ലാലേട്ടൻ പഴയ കാലത്തെ അപേക്ഷിച്ച് സമീപകാലത്ത് ഇൻറർവ്യുകളിൽ സരസമായി തുറന്ന് സംസാരിക്കുന്നു. സന്തോഷം. മഞ്ജു വാര്യർ എത്ര സുന്ദരിയായിരിക്കുന്നു. പത്തരമാറ്റ് തങ്കമാണ് ദിലീപ് നഷ്ടപ്പെടുത്തിയത്. നന്ദി മഞ്ജുവിന്റെ തിരിച്ചുവരവിന് നിമിത്തമായതിന്.
നല്ല കിടുക്കൻ ഇന്റർവ്യൂ .കട്ട ലാലേട്ടൻ ഫാൻ ആണെങ്കിലും ഇതുപോലെയുള്ള അഭിമുഖങ്ങളിൽ ഏറ്റവും കാത്തിരിക്കുന്നത് രാജുവേട്ടൻ പടത്തിനെ പറ്റി പറയുന്ന കാര്യങ്ങൾ കേൾക്കാനാണ് ..Best wishes team Lucifer.We all r waiting
Lalettan-simplicity at its best Prithviraj-Gentle personality with multi talent blend Manju chechi-cuteness overloaded In simple words malayalam film industry is gifted heavily...proud to be a malayali...
കുറച്ചു കാലം ലാലേട്ടന്റെ കൂടെ ആയിരുന്നത് കൊണ്ടാവാം ലാലേട്ടന്റെ "അല്ലെ " "അല്ലെ " പ്രിത്വിക്കും കിട്ടിയിട്ടുണ്ട്..... ലാലേട്ടൻ പണ്ടേ നമ്മുടെ ചങ്ക് ആണ്... ഇപ്പൊ പ്രിത്വിയും...
ലാലേട്ടൻ ചെയ്ത ഏറ്റവും നല്ല സിനിമകളിൽ ഒന്ന് എന്ന് ലാലേട്ടൻ തന്നെ പറഞ്ഞപ്പോൾ നാം ഒന്നമ്പരന്നു. അത്രക്ക് വേണോ എന്ന് ചിന്തിച്ചു പക്ഷെ ലാലേട്ടന്റെ നിരീക്ഷണം എത്രമാത്രം കൃത്യമാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടു
The amazing thing about lalettan is the way he address a Co actor... Not once have I heard him addressing anybody other than 'adheham' or 'idheham'.... That is professionalism.... Amazing human being... World class...
*സ്റ്റീഫൻ നെടുമ്പള്ളി എന്ന കരുത്തനായ ലാലേട്ടൻ കഥാപാത്രം മലയാളക്കരയിലും മറുനാട്ടിലും കാട്ടുതീ പോലെ കത്തിപ്പടരുമെന്നും റെക്കോർഡുകൾ പൊളിച്ചടുക്കുമെന്നും ഉറപ്പുള്ള എല്ലാ ഏട്ടൻ ഫാൻസിനും like അടിക്കാം*...... # Lucifer.
ഏറ്റവും ഇഷ്ടപ്പെട്ട 3 പേർ ഒരുമിച്ച്..
....ലാലേട്ടൻ- മഞ്ചു- പൃത്വി...
........രോമാഞ്ചം വരുന്നു.....👌👌👌
LALU MC Bro plzzzZ 'subscribe'
My channel plzzzZ
Broooooo!!
LALU MC e
You
100% I agree with you
LALU MC exactly
പ്രിത്വിരാജ് ഇനിയും സിനിമ ഡയറക്റ്റ് ചെയ്യണമെന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടിക്കുക 👆
Undu
Dijin Dominic 3 7n
ലൂസിഫർ ചളി പടമാണ്
Sudheesh poovathingal Sp madura rasa fan aledo thaan
@@sudheeshpoovathingalsp3306 poda patti
ലാലേട്ടൻ പഴയ കാലത്തെ അപേക്ഷിച്ച് സമീപകാലത്ത് ഇൻറർവ്യുകളിൽ സരസമായി തുറന്ന് സംസാരിക്കുന്നു. സന്തോഷം.
മഞ്ജു വാര്യർ എത്ര സുന്ദരിയായിരിക്കുന്നു.
പത്തരമാറ്റ് തങ്കമാണ് ദിലീപ് നഷ്ടപ്പെടുത്തിയത്.
നന്ദി മഞ്ജുവിന്റെ തിരിച്ചുവരവിന് നിമിത്തമായതിന്.
Enthayalum Dileep nashtapeduthiyath nannayi...Manju chechinee ingane eppazhum kaanalloo💕
Dileep... manju chechiye arhikunnilla.....she is a grt actress..also good human beinggg....so lovablee...
Ahankaram enthanen ariyatha nayika👍
Abdul Salam very true
edo aarum nalavaraala....oru vsham mathraam.arinju abhiprayam parayatha nallathu...dillepinu nashtamo alla gunamo armu.ariyaam
ഒരു കാലത്ത് തന്നെ ട്രോളിയവന്മാരെ കൊണ്ട് തന്നെ pratvi തന്റെ പടത്തിന് ടിക്കറ്റ് യെടുപ്പിക്കുന്നു....
The real ഹീറോയിസം
..... waiitng Lucifer
Noufal kunnathadathil 👍
Ha ha.. കലക്കി..
Athe athaan aa santhosham
Padam verum bore
💪✌️✌️✌️✌️✌️
പൃഥ്വിരാജ് തികച്ചും ഒരു പ്രൊഫഷണൽ തന്നെ...
രാജുവേട്ടൻ ഈ പടം ബ്ലോക്ക് buster ആവും ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
Luciferum.
Aaayi padam super thakarthu lalettan
Maranamassss..padam
Ayi
പടം കഴിഞ്ഞു ഈ വീഡിയോ കണ്ടവർ ലൈക്ക് അടി വേറെ ഒന്നും അല്ല രാജുവേട്ട നമിച്ചു വേറെ ലെവൽ ലാലേട്ടൻ
EnikueettavumishtappettascenenLalBobbiyodeparayunnudrugs funding athu njan cheyyilla neeyum
2024 il കാണുന്ന ഞാൻ 😛
3 പേരെയും കാണാൻ എന്നാ ലുക്ക് ആണ്
Manju is gifted, Prithvi is awesome, Lalettan is legendary!
🙁
ലാലേട്ടൻ ഇത്ര excited ആയി ഇന്റർവ്യൂ yil കണ്ടിട്ടില്ല...
Satyam
എല്ലാവരും എത്ര സിംപിൾ ആയിട്ട്...❤
ഇവരെ മൂന്ന് പേരെയും കാണുബോൾ സന്തോഷം തോന്നുന്നു എനിക്ക് ഇഷ്ട്ട പെട്ട മൂന്ന് പേർ😍 ലൗയു ലാലേട്ടാ മഞ്ജു. പൃഥ്വി 😍😍😍😍😍😍
മഞ്ജു.....ചേച്ചി...എന്താ...ആ..സൗന്ദര്യം....മലയാളിത്ത..സുന്ദരി....
Lucifer'l manju chechi use cheyunna oru saree njan ente reethiyil design cheythittund. plz check it: th-cam.com/video/n_kvJaHhSZU/w-d-xo.html
Kilavi
@@jayeshk1045true make up nte powere
ദിലിപ് ഏട്ടൻ uyir
@@jayeshk1045 kashtam thanne... Kilavikalk entha ado sandaryam ille... Prayam alla sandharyathinte alavukool.... Ee. Paranja vaak thanik orikal thirichadikkunna kaalam varum.. Karma
നല്ല കിടുക്കൻ ഇന്റർവ്യൂ .കട്ട ലാലേട്ടൻ ഫാൻ ആണെങ്കിലും ഇതുപോലെയുള്ള അഭിമുഖങ്ങളിൽ ഏറ്റവും കാത്തിരിക്കുന്നത് രാജുവേട്ടൻ പടത്തിനെ പറ്റി പറയുന്ന കാര്യങ്ങൾ കേൾക്കാനാണ് ..Best wishes team Lucifer.We all r waiting
കംപ്ലിറ്റ് ആക്ടർ ലാലേട്ടനും....
പുതുമുഖ സംവിധായകൻ പൃഥിരാജിനും.
സ്വന്തം മഞ്ജു ചേച്ചിക്കും.....
ലൂസിഫറിനും.....
വിജയാശംസകൾ.
ഒരു അമ്മയുടെയും മകളുടെയും ഭാര്യയുടെയും വേഷം മഞ്ജു ചേച്ചി നന്നായി അഭിനയിച്ചു എന്ന് പറയാൻ പറ്റില്ല ജീവിച്ചു എന്ന് പറയണം ഈ ലുസിഫെറിൽ...
+ oru sister nte yum
.
@@reenumohanmalavika a
Manju duper super
Yes exactly correct 💯
മലയാളികളുടെ മൂന്ന് അഹങ്കാരം ലാലേട്ടൻ മഞ്ജു ചേച്ചി രാജുവേട്ടൻ
Jamshi Jamu 👍
Manju chechikku spl 😘😘😘
Uvva athinu ikka industry vittu ponnam
Malayalam swakariya ahankaram one and only mammooka
@@actradd4556 ettan kazhinje ulloo eath ikkayum 🤙
@@mrjoker7760 Meg star 💪💪💪
ഒരു കുടുംബം പോലെയുള്ള ആ സംസാരം കേൾക്കുമ്പോൾ രോമങ്ങൾ വരെ എഴുനേറ്റു നിൽക്കുന്നു..... Wow. 😄
Lalettan-simplicity at its best
Prithviraj-Gentle personality with multi talent blend
Manju chechi-cuteness overloaded
In simple words malayalam film industry is gifted heavily...proud to be a malayali...
mahesh mahi manju 💗
True
സത്യം
4:50 Lalettan looking like a proud dad : )
മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ, മഞ്ജു ചേച്ചി, പ്രിത്വി , wish you all the best Raju ettaa
ഇത്രയും ആത്മവിശ്വാസത്തോടെ ലാലേട്ടൻ പറയണമെങ്കിൽ ഇത് പൊളിക്കും ഉറപ്പുള്ളവർ ലൈക്അടിച്ചേ
അടിച്ചു
O വരവ് വച്ചു
Prithviraj...he will uplift malayalam cinema in to international level...!
Prithvi athinulla mannum maravumund
*ലാലേട്ടൻ... പ്രിത്വിരാജ്...... ഇതാണ് കോമ്പിനേഷൻ.... കട്ട കാത്തിരിപ്പ് ❤️😍*
*ഒടിയന്റെ സംവിധയകാൻ ശ്രീകുമാർ ഒന്ന് കണ്ടിട്ട് പോകണം, ലാലേട്ടൻ എന്ന മഹാനടനെ എങ്ങിനെ ഉപയോഗിക്കണമെന്ന്👌✌️*
👍
Usu ഇവിടെയും🙄
@@കീലേരിഅച്ചു-ണ2ത മുത്തേ, ഇവിടെയും ഉണ്ടല്ലോ...
Hi bro
@@soumyaks8229 hii dear
ഗോവിന്ദൻകുട്ടി എവിടെയായിരുന്നു ഇതുവരെ?.. .lalettaa, manjuchechee ,rajuu ningal pwolikkum😍😍👍👍👍👍✌
*സിനിമ കണ്ടുകഴിഞ്ഞ് എത്രപേര്‍ കാണുന്നുണ്ട് ഈ Interview*
ഇനി കഞ്ഞി എടുക്കട്ടെ എന്ന് ചോദിച്ചു ആരും ഇങ്ങോട്ടു വരണ്ട നല്ല ഒന്നാം നമ്പർ ബിരിയാണി എടുത്ത് വെച്ചിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു LUCIFER 🔥
Manguvum rajuvum jodiyayi abhinayichu kanan aniku oru agraham kurachu nalinu munpe thonniyathanu diana jelaja
Manju Warrior Looks Very Beautiful
ലൂസിഫർ ലാലേട്ടന്റെ മാസ്സ് സിനിമയായിരിക്കും കട്ട waiting ലാലേട്ടാ😘❤️❤️❤️
Manju Chechi njangaday muthannu.... Ayiram umma chechi
AKSHAYA NAPEN 👍
After Lucifer ...കണ്ണും തള്ളി ഇരിക്കുന്നവർ ഉണ്ടോ
MalayalathilMohanlal ,Manu,Srinivasanpadangallum HindiyilRekha Padangallumlnkannunnathannenikkishtam
നമ്മുടെ രാജുവേട്ടൻ്റെ മുഖതെ ആ സന്തോഷം കണ്ടോ 😊😊😊😊😊
ഗോവിന്ദൻകുട്ടി നൈസ് ഇന്റർവ്യൂ
കർണ ഭാരത്തെ കുറിച് പൃഥ്വിരാജ് പറഞ്ഞത് തെറ്റിധരിക്കപ്പെടാൻ സാധ്യത ഉണ്ടായിരുന്നു
കറക്ട് ടൈമിൽ അത് തിരുത്തി
Good
king queen 🖤
Correct
Ow ath ni paranjath correct aanu bro .njan ippazha a timele lalettante faceokke sharadhikkunnathum. Nammal adakkam thettidharichum poi
correct
Sathym
22:49 അത് പറഞ്ഞിട്ടുള്ള മുഖത്തെ ആ നിഷ്കളങ്കമായ ഒരു ചിരി കണ്ടാ... അതാണ് ഞങ്ങടെ ഏട്ടൻ 💕💕💕💕💕💕🥳🥳
ഈ ചിത്രം ഒരു വമ്പൻ ഹിറ്റാണ് ലാലേട്ടന്റെയും പ്രിത്വിയുടെയും സന്തോഷം അത് തെളിയിക്കുന്നു....
Prithvi da
Yes ippol athu sathyamai
ഏട്ടൻ എന്നു വിളിക്കാൻ ഒരുപാട് ഇഷ്ടമുള്ള രണ്ടുപേർ. ഒരിത്തിരി ഇഷ്ടം ലാലേട്ടനോട് കൂടുതൽ ആണെന്ന് മാത്രം😍😍😍
Super ഇന്റർവ്യൂ ;
ഗോവിന്ദൻകുട്ടി > ലാലേട്ടൻ, രാജു & മഞ്ജു 👏👏👏👌👌👌
മഞ്ജു എന്താ ലുക്ക്
സൂപ്പർ മഞ്ജു ചേച്ചി
എന്തൊരു deep knowledge ആണ് പ്രിത്വിക്ക് ✌✌. കോവാലൻ സിനിമ ഡയറക്റ്റ് ചെയ്യുന്നുണ്ട്. നവംബറിൽ പുറത്തിറങ്ങും. പേര് . ദേ ഗോതമ്പുണ്ട 😆
Ninte undayallallo
കോവാലന് ഗോതമ്പു ഉണ്ട നല്ല മാച്ചാ.....
Ath kalakki😂😂😂
Kovalan is also director
Super😄
മലയാള സിനിമയിലെ..
3.,,,,,,മാസ്സ്... മുത്തുമണികൾ...
നമ്മുടെ. ചങ്ക്.
പ്രിത്വിരാജ്... ഇനിമുതൽ
നമുക്ക് ഇതുപോലുള്ള.
സിനിമകൾ.. ഞങ്ങള്ക്ക്
തരണം...
ചോദ്യങ്ങൾക്കു മുൻപിൽ പതറാതെ മറുപടി പറയാൻ ഉള്ള കഴിവ് അത് പ്രിത്വിരാജിനു മാത്രം അവകാശപ്പെട്ടത്
*200* %
100 percentage
ടോവിനോ
മഞ്ചു ഉണ്ട്
Manjuchechi Cheruthayi veruvano😍😍😍😘😘
The best debut direction ever!!! Hats off to prithvi 😍😍😍
Wow what a clean interview and that anchor talks with so respect and with fresh interview questions
കുറച്ചു കാലം ലാലേട്ടന്റെ കൂടെ ആയിരുന്നത് കൊണ്ടാവാം ലാലേട്ടന്റെ "അല്ലെ " "അല്ലെ " പ്രിത്വിക്കും കിട്ടിയിട്ടുണ്ട്.....
ലാലേട്ടൻ പണ്ടേ നമ്മുടെ ചങ്ക് ആണ്...
ഇപ്പൊ പ്രിത്വിയും...
Crt
Exactly... ഞാൻ ഇത് comment ഇടാൻ വരുകയായിരുന്നു 😁😁 U said it bro ☺️
@@_sanibhaskar_
നീ കമന്റ് ഇടും എന്നെനിക്കു തോന്നിയതുകൊണ്ടാണ് അതിനു മുൻപേ ഞാൻ കമന്റ് ഇട്ടത്....
😁😁😁
Manju chechi pavam thonnunnu.. simple nd honest
faay y Bro plzzzZ 'subscribe'
My channel plzzzZ
Broooooo!!
faay y true
@@humanbeing3398 vannallo kovalante moodu thaangunna kundanmar ..
Legendary Super saiyan , ninde manju ne kkalum beda man dileeppetan
@@humanbeing3398 mind your language dude thante aa dileep aledo manju chechiye chathiche kashtam ippolum supporting a cheater criminal
കള്ളൻ രാജുവേട്ടൻ....ഇമ്മാതിരി ഐറ്റം ഒകെ കൈയിൽ വച്ചിട്ട് ആണ്...ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ ഇരിക്കുന്നത്...
Correct!!! Hahahahaaa
Film kandu... no words to say... 100% thriller and entertainer...
Prithvi..😗
Murali gopi... 😗
Lalettan...😗
Manju...😗
Sruthi Ps yes.climax polichu🤩🤩🤩
Vivek oberoi..... I like that villan. Simply Amazing. And his dubbing too.... Vineeth.... Speechless 👌🏻👌🏻👌🏻😘😘
Manju is so cute........
Look how she looks @ Raju & Lalettan.....so innocent😍😍
Valare mikacha Oru interview 😍 Rajuettan, Lalettan, Manju chechi, Govindankutty chettan ellarum kidukki❤️
March 28th😍
ലാലേട്ടൻ +പ്രിത്വി +ഫഹദ്
ഈ combo wait ചെയ്യുന്നു 😎
Dq
ലാലേട്ടൻ ചെയ്ത ഏറ്റവും നല്ല സിനിമകളിൽ ഒന്ന് എന്ന് ലാലേട്ടൻ തന്നെ പറഞ്ഞപ്പോൾ നാം ഒന്നമ്പരന്നു. അത്രക്ക് വേണോ എന്ന് ചിന്തിച്ചു
പക്ഷെ ലാലേട്ടന്റെ നിരീക്ഷണം എത്രമാത്രം കൃത്യമാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടു
Enik oru like tharumo lal ettan fan aanu
♥
@@neethulekshmineethu2541 😍
Lalettan faninu onnalla orayiram like that am❤️🤩
like thendi
😁😁😁.thannu to
Film industry യിലെ മൂന്ന് പ്രതിഭാസങ്ങൾ ഒരുമിച്ചപ്പോൾ.... രാജു ഏട്ടൻ.. ലാലേട്ടൻ.. മഞ്ജു ചേച്ചി..♥♥
നക്ഷത്രക്കണ്ണുള്ള രാജകുമാരനു കിട്ടിയ മലയാളത്തിന്റെ മാണിക്യ കല്ലുകളാണ് ലാലേട്ടനും.. മഞ്ജു ചേച്ചിയും😍😍😍😍😍
Sudhi 32567 👍
@@taara2707 👍💪
@@rara3699 angane alle settaaa
Ath polichu 😍
@@aparnaambadi8054 👍👍💪😊
18:38 manjus's expression😂😂
ഇവരുടെ മൂന്നു പേരുടെയും കോംബോ കൊണ്ട് ഈ ഇന്റർവ്യൂ വേറെ ലെവൽ ആയി..എല്ലാരും പതിവിൽ കൂടുതൽ എനിർജെറ്റിക് ആയി
Kidilan people's
Lalettan 😎
Prithvi 😇
Manju ❤
Ethrem talented lady super star manju chechi enganeyanu ethra simple and humple ayi erikkunne😘😍
lady super star? really?
Lalettan ❤
Raju ettan ❤
Manju chechi ..... ❤
ലാലേട്ടൻ
മഞ്ജുച്ചേച്ചി
പൃഥി
ഗോവിന്ദൻ കുട്ടി കൊള്ളാം കർണ്ണഭാരതത്തെ പറ്റി തെറ്റിദ്ധരിച്ചു പോകാമെന്നുള്ള വാചകം ക്ലിയർ ചെയ്ത
Theerchayayum
Yes it's a very brilliant presence of mind... especially aa oru moment govinden Kutty clear it well.
@@moblogwithreshmi5395 right
Exactly 😍
Yes.. ശരിക്കും
Anchor നന്നായിട്ടുണ്ട്
Suhail Hameed Bro plzzzZ 'subscribe'
My channel plzzzZ
Broooooo!!
@15:00 ലാലേട്ടൻ ഒരു സംവിധായാകന് കൊടുക്കുന്ന ബഹുമാനം... 😍😘
Ettan fans like adi.. #complete actor
ദൈവവും ലൂസിഫറും നിന്നെ അനുഗ്രഹിക്കട്ടെ പൊളിച്ചു ലാലേട്ടാ
I love you മഞ്ജു ചേച്ചി....
11:53
Anchor brilliance 👏👏
ലാലേട്ടൻ ചെയ്ത സിനിമകളിൽ ഏറ്റവും നല്ല സിനിമ എന്ന് ഏട്ടൻ തന്നെ ഇതാ പറയുന്നു....ഇനി എന്തു വേണം.....March 28 ഒന്ന് വേഗം ആയാൽ മതിയായിരുന്നു😍😍😍😍
Making
കാത്തിരിപ്പ്.. ദുബായിൽ പോയി കാണും..
അച്ചു നു് കതികുത് കൊലപാതകം ഒന്നും ഇല്ലെ ഇപ്പൊ.
@@abey1257 4 മാസം ആയിട്ട് കത്തിക്ക് rest ആണ്🙄
@Appu Paul Marana Mass
ഈ ഇന്റർവ്യൂ എടുക്കുന്ന ചേട്ടൻ spra.. നല്ല സംസാരം 😃
പി. സി. ഗോവിന്ദൻകുട്ടി നായർ
@Arun Kumar KP anandha bhadram movie ormaind.. 😃
students only ormayile oru kaalat hit show ayrn
Students only enna prgm ormayille...
Our own govindankutty
മഞ്ജു ചേച്ചിടെ ചിരി പൊളിച്ചു
14:05 Prithvi വളരെ കൃത്യമായി പറഞ്ഞു....നിങ്ങള് പോളിയാണ് മനുഷ്യാ.....
Lalettan manju prithvi combo ❤❤❤👍
എന്നാ ഒരു ലുക്ക് ആണ് പ്രിത്വി 😘😘😘
Quality interview after a long time on television.
1
Lalettan😍😍😍😘😘 prthvi 😘 manju chechywaiting for this team.. Govindankutty Chetta ,Kure aayi Chettante interviews kanditt Ethum kalakki.. Pandu kairalil undaya students only 😍 orma Vannu.
Chirakkyal Sreehari
What an interview!! What a quality and such depth in each questions!! Gotty nailed it...🔥
one of the rarest interviews with good questions and answers...good technical support too especially the split screen ...congrats
17:37 Goosebumps 😎😎😘😘😍😍
The amazing thing about lalettan is the way he address a Co actor... Not once have I heard him addressing anybody other than 'adheham' or 'idheham'.... That is professionalism.... Amazing human being... World class...
എല്ലാവരെയും ഒരു പ്രത്യേക ഭംഗി.. മഞ്ജു, രാജുവിന്റെ നായികയായി വരാൻ ആഗ്രഹിക്കുന്നു. നല്ല ജോടികൾ
Rajuvettante comedy adipoli 💘💘💘
Manju is full of admiration for Lalettan and Prithvi 😊
ഏട്ടൻ കൂടുതൽ സുന്ദരൻ ആയി
Gopi-Udumalpet-Tamilnadu, Mohanlal Ji, Prithivi sir. - Very Excellent movie...👏👏👏
Govindankutty nice interview.. boring aairunnilla matulla interviews pole
Lucifer nte eathu interview aan mosham enn parayanam mister
*സ്റ്റീഫൻ നെടുമ്പള്ളി എന്ന കരുത്തനായ ലാലേട്ടൻ കഥാപാത്രം മലയാളക്കരയിലും മറുനാട്ടിലും കാട്ടുതീ പോലെ കത്തിപ്പടരുമെന്നും റെക്കോർഡുകൾ പൊളിച്ചടുക്കുമെന്നും ഉറപ്പുള്ള എല്ലാ ഏട്ടൻ ഫാൻസിനും like അടിക്കാം*...... # Lucifer.
Fire forcine വിളിക്കു തീ കത്തുന്നു
തൊലിക്കും പോടാ
@@maheenchalaimaheen9869 Guhan No. 1 spotted
@@PremjithSS Guhan No. 2 spotted
Lalettan 😍😍😍
പ്രിഥ്വിരാജ് എന്ന നടൻ ലാലേട്ടന് കൊടുക്കുന്ന റെസ്പെക്റ്റ് ... അത് ഒന്ന് വേറെ തന്നെയാണ്😘😘😘😘
Njan direct cheyyunna padathine globally market cheyyan enthina title,,ethile naayakan mohanlal alle 😘😘😘 heavy reply 👍👌👌👌👌👌👌👌👌
Yes...zen percent right reply
എഫ്.ബിയിലും,യൂടുബിലും ലൂസിഫര്‍മയംതന്നെയാണ്....♥♥♥ദൈവവും ലൂസിഫറും അനുഗ്രഹിക്കട്ടെ....
പൃഥ്വിരാജ് വളരെ വളരെ എന്താ പറയാ ഒന്നും പറയാനില്ല
Sathyam... Perfect Casting Vivek oberoi..huff range Pwoli👍👌😘
പ്ലീസ് ലാലേട്ടാ.... കാത്തിരിക്കാൻ വയ്യ, മാർച്ച് 28
Kandu bro super movie....
3 GENUINE & HONEST PERSONS IN MALAYALAM FILM INDUSTRY..
True
4:25 ലാലേട്ടന്റെ ആ അല്ലേ... പ്രയോഗം പൃഥ്വിരാജിന് കിട്ടീലോ 😍😍😍
13:53 about lalettan direction ♥️
ലൂസിഫർ 2nd ഷോ കഴിഞ്ഞു വന്നു ഈ പ്രോഗ്രാം കാണുവാ ☺☺☺☺ ഇവരെ ഒക്കെ പിന്നേം പിന്നേം കാണുമ്പോ എന്തോ പറയാൻ വാക്കുകൾ കിട്ടുന്നില്ല😍😍
Hllo
Allenkilum. Prithviraj. Malayalathinte muthalle
Each of them explained their individual views about the movie Lucifer. Wonderful narration...
എന്റെ പൊന്നോ.... പടം പൊളിച്ചു.... ഒരു രക്ഷയുമില്ല soooooper film
Aaram thamburanum kanmadathinum sheshamulla manjuvinte mikavulla acting