പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം; വയനാട്ടിലെ സ്ത്രീവോട്ടര്‍മാരുടെ നിലപാട്| Wayanad Priyanka |Votters

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 147

  • @abdurahiman6702
    @abdurahiman6702 3 หลายเดือนก่อน +40

    പ്രിയങ്കയുടെ വരവോടെ വയനാട് ലോക ശ്രദ്ധ യാകർഷിച്ചു 👍

    • @pranavrayan9405
      @pranavrayan9405 3 หลายเดือนก่อน

      രാം മന്ദിരം വന്നതോടെ അയോദ്ധ്യ ലോക ശ്രദ്ധ നേടി. എന്നിട്ടും ഇവിടുത്തെ മതേതരത്വ ചെന്നായ്ക്കൾക്ക് ചൊറിച്ചിൽ മാത്രം.😂😂

  • @abduvpl3755
    @abduvpl3755 3 หลายเดือนก่อน +5

    ആ അമ്മച്ചി പറഞ്ഞത് കേട്ടോ, , നെഹ്‌റു കുടുംബ ത്തിലെ കുട്ടിയല്ലേ വരട്ടെ നമുക്ക് അവരെ വിജയിപ്പിക്കാം . അമ്ച്ചീ ഇഷ്ട്ടം ❣️

  • @navasummar2174
    @navasummar2174 3 หลายเดือนก่อน +21

    പ്രിയങ്ക 💚❤️💚

  • @marlinjoesph9538
    @marlinjoesph9538 3 หลายเดือนก่อน +20

    പ്രിയങ്ക വയനാട്ടിൽ വരണം ആറ് ലക്ഷം വോട്ടിനു വൻഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിക്കും

  • @thomasfhj4
    @thomasfhj4 3 หลายเดือนก่อน +34

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞🥰🥰🥰 പ്രിയങ്ക 4 ലക്ഷം വോട്ടിന് മേലെ ഭൂരിപക്ഷത്തിൽ ജയിക്കും

  • @jks3645
    @jks3645 3 หลายเดือนก่อน +8

    പണിക്കി പോയാൽ കൂലി കിട്ടും അല്ലാതെ ലീവ് ആക്കിയാൽ പിന്നെയും പഴയ പടി തന്നെ

  • @dainiyalparsad1735
    @dainiyalparsad1735 3 หลายเดือนก่อน +3

    ഏതു വോട്ടർ ആയാലും നിലമ്പൂർ നഞ്ചൻകോട് റെയിൽവേ യാഥാർത്ഥ്യം ആക്കി തരാൻ പറയണം!😁

  • @VenuGopal-vh8wm
    @VenuGopal-vh8wm 3 หลายเดือนก่อน +25

    നമ്മുടെ സംസ്ഥാനത്ത് അനാവശ്യ ചെലവൊന്നും നടന്നിട്ടില്ലല്ലോ സാധാരണക്കാർ ണ് ആനുകൂല്യമായി കിട്ടേണ്ട കോടികൾ ഒരു കുടുംബത്തിൻ്റെ അക്കൗണ്ടിലേക്ക് പോയപ്പോൾ വിഷമം ഇല്ലായിരുന്നോ മോളേ

    • @lindam.j.6527
      @lindam.j.6527 3 หลายเดือนก่อน +1

      പ്രിയങ്ക ❤❤❤

    • @James-jr8he
      @James-jr8he 3 หลายเดือนก่อน +2

      Pinuvum makkalum orupadu vikasichu, keralathinte sambathikamellam adichumatti kulamakki

  • @rajukurian5938
    @rajukurian5938 3 หลายเดือนก่อน +12

    ജയിച്ചുവരുമ്പോൾ ഇവിടുത്തെ സ്ത്രീകളെ പ്രീയങ്ക ഒപ്പം നിർത്തണം.

    • @vijaybalan2459
      @vijaybalan2459 3 หลายเดือนก่อน

      Oppam nirthi photo eduth adutha election nnu Amethiyil pokanam Pinky Ganti.😮😮

    • @lollipop2621
      @lollipop2621 3 หลายเดือนก่อน

      @@vijaybalan2459ഉള്ളി സുരയോട് പറ

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 3 หลายเดือนก่อน +5

    Good 👍 news 🎉🎉🎉super

  • @KL50haridas
    @KL50haridas 3 หลายเดือนก่อน +2

    ഈ ഉപാതിരഞ്ഞെടുപ്പ് ആദ്യമേ ഒഴിവാക്കാമായിരുന്നു.

  • @manojm8526
    @manojm8526 3 หลายเดือนก่อน +1

    പ്രിയങ്ക വന്നാലും വയനാട് ഇതുപോലെ തന്നെ.5 കൊല്ലം രാഹുൽ എന്ത് ചെയ്തു. വെറുതെ

  • @mathewtm2846
    @mathewtm2846 3 หลายเดือนก่อน +1

    👍👍👍🙏

  • @AnjanaIR-z4m
    @AnjanaIR-z4m 3 หลายเดือนก่อน +1

    ആനുകൂല്യം കിട്ടില്ല

  • @rightpath-mg7vs
    @rightpath-mg7vs 3 หลายเดือนก่อน +2

    priyanka - full support

    • @kannan6927
      @kannan6927 3 หลายเดือนก่อน

      Endhine parayu.

  • @bijuo7329
    @bijuo7329 3 หลายเดือนก่อน +2

    തൊഴിലുറപ്പ് തൊഴിലാളികളെ നിങ്ങൾക്ക് ഇപ്പോൾ 37 രൂപ കൂലി കൂട്ടി തന്നത് പ്രിയങ്ക ഗാന്ധിയോ രാഹുൽ ഗാന്ധിയോ അല്ല ബിജെപി ഭരിക്കുന്ന സർക്കാർ നരേന്ദ്രമോദി സർക്കാർ ആണ് കൂട്ടിത്തന്നത് നിങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന ശമ്പളം ഡിലെ ആയി വരുന്നുണ്ട് അത് ഒന്നുകൂടി സുതാര്യമാക്കി നരേന്ദ്രമോദി സർക്കാർ അയക്കുന്ന പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ആയിട്ട് വരാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ഇങ്ങനെ സാധാരണക്കാരന് ഉപകാരം ചെയ്യുന്ന സർക്കാരിനെ പിന്തുണയ്ക്കാതെ ഈ രാജ്യത്തെ ചൈനയ്ക്കും പാക്കിസ്ഥാനും വിൽക്കാൻ ശ്രമിക്കുന്ന ഈ നേതാക്കൾക്കാണോ സോണിയാഗാന്ധി രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി ഈ വയനാട്ടുകാലെ ജനങ്ങൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല നിങ്ങൾ ബിജെപി പ്രതിനിധാനം ചെയ്യുന്ന സ്ഥാനാർത്ഥിയെ ജയിപ്പിച്ച അയച്ചാൽ വയനാട്ടിൽ ഒരുപാട് വികസനങ്ങൾ വരും തൃശ്ശൂരിൽ സുരേഷ് ഗോപി ജയ് ജയിച്ചിട്ടുണ്ട് അവിടുത്തെ വികസനങ്ങൾ ഈ വയനാട്ടുകാർ കണ്ട ആസ്വദിച്ച് ആനന്ദം കൊള്ളുക നിങ്ങൾക്ക് അതിനുള്ള യോഗമില്ല

    • @anooptm5121
      @anooptm5121 3 หลายเดือนก่อน

      ആണോ ചാണകമെ, അറിഞ്ഞില്ല, തൊഴിൽ ഉറപ്പു പദ്ധതി സ്കൂളിൽ പോയ മൻമോഹൻ സിംഗ് pm ആയപ്പോൾ കൊണ്ടുവന്നതാ, അല്ലാതെ നിന്റെ പൊട്ടൻ ചായക്കടകരൻ അല്ല, ബ്രിട്ടീഷ് കാരുടെ ചെരുപ്പ് നക്കികൾക്ക് രാജ്യത്തോട് യെന്തര് സ്നേഹം.

    • @valsalakumari3122
      @valsalakumari3122 3 หลายเดือนก่อน

      Correct , wayanad ലുള്ള ജനങ്ങൾ പൊട്ടൻമാരാണ് ,

    • @dr.thomasiype3113
      @dr.thomasiype3113 2 หลายเดือนก่อน

      BJP increased the wages but don't forget who brought the law for the "thozhilurappu" program?

  • @dhanyajoseph6386
    @dhanyajoseph6386 3 หลายเดือนก่อน +2

    Priyanka varanam

  • @RedmiPhone-d8h
    @RedmiPhone-d8h 3 หลายเดือนก่อน +1

    Priyanka aarennu ariyamo? The great Indian Princess Priyanka Ghandhi.🎉

  • @nishasanthoshnairsanthoshn152
    @nishasanthoshnairsanthoshn152 3 หลายเดือนก่อน

    ഇപ്പോൾ കിട്ടും നോക്കി ഇരുന്നോ

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 3 หลายเดือนก่อน

    🎉

  • @ssathian
    @ssathian 3 หลายเดือนก่อน +1

    പിങ്കി വന്നാൽ ഒരു ഗുണവും ഉണ്ടാവില്ല

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 หลายเดือนก่อน +4

    പ്രിയങ്ക തോൽക്കും.

    • @Indian1947.A
      @Indian1947.A 3 หลายเดือนก่อน +3

      Cpm വാഴകളെ നിർത്താം തോൽപ്പിക്കാൻ, അല്ലെങ്കിൽ വിശ്വകുരുവിനെ 😂😂

    • @NasarZeenath
      @NasarZeenath 3 หลายเดือนก่อน +1

      Ennitt surendranjaikum

    • @tresathomas7667
      @tresathomas7667 3 หลายเดือนก่อน

      Nothing wrong in dreaming

    • @Indian1947.A
      @Indian1947.A 3 หลายเดือนก่อน

      @@NasarZeenath സുരേന്ദ്രൻ ഇപ്പോ 10 ലക്ഷത്തിനു ജയിച്ചല്ലേ ഉള്ളൂ, വീണ്ടും ജയിപ്പിച്ചാൽ നാട്ടുകാർ എന്ത് പറയും 🤭🙄

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 หลายเดือนก่อน

    മനോരമ തോൽക്കും.

  • @franklinjose6323
    @franklinjose6323 3 หลายเดือนก่อน

    അനാവശ്യ ചിലവാണെങ്കിൽ പ്രിയങ്കയ്ക്കെതിരെ ആരും മത്സരിക്കാതെ ഏകപക്ഷീയമായി ജയിപ്പിക്കുക അപ്പോൾ ഇലക്ഷന്റെ ചെലവു ഉണ്ടാവുകയില്ലല്ലോ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน

    P G ❤l N C ❤500000 +❤🎉

  • @zakkirrhussan943
    @zakkirrhussan943 3 หลายเดือนก่อน

    ഇന്ദിരാഗാന്ധി മരിച്ചിട്ടില്ല. നല്ലൊരു ഭരണാധികാരി. പ്രിയങ്കയിലൂടെ എല്ലാം നേരെയാകട്ടെ

    • @zachariahkorah2395
      @zachariahkorah2395 2 หลายเดือนก่อน

      Priyanka jayichal janadhipathyam samrekshickapedum

  • @RamAliChristo
    @RamAliChristo 3 หลายเดือนก่อน

    നമുക് ഒന്നും പണി ഇല്ലാതെ വീട്ടിലിരിക്കുന്നുണ്ട് ഇടക് ഇടക് പോയി വോട്ട് ചെയ്യാൻ റെഡി ആണ്

  • @JJ_media99
    @JJ_media99 3 หลายเดือนก่อน +2

    അരു ജയിച്ചാലും onnum ചെയ്യൂ ലാ.പ്രിയംക നിന്നാൽ ഒരു സന്തോഷം.ആത്രേ ഉള്ളു . എല്ലാരും കക്കും. ഇന്ത്യയിൽ രാഷ്ട്രീയം പണമുണ്ടാക്കാനുള്ള കച്ചവടമാണ്.. ജനങ്ങളുടെ ക്ഷേമത്തിനല്ല

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    Nigalude keraleeyar.ille kashtam oru joli kitan preyasam

  • @sanalmv8558
    @sanalmv8558 3 หลายเดือนก่อน

    wayanattil mp akatte K.surendran

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    Karzhika pension

  • @asankoyakp8971
    @asankoyakp8971 3 หลายเดือนก่อน

    Namukk,chelavngu,vettykkurakkam,,ends,,

  • @Haneefa-lw7zu
    @Haneefa-lw7zu 3 หลายเดือนก่อน

    Vot.illengil.sadaranakkark.vary.kory.kittunnundo.evidy.bpl.karmatramalla.saadaranakkar.aplgrupilum.etrayo.daridrrund.sarkar.kanady.pogugayan

  • @Indian1947.A
    @Indian1947.A 3 หลายเดือนก่อน +4

    മോഡിയെ നിർത്തി പൊട്ടിക്കാം 😂😂

    • @ktmithun007
      @ktmithun007 3 หลายเดือนก่อน

      Atinulla vedi marunonum congresine Ela … ini chilapo avarude father varendi varum

    • @Indian1947.A
      @Indian1947.A 3 หลายเดือนก่อน

      @@ktmithun007 😂😂 വിശ്വകുരു ജയിക്കാൻ പെട്ട പാട് അങ്ങേർക്കറിയാം 😂😂 4 ലക്ഷം വോട്ടിനു 2019ൽ ജയിച്ച സ്ഥലത്ത് കുരു ഒരുവേള 6000 വോട്ടിനു പിന്നിൽ 😂😂 ഒടുവിൽ എങ്ങനെയോ നീന്തി കരയ്ക്കടിഞ്ഞു 😁 അതും ഒരു സാധാ പ്രവർത്തകന്റെ മുന്നിൽ, പ്രിയങ്ക ആണ് നിന്നിരുന്നതെങ്കിലും കുരു പൊട്ടിയേനെ 🤭😁😁

    • @ktmithun007
      @ktmithun007 3 หลายเดือนก่อน

      10 Kollam moongi iniyum agot mogam…
      Ellarum koodi nadanila Pne ale …
      Ella chappum chavarum koodi ninnte
      Tholpikam patitla… pne ano

  • @bijuworld4649
    @bijuworld4649 3 หลายเดือนก่อน +4

    കോൺസ് ജയ്ച്ചാലും വോട്ടു കുറയും BJP ക്ക് വോട്ട് കൂടും

    • @lindam.j.6527
      @lindam.j.6527 3 หลายเดือนก่อน +3

      കെട്ടിവെക്കുന്ന കാശ് പോകും. സുരേന്ദ്രന് പോയി 😂😂😂

    • @abdulshukkoor2795
      @abdulshukkoor2795 3 หลายเดือนก่อน +1

      15ലക്‌ശം ഒന്ന് വാങ്ങി താടോ
      അന്റെ മോഡി പണ്ട് പറഞ്ഞത്.

    • @AbhinavGopakumar
      @AbhinavGopakumar 3 หลายเดือนก่อน

      @@abdulshukkoor2795 enn modi paranjila sthreekalk 1 lakhs kodukkunilee metha

    • @pranavrayan9405
      @pranavrayan9405 3 หลายเดือนก่อน

      ​​@@abdulshukkoor27951 ലക്ഷം കിട്ടാൻ വേണ്ടി UP ലെ പെണ്ണുങ്ങൾ queue ലാ. കടാ കട്... കടാ കട് അതെടുത്ത് കൊടുക്ക്.😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 หลายเดือนก่อน +2

    പിങ്കി😂😂😂

  • @ktmithun007
    @ktmithun007 3 หลายเดือนก่อน

    Ite vare kitiyalo… iniyum vote koduk… enne nannavan ane nade

    • @stefinchacko1823
      @stefinchacko1823 3 หลายเดือนก่อน

      മോങ്ങിക്കോ😂

    • @ktmithun007
      @ktmithun007 3 หลายเดือนก่อน

      @@stefinchacko1823
      Mogunathe arane ellavrkum ariyam…
      Kooduthal urund chali akanda man

  • @murlimenon7892
    @murlimenon7892 3 หลายเดือนก่อน +2

    Weast of money

    • @Indian1947.A
      @Indian1947.A 3 หลายเดือนก่อน

      വോട്ട് ഇടാൻ പോകേണ്ട, പെട്രോൾ ലാഭം 😂

  • @CMJacob-fd9db
    @CMJacob-fd9db 3 หลายเดือนก่อน +2

    ബിജെപി, LDF കാർക്ക് പ്രിയങ്ക വരുന്നത് ഭയം ഉണ്ടാക്കുന്നു 🙏🙏🙏

    • @pranavrayan9405
      @pranavrayan9405 3 หลายเดือนก่อน

      എന്തിന്?

    • @pranavrayan9405
      @pranavrayan9405 3 หลายเดือนก่อน

      ആ പ്രിയങ്കക്ക് UP ല് മത്സരിക്കാൻ പേടി.😂😂

    • @manojm8526
      @manojm8526 3 หลายเดือนก่อน

      ഭരണം ഉള്ള ബിജെപി ക്ക് എന്ത് ഭയം... ഒരു ചുക്കുമില്ല

  • @lillykuttyv.a2622
    @lillykuttyv.a2622 3 หลายเดือนก่อน +4

    അനാവശ്യ chilavine പറ്റി പറയുന്നവർ കഴിഞ്ഞ 10 വർഷം കേന്ദ്രം nadath8ya അനാവശ്യ ചിലവുകൾ ethinaham മറന്നോ.

    • @vijaybalan2459
      @vijaybalan2459 3 หลายเดือนก่อน +2

      Ho arriyilla Koyaa..65 varsham Ganti kudumbam barichappol ningalkku gunamundayi...ippol Bhooripakshathinnu Modi government aanu aavashyam.❤❤

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 หลายเดือนก่อน

      ​@@vijaybalan2459പണ്ട് മോങ്ങി രണ്ട് സീറ്റിൽ മത്സരിച്ചു. വാജ്‌പേയ് ഒരിക്കൽ 3 സീറ്റിൽ മത്സരിച്ചു.

  • @AbdulSalam-fy8ci
    @AbdulSalam-fy8ci 3 หลายเดือนก่อน

    Vot undengilum illengilum sadharanakark endh koppanivide

  • @oneteam5619
    @oneteam5619 3 หลายเดือนก่อน

    Chuvanna Thatha😂😂😂

  • @ashrafoasis3373
    @ashrafoasis3373 3 หลายเดือนก่อน +1

    Kammi thatha 😂

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    E verku engane enkilum makkal pdhanamanthri akkanamangala lengal amma alyan Ex pinarayi makal marumakan athemathiri bharatham akette

  • @shreekr69
    @shreekr69 3 หลายเดือนก่อน

    😂😂😂

  • @JaisWorld1
    @JaisWorld1 3 หลายเดือนก่อน

    Vote percentage koodum ath urapa kure per leave varan ayit ee varunna election time ktum , vote cheyathavrum, nota kuthiyavrum, ldf ,bjp kuthiyavrum priyanka vote cheyum ath urapa 🙌

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc 3 หลายเดือนก่อน

    ആ പർദ്ദ ധരിച്ചു ഉമ്മ പറഞ്ഞദ് ശെരി പക്ഷെ തെരഞ്ഞെടുപ്പ് വേണ്ട എന്ന് പറഞ്ഞത്തിൽ തെറ്റ് ഇദ് ജനാധിപത്യം പക്ഷെ വേറെ പാർട്ടിക് വേണ മെങ്കിൽ മാറി നിൻ എദിർ ഇല്ലാദേ തെരഞ്ഞെടുത് വിടാം

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 หลายเดือนก่อน

    Pennungalku thuna akathilla Robert Vadrakku thunayakanam.

  • @bavaka1520
    @bavaka1520 3 หลายเดือนก่อน

    MANORAMA YUDEIA EETHARATHY LULLA PRAJRANAGALANE CON NE EE NELA YIL EATHY CHATHE OURU PANCHAYAT IL JAYKKELLA NIYAMA SABA IL JAY KKILLA IPPOL JAYAICHTHU KANDILLEIA NIROODHY CHA PARYY UDEIA KANNUNEER VITTANE JAI CHATHE

  • @manojankk5809
    @manojankk5809 3 หลายเดือนก่อน

    ഒരു രാജ്യം

  • @salahudeenm8989
    @salahudeenm8989 3 หลายเดือนก่อน +1

    രണ്ടു മണ്ഡലത്തിൽ നിന്ന് ആരും മത്സരിച്ചിട്ടില്ലേ വെള്ളം ഷോൾ താത്ത. നിങ്ങൾ ചുവപ്പ് ഷോൾ ഇടൂ മോഡി വാരാണസിയിലും വഡോ ദ രയിലും മത്സരിച്ചപ്പോൾ കണ്ടില്ലേ ഒന്ന് rajivachille അവിടെ ഇലക്ഷൻ വന്നില്ലേ . ബിജെപി ന്യായം പറഞ്ഞതും കേട്ടു. തിരിച്ചു പറയാം. പാമ്പിയ ഉറച്ചിൽ.

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 3 หลายเดือนก่อน

    Ore
    azhimatbi
    rani
    pora
    Mathamma
    Chanel
    Vere
    aeegilum
    Anegil
    Kollam
    wadera
    Moichikal
    Alla
    Nayinta
    Mone
    gadhi
    Pere
    Vechal
    Kallano
    Azhimathi
    Akathiriko
    Azhimathi.ra i

  • @RafeequeAbdul
    @RafeequeAbdul 3 หลายเดือนก่อน +40

    6 ലക്ഷം ഭൂരിപക്ഷം നൽകും ഞങ്ങൾ വയനാട്ടുകാർ❤❤❤

  • @AnjanaIR-z4m
    @AnjanaIR-z4m 3 หลายเดือนก่อน +2

    വയനാട്ടിത ഉള്ളവരെദയവായി പറ്റിക്കരുത്. അവർക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ട് ആരു ജയിച്ചു വന്നാലും അവരെ കൈവിടരുത്

    • @kannan6927
      @kannan6927 3 หลายเดือนก่อน

      Chettan mohanavakdhanagal thanne wayanadukare chathichu.
      5 years MP Enna nilayil tholvi.
      E chathiyil vizhan wayanattukar bhaki.

  • @johnsonouseph7631
    @johnsonouseph7631 3 หลายเดือนก่อน +13

    ബിജെപിക് കെട്ടിവെച്ച കാശു നഷ്ടപ്പെടും.😂😂😂

    • @vijaybalan2459
      @vijaybalan2459 3 หลายเดือนก่อน

      BJP vannal ividathey Vargeeyatha maarrum ..Ippol Pappu ganti ye alley Rajyam barikkunnath .. Mammen mappila kurrey pennunungaley training koduth nirthiyath aarkkanu arriyathath... Pappu ganti kku ethiru ninna Annie Raja Sthreeyalley...ippolum Pinnokkam nilkkunna Vayanad...Ganti kudumbam vannu Iniyum nashippikkum.😂😂

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      എന്നാലും സ്ഥാനാർത്ഥി കോടീശ്വരൻ ആവും.. 😅..

    • @Rockeybhaii000
      @Rockeybhaii000 3 หลายเดือนก่อน

      ഭരിക്കുന്നുണ്ട് പ്രിയങ്ക ജയിച്ച കുണ്ണ വേണേൽ കിട്ടും നീയും വേണേൽ പോയി ഊമ്പ് 😂

  • @touchthemoments8347
    @touchthemoments8347 3 หลายเดือนก่อน +10

    😅 അതൊക്കെ പോട്ടെ രാഹുൽ ഗാന്ധി ഈ 5 വർഷം കൊണ്ട് എന്ത് വികസനം കൊണ്ടുവന്നു അതൊന്നു പറഞ്ഞെ??

    • @touchthemoments8347
      @touchthemoments8347 3 หลายเดือนก่อน +3

      @@nazarchittethu8282 താങ്കൾ കണ്ട് കാണില്ല എന്നാലും പറയാം എക്സ്പ്രസ്സ് ഹൈവേ ഒക്കെ വരണസിൽ വന്നത് അറഞ്ഞോ?? അല്ല രാഹുൽജി വയനാട്ടിൽ ഒരു തൊണ്ട് വഴി എങ്കിലും വെട്ടിയതായ് ഞാൻ കേട്ടിട്ടില്ല 😂

    • @nazarchittethu8282
      @nazarchittethu8282 3 หลายเดือนก่อน

      @@touchthemoments8347 മോദി എന്തൊക്കെ ചെയ്യുന്നു, നോട്ട് നിരോധിക്കുന്നു, പെട്രോൾ ഗ്യാസ് വില കൂട്ടുന്നു, വില കൂടിയ ഡ്രസ്സ്‌ ധരിക്കുന്നു, ലോകം മുഴുവൻ സഞ്ചരിക്കാൻ കോടികൾ മുടക്കുന്നു, അമ്പലം ഉത്ഘാടനം വരെ സ്വന്തം ആയി ചെയ്യുന്നു, ഇപ്പോൾ നാഷണൽ ഹൈ വേ ഉം സ്വന്തം ചിലവിൽ ചേട്ടാ 2014 ന് മുൻപും ഇന്ത്യ ഉണ്ടായിരുന്നു, താങ്കൾക്ക് ഒരു വിചാരം ഉണ്ട് 2014 ന് ശേഷം ആണ് ഇന്ത്യ ഉണ്ടായതെന്ന്, മോദി ഭക്തി കൂടുന്നതാണ് കാര്യമാക്കേണ്ട

    • @abdulshukkoor2795
      @abdulshukkoor2795 3 หลายเดือนก่อน

      മുണ്ട് പൊക്കി ഒന്ന് നോക്ക്. കാണാം അപ്പോൾ 😡

    • @monu1788
      @monu1788 3 หลายเดือนก่อน

      ​​@@touchthemoments8347എടോ റോഡ് ടാക്സുകൾ അടക്കുന്ന വാഹനങ്ങൾക്ക് ഭീമമായ ടോളുകൾ കൊടുത്ത് കൊണ്ട് പോവേണ്ടി വരുന്ന ഹൈവേ കൾ ഉണ്ടാക്കുന്നത് ജനങ്ങളെ സേവിക്കാനല്ല. കോഴയായിട്ടും കൈക്കൂലി ആയിട്ടും ബോണ്ടായിട്ടും ലക്ഷക്കണക്കിന് കോടികൾ കിട്ടാനാണ് മണ്ടൻമാരായ കീടങ്ങളുടെ വിചാരം അതാണെത്രെ വികസനം പൊതു ജനങ്ങളെ കൊള്ളയടിച്ച് പിഴിഞ്ഞ് നടക്കുന്ന കൊള്ളക്കാരൻ വർഗ്ഗീയ ഭീകരൻ നരഭോജി ബോണ്ട്ജി എന്ന മാരണത്തെ കൊണ്ട് മനുഷ്യർ പൊറുതിമുട്ടി ശരിക്കും പറഞ്ഞാൽ അയാൾ ക്യാൻസർ എയ്ഡ്സ് വൈറസുകളെ പോലെ രാജ്യം നശിപ്പിച്ച് കൊണ്ടിരിക്കോകയാണ് അത് ചിന്തിക്കാനുള്ള ബുദ്ധിയും വിവരവും തീട്ടം തീനികൾക്ക് ഇല്ലല്ലോ

    • @anaswarp5226
      @anaswarp5226 3 หลายเดือนก่อน +2

      ​@@nazarchittethu8282
      വാരണാസിയിൽ ഒരു എക്‌സ്പ്രസ് ഹൈവെ വന്നിരുന്നു , രാഹുൽഗാന്ധി വയനാട്ടിൽ എന്താ ചെയ്തത് , 2019 വന്നപ്പോൾ വയനാടും കേരളവും, കർണാടകയും വികസനം വരും എന്നാ പറഞ്ഞത് ന്നിട്ട് എവിടെ ഒന്നും കണ്ടില്ലല്ലോ😅

  • @kingjasmine327
    @kingjasmine327 3 หลายเดือนก่อน +1

    എന്റെ പൊന്നു ജനങ്ങളെ നിങ്ങൾ ഇനിയെങ്കിലും നിങ്ങളുടെ വന്യമൃഗ ശല്യത്തിന് ഒരു പരിഹാരം കാണാൻ പറ്റുന്ന ഒരു സ്ഥാനാർഥി വിജയിപ്പിക്കുന്ന എന്തെങ്കിലും പ്രയോജനം ഉള്ള ഒരാളെ വിജയിപ്പിക്കുക നിങ്ങൾ എന്തിനാ ഇങ്ങനെ ചെയ്യുന്നത്

    • @sir_albaxious1909
      @sir_albaxious1909 3 หลายเดือนก่อน

      Nattile vanya mrugangangale thuratham.. Ennittu kattil pova 😂

  • @ambilidasvd946
    @ambilidasvd946 3 หลายเดือนก่อน +2

    ❤❤❤❤ priyanka jiii❤❤❤

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 หลายเดือนก่อน

    Robert Vadra muchude mudikkumbol karayan thonnum.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    Ningal English kudi padikku vayanadu alochichu nigalude nathl

  • @RedmiPhone-d8h
    @RedmiPhone-d8h 3 หลายเดือนก่อน

    He great keraleeya Princess Priyanka Ghandhi.

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 หลายเดือนก่อน

    ഇന്ത്യയിൽ 3 സീറ്റിൽ ഒന്നിച്ചു മത്സരിച്ച ഒരേ ഒരു വ്യക്തി വാജ്പേയ് ആണ്.

  • @noushadputhalath9181
    @noushadputhalath9181 3 หลายเดือนก่อน

    💙💛💜❤️🧡❤️🤍❤️

  • @selinjose7749
    @selinjose7749 3 หลายเดือนก่อน

    Threechayayum Priyanka Gangi Indiraji No.2❤❤

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    Eniyum videsam varum

  • @mollysoman3350
    @mollysoman3350 3 หลายเดือนก่อน

    E v m no❤❤❤

  • @Hridakshorts
    @Hridakshorts 3 หลายเดือนก่อน

    Kidilam PR work 😂😂😂

  • @mcchacko1119
    @mcchacko1119 3 หลายเดือนก่อน

    നെഹ്റു കുടുംബത്തിന് അമ്മാനം ആടാൻ ഉള്ളതാണോ വയനാട്

  • @MaheshKumar-cv3le
    @MaheshKumar-cv3le 3 หลายเดือนก่อน +2

    വായപൊളിച്ച് ഇരുന്നോ ആനുകൂല്യം കൊണ്ട് തരും.

    • @NaniNani-o6y
      @NaniNani-o6y 3 หลายเดือนก่อน

      Poti😂

  • @thanhappanmk6780
    @thanhappanmk6780 3 หลายเดือนก่อน

    അമ്മച്ചിനെ ഹ്രൂ കുടുംബം മാത്രമല്ല അമ്മയ്ക്കും മക്കൾക്കും രണ്ട് രാജ്യത്തെ പൗരത്വം ഉണ്ട് ചിലപ്പോ വീണ്ടും വിദേശാധിപത്വം വന്നു കൂടായ്ക ഇല്ല

  • @appukuttan6466
    @appukuttan6466 3 หลายเดือนก่อน +1

    Shobha surenderan will be there to against molly

  • @adx._.1076
    @adx._.1076 3 หลายเดือนก่อน

    വാനരൻമാർക്ക് എന്തറിഞ്ഞോ വിഭോ........

  • @vijayakumar8428
    @vijayakumar8428 3 หลายเดือนก่อน +3

    വയനാടിന് എന്ത് ഗുണം പിങ്കി വന്നാൽ ഒരു ഗുണവും ഉണ്ടാവില്ല

    • @SakkariyaSinan-go1bd
      @SakkariyaSinan-go1bd 3 หลายเดือนก่อน

      എന്നാൽ പിന്നെ കക്കൂസ്ജിയെ കൊണ്ട് വന്നാലോ

    • @AbhinavGopakumar
      @AbhinavGopakumar 3 หลายเดือนก่อน

      @@SakkariyaSinan-go1bd vannintondenkil oru kall enkilum ittit ond alathe ninte pappu jiye pole loksabhayilum pokathe nerangualla

    • @nazarchittethu8282
      @nazarchittethu8282 3 หลายเดือนก่อน

      ഒന്ന് ശ്രമിച്ചു നോക്കാം, ബിജെപി യിൽ മത്സരിക്കാൻ ആരും തയ്യാറാവുന്നില്ല എന്നാണ് അറിവ്, ബിജെപി പ്രസിഡന്റ്‌ സുരേന്ദ്രന് കെട്ടിവെച്ച ക്യാഷ് കിട്ടിയില്ല

  • @E_D_W_I_N_616
    @E_D_W_I_N_616 3 หลายเดือนก่อน +1

    വയനാട്ടുകാരെ നമ്മുടെ junior ഇന്ദിരയെ നിങ്ങൾ support ചെയ്യും എന്ന് ഉറപ്പുണ്ടുട്ടോ... നല്ലൊരു ഇന്ത്യക്കായ് നമ്മുക്ക് അണിചേരാം പ്രിയരേ 🤗🤗❤❤

    • @kannan6927
      @kannan6927 3 หลายเดือนก่อน

      Nadakatha swapnam.