CV Carburetor Cleaning - Explained Every Detail | കാർബുറേറ്റർ ക്ലീൻ ചെയ്യാം ഈസിയായി | Ajith Buddy

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പെട്രോളിൽ നിന്നും, എയറിൽ നിന്നും ഒക്കെയുള്ള പൊടിയും വാർണിഷും കാർബണും ഒക്കെ കാലക്രമേണ കാർബുറേറ്ററിന്റെ പലഭാഗത്തും deposit ആകും. പെട്രോളും എയറും ഒക്കെ കൃത്യമായ അളവിൽ കടന്ന് പോകാനുള്ള ചെറിയ, metered hole കളും passage കളും ഒക്കെ അങ്ങനെ അടയുന്നത് വണ്ടിക്ക് സ്റ്റാർട്ടിങ് trouble ഉം, back firing ഉം, missing ഉം, പവർ- മൈലേജ് ലോസുകളും ഒക്കെ ഉണ്ടാക്കും. അപ്പോ ഈ കാർബുറേറ്ററിനെ അകം-പുറം ഒന്ന് കുളിപ്പിച്ച് വൃത്തിയാക്കുന്നത് ഇത്തരത്തിൽ ഉള്ള മിക്ക പ്രശ്നങ്ങളും മാറ്റും.
    Throttle Cable replace: • Throttle Cable Replace...
    CV Carburetor Working & Tuning: • Carburetor working & T...
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

ความคิดเห็น • 613

  • @kuttikodans4338
    @kuttikodans4338 3 ปีที่แล้ว +251

    സ്വന്തം വണ്ടി അഴിച്ചു പണിഞ്ഞു നമുക്ക് കാണിച്ചുതരുന്ന ആ മനസുണ്ടല്ലോ 👏🙏

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +89

    രാവിലെ എഴുന്നേറ്റ് mobile data on ചെയ്യുമ്പോ ajith buddy യുടെ നോട്ടിഫിക്കേഷൻ കണ്ടാൽ കിട്ടുന്ന സന്തോഷവും എനെർജിയും,അത് ഒരു പ്രേതെക feel തന്നെയാണ് 😍
    Video super and informative💞

  • @arjunram7376
    @arjunram7376 3 ปีที่แล้ว +170

    Dont say 'thanks for watching' anymore, we are thankful for this...😍

    • @haashiiii
      @haashiiii 3 ปีที่แล้ว +4

      Yes, absolutely ❤️❤️❤️😍

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว +5

      😊🙏🏻💖

    • @sanuraveendran4452
      @sanuraveendran4452 3 ปีที่แล้ว

      @@AjithBuddyMalayalam whatsapp നമ്പർ ഇടുമോ plz

    • @anurajaroman
      @anurajaroman 3 ปีที่แล้ว +1

      Absolutely correct
      i feel so bad when mechs in bangalore ask me to change whole carbeurator assembly in my karizma bike for the same issues. I have discussed this in karizma pages in fb & many people have already changed there carbs before atleast trying this.karizma new carb is around 6k.😀

    • @anurajaroman
      @anurajaroman 3 ปีที่แล้ว

      Does manufacturers or carb company like keihin provide baby parts for replacement ?? What i know about karizma is only the needle and diaphragm part is available as set ?🤔🤔

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 ปีที่แล้ว +23

    നിങ്ങൾ എന്തിനു മറിഞ്ഞിരിക്കുന്നു ഇത്തരം നല്ല വിവരണം നടത്തുന്ന നിങ്ങൾ എന്തിനു പൊതുസമൂഹത്തിൽ നിന്ന് മറഞ്ഞിരിക്കുന്നു പുറത്തേക്കു വരൂ പ്രിയ സ്നേഹിതാ ലോകം കാണട്ടെ നിങ്ങളെ♥️

    • @mahelectronics
      @mahelectronics ปีที่แล้ว

      Vedio കണ്ടാൽ പോരെ .

    • @bodybuildinginspiration2388
      @bodybuildinginspiration2388 2 หลายเดือนก่อน

      Only Introverts can do these type detailed video that must understandable to anyone .
      But they don't like to expose them.
      Pls don't pressure them to expose.

  • @sreerag7sree
    @sreerag7sree 3 ปีที่แล้ว +27

    സാധാരണ online ക്ലാസ്സിന്റെ ഇടയിലൂടെ ആയിരുന്നു കണ്ടിരുന്നത്
    ഇന്ന് ക്ലാസ് ഇല്ലാത്തകൊണ്ട് സുഖമായി കാണാം😍😍😍

  • @jestingrg
    @jestingrg 3 ปีที่แล้ว +36

    വോട്ട് ചെയ്തു നേരെ പോയത് കാർബുറേറ്റർ ഇളക്കാൻ ആയിരുന്നു ലെ... കള്ളാ.. ❤🥰👍🤣

  • @Perfomencelab
    @Perfomencelab 3 ปีที่แล้ว +9

    ദിവസവും ക്ലീൻ ആകുന്ന ആൾ ആണ്. എന്നാലും ഏട്ടന്റെ വീഡിയോ കണ്ടാൽ എന്തേലും പുതുതായി പഠിക്കാൻ കാണും 💓

  • @shaijusmediafoodtechnicalv9371
    @shaijusmediafoodtechnicalv9371 3 ปีที่แล้ว +7

    അജിത്ത് ബായുടെ അവതരണം വളരെ നിലവാരം പുലർത്തുന്നുണ്ട്. വണ്ടിയുടെ സർവ്വീസ് ചെയ്യാൻ വളരെയധികം സഹായകമാകുന്നു. നന്ദി

  • @rajeevc6890
    @rajeevc6890 3 ปีที่แล้ว +15

    ആരാണ് ഇഷ്ടപ്പെടാത്തത്?സൂപ്പർ!!!!

  • @VISHNU-fd6gy
    @VISHNU-fd6gy 3 ปีที่แล้ว +30

    Perimeter frame നെ കുറിച്ചും അതിന്റെ advantage കളെ കുറിച്ചും ഒരു വിഡിയോ ചെയ്യാമോ?

  • @abhimanue2686
    @abhimanue2686 3 ปีที่แล้ว +21

    America : we have JerryRig Everything
    India : We have Ajith Buddy💪🏻

  • @raajesh8992
    @raajesh8992 2 ปีที่แล้ว +3

    Im from Tamilnadu and i own Apache 200 4V all your videos helped me maintain my bike properly.. looking forward to see more knowledgeable vidoes from you.... Thank you

  • @dreamentertainments8036
    @dreamentertainments8036 3 ปีที่แล้ว +26

    Service centeril poolum. Ithrayum nannayitt cheyulaa...
    Chettaaoii .. entey vandi vtilekk kond varatteyyy....😁♥️♥️♥️♥️

  • @manzoorali2009
    @manzoorali2009 3 ปีที่แล้ว +9

    ഇത്രയും കോമ്പ്ലിക്കേറ്റഡ്‌ ആയ കാര്യം ഇങനെ സിമ്പിൾ ആയി പറഞ്ഞുതന്ന താങ്കളോട്‌ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല .......
    🙏🏻🙏🏻🙏🏻❤️❤️❤️💐💐💐

  • @rajeevv969
    @rajeevv969 3 ปีที่แล้ว +8

    Machane ningade voice kidu aanu ....

  • @mohammedmurshid434
    @mohammedmurshid434 3 ปีที่แล้ว +3

    കുറേ നാളായി കാർബുറേറ്റർ ക്ലീൻ ചെയ്യാൻ വേണ്ടി ഒരുപാട് വീഡിയോ കാണുന്നു..... ആകെ സാറ്റിസ്ഫാക്ഷൻ കിട്ടിയത് The Sportztourer ന്റെ വീഡിയോ കണ്ടപ്പോൾ ആയിരുന്നു.... ഇനിയിപ്പോ മലയാളത്തിൽ അജിത് ബഡി യുടെ വീഡിയോ കൂടി കണ്ടപ്പോൾ കോൺഫിഡൻസ് ഇത്തിരി കൂടെ കൂടി...,😍
    ഇനി വേണം വണ്ടിയുടെ ചുമയും ശ്വാസമെടുക്കുന്നതിൽ ഉള്ള ബുദ്ധിമുട്ടും ഒക്കെ പരിഹരിക്കാൻ 😂

  • @tharunrajtk
    @tharunrajtk 3 ปีที่แล้ว +6

    ഇടയ്ക്ക് fuel cock ലെ അടിവശത്ത് ഉള്ള cup ഇളക്കി clean ചെയ്താൽ carburetor ൽ പൊടിയും മറ്റും പോകാതെ തടയാൻ കഴിയും. ഇത് അഴിക്കുന്നതു വളരെ എളുപ്പവും ആണ്.

  • @aadinath9451
    @aadinath9451 2 ปีที่แล้ว +1

    കാർബുറേറ്റർ ക്ലീനിങ്ങിന്റെ ഒരുപാട് വീഡിയോ കണ്ടു.. ഇംഗ്ലീഷ്, ഹിന്ദി.. പക്ഷേ.. നമ്മുടെ ഈ മലയാളി അണ്ണൻ കാണിച്ച മാസ്സൊന്നും ഒരുത്തനും ചെയ്തിട്ടില്ല.. ഇനിയൊട്ട് ചെയ്യുകയുമില്ല... ചങ്കേ.. നിങ്ങള്‍ പൊളിയാണ്...

  • @jithinn6286
    @jithinn6286 3 ปีที่แล้ว +2

    Practical classilirunnu krithya maayi manassilakathath ivide ninn kazhinju.machan poliyanu.😘😘😘 Veronn samsaravum,shabdhavum clear aayyi manassilaakkam. Best teaching skill

  • @jayankaniyath2973
    @jayankaniyath2973 2 ปีที่แล้ว

    ക്ലാരിറ്റി വീഡിയോ, സൗണ്ട്, വിവരണം, വളരെ നിസ്സാര മായി തോന്നുന്ന കാര്യത്തിലും അതീവ ശ്രദ്ധ, സൂക്ഷ്മത, എല്ലാം തികഞ്ഞ ഒരു എഞ്ചിനീയർ! പുതിയ ടെക്‌നിഷ്യൻസ് നെ ട്രെയിൻ ചെയ്യാൻ അങ്ങേക്ക് കഴിഞ്ഞാൽ നല്ല കുറെ മെക്കാനിക്കുമാരെ നാടിനു ലഭിക്കും. വളരെയധികം നന്ദി.

  • @easytips9611
    @easytips9611 3 ปีที่แล้ว +15

    ഞാൻ പഠിക്കുമ്പോൾ ഇയാൽ മാഷ് ആണെങ്കിൽ ഞാൻ എന്നെ എന്തൊക്കെ അയെന്നെ

  • @appuaps4977
    @appuaps4977 3 ปีที่แล้ว +3

    Bro വണ്ടിയില്‍ fogg ലൈറ്റ്, Hazard ലൈറ്റ് enniva പിടിപ്പിക്കുന്ന simple ആയിട്ടുള്ള oru വീഡിയോ മസ്റ്റ് ആയും cheyyanam asap

  • @akshayps7763
    @akshayps7763 หลายเดือนก่อน +1

    എന്റെ വണ്ടിയുടെ (rtr 200) കാബുറേറ്റർ സ്ഥിരമായി കംപ്ലയിന്റ് ആയിരുന്നു. ഷോറൂമിൽ നിന്ന് ആള് വന്ന് ക്ലീൻ ചെയ്യുന്ന പോലെ എന്തെക്കെയോ ചെയ്തു എന്നിട്ട് പറഞ്ഞു ഇനിയും കംപ്ലയിന്റ് വന്നാൽ കാർബുറേറ്റർ മാരണമെന്ന്. അധികം വൈകാതെ വീണ്ടും കംപ്ലയിന്റ് കാണിക്കാൻ തുടങ്ങി. ഷോറൂമിൽ ചോദിച്ചപ്പോൾ ₹5000 ആകുമെന്ന് പറഞ്ഞു.
    ഈ വീഡിയോ കണ്ട് സ്വന്തമായി ക്ലീൻ ചെയ്തു നോക്കി വർക്ക്‌ ആയി ഇപ്പോ മിസ്സിംഗ്‌ മാറി.
    THANKS Ajith Buddy ❤❤❤

  • @haashiiii
    @haashiiii 3 ปีที่แล้ว +1

    Kure naalayitt ajith buddyude wordsil thanne kelkkan aagrahichu kathirunna content "carburetor cleaning". Njan kritharthanayi bro 😍😘

  • @sreeyaov1215
    @sreeyaov1215 หลายเดือนก่อน +1

    ഞാനും ചെയ്ത്. എളുപ്പമാണ്. സ്ക്രൂ ടൈറ്റിങ്. കുറച്ചു. ശ്രദ്ധ വേണം... സൂപ്പർ വിവരണം

  • @atomzx1732
    @atomzx1732 3 ปีที่แล้ว +3

    Buddy atha party . Buddyuda dedication samathichu ❤️.and we are also thank full for explaining the valuable information simple and easy 👍

  • @januasukumaran6458
    @januasukumaran6458 3 ปีที่แล้ว +7

    Present sir ! kindly make more videos for clutch settings , plates changing ❤️❤️❤️🔥

  • @stalinkylas
    @stalinkylas 3 ปีที่แล้ว +2

    👌.
    ഇതേ പോലെ ഒക്കെ clean ചെയ്തു തരുന്ന എത്ര workshop കാണും

  • @itismii1355
    @itismii1355 3 ปีที่แล้ว +8

    Ntorq scooter,nde full service video cheyyamo.......

    • @its.me.ragesh
      @its.me.ragesh 3 ปีที่แล้ว +1

      Athe oru scooterinte full sevice video ajith chettan ittaal പൊളിക്കും 🔥❤️

  • @Gear_Up611
    @Gear_Up611 3 ปีที่แล้ว +3

    Cylinder Boring നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ 🥰

  • @midhunkrishnan252
    @midhunkrishnan252 3 ปีที่แล้ว +2

    Ithrem details ayit paranju thanna machane. Thanks..

  • @raheemraheem7066
    @raheemraheem7066 3 ปีที่แล้ว +51

    മച്ചാൻ വോട്ട് ചെയ്ത അടയാളം ശ്രദ്ധിച്ചവർ ഇവിടെ നീലം മുക്കിക്കൊ

  • @swalihpm3420
    @swalihpm3420 3 ปีที่แล้ว

    I am studying in +2, first off all thanks for explaining the valuable information simple and easy
    kure divasamayi scooterinu oru missing pole kayattam ottum valikkunnilla idling speed bayankara kooduthal ee video kand inspired ayi carburator clean cheythu ippo problem onnumilla

  • @mowgly8899
    @mowgly8899 3 ปีที่แล้ว +7

    Buddy ഇഷ്ട്ടം 🔥
    MalluFix ❤️😇

  • @sreem6898
    @sreem6898 3 ปีที่แล้ว +3

    പാവപെട്ടവരും ഉണ്ടേ 😂 ഹോണ്ട cd100ss🙏🙏🙏,👍👌👌🌹🌹🌹 ഞങ്ങളെ മറക്കരുത് 👏👏👏👏

  • @Tripysm77
    @Tripysm77 3 ปีที่แล้ว +2

    Plz make 2 stroke carburettor cleaning video also....

  • @sonaljoseph6266
    @sonaljoseph6266 3 ปีที่แล้ว +4

    Buddy karanam chain tightening , lubing swanthamay cheyunnu. Ini ithum😀

  • @vinodtp3122
    @vinodtp3122 3 ปีที่แล้ว

    മറ്റുള്ള you Tubersinu നിങ്ങൾ വലിയ ഒരു പാഠമാണ് കൊടുക്കുന്നത്🙏👌👌👍👍

  • @demonkiller6646
    @demonkiller6646 3 ปีที่แล้ว +2

    പഴയ type carburettor nte vdo cheyyum എന്നാണ് എന്റെ ഒര് ഇത്‌ ☺️😁🙏🙏🙏

    • @abhijithkm4467
      @abhijithkm4467 3 ปีที่แล้ว

      Ninte vandiyude carburetor pazhayathaa le 😁

    • @demonkiller6646
      @demonkiller6646 3 ปีที่แล้ว

      @@abhijithkm4467 ahh
      Pinne ellavarkkum use full aakatte ennu vicharichu 😁😁☺️

  • @vigneshss8736
    @vigneshss8736 2 ปีที่แล้ว

    Today i done the carburetor cleaning myself
    Helped ur video
    My bike missing completely gone. Found some sand deposits and water...

  • @csk11in
    @csk11in ปีที่แล้ว

    എന്റെ യൂണികോൺ 2018 മോഡൽ. ആക്സിലറേറ്റർ കൊടുക്കുമ്പോൾ പെട്രോൾ കിട്ടാത്ത പോലെ ഒരു ഫീൽ ഉണ്ടായിരുന്നു. പതിവുപോലെ യൂട്യൂബ് ചാനലുകൾ കണ്ടു. Spark plug, air ഫിൽട്ടർ, കാർബോറേറ്റർ ക്ലീനിങ്, vaccum piston മാറ്റൽ എല്ലാം ചെയ്തു. പക്ഷേ വലിയ വ്യത്യാസം ഒന്നും വന്നില്ല. കുറച്ചുകാലത്തിന് ശേഷം വീണ്ടും ഈ വീഡിയോ ഒന്നുകൂടെ കണ്ടു. ഇതിൽ 13:10 to 13:40 ഉള്ള ഭാഗം കണ്ടപ്പോൾ ഇതുപോലെ ക്ലീൻ ചെയ്യണം എന്ന് തോന്നി. ജെറ്റുകൾ മാത്രമല്ല pasaage ഉം ക്ലീൻ ചെയ്തു. ഇപ്പോൾ എന്റെ ബൈക്ക് നല്ല സ്മൂത്ത് ആയി. നല്ല പിക്കപ്പും മൈലേജും ഉണ്ട്.ഈ വിവരം ഇവിടെ ഷെയർ ചെയ്യണം എന്ന് തോന്നി. കാർബോറേറ്റർ ക്ലീൻ ചെയ്യുമ്പോൾ ജെറ്റ് മാത്രമല്ല passage ഉം ക്ലീൻ ചെയ്യാൻ ശ്രമിക്കുക..

  • @maheshkumara.m692
    @maheshkumara.m692 3 ปีที่แล้ว

    Chettante Ella videos um kandu kazhinjal oru bike mechanic aavaan Ulla scope undu ❤️❤️❤️

  • @muhyadheenali9384
    @muhyadheenali9384 3 ปีที่แล้ว +33

    നിങ്ങളെന്നെ മെക്കാനിക്ക് ആക്കി 😄😀

    • @Akshay-ln8lr
      @Akshay-ln8lr 3 ปีที่แล้ว +5

      അത്യാവശ്യം mechanic പണി അറിയുന്നത് നല്ലതാണു bro

  • @VishnuVlogger865
    @VishnuVlogger865 3 ปีที่แล้ว +1

    Congratulations bro🥳🥳🥳🥳

  • @horcruxr
    @horcruxr 3 ปีที่แล้ว +4

    Very informative video, small details are very well highlighted and to the point. Excellent clarity of video and accompanying description of carburettor parts.

  • @sadiquesadi1794
    @sadiquesadi1794 3 ปีที่แล้ว

    Ingane video idukayanakil njan oru mechanic avum utharavathi ajith Buddy you tube 🥰🥰

  • @rishan8557
    @rishan8557 3 ปีที่แล้ว +4

    Nigl oru Killladi thanne ❤️👍

  • @ps_abhishek
    @ps_abhishek 3 ปีที่แล้ว +4

    അജിത്തേട്ടാ സൂപ്പർ ട്ടാ 😍😍

  • @manuvaldavis1048
    @manuvaldavis1048 3 ปีที่แล้ว +1

    10:00
    Fz 2015 model
    Vandi odichu vannu nirthiyaal vandi nalla reethiyil raise aayi nikkum , mileage kuravund

  • @shafeeqtk7511
    @shafeeqtk7511 3 ปีที่แล้ว +5

    bro discbreakine patti oru video cheyyumo..
    disc sound varunnath enthokke kaaranangal kondavaam🤔

    • @aseebmk9330
      @aseebmk9330 3 ปีที่แล้ว +1

      മുമ്പ് ചെയ്തിട്ടുണ്ട്‌

  • @jitheshkk8447
    @jitheshkk8447 2 ปีที่แล้ว

    Excellent video. Again this is one of the best presentations available on You Tube.

  • @hid.op1470
    @hid.op1470 3 ปีที่แล้ว +2

    Normal carburettor cleaning video plz chetta

  • @an.ma007
    @an.ma007 3 ปีที่แล้ว +1

    Videokk English caption koode idoo... Search cheith varunna malyalikal allathavarkkum help aavatte

  • @thedreamer0165
    @thedreamer0165 3 ปีที่แล้ว +1

    Ee channelil exam vechaal ellarum full Marks vaangum ennu urappaanu🤩🤩🤩

  • @aathishyammundummal7621
    @aathishyammundummal7621 3 ปีที่แล้ว +1

    Car kale patti koodi video cheyoo

  • @manojkumarap9876
    @manojkumarap9876 3 ปีที่แล้ว

    സൂപ്പർ ബ്രോ ,ഞാനിത് അഴിച്ച് ക്ലീൻ ചെയ്താൽ തിരിച്ച് ഫിറ്റ് ചെയ്യുമ്പോൾ കുറേ ഏറേ പാർഡ്സുകൾ ബാക്കി ആവും , എൻ്റെ അയൽവാസി ടിവി അഴിച്ച് ഫിറ്റ് ചെയ്ത മാതിരി

  • @rohangeorge8751
    @rohangeorge8751 3 ปีที่แล้ว +1

    Clutch adjustment ine kurichu oru video cheyavoo?

  • @aslamrasheed
    @aslamrasheed 3 ปีที่แล้ว +1

    Bro, please do a video about tools needed for self service.

  • @jithinnm
    @jithinnm 3 ปีที่แล้ว +1

    *യൂട്യൂബിൽ നോക്കി 3 തവണ അഴിച്ച് ക്ലീൻ ചെയ്തു പഠിച്ചു 😂😂😂😂 ഇപ്പൊ നല്ല പവറും മൈലേജും തരുന്ന എൻ്റെ Pulsar 150 യും 😘😘😘😘 ഞാനും 😎😎😎😎*
    *(സീരിയസ് ആയി പറഞ്ഞതാ 👍)*

  • @arunps1584
    @arunps1584 3 ปีที่แล้ว

    ഗുരുവേ 🙏🙏🙏🙏.
    അണ്ണന്റെ വീഡിയോ കണ്ട് എന്റെ cbz extreame nte carb അഴിച്ചു reset ചെയ്‌തു.
    ഇടക്ക് ഓഫ്‌ ആകുന്ന കംപ്ലയിന്റ് മാറി. പിക്കപ്പ് കൂടി ❤️❤️❤️❤️
    Keep going 🔥🔥🔥🔥

  • @oshapanoshapan4142
    @oshapanoshapan4142 3 ปีที่แล้ว

    നല്ല വ്യക്തതയോടെ വിശദീകരിച്ചു. 👍👍👍

  • @greeshm7176
    @greeshm7176 2 ปีที่แล้ว

    Ajith bhai iam from malappuram your sound is very very suuuuperr yenthaoru clarity

  • @SharfrasMedia
    @SharfrasMedia 3 ปีที่แล้ว +1

    My favorite channel 🔥🔥

  • @സതീശൻകഞ്ഞികുഴി
    @സതീശൻകഞ്ഞികുഴി 3 ปีที่แล้ว +1

    പഴയ വണ്ടിയുടെ ക്‌ളീനിംഗ് വീഡിയോ വേണം

  • @yadhu2krishnan
    @yadhu2krishnan 3 ปีที่แล้ว

    Oro videok kodukkunna aa commitment, Adhanu mass!

  • @antonyjose5890
    @antonyjose5890 3 ปีที่แล้ว

    Carburetor cleaning👌👌👌👌
    Ini fuel injecror cleaning video pradeekshikkunnu....

  • @zubairpzr
    @zubairpzr 3 ปีที่แล้ว +2

    Thanks bro ❤️ good information, God bless you 🙏🏻

  • @jineshmadathil752
    @jineshmadathil752 3 ปีที่แล้ว +2

    വീഡിയോ കണ്ട് ബൈക്കിനെ കാർബറേറ്റർ എല്ലാം അഴിച്ചു.... എങ്ങനെ ഫിറ്റ് ചെയ്യണം എന്നറിയാതെ ഓട്ടോയിൽ കൊണ്ടുപോയ ഞാൻ........

  • @vishnugopalakrishnan8360
    @vishnugopalakrishnan8360 3 ปีที่แล้ว

    Kidilan presentation, parayunnathellam valare vyekthathayode thanne parayunnu,Athilere sredheyamaayath oro videoyileyum music selection um ath parayunnathilulla clarity nashtapedaathe ulla implementation um aan.🔥❤️

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +1

    പഴയ carburattor വീഡിയോ യും cheyyanam 👍

  • @amalknr6533
    @amalknr6533 3 ปีที่แล้ว +2

    ninga poliyannu buddy

  • @fdmecdonics9420
    @fdmecdonics9420 3 ปีที่แล้ว +3

    കപ്പൽ video ചെയ് Plese

  • @craftandtechno9660
    @craftandtechno9660 3 ปีที่แล้ว

    2006yer .. Njan oru RX100 1986 model engine Muzhuvan azhichu re set chaithu.. Full crank setting ..cylinder boring chaithu.. Comedy enthanu vachaal.. Enne vare Njaan oru enginum azhichu kanditillaa.. 😇😇😂😂😰
    Pinne full azhichu paintum chaithu.. 😌😌
    2014 oru RxG.. Full engine panithu.. Full over all chaithu.. Re test chaithu 😷😀😀💕💕💕
    Ethu kanumpol athoke ormma varunna 😇😇

  • @albinmichael1850
    @albinmichael1850 3 ปีที่แล้ว +1

    "Engine Lugging ne kurich oru video cheiyyamo"

  • @jayaprekashjnair2729
    @jayaprekashjnair2729 3 ปีที่แล้ว

    തങ്ങളുടെ വിവരണം ഗംഭീരം... ഗോഡ് ബ്ലെസ് യു 👍👍👍

  • @anandurnair1395
    @anandurnair1395 3 ปีที่แล้ว +4

    👌Quality content

  • @aravindtj8837
    @aravindtj8837 3 ปีที่แล้ว +1

    Very Useful 👍💯✌️ Thanks Bro....

  • @Mishab01
    @Mishab01 3 ปีที่แล้ว

    NS ഉള്ള ഞാൻ ഇത് എങ്ങനെ ചെയ്യാം എന്ന് കരുതി ഇരിക്കുവായിരുന്നു.but ആദ്യമേ Ajith ആ hope അങ്ങ് പൊക്കി

  • @sayoojsayu2321
    @sayoojsayu2321 3 ปีที่แล้ว +1

    ചേട്ടാ shine bs6 ന്റെ ഒരു review എടുക്കോ pls

  • @jominjoychacko
    @jominjoychacko 3 ปีที่แล้ว

    Ajithetta... Two stroke വണ്ടികളിൽ piston bore cheyh power കൂട്ടാൻ പറ്റുമോ...two stroke വണ്ടികളുടെ modification um maintenance um cherth oru വീഡിയോ ചെയ്യണേ..two stroke വണ്ടികളുടെ carb cleaning koodi kaanikane

  • @abhilashpillai2982
    @abhilashpillai2982 3 ปีที่แล้ว +1

    Very informative video bro👍.

  • @harisct4468
    @harisct4468 3 ปีที่แล้ว

    Ee video oru 10 times kandal.chilapo.confidence varumayrikum

    • @zzayyoooaayyooo938
      @zzayyoooaayyooo938 3 ปีที่แล้ว

      ഇതു താങ്കൾക്ക് പറ്റിയപണിയല്ല. ഒരു പ്രാവിശ്യം കണ്ടാൽമാത്രം മതി. പിന്നല്ലാതെ...

  • @rihanhameed317
    @rihanhameed317 3 ปีที่แล้ว +3

    Wow awesome content bro 😍. I just want to know that how often these type of carboretter has to be cleaned? And your 's vehicle's inlet valves which is present in the cylinder head seems to be pretty clean .so, how u maintaining it to keep it very clean, with out any carbon deposits? Are you using any additives for cleaning purpose? .If yes what type of additives are you using bro? Kindly reply.

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 ปีที่แล้ว

      Carbs may be cleaned yearly. Petrol is a good cleaner, it cleans most of the deposit from intake valves. So most bikes intake valves would be clean like this.. But you should use some carbon cleaner additive in fuel to clean the cumbustion chamber and exhaust valve

  • @arunsai6838
    @arunsai6838 3 ปีที่แล้ว

    എന്റമ്മോ ആശാനെ മാരകം.... കിടിലം ആയിട്ടുണ്ട്

  • @AshiqAshi-um3hp
    @AshiqAshi-um3hp 3 ปีที่แล้ว +1

    bike handlebar review please ഒന്ന് ചയ്യുമൊ ഒരു സംശയം ഉണ്ട് അതാ...?

  • @mdsiyas
    @mdsiyas 3 ปีที่แล้ว

    Njan kathirikkukayayirunnu carburetor cleaning video varan hooooo tankzz

  • @nandukrishnanNKRG
    @nandukrishnanNKRG 3 ปีที่แล้ว

    Thank you..thank you.. Thank you.. For considering my requst... Thank you very much...

  • @jayeshbabu1102
    @jayeshbabu1102 3 ปีที่แล้ว +1

    Bro hydraulic ക്ലച്ച് &brake installation video ഒരെണ്ണം ചെയ്യുമോ? ഇവിടെ പറഞ്ഞിരിക്കുന്ന lubinu പകരം wd 40 use ചെയ്യാന്‍ പറ്റുമോ?

  • @deebug8269
    @deebug8269 3 ปีที่แล้ว +1

    വേറെ ലെവൽ വീഡിയോസ് ♥️♥️♥️♥️

  • @vaalupasanga242
    @vaalupasanga242 3 ปีที่แล้ว

    your videos are superb, kindly post old gixxer service video also

  • @ayyyappankuttykp4517
    @ayyyappankuttykp4517 2 ปีที่แล้ว

    ലളിതമായ അവതരണം
    yes ,you are a teacher
    LIKE IT
    And copied

  • @firstbellmedia19
    @firstbellmedia19 3 หลายเดือนก่อน +1

    60 വര്‍ഷം ജീവിക്കുന്ന ഒരു മനുഷ്യ ഹൃദയം ക്ലീനിങ് ആവശ്യമില്ലാതെ വര്‍ക്ക് ചെയ്യുന്നു എന്നത് അത്ഭുതം തന്നെ...😮

  • @Noushad9990
    @Noushad9990 3 ปีที่แล้ว +1

    ❤❤❤from NAS
    Bro Self Motor Repair Video Venam

  • @ashmilmattil3663
    @ashmilmattil3663 3 ปีที่แล้ว

    Moto gp bikes, Valentino Rossi ivare kurich detail aayi video cheyyamo buddy😍💖

  • @Colours_n_colours
    @Colours_n_colours 3 ปีที่แล้ว +7

    ഫസ്റ്റ് ആയി 😊

  • @njansanjaristreaming
    @njansanjaristreaming 3 ปีที่แล้ว

    Excellent Work അജിത്തേട്ട..👍👍

  • @uthradamcomputers686
    @uthradamcomputers686 3 ปีที่แล้ว

    good video properly explained and good audio quality ..

  • @demonkiller6646
    @demonkiller6646 3 ปีที่แล้ว +2

    Anyway great vdo buddy

  • @jincemathew5938
    @jincemathew5938 3 ปีที่แล้ว +1

    Good presentation

  • @sreejithms7102
    @sreejithms7102 3 ปีที่แล้ว +1

    സാധാ കാർബുറേറ്ററിനെ കുറിച്ച് കൂടി ഒന്ന് പറയാമോ?