Prithviraj and Mohanlal Talk About Lucifer |

แชร์
ฝัง

ความคิดเห็น • 742

  • @rakeshkr2341
    @rakeshkr2341 5 ปีที่แล้ว +792

    ലാലേട്ടന്‍ ഒടിയന് പോലും ഇത്രയും confident ആയി സംസാരിച്ചിട്ടില്ല അത് തന്നെയാണ് വലിയൊരു വിശ്വാസം

    • @ppnair9
      @ppnair9 5 ปีที่แล้ว +20

      When they dubbing the movie 41years experienced man know how the movie looks like. It was a small story he overhyped the movies and killed the movie. The movie was an ok movie. One good thing he did is made latten more healthy handsome thankful from a Mohanlal fan.

    • @nj5264
      @nj5264 5 ปีที่แล้ว

      Rakesh Mdr satym

    • @haridevks8107
      @haridevks8107 5 ปีที่แล้ว +20

      Satyam bro.. odiyanu sreekumar ottak thalli marikkuvarnelm laletan oraksharam mindi kandirunnilla.. ithipo lalettanum orupaad pratheeksha ulla pole thonnunnu kandit😍

    • @chinchurosa7403
      @chinchurosa7403 5 ปีที่แล้ว +1

      True

    • @manuanthony4556
      @manuanthony4556 5 ปีที่แล้ว +4

      because of prithvi ...

  • @lastman1370
    @lastman1370 5 ปีที่แล้ว +1263

    വിമർശിച്ചവരെകൊണ്ട് കയ്യടിപ്പിച്ചേട്ടെള്ളൂ എന്നും 🔥
    രാജുവേട്ടൻ ❤️❤️❤️

    • @fayispuzhakkal
      @fayispuzhakkal 5 ปีที่แล้ว +16

      Rajuvettan 💪😍😘

    • @pachamanga2409
      @pachamanga2409 5 ปีที่แล้ว +1

      Fayis Puzhakkal എൻറെ ചാനൽ Subscrib ചെയ്യുമോ.
      th-cam.com/video/ZiR5rAS_P4I/w-d-xo.html

    • @midhunkrishna1153
      @midhunkrishna1153 5 ปีที่แล้ว +13

      Rajappa enn vilichavartanne ippo Rajuetta enn vilikkunnu😘😘😘
      That is Prithviraj....

    • @aswanthkp8525
      @aswanthkp8525 5 ปีที่แล้ว +1

      ❤❤❤

    • @saju471
      @saju471 5 ปีที่แล้ว +1

      ട്രൈലെർ കണ്ടു കിളി പോയി ഇങ്ങേരു തന്നെ ആന്നോ ഇതു ഡയറക്റ്റ് ചെയ്തിരിക്കുന്നത്?

  • @lallulallu3628
    @lallulallu3628 5 ปีที่แล้ว +230

    ഇത്രയും തിരക്കുള്ള ഒരു നടൻ അതെല്ലാം മാറ്റിവച് സിനിമ സംവിധാനം ചെയുക . ആ ഡെഡിക്കേഷന് ബിഗ് സല്യൂട്ട് ...

    • @jasonbourne4642
      @jasonbourne4642 5 ปีที่แล้ว +11

      ഒറ്റ reason. He lives for his passion.

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว +6

      Exactly..cinema is his passion and he indeed has a clear vision

  • @SharathCreation
    @SharathCreation 5 ปีที่แล้ว +212

    പ്രിത്വി 😍😍ലാലേട്ടൻ 😘വിമർശിച്ചവരെ കൊണ്ട് സ്നേഹിക്കാൻ പഠിപ്പിച്ചു പ്രിത്വി ഇത് നിങ്ങളുടെ വിജയം... ആശംസകൾ

  • @Kurukkanx
    @Kurukkanx 5 ปีที่แล้ว +68

    ലാലേട്ടൻ ഇത്രയും Confident ആയിട്ട് മറ്റൊരു സിനിമയെ പറ്റി സംസാരിച്ചിട്ട് കേട്ടിട്ടില്ല😯.... അത് തന്നെയാണ് ഏറ്റവും വല്ല്യ പ്രതീക്ഷ😍💥

  • @bountyboyyt
    @bountyboyyt 9 วันที่ผ่านมา +18

    2025 ill ith kanunna arelum indo

  • @lalucheriyan559
    @lalucheriyan559 5 ปีที่แล้ว +28

    ഒരുപാട് ഇഷ്ട്ടപ്പെടുന്ന രണ്ടുപേരെ ഒരുമിച്ച് കാണുമ്പോൾ രോമാഞ്ചം..!!

  • @sharbaz9822
    @sharbaz9822 5 ปีที่แล้ว +71

    ഇത്രെയും വലിയ നടൻ ഈ സിനിമയ്ക്ക് ഇത്ര കോൺഫിഡൻസ് ആയിട്ട് സംസാരിക്കുന്നു എങ്കിൽ നമുക്ക് ധൈര്യമായി തീയേറ്ററിൽ പോയി കാണാം 💯

  • @douluvmee
    @douluvmee 5 ปีที่แล้ว +27

    First time I see prithviraj behaving like a fanboy of mohanlal!

  • @ajithpeevee
    @ajithpeevee 5 ปีที่แล้ว +38

    പ്രിത്വിരാജ് എന്ന ആക്ടറിന്റെ ലെവൽ അറിയാൻ കാലം പിടിച്ചു എല്ലാവർക്കും വിമർശകർ പോലും

  • @jackantony9431
    @jackantony9431 5 ปีที่แล้ว +32

    Rajuettan keralathile number one director aavanulla talent undennu vicharikunnavar adik like

  • @yasir.9919
    @yasir.9919 5 ปีที่แล้ว +47

    Wow.. പൃഥ്വി താങ്കളോട് ഇഷ്ട്ടം കൂടി ഈ എളിമ ഉള്ള മനസ്സ്.. ഉള്ളത് കൊണ്ട്
    ലൂസിഫർ.. ഒര് മെഗാ ഹിറ്റ്‌ ആവട്ടെ എന്ന് ആശംസിക്കുന്നു

    • @premroyal5220
      @premroyal5220 5 ปีที่แล้ว

      Raju etta ningal muth anu

  • @irshadirshu4861
    @irshadirshu4861 5 ปีที่แล้ว +34

    ethra simple aayta prithwi samsarikunnad..especially last words... 😊😍😘. nallad sambavikkatte.. 🙌💜👍

    • @saba6604
      @saba6604 5 ปีที่แล้ว +2

      I Am fan of prithvi.. But a elemaa I think he got from Mohanlal after being with him for a while.

  • @siddharth155
    @siddharth155 5 ปีที่แล้ว +197

    Last പറഞ്ഞത് നന്നായി നവാഗത സംവിധായകന്റെ ആണെന്ന് !!
    ട്രൈലെർ കണ്ടാൽ ആർക്കും അങ്ങനെ തോന്നിയിട്ടുണ്ടാവില്ല !!

  • @vagabond3395
    @vagabond3395 5 ปีที่แล้ว +163

    ഒടിയൻ ഇറങ്ങുന്നതിനു മുൻപ് ലാലേട്ടനും ശ്രീകുമാർ മേനോനും ഒരുമിച്ച് ഇതുപോലെ ഒരു interview പോലും വന്നിട്ടില്ല.. ലാലേട്ടന് അറിയാമായിരുന്നു ഒടിയന്റെ സത്യാവസ്ഥ !

    • @YOUTUBEBuddy
      @YOUTUBEBuddy 5 ปีที่แล้ว +2

      Ur correct

    • @abilashantony8407
      @abilashantony8407 5 ปีที่แล้ว +7

      @@athiradileep8181 Athe oru pavam padamanennu pakshe e padam adheham paranju nammall thudangumbol ethu vicharichu athukkum meleyanu e padathinte stanam ennu appol 100% urappikkam ethu adutha Block bustor

    • @abilashantony8407
      @abilashantony8407 5 ปีที่แล้ว +1

      @@athiradileep8181 Katha enthanennu arkkum ariyillallo ethengilum special undakum chilappol climax allathe engane lalettan confidence akan chance illa ethu pole thanne pulimurughan erangunathinu mumbum audio lunchil lalettan paranjirunnu

    • @adsadjashdb
      @adsadjashdb 5 ปีที่แล้ว +3

      @@athiradileep8181 trailer ഒന്നുകൂടി കണ്ടുനോക്ക്‌ ചേച്ചി ഇടക്കിടക്ക് pause ചെയ്ത്....ചിന്തിക്കാൻ കൂടി പറ്റില്ല....fraction ഓഫ് സെക്കന്റിൽ ഒരു 5 സീനൊക്കെ കാണിച്ചോണ്ട് പോകുന്നുണ്ട്..ഒരു വല്യ ഷിപ് പൊട്ടിക്കുന്ന സീനൊക്കെ ഉണ്ട് ട്രയ്ലറിൽ സെക്കൻഡിന്റെ 3ൽ ഒന്ന് സ്പീഡിൽ ..പ്രിത്വി റോബിൻഹുഡ് സ്റ്റൈലിൽ cap ഒക്കെ വെച് നിക്കുന്ന ഒരു ഷോട്ട് ഒക്കെയുണ്ട്...ട്രെയ്‌ലർ എന്തോ അതാണ് കഥ എന്നു മുരളി പറയുന്നത് തന്നെ നമ്മളെ വട്ടാക്കാനാ.. അത്രക്ക് stuff ഉണ്ട്..അതിനകത്ത്..എളുപ്പത്തിൽ relate ചെയ്ത് ചിന്തിക്കാൻ കഴിയാത്ത രീതിയിൽ

    • @sangeethanair9391
      @sangeethanair9391 5 ปีที่แล้ว +2

      Odian mosam cinema Alla. Its a very nice film. But as director over hyped and killed it

  • @arjunvijayan1096
    @arjunvijayan1096 5 ปีที่แล้ว +586

    2പേരെയും കാണുമ്പോൾ സച്ചിനും കൊഹ്‍ലിയെയും ഓർത്തു പോകുന്നു 😍😍😍😍

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +281

    " കട്ട മീശയിൽ കൈകൊണ്ട് ഒന്ന് തലോടി
    കൈ മടക്കി " വാടാ "എന്നൊരു വിളി.
    മക്കളെ തിയേറ്റർ നിറക്കാൻ ഇത് പോലെ അനവധി രംഗങ്ങൾ ഇനിയും ബാക്കി.
    ഒറ്റപ്പേര്......
    ലൂസിഫർ..... ലാലേട്ടൻ 😍😍😍😍😍

    • @johnichanjoy23
      @johnichanjoy23 5 ปีที่แล้ว

      ദശമൂലം ദാമു DD evde chennalum kanallo

    • @dize_mart7165
      @dize_mart7165 5 ปีที่แล้ว +1

      mohanlal thadi vechanu eppzhum kanunnad.mukath entho sambhvichuttund.athukondanu.shevu cheyyathad.ennoru samshayam.

    • @krishnadev903
      @krishnadev903 5 ปีที่แล้ว

      @@dize_mart7165 kunjalimarakkar look anu

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว +152

    *ഒരുപാട് പ്രതീക്ഷകൾ തരുന്ന വാക്കുകൾ ആണ് ലാലേട്ടാ മിന്നിച്ചേക്കണേ*

  • @arunkk2229
    @arunkk2229 5 ปีที่แล้ว +54

    ഞാനും ഇഷ്ടപ്പെടുന്നത്.... ലാലേട്ടൻ നെഗറ്റീവ് touch ഉള്ള കഥാപാത്രങ്ങൾ ചെയ്യുന്നതാണ്...😙

  • @TechyandCheffy
    @TechyandCheffy 5 ปีที่แล้ว +26

    ഒടിയൻ വന്നപ്പോൾ ലാലേട്ടൻ പറഞ്ഞു ഇതൊരു പാവം പടം ആണ്, വാനപ്രസ്ഥം പോലെ ഒക്കെയാണ് എന്ന്. അന്ന് ലാലേട്ടനെ വിശ്വസിക്കാതെ ശ്രീകുമാർ മേനോനെ വിശ്വസിച്ചവർ ആണ് നമ്മൾ ഒടുവിൽ വിമർശിച്ചത് മുഴുവൻ ആ മഹാനടനെ വൈഭവത്തെയാണ്. ഇന്നിപ്പോൾ ലാലേട്ടന്റെ കോൺഫിഡൻസ് കണ്ടാൽ ഉറപ്പിക്കാം ഇതൊരു നടന് സംവിധായകനിലും താൻ ചെയ്തു തീർത്ത ജോലിയിൽ അതീവ സംതൃപ്തി ഉണ്ടെന്നും...ലാലേട്ടനും മമ്മൂക്കയും മലയാളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരം ആണ്, ഞാൻ രണ്ടു പേരുടെ പടവും ഉറപ്പായും കാണും.

  • @vimalavims8773
    @vimalavims8773 5 ปีที่แล้ว +15

    First Interview by director prithiviraj Sukumaran... His attitude and way of explaining about d film is quite different.. But I love the smile of rajuvetta

  • @paulatreides6218
    @paulatreides6218 5 ปีที่แล้ว +86

    Can't wait to feel the directorial debute of Prithviraj...!

  • @_sanibhaskar_
    @_sanibhaskar_ 5 ปีที่แล้ว +4

    2 പേരെയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.. പൃഥ്വി ലാലേട്ടനെയും ലാലേട്ടൻ പൃഥ്വിയെയും ഒത്തിരി respect കൊടുത്താണ് സംസാരിക്കുന്നത് ❤️❤️

  • @anvineezedrvtc6275
    @anvineezedrvtc6275 5 ปีที่แล้ว +106

    ചോദ്യങ്ങൾ.. ലാലേട്ടൻ
    ഉത്തരങ്ങൾ... രാജുവേട്ടൻ

  • @vipindaspg853
    @vipindaspg853 5 ปีที่แล้ว +352

    ഇ വരെ വിശ്വസിക്കു. ഇതൊരു തള്ള ല്ലാ. ഇങ്ങനെ യാണ് വേണ്ടതും. Lal. പൃഥി. ക്കും വിജയ ആശംസകൾ

  • @srisugeeth8919
    @srisugeeth8919 5 ปีที่แล้ว +11

    Prithvi has changed a lot... Now he is a perfect man for the cinema.. Salute you.

  • @Hamsalakshimi
    @Hamsalakshimi 5 ปีที่แล้ว +9

    Seeing Prithvi and Mohanlal together in a single intw itself is a biggest happiness for all film lovers. Both Youth Legend and Legend meeting together for a movie is like a biggest festival or celebration for us. Thanks

  • @adsadjashdb
    @adsadjashdb 5 ปีที่แล้ว +38

    Lalettan and Prithvi are like Rajinikanth and Ajith or Rajinikanth and Vijay like 2 biggest brand names from 2 generations of malayalam cinema...Their coming together itself is like a festival like atmosphere ..And i heard from online circle that prithvi is playing a powerful character too which is kept secret .. So it's something special...Big fan of both these actors from Coimbatore

  • @manusonlypans
    @manusonlypans 5 ปีที่แล้ว +33

    Prithviraj looks like the biggest fanboy ever

  • @faziliqbal2646
    @faziliqbal2646 5 ปีที่แล้ว +41

    Thallugal illaaathe naaanayj present cheythathathinu big salute rajuvettaaa

  • @vinodn5189
    @vinodn5189 5 ปีที่แล้ว +78

    കുറെ കാലത്തിന് ശേഷം ഒരു പടം തിയേറ്ററിൽ പോയി കാണും

    • @pranavp665
      @pranavp665 5 ปีที่แล้ว +2

      😍njaanum

    • @jishaayush1147
      @jishaayush1147 5 ปีที่แล้ว +2

      Njanum last filim Bangalore days Anu

  • @althafiqa4048
    @althafiqa4048 5 ปีที่แล้ว +93

    പ്രിത്വിരാജ് 😍😘 fanz Like adikk

  • @sanalstalin3435
    @sanalstalin3435 5 ปีที่แล้ว +71

    ഇവരുടെ കെമിസ്ട്രി ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യൂ

  • @vip-s2x2b
    @vip-s2x2b 5 ปีที่แล้ว +26

    Prithviraj the great!!!!!.....the more we hear you, the strongest is your influence on us.

  • @robinkuruvila2673
    @robinkuruvila2673 5 ปีที่แล้ว +61

    Waiting laletta&rajuvettan😍😍😍💙💙💪💪💪

  • @musthafamuhammed5385
    @musthafamuhammed5385 5 ปีที่แล้ว +79

    ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ...
    ഇസ്ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും..
    ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒരു പേരേ ഉള്ളൂ...
    Lucifer🔥🔥❤ മിന്നിച്ചേകണേ
    അടാർ waiting

  • @prasanthtn7769
    @prasanthtn7769 5 ปีที่แล้ว +38

    ഏട്ടനും അനിയനും... സേർന്താൽ മാസ്സ് ഡാ... 😍😍👍👍

  • @antonpirasanth2868
    @antonpirasanth2868 5 ปีที่แล้ว +12

    I am tamil but i think karala have many acting legends.mohanlal mammutty prithvi.......excellent

  • @asdfgytgsyagggs
    @asdfgytgsyagggs 5 ปีที่แล้ว +21

    പുലിമുരുകന് ശേഷം ഒരു ഹിറ്റിന് വേണ്ടി കാത്തിരിക്കുക ആണ് പ്രേക്ഷകർ. ലൂസിഫർ ആ ആഗ്രഹം സാധിച്ചു തരും എന്നു മനസു പറയുന്നു. അങ്ങനെ തന്നെ നടക്കട്ടെ എന്നു കൂടി മനസിൽ പ്രാർത്ഥിക്കുന്നു.

    • @v.a2979
      @v.a2979 5 ปีที่แล้ว +3

      Deepu Sreedharan പുലിമുരുകന് ശേഷം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കായംകുളം കൊച്ചുണ്ണി, ഒടിയൻ ഇവയൊക്കെ വമ്പൻ ഹിറ്റുകൾ ആയിരുന്നു

    • @asdfgytgsyagggs
      @asdfgytgsyagggs 5 ปีที่แล้ว +1

      @@v.a2979 ഞാൻ ഉദ്ദേശിച്ചത് പുലിമുരുകൻ പോലെ ഒരു ഹിറ്റ് ആണ്. ആവറേജ് പടങ്ങൾ അല്ല. ഓടിയൻ ഒരു നല്ല പടം ആണ് പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഹിറ്റ് അല്ല. ബാക്കി ഒരു പടം ( കൊച്ചുണ്ണി) ഹിറ്റും ഒരെണ്ണം ആവറേജ് സിനിമയും ആണ്. ഒരു പുലിമുരുകൻ ( ലൂസിഫർ) എന്റെ ആഗ്രഹം.

    • @Anijerrys
      @Anijerrys 5 ปีที่แล้ว

      @@asdfgytgsyagggs പുലിമുരുകൻ തിയറ്ററിൽ നിന്ന് 5 പ്രാവശ്യം കണ്ടു .. FDFട ,പിന്നെ രണ്ടാം ദിവസം , മൂന്നാഴ്ചക്ക് ശേഷം ... ഒരു മാസത്തിന് ശേഷം .. പിന്നെ B സെൻററിൽ നിന്നും .. മൊത്തം 5 പ്രാവശ്യം | .. മൊബൈലിൽ തവണ ഇതു വരെ എണ്ണാൻ കഴിഞ്ഞിട്ടില്ല !
      അതാണ് പുലിമുരുകൻ.
      ഇതെഴുതുമ്പോൾ വരെ രോമാഞ്ചി ഫിക്കേഷൻ .
      ഒടിയൻ 2 തവണ കണ്ടു തീയേറ്ററ്ൽ
      മുന്തിരിവള്ളി ഒരു തവണ
      ഇതിപ്പോ ലൂസിഫർ ....?
      6 ഓ 7 ഓ തവണ തിയറ്ററിൽ നിന്നും കാണേണ്ടി വരുമോ ..!
      വന്നാൽ നന്ന് .അങ്ങ് കേറിക്കാണും !

    • @dubsmashdubsmash1417
      @dubsmashdubsmash1417 5 ปีที่แล้ว +2

      @@asdfgytgsyagggs munthirivallikal was low budget and grossed 51 Crore

    • @asdfgytgsyagggs
      @asdfgytgsyagggs 5 ปีที่แล้ว

      @@athiradileep8181 നിങ്ങൾ പറഞ്ഞത് ശരി ആണ്. പക്ഷെ കൂടുതൽ ജനങ്ങൾ കണ്ടതും കൂടുതൽ ദിവസം ആഘോഷം ആയതും പുലിമുരുകൻ ആണ്.

  • @shinoysunny8086
    @shinoysunny8086 5 ปีที่แล้ว +164

    വന്ന് വന്ന് ഇപ്പൊ രാജുഏട്ടന്റെ തോളിനും ഒരു ചെരിവ് ഉണ്ടല്ലോ 😊

    • @joselukose964
      @joselukose964 5 ปีที่แล้ว +2

      😂😂

    • @krishnakumarm5580
      @krishnakumarm5580 5 ปีที่แล้ว +8

      അത് മാത്രല്ല. സംസാരം കേട്ടില്ലേ.. ലാലേട്ടൻ പറയുന്ന പോലെ "അങ്ങനെ അല്ലെ.. ഇങ്ങനെ അല്ലേ.." എന്നൊക്കെ..😄

    • @nodramazone
      @nodramazone 5 ปีที่แล้ว

      😂😂😂😂😂😂

    • @athulya6627
      @athulya6627 4 ปีที่แล้ว +1

      😂😂

  • @ananduks7916
    @ananduks7916 5 ปีที่แล้ว +77

    Fdfs👍
    'The way I want to see him'-Prithviraj
    ആദ്യം കേട്ടപ്പം തള്ള് ആണെന്ന് കരുതി,but ഇതിന്റെ ട്രൈലെർ ഈ ഇന്റർവ്യൂ എല്ലാം കണ്ടിട്ട് തോനുന്നു പൃഥ്വിരാജ് just made it👍👍

    • @nidhinsudayakumar
      @nidhinsudayakumar 5 ปีที่แล้ว +1

      Anandu k s Bro ivdayum vanno

    • @ananduks7916
      @ananduks7916 5 ปีที่แล้ว

      @@nidhinsudayakumar Elladathum Njanund😈😈

    • @coldstart4795
      @coldstart4795 5 ปีที่แล้ว +1

      Anandu....Fb yile prabe anu ...We are katta prithvi fans

    • @ananduks7916
      @ananduks7916 5 ปีที่แล้ว

      @@coldstart4795 😍😍😍

  • @gayathrihari2239
    @gayathrihari2239 5 ปีที่แล้ว +6

    Prithvii such an intellectual personality ...and we hope he can beautifully make use of this complete actor...completly...OUR LALETTAN..😍

  • @abilashantony8407
    @abilashantony8407 5 ปีที่แล้ว +15

    Lalettane ethra confidensodu kudi kandittilla this is a mega hit no dout

  • @stacafe3665
    @stacafe3665 5 ปีที่แล้ว +76

    മക്കളേ....ഉറപ്പിച്ചോ...ഈ അവധിക്കാലം ഏട്ടൻ കൊണ്ടുപോയി....രാജുവേട്ടൻ മുത്താണ്....

  • @hopef3518
    @hopef3518 5 ปีที่แล้ว +66

    Samsarathil Prithwi teacherine poleyum Laletan studentine poleyum thoniyavath enik mathramano. Sathyaitum enthoru rasanu prithwiyude talk kelkan

    • @akashajay7179
      @akashajay7179 5 ปีที่แล้ว +2

      Enikkm

    • @vivekanil3221
      @vivekanil3221 5 ปีที่แล้ว +10

      Yaa...ath ee interview angneya...oru actor adheham abhinaych kazhnja movieye kurich athinte directorod choikunna doubts pole....ithrayum vinayam ulla manushan aanu lalettan

    • @hopef3518
      @hopef3518 5 ปีที่แล้ว +5

      @@vivekanil3221 valare shariyanu bro

    • @letsthinkbig6603
      @letsthinkbig6603 5 ปีที่แล้ว +3

      Vivek Anil true bro😍

    • @vivekanil3221
      @vivekanil3221 5 ปีที่แล้ว

      @@hopef3518 😍💖

  • @jrrrish
    @jrrrish 5 ปีที่แล้ว +9

    Mohan lal and directed by Raju great combination
    Hope will be a wonderful movie
    All the best

  • @suparnavineesh3669
    @suparnavineesh3669 5 ปีที่แล้ว +89

    ലാലേട്ടന്‍ പൃഥിയേട്ടന്‍ മുരളിഗോപി ചേട്ടന്‍ നമ്മളെ വിസ്മയിപ്പിക്കും 👍👍👍👍.

  • @Juan7cris
    @Juan7cris 5 ปีที่แล้ว +41

    രാജുവെട്ടൻ & ഏട്ടൻ ഫാൻസ് ഇവിടെ ലൈക്ക്.. 🔥

  • @amaldasm598
    @amaldasm598 3 ปีที่แล้ว +7

    Hello ...iam from the future..
    LUCIFER is a great movie..
    It collect about 200cr..😎

    • @JK-mh7ye
      @JK-mh7ye 3 ปีที่แล้ว +1

      Wow mahn!

  • @aswinrajan7312
    @aswinrajan7312 5 ปีที่แล้ว +35

    Prithviraj കൂടി സിനിമയിൽ ഉണ്ടായിരുന്നേൽ?രണ്ടുപേരെയും ഒന്നിച്ചുഒരു ഫ്രെയിമിൽ കാണണമെന്നൊരു ആഗ്രഹം. ഈ സിനിമയിൽ prithviraj വരാൻ സാധ്യതയുണ്ടോ ഒരു അതിഥിവേഷത്തിലെങ്കിലും.

    • @sajadmohamed3199
      @sajadmohamed3199 5 ปีที่แล้ว

      ഉണ്ട്

    • @aromala9637
      @aromala9637 5 ปีที่แล้ว

      Undallo

    • @farooq143dxb
      @farooq143dxb 5 ปีที่แล้ว

      ഉണ്ട്

    • @akshaydas007
      @akshaydas007 5 ปีที่แล้ว

      Undu oru vazipokan aayitu varunundu

    • @venugopalck4280
      @venugopalck4280 5 ปีที่แล้ว

      Pritviraj und ennanu thonnathu.. don't know whether that chara has a strong role in it

  • @indianeinstein1978
    @indianeinstein1978 5 ปีที่แล้ว +1

    iam a thamizh guy. yesterday i saw the movie in sobha mall, Thrissur.
    its awesome awesome !! i am a lover of malayalm movies. i have seen
    murali gopy's left right left, kaattu, and kammaara sambhavam.
    eventually i realized why kerala ppl in theatre pay a loud applause
    whenever the screen says "murali gopy".
    LUCIFER -
    powerful/concise/precise dialogues, script appropriate to the present
    politcal scenario, centric view point(unbiased) story, apt
    locations/sets choice, detailed screenplay & to-the-point camera
    angles & movements, rhythmic & precise editing, above all the
    way the screenplay is being implemented by prithviraj and associate
    directors team is great !! may watch again.

  • @rajmohanlalettant.m8152
    @rajmohanlalettant.m8152 5 ปีที่แล้ว +1

    ലാലേട്ടനും രാജുവേട്ടനും ഒരായിരം വിജയാശംസകൾ നേരുന്നു. ലൂസിഫർ ഒരു വൻ വിജയം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ഷാഹിർമുഹമ്മദ്
    @ഷാഹിർമുഹമ്മദ് 5 ปีที่แล้ว +91

    സിനിമയെ പറ്റി ചോദിക്കുമ്പോൾ സിമൂളികളി പ്രോസസ് തൊട്ടു എന്നൊക്കെ പറഞ്ഞ് കഥ പ്രെടിക്റ് ചെയ്യാതെ നയ്സായി മാറിയ പ്രിഥ്വി...😀😀😀....
    ലൂസിഫർ കിടു ആയിരിക്കും... anyway waiting 💙

  • @iyer_anoop
    @iyer_anoop 5 ปีที่แล้ว +8

    For Prithvi raj, direction seems to be a cake walk for him....trailer looks so good. Lalettan as always the best.

  • @abinanthmd.9243
    @abinanthmd.9243 5 ปีที่แล้ว +2

    "എല്ലാവർക്കും അറിയാം ഞാനൊരു ലാലേട്ടൻ ഫാനാണ്. എനിക്കേറ്റവും കൂടുതൽ ലാലേട്ടനെ കാണാനിഷ്ടമുള്ളത് ഇത്തരം കുറച്ച് ഗ്രേ ഷെയ്‌ഡുകളും സൂപ്പർഫിഷ്യലി കുറെ കാര്യങ്ങൾ ഹൈഡ് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയൊക്കെയാണ്. ഇത് എൻ്റെ കാഴ്ചപ്പാടിൽ ഒരു വിന്റേജ് മോഹൻലാൽ സിനിമയാണ്. അതിനപ്പുറം ഇതിനകത്ത് എനിക്ക് ഒരു അവകാശവാദങ്ങളുമില്ല! "
    ഒരു യഥാർത്ഥ മോഹൻലാൽ ആരാധകൻ കേൾക്കാനാഗ്രഹിച്ചത്..... എന്നെപ്പോലെ ചിലർ ചെയ്യാനാഗ്രഹിച്ചത്.... ഇത് പറയുമ്പോൾ "സംവിധായകൻ'' പൃഥ്വിയുടെ മുഖത്തെ എക്സൈറ്റ്മെൻറ് മാത്രം ശ്രദ്ധിച്ചാൽ മതി!🙏
    11 മിനിറ്റ് മാത്രമേ ഉള്ളുവെങ്കിലും കണ്ടിരിക്കേണ്ട ഇന്റർവ്യൂ

  • @kchandrahas5345
    @kchandrahas5345 5 ปีที่แล้ว +4

    Just a SUPERB movie. Good story, good photography, good background score and good acting by all the stars, especially Mohanlal. . The story flows smoothly without any discontinuity. The highlight is the dialogues. Dialogues are minimum - but all powerful and delivered with a punch.DON'T MISS THIS MOVIE.

  • @binuraj5555
    @binuraj5555 5 ปีที่แล้ว +5

    Adymayitanu njan oru padathinte 1st day ticket book cheyunnathuu....
    Because of Prithvi & Lalettan combo...

  • @theloneclone8348
    @theloneclone8348 5 ปีที่แล้ว +1

    ഒരു ലാലേട്ടൻ ഫാൻ എന്ന നിലയിൽ രാജുവേട്ടന്റെ ഏറ്റവും വലിയ #ഫാൻ_ബോയ് moment ആണ് ലുസിഫർ 👌👌
    സിനിമ വൻ വിജയം ആകട്ടെ 😍😍

  • @Dheera32567
    @Dheera32567 5 ปีที่แล้ว +1

    9:31.. ഒരു സ്റ്റാർ നെ വെച്ച് ഫിലിം ചെയ്യുമ്പോൾ ആളുകൾക്ക് ആവശ്യം ഉള്ളതാണ് കൊടുക്കേണ്ടത്. അല്ലാതെ കുറച്ച് ഡാൻസും, ആക്ഷനും മാത്രമല്ല വേണ്ടത്...
    ലാലേട്ടന്റെ ആ വാക്കുകളിൽ തന്നെയുണ്ട് പ്രിഥ്വിരാജ് എന്ന സംവിധായകനിൽ ഉള്ള വിശ്വാസം... രാജുവേട്ടൻ പ്രേക്ഷകർക്കായി ഒരുക്കി വച്ചിരിക്കുന്ന വിഷ്വൽ എഫക്ട്, പ്രേക്ഷകൻ ആഗ്രഹിക്കുന്ന പോലെ തന്നെ ആകും....
    Lionheart's like here......

  • @jerin8715
    @jerin8715 5 ปีที่แล้ว +25

    Sachin and Virat Kohli of Mollywood

  • @abinvarghese8637
    @abinvarghese8637 5 ปีที่แล้ว +23

    Love you രാജുവേട്ടാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rakeshks3223
    @rakeshks3223 5 ปีที่แล้ว +110

    പച്ചക്കള്ളം 10 അൻപത് പടം സംവിധാനം ചെയ്തു കഴിഞ്ഞ ഒരാൾക്ക് ഇതുപോലൊരു പടം ചെയ്യാൻ പറ്റൂ എന്നിട്ട് പറയുകയാണ് നവാഗതസംവിധായകൻ ആണെന്ന്

    • @ngt0719
      @ngt0719 5 ปีที่แล้ว +5

      Raju ettante mikka cinemayum direction chryunath rajuettan thanneya kurach varshamgalayi

    • @aswingireeshk5984
      @aswingireeshk5984 5 ปีที่แล้ว +2

      @@ngt0719 അതെങ്ങനെ

    • @hakilabdulla6666
      @hakilabdulla6666 5 ปีที่แล้ว +1

      @@ngt0719 adam john prithvirajan cheythathenn kettittund

    • @ngt0719
      @ngt0719 5 ปีที่แล้ว +1

      @@hakilabdulla6666 Yaya athum und
      Pine ennu ninte moideenum und

  • @maheshmanikandan9495
    @maheshmanikandan9495 5 ปีที่แล้ว +1

    എല്ലാവിധ വിജയാശംസകളും
    ലാലേട്ടാ💪💪💪💪💪😘😘😘😘

  • @jamsheedp4850
    @jamsheedp4850 5 ปีที่แล้ว +10

    Waiting for the real exploitation of 'The complete actor' by Prithvi... 😍

  • @kripeshkripoo
    @kripeshkripoo 5 ปีที่แล้ว +55

    Lalettan ..Prithvi ♥

  • @vishnumanoj4098
    @vishnumanoj4098 5 ปีที่แล้ว +1

    ടെക്നിക്കൽ base ഇത്രോം അറിവുള്ള രാജുവേട്ടൻ മുരളി gopi എഴുതിയ script അതിൽ ലാലേട്ടൻ അഭിനയിക്കുന്നു ഇതിൽ കൂടുതൽ സ്പെഷ്യലിറ്റി enthu വേണം ലൂസിഫർ എന്ന movieku 😍😍😍😍👌👌👌🔥😎

  • @jamsheerverol3866
    @jamsheerverol3866 5 ปีที่แล้ว

    ലാലേട്ടൻ. വളരെ ഹാപ്പിയാണ് ഏല്ലാം വിദ. ആം ശസകൾ. നേരുന്നു

  • @amalsudheer3945
    @amalsudheer3945 5 ปีที่แล้ว +4

    Prithvi:Njn oru lalettan fan aanu tto! 💙

  • @rohithgopinadhan1141
    @rohithgopinadhan1141 5 ปีที่แล้ว +1

    After a long period we will see mohanlal in a film with a good plot. Waiting to see the brilliance of prithvi and mohanlal

  • @sheebaunni5727
    @sheebaunni5727 5 ปีที่แล้ว +1

    "നവവാഗത സംവിധായകന്റെ ആദ്യത്തെ സിനിമ ആണെന്ന്".. ന്റെ രാജുവേട്ടാ, ഇങ്ങള് വേറെ ലെവലാ ട്ടോ.. 😍😍😍

  • @asharazee4032
    @asharazee4032 5 ปีที่แล้ว +16

    Commnt nokkan vannavar like👍👍

  • @bijuvijayandubai
    @bijuvijayandubai 5 ปีที่แล้ว +1

    Super hit ayirikkum 2 perum full confidence il aanu..mega hit 2019

  • @vrindaviswanadan
    @vrindaviswanadan 5 ปีที่แล้ว +3

    All the best laletta nd Raju Etta. From a katta lalettan fan

  • @vaidhunirmal3640
    @vaidhunirmal3640 5 ปีที่แล้ว +2

    last dialogue kidu...all d best Lalettan & rajuettan

  • @shibup8699
    @shibup8699 5 ปีที่แล้ว +19

    ഇത്രേം പറഞ്ഞ സ്ഥിതിക്ക് ആ ട്രയ്ലർ ഒന്നൂടെ കണ്ടേച്ചും വരാം...😀😍

  • @jerinjoseph4364
    @jerinjoseph4364 5 ปีที่แล้ว +17

    Prithviraj knows what he is saying

  • @gopakumargnair5688
    @gopakumargnair5688 5 ปีที่แล้ว +2

    simple and convincing prelude ... let's hope it really works in reel...

  • @Happylife0893
    @Happylife0893 5 ปีที่แล้ว +3

    God bless laletta and prithvi. All the best we support the movie. We are definitely accepted

  • @shamnadsha2999
    @shamnadsha2999 5 ปีที่แล้ว +1

    All the very best Rajuetta😍😍😍😍😍Lalettante confidence kandal ariyam èe cinema superhit akumennu....😘😘😘😘😘

  • @akhilamohan9490
    @akhilamohan9490 5 ปีที่แล้ว +2

    My favourite actors....Both of you😍😍😍

  • @Cinemakkaryam
    @Cinemakkaryam 5 ปีที่แล้ว +15

    Entammoo.... Lalettante confidence kandittu pediyaakunnu..... Prithviyekkaal confidence lalettaanaanallo.....

    • @vijayalakshmyk4002
      @vijayalakshmyk4002 5 ปีที่แล้ว +2

      Exactly.. He is too enthusiastic while. Talking about this, which was absent in much of his recent work

  • @subashyuvan6767
    @subashyuvan6767 5 ปีที่แล้ว +14

    Hi brother and all,
    I am Tamil guz I don't know full about the conversation but I like the movie of priviviraj movie first Tamil movie kanna kandam and also Mohan lal which I saw am extra ordinary and different actor from movie sirai chalai I say all the best to guzs and I am waiting u all.

    • @prashobprashob727
      @prashobprashob727 5 ปีที่แล้ว

      subash yuvan kana kanden was one of the best movie he got in his career.

    • @subashyuvan6767
      @subashyuvan6767 5 ปีที่แล้ว

      @@prashobprashob727 it's wrongly typed ya kana kanden

    • @prashobprashob727
      @prashobprashob727 5 ปีที่แล้ว

      subash yuvan it’s okay bro.Actually for that role kv Anand first approached our suriya But he was not interested.Then it came to prithviraj

    • @prashobprashob727
      @prashobprashob727 5 ปีที่แล้ว

      Athira Dileep I am from Kerala and now lives in Canada.I already booked the tickets.Take care buddy

  • @joicejohn7742
    @joicejohn7742 5 ปีที่แล้ว +1

    Raju chetta ningal mass aanu...what a explanation about lucifer.....u r really awesome man...keep going....go ahead....god bless you....lalettanum polichu....parayan onnumillaaa waiting....for lucifer....

  • @abyaugustine9296
    @abyaugustine9296 5 ปีที่แล้ว

    All the best team Lucifer... Valare nalla Oru movie aayirikum ennu urappu tonnunu bcz of confidence from Lallettan and Raju ettan... All the best team Lucifer from a die hard Mammokka fan

  • @leninraj7070
    @leninraj7070 5 ปีที่แล้ว +81

    Twistukalude bappa prithviraj.lusiferil kidilen twistukal prathekshikam

  • @harleyquinn2490
    @harleyquinn2490 5 ปีที่แล้ว +3

    Lalettan ❤️❤️❤️ Living Legend . Anyaaya look !!!

  • @Cinemakkaryam
    @Cinemakkaryam 5 ปีที่แล้ว +9

    Ettanmaar ishtam😍

  • @lakshmikb1
    @lakshmikb1 5 ปีที่แล้ว

    I have seen many interviews of Mohanlal but i ve never seen him praising any director s like this.He s really amazed i guess

  • @hopefillentertainments7814
    @hopefillentertainments7814 5 ปีที่แล้ว

    Adhyayitta lalettanem rajuettanem oru interviewnu kanune
    valare santhosham

  • @surajramanansurajramanan8305
    @surajramanansurajramanan8305 5 ปีที่แล้ว

    ചെരിവ് എന്നുദ്ദേശിച്ചത് ലാലേട്ടനെയാണോ😅😅😅😙😍😍😍🤩🤩🥰🥰🥰പ്രിത്വിരാജ് awsome ലാലേട്ടൻ big awsome

  • @frjobv
    @frjobv 5 ปีที่แล้ว +1

    Prithviraj is very humble and simple

  • @kingfishers007
    @kingfishers007 5 ปีที่แล้ว +3

    I will watch this movie in the theatre for the great actor sukumaran..!!

  • @fzlfazi820
    @fzlfazi820 5 ปีที่แล้ว +1

    Prithvitaj magic waiting sure സൂപ്പർ ഡ്യൂപ്പർ 👌

  • @jincyrajesh5049
    @jincyrajesh5049 3 ปีที่แล้ว

    Njan oru 12 year old girl anu. Eniku LUCIFER kananam inu payangara wish undu. But my parents won't allow. I like thriller movies so much! So still my favorite actor is prithviraj!!! So hoping to see it!! And I am a super fan of u Lalettaaaaa!!!!

  • @maheshkl7025
    @maheshkl7025 5 ปีที่แล้ว +18

    Laletten ❤ & Rajuatten 😍👍👍

  • @afzuuu__mk
    @afzuuu__mk 5 ปีที่แล้ว +3

    All the best.. katta w8ng for.. Raja and lucifer.. ❤

  • @sunilbabu1867
    @sunilbabu1867 5 ปีที่แล้ว +1

    ഇഷ്ട്ട പെട്ടു ഗംഭീര വിജയമാകട്ടെ 👌👌

  • @kaushik816
    @kaushik816 5 ปีที่แล้ว +10

    Lalettan Cute and Bubbly

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 5 ปีที่แล้ว +7

    Lalettan rocks
    Prithvi rocks.
    Entire team L rocks.

  • @sealescobar7498
    @sealescobar7498 3 ปีที่แล้ว +3

    Empuraan soon ..! 🤍🖤