐഡിയ ഉണ്ടോ..
സൂപ്പർ ❤❤❤
മലപ്പുറത്തിന്റെ സ്വന്തം *MASTER PIECE*
Sabeena powder nallathan
Steelwool upayogichal mathi
വയർ ബ്രഷ് വീല് കട്ടറിൽ പിടിപ്പിച്ച് ഒരക്കുക..... ശേഷം സ്റ്റെപ് / സ്റ്റെപ് ആയി പോളീഷ് ചെയ്യുക.... ശേഷം ക്ലിയർ സ്പ്രേ ചെയ്യുക.... ഇത്രയും ചെയ്യുക..... പുതിയത് പോലെ ഉണ്ടാവും.... 👍
Carbide alle
Black silencer cheyyan pattyuo
Eeee time undel puthiyath medichu vakkam. Engane chythal kurachu nalu kaziyumpol pazayathupole avaum.
ഈ കാർബൺ എവിടെ കിട്ടും?
ചാക്യാർ പടിയിലെവിടെ?
Idh baki graint cheydh ozhivakkiyadhalle
Bro ethokke pande cheithatha Oro week um eth cheyendi varum pand cycle te rim ethupole kanich njan okke cheithittullatha eth
Ith enthayalum avashyam ull video ayitinnu 👏👍
Nizar ka plz 🥺 reply
Nenaku nanumudoda????????
Oru grouse idu bro... chemical alle..
Which chemical used to remove rust
ഗ്ലൗസ് ഒക്കെ ഇട്ടു ചെയ്യ് ബ്രോ....
മച്ചാനെ അടിപൊളി .
സൂപ്പർ ചേട്ടാ ❤️❤️❤️❤️💖💖💖
Carbon alla carbide aanu suhruthay
Carbon oru element anu bro. Ella compoundilum carbon elements undakum so bro use cheytha productinte sarikkum ulla name endanenu onnu post cheyyane
Bro it's carbide..Carbide is a waste by-product from acetylene gas production
Le mvd: വലിയ വില കൊടുക്കേണ്ടി വരും
കാർബൺ അല്ല അണ്ണാ. കാർബൈഡ്
Carbide evide kittum
Super idea
Super Congrats 🤞
Nice dr 🥰🥰🥰
Machane supper
ബൈക്കിന്റെ പെയിന്റ് കളയാൻ എന്ത് ചെയ്യണം ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു
അടിപൊളി 👌
Bro njan eduthu kodukuna sathanam ann😌 ith vech batromile kara vare kalayam ith velathil itta gas produce cheyoum njan auto egancy wrok cheyouna staf ann🙂
Enthelum side-effects undo like swasammuttal ? Ithu gas welding workshopil poyal kittumo
ഈ കാർബൺ എവിടെ നിന്ന് കിട്ടും
2024 ൽ കാണുന്നവരുണ്ടോ 😅😁
കാർബൈഡ് എന്ന് പറയണം ..കേൾക്കുമ്പോൾ കാർബൺ എന്നാണ്.
Bro thurumb kalayan oru sticker und ath try cheyyuu 🤣
Sadanathinde peer enda mone
ഈ സാനം കൈയിൽ ഇല്ലല്ലോ കടയിൽ വാങ്ങാൻ കിട്ടുമോ ഇതിന്റെ കറക്റ്റ് പേര് എന്താണ് online ൽ കിട്ടുമോ
Gas വെൽഡിങ് ചെയുന്ന സ്ഥലത്തു കിട്ടും
Le mvd: muhahahaaaa😂 iam coming
Silensrr lee thurumbu maattaan oru sticker nddd😅
Very nice 👍
Sooooper👌❤️👍
M സാൻ്റിൻ്റെ നേർത്ത പൊടി ആയാലും മതിയല്ലൊ.ക്രോമിയം കോട്ടിഗ് പോകും എന്നതിൽ സംഷയമില്ല
Carbon alla calcium carbide
അലോയ് എന്ത് റെയ്റ്റ് ഉണ്ട്
ഇരുമ്പിന്റെ സൈലൻസർ തുരുമ്പ് എങ്ങനെ കളയാം അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇത് ഇരുമ്പ് ആണ്
ഈ കാർബൺ എവിടുന്ന് കിട്ടും?
ഇനിയിപ്പോ ഈ വേസ്റ്റ് പൌഡർ ന് സ്വർണത്തിന്റെ വില കൊടുക്കേണ്ടി വരുമോ
English name or hindi name for this product.....
യുട്യൂബിൽ ഇടാൻ avum😃
Good idea Bro
അനിയാ കാർബണോ, കാർബൈഡോ....
സ്റ്റീൽ മേലത്തെ പെയിന്റ് ആയതു കളയാനും പറ്റുമോ??
ഗ്ലൗസ് ഇട്ടിട്ടു ചെയ്തോളു ട്ടോ
വീണ്ടും പഴയതുപോലെ തുരുമ്പ്
ഉടനെ വന്നില്ലെങ്കില്‍, ടിപ് ok
ഇത് കാർബൺ അല്ലാ, കാൽഷ്യം കാർബൈഡ് ആണ്. ഇതിൻ്റെ വേസ്റ്റ് ഗ്യാസ് വെൽഡിംഗ് ചെയ്യുന്ന കാർ വർക്ക്ഷോപ്പിൽ കിട്ടും
Cash koduth Original vangi vekk chagayeee..
Sooooooper adipoli
It is not 'carbon',Carbide.
Good information ❤️
ഞാൻ ഇതുപോലെ ചെയ്തു But ചെയ്യുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം അല്ലെങ്കിൽ കൈ പൊള്ളും Thank you 👍
Carbon അല്ല carbide waiste
ഈ പൊടി ഞ.ങ്ങൾ മഴക്കാലത്തെ മുറ്റത്ത് എച്ചി ലെ പോവാൻ ഉപയോഗികും
കാർബണോ കർബേടോ
😂 സ്റ്റിക്കർ മൈലേജ് പോലെ ആവോ അളിയാ 🤣😂
കാർബൺ അല്ല ഭായ് കാർബൈഡ്
Calciam carbide. വെള്ളം cherthal ചുണ്ണാമ്പ് ആകും.
carbon alla
carbide anu
ഞാൻ കരുതി പുതിയ സ്റ്റിക്കർ പ്രൊമോഷൻ ആണെന്ന്.
ഈ കാർബൺ എവിടന്ന് കിട്ടും.
കാർബൺ അല്ല,കാർബൈഡ് ഗ്യാസ് വെൽഡിംഗ് ചെയ്യൂന്നിടത്
സൂപ്പറായിട്ടുണ്ട്
WD 40 spray adichal mathi bro 😄 🤣 😂 😆 😄 🤣 😂 😆 😄
WD 40 എന്താണ് .? എവിടെ കിട്ടും ?
Athu carbon alla calcium carbide aanu ..
Acetylene gas undakkunnath ...