സ്റ്റീഫൻ നെടുമ്പള്ളിയുടെ മരണ മാസ്സ് എൻട്രി | Lucifer | Mohanlal | Prithviraj Sukumaran

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2022
  • Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
    Directed by : Prithviraj Sukumaran
    Written by : Murali Gopy
    Produced by : Antony Perumbavoor
    Starring : Mohanlal
    Cinematogrphy : Sujith Vaassudev
    Edited by : Samjith Mohammed
    Music by : Deepak Dev
    #Lucifer #mohanlal #LucifermMovieScene #Luciferintroscene
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadcinemas.in/
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • บันเทิง

ความคิดเห็น • 1K

  • @sreekanthak6734
    @sreekanthak6734 2 ปีที่แล้ว +1734

    കഴിഞ്ഞ കുറേ കാലങ്ങൾക്കിടയിൽ പൃഥ്‌വിരാജിനെ പോലെ ലാലേട്ടന്റെ പ്രതിഭയെ ഇത്ര മനോഹരമായി utilize ചെയ്ത മറ്റൊരു സംവിധായകൻ വേറെയില്ല എന്നതാണ് സത്യം 💪🏻👍🏻

    • @anainaanu649
      @anainaanu649 ปีที่แล้ว +32

      Jithu Joseph

    • @abhiramr5863
      @abhiramr5863 ปีที่แล้ว +26

      @@anainaanu649 mass role aanu udheshiche,randum vere type padam alle

    • @jyothishmv9831
      @jyothishmv9831 ปีที่แล้ว +1

      Nd dileep

    • @sajeerkshamsudeen
      @sajeerkshamsudeen 9 หลายเดือนก่อน

      കറക്റ്റ്

    • @goodsaint_001
      @goodsaint_001 8 หลายเดือนก่อน +1

      ​@@jyothishmv9831Dileep ah?

  • @joseksteephan604
    @joseksteephan604 2 ปีที่แล้ว +581

    Uff ... ആ നടത്തം...
    രോമാഞ്ചം എന്നല്ലാതെ എന്ത് പറയാൻ 😘😘😘
    ഒരു രക്ഷയുമില്ല...
    ലാലേട്ടൻ ഒരേ പൊളി😍😍😍

    • @rameshpp4252
      @rameshpp4252 18 วันที่ผ่านมา

      Athe romaancham

  • @ajimathew575
    @ajimathew575 2 ปีที่แล้ว +4411

    സിനിമ തുടങ്ങി ആദ്യ 30 മിനിറ്റിൽ തന്നെ പൃഥ്വിരാജിന് പണി അറിയാം എന്ന് തെളിയിച്ച സീൻ 🔥💥 കാറിൽ നിന്ന് ഇറങ്ങി അവിടെ എത്തുന്നത് വരെ 💯👑 Deepak dev BGM 🤯🥵

    • @suhas3459
      @suhas3459 2 ปีที่แล้ว +98

      Pinalla 🔥🔥waiting for empu😍😍

    • @vishnup5257
      @vishnup5257 2 ปีที่แล้ว +27

      Pinnalla

    • @sasidharanpunathil1109
      @sasidharanpunathil1109 2 ปีที่แล้ว +12

      Isszal

    • @ajimathew1077
      @ajimathew1077 2 ปีที่แล้ว +73

      എന്താടോ ബഹളം. പ്രൈം മിനിസ്റ്റർ എത്തിയോ??💥🥵

    • @ajimathew1077
      @ajimathew1077 2 ปีที่แล้ว +14

      Mass

  • @anvarsadique8827
    @anvarsadique8827 ปีที่แล้ว +225

    ഒരു മമ്മൂക്ക fan ആയ ഞാൻ 5.42 മുതൽ ഉള്ള ആ നടത്തം ഒരുപാട് തവണ കണ്ടു കോരി തരിച്ചു പോയി, ആ bgm visual uff🔥🔥🔥

    • @Rnt33980
      @Rnt33980 4 หลายเดือนก่อน

      Prithvikk panii ariyamm 🔥

    • @rameshpp4252
      @rameshpp4252 18 วันที่ผ่านมา

      Laaletta❤❤❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +460

    *സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല sir🔥🔥🔥 ""എന്താടോ അവിടൊരു ബഹളം പ്രൈമിനിസ്റ്റർ വന്നോ.. ഇതിലും ബേധം അങ്ങേര് വരുന്ന ആയിരുന്നു 🔥🔥🔥🔥🔥🔥അപ്പോ കാണിക്കുന്ന ഒരു സീനുണ്ട് നടത്തം 🔥❤❤ufff*

  • @user-bf3np7rp6o
    @user-bf3np7rp6o 2 ปีที่แล้ว +295

    ന്റെ മോനെ ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഈ ഒരു സീൻ കാണുമ്പോൾ ഉള്ളൊരു രോമാഞ്ചം ഉണ്ടല്ലോ.. അത് ഒരു ഒന്നൊന്നര ത്രിലാണ്.. തിയേറ്റർ എക്സ്പീരിയൻസ് 💥💥💥

  • @cinemalover6203
    @cinemalover6203 ปีที่แล้ว +155

    ഡയറക്റ്റ് ചെയ്ത ആദ്യ പടം തന്നെ all time blockbuster ആക്കിയ പ്രിത്വി 🔥🔥🔥

  • @sivan3189
    @sivan3189 2 ปีที่แล้ว +1548

    സ്റ്റീഫൻ നെടുമ്പള്ളി - ലാലേട്ടന്റെ കാരീറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് 🔥🔥

    • @niteshr8790
      @niteshr8790 ปีที่แล้ว +30

      ഇതിലും മികച്ചതാണ് നീലകണ്ഠൻ, ആട് തോമാ...

    • @sivan3189
      @sivan3189 ปีที่แล้ว +38

      @@niteshr8790 athokke iconic characters aanu
      Aa level onnum vere oru charactersum varilla

    • @niteshr8790
      @niteshr8790 ปีที่แล้ว +4

      @@sivan3189 yes

    • @remyaremanan5965
      @remyaremanan5965 ปีที่แล้ว +10

      Vincent Gomas.

    • @Shivdas-nl5pk
      @Shivdas-nl5pk ปีที่แล้ว +1

      @@remyaremanan5965 marakkarum

  • @rahulmadhav8670
    @rahulmadhav8670 ปีที่แล้ว +236

    4 വർഷങ്ങൾ 😎🔥 FDFS കാണുമ്പോൾ കിട്ടിയ അതേ രോമാഞ്ചം ഇപ്പോഴും 🔥

  • @abhijithrs4988
    @abhijithrs4988 2 ปีที่แล้ว +723

    5:25 That majestic walk🥵💥

    • @alistershaju6332
      @alistershaju6332 2 ปีที่แล้ว +36

      Lion 💯💯💯💯💯💢

    • @user-sv5eu3om7u
      @user-sv5eu3om7u 2 ปีที่แล้ว +11

      ❤️🔥

    • @alenjoy6805
      @alenjoy6805 2 ปีที่แล้ว +20

      _This scene Just രാജകീയം 😻🔥❤️_

    • @althafallu5019
      @althafallu5019 2 ปีที่แล้ว +7

      Bgm🥵🔥

    • @KAYKAYMUS
      @KAYKAYMUS ปีที่แล้ว +10

      Chiranjeevi ithokke engane cheyyo aavo 🤣🤣🤣

  • @hirans2230
    @hirans2230 2 ปีที่แล้ว +87

    Godfatherലെ entryയുടെ ക്ഷീണം മാറ്റാൻ വന്നതാണ്..
    ലാലേട്ടൻ 🔥🔥

  • @adhipix_
    @adhipix_ 2 ปีที่แล้ว +526

    വണ്ടി വിടാൻ അല്ലെ തടസമുള്ളൂ, നടന്ന് പോകാല്ലോ⚡️

    • @abhimanyujereev6816
      @abhimanyujereev6816 2 ปีที่แล้ว +3

      🤣

    • @sivan3189
      @sivan3189 2 ปีที่แล้ว +32

      @@abhimanyujereev6816 എന്താ ചിരിക്കൂന്നെ മോനെ... ആരേലും തമാശ പറഞ്ഞോ 😂

    • @midhun7709
      @midhun7709 2 ปีที่แล้ว +15

      ​@sathyam don't cry 🙏

    • @reelsmedia6090
      @reelsmedia6090 2 ปีที่แล้ว +9

      @sathyam karayathe 😁

    • @ajmalleo1017
      @ajmalleo1017 2 ปีที่แล้ว +9

      @sathyam poda punde🥹

  • @shahadkt6593
    @shahadkt6593 2 ปีที่แล้ว +966

    ഫാനിസം നോക്കാതെ രോമാഞ്ചം വന്ന സീൻ.... ഒരു മമ്മൂക്ക ഫാനായിട്ട് പോലും കയ്യടിച്ചു, അർപ്പ് വിളിച്ച പടം.. ♥️ ലാലേട്ടൻ പൊളി 😘😘♥️

    • @Rnt33980
      @Rnt33980 ปีที่แล้ว +20

      Prithvi kkk panii ariyamm 🔥

    • @susanvinod5577
      @susanvinod5577 ปีที่แล้ว +8

      Prithik pani ariyam... Ellavarudeum role poli.🥰🥰🥰

    • @shijutr9335
      @shijutr9335 ปีที่แล้ว +9

      ആണൊ മമ്മുണ്ണി ഫാനെ 😂

    • @ajmalsiraj630
      @ajmalsiraj630 ปีที่แล้ว

      Pinnalla aarattu kandathinum shesham njn sherikkum fen boi aayi☺️

    • @shahadkt6593
      @shahadkt6593 ปีที่แล้ว +46

      @@shijutr9335 ലാലേട്ടനെ മറ്റുള്ളവര് ട്രോള്ളാനും, ഡീഗ്രേഡ് ചെയ്യാനുമൊക്കെ കാരണം ആളെ ഇഷ്ട്ടമല്ലാഞ്ഞിട്ടല്ല.. നിന്നെപോലെയുള്ള ഫൻസ് കാരണമാണ്... ഞാൻ അയാളെ ലാലപ്പൻ എന്നോ ലാലുണ്ണി എന്നോ വിളിച്ചിട്ടില്ല.. എനിക്ക് ആ ഫിലിം കണ്ടിഷ്ട്ടപെട്ട ഒരു കാര്യം പറഞ്ഞു.. അതും നല്ലത് കാര്യമാണ് പറഞ്ഞത്.. അതിലെന്തെടോ പ്രശ്നം..?

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL 2 ปีที่แล้ว +95

    സിമ്പിൾ ആയ ഫസ്റ്റ് ഇൻട്രോ, പിന്നേ അങ്ങൊട് ഓരോ frame ഉം തീ 🔥, കാട്ടു തീ പടർത്തിയ സീനുകൾ ❤

  • @vaishucraze9347
    @vaishucraze9347 2 ปีที่แล้ว +776

    മാധുരി ദീക്ഷിത് പറഞ്ഞതുപോലെ നൂറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രതിഭാസമാണ് മോഹൻലാൽ🔥🔥⚡

    • @fredyjose7872
      @fredyjose7872 2 ปีที่แล้ว +7

    • @user-im4vy8ov5x
      @user-im4vy8ov5x 2 ปีที่แล้ว

      കോപ്പ്. ഒന്ന് പോടോ....

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +8

      ❤️

    • @lalulal3531
      @lalulal3531 2 ปีที่แล้ว +8

      പിന്നെ ഞാനും....
      സുജിത് ലാൽ......😊😊😊😊😊

    • @mskdvlogs1340
      @mskdvlogs1340 2 ปีที่แล้ว +12

      @@lalulal3531 താങ്കൾ ശ്രമിക്യു ഒരിക്യൽ ആകാൻ പറ്റും. ഒരു നടനായി.....

  • @ajimathew575
    @ajimathew575 2 ปีที่แล้ว +285

    2:08 Mohanlal. The man of underplay!! 👑🔥 the way that he convey his past through eyes, nashtapettupoya thante anaadhamaya baalyam.🙏🏻💯

    • @ajimathew575
      @ajimathew575 2 ปีที่แล้ว +6

      @@adityajp9173 paranjath enthaan sherikkum vaayich nokkitt reply thaado,

    • @kailasnath6808
      @kailasnath6808 2 ปีที่แล้ว +1

      @@adityajp9173 athonnm allalloo ayaal prnjath.... Stephen nedumballykk oru balyam illarnnalloo athallee prnjee

    • @adityajp9173
      @adityajp9173 2 ปีที่แล้ว

      @@ajimathew575 sorry bro comment vayichath thetti poyi

    • @sudheeshb4018
      @sudheeshb4018 2 ปีที่แล้ว

      Kidilam entry thanne

  • @manukuttan5341
    @manukuttan5341 ปีที่แล้ว +72

    Chiranjeevi garu, എത്ര ശ്രമിച്ചാലും സ്റ്റീഫൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല.. ഇത് item വേറെ ആണ്.. 😍

  • @user-um7jw6yv9f
    @user-um7jw6yv9f 2 ปีที่แล้ว +123

    ലാലേട്ടൻ തന്നെ റെക്കോർഡുകൾ ഇടുന്നു അത് ലാലേട്ടൻ തന്നെ തകർക്കുന്നു...ഗോഡ് ഓഫ് മോളിവുഡ്...🙌🙌🙌🙌🙌🙌🙌

  • @RenjithKunjumonVasantha
    @RenjithKunjumonVasantha ปีที่แล้ว +92

    ഇത്രയും വലിയ ഒരു മാസ്സ് പടത്തിൽ ലാലേട്ടന് നല്ലൊരു intro പോലും ഇല്ലാതെ പെട്ടന്ന് സ്‌ക്രീനിൽ കാണിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമം തോന്നിയിരുന്നു ആദ്യം.
    പക്ഷെ ഈ സീൻ വന്നപ്പോൾ ആണ് സ്റ്റീഫൻ നെടുമ്പള്ളി ആരാണെന്ന് മനസ്സിലാക്കി തന്നതിനുശേഷം ഉള്ള ഈ intro ഒരേ പൊളി

  • @arjunsreekumar5216
    @arjunsreekumar5216 2 ปีที่แล้ว +78

    5:43 That majestic walk 🥵❤‍🔥

  • @mnafk2773
    @mnafk2773 2 ปีที่แล้ว +83

    My favrt scene 5:42 🔥🔥🔥 bgm and walking 🔥🔥🔥

  • @alansunny7527
    @alansunny7527 2 ปีที่แล้ว +826

    1:48 Class Intro💎
    5:23 Mass Intro🔥

  • @ananthukrishna2888
    @ananthukrishna2888 2 ปีที่แล้ว +202

    ലാലേട്ടന്റെ കൂടെ വരുന്ന ടീമും കൊടൂര മാസ് ആപ്പ്രോചിലാണ് വരുന്നത്🔥 കാരിരുമ്പുപോലെ കുറച്ചു പേർ🔥🔥 മലയോര പാർട്ടി പ്രവർത്തകർ ❤️❤️

    • @j__v5304
      @j__v5304 3 หลายเดือนก่อน +2

      കിഴക്കൻ മലയിലെ ആൺ പിള്ളേരാണ്. 🔥

    • @advamalstanly2928
      @advamalstanly2928 2 หลายเดือนก่อน +1

      Exactly.

  • @__mErLiN_
    @__mErLiN_ 2 ปีที่แล้ว +195

    🔥🔥മോഹൻലാൽ മാജിക്🔥🔥ഒരു സംവിധായകൻ എന്ന നിലയിൽ🧡💛 പൃഥ്വിരാജ് ആറാടിയ moment❤️❤️s. Hats off to the beautiful direction.

  • @athulghoshtm4843
    @athulghoshtm4843 2 ปีที่แล้ว +102

    ഇത് ഒരു ഒന്നൊന്നര മൊതല് തന്നെ...ഒരു സിമ്പിൾ നടത്തം പോലും നമ്മളിൽ ഉണ്ടാക്കുന്ന രോമാ ഞ്ചവും പിന്നെ ദീപക് ദേവിൻ്റെ BGM ... തിയേറ്ററിൽ ഇതൊക്കെ 💥❤️

  • @razakabdulrazak9752
    @razakabdulrazak9752 2 ปีที่แล้ว +31

    പ്രിത്വിരാജ്.. വേറെ ലെവൽ മേക്കിങ് സ്റ്റൈൽ 🔥🔥🔥

  • @aswinmathew2087
    @aswinmathew2087 2 ปีที่แล้ว +545

    Majestic 🔥
    This man doesn't require much dialogues to convey his emotions. Certain looks are enough

    • @pranavms6106
      @pranavms6106 ปีที่แล้ว +1

      💯👑

    • @m.a.venkateswaraniyer6516
      @m.a.venkateswaraniyer6516 ปีที่แล้ว +2

      True👍

    • @sandeep.696.antegra
      @sandeep.696.antegra ปีที่แล้ว +2

      except u other industry people wont like this dumb actions🤣, a movie in the sense impactful visuals and bgm and powerful dialouge delivery is needed which was only in god father

    • @drimzona
      @drimzona ปีที่แล้ว +17

      @@sandeep.696.antegra 🤣 Missile launching motor cycles, wall breaking jeep entries, coming for a funeral wearing shades, Godfather 🤡

    • @ayushisplayingfootball3637
      @ayushisplayingfootball3637 ปีที่แล้ว +1

      @@sandeep.696.antegra veruthe alla avde aa Padanghal okke Ithra oodunnath. Nee okkr alle fans🤣 enth Oola Cinema erakkiyalum Fans Hit aakum

  • @jaseemmt5879
    @jaseemmt5879 2 ปีที่แล้ว +131

    എല്ലാ ഫ്രെയിംസും ഒന്നിനൊന്നു മികച്ചത്... What a movie... What a feeling... 💥💥🥰🥰

  • @tonysebastian5186
    @tonysebastian5186 ปีที่แล้ว +74

    I'm a prithviraj fan but don't forget to appreciate the script goes to murali gopi and katta director raju love them both...

  • @sreehari61
    @sreehari61 2 ปีที่แล้ว +26

    ലാലേട്ടാ ഇതു പോലെ കിടിലൻ സിനിമകൾ ചെയ്യു❤️❤️💕💕💕

  • @dharmashah100
    @dharmashah100 ปีที่แล้ว +114

    5:43 pure goosebumps moment

    • @arungopi319
      @arungopi319 8 หลายเดือนก่อน

      BGM... Frame..🔥🔥

  • @roby-v5o
    @roby-v5o 2 ปีที่แล้ว +135

    *മുരുകൻസ്റ്റീഫന്റെ ആളാണ് നേരത്തെ തന്നെ **6:29**ഹിഡൻ ഡീറ്റെയിൽസ് ആയി എക്സ്പ്ലനേഷൻ നൽകുന്നു ഉണ്ട്‌... 👌👌👌ഇവിടെയാണ് ഡയറക്ടർ പ്രിത്വിരാജും 💥💥സ്ക്രിപ്റ്റ് റൈറ്റർ മുരളി ഗോപിയും🔥🔥ഒരായിരം👍🏼👍🏼👍🏼 അഭിനന്ദനങ്ങൾ അർഹിക്കുന്നത്*

    • @prasadpkd9597
      @prasadpkd9597 2 ปีที่แล้ว +25

      മടക്കിക്കുത്തിയ മുണ്ട് താഴ്ത്തി ഇടുന്നു..
      ഇതിൽ ഒരുപാട് hidden elements ഉണ്ട്.. സത്യത്തിൽ മലയാളത്തിലെ ഏറ്റവും intelligent ആയ movie ആണിത്..

    • @sivan3189
      @sivan3189 2 ปีที่แล้ว +24

      മറഞ്ഞിരിക്കുന്ന പല സത്യങ്ങളും ചെറിയ സൂചനകൾ ആയി കാണിച് അത് പ്രേക്ഷകർക്ക് പോലും ആദ്യം മനസിലാവാത്ത രീതിയിൽ കൊണ്ടുവന്ന പ്രിത്വി brilliance
      ഇവിടെയാണ് അദ്ദേഹം വിജയിച്ചത്
      ഇത്രയും brilliant ഡയറക്ഷൻ ഉള്ള സിനിമ വേറെ ഇല്ല 💯💯

    • @spctr6867
      @spctr6867 17 วันที่ผ่านมา

      അങ്ങനെ ഒന്നും പറയാൻ പറ്റില്ല.
      എതിരാളികൾ പോലും ബഹുമാനിക്കുന്ന ഒരു നേതാവ് എന്ന അർത്ഥം ആണ് ഇവിടെ കൂടുതൽ

  • @Pramodv18
    @Pramodv18 2 ปีที่แล้ว +31

    ഈ നാടിനെ പത്തി വിരിച്ചു കാക്കാനും ഒറ്റ കൊത്തിനു തീർക്കാനും കെൽപ്പുള്ള രാജവെമ്പാല...the. crowned prince ... അബ്രാം ഖുറേഷി അബ്രാം 🔥🔥

  • @sa34w
    @sa34w 11 หลายเดือนก่อน +36

    Reminds me of Ommen Chandy sir , RIP ❤

  • @Azaaaddd
    @Azaaaddd ปีที่แล้ว +101

    Look at his eyes man🔥
    Now i can understand why chiranjeevi wearing glasses in this scene

  • @Akshay.M.S634
    @Akshay.M.S634 2 ปีที่แล้ว +226

    🔹Actor
    🔹Director
    🔹Playback Singer
    🔹Producer
    🔹Distributer
    🔹Fight Choreographer
    Self-Dubbed Acting in 4 Languages 💥
    Next Superstar Of Mollywood 💎
    The Real Prince of Mollywood 👑
    *Prithviraj Sukumaran* 💎❤️🔥

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +14

      10 വർഷം മുന്നേ ഇന്റർവ്യൂ ൽ അദ്ദേഹം പറഞ്ഞ വാക്കുകൾ.... ലെജൻഡ് 🔥

    • @sudheepkjkj5409
      @sudheepkjkj5409 2 ปีที่แล้ว +9

      interviewer too... 🔥
      Brand P🔥🔥

    • @ahaanaayan7763
      @ahaanaayan7763 ปีที่แล้ว +2

      സ്റ്റണ്ട് മാസ്റ്റർ ആയിട്ടുണ്ടോ... പുതിയ അറിവാണ്.. Updation ഇല്ലാത്ത njan 🙃

    • @Akshay.M.S634
      @Akshay.M.S634 ปีที่แล้ว +14

      @@ahaanaayan7763 Lucifer cinimayude Stunt Choreography cheythirikkunathu Prithvi thanneyaanu

    • @cjgta7869
      @cjgta7869 ปีที่แล้ว +2

      @@Akshay.M.S634 Stunt Silva aanu. But jail fight sequence aanu Prithviraj choreography cheithath

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +101

    സ്റ്റീഫൻ നെടുമ്പള്ളി🔥Class Intro.. Theatre Experience🔥🔥

  • @advamalstanly2928
    @advamalstanly2928 2 ปีที่แล้ว +121

    One of the iconic scene from MOLLYWOOD which gave a new definition for the term MASS❤️😍😍😍

  • @amal.369
    @amal.369 2 ปีที่แล้ว +166

    ലാലേട്ടനെ ഏറ്റവും നന്നായി Present ചെയ്ത സിനിമകളിൽ മുമ്പിൽ തന്നെ ഉണ്ടാവും Lucifer 🙌🏼🔥
    A Well Deserving Film from a Fanboy to his Idol 👑❤️

  • @alenjoy6805
    @alenjoy6805 2 ปีที่แล้ว +121

    _This scene Just രാജകീയം 😻🔥❤️_

  • @sarangss0603
    @sarangss0603 ปีที่แล้ว +17

    5:24 favourite shot 🔥
    Lalettan ❤
    Prithvi direction 👏🏼

  • @anudarshr5282
    @anudarshr5282 2 ปีที่แล้ว +99

    മരണമാസ് സീൻ ഇതിന്റെ തീയറ്റർ Experienceഓർക്കുബോള് തന്നെ രോമാഞ്ചം കൂടെ ആ ബിജിഎം 🔥

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว +68

    As a mammooka fan ende romam vare eyunett ninn kai adicha oru first day theatre experience that was L ❤️

  • @robinthankachan
    @robinthankachan 2 ปีที่แล้ว +64

    സത്യത്തിൽ ഈ പടത്തിൽ ഏറ്റവും ഞെട്ടിച്ചത് ദീപക് ദേവ് ആണ് 🔥. അതും ഇത്രയും mass ഒരു പടത്തിൽ..

  • @jishnumohanmp9391
    @jishnumohanmp9391 ปีที่แล้ว +77

    5:24 when a mammooka fan gets adrenaline rush upto 100% 🔥

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +29

    Waiting എമ്പുരാന് വേണ്ടി ❤️

  • @HumanoidRobot1010
    @HumanoidRobot1010 ปีที่แล้ว +89

    ബൈജു ചേട്ടൻ സ്റ്റീഫന്റെ ആളാണെന്നു ഈ സീനിൽ തന്നെ കാണിക്കുന്നുണ്ട് സത്യത്തിൽ 🙀

    • @Zean1992
      @Zean1992 9 หลายเดือนก่อน +2

      Yes. Mundinte thattu azhichidumpol vyktham

  • @Fazilkuttassery
    @Fazilkuttassery ปีที่แล้ว +11

    ഞാൻ മമ്മൂട്ടി ഫാൻ ആണ്...
    ഉള്ളത് പറയാലോ... ഇജ്ജാതി രോമാഞ്ജിഫിക്കേഷൻ സീൻ 😍😍😍😍... ലാലേട്ടന്റെ നരസിംഹം, രാവണപ്രഭു, ആറാം തമ്പുരാൻ, അതിനേക്കാളും എത്രയോ മുകളിൽ 🤩🤩🤩🤩

    • @sivan3189
      @sivan3189 ปีที่แล้ว +2

      You r a good mammookka fan 😍

    • @KALKI73679
      @KALKI73679 ปีที่แล้ว +5

      Ravanaprabhu, aaram thamburan, lucifer, narasimham ellam 🔥🔥🔥🔥🔥🔥

    • @amvimalviswam
      @amvimalviswam 2 หลายเดือนก่อน

      ഞാനും മമ്മുക്ക fan ആണ് ചില സിനിമകളിൽ ലാലേട്ടന്റെ ഇൻട്രോ കാണുമ്പോൾ എനിക്കും രോമാഞ്ചം വരും

  • @sanjusebastian9961
    @sanjusebastian9961 11 หลายเดือนก่อน +14

    7:31 this bgm its feel like in a heavan..❤

  • @jithuprasad1721
    @jithuprasad1721 ปีที่แล้ว +40

    ഇതിലും വലിയ മാസ്സ് ഒന്നും ഇവിടെ ആരും ഇറക്കിയിട്ടില്ല ... Vintage ലാലേട്ടൻ പൊളി ആയിരുന്നു . എന്നാൽ അത് മാത്രമാണ് ലാലേട്ടൻ എന്ന് പറയുന്നവർ 2000 നു ശേഷം ഉറങ്ങിയവരാണ് . മാത്രമല്ല , വേലായുധനും ജോർജ്കുട്ടിയും സ്റ്റീഫനും ജയരാമനുമൊക്കെ ഈ അടുത്ത കാലഘട്ടത്തിലെയാണെന്ന് മറക്കരുത് ...

  • @_a286
    @_a286 8 หลายเดือนก่อน +5

    5:24 ആ ഫ്രെയിം ❤❤😮

  • @prasadwani3452
    @prasadwani3452 ปีที่แล้ว +66

    That walk from lalettan ♥️ felt whole south India marched towards justice . 💥💥💥💥

  • @vishnuvichuz6727
    @vishnuvichuz6727 2 ปีที่แล้ว +66

    ഈ 5 ഇഞ്ച് സ്ക്രീനിൽ കണ്ടപ്പോഴേ രോമാഞ്ചം....... ആ തീയേറ്റർ experience ഓർമ്മ വന്നു....... Just Make way for the king ⚡️🔥
    ഇങ്ങേരുടെ screenpresence വെല്ലാൻ ഇന്ത്യയിൽ ഒരുത്തൻ വേറെ കാണില്ല.....hammooo🔥🔥🔥🔥🔥🔥

    • @rogger46
      @rogger46 2 ปีที่แล้ว

      Sathyam💯

  • @nidhineranhikkal7050
    @nidhineranhikkal7050 2 ปีที่แล้ว +14

    വണ്ടി വിടാൻ അല്ലെ തടസം ഉള്ളു നടന്നു പോവാലോ 💥💥💥 ee സീനിനു ശേഷം ഇത്ര Romanjification ഉണ്ടാക്കിയ ഒരു entryv seen മലയാളത്തിൽ ഉണ്ടായിട്ടില്ല 💥💥💥💥💥💥💥

  • @akshaym8268
    @akshaym8268 2 ปีที่แล้ว +112

    5:25 that frame 💥

    • @athul7545
      @athul7545 2 ปีที่แล้ว +19

      6:42 this frame 🔥

  • @Sujithnair009
    @Sujithnair009 2 ปีที่แล้ว +106

    1. 6:49 Epic bass when Mohanlal showing a stop sign
    It's Deepak Dev's Magic'_
    2. 4:56 Mohanlal's eyes going to Shajon just only for 1 second Romanjification....that's the real Magic of his Eyes

    • @eldhosemundaplackal3945
      @eldhosemundaplackal3945 2 ปีที่แล้ว +3

      വാടാ.....😎

    • @muhammedaslam8232
      @muhammedaslam8232 ปีที่แล้ว

      Bro ഇതിലും നന്നായി ആണ്‌ thaman bgm ചെയതത് godfather ഇല്‍ എന്നിട്ട് എന്തായി, the presence of mohanlal

  • @preejithcp8796
    @preejithcp8796 ปีที่แล้ว +11

    മരിച്ചുപോയവരുടെ കാഴ്ച്ചക്ക് അടക്കം ചെയ്യുന്നവരെ ആയുസ്സുണ്ടെന്നാ.... കാണേണ്ടവരെ കണ്ടിട്ടേ അവരെ യാത്രയാക്കാവൂ🔥🔥🔥🔥

  • @midhunks2008
    @midhunks2008 2 ปีที่แล้ว +25

    The most beautiful classic introduction block to a superstar 🔥🔥🔥

  • @Lui2255
    @Lui2255 2 ปีที่แล้ว +163

    The majestic walk with the devil bgm 😈..
    Goosebumpz at its peak...🔥

  • @abramkureshiabram9455
    @abramkureshiabram9455 2 ปีที่แล้ว +116

    മാസ്സ് ഡയലോഗുകളുടെ അയ്യരുകളി 🔥💥💯ലൂസിഫർ 🥵വെയിറ്റ് എമ്പുരാൻ

    • @AniFunMat
      @AniFunMat 2 ปีที่แล้ว +1

      Copy adichathu Alle ,dialogs.
      Nalla cenimayanu.

    • @pickpocket7695
      @pickpocket7695 2 ปีที่แล้ว +9

      @@AniFunMat enthu copy adichu????
      Parayeda

    • @4n5h1f6
      @4n5h1f6 2 ปีที่แล้ว +2

      @@AniFunMat eeth dialogue ann copy parayanam Mister

    • @AniFunMat
      @AniFunMat 2 ปีที่แล้ว

      @@4n5h1f6 kuttan vallapozhum, oru english cenima ok onnu kandu noku. Appol ariyam, Copy ano kapi ano, ennu.

    • @AniFunMat
      @AniFunMat 2 ปีที่แล้ว

      @@pickpocket7695 edo pokatadikara?
      Iyalu pokatil anu, jeevikunne, "pokkatile Thavalayanu".
      Narcotic is a dirty business, the Bible verses, this deal is with the devil, the Russian guy with hood scene: "Tell me one good reason no to kill you", angane,angane enthellam, adichumati.
      Athinu kuzhapam onnum illa, eniku cenima eshtapettu.
      Than ente pocket adikaruthe.....aruthe...the...

  • @sujithps4186
    @sujithps4186 ปีที่แล้ว +12

    ഇതിലും ഭേദം അങ്ങേരു വരുന്നതായിരുന്നു....... എന്റെ പൊന്നോ...... ആ വരവ് 🔥🔥🔥🔥സ്റ്റീഫൻ നെടുബള്ളി

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 2 ปีที่แล้ว +10

    ഇതിന്റെ തിയേറ്റർ എക്സ്പീരിയൻസ് ആലോചിക്കുമ്പോൾ uff 🔥🔥🔥
    ഒരു നോട്ടത്തിൽ വരെ ലാലേട്ടൻ ❤

  • @mightycrusader
    @mightycrusader 2 ปีที่แล้ว +27

    Million dollar intro of one and only king 👑 lalettan

  • @StoriesOfSarith
    @StoriesOfSarith 2 ปีที่แล้ว +24

    5.25 The Iconic Royal walk 💥💥💥🎉
    Waiting for AKA 🎉

  • @Joshua9524
    @Joshua9524 ปีที่แล้ว +45

    I am maharashtrian born in gulf and have lived with many keralite people.I loved watching mohanlal since my childhood,what a natural actor, very strong performer n his screen presence is impeccable ❤

  • @sasikanthnedungadi6841
    @sasikanthnedungadi6841 6 หลายเดือนก่อน +11

    ലാലേട്ടനെ കണ്ട ഉടൻ ബൈജു മുണ്ട് കുത്തിയ സ്സീൻ❤❤❤ അതും മുഖം കാണിക്കാതെ... ഡയറക്ടർ ബ്രില്ലൻസ് പ്രിത്വി ❤❤❤

  • @ajimathew575
    @ajimathew575 2 ปีที่แล้ว +56

    6:42 look how prithvi recreated his idoL's goat cine sequence in his movie 🔥🙏🏻
    "രാജാവിന്റെ മകൻ 👑"
    അല്ല ഒരേ ഒരു രാജാവ് 🔥

  • @renjithnp7830
    @renjithnp7830 2 ปีที่แล้ว +97

    5:24 പ്രത്വിക്ക് ഡയറക്ഷൻ അറിയുമോ എന്നറിയാൻ വേണ്ടി പടം മൊത്തം കാണേണ്ട ആവശ്യമില്ല എന്ന് തെളിയിച്ച നല്ല കലക്കൻ ഷോട്ട്......
    മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച ഷോട്ടുകളിൽ ഒന്ന്........ കൂടെ സ്ക്രീനിൽ ലാലേട്ടൻ കൂടെ ആവുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ല 🔥🔥🔥🔥🔥🔥🔥🔥

    • @alenjoy6805
      @alenjoy6805 2 ปีที่แล้ว +6

      Chumma 💥💥💥 theater experince entea ponno 💥🥰

    • @renjithnp7830
      @renjithnp7830 2 ปีที่แล้ว +8

      @@alenjoy6805 ലാലേട്ടന്റെ എൻട്രിക്ക് ശേഷം അധികം വൈകാതെ തന്നെ തിയ്യറ്റർ പൂരപ്പറമ്പ് ആക്കിയ ഷോട്ട് 🔥🔥🔥

  • @God_Jupiter
    @God_Jupiter 2 ปีที่แล้ว +16

    Murali Gopi + Rajuetan + Lalettan = Romanjification

  • @akshaykrishnan3361
    @akshaykrishnan3361 2 ปีที่แล้ว +38

    Uff entry goosebumps overloaded ❤️💥💥

  • @nrupensingh7995
    @nrupensingh7995 ปีที่แล้ว +12

    Aa palliyil vechulla Bgm😍

  • @mridulmanohar555
    @mridulmanohar555 ปีที่แล้ว +15

    That camera turning scene and word 'stephen" with expression. Cult direction from Prithvi

  • @Nameisamjith
    @Nameisamjith 2 ปีที่แล้ว +22

    My favorite movie, ലാലേട്ടന്റെ ആ മാസ്സ് scene കാണാൻ വന്നവർ ഉണ്ടോ.

  • @hotpepper9547
    @hotpepper9547 2 ปีที่แล้ว +15

    മനസ്സിനെ പൂർണമായും തൃപ്തിപ്പെടുത്തി അവസാന ലാലേട്ടൻ പടം

    • @trevorleo7248
      @trevorleo7248 2 ปีที่แล้ว +6

      Appo Dhrishyam 2 ?

    • @rafeekrafee5554
      @rafeekrafee5554 ปีที่แล้ว

      ഇതിലും നല്ലത് ദൃശ്യം 2.

  • @hazifm8651
    @hazifm8651 ปีที่แล้ว +10

    Best intro scn ever scn

  • @Iconic_moment_
    @Iconic_moment_ 2 ปีที่แล้ว +48

    ഇങ്ങേരുെ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം ഒരാളും ഉണ്ടാക്കിയിട്ടില്ല👑💥💥💖

  • @giree007
    @giree007 ปีที่แล้ว +24

    ലാലേട്ടന്റെ തട്ട് താന്ന് തന്നെ ഇരിയ്കു൦🔥🔥ഇങേരോള൦ മാസ്സ് കാണിയ്കാ൯ ഇനിയും ആരെങ്കിലും ജനിക്കേണ്ടി ഇരിയ്കുന്നു

    • @BijiMukesh-zn5yh
      @BijiMukesh-zn5yh 11 หลายเดือนก่อน

      സത്യമായാ കാര്യം ആണ്

  • @MrAjith03
    @MrAjith03 2 ปีที่แล้ว +32

    Utter Goosebumps from the very first scene... The Brand L🔥🔥🔥

  • @Itsmeprakashpc
    @Itsmeprakashpc ปีที่แล้ว +25

    നടനായ പൃഥ്വിരാജിന്റെ സംവിധാനത്തില് ഇറങ്ങിയ ലൂസിഫർ സിനിമയുടെ ട്രെയിലറിനെ വെല്ലാൻ മലയാളത്തിൽ വേറെ ട്രെയിലർ ഇല്ല.. 🔥🔥ചുമ്മാ തീ🔥🔥.. DONMAX

  • @sajeevtp5380
    @sajeevtp5380 2 ปีที่แล้ว +12

    Ufffffg
    രോമാഞ്ചത്തിന്റെ അങ്ങേയറ്റം 🥰♥🥰

  • @myandroid1396
    @myandroid1396 2 ปีที่แล้ว +159

    This scene proves Prithviraj is the only director to make a pan Indian film from mollywood ❤️

    • @sivan3189
      @sivan3189 2 ปีที่แล้ว +10

      💯💯

    • @josephknight1000
      @josephknight1000 2 ปีที่แล้ว +2

      Kopp ann

    • @Koshikurien
      @Koshikurien 2 ปีที่แล้ว +15

      @@josephknight1000 ഒരു pan indian padam varunnund. #Tyson, 🔥🔥🔥

    • @sivan3189
      @sivan3189 2 ปีที่แล้ว +10

      @@josephknight1000 then you prove your direction brilliance

    • @josephknight1000
      @josephknight1000 2 ปีที่แล้ว

      @@Koshikurien athukond?

  • @sumeshdevan3119
    @sumeshdevan3119 2 ปีที่แล้ว +5

    8:10 looking saikumar, sharp and different delivery aiiiishhhhhh

  • @sreerajakku5897
    @sreerajakku5897 ปีที่แล้ว +7

    എല്ലാം കൊണ്ടും ഒന്നാം നമ്പറിൽ തന്നെ നിൽക്കുന്ന ഒരേ ഒര് സിനിമ ലൂസിഫർ 💥💥💥

  • @mrrockstar492
    @mrrockstar492 2 ปีที่แล้ว +33

    4:43 look ambo🔥🔥🔥🔥🥵

  • @albinshajimathew2069
    @albinshajimathew2069 2 ปีที่แล้ว +17

    5:23..theatre experience.... ⚡️✨️

  • @sanalsubramanian2627
    @sanalsubramanian2627 2 ปีที่แล้ว +6

    ഫാൻ ബോയ് സംഭവം എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്

  • @jebsonjmmanuel
    @jebsonjmmanuel 10 หลายเดือนก่อน +4

    08:12 ufff ആ നോട്ടം...

  • @arjunjs1433
    @arjunjs1433 2 ปีที่แล้ว +10

    Anamorphic lens vechanu ee scene shoot cheythathu..wide ayitulla visual aanu athinte main

  • @sreejith6969
    @sreejith6969 ปีที่แล้ว +5

    ഈ സീൻ പിന്നെയും പിന്നെയും കാണും ലാലേട്ടന്റെ ആ വരവും bgm ഉം സൂപ്പർബ്. 👍

  • @thomasjoseph6245
    @thomasjoseph6245 2 ปีที่แล้ว +54

    5:42 mass with class in frame by frame 🔥🔥🔥🔥⚡⚡

  • @AshikDaniel_12
    @AshikDaniel_12 6 หลายเดือนก่อน +2

    5:40 Stephen ennu vili... Then just 🔥🔥

  • @aadisankaran7632
    @aadisankaran7632 7 หลายเดือนก่อน +3

    Aa oru nadatham....aa otta scene theatre il kandappo kittiya romanjam🥵❤️🔥🔥🔥uff🥵🥵🥵🥵🔥🔥🔥

  • @Akshay-vn7zv
    @Akshay-vn7zv 2 ปีที่แล้ว +9

    Lalettan romanjification scenes🔥
    Prithviraj direction 💥
    Deepak dev music 🌀
    All time blockbuster 🔥🌀💥

  • @swayandhk2349
    @swayandhk2349 2 ปีที่แล้ว +11

    കേരള റോക്കി 💥💥💥💥

  • @ajiponnuponnu9752
    @ajiponnuponnu9752 ปีที่แล้ว +8

    ഒരു പേരിൽ തന്നെ mass കാണിച്ച സീൻ ❤👌സ്റ്റീഫൻ 💪

  • @ajmanajman5630
    @ajmanajman5630 ปีที่แล้ว +4

    ഒരു രക്ഷയില്ല ലാലേട്ടാ ❤❤❤പ്രിത്വിരാജ് 👍👍👍

  • @muhammedyaseen1265
    @muhammedyaseen1265 2 ปีที่แล้ว +43

    Chiranjeevi ചളം ആക്കിയോണ്ട് വന്ന് കണ്ടവർ ഇണ്ടോ 😂🙏
    Mohanlal 🔥

    • @sivan3189
      @sivan3189 ปีที่แล้ว +7

      ഓനെ കൊണ്ടൊന്നും പറ്റൂല saho

    • @Rnt33980
      @Rnt33980 ปีที่แล้ว +1

      Seriously 😬
      Pullii ennannoo kanichaa

  • @user-nv7el2hv2l
    @user-nv7el2hv2l 2 ปีที่แล้ว +5

    6:28 ബഹുമാനപൂർവം മുണ്ടിന്റെ മടക്ക്‌ അഴിച്ചിട്ടത് ബൈജു അണ്ണൻ ആയിരിക്കും.. ബൈജു അണ്ണൻ സ്റ്റീഫൻ നെടുമ്പള്ളിയുടെ ആളാണെന്ന് മുൻകൂട്ടി അറിയിച്ച director brilliance

  • @VinodKumar-wq9hp
    @VinodKumar-wq9hp ปีที่แล้ว +15

    Lal ettan expression is unbeatable 🙏🙏🙏🙏truly legend 🙏🙏proud to b a mallu

  • @rijinittuzzefx
    @rijinittuzzefx 2 ปีที่แล้ว +9

    5:35 ആ വരവ് 🔥🔥🔥