ഇതുവരെ അറിയാത്ത ഉണ്ണി മുകുന്ദന്റെ ജീവിതം | Interview with Unni Mukundan - Part 2

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ലോഹിതദാസും, മമ്മൂട്ടിയും
    ഉണ്ണി മുകുന്ദനോട് ചെയ്തത്
    Interview with Unni Mukundan - Part 2
    #UnniMukundan #Meppadiyan #mammootty #mohanlal

ความคิดเห็น • 1.3K

  • @muhsinasathar
    @muhsinasathar 3 ปีที่แล้ว +583

    "ഞാൻ ഉപയോഗിക്കാത്ത ഒന്നിനും ഞാൻ പരസ്യം ചെയ്തിട്ടില്ല... " ഉണ്ണിയുടെ ഈ വാക്കുകൾ എല്ലാ സെലിബ്രിറ്റികളും കരുതിയിരുന്നെങ്കിൽ....
    ഉണ്ണീ .... നീ സൂപ്പർ 👍👍♥♥♥👏👏👏

    • @sreekalas2754
      @sreekalas2754 3 ปีที่แล้ว +4

      Good

    • @sasidharant6170
      @sasidharant6170 3 ปีที่แล้ว +6

      Unnimukundan, u are a good actor keep it up and take care ,God bless you in all your walk of life ..also parents..sasidharan ,pune Nice interview of a celebrity in mediia as a pravasiMalayaly...

    • @allexwilliams4168
      @allexwilliams4168 2 ปีที่แล้ว +2

      Integrity

    • @venugopalta7317
      @venugopalta7317 2 ปีที่แล้ว +2

      super

    • @achyachy828
      @achyachy828 2 ปีที่แล้ว +2

      Super

  • @myopinion8169
    @myopinion8169 3 ปีที่แล้ว +548

    നല്ല രസമാണ് ഉണ്ണിയുടെ interview... ഹൃദയത്തിൽ നിന്നും സംസാരിക്കുന്ന വ്യക്തി... കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ഉണ്ണിയിൽ നിന്നും...

    • @24x7-l1e
      @24x7-l1e 3 ปีที่แล้ว +1

      പക്ഷെ സങ്കി യായി പോയി അതോടെ വെറുപ്പായി

    • @sherieAntony
      @sherieAntony 3 ปีที่แล้ว +1

      Satyam

    • @PushpaKumari-jz2sw
      @PushpaKumari-jz2sw 3 ปีที่แล้ว +13

      @@24x7-l1eകമ്മി സുടാപ്പിയാക ണമെന്നായിരിക്കും ഉദ്ദേശിക്കുന്നത്

    • @binojat7406
      @binojat7406 3 ปีที่แล้ว +4

      @@24x7-l1e സത്യം സുടാപ്പി ആണേൽ കുഴപ്പം ഇല്ലായിരുന്നു

    • @sumathip6020
      @sumathip6020 3 ปีที่แล้ว

      @@sherieAntony ഓരോരുത്തരുടേയു൦ മനസ്സിൻെറ വിശാലത പറഞ്ഞറിയിക്കാൻ വയ്യേ

  • @sivadas.ssukumaran3265
    @sivadas.ssukumaran3265 3 ปีที่แล้ว +617

    നന്നായി. ചേട്ടനും അനിയനും തമ്മിൽ സംസാരിക്കുന്ന പോലെ സുന്ദരം ലളിതം. ഉണ്ണിയുടെ കൂടെ ദൈവം ഉണ്ട്.

    • @meee6145
      @meee6145 3 ปีที่แล้ว +7

    • @jobinjoseph5205
      @jobinjoseph5205 3 ปีที่แล้ว +3

      Yaa ivanum pennupidiyan thanne. Behind camera.

    • @kadercakaderca4054
      @kadercakaderca4054 3 ปีที่แล้ว +1

      നിലപാടുകളിൽ സ്കറിയയുടെ അനിയനാവാതിരുന്നാൽ നന്നായിരുന്നു.

    • @ashokanmayuram
      @ashokanmayuram 3 ปีที่แล้ว +13

      @@jobinjoseph5205 താങ്കളാണോ ഉണ്ണിമുകുന്ദന് പെണ്ണിനെ സംഘടിപ്പിച്ചുകൊടുക്കുന്നത്.

    • @lathabhaskar1
      @lathabhaskar1 3 ปีที่แล้ว +1

      Interesting 👍best wishes

  • @sivasharu2462
    @sivasharu2462 3 ปีที่แล้ว +451

    നേരത്തെ കല്യാണം കഴിച്ചത് കൊണ്ട് ആർക്കും നിധി കിട്ടിയതായിട്ട് ഞാൻ കേട്ടിട്ടില്ല എന്നുള്ള വാക്ക് സൂപ്പർ

    • @annajose5525
      @annajose5525 3 ปีที่แล้ว +8

      Poli

    • @kuruvillalissy9694
      @kuruvillalissy9694 3 ปีที่แล้ว +1

      Jeevitham poyitteulloo.
      . 😀😀😀

    • @vahidek7106
      @vahidek7106 3 ปีที่แล้ว +3

      പിന്നെ ചാവാൻ കിടക്കുമ്പോൾ ആണോ പെണ്ണ് കെട്ടണ്ടത് 🥴

    • @sreekumarygopalakrishnan8135
      @sreekumarygopalakrishnan8135 ปีที่แล้ว

      Satyam.

    • @greenworld098
      @greenworld098 ปีที่แล้ว

      ​@@kuruvillalissy9694കളി നടന്നാൽ പോരെ കല്യാണം കഴിക്കണോ 😂

  • @SK-sz8ms
    @SK-sz8ms 3 ปีที่แล้ว +305

    ഇത്രയും വിനയത്തോടെ, അതിലുപരി ആത്മവിശ്വാസത്തോടെ, സത്യസന്ധമായി സംസാരിക്കുന്ന ഉണ്ണിക്ക് എല്ലാവിധ ആശംസകളും നേരുന്നു...

  • @manus5052
    @manus5052 3 ปีที่แล้ว +179

    Unniyude ഇന്റർവ്യൂ കൾ കണ്ടാണ് ഇഷ്ടപെട്ടത്. Ee nishkalagathayum വ്യക്തിത്വവും. ദേശസ്നേഹവും എന്നും കൈമുതലാവട്ടെ ♥.... ഇന്ത്യൻ സിനിമയിൽ തന്നെ വ്യക്തിമുദ്ര pathipikyan കഴിയട്ടെ.... ഉണ്ണിക് അറിയാത്ത ഉണ്ണിയെ അറിയുന്ന ഒരുപാട് പേരുടെ പ്രാർത്ഥനകൾ കൂടെ ഉണ്ട്

  • @binisuresh7527
    @binisuresh7527 3 ปีที่แล้ว +468

    ഉണ്ണിയെകേൾക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു... ഒരായിരം അഭിനന്ദനങ്ങൾ 🙏❤️💐🥰👍

  • @bennyjoyson8384
    @bennyjoyson8384 3 ปีที่แล้ว +1075

    ഉണ്ണി മുകുന്ദൻ & ടോവീനോ തോമസ്... ഗോഡ്ഫാദർ ഇല്ലാതെ മലയാള സിനിമയിൽ മുന്നേറിയ രണ്ട് മിടുക്കന്മാർ.

    • @Users4803
      @Users4803 3 ปีที่แล้ว +70

      Nivin pauly,, Pepe

    • @congresscpimsdpi855
      @congresscpimsdpi855 3 ปีที่แล้ว +34

      MY FAVT ACTORS UNNI & NIVIN ❤

    • @SJ-zo3lz
      @SJ-zo3lz 3 ปีที่แล้ว +120

      Tovino ഇത്ര നിഷ്കളങ്കൻ ആണെന്ന് തോന്നിയിട്ടില്ല. Typical CPIM - brainwashed ഇരട്ടത്താപ്പൻ മലയാളി എന്നാണ് തോന്നിയത് . പക്ഷേ വളരെ Hardworking ആണ് എന്ന് കേട്ടിട്ടുണ്ട്.
      കുഞ്ചാക്കോ ബോബൻ genuine മനുഷ്യൻ എന്ന് തോന്നിയിട്ടുണ്ട്. ഇത്ര വലിയ സിനിമാ കുടുംബത്തിൽ ജനിച്ചിട്ടും Middle class ആയി ചിന്തിക്കുന്നു , സംസാരിക്കുന്നു.

    • @manjay6041
      @manjay6041 3 ปีที่แล้ว +31

      Mammolkaykm lalettanm God father illa

    • @MrGenious-n5q
      @MrGenious-n5q 3 ปีที่แล้ว +16

      @@manjay6041 അന്ന് അത് അത്ര കാര്യം ഉള്ള കാര്യം അല്ല, പക്ഷേ ഇന്ന് അങ്ങനെ അല്ല, ഇന്ന് ഉള്ള മുൻനിര നടന്മാരുടെ ബാക്ക്ഗ്രൗണ്ട് ഫിലിം ഫീൽഡ് ആയി ബന്ധം ഉള്ളതാണ്, മറ്റു ഭാഷയിലും സെയിം അവസതയാണ്.

  • @satheeshankr7823
    @satheeshankr7823 3 ปีที่แล้ว +504

    നല്ല വ്യക്തിത്വം.നല്ല കാഴ്ചപ്പാട്.നല്ല മുഖം.നല്ല സംസാരം.നല്ല നടൻ.ഉയരങ്ങളിലെത്തട്ടെ..👍💖

    • @UNKNOWN_PFPS
      @UNKNOWN_PFPS 3 ปีที่แล้ว +1

      Yes👍

    • @tkgwireless
      @tkgwireless 3 ปีที่แล้ว +3

      Preeya
      പ്രിയദർശന്റെ ഹിന്ദി പടത്തിൽ റോൾ കൊടുത്തത് താരങ്ങളുടെ ക്രിക്കറ്റിൽ മികവ് കാരണമാണ്.

    • @sreekumarygopalakrishnan8135
      @sreekumarygopalakrishnan8135 ปีที่แล้ว

  • @Bhagyan-l8f
    @Bhagyan-l8f 3 ปีที่แล้ว +237

    2016ൽ ആണെന്ന് തോന്നുന്നു. എന്റെ വിവാഹം കഴിഞ്ഞ സമയം.ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ ഭാര്യക്കൊപ്പം കൊച്ചി ഗിരിനഗറിലുള്ള വിസ്മയ സ്റ്റുഡിയോയിൽ ഒരു പടത്തിന്റെ ഡബ്ബിങ്ങിന് പോയതായിരുന്നു ഞാൻ. പുള്ളിക്കാരി സ്റ്റുഡിയോയിക്കുള്ളിൽ കയറിയപ്പോൾ, റീസെപ്ഷനിൽ കിടന്ന ഒരു കസേരയിൽ വെറുതെ ഞാൻ ഇരുന്നു. ഫസ്റ്റ് ഫ്ളോറിലേക്കുള്ള ബാൽക്കണിക്ക് അഭിമുഖമായിട്ടായിരുന്നു ഞാൻ ഇരുന്നിരുന്നത്. അല്പസമയം കഴിഞ്ഞപ്പോൾ ഫസ്റ്റ് ഫ്ലോറിൽ നിന്നും മൂന്നു പേർ താഴേക്ക്‌ ഇറങ്ങിവരുന്നു. ഞാൻ അവരെ നോക്കി അതിലൊരാൾ എന്നെയും നോക്കി. മറ്റ് രണ്ടു പേർ എന്നെ ഗൗനിച്ചതേയില്ല. ആ നോക്കിയ ആൾ ഉണ്ണിമുകുന്ദൻ ആയിരുന്നു. സിനിമയിൽ കണ്ട പരിചയം മാത്രമേ എനിക്കുള്ളൂ. അത് കൊണ്ട് തന്നെ ഒന്ന് ചിരിക്കാനോ ഒരു ഹായ് പറയാനോ എനിക്ക് തോന്നിയില്ല... പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എനിക്ക് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച് ആ ചെറുപ്പക്കാരൻ പുറത്തേക്ക് പോയി... അന്ന് മുതൽ ഞാൻ ഈ മനുഷ്യന്റെ ഒരു ആരാധകനാണ്...

    • @allexwilliams4168
      @allexwilliams4168 2 ปีที่แล้ว +35

      കേരളത്തിൽ വളർന്നു എങ്കിൽ ഒരു പക്ഷെ ചിരിക്കില്ലായിരുന്നു..

    • @sasikk1275
      @sasikk1275 2 ปีที่แล้ว +10

      @@allexwilliams4168 100%

    • @sasikk1275
      @sasikk1275 2 ปีที่แล้ว +23

      വളരെ വളരെ വർഷങ്ങൾക്കു മുൻപ് തൃശ്ശൂർ കൂർക്കംചേരിയിൽ അഗസ്റ്റിൻ പ്രകാശിന്റെ വീട്ടിൽ 'തടവറ' സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം.. രാവിലെ കൂർക്കംചേരി തങ്കമണി കയറ്റത്തിൽ വെച്ച് ഒരു കാറിൽ ആ സിനിമയിൽ അഭിനയിച്ച പ്രശസ്ത നടൻ വരുന്നു..( അന്നത്തെ സൂപ്പർ സ്റ്റാർ -ജയൻ അല്ല ) കാറിന്റെ മുന്പിൽ ഒരു കാളവണ്ടിയുണ്ട് .. എതിർവശം ബസ്സ് സ്റ്റോപ്പിൽ ബസ്സ് നിർത്തി ഇട്ടിരിക്കുന്നു..ഈ സമയം അവിടെ ഈ കാറ് മുന്നോട്ട് കടന്നു പോകാനോ ഓവർടേക്ക് ചെയ്യാനോ കഴിയാതെ നിർത്തിയിട്ടപ്പോൾ അവിടെ കൂടി നിന്ന citu തൊഴിലാളിളിൽ ഒരാൾ കാറിന്റെ സമീപം ചെന്ന് ഹായ് സർ എന്ന് പേര് ചേർത്ത് വിളിച്ചു.. എന്നിട്ട് പറഞ്ഞു സർ ഒന്ന് ചിരിക്കയെങ്കിലും ചെയ്യൂ എന്ന്.. ഇത് പറഞ്ഞപ്പോൾ രണ്ടിഞ്ച് ഘനമുള്ള ആ നടന്റെ മുഖഭാവം എത്ര പുച്ഛത്തോടെ ആയിരുന്നു എന്നത് ഇന്നും ഞാൻ ഓർക്കുന്നു ..ആ നടൻ പിന്നീട് ദസ് ക്യാപ്പിറ്റൽ എത്ര പേർ വായിച്ചിട്ടുണ്ട് എന്നൊക്കെ പിന്നീട് പ്രസംഗിക്കുന്നതും ഞാൻ നേരിട്ട് കണ്ടതാണ്...
      ഉണ്ണീമുകുന്ദനിൽ നിന്നും താങ്കൾക്ക് ഉണ്ടായ നല്ല അനുഭവം എഴുതിയപ്പോൾ സാന്ദർഭികമായി ഞാൻ ഈ പഴയ കാല അനുഭവം ഓർത്തു പോയി..
      നല്ല മാതാപിതാക്കൾക്ക് ജനിച്ചാൽ അതിന്റെ ഗുണം ഏറെയാണ്..
      ഉണ്ണി എത്ര വളർന്നാലും (വളരുകതന്നെ ചെയ്യും ) ഈ ഗുണവും കൂടെ ഉണ്ടാവും എന്ന് നമ്മുക്ക് പ്രത്യാശിക്കാം...

    • @smileypanda1768
      @smileypanda1768 2 ปีที่แล้ว +2

      @@sasikk1275 ആ നടൻ ആരാണ്, 🤔🤔🤔

    • @sasikk1275
      @sasikk1275 2 ปีที่แล้ว +4

      @@smileypanda1768 ആ പ്രശസ്ത നടന്റെ രണ്ടു മക്കളും മലയാളസിനിമയിൽ പ്രശസ്തരാണ്...
      (അതിൽ ഒരാൾ നായക നടന്മാരിൽ മുൻപന്തിയിലാണ്...
      പിതാവിന്റെ പേര് പറഞ്ഞ് അവർക്ക് ഒരു അവമതിപ്പ് സൃഷ്ടിക്കാൻ താല്പര്യമില്ല...)

  • @sreejabeena9319
    @sreejabeena9319 3 ปีที่แล้ว +286

    കുഞ്ചാക്കോ & ഉണ്ണി മുകുന്ദൻ വളരെ എളിമയോടെ പെരുമാറുന്ന മലയാളം സിനിമ മേഖലയിലെ രണ്ടെരണ്ട് താരെങ്ങൾ..❤️

    • @sivapriyac.a452
      @sivapriyac.a452 3 ปีที่แล้ว +6

      Correct

    • @savadk7108
      @savadk7108 3 ปีที่แล้ว +7

      അതേ.....ദുൽഖറിനൊക്കെ എന്തൊരഹങ്കാരമാണ് .....!!

    • @Menonsreegiri
      @Menonsreegiri 3 ปีที่แล้ว +1

      Tovino also

    • @Azezal502
      @Azezal502 3 ปีที่แล้ว +1

      ദീലിപ്

    • @rajansanthy4288
      @rajansanthy4288 3 ปีที่แล้ว +1

      ഉണ്ണി നീ ഒരു സംഭവം തന്നെ, wish you all the best

  • @RedpullMedia
    @RedpullMedia 3 ปีที่แล้ว +928

    കള്ളം പറയാനും .... ജീവിതത്തിൽ അഭിനയിക്കാനും അറിയാത്ത ഒരു അഭിനേതാവ് .unni so much proud of you... ❤️❤️❤️❤️

    • @indian936
      @indian936 3 ปีที่แล้ว +1

      👍😇♥️

    • @sabup.v1161
      @sabup.v1161 3 ปีที่แล้ว +11

      ശരിയാണ്, ഒരു നിഷ്കളങ്ക മുഖം.

    • @ashokanmayuram
      @ashokanmayuram 3 ปีที่แล้ว +7

      അതെ അത് സത്യമാണ്

    • @nishanths3903
      @nishanths3903 3 ปีที่แล้ว +1

      w2

    • @babymathew6550
      @babymathew6550 3 ปีที่แล้ว +1

      💥

  • @rafeekpm8734
    @rafeekpm8734 3 ปีที่แล้ว +184

    പച്ചയായ നല്ല മനുഷ്യൻ ആണ് ലോഹിദാസും🙏 മമ്മുട്ടിയും🌹അത് പോലേ ആവട്ടേ ഉണ്ണിമുകുന്നനും 💪🌹ജഗദീശ്വരനായഅള്ളാഹുവിന്റെ സർവ്വഅനുക്രഹങ്ങളുംഉണ്ടാവട്ടെ 🌹

    • @padmajacob7018
      @padmajacob7018 หลายเดือนก่อน

      🎉

    • @saneethps7228
      @saneethps7228 หลายเดือนก่อน

      Lohithadhas ok Mammootty odukatha ahangaramanu

  • @sreekumarampanattu4431
    @sreekumarampanattu4431 3 ปีที่แล้ว +235

    ബുദ്ധിയും വിവേകവും ഉള്ള genuine charactor.. All the best ഉണ്ണിമുകുന്ദൻ...

  • @sathyabhamavk9712
    @sathyabhamavk9712 3 ปีที่แล้ว +359

    എന്ത് നല്ല കുട്ടി. മാതാ, പിതാക്കളുടെ ഭാഗ്യം. ന്യൂ ജൻ എന്ന് പറഞ്ഞു എന്തൊക്കെയോ കാട്ടി കൂട്ടുന്ന ചെറുപ്പക്കാർ ഈ കുട്ടിയെ പിന്തുടരണം. 👌👌👌👌👌👌👍👍👍👍👍

    • @shineshine4616
      @shineshine4616 3 ปีที่แล้ว +5

      അത് വേണോ 😂

    • @balustudio873
      @balustudio873 3 ปีที่แล้ว +12

      നല്ല പയ്യൻ, ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @jayanth777
      @jayanth777 2 ปีที่แล้ว +5

      Correct

    • @PrasadPrasad-ic5qk
      @PrasadPrasad-ic5qk 2 ปีที่แล้ว +5

      കേരളത്തിന് പുറത്ത് ജീവിച്ചത്തിന് ആ മാതാ പിതാക്കൾക് കിട്ടിയ സുകൃതം 🇮🇳🙏🌹

  • @anoopsaranya4405
    @anoopsaranya4405 3 ปีที่แล้ว +199

    ഒരിടത്തും skip ചെയ്യാൻ തോന്നിയില്ല... കണ്ടിരിക്കാൻ നല്ലൊരു interview 👍👍

  • @indirak5960
    @indirak5960 3 ปีที่แล้ว +67

    എത്ര ലളിതമായ സംസാരം.നല്ല തറവാടിത്തം ഉള്ള ഒരു കുട്ടി. ഈശ്വരനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @niroopadevinr861
    @niroopadevinr861 3 ปีที่แล้ว +250

    നല്ല വിനയം നല്ല വ്യക്തിത്വം നല്ല അന്തസ്സുള്ള പയ്യൻ ഹിന്ദി സിനിമക്ക് പറ്റിയ നായകൻ അവിടെ നന്നായി വീജയിച്ചേനേ

    • @niroopadevinr861
      @niroopadevinr861 3 ปีที่แล้ว

      @Anitha Sajith 😶😞

    • @noushadnoushinoushu8611
      @noushadnoushinoushu8611 3 ปีที่แล้ว

      @Anitha Sajith avide vargiyatha pattola

    • @akku611
      @akku611 3 ปีที่แล้ว +1

      അവിടെയോ😳
      ഇവിടെ ആയ കൊണ്ട് ഇങ്ങനെ എങ്കിലും ജീവിച്ചു പോകുന്നു😗

  • @pradeeppgopalan
    @pradeeppgopalan 3 ปีที่แล้ว +49

    മേപ്പടിയാൻ എന്ന സിനിമ ഒത്തിരി ഇഷ്ടമായി..അതിൽ ഉണ്ണി മുകുന്ദന്റെ അഭിനയം ഗംഭീരമായി. എല്ലാവർക്കും ഒത്തിരി സ്നേഹം തോന്നുന്ന ഒരു
    കഥാപാത്രം. ഇനിയും നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെ.

  • @devanparannur1369
    @devanparannur1369 3 ปีที่แล้ว +124

    ഈ അവരത്തിൽ ജയൻ, ലെജൻഡ്, ആണ് ഓർമ വരുന്നത്, ഉണ്ണി അഭിനന്ദനങ്ങൾ, നിഷ് കളങ്കൻ ഇഷ്ട്ടായി 👍👍

  • @BenseenaFilms
    @BenseenaFilms 3 ปีที่แล้ว +115

    സത്യസന്ധമായ സംസാരമാണ് ഉണ്ണി മുകുന്ദൻ്റെ - സാധാരണ ഭക്ഷണ കാര്യങ്ങളിലും മറ്റും പറയുന്ന സത്യങ്ങൾ - സൂപ്പർ ഇൻ്റർവ്യൂ

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @sukumaranperiyachur5523
    @sukumaranperiyachur5523 3 ปีที่แล้ว +708

    ഒരു ഡോക്ടർ സംസാരിക്കുന്നതുപോലെ ആരോഗ്യ കാര്യം... എത്ര ആധികാരികം..മൂല്യബോധമുള്ള നടൻ..ശരിക്കും അഭിമാനം കൊള്ളുന്നു..

    • @ravishankarprarthana2963
      @ravishankarprarthana2963 3 ปีที่แล้ว +26

      Unni, you are very impressive.
      Today I am a fan of yours
      You have been very open ...

    • @thomary1332
      @thomary1332 3 ปีที่แล้ว +3

      Q11 1st

    • @iffahsworld5059
      @iffahsworld5059 3 ปีที่แล้ว +2

      @@ravishankarprarthana2963 ym

    • @philipvt2829
      @philipvt2829 3 ปีที่แล้ว

      new

    • @muhammedcp6293
      @muhammedcp6293 3 ปีที่แล้ว +2

      Gujarathi vargeyadayuda nelavelam vargeeya vadi ayadel albudamela

  • @subhashKumar-ty4tx
    @subhashKumar-ty4tx 3 ปีที่แล้ว +208

    അനിയന് എല്ലായിടത്തും
    വിജയമുണ്ടാകട്ടെ ❤️❤️

  • @Ansalrahman1
    @Ansalrahman1 3 ปีที่แล้ว +192

    ഈ അഭിമുഖം കഴിയുമ്പോൾ ഉണ്ണിയെ ഇഷ്ടമില്ലാത്ത ആർക്കും അദ്ധേഹതിനോട് സ്നേഹം തോന്നും...

  • @binipeter5102
    @binipeter5102 3 ปีที่แล้ว +24

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ്, വ്യക്തിയാണ് ഉണ്ണി മുകുന്ദൻ..... ഉണ്ണിയുടെ എല്ലാ സിനിമകളും ഹിറ്റാകട്ടെ !! ഉണ്ണി ഇതിലും വലിയ ലെവലിൽ എത്തേണ്ട നടനാണ്...... ഒരു സിനിമ നടന് വേണ്ട ഗ്ലാമർ, കഴിവും എല്ലാം ഉണ്ട്..... മേപ്പടിയാൻ സിനിമ ഞാൻ കണ്ടില്ല.... എങ്കിലും ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായം കേട്ടപ്പോ സന്തോഷം തോന്നി.... അത് ഉണ്ണിമുകുന്ദന്റെ സിനിമ ആയതുകൊണ്ട് മാത്രമാണ് അങ്ങനെ തോന്നിയത്.... ഉണ്ണിക്ക് ഇതുപോലെ ഒരു സിനിമ, വിജയം ഞാൻ ആഗ്രഹിച്ചിരുന്നു.... അത് സാധിച്ചു കണ്ടതിൽ സന്തോഷമുണ്ട്.... ഉണ്ണി എന്റെ ആരുമല്ല... ജാതിയുമല്ല.... ഞാൻ അങ്ങനെ ഒന്നും നോക്കാത്ത ഒരാളാണ്.... അതുകൊണ്ട് ഞാൻ ഉണ്ണിയുടെ ഈ വിജയത്തിൽ സന്തോഷിക്കുന്നു ! 👍

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @smishasuresh4655
    @smishasuresh4655 3 ปีที่แล้ว +93

    ഉണ്ണി മുകുന്ദൻ ....വളരെ നല്ല interview .സംസാരവും ആ എളിമയും ഒരു പാട് ഇഷ്ടായി❤️

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @ramesh-cm1yh
    @ramesh-cm1yh 3 ปีที่แล้ว +90

    ഉണ്ണി മുകുന്ദനും സാജൻ സാറിനും അഭിനന്ദനങ്ങൾ
    വളരെ സിംപിൾ ആയി കാര്യങ്ങൾ ചോദിച്ചു സാജൻ ജി
    സാധാരണ ഒരു മനുഷ്യൻ മാത്രമായി ഉണ്ണി മുകുന്ദൻ വളരെ വിശദമായി മറുപടി പറഞ്ഞു.

  • @bobbygopal3392
    @bobbygopal3392 หลายเดือนก่อน +4

    ഉണ്ണിയുടെ പെരുമാറ്റമായിരിക്കും ലോഹി സാറിനെയും മമ്മുക്കയേയും attract ചെയ്തത്. Wish you all the best

  • @nairsudh8802
    @nairsudh8802 3 ปีที่แล้ว +97

    മോനെ ഗുജറാത്തിൽ ജനിച്ചു വളർന്ന മലയാളി അഭിമാനം തോന്നുന്നു , രാജ്യസ്നേഹവും സനാതന ധർമ്മ മൂല്യബോധവും ഉള്ള മാണിക്യം തന്നെ , ഈ സംസ്കാരത്തിന് മോനെ ആവശ്യം ഉണ്ട് 🌹 വയസായ ഒരമ്മ 🙏

    • @radhakrishnan6242
      @radhakrishnan6242 2 ปีที่แล้ว +1

      ty

    • @finaltruthjustice9857
      @finaltruthjustice9857 2 ปีที่แล้ว

      വയസായിട്ടും ഗുജറാത്തിനോട് വല്ലാത്ത പ്രേമം... ഗുജറാത്തികൾ നയിക്കുന്ന.......... കാരണമാണ് ഇനി ഇന്ത്യയുടെ അടുത്ത നാശം...

    • @kusumdamodaran197
      @kusumdamodaran197 2 ปีที่แล้ว +3

      നാട്ടിലെ ആൾക്കാർ വിചാരിക്കുന്നു വെളിയിൽ വളരുന്ന കുട്ടികൾ ശരിയല്ല എന്ന്. പക്ഷേ പുറത്തു വളരുന്ന കുട്ടികളാ ണ് ശരിക്കും നല്ലരീതിയിൽ വളരുന്നത്.

    • @rajithasasindran6035
      @rajithasasindran6035 2 ปีที่แล้ว +1

      @@kusumdamodaran197 exactly 💯

  • @bennykb8280
    @bennykb8280 3 ปีที่แล้ว +35

    ഉണ്ണിമുകുന്ദൻ.സുമുഖൻ തന്നെ ആവശ്യത്തിനു വിനയവും. വിവേകവും. ഉയരങ്ങളിൽ പറന്നു ഉയരട്ടെ.

  • @nidheeshkumar2789
    @nidheeshkumar2789 3 ปีที่แล้ว +182

    🙏🙏🙏
    ഈപോഴകിലും ഈ മനുഷ്യന്റെ മഹത്വം മനസ്സിലാക്കിയല്ലോ 🧡....

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 3 ปีที่แล้ว +366

    നല്ലൊരു മനുഷ്യൻ... ഈ എളിമ എന്നും നിലനിക്കട്ടെ 😍❤🙏വിജയം ഉണ്ടാവട്ടെ 😘

  • @sreelatha9842
    @sreelatha9842 3 ปีที่แล้ว +69

    അഭിനന്ദനങ്ങൾ ഉണ്ണി, മറയില്ലാത്ത ആശയവിനിമയത്തിന്. ഒരു നല്ല ഭാവിയ്ക്ക് ആശംസകൾ.

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @ranjithmenon7047
    @ranjithmenon7047 3 ปีที่แล้ว +115

    ഒരു സിനിമയിൽ മുഖം കാണിച്ചാൽ തന്നെ അഹങ്കാരം തലക്ക് പിടിക്കുന്നവരുടെ നാട്ടിൽ ഇത്രയും എളിമ കാത്തുസൂക്ഷിക്കാൻ സാധിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം ...👍

  • @ROLEX-d3x
    @ROLEX-d3x 3 ปีที่แล้ว +72

    ഉണ്ണി വളരെ നന്നായി സംസാരിച്ചു.. വ്യത്യസ്തമായ വേഷങ്ങൾ ധാരാളം ചെയ്യാൻ സാധിക്കട്ടെ

    • @shahinasuresh
      @shahinasuresh 2 ปีที่แล้ว

      unnimukundhan sarikom Ayyappaswamy Thanne ellum thonum

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 ปีที่แล้ว +36

    പക്വതയും വിനയവും ഉള്ള ഒരു നടൻ. എല്ലാ നന്മകളും നേടുന്നു. 🙏🏿🇮🇳

  • @unnikrishnan.g7195
    @unnikrishnan.g7195 3 ปีที่แล้ว +59

    അഹങ്കാരം ഉണ്ടാകാതെ എന്നും ഈ സുന്ദരമായ മനസുള്ള ഉണ്ണി മുകുന്ദൻ ആയിരിക്കട്ടെ 🙏🏻😍😍

  • @jayaprakashpk533
    @jayaprakashpk533 3 ปีที่แล้ว +162

    ഉണ്ണീ നല്ല നടൻ ആണ്... നല്ല മനുഷ്യനും..... 🙏🙏🙏🙏

  • @cskumarcsk5742
    @cskumarcsk5742 3 ปีที่แล้ว +44

    വലരെ നല്ല കലാകാരൻ ... തീർച്ചയായും ഈ യുവ നടന് കിട്ടാവുന്നതിൽ ഏറ്റവും നല്ല അംഗീകാരം....ഇനിയും ഉയരങ്ങളിൽ എത്തും. ആശംസകൾ....

    • @kumari.kkumari.k7284
      @kumari.kkumari.k7284 ปีที่แล้ว

      ഏറ്റവും നല്ല കലാകാരൻ ഇനിയും ഒരുപാട് അംഗീകാരങ്ങൾ ഒരുപാട് ഒരുപാട് ഉയരങ്ങളി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നന്ദി നമസ്കാരം

  • @Jayarajdreams
    @Jayarajdreams 3 ปีที่แล้ว +36

    ആരോഗ്യം ശ്രദ്ധിക്കണം, ശ്രദ്ധിക്കണം, പരിപാലിക്കണം. ഈ ലോകത്തിൽ ഒരാൾക്ക് കൊടുക്കാവുന്ന ഏറ്റവും പ്രയോജനം ഉള്ള ഉപദേശം.
    എന്റെ അനുഭവം കൂടിയാണ്. Great Unni Mukundan

  • @sajeevs4299
    @sajeevs4299 3 ปีที่แล้ว +158

    അഭിനന്ദനങ്ങൾ ഉണ്ണി
    മുകുന്ദൻ 🙏

  • @sreekumarvu6934
    @sreekumarvu6934 3 ปีที่แล้ว +118

    ഉണ്ണിക്ക് എല്ലാ നന്മകളും നേരുന്നു🙏

  • @lavygeorge596
    @lavygeorge596 3 ปีที่แล้ว +60

    I'm a Ex BSF man
    Your all physically observations very correct.
    Please keep it up
    Your innocent very nice
    Big Salut for your innocent statement.

  • @baijusingdivya5116
    @baijusingdivya5116 3 ปีที่แล้ว +17

    ഒട്ടും ജാടയില്ലാതെ ഉണ്ണി മുകുന്ദൻ ❤❤ എന്തോ വല്ലാതെ ഇഷ്ട്ടപെടും ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ താങ്കൾക് ❤❤🙏 സാജൻ സർ 👍

  • @nadesanpillai1139
    @nadesanpillai1139 3 ปีที่แล้ว +168

    As a Gujarat malayali ,I am proud of you,Defenitely you are a good patriotic person,with the good cultural qualities of a Gujarathy as well as മലയാളി.MAY GOD BLESS YOU.....waiting for your ambitious life and future.....

  • @kukku7734
    @kukku7734 3 ปีที่แล้ว +71

    ഉണ്ണിയേട്ടന്റെ സംസാരം കെട്ടിരുന്നുപോകും. വീഡിയോ തീർന്നുപോയത് പോലും അറിഞ്ഞില്ല 💖💖💖💖🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰

  • @harikumartp9542
    @harikumartp9542 3 ปีที่แล้ว +36

    ഉണ്ണി മുകുന്ദൻ നല്ലൊരു വ്യക്തി തന്നെ..... നല്ലൊരു നടനും

  • @prasadprasu3691
    @prasadprasu3691 3 ปีที่แล้ว +95

    നല്ല രസമുണ്ട് ഏട്ടന്റെ സംസാരം കേൾക്കാൻ 😍

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @omanamenon1327
    @omanamenon1327 3 ปีที่แล้ว +109

    "ലോഹിതദാസും മമ്മൂട്ടിയും ഉണ്ണി മുകുന്ദനോട് ചെയ്തത് " നിലവാരമില്ലാത്ത ചില You tubers ചെയ്യുന്നതുപോലെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന captions ( ഇപ്പോ ൾ എല്ലാവർക്കും മനസിലാവുന്നുണ്ട് അത്തരം captions വെറുതെയാണെന്ന് ) യാതൊരു വേഷം കെട്ടും ഇല്ലാതെ സത്യസന്ധമായി കാര്യങ്ങൾ പറയുന്ന നമ്മുടെ ഷാജന് ആവശ്യമുണ്ടോ ...?

    • @jayaprakashnarambilveetil7583
      @jayaprakashnarambilveetil7583 3 ปีที่แล้ว +4

      സത്യം അത് വേണ്ടായിരുന്നു

    • @m.gm.g5929
      @m.gm.g5929 3 ปีที่แล้ว +3

      ഞാനും അത് എന്താ എന്നറിയാൻ നോക്കിയതാ പക്ഷെ ഉണ്ണി ആയതുകൊണ്ട് ചീത്ത പറയാതെ കേട്ടിരുന്നു...

    • @goldwheat1329
      @goldwheat1329 3 ปีที่แล้ว +2

      "Caption " മറ്റു ചാനലുകളെപ്പോലെ തരംതാണ് വരുന്നുണ്ട് ,അഭിനന്ദനങ്ങൾ...

    • @VINODV558
      @VINODV558 3 ปีที่แล้ว

      ഇത് എല്ലാരും കാണാൻ വേണ്ടിയാ ഇങ്ങനൊരു thumbnail ഇട്ടത്

    • @samuelkuttyskaria1265
      @samuelkuttyskaria1265 3 ปีที่แล้ว +5

      രണ്ടു മൂന്നു പ്രാവശ്യം ഈ ഇന്റർവ്യൂ ക്യാപ്ഷൻ മൂലം തള്ളിവിട്ടതാണ്. എന്നിട്ടും മറുനാടന്റെ പേരിൽ ആയതുകൊണ്ട് നോക്കാമെന്നു കരുതിയെന്ന് മാത്രം. ഷാജനും മറുനാടനും ഇത്തരം നിലവാരമില്ലാത്ത പ്രവൃത്തികൾ ചേരുന്നില്ല.

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +58

    ശെരിക്കും നല്ലൊരു മനുഷ്യൻ💞

  • @valsalamma8068
    @valsalamma8068 2 ปีที่แล้ว +22

    ശരിക്കും ഉണ്ണി അയ്യപ്പൻ തന്നെ. മാളികപ്പുറം കണ്ടു. വല്ലാത്ത ഒരു അനുഭവം. അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു.

    • @sHr_3_3_3
      @sHr_3_3_3 2 ปีที่แล้ว

      Peedana case

  • @oommenkuruvilla7582
    @oommenkuruvilla7582 3 ปีที่แล้ว +87

    Unni comes out from the interview as a straightforward and honest person. One piece of advice: Get married soon. May God bless him in his future endeavours.

    • @etra174
      @etra174 3 ปีที่แล้ว +8

      " Get married soon"
      Unni santhosham aayittum, samaadhanam aayittum jeevikkunnathu kandittu asooya thonnunno brother?😄

  • @honeys1542
    @honeys1542 3 ปีที่แล้ว +9

    നല്ല ആരോഗ്യം ഉള്ളതുപോലെ ഉണ്ണിക്കൊരു നല്ല മനസ്സും ഉണ്ടെന്നു ഷാജൻ സാറിലൂടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു .

  • @mohan98477
    @mohan98477 3 ปีที่แล้ว +65

    , മേപ്പടിയാൻ നല്ല സിനിമയാണ് 👍❤

  • @ശങ്കർദാസ്
    @ശങ്കർദാസ് 3 ปีที่แล้ว +35

    ഷാജൻ സാർ ചെയ്യുന്ന ഇന്റർവ്യൂ കളുടെ പ്രത്യേകത എന്തെന്നാണ് വളരെ മാന്യമായി പെരുമാറും വരുന്ന അതിഥിക്ളോട്
    മാന്യമായ ചോദ്യങ്ങളും 👍👍👍👍👍
    അതിഥികൾ ആയി ക്ഷണിച്ചു അപമാനിക്കുന്ന വാർത്ത താരങ്ങൾ ഇത് കാണുക

    • @nagarajjp2486
      @nagarajjp2486 3 ปีที่แล้ว +1

      വെറും തട്ടിപ്പ് ആണ്

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 3 ปีที่แล้ว +1

      @@nagarajjp2486 ജ് വിയ്യൂര് ജയിലിലാണല്ലേ കോയാ

  • @ashokanc6400
    @ashokanc6400 3 ปีที่แล้ว +71

    Simple, Humble and hardworking... your Patriotism is admirable....May God bless you to fulfill your dreams.... You will Come up...

  • @radhikacr2975
    @radhikacr2975 3 ปีที่แล้ว +150

    നിഷ്കളങ്കത കൈമുതലായ ഒരു രാജ്യ സ്നേഹി. ദൈവാനുഗ്രഹം ജീവിതത്തിലുടനീളം ഉണ്ടാവട്ടെ . ഈ വിനയം എന്നും ഉണ്ടാവട്ടേ

    • @emmes3074
      @emmes3074 3 ปีที่แล้ว +1

      ഇയാൾ രാജ്യ സ്റ്റേ ഹി ആണെന്ന് താങ്ങൾക്ക് എങ്ങനെ അറിയാം
      മറ്റുള്ളവർ അല്ലെന്നും?

    • @radhikacr2975
      @radhikacr2975 3 ปีที่แล้ว +1

      @@emmes3074 നീ പൊട്ടനാണെന്ന് മനസ്സിലായി. എന്തിനാ അത് മറ്റുള്ളവരെ അറിയിക്കാൻ ഇത്ര കഷ്ടപ്പെടുന്നത്🤔🤔🤔

    • @emmes3074
      @emmes3074 3 ปีที่แล้ว

      @@radhikacr2975
      ഉത്തരം പറയൂ
      വെറുതെ പൊട്ടനാ... കിട്ടനാ... എന്ന് പറയാതെ

    • @radhikacr2975
      @radhikacr2975 3 ปีที่แล้ว

      @@emmes3074 കഷ്ടം😀😀😀😀

    • @maryshibu6331
      @maryshibu6331 2 ปีที่แล้ว

      @@emmes3074 ഉണ്ണി മല്ലു സിംഗ് കഴിഞ്ഞപ്പോൾ മുതൽ ഭയങ്കര ഇഷ്ടമാണ്. എന്റെ മോനേ പ്പോലെയാണ് എനിക്ക് ഉണ്ണി ആ ചിരി കാണാൻ എന്തു ഭംഗി അടുത്ത സൂപ്പർ സ്റ്റാർ ആകട്ടെ👍👍👍🙏🙏

  • @priyajayan99
    @priyajayan99 3 ปีที่แล้ว +28

    നല്ല അഭിമുഖം. എത്ര നല്ല ഒരു character ആണ് എന്ന് അറിയില്ലായിരുന്നു. ഉയരങ്ങളിൽ എത്താൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🌹🌹🌹🌹

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @ViswamMPM
    @ViswamMPM 3 ปีที่แล้ว +646

    ഉറച്ച നിലപാടുകൾ ഉള്ള, ദേശീയതക്ക് മുൻ‌തൂക്കം കൊടുക്കുന്ന ഉണ്ണിക്ക് ആശംസകൾ 💐.

    • @sunnyjoseph9112
      @sunnyjoseph9112 3 ปีที่แล้ว +2

      സത്യം 👍

    • @Yebi263
      @Yebi263 2 ปีที่แล้ว +3

      deshiyathyude andi

    • @jrdotmedia9312
      @jrdotmedia9312 2 ปีที่แล้ว +3

      ദേശീയതക്കല്ല വർഗീയതയ്ക്ക്

    • @allexwilliams4168
      @allexwilliams4168 2 ปีที่แล้ว

      അതേടാ, ദേശീതയെ വർഗീയതയായി കാണുന്ന രാജ്യദ്രോഹികൾക് അങ്ങിനെ തന്നെ തോന്നണം..

  • @rramabhadran2905
    @rramabhadran2905 3 ปีที่แล้ว +282

    ഒരു ജാടയുമില്ലാതെ, കേട്ടാൽ സുഖം തോന്നുന്ന ഒരു പ്രോഗ്രാം..
    സാജൻ ഒരു കോച്ചനിയനോട് സംസാരിക്കുന്ന ലാളിത്യം തോന്നി

    • @kadercakaderca4054
      @kadercakaderca4054 3 ปีที่แล้ว +1

      നിഷ്കളങ്കമായ സംസാരരീതി,സുന്ദരനായ ചെറുപ്പക്കാരൻ.പക്ഷെ ....

    • @S.reekanth.S
      @S.reekanth.S 2 ปีที่แล้ว

      @@kadercakaderca4054 pakshe...... Backi para

  • @aniyanknju5146
    @aniyanknju5146 3 ปีที่แล้ว +57

    നിസ്വാർത്ഥമായ ഒരു സത്യ സന്തൻ ...തിലകൻ സാറിനെ പോലെ ആത്മവിശ്വാസം ഉള്ള പച്ച മനുഷ്യൻ

  • @manump6048
    @manump6048 3 ปีที่แล้ว +30

    What an absolute “feel good” talk it was…♥️ Crystal clarity in Unni’s words, amazing… Thanks a lot Shajan ji 👍

  • @radhaak5026
    @radhaak5026 3 ปีที่แล้ว +15

    വളരെ ലളിതമായി, സത്യസന്ധമായി സംസാരിക്കുന്നു, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, ആശംസകൾ

  • @spacecadet9579
    @spacecadet9579 3 ปีที่แล้ว +37

    ഉണ്ണിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏

  • @thanseerk9837
    @thanseerk9837 หลายเดือนก่อน +9

    ഇപ്പോഴാണ് ഞാൻ ഈ ഇന്റർവിയൂ കാണുന്നത്, ഈ സമയം marco അതിന്റെ വലിയ വിജയവും, ചില ഉൾകൊള്ളാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ണിയിൽ എനിക്ക് തോന്നിയ കാര്യങ്ങൾ ഉണ്ട്, എന്നാലും ഉണ്ണിയെ ഇഷ്ട്ടമാണ്, വിജയിക്കട്ടെ ❤️

  • @treesajoseph8240
    @treesajoseph8240 3 ปีที่แล้ว +23

    Thanks Shajan Scaria for this interview. I never thought he is such a simple person 👍

  • @AnilKumar-wv1yp
    @AnilKumar-wv1yp 3 ปีที่แล้ว +5

    മേപ്പടിയാൻ കണ്ടു.. വളരെ നല്ല സിനിമ... കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഇറങ്ങിയ ഏറ്റവും നല്ല മൂവി. ഇത്രയും സത്യസന്ധതയുള്ള ഒരു സിനിമ കണ്ടിട്ട് വർഷങ്ങളായി. ഈ സിനിമയുടെ എല്ലാ പ്രവർത്തകർക്കും പ്രത്യേകിച്ച് ഉണ്ണി മുകുന്ദന് അഭിനന്ദനങ്ങൾ... ഇനിയും ഇതുപോലുള്ള കൂടുതൽ സിനിമകൾ ഉണ്ടാകട്ടെ...

  • @ambikasuma
    @ambikasuma 3 ปีที่แล้ว +95

    All the best Unni. Your dedication to your body is commendable. Clarity in thoughts leads to efficient execution.

  • @ema4167
    @ema4167 3 ปีที่แล้ว +7

    ഞാൻ ഒരു സ്ക്രിപ്റ്റ് എഴുതിയിരുന്നു .എന്നാൽ മേപ്പടിയാൻ എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ്, ഞാൻ എഴുതിയ കഥയിലെ 'ലോന' എന്ന കേന്ദ്രകഥാപാത്രത്തെ ഉണ്ണി യിൽ കാണുന്നത് . 88 കാലഘട്ടത്തെ കഥപറയുന്ന 'ലോനയും ഇട്ടൂപ്പും' എന്ന സിനിമ നടക്കും എന്ന ശുഭ പ്രതീക്ഷയിലാണ് ഞാൻ ഇപ്പോൾ.....🙏🙏

  • @dr.s.ramakrishnasharma7041
    @dr.s.ramakrishnasharma7041 3 ปีที่แล้ว +10

    ജീവിതത്തെ ജീവിതമായും വിവേകപൂർവ്വം, സിനിമയെ സിനിമയായും, ജീവിതത്തിന്റെ നൈർമ്മല്യം സഹജമായി സൂക്ഷിക്കുകയും ചെയ്യുന്ന ശ്രീ ഉണ്ണി മുകുന്ദന്, കാപട്യവും അഭിനയവുമില്ലാത്ത ജീവിതവും, സിനിമയിൽ ജീവിത ഗന്ധിയായ അഭിനയവും അനുഗ്രഹമാകട്ടെ എന്ന് ആശംസിക്കുന്നു.💚🙌

  • @sarathyester
    @sarathyester 3 ปีที่แล้ว +32

    ലളിതം, സുന്ദരം, ഗംഭീരം 🙏🏻❤

  • @jayalekshmis1962
    @jayalekshmis1962 3 ปีที่แล้ว +92

    Feel really proud of you,Unni Mukundan for your genuine patriotic stand and clarity and transparency in thoughts and approaches.Best wishes for all your future endeavours

  • @ManikandancMani-ex8ov
    @ManikandancMani-ex8ov 3 ปีที่แล้ว +40

    രണ്ടാഭവം പ്രേതിഷിച്ചു ആദ്യത്തെ കണ്ടു വളരെ സിപിൽ ആയ മനുഷ്യൻ

  • @sasikk1275
    @sasikk1275 2 ปีที่แล้ว +8

    ഉണ്ണീ...
    ഉണ്ണിക്കുട്ടാ....
    നീ നന്നായി വരും..
    എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും..

  • @harishur.k5419
    @harishur.k5419 3 ปีที่แล้ว +24

    ഒറ്റവാക്കിൽ പറയാം beautiful interview

  • @gopalakrushnan4529
    @gopalakrushnan4529 3 ปีที่แล้ว +9

    ഒരു സിനിമാക്കാരന് ഇത്രയും സത്യ സന്ധമായും, നിഷ്കളങ്കമായും സംസാരിക്കാൻ കഴിമെന്നതും, വിഷയങ്ങളും സമൂഹത്തിനും, രാഷ്ട്രത്തിന് തന്നെയും നല്ല സന്ദേശമാണ് നൽകുന്നത് ആശംസകളും, അഭിനന്ദനങ്ങളും ഉണ്ണിമുകുന്ദാനും, ഷാജൻ സ്കറിയയ്ക്കും. അഭിമുഖം അർത്ഥവത്തായിരിക്കുന്നു !.

  • @SomarajanK
    @SomarajanK 3 ปีที่แล้ว +30

    Unni a person with inspiration, honest and simplicity 🙏🙏🙏

  • @vasudevanmenon718
    @vasudevanmenon718 3 ปีที่แล้ว +40

    A simple and straight forward person. Best wishes unni.

  • @murshida_murshi3105
    @murshida_murshi3105 2 ปีที่แล้ว +9

    എല്ലാർക്കും പഠിക്കാൻ പറ്റുന്ന ഒരുപാട് അറിവുകൾ നിറഞ്ഞ ഒരു തുറന്ന പുസ്തകം ആണ് ഉണ്ണിയേട്ടൻ എന്ന് മനസ്സിലായി, എല്ലാവരെയും ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സിനുടമയും 👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @lajitha1505
    @lajitha1505 3 ปีที่แล้ว +26

    നല്ല വ്യക്തിത്വം, നല്ല കുട്ടി. അച്ഛനമ്മമാരുടെ ഭാഗ്യം

  • @mubashirkannavam5341
    @mubashirkannavam5341 3 ปีที่แล้ว +22

    ഉണ്ണിയുടെ വെല്ല ഒരു ഫാൻ ആണ് ❤👌💪💪💪👍🏻👍🏻👍🏻

  • @irfanafarhath.g3332
    @irfanafarhath.g3332 2 ปีที่แล้ว +3

    ഞാൻ ആദ്യമായിടാണ് ഒരു ്് ഇൻഡർവ്യു ഫുൾ കാണുന്നത്.സാധാരണ രീതിയിൽ ഓടിച്ച് ഓടിച്ചു ആണ് ഇൻഡർവ്യൂ കാണുന്നത്. എനിയ്ക്ക് ഉണ്ണിയേട്ടനേ നേരിട്ട് കാണണം എന്ന് വരെ തോന്നുന്നു അത്രയ്ക്ക് സംഭാഷണത്തിലൂടെ ഇഷ്ട്ടമായി.എന്നെങ്കിലും കാണുമായിരിയ്ക്കും മമ്മൂക്കയും.ഉണ്ണിയേട്ടനും ഒരുപോലെയാണ് ഇനിയും കൂടുതൽ പടങ്ങൾ ചൈയ്യാൻ കഴിയട്ടേ സിനിമയിൽ.എൻ്റെ പേര് മുഹമ്മദ് ജിനോയി .ഞാൻ മമ്മൂക്ക ലാലേട്ടന്റെ കൂടെ ഉണ്ണിയേട്ടനേ കുടി കൂട്ടുന്നു എൻ്റെ ഒരു കൂട്ടുകാരൻ ആയി.verry nice verry good .good life unniyetta

  • @Jbm5910
    @Jbm5910 3 ปีที่แล้ว +22

    Unni a simple and down to earth person. Speaks from the bottom of the heart. Expecting many many good movies from you.

  • @ushachacko7503
    @ushachacko7503 3 ปีที่แล้ว +54

    Never heard an interview like this from an actor. Such a sweet guy.

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

  • @gopalakrishnannair8527
    @gopalakrishnannair8527 3 ปีที่แล้ว +8

    ഉണ്ണിമുകുന്ദൻ എന്ന പച്ചയായ ചെറുപ്പക്കാരന്റെ ഈ അഭിമുഖം നമ്മുടെ താരസങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നു. എത്ര സ്വാഭാവികമായി സംസാരിക്കുന്നു. "മേപ്പടിയാനും" ഉണ്ണിമുകുന്ദനും എല്ലാ വിജയങ്ങളും ആശംസിക്കുന്നു....

  • @Noornoora-w3n
    @Noornoora-w3n 28 วันที่ผ่านมา +1

    വിശാല മനസ്. ജാഡ ഇല്ല. ഇനിയും ഒത്തിരി ഉയരങ്ങൾ കീയടക്കാൻ ഈ നല്ല നടന് സാധിക്കട്ടെ........ ❤️🙏🙏

  • @k.vrajeev4546
    @k.vrajeev4546 3 ปีที่แล้ว +45

    So simple like small unni. Let God's grace be showered upon him.

  • @rajeshgn70
    @rajeshgn70 3 ปีที่แล้ว +16

    Very candid and well spoken. He shows great clarity of mind. Best wishes Unni Mukundan !

  • @Baijuvk08
    @Baijuvk08 2 ปีที่แล้ว +4

    🙏🙏🙏 ഉണ്ണി.... ഈ സമൂഹത്തിന് നിങ്ങളൊരു മാതൃകയാണ്.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ulhasgopinath324
    @ulhasgopinath324 3 ปีที่แล้ว +55

    A down to earth human. Wish you all the best Unni..

  • @rathivenugopal6951
    @rathivenugopal6951 3 ปีที่แล้ว +5

    നല്ല ഒരു അഭിമുഖം. ഉണ്ണി മുകുന്ദൻ ഒരു നല്ല മിടുക്കൻ ആണ്. ആശയങ്ങൾ clear and positive
    Very good interview
    Thanks to shajan sir

  • @Menonsreegiri
    @Menonsreegiri 3 ปีที่แล้ว +48

    what an innocent character,, Good interview. God Bless You both

    • @nayana6876
      @nayana6876 3 ปีที่แล้ว

      th-cam.com/video/yM_VFrSUtx0/w-d-xo.html

    • @hareendranp7040
      @hareendranp7040 3 ปีที่แล้ว +1

      ഇന്ന് വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ചാണ് വ്യക്തികൾക്ക് ഈഗോ, കാപട്യം, സ്വാർത്ഥത, ദുരഭിമാനം, അഹന്ത എന്നിവ കൂടുതലായി കാണുന്നത്. ഇതൊരു വിരോധാഭാസമാണ്.

  • @off-duty8823
    @off-duty8823 3 ปีที่แล้ว +28

    Ee pulli ithra matured aayirunno?🥺❤️. Respectful personality 👍🏻👍🏻👍🏻..
    So I will watch mepadiyan... Sure

  • @Aljos
    @Aljos หลายเดือนก่อน +1

    GURUTHUWAM…that is his blessings! . Very straight forward… Highly Skilled in Acting.. Humble.. ❤️❤️❤️

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 ปีที่แล้ว +26

    Salute you Unni Mukundan ji! Your dreams will come true soon! Best wishes!

  • @Me_n_around_me
    @Me_n_around_me 3 ปีที่แล้ว +10

    ആരും ഇഷ്ടപ്പെട്ടു പോകുന്ന ഗ്രേറ്റ് ക്യാരക്ടർ.... ഉണ്ണി മുകുന്ദൻ്റെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കട്ടെ.....

  • @rahuljayaprakash5881
    @rahuljayaprakash5881 3 ปีที่แล้ว +75

    മേപ്പടിയാൻ -
    ഫഹദ് ഫാസിലിനെ വെല്ലുന്ന അഭിനയം ആണ് ഉണ്ണി കാഴ്ചവെച്ചത് .ലിജോ ജോസ് പല്ലിശ്ശേരിയും , ദിലീഷ് പോത്തനും പോലുള്ള ഒരു സംവിധായകനാകാനുള്ള കഴിവുള്ള ആളാണ് ഇതിന്റെ സംവിധാനം ( വിഷ്ണു മോഹൻ 🙏)

    • @rahuljayaprakash5881
      @rahuljayaprakash5881 3 ปีที่แล้ว +1

      🤭

    • @ranjiraghavan7661
      @ranjiraghavan7661 3 ปีที่แล้ว +1

      👍👍👍

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 ปีที่แล้ว +1

      👍

    • @rambo-vj9ew
      @rambo-vj9ew 3 ปีที่แล้ว +2

      paid analle

    • @rahuljayaprakash5881
      @rahuljayaprakash5881 3 ปีที่แล้ว +1

      @@rambo-vj9ew കളിയാക്കിയതാ ലവന്മാർ വന്നു ലൈക്കി ☺️ആദ്യമായ ഒരു കംമെന്റിന് ഇത്രയും ലൈക് . നെഗറ്റീവ് പബ്ലിസിറ്റി കൊടുത്താൽ ലൈക്‌ കിട്ടുമെന്ന് മനസ്സിലായി .

  • @jaimonpj1544
    @jaimonpj1544 3 ปีที่แล้ว +6

    ഞാൻ ആദ്യമായി ഒരു ഇന്റർവ്യൂ മുഴുവൻ കണ്ടു ഇനി ഞാൻ ഉണ്ണി മുകുന്ദന്റെ ഫിലിം കാണും👍🏻.

  • @anithak9550
    @anithak9550 3 ปีที่แล้ว +35

    He is such a innocent and hardworking human.All the best

    • @rugmanair6751
      @rugmanair6751 3 ปีที่แล้ว

      So proud of you Unni 🙏🙏❤️❤️👏👏

  • @bindusubodh347
    @bindusubodh347 3 ปีที่แล้ว +13

    വളരെ പോസിറ്റീവിറ്റിയുള്ള യുവാവ്.നല്ല സംസാരരീതി.ഈശ്വരൻ അനുഗ്രഹിക്കട്ടെ.കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ🙏🏼