എന്റെ അടുത്ത് ഒരു മെക്കാനിക് ഉണ്ട്. പുള്ളിക്ക് ഒന്നും ശരിയാക്കാൻ ടൈമില്ല. എന്ത് കംപ്ലയിന്റ് പറഞ്ഞാലും ചെക്ക് ചെയ്യുന്നതിന് മുൻപ് അത് മാറണം, ഇത് മാറണം എന്ന് പറഞ്ഞു ആളുകളെ പറ്റിക്കും. പക്ഷെ പുള്ളിക്ക് ഹോസ്പിറ്റലിൽ നിന്ന് ഉറങ്ങാൻ ടൈം ഇല്ല ഇപ്പോൾ. എന്നും ഓരോ അസുഖങ്ങൾ
മെക്കാനിക്കായാലും ഇലക്ട്രിഷനായാലും മറ്റു ആരായാലും മനുഷ്യരെ പറ്റിച്ച് പണം ഉണ്ടാക്കിയത് അവന്‍ ഏതെങ്കിലും ഹോസ്പിറ്റലിലോ അല്ലെങ്കിൽ ബാങ്കില്‍ പലിശയും കൊണ്ട് പോയി കൊടുക്കും .അത്രമാത്രം. പറ്റി ക്കപ്പെടുന്നവന് നഷ്ടമല്ല ലാഭമാണ്. എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്.
താങ്കൾ പറഞ്ഞത് ശേരിയാണ് ഞാൻ എന്റെ ബൈക്കിന്റെ മൈലേജ് കുറഞ്ഞപ്പോൾ വർക്ഷോപ്പിൽ ചെന്ന് അവൻ എന്നോട് കാർബൊറേറ്റർ മാറണം എന്ന് പറഞ്ഞു 3000 രൂപ വാങ്ങി പിനീടു എനിക്ക് മനസിലായി അതി ക്ലീൻ ചെയ്തെ ഉള്ളി എന്ന് അവന്റെ വർക്ഷോപ് pooteem പോയി
ഇന്ന് വണ്ടി കൂടുതൽ ആയത് കൊണ്ട് എല്ലാവർക്കും പണിയുണ്ട് അതും ചില്ലറപ്പണി ചെയ്തു നല്ല പൈസ ഉണ്ടാക്കാം പിന്നെ കാർപെറ്റ് പുഴുങ്ങി റിപ്പെയർ ചെയ്യാനൊന്നും ആളെ കിട്ടൂല പുതിയത് വാങ്ങിയാൽ തന്നെ മണിക്കൂറുകൾ വെയ്റ് ചെയ്യണം ഫിറ്റ് ചെയ്യാൻ അതാണ് സ്റ്റിധി....
പണ്ട് മുതൽ ചെയ്തത് വരുന്നതാണ് ഇളക്കി ക്ലീൻ ചെയ്യൽ. അത് വിജയിക്കാറൂമുണ്ട്. തിളപ്പിക്കാറില്ല, പെട്രോളിൽ മുക്കി വച്ചിട്ട് കുറച്ച് കഴിഞ്ഞ് ക്ലീൻ ചെയ്യും.🤔😱🤗
എന്റെ സ്കൂട്ടറിന് രാവിലെ ok വല്ലാത്ത മിസ്സിംഗ് 2 day എടുക്കാതെ പിന്നെ എടുക്കാൻ ചെല്ലുമ്പോ സ്റ്റാർട്ട് ആവാൻ വല്യ പാടാരുന്നു. വർക്ക് ഷോപ്പിലെ ചേട്ടൻ പറഞ്ഞു കാർബുറേറ്റർ പോയത് ആണെന്ന്. എന്റെ ഫ്രണ്ട് പറഞ്ഞ പ്രകാരം air filter മാറ്റി.. ഇപ്പൊ ഒരു പ്രശ്നവും ഇല്ല..
ഞാൻ ഇങ്ങനേ ചെയ്യാറുണ്ട് നല്ല വീഡിയോ ഇനി വീഡിയോ ചെയ്യുമ്പോൾ പുറത്ത് നിന്നുള്ള ശബ്ദം പരമാവധി കുറക്കാൻ ശ്രമിക്കുക ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ്
ചേട്ടാ najanum ഒരു മെക്കാനിക് ആണ്. ഇന്നലെ ഒരു വണ്ടിയുടെ ചെയിൻ സ്പോക്കറ്റ് ബ്രേക്ക് ഷൂ 2 set മാറ്റി, മൊത്തം ബില്ല് 2150 രൂപ ആയിരുന്നു. കസ്റ്റമർ തന്നത് 1700 രൂപ. എന്റെ പണിക്കൂലി 300 രൂപ ആണ്. എന്റെ പണി കൂലിയും പോയി എക്സ്ട്രാ 100 പോയി. നല്ല കസ്റ്റമർ ഉണ്ടെങ്കിൽ നല്ല മെക്കാനിക് ഉണ്ടാകും.എല്ലാ മെക്കാനിക് വർക്കേഴ്സും ഒരേ പോലെ കാണരുത്.
ഇദ്ദേഹം പറയുന്നത് ശരിയാണ്.. എന്റെ discover വണ്ടിയുടെ കാർബുറേറ്റർ ഞാൻ തനിയെ ശരി ആക്കി.. എന്നിട്ട് engine മെക്കാനികിനെ കൊണ്ട് നന്നായി ട്യൂൺ ചെയ്തു... ഇപ്പൊ ഓക്കേ ആണ്..
തുരുമ്പ് പിടിക്കാൻ കാർബുറേറർ നിർമ്മിച്ചിരിക്കുന്നത് ഇരുമ്പ് കൊണ്ടല്ല; അലൂമിനിയംത്തലോയ് കൊണ്ടാണ് നന്നായി പെട്രോളിൽ കഴുകി ഫിറ്റാക്കി തുടർന്നും പെട്രോൾ നിറഞ്ഞു കിടക്കുന്നതുകൊണ്ട് തുരുമ്പിക്കില്ല.
നല്ല post.ഒരു 2 wheelerനും കാർബുറേറ്റർ ഒരിക്കലും മാറ്റേണ്ടി വരില്ല. Vacuum piston ഒഴികെ ഒരു spare ഉം ഒരിക്കലും മാറ്റേണ്ടതില്ല. പണിയിൽ വരുന്ന mistake കൊണ്ടു മാത്രമേ parts കേടാവുകയുള്ളൂ. cleaning മാത്രമേ വേണ്ടി വരൂ. വളരെക്കാലം ശ്രദ്ധയില്ലാത്തിടത്ത് വെറുതെ വണ്ടി വച്ചിരുന്നാൽ തുരുമ്പു ക്ലാവ് മറ്റും പിടിച്ച് ഉറച്ചു പോയാൽ മാത്രമേ പ്രശ്നമാവുകയുള്ളൂ.
Carburator max nammukk nannakkan pattum..as a bike mechanic 2014 carburator an ente fz n ..ipolum super milege ..carburator ange attath ethiyittum njaan irunn irunn oro parts maatti set akki eduthu..but Ella vandiyum epolum carburator nannakkan pattilla..chela overflow needle complaint avatheyum varum oru vattam float needle maatti nokkitt nadannille ..carburator maattuka Kooduthalum paniyan madi ullavar aan carburator maattar..athil 70 percent m nannakkan pattunnathanu tym eduthal..but tym over oru vandiyil spend cheithal ..shop karanu nashtam avum ..pinne spare Paisa yum kittilla
Carbatoril ഒരു ചെറിയ pin ഉണ്ട് അതു തിരിഞ്ഞു പോയാൽ പണി കിട്ടും അതു വ്യക്തായി ഇടുന്നത് കാണിച്ചില്ല അതു കൂടാതെ അതിൽ ജെറ്റ് പിന്ന് ചെറിയ നൂൽ കമ്പി കൊണ്ട് ക്ലിയർ ചെയ്യണം എന്നാലേ ഫുൾ വർക്ക് ആവൂ 😊
എന്റെ വണ്ടിയിൽ power പെട്രോൾ ആണ് അടിക്കാറുള്ളത് 37900 km ആയി. ആദ്യമായി carburator 2 ദിവസം മുൻപ് അഴിച്ചു, ക്ലീൻ ആക്കേണ്ട ആവശ്യം വന്നില്ല. Power അതിന്റെ power കാണിച്ചു. ഒരു കരട് പോലും ഉള്ളിൽ ഇല്ല. Carburator ഇടയ്കിടയ്ക്ക് ക്ലീൻ ചെയ്യേണ്ടി വരുന്നവർ power പെട്രോൾ യൂസ് ചെയ്ത് നോക്ക്.
എൻ്റെ ആക്ടീവ പതിരണ്ട് വർഷമായി ഉപയോഗിക്കുന്നു. ഏതാനും ദിവസം ഉപയോഗിച്ചില്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ആകുന്നില്ല. കമ്പനി മെക്കാനിക് നെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്. പെട്രോൾ ടാങ്ക് ഒന്ന് തുറന്നു വെച്ചു സ്റ്റാർട്ട് ചെയ്താൽ ഒക്കെ ആകും എന്നു പറഞ്ഞു അങ്ങനെ ചെയ്ത്പ്പോൾ വണ്ടി സ്റ്റാർട്ട് ആയി. നല്ല മെക്കാനിക് ഉള്ളതു കൊണ്ട് അധികപണചിലവ് വന്നില്ല.
4 s ചാപിയൻ കീ ഹിൻ കാർബറേറ്റർ ദ ങ്കര മിസ്സിങ്ങ് Air Srew കാൽ ഭാഗം ഓപ്പർ ചെയ്താൽ ചെറുതായി ok. സ്മൂത്ത് ഇല്ല ഇത്തരത്തിൽ ചൂടാക്കി ക്ലീൻ ചെയ്ത് നോക്കാം നോക്കാം
പത്തനംതിട്ട അഴൂർ ഒരു ബൈക്ക് വർഷോപ്പ് ഉണ്ട് നല്ല പണി അവിടുത്തെ സുരേഷിന്റെ വർഷോപ്പ് ബൈക്ക് കൊണ്ട് കൊടുത്തു ഓയിൽ മാറണമെന്ന് പറഞ്ഞു പിന്നെ വരാൻ പറഞ്ഞു ചെന്നപ്പോ 700 രൂപ എന്ന് പറഞ്ഞു കൊടുത്ത് വണ്ടി വീട്ടിൽ കൊണ്ട് വന്ന് വണ്ടിയുടെ ഇഞ്ചന ഭയങ്കര ചൂട് വേറൊരു വർഷോപ്പില്‍ കാണിച്ചപ്പോൾ അവര് പറഞ്ഞു ഓയിൽ ചേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞു ഇന്നലെ ഓയിൽ മാറിയെന്ന് അവർ വണ്ടിയുടെ ഓയിൽ കാണിച്ചത് മാറിയിട്ടില്ലായിരുന്നു അവൻ കള്ളം പറഞ്ഞു 700എൻറെ കയ്യിൽ നിന്ന് വാങ്ങിച്ചു അങ്ങനത്തെ കള്ളനാണ് അരൂര് വർക്ഷോപ്പിലെ മുതലാളി😂 എല്ലാരും അവന്റെ കൈ തന്നെ വണ്ടി കൊണ്ട് കൊടുക്കുന്നത് 3000 4000 5000 കള്ളം പറഞ്ഞു😂
Honda shine ഇതുപോലെ ചെയ്യാൻ സാധിക്കുമോ ഇവിടെ ഒരു workshop കാരും ഇങ്ങനെ കാർബുരട്ടൗർ ഇളക്കി പണി ചെയ്യതില്ല പുതിയത് വാങ്ങാം എന്നാ പറയുന്നതു എൻ്റെ വണ്ടിയുടെ complint ഇടക്ക് എടുക്ക് ഒവർ റേസ് ആകുന്നുണ്ട്
ഞാൻ പുതിയ ബജാജ് ഡിസ്കവർ 125 DT SI Mono സസ്പെൻഷൻ വാങ്ങി 10 വർഷം ഓടിച്ചു പിന്നെ ഫുൾ എഞ്ചിൻ ഓവറോളിങ്ങ് (സിലിണ്ടർ പിസ്റ്റൺ, ക്ലച്ച് ടൈമിംഗ് ചെയിൻ , ഹെഡ് വർക്ക് ടാപ്പറ്റ്, ബേറിങ്ങ് , അങ്ങിനെ മുഴുവൻ ചെയ്തിട്ടും മുൻപ് ഒരു പ്രാവശ്യം മാത്രം കണ്ടിരുന്ന കംപ്രഷൻ ഔട്ട് ആകുന്ന കംപ്ലയിന്റ് വണ്ടി എഞ്ചിൻ ഫുൾ പണി എടുപ്പിച്ചിട്ടും ഒരു ആഴ്ച പൂർത്തിയാകുന്ന മുൻപേ വീണ്ടും കംപ്രഷൻ ഔട്ട് ആകുന്നു പിന്നെ കുറച്ച് 20 w 40 തുള്ളികൾ പ്ലഗിൽ ഒഴിച്ച് ആണ് സ്റ്റാർട്ട് ആവുന്നത് ഈ അസുഖം മാറാത്തത് എന്താണ് എന്ന് പറഞ്ഞ് തരാമോ?
കംപ്രഷൻ ഔട്ട് വരുമ്പോൾ കിക്കർ ഫ്രീ ആയിട്ട് പോകുന്ന കാണാം കംപ്രഷൻ ഔട്ട് വരുന്നെങ്കിൽ പിസ്റ്റൺ വീക്ക് വരികയോ വാൽവ് കമ്പ്ലൈന്റ് ആവുകയോ അല്ലെങ്കിൽ ഹെഡിന്റെ പാക്കിങ് ലീക്ക് വരികയോ ചെയ്യുന്നുണ്ടായിരിക്കും വാൽവ് ഓവർ ടൈറ്റായാലും കംപ്രഷൻ ഔട്ട് ആവും ഇത്രയും ഒന്ന് ചെക്ക് ചെയ്തു നോക്കൂ
എന്റെ അടുത്ത് ഒരു മെക്കാനിക് ഉണ്ട്. പുള്ളിക്ക് ഒന്നും ശരിയാക്കാൻ ടൈമില്ല. എന്ത് കംപ്ലയിന്റ് പറഞ്ഞാലും ചെക്ക് ചെയ്യുന്നതിന് മുൻപ് അത് മാറണം, ഇത് മാറണം എന്ന് പറഞ്ഞു ആളുകളെ പറ്റിക്കും. പക്ഷെ പുള്ളിക്ക് ഹോസ്പിറ്റലിൽ നിന്ന് ഉറങ്ങാൻ ടൈം ഇല്ല ഇപ്പോൾ. എന്നും ഓരോ അസുഖങ്ങൾ
🤣🤣🤣🤣
ആ മെക്കാനിക്ക് നോട് ഡോക്ടർമാരും പറയുന്നത് ഇതുതന്നെയായിരിക്കും@@tintuthomas107
😂
മൂപ്പർക്ക് അത്യാവശ്യമായി ഹോസ്പിറ്റലിൽ പോകണം,, അതുകൊണ്ടാ നിങ്ങൾ വണ്ടീകൊണ്ട് ചെല്ലുമ്പോൾ അയാൾ ടൈമില്ല എന്ന് പറയുന്നത്... 😃😃😃😃😃😃😃😃😃
Super
മെക്കാനിക്കായാലും ഇലക്ട്രിഷനായാലും മറ്റു ആരായാലും മനുഷ്യരെ പറ്റിച്ച് പണം ഉണ്ടാക്കിയത് അവന്‍ ഏതെങ്കിലും ഹോസ്പിറ്റലിലോ അല്ലെങ്കിൽ ബാങ്കില്‍ പലിശയും കൊണ്ട് പോയി കൊടുക്കും .അത്രമാത്രം. പറ്റി ക്കപ്പെടുന്നവന് നഷ്ടമല്ല ലാഭമാണ്. എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്.
പച്ചയായ ഒരു നഗ്നസത്യം.
രാഷ്ട്രീയക്കാര് കേരളത്തെ മെത്തം ഊബിച്ച് പണം ഉണ്ടാക്കുന്നു
എല്ലാ കാർബുറേറ്ററും ഇങ്ങിനെ ശരിയാകുമെന്ന് പറയുന്നത് വലിയ അബദ്ധo തന്നെ.
ഇവൻ വെറും മണ്ടൻ എല്ലാവരും കാർബേട്ടർ പ്രോബ്ലം വന്നാൽ ഇവനെ ബന്ധപെടുക
ഒരുത്തൻ എന്നെയും ഇന്നലെ പറ്റിച്ചു
താങ്കൾ പറഞ്ഞത് ശേരിയാണ് ഞാൻ എന്റെ ബൈക്കിന്റെ മൈലേജ് കുറഞ്ഞപ്പോൾ വർക്ഷോപ്പിൽ ചെന്ന് അവൻ എന്നോട് കാർബൊറേറ്റർ മാറണം എന്ന് പറഞ്ഞു 3000 രൂപ വാങ്ങി പിനീടു എനിക്ക് മനസിലായി അതി ക്ലീൻ ചെയ്തെ ഉള്ളി എന്ന് അവന്റെ വർക്ഷോപ് pooteem പോയി
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩നല്ല അറിവിന് ധാരാളം നന്ദി . എനിക്കും പല അനുഭവങ്ങളും ചില വർക് ഷോപ്പുകളിൽ നിന്നും ഉണ്ടായിട്ടുണ്ട്.
ടു വീലർ വർക്ക് ഷോപ്പ് കാർ 90%ആളുകൾ നല്ല അറവാണ്
നല്ല ഉപകാരപ്രദമായ വിഡിയോ...പറ്റിക്കലി ൽ നിന്നു രക്ഷിച്ചു...❤👍👍
പക്ഷെ എല്ലാവർക്കും അറിയണമല്ലോ മെക്കാനിസം ☝🏻❓
തുടക്കം കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല
ഇന്ന് വണ്ടി കൂടുതൽ ആയത് കൊണ്ട് എല്ലാവർക്കും പണിയുണ്ട് അതും ചില്ലറപ്പണി ചെയ്തു നല്ല പൈസ ഉണ്ടാക്കാം പിന്നെ കാർപെറ്റ് പുഴുങ്ങി റിപ്പെയർ ചെയ്യാനൊന്നും ആളെ കിട്ടൂല പുതിയത് വാങ്ങിയാൽ തന്നെ മണിക്കൂറുകൾ വെയ്റ് ചെയ്യണം ഫിറ്റ് ചെയ്യാൻ അതാണ് സ്റ്റിധി....
After and before കണ്ടപ്പോൾ മനസ്സിലായി വർക്കിംഗ് ആണ് ❤️❤️❤️
Carburator mattan paraj aa paisa motham workshop karu pokatil idualla cheyyunath ath spare kadayil kodukanam fiting kooli mathrame edukarulu....., matikazhinjal pinne ee problem varilla nanayikote ennu vachanu avar matan parayunath egane pathu vattom ayich clean cheyyunath kalum matunathanu nallath... Work shop karu sapre nte paisa ellam minuguka yanenanu ellavarudeyum vijaram.....
അണ്ണൻ വേറെ ലെവൽ
വളരെ നല്ല അറിവ് thanks
പണ്ട് മുതൽ ചെയ്തത് വരുന്നതാണ് ഇളക്കി ക്ലീൻ ചെയ്യൽ. അത് വിജയിക്കാറൂമുണ്ട്. തിളപ്പിക്കാറില്ല, പെട്രോളിൽ മുക്കി വച്ചിട്ട് കുറച്ച് കഴിഞ്ഞ് ക്ലീൻ ചെയ്യും.🤔😱🤗
എന്റെ സ്കൂട്ടറിന് രാവിലെ ok വല്ലാത്ത മിസ്സിംഗ് 2 day എടുക്കാതെ പിന്നെ എടുക്കാൻ ചെല്ലുമ്പോ സ്റ്റാർട്ട് ആവാൻ വല്യ പാടാരുന്നു. വർക്ക് ഷോപ്പിലെ ചേട്ടൻ പറഞ്ഞു കാർബുറേറ്റർ പോയത് ആണെന്ന്. എന്റെ ഫ്രണ്ട് പറഞ്ഞ പ്രകാരം air filter മാറ്റി.. ഇപ്പൊ ഒരു പ്രശ്നവും ഇല്ല..
Sadharanayayi ignition/rrunit aanu ithinu karanam aakaru allengil ravileyakumbolekkum carburratoril undayirunna petrol leak aayi pokanam
Air filteril ninnum air carburator edukkuka running timel aanu
frnd node chodhichu manasilakkamo enthukondanu ingane sambhavichath ennu?
പുറത്തുള്ള 𝕨𝕠𝕣𝕜𝕤𝕙𝕠𝕡 80 ശതമാനം പേരും തേപ്പാണ് ... Labour charges almost double in local workshops.
അകത്തുള്ളതോ
Tq... അഭിനന്ദനങ്ങൾ ❤❤❤
അപ്പൊ Broടെ കിച്ചണിൽ മൊട്ടയും കപ്പയും മാത്രമല്ല പുഴുങ്ങുന്നത് അല്ലെ? അടിപൊളി
നന്നായി.. എല്ലാർക്കും Useful
കാർബറേറ്റർ പുഴുങ്ങി എടുക്കുന്നത് ആദ്യമായി കാണുകയാണ്.
ഇത് പണ്ടത്തെ രീതിയാണ് ഇപ്പോൾ കാർബേറ്റർ ക്ലീനർ സ്പ്രേ കിട്ടു ഇതിനകത്ത് തങ്ങിരിക്കുന്ന എല്ല അഴുക്കും പത്തഞ്ഞുവരും
Edukkam
ആളെ പറ്റിച്ചുകൊണ്ടിരിക്കുന്ന മെക്കാനിക്ക് ആണെന്ന് തോന്നുന്നു😂😂😂
Ith Aadyamaayittalla
സൂപ്പർ വീഡിയോ നന്ദി, പക്ഷേ മെക്കാനിക്ക് മാത്രമേ ഇത് ചെയ്യൂ, ഞാൻ ഇത് ചെയ്താൽ, സ്ക്രൂകൾ ബാലൻസും ബൈക്കും ഷോറൂമിൽ ഉണ്ടാകും എങ്കിലും നല്ല വീഡിയോ നന്ദി
ഞാൻ ഇങ്ങനേ ചെയ്യാറുണ്ട് നല്ല വീഡിയോ ഇനി വീഡിയോ ചെയ്യുമ്പോൾ പുറത്ത് നിന്നുള്ള ശബ്ദം പരമാവധി കുറക്കാൻ ശ്രമിക്കുക ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ്
Ok👍👍
ചേട്ടാ najanum ഒരു മെക്കാനിക് ആണ്. ഇന്നലെ ഒരു വണ്ടിയുടെ ചെയിൻ സ്പോക്കറ്റ് ബ്രേക്ക് ഷൂ 2 set മാറ്റി, മൊത്തം ബില്ല് 2150 രൂപ ആയിരുന്നു. കസ്റ്റമർ തന്നത് 1700 രൂപ. എന്റെ പണിക്കൂലി 300 രൂപ ആണ്. എന്റെ പണി കൂലിയും പോയി എക്സ്ട്രാ 100 പോയി. നല്ല കസ്റ്റമർ ഉണ്ടെങ്കിൽ നല്ല മെക്കാനിക് ഉണ്ടാകും.എല്ലാ മെക്കാനിക് വർക്കേഴ്സും ഒരേ പോലെ കാണരുത്.
കാശ് തരാതെ വണ്ടി കൊടുക്കാതെ ഇരുന്നാൽ പോരെ
Royal Enfield work shop nadathuna alanu njan, owner and. Worker njanum partner um . Ith polula customer vanal mugath noki parayua patylanu. Avarude munil nalla pila njamanjit onum kitanila. Straight forward. Nashtam sahichit matulavark undakum kodukanda avashyam onum ila. Ath poyal vere 100 customer varum.
Ath engane pani kazhinjal rate parayum, ath koduthalle vandi kodukku
Spare medichondu varan parenom.
Only way..to solve..problem is ev..Vandi any😊
ഇത് നല്ല ഒരു മെക്കാനിക്കിന് മാത്രമേ ചെയ്യാൻ കഴിയൂ. സാധാരണക്കാർ ഈ പണി ചെയ്യാൻ പോയാൽ കുഴപ്പം ആകും. നല്ല വിവരണം 👌🙏❤️
ഗുഡ്
ഇദ്ദേഹം പറയുന്നത് ശരിയാണ്.. എന്റെ discover വണ്ടിയുടെ കാർബുറേറ്റർ ഞാൻ തനിയെ ശരി ആക്കി.. എന്നിട്ട് engine മെക്കാനികിനെ കൊണ്ട് നന്നായി ട്യൂൺ ചെയ്തു... ഇപ്പൊ ഓക്കേ ആണ്..
Mileage problem vannappol anno ingane cheythath
കുറച്ച് prill അല്ലെങ്ക്il caustic soda തിളയ്ക്കുമ്പോൾ ഇടു
Super technique....100 %"❤️
പുല്ല് നല്ല മെക്കാനിക് ആണ്, കുറ്റം ആയിട്ട് പറയുക അല്ല, ഉപ്പ് ഇട്ടാല്‍ ചിലപ്പോൾ പിന്നീട് തുരുമ്പ് അടിക്കും
തുരുമ്പ് പിടിക്കാൻ കാർബുറേറർ നിർമ്മിച്ചിരിക്കുന്നത് ഇരുമ്പ് കൊണ്ടല്ല; അലൂമിനിയംത്തലോയ് കൊണ്ടാണ് നന്നായി പെട്രോളിൽ കഴുകി ഫിറ്റാക്കി തുടർന്നും പെട്രോൾ നിറഞ്ഞു കിടക്കുന്നതുകൊണ്ട് തുരുമ്പിക്കില്ല.
ഒരു അഞ്ചാറു share കൊടുക്കട്ടെ കുഴപ്പം വല്ലതും ഉണ്ടോ ഉണ്ടേലും കൊടുത്തു കേട്ടോ ❤❤❤❤
നല്ല പരീക്ഷണം അഭിനന്ദനം നന്ദി
നല്ല post.ഒരു 2 wheelerനും കാർബുറേറ്റർ ഒരിക്കലും മാറ്റേണ്ടി വരില്ല. Vacuum piston ഒഴികെ ഒരു spare ഉം ഒരിക്കലും മാറ്റേണ്ടതില്ല. പണിയിൽ വരുന്ന mistake കൊണ്ടു മാത്രമേ parts കേടാവുകയുള്ളൂ. cleaning മാത്രമേ വേണ്ടി വരൂ. വളരെക്കാലം ശ്രദ്ധയില്ലാത്തിടത്ത് വെറുതെ വണ്ടി വച്ചിരുന്നാൽ തുരുമ്പു ക്ലാവ് മറ്റും പിടിച്ച് ഉറച്ചു പോയാൽ മാത്രമേ പ്രശ്നമാവുകയുള്ളൂ.
താങ്കളുടെ ഷോപ്പ് എവിടെയാണ് - Phone നമ്പറും കിട്ടിയാൽ നന്നായിരുന്നു.
Today's special carburettor puzhigiyata
വളരെ ഉപകാരപ്പെട്ടു. നന്ദി
Cheyth nookkiyoo
സൂപ്പർ ഇതാൺടാ മെക്കാനിക്ക്
Carbureter blockundenkil puzhungenda kaaryamilla tinner vaanguka athil ettu vachathinu sesham air adichu clean cheyyuka pakka
Ee channel parayunna karyangal ellam sheri aanu... Jayaprakash my friend aanu... ❣️ muthe polikk
Thank you for the support
@@armotocare717bro passion pro yude carburetor ( tp sensor ulath ) passion 2002 model il work aavumo
Try cheyth nookkiyooo
Very useful information
I will try this for my access 125❤❤❤
Vellam thilappikkumbol Soda karam koodi cherthaal nallathaanu
അടിപൊളി🥰🥰🥰🥰💪💪💪💪👍👍👍👍
തക്കാളി ചെറു കഷണം യിട്ട് തിളപ്പിച്ചാൽ shining ഉം petrol ഇട്ട് ക്ലീൻ ചെയ്യേണ്ട
Nalla arivu ❤❤❤ good 👍
Carburator max nammukk nannakkan pattum..as a bike mechanic 2014 carburator an ente fz n ..ipolum super milege ..carburator ange attath ethiyittum njaan irunn irunn oro parts maatti set akki eduthu..but Ella vandiyum epolum carburator nannakkan pattilla..chela overflow needle complaint avatheyum varum oru vattam float needle maatti nokkitt nadannille ..carburator maattuka
Kooduthalum paniyan madi ullavar aan carburator maattar..athil 70 percent m nannakkan pattunnathanu tym eduthal..but tym over oru vandiyil spend cheithal ..shop karanu nashtam avum ..pinne spare Paisa yum kittilla
കാർബുറേറ്ററിന്റേ സ്ക്രൂ ഫിറ്റിംഗ് ചെയ്യുന്ന വിധം കൂടി പറഞ്ഞു തരുമായിരുന്നെങ്കിൽ വളരെ ഉപകാരമായിരിക്കും
Carbatoril ഒരു ചെറിയ pin ഉണ്ട് അതു തിരിഞ്ഞു പോയാൽ പണി കിട്ടും അതു
വ്യക്തായി ഇടുന്നത് കാണിച്ചില്ല അതു കൂടാതെ
അതിൽ ജെറ്റ് പിന്ന് ചെറിയ
നൂൽ കമ്പി കൊണ്ട് ക്ലിയർ
ചെയ്യണം എന്നാലേ ഫുൾ വർക്ക് ആവൂ 😊
വാക്യും പിസ്റ്റൺ കംപ്ലയിന്റ് ആയ കാർബാറ്ററിനു ഇങ്ങനെ ചെയ്തിട്ട് എന്താണ് ഗുണം 🤔🤔🤔
Corect. Ithilonum menkdan pattulla. Pulli parnjthu ithinte tearoticl vasam matrama
😂 chelath emari peper vach rub cheith idam ..inganathe vandikalkk ..eluppam an ..aa metherd
നല്ല കാര്യം ബ്രോ but എല്ലാം ഇതുപോലെ ചെയ്താൽ റെഡിയാവില്ല മാറ്റേണ്ടത് മറ്റാതെ വഴിയില്ല
എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കാർബറേറ്റർ മാറ്റേണ്ടി വരുന്നത് 😊?? പറയാമൊ
@@thahir.ap786thahir7കാർബാരെറ്ററിൽ മാറ്റേണ്ടതായിട്ട് അധികമൊന്നും ഇല്ലല്ലോ
അതിനാ പറയുന്നെ ട്യൂഷന് പോണമെന്ന്😂
Workshop എവിടെ annu.
നാളെ മുതൽ എല്ലാ വർഷോപ്പുകാരും മുറ്റത്ത് വലിയ ചെമ്പിൽ തീ കൂട്ടി
കാർബേറ്ററുകൾ പുഴുങ്ങി കൊടുക്കുന്നതാണ് 😄
😅😅😅
പണി പഠിപ്പിച്ചു തന്നാലും പോരാ നാണം ഇല്ലേ
SZR Yamaha ithupole cheyyan patto?
Excellent💯👍👏👏👏
സഹോദര നിങ്ങളുടെ വർക്ഷോപ് എവിടെ ആണെന്ന് ഒന്ന് പറയാമോ,, ente😄karizma വണ്ടി ഒന്ന് റെഡി ആക്കി തരണം,, plz
😊👍
Avn😂mukkum bro😮
ഫസ്റ്റ് വെള്ളത്തിൽ കഴുകി ഉപ്പിട്ട് ചൂടാക്കി പിന്നെ പെട്രോളിൽ കഴുകി ചൂടാക്കാതിരുന്നത് നന്നായി
എന്റെ വണ്ടി ഇതേ കംമ്പ്ലയിന്റ് ആണ് ഞാൻ കാബുറേറ്റർ മാറാനിരിക്കുകയായിരുന്നു എന്തായാലും ചെയ്തു നോക്കാം
Nthayi
@@rakeshvr8220 Njan naattil illa naattil poyittu pareekshikkanam
ഗുഡ് ഞാൻ ഇപ്പൊ 400രൂപ കൊടുത്തു കാർബർട്ടർ ക്ലീൻ ചെയ്തു പിറ്റേന്ന് വീണ്ടും പഴയ അവസ്ഥ തന്നെ ..
നിന്റെ വീഡിയോയിലെ വണ്ടിയുടെ സൗണ്ട് കേൾക്കുമ്പോൾ അറിയാം എയർ ഫിൽട്ടറിന്റെ ക്യാപ്പ് ചെറുതായിട്ട് പൊത്തിവച്ചിരിക്കുകയാണ്
എന്റെ വണ്ടിയിൽ power പെട്രോൾ ആണ് അടിക്കാറുള്ളത് 37900 km ആയി. ആദ്യമായി carburator 2 ദിവസം മുൻപ് അഴിച്ചു, ക്ലീൻ ആക്കേണ്ട ആവശ്യം വന്നില്ല. Power അതിന്റെ power കാണിച്ചു. ഒരു കരട് പോലും ഉള്ളിൽ ഇല്ല. Carburator ഇടയ്കിടയ്ക്ക് ക്ലീൻ ചെയ്യേണ്ടി വരുന്നവർ power പെട്രോൾ യൂസ് ചെയ്ത് നോക്ക്.
Yeda vandi
Informative ♥️
Jalam ellam sudhamakkum.bharatheeya darsanam.add solvent cleaning thats enough
Unicorn Honda എന്റെ വണ്ടിക്കുമുണ്ട് മിസ്സിംഗ് ബൈക്ക് മുന്നോട്ടു പോകുമ്പോൾ മിസ്സിംഗ് കാണിക്കുന്നുണ്ട്
Nice dish
പണിയറിയാകുന്നവൻ തന്നെ ♥️
എൻ്റെ ആക്ടീവ പതിരണ്ട് വർഷമായി ഉപയോഗിക്കുന്നു. ഏതാനും ദിവസം ഉപയോഗിച്ചില്ലെങ്കിൽ വണ്ടി സ്റ്റാർട്ട് ആകുന്നില്ല. കമ്പനി മെക്കാനിക് നെ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്. പെട്രോൾ ടാങ്ക് ഒന്ന് തുറന്നു വെച്ചു സ്റ്റാർട്ട് ചെയ്താൽ ഒക്കെ ആകും എന്നു പറഞ്ഞു അങ്ങനെ ചെയ്ത്പ്പോൾ വണ്ടി സ്റ്റാർട്ട് ആയി. നല്ല മെക്കാനിക് ഉള്ളതു കൊണ്ട് അധികപണചിലവ് വന്നില്ല.
Chetta valiya manasika preshnamthil annu vandi oru masam ayi upayogikkadhey vechirunnu oru trip poyadha vannittu start cheydhsppool carburetor over flow akunnu vellil kondu poye clean cheydhittum ok ayilla last niddle marittu edakku odi vannittu pinneyum over flow .... Mechanic paranju odathadh kondu carburetor thurumbhu pidichu ennu kure paninju last carburetor maru ennu pulli parayunnu...pulser 150 aaannu vandiiii edhu varee paniyum allam koodi nalla pole potti eni new vangan paranjappol ndho polee
E video mechnikkinullatho customerkkullatho randayalum ningalkku dosham cheyyum
എന്റെ fz carburetor complaint aayi idle issue vaccum piston oke ane but no idle ithu munne video ittirunnekil njan 180 pulsar carburator vaghi idillayirunnu
പൾസറിന്റെ കാർബറേറ്റർ വച്ച് കഴിഞ്ഞാൽ മിസ്സിംഗ് ഉണ്ടാകും
Ethilum valoth namal cheyaronde
Matendath matugathanne venam
Good experience share.
ഇതിന് കാർബുറേറ്റർ ക്ലീൻ ചെയ്തു എന്ന് പറഞ്ഞാൽ പോരെ വയറിളക്കത്തിന് കോണകം മുറുക്കിയുടുത്താൽ പരീഹാരമാകുമൊ
ചെയ്ഞ്ച് ചെയ്യേണ്ട പാർട്സ് മാറ്റുക തന്നെ വേണം
ഉപമ കലക്കി
ജെറ്റ് കംപ്ലയിന്റ് വരാം 🤔നീഡിൽ തെയ്മാനം വരാം 🤣മാറേണ്ട സാധനങ്ങൾ മാറണം ok 🤔
അടിപൊളി
ഞാൻ 5000, രൂപ കൊടുത്താണ് Yamaha carborator ഈ അടുത്ത് മാറ്റിയത് കഷ്ട്ടം 😢
നിങ്ങളുടെ കാർബുറേറ്റർ എന്തായിരുന്നു പ്രോബ്ലം.
😮😢
ഒരു നഷ്ടവും ഇല്ല ബ്രോ ഈ കാര്യം ഒന്നും ത്രോട്ടിൽ സെൻസർ ഉള്ള വണ്ടിയിൽ നടക്കില്ല
Ithe cv carbutatoril nadakumo
4 s ചാപിയൻ കീ ഹിൻ കാർബറേറ്റർ ദ ങ്കര മിസ്സിങ്ങ് Air Srew കാൽ ഭാഗം ഓപ്പർ ചെയ്താൽ ചെറുതായി ok. സ്മൂത്ത് ഇല്ല ഇത്തരത്തിൽ ചൂടാക്കി ക്ലീൻ ചെയ്ത് നോക്കാം നോക്കാം
Nalla mechanic aanenkil chilavaakaan sadhyatha ulla sankhya parayaathe Pani cheyyaruth vandiyude udama chothichillelum munkootti parayanam ,chathiyil pedaruth , kash kittanjaal police il parayuka
Bro poli
Honda shine carburettor tuning screw tip brocken aayi..athu ullil ninnum edukkan enthaanu vazhi
ഞാൻ കാർബുറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു റീഫിറ്റ് ചെയ്തിട്ടും കുറച്ച് സാദനം ബാക്കി വരുന്നു ഇനി എന്താ ചെയ്യാ ആരോടാ പറയ്യാ ഇങ്ങള് ഫിറ്റാക്കി തരുവോ?
Honda unicorn carbater petrol overflow avunnu please help problem solve
കാർബറേറ്റർ ആക്കി ക്ലീൻ ചെയ്തു നോക്കുക അതിനുള്ളിലെ ഒരു നീഡിൽ വരും ഓവർഫ്ലോ നീഡിൽ അതൊന്ന് മാറ്റിയിട്ട് നോക്കൂ നീഡിൽ വേടിക്കുമ്പോൾ ഒറിജിനൽ തന്നെ വേടിക്കുക
Thank you
സൂപ്പർ ഐഡിയാ ---
Good
Engine ethaayalum , full reborn cheyyumbol piston bore size correct aavunna engineering shop il mathram cheyyikkuka , allenkil compression correct kittilla
Super👌
ഞാൻ ഒരു fz കാർബറ്റർ തരാം നീ ഒന്ന് ശെരി ആക്കി താ ത്രോട്ടിൽ സ്റ്റക് ആണ്
സൂപ്പർ ബ്രോ അടിപൊളി
Jets oum clean cheyendee apoll
പത്തനംതിട്ട അഴൂർ ഒരു ബൈക്ക് വർഷോപ്പ് ഉണ്ട് നല്ല പണി അവിടുത്തെ സുരേഷിന്റെ വർഷോപ്പ് ബൈക്ക് കൊണ്ട് കൊടുത്തു ഓയിൽ മാറണമെന്ന് പറഞ്ഞു പിന്നെ വരാൻ പറഞ്ഞു ചെന്നപ്പോ 700 രൂപ എന്ന് പറഞ്ഞു കൊടുത്ത് വണ്ടി വീട്ടിൽ കൊണ്ട് വന്ന് വണ്ടിയുടെ ഇഞ്ചന ഭയങ്കര ചൂട് വേറൊരു വർഷോപ്പില്‍ കാണിച്ചപ്പോൾ അവര് പറഞ്ഞു ഓയിൽ ചേഞ്ച് ചെയ്യാൻ ഞാൻ പറഞ്ഞു ഇന്നലെ ഓയിൽ മാറിയെന്ന് അവർ വണ്ടിയുടെ ഓയിൽ കാണിച്ചത് മാറിയിട്ടില്ലായിരുന്നു അവൻ കള്ളം പറഞ്ഞു 700എൻറെ കയ്യിൽ നിന്ന് വാങ്ങിച്ചു അങ്ങനത്തെ കള്ളനാണ് അരൂര് വർക്ഷോപ്പിലെ മുതലാളി😂 എല്ലാരും അവന്റെ കൈ തന്നെ വണ്ടി കൊണ്ട് കൊടുക്കുന്നത് 3000 4000 5000 കള്ളം പറഞ്ഞു😂
അടൂർ എവിടെയാ കട
വെഞ്ഞാറമൂട് പനവൂർ ഉണ്ട് ബ്രോ രണ്ടുവർഷോപ്പ് ഉണ്ട്
Honda shine nte carburater struck egane sare akkam..& over floew egane sare akkam..
സാധനത്തിന്റെ പൈസ മെക്കാനിക്കിന് എങ്ങനെ കിട്ടും
Super 💯
Honda shine ഇതുപോലെ ചെയ്യാൻ സാധിക്കുമോ
ഇവിടെ ഒരു workshop കാരും ഇങ്ങനെ കാർബുരട്ടൗർ ഇളക്കി പണി ചെയ്യതില്ല പുതിയത് വാങ്ങാം എന്നാ പറയുന്നതു
എൻ്റെ വണ്ടിയുടെ complint ഇടക്ക് എടുക്ക് ഒവർ റേസ് ആകുന്നുണ്ട്
ഞാൻ പുതിയ ബജാജ് ഡിസ്കവർ 125 DT SI Mono സസ്പെൻഷൻ
വാങ്ങി 10 വർഷം ഓടിച്ചു
പിന്നെ ഫുൾ എഞ്ചിൻ ഓവറോളിങ്ങ് (സിലിണ്ടർ പിസ്റ്റൺ, ക്ലച്ച് ടൈമിംഗ് ചെയിൻ , ഹെഡ് വർക്ക് ടാപ്പറ്റ്, ബേറിങ്ങ് , അങ്ങിനെ മുഴുവൻ ചെയ്തിട്ടും
മുൻപ് ഒരു പ്രാവശ്യം മാത്രം കണ്ടിരുന്ന
കംപ്രഷൻ ഔട്ട് ആകുന്ന കംപ്ലയിന്റ്
വണ്ടി എഞ്ചിൻ ഫുൾ പണി എടുപ്പിച്ചിട്ടും
ഒരു ആഴ്ച പൂർത്തിയാകുന്ന മുൻപേ
വീണ്ടും കംപ്രഷൻ ഔട്ട് ആകുന്നു
പിന്നെ കുറച്ച് 20 w 40 തുള്ളികൾ പ്ലഗിൽ ഒഴിച്ച് ആണ് സ്റ്റാർട്ട് ആവുന്നത്
ഈ അസുഖം മാറാത്തത് എന്താണ് എന്ന് പറഞ്ഞ് തരാമോ?
കംപ്രഷൻ ഔട്ട് വരുമ്പോൾ കിക്കർ ഫ്രീ ആയിട്ട് പോകുന്ന കാണാം കംപ്രഷൻ ഔട്ട് വരുന്നെങ്കിൽ പിസ്റ്റൺ വീക്ക് വരികയോ വാൽവ് കമ്പ്ലൈന്റ് ആവുകയോ അല്ലെങ്കിൽ ഹെഡിന്റെ പാക്കിങ് ലീക്ക് വരികയോ ചെയ്യുന്നുണ്ടായിരിക്കും വാൽവ് ഓവർ ടൈറ്റായാലും കംപ്രഷൻ ഔട്ട് ആവും ഇത്രയും ഒന്ന് ചെക്ക് ചെയ്തു നോക്കൂ
@@armotocare717
Thankyou
അങ്ങിനെ ഒന്ന് ചെയ്ത് നോക്കട്ടെ
എൻ്റെ വണ്ടി bullat ആണ്. ഇതുപോലെ ചെയ്യണം എന്നുണ്ട്.but പഴയതുപോലെ ree ഫിറ്റു ചെയ്യാൻ പറ്റുമോ എന്നൊരു പേടി 😂
Ende bike yamaha szr missing nilkunilla workshopkaran paranjath puthiya carpeter idanannu paranjath
Baking soda is best for cleaning ❤
JP Anna oru Suzuki Burgemen street enginu akathu oru kilukkam enth cheyyum
ടൈമിംഗ് ചെയിൻ ഒന്ന് ചെക്ക് ചെയ്തു നോക്കൂ ഓയിൽ പമ്പ് ഉണ്ടോ എന്നുകൂടി നോക്കണം
Very good and Congratulations
Fz v1 model start avunilla enna kittathe olle ann
Orupaadu. Nallamansulla. Mekkanik. Work. Kollam
കൊള്ളാം
സൂപ്പർ ബ്രോ 👍
കുറച്ചു സാമ്പാർ പൊടി ഇട്ടാൽ സൂപ്പർ ആയനെ