മമ്മൂക്ക "അഴകേ" പാടിയത് കേട്ടിട്ട് ദുൽഖറിന്റെ ചിരി... 😂😂😂 It never gets old. പിന്നെ, ചാക്കോച്ചൻ നൈസായിട്ട് ഗോളടിച്ചു.. 🤭 ഏറ്റവും ഇഷ്ടപ്പെട്ടത് സലിംകുമാർ ചേട്ടന്റെ മറുപടി ആയിരുന്നു.. ഓള് ഇനി ജന്മത്ത് ഇമ്മാതിരി ചോദ്യം ചോദിക്കില്ല. 🤣🤣
ഇതിൽ എനിക്ക് ഒരു തഗ് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം അല്ല... ദേഷ്യവും തോന്നി ടോവിനോയെ പോലെ ഒരു നടന്റെ അടുത്ത് അത്രെയും പബ്ലിക്കിൽ രഞ്ജിനി ഷർട്ട് ഊരി കാണിക്കാമോ എന്ന് ചോദിച്ചത് ഏതെങ്കിലും ഒരു നടിയോട് ഒരു male anchor ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ.... 😠
0:40 സ്കൂളിൽ പോകാതിരിക്കുന്നത് തഗ് ആണോ, പരാജയം ആണ്.. അങ്ങേരുടെ വീട്ടിൽ പൂത്ത കാശുണ്ട്, എങ്ങനെ കാള കളിച്ച് നടന്നാലും സപ്പോർട്ട് ചെയ്യാൻ അപ്പനും ചേട്ടനും ഉണ്ട്.. സാധാരണക്കാരന്റെ കാര്യം അതല്ല.. അറിവും വിദ്യാഭ്യാസവും എന്നും ജീവിതത്തിൽ ഒരു വലിയ മുതൽക്കൂട്ടാണ്.
Nte monu neee oru viran thanne uuff ijjathi trols..... Adipoli ഞാൻ just ente ഫ്രണ്ട് ഒരു സോങ്ങിന്റെ ലിങ്ക് തന്നു അത് കാണുന്നന്നിന്റെ അടിയിൽ വന്നതാണ് ഈ വീഡിയോ ആദ്യം കരുതി വെറുതെ കൊറച് കണ്ടിട്ട് പോവാന്ന് ബട്ട് പിന്നെ ഞാൻ അങ്ങട്ട് sub അടിച്ചു പോയി വേറെ ലെവൽ
സലീമേട്ടനോടുള്ള ചോദ്യം ഒരു വിവരമില്ലായ്മയാണ്.സ്ഥലകാല ബോധമില്ലാതെ ഉപയോഗിച്ച ഒരു വാക്ക് പോലും അതിലുണ്ട്. പക്ഷെ അദ്ദേഹം ദേഷ്യപ്പെടാതെ, മുഖഭാവം പോലും മാറാതെ അതിനു കൊടുത്ത മറുപടി ഉണ്ടല്ലോ മഹത്തായതാണ്.
@@devgowri Aarenkilum film industry il varunnathinum asooya ondonn olla konasht chodyathinu salim kumarinte ans thett aanel PNE enthaanu ayal parayendath ??🙄aa situation nu suitable aayitt vere oru eg um illathond aanu adheham angane paranjathu, and ayal konjanam kuthi kaanichittilla reply koduthittund🤣
Who is the best entertainer in this video😆 ?
Salim Kumar chettan and mammooka azhage😂😂
@@dominater007 Salim 🔥🔥🔥
⚡⚡🎈🎈
Salim
Jayasurya
മമ്മൂക്ക "അഴകേ" പാടിയത് കേട്ടിട്ട് ദുൽഖറിന്റെ ചിരി... 😂😂😂 It never gets old. പിന്നെ, ചാക്കോച്ചൻ നൈസായിട്ട് ഗോളടിച്ചു.. 🤭 ഏറ്റവും ഇഷ്ടപ്പെട്ടത് സലിംകുമാർ ചേട്ടന്റെ മറുപടി ആയിരുന്നു.. ഓള് ഇനി ജന്മത്ത് ഇമ്മാതിരി ചോദ്യം ചോദിക്കില്ല. 🤣🤣
Pullikaride achan doctoro PGkarano ayirunel aaa thug chothicha penkuttik thanne kityene 😀
അത് സ്ക്രിപ്ട് എഴുതി ചോദിക്കുന്നതാണ് ഹേ. അല്ലാതെ യഥാർത്ഥത്തിൽ ഇങ്ങനെ ചോദ്യങ്ങൾ കേൾക്കാനുള്ള ക്ഷമ ഒന്നും സലിം കുമാർ ഉൾപ്പെടെ ഈ നാട്ടിലെ ഒരു നടനും ഇല്ല.
@@SurajInd89 e
Njn idaan vacha comment 😂
സുല്ഫത് ഇത്തയും 😂😂😂
ഇതിൽ ഞാൻ ഏറ്റവും ചിരിച്ചത് മമ്മൂട്ടിയുടെ azhage ആണ്...... 🤣🤣🤣അതിന്റെ കൂടെ Dulquer ഇന്റെ ചിരിയും.... 😅😅😅
Athraku bore ayirunu 🥲
@@Critique007ennal maary irunnn nerang😹
@@Critique007 enna poy kundi laline thinn
@@Critique007unexpected ayi Mike koduthal arayalum angane padu😂
2:06
ചങ്ങാതിക്ക് nice ആയി പണികൊടുത്ത ജയസൂര്യ mass🤣🔥🔥
😌🤣
🤣🤣🤣🤣
Ath nthuvaa sambhavam explain chyo
@@sal_maan appo nee video full kandille bro🙄🥲
@@jaseemtirurangadi6759 Yes kandu. Pongal patty parayunnathalle. But nthaanu prithviraj paranjirunnath ellarkm 5000 kodukkam enn. Ath explain chyana paranje
Dulqer's reaction to mammookka was epic😂
😹❤
😂😂
😂❤
മമ്മുക്ക ചിരിച്ചപ്പോൾ ജയസൂര്യയുടെ ചിരി 😂👍😍
ഷർട്ട് ഇട്ടു നോക്കുന്നതിൽ കുഴപ്പം ഉണ്ടോ 😜അത് പൊളിച്ചു.. പിന്നെ ഷാജോൺ ചേട്ടൻ : ഉറങ്ങി കിടക്കുന്ന സിംഹത്തെ ഉണർത്തരുത് 😜
ഇതിൽ എന്നിക്ക് ഏറ്റവും ഇഷ്പ്പെട്ടത് ക്ലൈമാക്സ് സലിം കുമാർ തഗ് ആണ് അത് പൊളിച്ചു 👌👌
Ennikum💯
എനിക്കും. കാരണം അത് ഒരു അന്തസ്സ് ഉള്ള തഗ് ആയിരുന്നു 😂
💯
Salim kumar paranjathum aa pennu chodichathum thammil oru bhandhavum illa. Avar chodichath Salim kumarinu asooya undonn aanu.. Salimkumar paranjath avalude achanu asooya illennanu.. Athinte artham Salim kumarinu asooya illa enn alla..
Yes correct
DQ വിൻ്റെ ആ ചിരി ആഹാ അന്തസ്സ് ❤️
sathyam athoru kidukkachi chiri aayirunnu
Sathyam ath kandu njan chirichu chathu
💯💯💯
മമ്മൂക്കയുടെ ഏഷ്യാനെറ്റ് ചിരി പൊളിച്ചു 🔥❤️🤣🤣
🤣🙏
😂😂
Aa full episode kandunokk full comedy anu
2:00 എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടപെട്ട Thug എന്റെ ജയട്ടെന്റേതാണ് 😂🤣
Ath ntha sambavam
Enikk manasilayilla
Jayasurya : ente ente ente utta chengathi.....❤❤🤩😊😊
ഏറ്റവും സൂപ്പർ മമ്മൂക്ക തന്നെ 🔥🔥😘😘🤣🤣
Bore adipikunathil 🤭
Vijay's reply 😂
Mammookha always…!
Kunjakho nalloru thug adichutto…!😂😅
The best singer of kerala.... Mammootty☀🤣
2:08 ഇതാണ് ഉയിർ നൻപൻ 🤣
Dq's expression is epic 😂😂
Nb- jayasurya mass 🔥
ദുൽഖറിൻറെ ആ ചിരി 😂😂😂
1:50 that moment 😂 ente ikka
Mammootty ude song 🤣, chakochan, tovino - "athu parayan kurachu pada kodukan elupama" 🤣
3:19 നിർത്തിയങ്ങ് അപമാനിക്കുകയല്ലേ 😂🤣 അസിൻ ഉയിർ🔥🔥🔥
ഇതിൽ എനിക്ക് ഒരു തഗ് ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം അല്ല... ദേഷ്യവും തോന്നി ടോവിനോയെ പോലെ ഒരു നടന്റെ അടുത്ത് അത്രെയും പബ്ലിക്കിൽ രഞ്ജിനി ഷർട്ട് ഊരി കാണിക്കാമോ എന്ന് ചോദിച്ചത് ഏതെങ്കിലും ഒരു നടിയോട് ഒരു male anchor ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ.... 😠
sathyam
this is female chauvinism
athe sheriyaanu... chumma Tovino eppo pgms nu vannalum kore pennungal angu muscle kaanan Q nikkua... nere thirichu aayirunnel feminism om pokki pidichondu vannene...
അയാളുടെ ബോഡി കാണാൻ കെട്ടിയോളുള്ളത് കുഞ്ചിനി അറിഞ്ഞില്ലേ
@@Rabnaanvar അതാ പറഞ്ഞെ... അതൊന്നും മര്യാദ അല്ല മാരീഡ് ആയിട്ടൊള്ള ആളോട് ചോദിക്കുന്നത് അതിനേക്കാളും മോശം ആണ്
S true irritat
Dq ന്റെ ആ ചിരി 🤣
Mammoooka's smileeee🤣💯
2:27 THE MOMENT 🤣🤣😂😂
0:40 സ്കൂളിൽ പോകാതിരിക്കുന്നത് തഗ് ആണോ, പരാജയം ആണ്.. അങ്ങേരുടെ വീട്ടിൽ പൂത്ത കാശുണ്ട്, എങ്ങനെ കാള കളിച്ച് നടന്നാലും സപ്പോർട്ട് ചെയ്യാൻ അപ്പനും ചേട്ടനും ഉണ്ട്.. സാധാരണക്കാരന്റെ കാര്യം അതല്ല.. അറിവും വിദ്യാഭ്യാസവും എന്നും ജീവിതത്തിൽ ഒരു വലിയ മുതൽക്കൂട്ടാണ്.
കൃത്രിമ ശോസം പറയാൻ എളുപ്പം അല്ല കൊടുക്കാൻ എളുപ്പംന്ന് 😅😅മമ്മുക്കേടെ ആ അഴകേ....... 😅🤣
Mammookka..🔥👌🏻
രാജുവേട്ടൻ 😘😘😘😘😘😘😘
I loved that Azhakeeee🎶🎶🎶🎶🎶🎶
5:10 അണ്ണാക്കിലടി ⚡😂😂
😁😁😄😄
Azhakeeeeeeeee😂😂😂😂😂😂😂😂😂😂ethravettam veendum kettennariyillaa. Mammookka ore poli
1:49 aa chiri 😂
2:40 Unexpected ufff...🤣🤣🤣
🤣🤣🤣
Mammookka ❤️😂
Salim kumar inte intelligent counter on the spot was class.. ❤ Nalla oru sensible counter kettiitt maasam 2,3 aayae.. 😂
2:42 🤣🤣
💥💥
4:40 chacochan polichu
ഈ സൊ called താരങ്ങളുടെ thug നെ കാളും അടിപൊളി thug നമ്മുടെ സുഹൃത്തുക്കൾടെ ഇടയിലും സാധാരണകാരുടെ ഇടയിലും ഉണ്ടാവാറുണ്ട്..☺️
Vijay ❤️ always rocks 😂😂😂😂😂
Vijay polichu 🥲😂
വിജയ് പൊരിഞ്ഞു...😁😁
Vijay alla asin aan polichath😂
Avasanam salimettante dialogue polichuu ... Enikathaa ettavum eshtapettath
Raju ഏട്ടന്റെ ഇംഗ്ലീഷ് അടിപൊളി
അടിപൊളി വീഡിയോ ചിരിച്ചു ചത്തു. പ്രിത്വിരാജ്ഇന്റെ ഇന്റർവ്യൂ കണ്ടു ചിരിച്ചു 😁😁😁😁
ആ പറഞ്ഞത് കാര്യം 🔥
ദളപതി.....🔥❤
@@honeyfrancis4951 നീ അറിയേണ്ട
Vijay daaaaa neruppdaaaa
Vijayy
@@rejijagadheeshan5684 endi
1:50 epic one mammookka✨😂
🥲
Thalapathy😍🔥🔥❤
സലിം കുമാർ thug ഇജ്ജാതി 🔥🔥🔥
Pakshe kutti choichathinulla marupadi aayilla ath. Aval paranjathine nyayeekaricha pole alle aa answer??
അഴകേ മമ്മൂക്ക😜😜😜
Shirt itt nokamo 😂😂😂 chackochan❤️
ഏറ്റവും അടിപൊളി വിജയ്
Salim ettan annakil adichu koduthu😂😂😂 salimettan 🔥🔥
Mammokka ചിരി പാട്ട് 😄👌🏻👌🏻
Prithvi the king🔥🔥
😂
Mammookka paat paadiyappo reaction of dq🤣❤️
3:28 thalapathy 😹
Mamukka "ayakee"😂😂😂
മമ്മൂക്ക പൊളിച്ചു 🤣🤣
Nte monu neee oru viran thanne uuff ijjathi trols..... Adipoli ഞാൻ just ente ഫ്രണ്ട് ഒരു സോങ്ങിന്റെ ലിങ്ക് തന്നു അത് കാണുന്നന്നിന്റെ അടിയിൽ വന്നതാണ് ഈ വീഡിയോ ആദ്യം കരുതി വെറുതെ കൊറച് കണ്ടിട്ട് പോവാന്ന് ബട്ട് പിന്നെ ഞാൻ അങ്ങട്ട് sub അടിച്ചു പോയി വേറെ ലെവൽ
മമ്മൂക്ക 💓💓💓💓nighal polliyanu മനുഷ്യാ 🥰🥰🥰🥰
Outta these, Salim Kumar's was d best! Nice ayittu thandhakku vilichu!
3:34 enak enna English puriyadhaa...
Enakkenna english puriyathaaa😂😂😅 thalapathy is always mass
ഇതിൽ ലാസ്റ്റ് സലിം കുമാർ തകർത്തു😂😂😂😂
Mammookkaade chiri 😁😁😍😍
Chackochande counter kalakki. Best comeback 😂
3:30🤣💥
Everyone's a thug.. I loved it...
സലീമേട്ടനോടുള്ള ചോദ്യം ഒരു വിവരമില്ലായ്മയാണ്.സ്ഥലകാല ബോധമില്ലാതെ ഉപയോഗിച്ച ഒരു വാക്ക് പോലും അതിലുണ്ട്. പക്ഷെ അദ്ദേഹം ദേഷ്യപ്പെടാതെ, മുഖഭാവം പോലും മാറാതെ അതിനു കൊടുത്ത മറുപടി ഉണ്ടല്ലോ മഹത്തായതാണ്.
മമ്മൂക്കയുടെ പാട്ടും DQ ന്റെ ചിരിയും 😄😄
കൃത്രിമ ശ്വാസോച്വാസം പറയാൻ വലിയ ബുദ്ധിമുട്ടാ.. കൊടുക്കാനാണ് എളുപ്പം 😄😄
അവസാനം സലീമേട്ടൻ ഗോളടിച്ചു👍🏻👍🏻
4:38 chakochan 😂😂
Mamooka steals the show
എനിക്കും സലീമേട്ടന്റെ...തഗ്ഗ് ഇഷ്ട്ടായി....
അതാണ് തഗ്...
Climax കലക്കി സലീംകുമാർ ഇക്ക 👌
enakenna english puriyata vijay rocks😀😀😀
ഷർട്ട് ഇട്ടു നോക്കുന്നതിനു കുഴപ്പം ഉണ്ടോ 😂😂... എന്റെ അഭിപ്രായത്തിൽ ഷർട്ട് ഉടയാതെ ഇടുന്നതിൽ കുഴപ്പം ഇല്ലാ... 😂😂
udayath nokal samshayam aahn😂
😂😂😂😂
ഷർട്ട് ൻ്റെ സീൽ പൊട്ടാതെ ഇടുന്നത് ബുദ്ധിമുട്ടാണ്😊
4:9 തിരിച്ചുവരുമ്പോൾ ആ ഷർട്ട് അവിടെ കാണണം എന്ന് നിർബന്ധമില്ല.. ഒന്ന് ഇട്ടു നോക്കിയിട്ട് പോകുന്നത് നല്ലതാണ്...😛🤪😜
😀
Ikkaa azhageeeeee 😂😁
Salim kumar attavum kidu thug🤣😹
Salimkumar mass
Salim കുമാറിൻ്റെ മറുപടി🔥🔥🔥
Mammukkka song🤣🤣
അയകേ.........😂
Vijay was mass
ഇതിൽ അവസാനത്തെ salim ക്കന്റെ thug ആണ് കൂടുതൽ അടിപൊളി ആയത് 👍🔥✨️😂😂
ഇതിൽ ഒരു തഗും ഇല്ല...അച്ഛൻ മോളെ വളർത്തുന്നത് പോലെ ആണോ ഇത്...ഉത്തരം പറയാൻ കഴിയില്ല അതിനു കൊഞ്ഞനം കുത്തി കാണിക്കുന്നു
@@devgowri 5 ആം class vare വളർത്തിയാൽ മതി
@@devgowri Aarenkilum film industry il varunnathinum asooya ondonn olla konasht chodyathinu salim kumarinte ans thett aanel PNE enthaanu ayal parayendath ??🙄aa situation nu suitable aayitt vere oru eg um illathond aanu adheham angane paranjathu, and ayal konjanam kuthi kaanichittilla reply koduthittund🤣
Last one from Salim Kumar is an EPIC ONE 😂😂😂
Mamookka♥️Vijay annan❤️
ചാക്കോച്ചൻ 🥰 shirt ഇട്ടുനോക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ 😂😂😄
Ikka ore polii ❤❤
Thalapathy 💪💪💪
Chackochan😹🔥🤣🤣
മമ്മുക്കയുടെ പാട്ട് പൊളിച്ചു 😂😂
Vijayyyy🔥
പൊങ്കാലയ്ക്കു വരുന്ന എല്ലാവർക്കും 5000 രൂപ വച്ചു കൊടുക്കാം എന്ന് 🤣🤣🤣🤣
Azhagheeee🤣
Chakkochan .salim chettan👑
2:20 ith entha Manasilayilla
2:08 bromance is bromancing😂♥️
തലൈവ പൊളിച്ചു 😎😂