@@Hisham78141 ee interview ingane arnu..but watch his other interviews..smart and diplomatic answer aavm..most of the time.but prithvi answers match cheyan patila
Ithilum annu cheytha athe vimarshanam prithvi parayathe paranju , nerathe cheyth kootya athe padangal anathe pole cherupakaran ayi cheythiit nth gunam enn chodikunund .. Ennalum stardom thnu vendy kore oke kannadakanm ennum parenu. He is still bold with this thoughts . pandathellal bhangyayi express cheyunu enn mathram
ഈ ഇന്റർവ്യൂ ഒരു experienced ഡയറക്ടറും ഒരു പുതുമുഖ നടനും ഇരിക്കുന്ന പോലെ എനിക്ക് മാത്രമാണോ തോന്നിയത്.. ലാലേട്ടന്റെ മറ്റു ഇന്റർവ്യൂ വിൽ നിന്ന് വളരെ different attittude..☺️
അവസാനത്തെ ചോദ്യം, പൃഥ്വിടെ ആ ചിരി,മെമ്പൊടിക്ക് ലാലേട്ടന്റെ വക ഒരു ഡയലോഗും 'അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ വളരെ അടുത്ത് തന്നെ ഉണ്ടാവട്ടെ..😁😁 രാജുവേട്ടാ കള്ള സയ്യിദ് മസുദേ..😍😍👍👍
The way Prthvi looks Lalettn💕💕 പൃത്വിയുടെ പ്രസൻസ് ഉള്ളത് കൊണ്ടാവാം ലാലേട്ടന്റെ സാധാരണ ഇന്റർവികളിൽ നിന്ന് വ്യത്യസ്തമായി പുള്ളിയുടെ എനർജി ലെവൽ കൂടിയിട്ടില്ലേ. ലാലേട്ടൻ പൃത്വി most waiting combo of the mollywood 😍
പ്രിത്വിയുടെ ശബ്ദത്തോടാണ് എന്നും പ്രണയം... ഒരു ആക്ടർ എന്ന നിലയിൽ പ്രിത്വി 100%പെർഫെക്ട് ആണ് successfull um ആണ്.. സംവിധാനത്തിലും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കുന്നു.. ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ എന്ന നിലയിൽ ലൂസിഫർനു വേണ്ടി കാത്തിരിക്കുന്നു
അന്ന് അഹങ്കാരം തോന്നിയെങ്കിൽ യുവ നടൻമാരിൽ തനിക്കൊരു എതിരാളി ഇല്ലാ എന്നുള്ള തിരിച്ചറിവായിരുന്നു ബട്ട് ഒരു സമയം ആയപ്പോ തന്റെ കൂടെയോ തനിക് മേലെയോ നിൽക്കുന്ന ഒരു പിടി മികച്ച യുവനടന്മാർ കയറി വന്നു എല്ലാരും വളരെ humble n simple അപ്പോ ആർക്കായാലും ഒരു മാറ്റം വരും ....
they look like loving brothers more than co actors.. they gel together as if they live under same roof... hope thr venture goes into super duper success ..
iam a thamizh guy. yesterday i saw the movie in sobha mall, Thrissur. its awesome awesome !! i am a lover of malayalm movies. i have seen murali gopy's left right left, kaattu, and kammaara sambhavam. eventually i realized why kerala ppl in theatre pay a loud applause whenever the screen says "murali gopy". LUCIFER - powerful/concise/precise dialogues, script appropriate to the present politcal scenario, centric view point(unbiased) story, apt locations/sets choice, detailed screenplay & to-the-point camera angles & movements, rhythmic & precise editing, above all the way the screenplay is being implemented by prithviraj and associate directors team is great !! may watch again.
ഈ ഇന്റർവ്യൂ കൊള്ളാം കേട്ടോ . മോഹൻലാൽ ആദ്യമായി അധികം ഫിലോസഫി പറയാത്തൊരു ഇന്റർവ്യൂ പൃഥ്വിരാജ് അധികം മസ്സിൽ പിടിക്കാതെ, ഇന്റലക്ച്വൽ സംസാരമില്ലാതെ കൂൾ ആയി സംസാരിച്ച ഇന്റർവ്യൂ . ആങ്കർ ഒരിക്കലും ഓവർ ആയില്ല ,പുറകോട്ടും നിന്നില്ല . എല്ലാം ചേരുംപടി ചേർന്നു .
@@The_G.O.A.T__ *എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിട്ടാണ് പടം കാണാൻ പോയത്. ലാലേട്ടന്റെ മാസ്സ് സീൻസ് എല്ലാം കൊള്ളാം പക്ഷെ ഒരു മാസ്സ് entertainer എന്നു പറയാവുന്ന തരത്തിലുള്ള ഒരു സ്റ്റോറി ലൈൻ അല്ല സിനിമയ്ക്കുള്ളത്. ഒരു പൊളിറ്റിക്കൽ മൂവി ആണ്. അതിൽ മാസ്സ് കൊണ്ടു വരുന്നതിനു ഒരുപാട് പരിമിതികളുണ്ട് അതു പടം കാണുമ്പോൾ മനസിലാവുന്നുമുണ്ട്. ഇടയ്ക് വരുന്ന മാസ്സ് സീൻസ് ഒഴിച്ചു നിർത്തിയാൽ പടത്തിൽ നല്ല വലിച്ചിൽ അനുഭവപ്പെടുന്നത് കാണാം.പിന്നെ അനാവശ്യമായി കുത്തി കയറ്റിയ ഐറ്റം സോങ്ങും കല്ലുകടിയായി. ഒടിയൻ കണ്ടു വിഷമിച്ചിരുന്ന ഫാൻസിനു ഉണ്ടായിരുന്ന മാസ്സ് സീനുകൾ തന്നെ ബിരിയാണി കിട്ടിയതിനു തുല്യമായി അതാണ് അവർ പടത്തെ വാതോരാതെ പുകഴ്ത്തുന്നത്. ഒരു ലാലേട്ടൻ ആരാധകൻ അല്ലെങ്കിലും മാസ്സ് സീനുകൾ ഞാനും ആസ്വദിച്ചു പക്ഷെ അത് മാത്രം പരിഗണിച്ചു പടം ഒരു complete മാസ്സ് + ക്ലാസ്സ് entertainer ആണെന്ന് പറയുന്നവർ മോഹൻലാലിന്റെ സ്ഫടികം ഒക്കെ ഒന്നൂടെ ഇരുന്ന് കണ്ടു നോക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്*
1:2.8 (2.76:1) aspect ratio anamorphic widescreen. That's Ultra Panavison 70. Last movie I saw in that format was Tarantino's The Hateful Eight. Can't believe Prithviraj was referring to that. Respect his love for conventional big screen class filmmaking. We need more of his kind. Looking forward for the coming back of film stock cinematography in India. 8:45
ചോദിക്കുന്ന എല്ലാ ചോദ്യത്തിനും കിറുകൃത്യം ഉത്തരം നൽകാൻ പ്രിത്വി കഴിഞ്ഞിട്ടേ വേറെ ആള് ഉള്ളു
സത്യം പറഞ്ഞാൽ മോഹൻലാൽ സംസാരിക്കുമ്പോ skip ചെയ്തു വിടുവായിരുന്നു
mohanlalinu samsarikkan ariyilla ..oru chodhyathinu polum vekthamayi marupadiyilla ,thalayum vaalum illaathe enthokkeyo parayunnu, nalla actor aanu athu vere karyam
@@Hisham78141 ee interview ingane arnu..but watch his other interviews..smart and diplomatic answer aavm..most of the time.but prithvi answers match cheyan patila
@@venugopalck4280 olakka,ella interviewsilum inghaneyaan ba.ba ba.ba ba ba ba ba
@@hakilabdulla6666 നിനക്ക് വേറെ പണിയൊന്നും ഇല്ലെടാ
നന്ദനം കണ്ട അന്ന് മുതൽ തുടങ്ങിയ ഇഷ്ടമാണ് ഈ അഹങ്കാരിയോട് love you രാജുവേട്ടാ
Enikkum✌️
Luv u aiswarya
Me too nandanathil enthoru sweet aan
ഉള്ളത് പറയുന്നു അത്രയും ഉള്ളു പക്ഷേ അഹങ്കാരി ആവില്ല സത്യം പറയാൻ ഒരു മടിയില്ലാത്ത ഒരു മനുഷ്യൻ പ്രിത്വി ഒത്തിരി ഇഷ്ടം 😘😘
@Anjaly Alex me also
പ്രിത്വിരാജിനെപ്പറ്റി വലിയ അഭിമാനം തോന്നുന്നു മലയാളികൾക്കെല്ലാം !
Yess
Always 😍
😍😍😘
Sathyam , namk kityath oru bhagyam
VIPIN V S
പുലിയും സിംഹവും ഒരുമിച്ച് ചേർന്നാൽ പിന്നെ പറയണ്ടല്ലോ
ലൂസിഫർ കട്ട വെയിറ്റിങ് 🔥🔥
💪
Athe katta katta waiting... Aanu
Pazham onnu podeyy..kure മൂപ്പന്മാർ ഇറങ്ങിക്കോളും thallan vendi
Pratheekshichu............
Tettiyillaaa.......
24×7
Everytime looking to NOTIFICATIONS bar....
@@mmmok4689 ഇയ്യാൾ എന്റെ പുറകെ ആണോ 😂😂😂
ഒരു "ചെറിയ " സിനിമ എടുത്തു "ചെറിയ" കളക്ഷൻ നേടി മലയാളത്തിന് ഒരു "ചെറിയ " ഇൻഡസ്ട്രിയൽ ഹിറ്റ് സമ്മാനിച്ച രാജുവേട്ടന് അഭിനന്ദനങ്ങൾ 😊
Bro it is not a small film it is big film because of it characterisation
😂😂😂😂
ചെറുതോ
@@praveennair3559 sarcasam aanu bro
But its not industry hit 🙌 its an all time blockbuster
തള്ളി പറഞ്ഞവരെയും ട്രോളിയവരെയും കയ്യടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ഒന്നൊന്നര മുതലാണ് മ്മടെ പ്രിത്വി....ലാലേട്ടാ ലവ് യൂ
umer farooq crct buji
Pand mohanlaline vimarshichittund prithiv
@@farisjaan1928 varshikendaduth vimarshikmanam..allathe avar cheyunna ellam support cheyunna blind fan aakaruth.ipozum prithvi Raj parayunnath ayal engane lal enna nadane abinayich kanan agtahikkunuvo aa reethiyila portray cheyten
Ithilum annu cheytha athe vimarshanam prithvi parayathe paranju , nerathe cheyth kootya athe padangal anathe pole cherupakaran ayi cheythiit nth gunam enn chodikunund .. Ennalum stardom thnu vendy kore oke kannadakanm ennum parenu. He is still bold with this thoughts . pandathellal bhangyayi express cheyunu enn mathram
Crt
ലാലേട്ടൻ വലിയ നടൻ ആണെങ്കിലും ഇങ്ങനെ ഒരു ചെറിയ കുട്ടിയെ പോലെ ഇരിക്കാൻ പറ്റുന്നല്ലോ.. അതാണ് നടൻ അല്ല.. ഒരു നല്ല മനുഷ്യൻ..
രാജു സംസാരിക്കുമ്പോ ലാലേട്ടന്റെ expression കണ്ടോ, two legendary ppl with same thought path...
Silent observation
:)
Same thought path?? Absolutely never. Prithvi is unique
Lalettan u parenam ennal parayan sadikathath enn aa kannukal parenund 😅
Sathyam
പൃഥ്വിരാജ് ഫാൻസ് അടി ലൈക്സ്...
Katta Fan😘😍
Njnundeeiiii
Njan vannaopo 999 likes... 1 k aakamennukaruthi😁
*Diehard fan*
Katta fan
ഈ അഹങ്കാരി യുടെ ഫാൻ അവൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.. Loveyou പ്രിത്വി. 😘😍😍
@Vimal Bhasi അയിന് ഞാൻ എന്ത് വേണം
@Vimal Bhasi ഗുഹനും ഗുഹന്റെ ഫാൻസും കഴിഞ്ഞ അയച്ച വരെ ഡബിൾ സ്ട്രോങ്ങ് ആയിരുന്നു... ഇന്നലെ മുതൽ അത് 3ble സ്ട്രോങ്ങ് ആയി... ഏജതി mess ഫാൻസ്
@Vimal Bhasi നീ പോയി സേട്ടനൊരു 3ble സ്ട്രോങ്ങ് ചായ പറയ്
@Vimal Bhasi sarkasam ആണോ
Abhimanikkan entha olle?
ലാലേട്ടൻ നല്ല മൊഞ്ചൻ ആയിട്ടുണ്ട്
Katta waiting fdfs
@@aneesck8762 pinnalla😍
Thanks for sreekumar menon and also lalettan
Always മൊഞ്ചൻ
Who else reading lyrics while watching video
മലയാള സിനിമയുടെ രാജാവും, യുവരാജാവും..😍😍😍😍
രാജാവ് അല്ല ...ചക്രവർത്തി
@@patriotpatriot6860 😍😍
@@mujeebilyasmujeeb241 കൊള്ളാം മോനേ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല...
ഇക്കയുടെ താഴെ
ചക്രവർത്തി
Pandu rajappan ennu vilichirunnavar..
Ippo RAJUETTAN ennu vilikkunnu.
Satyam aanenkil like adi🤘
Likin vendi orale use cheyyaruth
Hari Govind Varma nammalalla sensillatha kurachuper..njan annum innum rajuettn ennu thanneya vilichathu..
Ne vilichu kanm njn vilichitila .. Athkond nink likum ila
@@joker-qs7qh like adikkeda
അന്നും ഇന്നും രാജുവേട്ടൻ തന്നെ
ഈ ഇന്റർവ്യൂ ഒരു experienced ഡയറക്ടറും ഒരു പുതുമുഖ നടനും ഇരിക്കുന്ന പോലെ എനിക്ക് മാത്രമാണോ തോന്നിയത്.. ലാലേട്ടന്റെ മറ്റു ഇന്റർവ്യൂ വിൽ നിന്ന് വളരെ different attittude..☺️
അതാണ് LALETTAN...... 😍♥️♥️🔥🔥humble man....... 😘😘
100kodi
Aswathy chechiye vilicha aa chettanu orupad Nandi...she is an excellent anchor...my favourite
..
Waiting for lalettan - prithvi😍😘
Deadly combo🔥🔥😎
🔥🔥🔥
Prithvi s soooo proud while sitting beside lalettan as a director,both r awesome ppl ☺
Rajuvetan & Lalettan......the deadly combo out there.....'L' katta waiting
Deadly combo🔥🔥🔥
അവസാനത്തെ ചോദ്യം, പൃഥ്വിടെ ആ ചിരി,മെമ്പൊടിക്ക് ലാലേട്ടന്റെ വക ഒരു ഡയലോഗും 'അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ വളരെ അടുത്ത് തന്നെ ഉണ്ടാവട്ടെ..😁😁 രാജുവേട്ടാ കള്ള സയ്യിദ് മസുദേ..😍😍👍👍
The way Prthvi looks Lalettn💕💕 പൃത്വിയുടെ പ്രസൻസ് ഉള്ളത് കൊണ്ടാവാം ലാലേട്ടന്റെ സാധാരണ ഇന്റർവികളിൽ നിന്ന് വ്യത്യസ്തമായി പുള്ളിയുടെ എനർജി ലെവൽ കൂടിയിട്ടില്ലേ. ലാലേട്ടൻ പൃത്വി most waiting combo of the mollywood 😍
💯👌🏻
Anchor is so talented.She kept the actors comfortable and to be with the flow.
Chakkappazham Aasha
പ്രിത്വിയുടെ ശബ്ദത്തോടാണ് എന്നും പ്രണയം...
ഒരു ആക്ടർ എന്ന നിലയിൽ പ്രിത്വി 100%പെർഫെക്ട് ആണ് successfull um ആണ്.. സംവിധാനത്തിലും അങ്ങനെയാകുമെന്ന് പ്രതീക്ഷിക്കുന്നു.. ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ എന്ന നിലയിൽ ലൂസിഫർനു വേണ്ടി കാത്തിരിക്കുന്നു
Rajuettann🤩
ലാലേട്ടന്റെ സംസാരവും പ്രിത്വിരാജ് നെ സ്വാധീനിച്ചു ..ല്ലേ ...ല്ലേ ..
I was thinking the same!!!!!!!!!
Am also
Njn shredhichu
കാര്യങ്ങൾ 'ഇങ്ങനെയാണ്, ഇന്നതാണ് ' എന്നു പറഞ്ഞു കൊണ്ടിരുന്നു പ്രിത്വി ഇപ്പൊ ലാലേട്ടനെ പോലെ 'അല്ലെ, ആണല്ലോ ' എന്നൊക്കെ ആയി
Sathyam...
പണ്ട് ചിലരൊക്കെ "ലോക അഹങ്കാരി" എന്ന പട്ടം രാജുവേട്ടന് കൊടുത്തിരുന്നല്ലോ. ഇപ്പൊ അവരൊക്കെ എവിടെ?😃
Athu sathyama bro njanum angane thanne aarunnu but pinned athu Mari aalu genuine aanenny manasilai..but ippazhum idhehathe Jada anennu paranju kaliyakki nadakkunnavar und avarkkokke ennanavo bodham varika
ആ അഹങ്കാരമാണ് പൃഥ്വിയുടെ അലങ്കാരം..ഈ മനുഷ്യന്‍ വിസ്മയിപ്പിക്കുന്നു..love u
RAJ THATTAR [MUSIC DIRECTOR] thett thiruthenda aavashyakatha manassilayi...😜
അന്ന് അഹങ്കാരം തോന്നിയെങ്കിൽ യുവ നടൻമാരിൽ തനിക്കൊരു എതിരാളി ഇല്ലാ എന്നുള്ള തിരിച്ചറിവായിരുന്നു ബട്ട് ഒരു സമയം ആയപ്പോ തന്റെ കൂടെയോ തനിക് മേലെയോ നിൽക്കുന്ന ഒരു പിടി മികച്ച യുവനടന്മാർ കയറി വന്നു എല്ലാരും വളരെ humble n simple അപ്പോ ആർക്കായാലും ഒരു മാറ്റം വരും ....
njanum paranjeernnu.ippol manassilayi al pavaman.avarude carracter angane yan.
Love to watch Prithvis interviews.. ❤️❤️
ലാലേട്ടനും പൃഥ്വിരാജിനും ലൂസിഫറിനും എല്ലവിധ ആശംസകളും
ലൂസിഫർ ഇറങ്ങി ഒരു വർഷം കഴിഞ്ഞ് കൊറോണക്കാലത്ത് കാണുന്നവരുണ്ടോ
am from telangana..tollywood..malayali fims are way too good..hatsoff brothers
Avunu...Great content
എന്ത് സ്നേഹമാണ് ഇവർ തമ്മിൽ പരസ്പരം #ലാലേട്ടൻ 😍#രാജുവേട്ടൻ ❤
ലാലേട്ടാ പ്രിത്വി മിന്നിച്ചേക്കണേ 💪💪
Pinne kidukki kalanju..
Virappichu ..
Prithviraj: intelligent+highly handsome
they look like loving brothers more than co actors.. they gel together as if they live under same roof... hope thr venture goes into super duper success ..
പ്രിഥ്വി ആളൊരു ബുദ്ധിജീവിയാണ്
മലയാള സിനിമയിൽ തന്നെ ഒരു പക്ഷെ ഇത്രയും നന്നായിട്ട് സംസാരിക്കാൻ കഴിവുള്ള നടൻ പൃഥിരാജ് മാത്രം ആയിരിക്കും
13:15 ഏട്ടനും രാജുവേട്ടനും... വളരെ അടുത്ത് തന്നെ.. സംഗതിയൊക്കെ മനസ്സിലായി.. ഇടിക്കട്ട വെയ്റ്റിംഗ് ആണ്... 💪
Lalettan is so proud about prithvi
prithvi shirt selection super
in every interviews nd functions
Ee shirt enikku sharikkum ishtapettu
Sachinum..... Kohalium pole തോന്നുവർ ivide like അടി 😍😍
Aarkhum thonnunnilla
Sry sachinum kohliyum thammil cmpre cheyyrth
@@hakilabdulla6666 Broik തോന്നാത്തതെ എന്റെ kuzhapam.. Alla😊
@@asarudheenazar1908 Njan അങ്ങനെ alla udheshichathe bro😉
@@amalchandhu4715 sachin ethirali illatha oru tharaman mohanlalin mammootty und ...........prithviraj hatersinte ennam kuracha aalan but kohlikk ippozhum hatersund enn mathralla ishttampole cheethaperum undakkunnund
Prithviraj is a great speaker👏👏.. uff ethra neram samsaarichalm kelkkunna aalk madupp varilla🔥🔥💥
njammale chunk prthvikk kodkk makkale like😍😍😍😍😘😘😘
'Big screenil njan kanan agrahicha lalettaneyanu njan create cheyyan sramichirikkunnath.. athil njan successful ayenn njan evidem paranjittillla... ' 😂👍👍
Le Sreekumar Menon : ith enne uddeshichaanu, enne thanne uddeshichaanu, enne matram uddeshichaanu 😂😂😂
Varsha Sam 😂😂😂👍
Got successful he proved 😊😀
Oru പ്രിത്വിരാജ് ഫാൻ, 💝
Njnum
ഞാനും
@@arshacj 😍
@@arshacj 😍😍
@@arshacj 👍😍
Lucifer പൊളിക്കും പൊളിച്ചടുക്കും. സൂപ്പർ പ്രോഗ്രാം👍👍👍👍👍
പൊളിച്ചടുക്കി....
പൊളി പടം...
I dont knw y people dislikes such videos....
Amazing work done by both i watchd movie its just👏👏👏👏👏👏😘.....
✌️
prithwi parayunna oroe answer um correct aanu 👏👏👏... am mammookka fan ... but also i like lalettan 😍😍😍😍😙😙😙
The Megastar Complete Actor Prithviraj 🤩
ഇതിൽ ആരാ look......... uff lalettan 😘rajuettan 😘
Shivanum shaktiyum chernal mass da.....
#lucifer
Shakthi Vijay alla
അപ്പൊ ലുസിഫെറിൽ പൃഥ്വി ചേട്ടൻ ഉണ്ട്... 🤗
ട്രെയ്ലറിൽ കാണിക്കുന്നുണ്ടലൊ
#27
@@AlVin-jg9xf traileril undarunno🤔
😄👌
iam a thamizh guy. yesterday i saw the movie in sobha mall, Thrissur.
its awesome awesome !! i am a lover of malayalm movies. i have seen
murali gopy's left right left, kaattu, and kammaara sambhavam.
eventually i realized why kerala ppl in theatre pay a loud applause
whenever the screen says "murali gopy".
LUCIFER -
powerful/concise/precise dialogues, script appropriate to the present
politcal scenario, centric view point(unbiased) story, apt
locations/sets choice, detailed screenplay & to-the-point camera
angles & movements, rhythmic & precise editing, above all the
way the screenplay is being implemented by prithviraj and associate
directors team is great !! may watch again.
4:03 the logic which most of the directors miss... Prithvi is simply awesome
Valare aduth tanne njagale orumich kaanan pattatte.... Lalletante vaakukal....😘😘😘 Athinartham nammal ithil endaayalum ivare orumich kaanum....💪💪💪💪
Lalettan udeshichathu Luciferinte karym thanneyaanu 😁
Atheee ! Njnun shradhich
മുത്താണ് രണ്ടാളും😍😍😘😘
I admire the back bone of prwthiraj.. salute to his mother...well brought up kids...very classy...Raju made his dad soo happy🙏🙏
ലൈക്ക് പൃഥ്വിക്ക് വേണ്ടി
ഇനി ഇപ്പൊ ഒന്നും പറഞ്ഞാലും ഇല്ലേലും 28 നു സ്‌ക്രീനിൽ മുൻപിൽ എത്തി ഇരിക്കും😍😍😍💜❣️❤️
13:29 ആ വളരെ അടുത്ത് തന്നെ എന്ന പറച്ചിലിൽ നിന്നും രാജുവേട്ടൻ ലൂസിഫെറിൽ ഉണ്ടെന്ന് പ്രതീക്ഷിക്കുന്നു... ❤❤❤
🤗
Prithvi in Lucifer....... That last dialogue of Lalettan... Just observes prithvi's face when lalettan says it.... In an indirect manner.. 😘😘
There were two spots where we can see prithvi in the trailor🤗🤗
ഈ ഇന്റർവ്യൂ കൊള്ളാം കേട്ടോ .
മോഹൻലാൽ ആദ്യമായി അധികം ഫിലോസഫി പറയാത്തൊരു ഇന്റർവ്യൂ
പൃഥ്വിരാജ് അധികം മസ്സിൽ പിടിക്കാതെ, ഇന്റലക്ച്വൽ സംസാരമില്ലാതെ കൂൾ ആയി സംസാരിച്ച ഇന്റർവ്യൂ .
ആങ്കർ ഒരിക്കലും ഓവർ ആയില്ല ,പുറകോട്ടും നിന്നില്ല .
എല്ലാം ചേരുംപടി ചേർന്നു .
Nandini chechi aayirunel pidanjene😀
Crt...
@@aswathrnath nalla bore ayrne..aswathi controlled ayrnu chodichat.. though there was scope in improvising..nandini is really irritating personality
@@venugopalck4280 Ivide irritation chechikka Rajuyettanod Kali nadakila rajavinodum😘
ഇറങ്ങി പോടെയ് ;koodeyullayaal moshamillallo,pakuthi task kuranjallo appo ...athinte aavashyamundayitundavilla😄
ലാലേട്ടൻ പ്രഥ്വിയിലെ കലാകാരനെ ബഹുമാനിക്കുന്ന കുലീനത
Cinema kandittu ee interview kaanaan oru prethyeka sukham, Kudos Prithviraj for using lalettan at its best
ഈ വർഷത്തെ ഏറ്റവും വലിയ നാടകം ഈ ഇന്റർവ്യൂ ആകും..... ന്റെ പൊന്നു രാജുവേട്ടാ..... ലാലേട്ടാ......
Legend with face of Malayalam movies. Prethvi is making changes to Malayalam movies, it’s good that mohanlal is willing to change with it.
ലാലേട്ടൻ ഫാൻസ് അടി ലൈക് 👍
Movie kidukki...
Next BRO DADDY😍💥
Ettanmar😘😘😘
Aswathy did well job 👌 anchoring ❤️
*പടം കണ്ടതിനു ശേഷം കാണുന്നവര്‍ ഉണ്ടോ??*
realy interstng conversatn lalettan n rajuvettan.. so much love .. I wish we all get a chance to clap at cinema in which both of u together act .
Laletta,Prithvi Love you👍👍👍👌👌
13:29 valare aduth thanne ath undakatte😍😍
28nu kaanam
#L
I think pritvi has a surprise entry in the film😉
പ്രിത്വി ഉറപ്പായും കാണും
Athe ..I think Prithviraj is there in Lucifer
*എന്നെ പോലെ ബുക്ക് ചെയ്തു കാത്ത് ഇരിക്കുന്നവർ ആരൊക്കെ*
ഒടിയനോട് കൂടി ആ പണി നിർത്തി
@@MubarakAli-vn2hw Pinnae nee rayakku ticket book chey😀😂
ഇത് കുമ്പിടിയാണോ.. എല്ലാടത്തും ഉണ്ടല്ലോ????? 🙄🙄
@@manasikrishna448 ആരെപ്പറ്റിയാ
@@manasikrishna448 heey....njan damu
When lalettan talks,prithvi sitting and listening like a kid ...☺️☺️☺️😘😘😘😘
as the same thing... lakettan was listening like a kid when prithviraj talks😀
😅😅😅😍😍😍😍
The Legend of Indian cinema Mohanlal
Promising director with an excellent view about what is film❤❤#Prithvi ishtam#ലാലേട്ടൻ പണ്ടേ മാസ്സ് ആയോണ്ട് പ്രേത്യേകിച് പറയേണ്ട കാര്യമില്ല 😍
ലൂസിഫർ പ്രേക്ഷകർ അടുത്ത പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുന്ന രീതിയിൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആവട്ടെ എന്ന്. ആശംസിക്കുന്നു 👍🏻
My favourite tamil actor Mr preethiviraj God bless you!
Sri Lankan audience (A teacher)
@Prithvi Ennada Panni Vechirukke, again watched still 🔥🔥🔥🔥 Waiting for Empuran
Prithviraj brilliance love you prithvi love you laletta😍😍
Vellathoru combo..
Super super ❤️❤️❤️❤️
Indian cinema ude abhimaanam aan prithivraj enna ee mutth.. ☺😍😍😍😍😍😃😘😘😘😘
ചില സമയത്ത് സമുണ്ടിനു ഭയങ്കര Echo.
Pullida mukh iragi poyi atha
Theatre experience 🔥✨🤩🌟🔥🤝
പ്യഥ്വിയുടെയും ലാലേട്ടന്റെയും വാക്കുകളിലെ കോണ്‍ഫിഡന്‍സൊന്ന് മാത്രം മതി 28ാം തീയതി കണ്ണും പൂട്ടി ഫസ്റ്റ് ഷോയ്ക്ക് കയറാന്‍♥♥
#lucuiferwillbeahistory
March 28 nu aano?
ഒടിയനും ഇതൊക്കെ തന്നെയല്ലേ പറഞ്ഞത്😀😀😀
@@abubakr5490 നീ ഇപ്പോളും ജീവനോടെ ഉണ്ടോ??
@@The_G.O.A.T__ *എല്ലാവരും നല്ല അഭിപ്രായം പറഞ്ഞിട്ടാണ് പടം കാണാൻ പോയത്. ലാലേട്ടന്റെ മാസ്സ് സീൻസ് എല്ലാം കൊള്ളാം പക്ഷെ ഒരു മാസ്സ് entertainer എന്നു പറയാവുന്ന തരത്തിലുള്ള ഒരു സ്റ്റോറി ലൈൻ അല്ല സിനിമയ്ക്കുള്ളത്. ഒരു പൊളിറ്റിക്കൽ മൂവി ആണ്. അതിൽ മാസ്സ് കൊണ്ടു വരുന്നതിനു ഒരുപാട് പരിമിതികളുണ്ട് അതു പടം കാണുമ്പോൾ മനസിലാവുന്നുമുണ്ട്. ഇടയ്ക് വരുന്ന മാസ്സ് സീൻസ് ഒഴിച്ചു നിർത്തിയാൽ പടത്തിൽ നല്ല വലിച്ചിൽ അനുഭവപ്പെടുന്നത് കാണാം.പിന്നെ അനാവശ്യമായി കുത്തി കയറ്റിയ ഐറ്റം സോങ്ങും കല്ലുകടിയായി. ഒടിയൻ കണ്ടു വിഷമിച്ചിരുന്ന ഫാൻസിനു ഉണ്ടായിരുന്ന മാസ്സ് സീനുകൾ തന്നെ ബിരിയാണി കിട്ടിയതിനു തുല്യമായി അതാണ് അവർ പടത്തെ വാതോരാതെ പുകഴ്ത്തുന്നത്. ഒരു ലാലേട്ടൻ ആരാധകൻ അല്ലെങ്കിലും മാസ്സ് സീനുകൾ ഞാനും ആസ്വദിച്ചു പക്ഷെ അത് മാത്രം പരിഗണിച്ചു പടം ഒരു complete മാസ്സ് + ക്ലാസ്സ് entertainer ആണെന്ന് പറയുന്നവർ മോഹൻലാലിന്റെ സ്ഫടികം ഒക്കെ ഒന്നൂടെ ഇരുന്ന് കണ്ടു നോക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്*
@@abubakr5490 200 cr 🙂
Laleettaaa no words can Express how aawwsum.u r. Aawwwsum work of finace and talent. Prithvi great work .keep it going.
13:29 ഓ.... എന്താ ഒരു അഭിനയം 😜😜😂😂
ലാലേട്ടാ😍😍😘😘
രാജുവേട്ടാ😍😍😍😘😘
Bro dady... ലൂസിഫർ.. 👌👌👌👌💖💖💖💖
Empuraan 😃❤️
The powerful ettans of mollywood
1:2.8 (2.76:1) aspect ratio anamorphic widescreen. That's Ultra Panavison 70. Last movie I saw in that format was Tarantino's The Hateful Eight. Can't believe Prithviraj was referring to that. Respect his love for conventional big screen class filmmaking. We need more of his kind. Looking forward for the coming back of film stock cinematography in India. 8:45
ഇത്തരം ചോദ്യങ്ങൾ ചോതിക്കാതിരിക്കുക എന്ന ലാലേട്ടൻ കൗണ്ടർ 🤣🤣🤣
Eee interview okeyanu kanendath alathe jb junction ala..
അടിപൊളി.. movie
Prithviraj 💪💪
ലാലേട്ടൻ പ്രിത്വിരാജ് മമ്മൂക്ക നല്ല combo ആണ്
Love this combo😘
Prithvi-യും ലാലേട്ടനും same wavelength ആണ്♥
Hai... PRETHIRAAG... POLICHU
Lalettan kidu.... Rajuettan superrrrrrr
Good anchor&Good interview😊
actingum directionum pakka ayirikkum but Muraligopiude thirakkadhayanu oru pedi .. enthayalum waiting for the filim.... love u laletta.....