ഇത് കണ്ടപ്പോൾ ദേഷ്യം വന്നു? സബ്സ്ക്രൈബ് ചെയ്തിരുന്നു, ഇനി unsubscribe ചെയ്യുന്നു, ച്ചേ, വളരെ മോശം ആയി, നിങ്ങൾ സഹായിക്കുമോ? ജനങ്ങളെ, പാവങ്ങൾക്ക്, നിങ്ങളെ കൊണ്ട് എന്താണ് ഉപകാരം, 🤦🏻♂️
സത്യത്തിൽ എനിക്കു ചിരി വന്നത് സാറിന് ബോധമില്ല എന്നു ഫാൻസുകാർ വിഷമത്തോടെ പറയുന്നതു കേട്ടാണ്. മൂപ്പർക്കു ബോധമില്ലെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഇനിയിപ്പോൾ അറസ്റ്റ് ചെയ്തതു കൊണ്ട് ബോധം തനിയെ വന്നോളും. പിന്നെ സാംസ്കാരികനായകരെക്കുറിച്ച് സുധാകരൻസാർ അധികം പറയേണ്ട. ബോച്ചേ പറയുന്നതിനേക്കാൾ വൃത്തികേടുകൾ എഴുതിവയ്ക്കുന്ന സാഹിത്യകാരന്മാരും സിനിമക്കാരുമാണ് ഇവിടെയുള്ളത്. അവരിൽ പലരുടെയും ജീവിത മോ ?... ച്ഛേ...
നവിൻ ബാബുവിന്റെ കുടുംബത്തിനും. സ്ത്രീകളെ ആക്രമിച്ചു പുറത്ത് വിലസുന്ന വേട്ടക്കാർക്കും. കുട്ടികൾ മുതൽ വൃദ്ധകൾ വരെ ജീവിക്കാൻ ഭയക്കുന്ന കൃമിനലുകൾ വിലസി നടക്കുന്നിടത്തു. ബോച്ചേ മാത്രം അഴിക്കുള്ളിൽ. യഥാർത്ഥ വേട്ടക്കാരെയും പിടിച്ചു അകത്തിടാൻ ഇതേ ഉത്സാഹം ഉണ്ടാകണം. മറ്റുള്ളവർക്കും നീതി ഉറപ്പാക്കണം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബോ ചേ യുടെ പഴയ സ്റ്റാഫോ മറ്റോ ഗൾഫിൽ വെച്ച് ഒളികാമറ വെച്ച് വീഡിയോ പരസ്യപെടുത്തിയിട്ട് ഈ മാമ മാധ്യമങ്ങൾ ഒരുമിച്ച് നിന്നത് ഈ ഇഷ്യൂ തേച്ച് മാച്ച് കളയാനായിരുന്നു. അന്ന് ടിവി,പത്ര മാമകളൊക്കെ ബോ ചെയുടെ പരസ്യങ്ങൾ കൊണ്ട് മതിമറന്നു.
Haney Rose വസ്ത്രം ധരിക്കുന്നത്തിന്റ ഉദ്ദേശം എന്താണ്...? ആളുകളെ ആകർഷിക്കുക... Boby അവളെ കുന്തി ദേവി എന്ന് വിളിച്ചത് ഒരു തമാശ പോലെ ആണ്... ചെറിയ കുറ്റത്തിന് Bobi chemmanur നെ എന്തിനാ arrest ചെയ്തത്...?? കുന്തി ദേവി എന്ന് വിളിച്ചാൽ 14 ദിവസം question ചെയ്യാൻ സമയം വേണോ...?
Why lokajalakam is not showing in TH-cam, I'm interested in that programme and I'm a great fan of shrimati alakananda. Kindly requesting you to include lokajalakm🙏🙏
ഈ ഗം പരിപാടി പോലീസ് ദിവ്യയെ അറെസ്റ്റ് ചെയ്യാതിരുന്നപ്പോൾ കണ്ടില്ലല്ലോ.. മുകേഷ്.. സിദ്ദിഖ് ഇവർക്കൊക്കെ എതിരെ പീഡന കേസ് കൊടുത്തിട് അറസ്റ്റ് നടന്നില്ലല്ലോ.. Appol ഗം വന്നില്ലല്ലോ.. ച്ചേ...
ഇവിടെ നിയമവും കോടതിയും പോലീസും ഒക്കെയുണ്ടോ ഗമ്മെ എന്നിട്ട് പൂഞ്ഞാറ്റിലെ എംഎൽഎയെ ഇത് വരെ ഈ നിയമമോ കോടതിയോ പോലീസോ എന്തിന് ഗംമിന് പോലും കാണാൻ കഴിഞ്ഞില്ലല്ലോ. ഞാൻ ഗം ഇഷ്ടപ്പെടുന്ന ഒരാളാണ് അത് കൊണ്ട് പറഞ്ഞതാ ബോചെ അന്ന് പറഞ്ഞ കമെൻ്റ് വീഡിയോ സ്വന്തം പേജിൽ ഇട്ട് ക്യാഷ് ആക്കിയ ആളാ ഈ വ്യക്തി
@@florapmks അങ്ങനെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു പരാതി സമർപ്പിച്ച് അയാൾക്കെതിരെ കേസ് എടുപ്പിക്കണം. അല്ലാതെ ഈ വീഡിയോയുടെ താഴെ വന്ന് കിടന്ന് കരഞ്ഞിട്ട് വല്ലോം കാര്യവുമുണ്ടോ?
എന്റെ പൊന്നേ ഏഷ്യാനെറ്റേ.. അദ്ദേഹം ചെയ്ത കാര്യങ്ങൾ മാത്രം തെറ്റാണെന്ന് തോന്നുന്നുണ്ടോ. അദ്ദേഹം പറഞ്ഞ വാക്കുകളിൽ പലതും തെറ്റുണ്ട് ശരിയാണ്. ഒരു സ്ത്രീയെ കുറിച്ച് അയാൾ പല മാധ്യമങ്ങളിലും പറഞ്ഞിട്ടുണ്ട്. പലതും വളരെ തെറ്റായിട്ടുള്ള കാര്യങ്ങളാണ്. അതും ശരിയാണ്.പക്ഷെ നിങ്ങൾക്ക്... ഒരു പ്രത്യേക രീതിയിൽ ശരീരം പ്രദർശിപ്പിച്ചു കൊണ്ടുവരുന്ന ഒരു നടപടി ആരു കാണിച്ചാലും അത് ശരിയാണോ.. ഇവിടെ ഞാൻ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല ആരെയും കുറ്റപ്പെടുത്തുന്നില്ല ഒരാളുടെ വാർത്തയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് റിപ്ലൈ തരുന്നത്. ശരിയാണ്. പക്ഷേ നിങ്ങൾ ഒരു ആത്മ പരിശോധന നടത്തിയാൽ മനസ്സിലാകും ഞാനീ ചോദിച്ച ചോദ്യത്തിൽ എന്തെങ്കിലും ഒരു യാഥാർത്ഥ്യം ഉണ്ടോ എന്റെ പൊന്നു സുഹൃത്തുക്കളെ🫢
പ്രത്യേക രീതിയിൽ എന്ന് പറഞ്ഞാൽ ഇന്ത്യയിലെ നിയമ ഭരണഘടനാ സംവിധാനങ്ങൾ ഇന്ന രീതിയിലെ വസ്ത്രം ധരിക്കാവു എന്ന് പറഞ്ഞിട്ടുണ്ടോ.. ഒരു സ്ത്രീയെ പൊതു ജന മധ്യത്തിൽ ഡബിൾ മീനിങ് വരത്തക്ക രീതിയിൽ സ്ഥിരമായി ഭാഷ പ്രയോഗം നടത്തുന്നത് നിയമം അനുസരിച്ചു കുറ്റവും ആണ്.. അത് കൊണ്ട് അറസ്റ്റ് ചെയ്തു.. അത് വളരെ ശെരി ആയ കാര്യം 👌
He was a man of foresight , some years ago ,he paid to occupy a cell in a jail in Andhra.,so he is now an expert., he will be happy as he was in Andhra jail 👍✌️🏆
💥 എല്ലാ മതദേവാലയങ്ങളിലും സ്ത്രീ വസ്ത്രധാരണം അതി ഭക്തിയിലും ദൈവികതയിലും ബഹുമാനപൂർവ്വവും ആകുന്നു. കുലീനതഇല്ലാതെ തർക്കിച്ച വ്യക്തി എല്ലാ മതവിശ്വാസികളെയും നിന്ദിച്ചിരിക്കുന്നു. ഈശ്വരുടെ വാദം വളരെശെരി 🙏
Boche പറഞ്ഞത് ശരിയല്ല.. (കുറച്ചു കൂടി നല്ല രീതിയില്‍ hony ക്ക് dress ചെയ്യാമായിരുന്നു)..ഇയാളെ arrest ചെയ്യാന്‍ കാണിച്ച ശുഷ്കാന്തി നടന്‍ സിദ്ദിഖ് ,mukesh നെ arrest ചെയ്യാന്‍ കാണിച്ചില്ല
അടുത്ത കാലത്തായി ഇവരെ അയാൾ ഒന്നിനും വിളിക്കുന്നില്ല അതല്ലേ കാരണം, ലക്ഷ കണക്കിന് രൂപയാണ് പ്രതിഫലമായി അവർക്കു നഷ്ടപെട്ടത്. അല്ലങ്കിൽ ആദ്യപ്രാവശ്യം തന്നെ എതിർക്കണം ആയിരുന്നു.
ചിരിക്കാണ്ട് ഇത് അവതരിപ്പിക്കുന്ന ഇങ്ങളെ സമ്മയ്ക്കണം 😂😄👌🏻
*പാലാ സജിയുടെ പാട്ടുകളാണു ഇതിലെ Highlight സാനം* 😂 *kidu item* 🤣🔥👌
Athaanu😂😂😂😂
Ennalum tvyil kanichappol ulla songs um ee videoyil ulla chila pala saji songs um different aanu
@@pournamisraj7787 Copyright issues ഉണ്ടാവാതിരിക്കാൻ മാറ്റിയതവും 😁
Sathiyam 🤣🤣
Yes
പൂട്ടിന് തേങ്ങ ഇടുമ്പോലെ പാലാ സജി അണ്ണന്റെ പാട്ടും 😂❤
😂😂😂
😂😂😂 ഒരാഴ്ച മിനിമം ഓർത്തു ചിരിക്കാൻ ഉള്ള content കിട്ടി. സൂപ്പർ എഡിറ്റിംഗ്, brilliant content, awesome presentation...verey level comedy😂😂😂!!!
' ജയിൽ വസ്ത്രം ധരിച്ചു ധരിച്ചു അവസാനം ജയിലിലായി
Ayalde boche enna channel onnu eduth nokkiyaal theerum avnte fans 😂😂😂
Vastharam darichall....akkatthakkummooooo....😅
😁😁😁😁😁
🤣🤣🤣🤣
😅😅😅😅
അവതരണം ഇഷ്ടപ്പെട്ടു മാഷേ. ഈ വ്രത്തികെട്ടവൻ കുറച്ച് നാൾ അകത്ത് കിടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പാലാ സജി അണ്ണന്റെ വോയിസ് bgm പൊളിച്ചു ബോച്ചേ യുടെ ഡാൻസിന് 😂😂😂
8:38 ഈ പറഞ്ഞ കാര്യങ്ങൾ നവീൻ ബാബുവിന്റെ കാര്യത്തിലും നടിമാരെ പീഡിപ്പിച്ച നടന്മാരുടെ കാര്യത്തിലും കാണുന്നില്ലല്ലോ....
അദ്ദാണ് നമ്മുടെ പരനാറി യുടെ ഒരു ഇത്😂
💯📈
💯 💯
❤❤❤❤👍
Athil okke arrest nadathi case nadakkuvalle?
ഇപ്പൊഴാണ് ആ പേരിന് ഒരു അർത്ഥം വന്നത്
പോ ച്ചേ😅😅😅
ഗം എവിടെ ആയിരുന്നു... താമസിച്ചാൽ... വിഷമം ആകില്ലേ
..😂😂😂.. പിന്നെ... ഇൻട്രോ.. പറഞ്ഞത്.. ബോച്ചേ.. എന്നുവിളിക്കുന്ന... ച്ചെ.... അതു കലക്കിട്ടോ... 🤣🤣🤣🥰🥰🥰...
😂 ഇതിനും വലിയ താങ്ങ് സ്വപ്നങ്ങളിൽ മാത്രം😂😂 എൻ്റെ ' ഛെ'😂😂😂
"ഗം" കഴിഞ്ഞ 2 episode നു viewers കുറവായിരുന്നു.... അതും കൂടെ "ചേ" തീർത്തു കൊടുത്തു.. 😄😄
😂😂
കഴിഞ്ഞത് ബോർ ആയിരുന്നു. കുറച്ച് കണ്ടിട്ട് നിർത്തിയിട്ട് പോയി
ഇത് കണ്ടപ്പോൾ ദേഷ്യം വന്നു? സബ്സ്ക്രൈബ് ചെയ്തിരുന്നു, ഇനി unsubscribe ചെയ്യുന്നു, ച്ചേ, വളരെ മോശം ആയി, നിങ്ങൾ സഹായിക്കുമോ? ജനങ്ങളെ, പാവങ്ങൾക്ക്, നിങ്ങളെ കൊണ്ട് എന്താണ് ഉപകാരം, 🤦🏻♂️
4:41 @@manishmanishpgt3595തനിക്കൊന്നും നാണമില്ലേടോ? സഹായിക്കുന്ന എല്ലാവരും ഇങ്ങനെ ചെറ്റ വർത്തമാനവും പറഞ്ഞു നടക്കുകയാണോ?
ഹണി റോസിനു കിട്ടിയ നീതി നവീൻ ബാബുവിന്റെ ഭാര്യക്കു കിട്ടിയില്ല. ?
ഇങ്ങനെ കരയാതെടാ😂😂😂
@@TruthSeeker-xn7ojഅയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്??
Evide..?Athu..Ve..ithu..Re..😅😅😅😅
അയാള് റിമാൻഡ് ചെയ്യപ്പെട്ടു അതിൽ എന്ത് നീതി ഇതിൽ ശിക്ഷിക്കപ്പെട്ടു എങ്കിൽ നീതി കിട്ടി എന്ന് പറയാം..
കോടീശ്വരൻ ആയ ചെ യെ തൊടാൻ പോലീസിന് കഴിയുല്ല എന്നായിരുന്നു ഇത്രയും നേരം പറഞ്ഞിരുന്നത്
Presentation adipoly🎉🎉🎉🎉
GUM is a GEM❤️
ഇലുമിനാട്ടി song അടിപൊളി... പാലാ സജി അടിപൊളി 👍
Without pala saji's songs, this episode will be like a porridge without salt 🤣🤣🤣🤣
We are not use salt in porridge 😂😂
@@HarshaVAcharya yes we do use buddy, u r wrong..
Kanji madhi
Pala sajik courtesy kodukkanam. Best songs👏🏻👏🏻👏🏻
😂😂😂😂വിജയ് മല്യ കളിച്ചു നോക്കി ബൊച്ചേ അകത്തായിപ്പോയി😂😂😂😂
jail costume il arrest akuna 1st person 🤣🤣🤣🤣🤣
😅😅😅😅
ചിരിച്ചു മതിയായി, നിഷാന്ത് you great
പാലാ സജി ഡോമിനൻസ്😂😂Nishanth🔥🔥
ഈ ച്ചേ... പൊളിച്ചു bro 😂😂😂😂👌🏻👌🏻👌🏻
പാലാ സജി അമ്മോ പൊളി സാദനം 😂
എന്തൊരു അവതരണം ആണ്...😂
Background music 😀😀😀👍🏻👍🏻
അതിയാളുടൊരു ഒന്നൊന്നര കഴിവാണ്👍🤣🤣
വസ്ത്രധാരണം നല്ല ഒരു message ആണ്😂😂😂😂😂😂😂😂😂😂😂
മുന്നാമ്പുറത്തുവന്ന് ഇത്രയും ച്ഛേ പറയുന്നുണ്ടെങ്കില്‍ പിന്നാമ്പുറത്ത് ഈ ച്ഛേ ച്ഛേ യുടെ ആദിക്യം എത്രയായിരിക്കും😮
അദ്ദേഹം ചെയ്തത് ആരും മറക്കരുത് ചെയ്യുന്നതും മറക്കരുത് ❤️❤️❤️
ചെയ്തത് മറക്കാത്തത് കൊണ്ടാ ജയിലിൽ ആയതു 🤣🤣🤣
😂😂😂😅@@Akhilamammookka369_30
ചെയ്യുന്നതെല്ലാം കാണുന്നുണ്ട്
രാഹുൽ ഈശ്വരി നെയും ബോ ചെനെയും കണ്ടാൽ ഒരു പോലെയിരിക്കും
😂😂😂😂 ഇജ്ജാതി സാധനം😅😅
രണ്ടു പേർക്കും മീശ ഇല്ല 😮
@@SajiSajir-mm5pg vere palathumilla😵💫
@@balamuralikrishna6082 യു മീൻ.... പൊങ്ങാത്ത..... കു.. 🥺
That. FRAUD. Rahul. Must be ARRESTED along with for supporting that. CRIMINAL
ബൊച്ചേ 'ക്ക് സിപിഎം മന്ത്രി സഭയിൽ മന്ത്രി ആകാനുള്ള എല്ലാ യോഗ്യതയും ഇപ്പൊ ഉണ്ട് 🤗
😂
Exactly 😂
ബോച്ചയെ തൂക്കിയത് സി പി എം ഭരണത്തിലാണ്, മറക്കണ്ട
ആണോ. ഉ ഡി എഫ് ആയിരുന്നെങ്കിൽ മുതലാളിയെ തൊടുക പോലുമില്ലായിരുന്നു
വ്യാജൻ ......😂😂
ഇത് കൊണ്ട് ഗുണം ഉണ്ടായ ഒരു മനുഷ്യൻ പാല സജി അണ്ണൻ ആണ്.....അഭിവാദ്യങ്ങൾ.....😂😂😂
😂😂
😅😅😅😅
ഈ "ചേ " എന്ന പ്രയോഗം ആവർത്തന വിരസത ഉണ്ടാകുന്നു..
സത്യത്തിൽ എനിക്കു ചിരി വന്നത് സാറിന് ബോധമില്ല എന്നു ഫാൻസുകാർ വിഷമത്തോടെ പറയുന്നതു കേട്ടാണ്. മൂപ്പർക്കു ബോധമില്ലെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഇനിയിപ്പോൾ അറസ്റ്റ് ചെയ്തതു കൊണ്ട് ബോധം തനിയെ വന്നോളും. പിന്നെ സാംസ്കാരികനായകരെക്കുറിച്ച് സുധാകരൻസാർ അധികം പറയേണ്ട. ബോച്ചേ പറയുന്നതിനേക്കാൾ വൃത്തികേടുകൾ എഴുതിവയ്ക്കുന്ന സാഹിത്യകാരന്മാരും സിനിമക്കാരുമാണ് ഇവിടെയുള്ളത്. അവരിൽ പലരുടെയും ജീവിത മോ ?... ച്ഛേ...
Correct 😄
😅😅😅😅
ച്ചേ ച്ചേബോച്ചേ..❤
ച്ചേ bodamച്ചേ..
നവിൻ ബാബുവിന്റെ കുടുംബത്തിനും.
സ്ത്രീകളെ ആക്രമിച്ചു പുറത്ത് വിലസുന്ന വേട്ടക്കാർക്കും. കുട്ടികൾ മുതൽ വൃദ്ധകൾ വരെ ജീവിക്കാൻ ഭയക്കുന്ന കൃമിനലുകൾ വിലസി നടക്കുന്നിടത്തു. ബോച്ചേ മാത്രം അഴിക്കുള്ളിൽ. യഥാർത്ഥ വേട്ടക്കാരെയും പിടിച്ചു അകത്തിടാൻ ഇതേ ഉത്സാഹം ഉണ്ടാകണം.
മറ്റുള്ളവർക്കും നീതി ഉറപ്പാക്കണം.
നിങ്ങള് പരാതി കൊടുത്തിട്ട് അതുമായി ബന്ധപ്പെട്ട് ജയിൽ കിടക്കേണ്ട ഒരാള് പുറത്ത് നടക്കുന്നുണ്ടോ??
അതില്ല
അടിപൊളി
യാതേര് പൂച്ചക്കും ഒരു അബദ്ധം പറ്റും പൂച്ച തിരിച്ചു വരും ❤
boche ❤
Chee😂
Chee 🤮
😂😂
😂
എന്താ ബാവാഖി....പുള്ളി ഹലാലായ വർത്തമാനം പറയുന്ന ആളാണോ....ഇത്ര ഇഷ്ടപ്പെടാൻ
മൊട്ട അരുണിനെക്കുറിച്ച് ഒരെണ്ണം ചെയ്യണം😂
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബോ ചേ യുടെ പഴയ സ്റ്റാഫോ മറ്റോ ഗൾഫിൽ വെച്ച് ഒളികാമറ വെച്ച് വീഡിയോ പരസ്യപെടുത്തിയിട്ട് ഈ മാമ മാധ്യമങ്ങൾ ഒരുമിച്ച് നിന്നത് ഈ ഇഷ്യൂ തേച്ച് മാച്ച് കളയാനായിരുന്നു. അന്ന് ടിവി,പത്ര മാമകളൊക്കെ ബോ ചെയുടെ പരസ്യങ്ങൾ കൊണ്ട് മതിമറന്നു.
ഇയാൾ ലോക ഫ്രോഡ് ആണ്. ഇതിലും ഗുരുതരമായ ഇഷ്ടം പോലെ കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. പണം ഉള്ളത് കൊണ്ട് അകത്ത് പോയില്ല എന്ന് മാത്രം.
ഇനിയും വെളുപ്പിക്കൽ വരും.. കാത്തിരിക്കൂ
പാല സജി കോപ്പിരൈറ്റ് കൊടുത്താൽ ഗം ജയിലിൽ നിന്ന് അവതരിപ്പിക്കേണ്ടി വരും 😅
മനുഷ്യരുടെ ജീവൻ എടുത്തവർക്ക് പോലും ഇത്രയും വേഗം ശിക്ഷ കൊടുക്കാത്തതും ശരിയല്ല.
Ayin😂
Haney Rose വസ്ത്രം ധരിക്കുന്നത്തിന്റ ഉദ്ദേശം എന്താണ്...?
ആളുകളെ ആകർഷിക്കുക...
Boby അവളെ കുന്തി ദേവി എന്ന് വിളിച്ചത് ഒരു തമാശ പോലെ ആണ്...
ചെറിയ കുറ്റത്തിന്
Bobi chemmanur നെ എന്തിനാ arrest ചെയ്തത്...??
കുന്തി ദേവി എന്ന് വിളിച്ചാൽ 14 ദിവസം question ചെയ്യാൻ സമയം വേണോ...?
@@brusleeindia7746 akarshichaal vaithaalam adikkanamennu nirbantham undo...??
Ningal aagarshanam thonnunavarod yellaam
Comment adikkunna aalaano??
Pinne kazhinja Kure varshangal kond
Pulli kaanichu kootiyath yellaam social media
Yil und..ippo yellaatinum irunnu explanation
Kodukuka yaayirikkum 😂..
അതിന് അയാളെ ശിക്ഷിച്ചില്ലല്ലോ? ജസ്റ്റ് അറസ്റ്റ് അല്ലേ നടന്നത്, പിന്നെ അന്വേഷണത്തിന് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നത് സ്വാഭാവികം
മുറിക്കുള്ളിൽ വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു ചിരിക്കേണ്ട കാര്യങ്ങൾ പുരമുകളിൽ നിന്ന് വിളിച്ചു കൂവുന്ന വിവരം കെട്ടവൻ.അതാണ് പോച്ച പോത്ത്.
Your presentation hits different brother💥
മറച്ചു വെക്കേണ്ടത് മറച്ചു വെച്ചിരുന്നെങ്കിൽ 😂😂
Asianet ന്റെ കോമഡി പരിപാടിയിൽ ഇതിലും double meaning കേട്ടിട്ടുണ്ട് 😅
നമുക്ക് ഇഷ്ടപെടാത്ത രീതിയിൽ ഉള്ള ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ നമുക്കും പരാതിപെടാവുന്നതാണ്
ജി സുധാകരൻ പൊളി
Super 👌 👍 😍 🥰
G Sudhakaran comrade❤❤
Nice
കേരളം കത്തും .ഇതുപോലെ ഉള്ളവർക്ക് നല്ല support ആണ്. അതാണ് മലയാളി
Sudhakaran ❤
ഇരട്ട നീതി ... ഇതിനെക്കാളും വലിയ കള്ളന്മാരെയും കൊള്ളക്കാരെയും ഒരു ചുക്കും ചെയ്യാത്ത പോലീസും കോടതിയും ......
ദ്വയാർഥ അധിക്ഷേത്തിൽ നമ്പർ വൺ - അച്യുതാനന്ദൻ , MM മണി, പിന്നെ വിജയരാഘവൻ.. ഇവരുടെയൊക്കെ പിൻഗാമി മാത്രമാണ് ബോച്ചെ..
പാലാ സജിയുടെ പാട്ട് കൊണ്ട് ഇങ്ങനെയും ഒരു ഗുണമുണ്ടായി.
പാലാ സജി വീണ്ടും വൈറലായി.
Why lokajalakam is not showing in TH-cam, I'm interested in that programme and I'm a great fan of shrimati alakananda.
Kindly requesting you to include lokajalakm🙏🙏
ലെ പാലാ ഷാജി ഇ പത്രക്കാരെ കൊണ്ട് ഞാൻ തോറ്റു ഞാൻ എന്ത് പാടുന്നു എന്ന് നോക്കിനടക്കുവാ ഇവന്മാര് 😎😎😎
ബോ......
ഛേ........😂😂😂😂😂
ഈ ഗം പരിപാടി പോലീസ് ദിവ്യയെ അറെസ്റ്റ് ചെയ്യാതിരുന്നപ്പോൾ കണ്ടില്ലല്ലോ.. മുകേഷ്.. സിദ്ദിഖ് ഇവർക്കൊക്കെ എതിരെ പീഡന കേസ് കൊടുത്തിട് അറസ്റ്റ് നടന്നില്ലല്ലോ.. Appol ഗം വന്നില്ലല്ലോ.. ച്ചേ...
തനിക്ക് തൃപ്തി ആകണം എങ്കിൽ സിനിമ താരങ്ങൾ അകത്താകണം അല്ലേ
@Somu-ev3wy നിങ്ങൾക് പീഡനത്തെക്കാൾ വലുത് ഡബിൾ മീനിങ് പറഞ്ഞതാവും അല്ലെ..
@@misriyashameermisriyashame3135 അതേ അങ്ങോട്ട് ചെന്ന് 'പീഡനം ' ഏറ്റു വാങ്ങുന്നവരോട് യാതൊരു സഹതാപവും ഇല്ല 😂
പ്രസ്ഥാനത്തിന്റെ അധിപൻ എങ്കിൽ ആരെയും എന്ത് ആഭാസവും പറയാം എന്ന് പക്ഷെ ലെവനും പ്രബുദ്ധരുടെ ഹീറോ ആണ്, ഫാൻസ് അസോസിയേഷൻ ഉണ്ട്...
Boche🥰🥰🥰🥰
🤣
ച്ചെ 😂😂😂
Income tax department should investing his ancestral property how it made
ന്നാലും, സ്ത്രീകളെ അങ്ങേ അറ്റം ബഹുമാനിക്കുന്ന G സുധാകരൻ തന്നെ ബോച്ചേക്ക് എതിരെ സംസാരിക്കണം. 😊😊😊😊😊
ചെമ്മണ്ണൂർ ജോലറി നിക്ഷേപം നടത്തിയവരുടെ പണം പോകുമോ 🙃🙃😒
🙄
Yes
Ninakk nikshepam undo😂
ച്ചെ 😂
ഈ പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത് ബോബി ചെമ്മണ്ണൂർ ജ്വല്ലേഴ്സ്
ഇവിടെ നിയമവും കോടതിയും പോലീസും ഒക്കെയുണ്ടോ ഗമ്മെ എന്നിട്ട് പൂഞ്ഞാറ്റിലെ എംഎൽഎയെ ഇത് വരെ ഈ നിയമമോ കോടതിയോ പോലീസോ എന്തിന് ഗംമിന് പോലും കാണാൻ കഴിഞ്ഞില്ലല്ലോ. ഞാൻ ഗം ഇഷ്ടപ്പെടുന്ന ഒരാളാണ് അത് കൊണ്ട് പറഞ്ഞതാ ബോചെ അന്ന് പറഞ്ഞ കമെൻ്റ് വീഡിയോ സ്വന്തം പേജിൽ ഇട്ട് ക്യാഷ് ആക്കിയ ആളാ ഈ വ്യക്തി
Methaantae. Karachil 😂🤣
Did he. Bite you
താങ്കൾ ഇത്രയും നാളായിട്ട് ഒരു പരാതി കൊടുത്തോ??? ആദ്യം അത് കൊണ്ട് കൊടുക്ക്
@@jobinjoseph5204 enthinu ayal parathi kodukkannam? Pablic problem police nu somethaya case edukkam .
@@florapmks അങ്ങനെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരു പരാതി സമർപ്പിച്ച് അയാൾക്കെതിരെ കേസ് എടുപ്പിക്കണം. അല്ലാതെ ഈ വീഡിയോയുടെ താഴെ വന്ന് കിടന്ന് കരഞ്ഞിട്ട് വല്ലോം കാര്യവുമുണ്ടോ?
Sudu vannu
സ്വന്തം പാർട്ടിക്കാർ എന്ത് കാണിച്ചാലും സഖാവ് ഇതുവരെ ഇതുപോലെ പ്രതികരിച്ച് കണ്ടില്ല.
പാലാ സജിയെ ഒഫീഷ്യൽ ഗായകൻ ആയിട്ട് നിങ്ങൾ ഏഷ്യാനെറ്റിൽ എടുത്തോ?
ച്ഛെ ച്ഛേ 😂😂
Did sudharan take any step to repot against boche befor this incident? Or did he utter any word before?
ആ കാക്ക 🐦⬛ എങ്ങനാ പറന്ന് പോകാതെ ഇത്രയും നേരം അവിടെത്തന്നെ ഇരുന്നത് ..?
Polichu e pola e program ishtapettath
Hilarious 😂😂😂 blessings 🙏
ഡി എഫ് ഒ ഓഫീസിൽ കയറി "രണ്ടു കസേരയും ഒരു ജനലിന്റെ ചില്ലും രണ്ടു ട്യൂബ് ലൈറ്റും അത്രയേ ഞാൻ തകർതുള്ളൂ, അത് വല്ല്യ കാര്യാ?" 😄😄😄😄😄😄😄😄😄
നിയമസഭ തകർത്ത ആൾ മന്ത്രി
പ്രശാന്ത് സത്യ മാണ് പറഞ്ഞത് ചേനയാണ്, Big Salute പിണറായി വിജയൻ. ഭരണാധികാരിയാൻ ഇങ്ങനെ വേണം.
Anchor bro nte perentha❤
പൊലയാട്ടുമാത്രം പറയുന്ന മണിയാശാനേ കാളും എത്രയോ ബേധം.. ബോച്ചേ ❤️👍
adima
ഛെ ഛെ 😄 no no 😄
ആണോ കുഞ്ഞേ😂😂😂😂
✅correct
😅😅😅😅അടിമക്കണ്ണ്
😂😂😂 boche full comedy 😅
Suhaana safar aur mousam hasi" Kerala forest minister padumpol ethra sweet! Situation aanu bheekaram. Song padan pattiya situations Gum Ministerku anuvadichu kodukunundu. Gumminte songs ellam thanne situationu pattiyatanu keto. Thank u gumm. Thudakkam muthale kanunu. Ippozhum kanunu. Iniyum kanum. Sattire kurayanda.
"ഛേ" അത് പൊളി 👌
പണം കുറഞ്ഞു പോയ അന്ന് തോന്നിയതാ കേസ് കൊടുക്കണമെന്ന്.
Super presentation 🎉
ജയിൽ വസ്ത്രം ധരിച്ചു അറസ്റ്റിൽ ആയാ ആദ്യത്തെ ആൾ 😂😂
ബോച്ചേ 💪
Naveen Babu sir 😢😢😢😢
എന്റെ പൊന്നേ ഏഷ്യാനെറ്റേ.. അദ്ദേഹം ചെയ്ത കാര്യങ്ങൾ മാത്രം തെറ്റാണെന്ന് തോന്നുന്നുണ്ടോ. അദ്ദേഹം പറഞ്ഞ വാക്കുകളിൽ പലതും തെറ്റുണ്ട് ശരിയാണ്. ഒരു സ്ത്രീയെ കുറിച്ച് അയാൾ പല മാധ്യമങ്ങളിലും പറഞ്ഞിട്ടുണ്ട്. പലതും വളരെ തെറ്റായിട്ടുള്ള കാര്യങ്ങളാണ്. അതും ശരിയാണ്.പക്ഷെ നിങ്ങൾക്ക്... ഒരു പ്രത്യേക രീതിയിൽ ശരീരം പ്രദർശിപ്പിച്ചു കൊണ്ടുവരുന്ന ഒരു നടപടി ആരു കാണിച്ചാലും അത് ശരിയാണോ.. ഇവിടെ ഞാൻ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ല ആരെയും കുറ്റപ്പെടുത്തുന്നില്ല ഒരാളുടെ വാർത്തയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് റിപ്ലൈ തരുന്നത്. ശരിയാണ്.
പക്ഷേ നിങ്ങൾ ഒരു ആത്മ പരിശോധന നടത്തിയാൽ മനസ്സിലാകും ഞാനീ ചോദിച്ച ചോദ്യത്തിൽ എന്തെങ്കിലും ഒരു യാഥാർത്ഥ്യം ഉണ്ടോ എന്റെ പൊന്നു സുഹൃത്തുക്കളെ🫢
പ്രത്യേക രീതിയിൽ എന്ന് പറഞ്ഞാൽ ഇന്ത്യയിലെ നിയമ ഭരണഘടനാ സംവിധാനങ്ങൾ ഇന്ന രീതിയിലെ വസ്ത്രം ധരിക്കാവു എന്ന് പറഞ്ഞിട്ടുണ്ടോ.. ഒരു സ്ത്രീയെ പൊതു ജന മധ്യത്തിൽ ഡബിൾ മീനിങ് വരത്തക്ക രീതിയിൽ സ്ഥിരമായി ഭാഷ പ്രയോഗം നടത്തുന്നത് നിയമം അനുസരിച്ചു കുറ്റവും ആണ്.. അത് കൊണ്ട് അറസ്റ്റ് ചെയ്തു.. അത് വളരെ ശെരി ആയ കാര്യം 👌
സിദ്ധിക്കിന്റെ കാര്യത്തിൽ ആരുടെയും അഭിപ്രായം കേട്ടില്ല
Okke sheriya.Pakshe epolum ee ‘Che che’ enn repeat cheyyunnadh nalla bore aytund 😬
Nishanth nte " cche" aanu highlight 😂😂😂
😂😂😂😂ഇങ്ങള് സൂപ്പറാ ട്ടോ
Without pala Shaji song gum not complete 😂😂😂😂
ഇത്രയും നിക്ഷേപം വാങ്ങി കൂട്ടി ആളുകളെ പറ്റിക്കുന്നു
He was a man of foresight , some years ago ,he paid to occupy a cell in a jail in Andhra.,so he is now an expert., he will be happy as he was in Andhra jail 👍✌️🏆
💥 എല്ലാ മതദേവാലയങ്ങളിലും സ്ത്രീ വസ്ത്രധാരണം അതി ഭക്തിയിലും ദൈവികതയിലും ബഹുമാനപൂർവ്വവും ആകുന്നു. കുലീനതഇല്ലാതെ തർക്കിച്ച വ്യക്തി എല്ലാ മതവിശ്വാസികളെയും നിന്ദിച്ചിരിക്കുന്നു. ഈശ്വരുടെ വാദം വളരെശെരി 🙏
Boche❤❤❤❤❤❤❤❤❤
Super
Boche പറഞ്ഞത് ശരിയല്ല.. (കുറച്ചു കൂടി നല്ല രീതിയില്‍ hony ക്ക് dress ചെയ്യാമായിരുന്നു)..ഇയാളെ arrest ചെയ്യാന്‍ കാണിച്ച ശുഷ്കാന്തി നടന്‍ സിദ്ദിഖ് ,mukesh നെ arrest ചെയ്യാന്‍ കാണിച്ചില്ല
അടുത്ത കാലത്തായി ഇവരെ അയാൾ ഒന്നിനും വിളിക്കുന്നില്ല അതല്ലേ കാരണം, ലക്ഷ കണക്കിന് രൂപയാണ് പ്രതിഫലമായി അവർക്കു നഷ്ടപെട്ടത്. അല്ലങ്കിൽ ആദ്യപ്രാവശ്യം തന്നെ എതിർക്കണം ആയിരുന്നു.
❤❤❤🎉🎉🎉
Ningade channel nte news hr title double meaning illayirunn Asianete