'ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, ഏറ്റുപറഞ്ഞതാണ് കുറ്റമെങ്കിൽ അത് തുടരും'; പി വി അൻവർ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, ഏറ്റുപറഞ്ഞതാണ് കുറ്റമെങ്കിൽ അത് തുടരും'; പി വി അൻവർ
    PV Anwar
    #pvanvar #pressmeet
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 155

  • @shajithankachan3003
    @shajithankachan3003 9 ชั่วโมงที่ผ่านมา +97

    അനീതികണ്ടാൽ ശബ്‌ധം ഉയർത്തുന്നവനാണ് യെഥാർത്ഥ ജനാധിപത്യവാദി. 💥💥💥💥

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 6 ชั่วโมงที่ผ่านมา +1

      യഥാർത്ഥ

    • @praveenindia1935
      @praveenindia1935 5 ชั่วโมงที่ผ่านมา

      പറിയാണ്.

    • @shajithankachan3003
      @shajithankachan3003 ชั่วโมงที่ผ่านมา +1

      @@praveenindia1935 സിപിഎം ന്റെ ഇപ്പോഴത്തെ അവസ്ഥക്കണോ ഈ പദം ഉപയോഗിച്ചത് കൊള്ളാം 😂

  • @Artvlog11
    @Artvlog11 9 ชั่วโมงที่ผ่านมา +72

    സമൂഹം ഇതിന് മറുപടി പറയും അൻവർ നിരാശ പെടില്ല ജനങ്ങൾ കൂടെ ഉണ്ട്

  • @Harithabanghi
    @Harithabanghi 9 ชั่วโมงที่ผ่านมา +63

    ഞാൻ ഉണ്ട് സഖാവെ നിങ്ങളുടെ പാർട്ടിയിൽ

  • @JaleelAbbas-nr4xl
    @JaleelAbbas-nr4xl 9 ชั่วโมงที่ผ่านมา +49

    ഞാൻ ഉണ്ട് അൻവറിന്റെ പാർട്ടിയിൽ 👍

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 8 ชั่วโมงที่ผ่านมา +42

    കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മന്ദ്രിസഭ ഇതാണ്.

    • @sanilkumarn.b6890
      @sanilkumarn.b6890 7 ชั่วโมงที่ผ่านมา +3

      വർഷങ്ങളായി കേൾക്കുന്നതാണു്

  • @JayatechnologiesJayan
    @JayatechnologiesJayan 9 ชั่วโมงที่ผ่านมา +38

    സത്യം പറഞ്ഞു പുറത്താക്കിയ ജനങ്ങൾ കൂടെ ഉണ്ടാകും

  • @nishad596
    @nishad596 9 ชั่วโมงที่ผ่านมา +48

    ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ

  • @qdaywaves
    @qdaywaves 8 ชั่วโมงที่ผ่านมา +33

    താങ്കൾ പുതിയ പാർട്ടി രൂപീകരിച്ചാൽ ഞാനും ഉണ്ടാകും തങ്കളുടെ കൂടെ..❤

  • @aswajithsumesh4903
    @aswajithsumesh4903 9 ชั่วโมงที่ผ่านมา +58

    ഞാൻ കുടെയുണ്ട് അടിമത്വത്തിൻ്റ കാലം കഴിഞ്ഞു

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 9 ชั่วโมงที่ผ่านมา +27

    ഒറിജിനൽ കമ്മ്യൂണിസ്റ്റ്‌ കാരുടെ പ്രശ്നം

    • @sonyjoy3764
      @sonyjoy3764 4 ชั่วโมงที่ผ่านมา

      കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പറ്റിയും കാണില്ല.

  • @psankarkk
    @psankarkk 7 ชั่วโมงที่ผ่านมา +19

    ഇദ്ദേഹം കണ്ടില്ലേ, നോക്കി വായിക്കുകയല്ല വളരെ Natural ആയി സംസാരിക്കുകയാണ്.
    എന്നാൽ ജനങ്ങളുടെ ചിലവിൽ നിയമിച്ച സഹായികൾ എഴുതി ത്തരുന്ന മറുപടി മാത്രമാണ് പിണറായിക്ക് പറയാനുണ്ടാകുക

  • @ajmalroshank
    @ajmalroshank 6 ชั่วโมงที่ผ่านมา +17

    ഞാൻ മനസിലാക്കിയടത്തോളം അൻവർ ഒരു പാർട്ടി ഉണ്ടാക്കിയാൽ അതിൽ ഒരുപാട് യുവാക്കൾ ഉണ്ടാവും എന്ന് ഉറപ്പാണ്

  • @alicec8084
    @alicec8084 9 ชั่วโมงที่ผ่านมา +25

    P V anwar💯💥💥💥💥💥❤❤❤❤❤💪💪💪

  • @thahirkarimpanakkal8085
    @thahirkarimpanakkal8085 8 ชั่วโมงที่ผ่านมา +24

    ഭാവിയിലെ മുഖ്യമന്ത്രി ❤❤❤

  • @MundrolS
    @MundrolS 9 ชั่วโมงที่ผ่านมา +26

    ജനങ്ങൾ കൂടെ ഉണ്ട്

  • @bijumathew7933
    @bijumathew7933 6 ชั่วโมงที่ผ่านมา +13

    മലയാളി ഭീരുക്കളായതുകൊണ്ട് പിണറായി ഇപ്പോഴും അധികാരത്തിൽ ഇരിക്കുന്നു.

  • @prajeenprajeen5990
    @prajeenprajeen5990 8 ชั่วโมงที่ผ่านมา +17

    അൻവർ പറയുന്നത് നൂറ് ശതമാനം ശരിയാണ്

  • @apmunnas1293
    @apmunnas1293 8 ชั่วโมงที่ผ่านมา +27

    അൻവറിനൊപ്പം

  • @goldhack193
    @goldhack193 8 ชั่วโมงที่ผ่านมา +19

    ഞാൻ സിപിഎം വിട്ടു അൻവരിക്കയുടെ പാർട്ടിയിൽ ചേരും

    • @sonyjoy3764
      @sonyjoy3764 4 ชั่วโมงที่ผ่านมา

      കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പറ്റിയും കാണില്ല.

  • @satheeshpullippara3427
    @satheeshpullippara3427 6 ชั่วโมงที่ผ่านมา +12

    പൊളിച്ചു അടക്കി മുന്നോട്ട് പോ .ഞങ്ങൾ ചെറുപ്പക്കാർ ഉണ്ട് കൂടെ . ലാൽ സലാം ❤❤❤

  • @shihab3811
    @shihab3811 8 ชั่วโมงที่ผ่านมา +24

    അൻവർ 👍❤️

  • @binu.c1843
    @binu.c1843 6 ชั่วโมงที่ผ่านมา +8

    മലയോര ജനതയുടെ പ്രശ്നം ഏറ്റെടുത്താൽ ആ ജനത രണ്ട് കൈയ്യും നിട്ടി സ്വീകരിക്ക് ും ഇടത് പക്ഷത്തിൻ്റെയും വലത് പക്ഷത്തിൻ്റെയും വോട്ട് കോട്ടയിളകും❤❤❤❤❤❤❤❤❤❤❤❤❤❤

  • @musthafat2729
    @musthafat2729 8 ชั่วโมงที่ผ่านมา +16

    MLAക്ക് ഒപ്പം❤

  • @NaseerAbdhulla
    @NaseerAbdhulla 9 ชั่วโมงที่ผ่านมา +13

    Anvar❤❤❤❤

  • @sivachithra7767
    @sivachithra7767 8 ชั่วโมงที่ผ่านมา +29

    അക്ഷരം തെറ്റാതെ വിളിക്കാം സഖാവ് 🥰

    • @sonyjoy3764
      @sonyjoy3764 4 ชั่วโมงที่ผ่านมา

      കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പറ്റിയും കാണില്ല.

  • @mainaccount1952
    @mainaccount1952 8 ชั่วโมงที่ผ่านมา +4

    കോടതിയീൽജെട്ജിയുംനീതന്നെയാകണം.എടചെങ്ങായികേരളംവിട്ടുപോയാലെകേരളത്തിൻ്റസുഖംമനസിലാകൂ

  • @shihabhamza2466
    @shihabhamza2466 6 ชั่วโมงที่ผ่านมา +7

    മൂലകുരു ഉണ്ടാവന്റെ അവസ്ഥയാണ് ഇപ്പൊ ഞാനടക്കമുള്ള സഖാക്കൻമാർക്ക്

    • @sonyjoy3764
      @sonyjoy3764 4 ชั่วโมงที่ผ่านมา

      കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പറ്റിയും കാണില്ല.

  • @vineshupvinesh4250
    @vineshupvinesh4250 9 ชั่วโมงที่ผ่านมา +9

    Real Red salute

  • @Be_a_human424
    @Be_a_human424 9 ชั่วโมงที่ผ่านมา +9

    PV Anwar ❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 6 ชั่วโมงที่ผ่านมา +5

    അൻവർ പാർട്ടി രൂപീകരിക്കണം. Cpm ന്റെ അഹങ്കാരം ജനങ്ങളുടെ നേരെ വേണ്ട

    • @sonyjoy3764
      @sonyjoy3764 4 ชั่วโมงที่ผ่านมา

      കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പറ്റിയും കാണില്ല.

  • @salusalu7405
    @salusalu7405 5 ชั่วโมงที่ผ่านมา +3

    Mla യുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്തേ അവസ്ഥ 😢😢😢😢

  • @remshadramshi5874
    @remshadramshi5874 8 ชั่วโมงที่ผ่านมา +6

    അന്‍വര്‍ 🔥

  • @ubaidullakokkarni7442
    @ubaidullakokkarni7442 8 ชั่วโมงที่ผ่านมา +3

    പാര്‍ട്ടിക്കാര്‍ക്ക് പൊലീസിന്റെ അടുത്ത് പ്രത്യേക പരിഗണന വേണമെന്ന് പറയുന്നത് ശരിയാണോ?

  • @najmalazan7869
    @najmalazan7869 7 ชั่วโมงที่ผ่านมา +6

    Sapport anvar👍

  • @kollamchandran2975
    @kollamchandran2975 9 ชั่วโมงที่ผ่านมา +4

    ബിസിനസ് ആണ് നല്ലത്....

  • @Refusers
    @Refusers 2 ชั่วโมงที่ผ่านมา +2

    മലപ്പുറത്തെ മൂരി പാർട്ടിക്കാർ ഇതൊക്കെ കാണുന്നുണ്ടോ?

  • @HS-fq2kv
    @HS-fq2kv 8 ชั่วโมงที่ผ่านมา +4

    അൻവർ ❤

  • @sameersameersa2340
    @sameersameersa2340 3 ชั่วโมงที่ผ่านมา +3

    Ngaaaan unde nigalude kooode

  • @makboolkp9727
    @makboolkp9727 5 ชั่วโมงที่ผ่านมา +2

    കോഴിക്കോട് നിന്ന് ഞാൻ ഉണ്ടാകും ആ പാർട്ടിയിൽ

  • @Ramesanasari
    @Ramesanasari 9 ชั่วโมงที่ผ่านมา +3

    Theercha aayum ❤❤😂😂😂

  • @mainaccount1952
    @mainaccount1952 8 ชั่วโมงที่ผ่านมา +1

    ഇനീതാനൊരുമുഖ്യമത്നൃയായിട്ടുഎല്ലാം.പരിഹരിച്ചാമതി.നിനക്കുഒന്നു.ചെയ്യാൻകഴിയില്ല.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 9 ชั่วโมงที่ผ่านมา +7

    പീസീ.ജോർജ്ജ് ആയോ.അവസാനം😅😅😅😅😅

  • @sreek3002
    @sreek3002 9 ชั่วโมงที่ผ่านมา +14

    ആഫ്രിക്കൻ ബിസിനസ് ആണ് ഇനി നല്ലത് അമ്പുക്കാ 😂

  • @RoyGeorge-pq4ct
    @RoyGeorge-pq4ct 9 ชั่วโมงที่ผ่านมา +3

    pcയ്ക് അളുണ്ട്

  • @ZMedia111
    @ZMedia111 9 ชั่วโมงที่ผ่านมา +2

    PV anvar has got all the traits of an unapologetic leader..go on we are with you

  • @abbasnlm-kh6zd
    @abbasnlm-kh6zd 4 ชั่วโมงที่ผ่านมา +1

    പാർട്ടിയെ നിങ്ങൾക്ക് അറിയില്ല വെറുതെ ഒരു മോഹം മാത്രം

  • @pksaleem4466
    @pksaleem4466 5 ชั่วโมงที่ผ่านมา +1

    അൻവർ സർ പറയുന്നതാണ് 100% സത്യമാണ്, ഞാൻ പാർട്ടി മെമ്പറാണ്, ഇന്ന് പാർട്ടിയിൽ തെറ്റ് കണ്ടു പ്രതികരിച്ചാൽ പ്രതികരിക്കുന്നവനെ, ലോക്കൽ, ഏരിയ കമ്മിറ്റികൾ തരം താഴ്ത്തുന്ന അവസ്ഥയിലാണ് ഇന്ന് പാർട്ടിയിൽ നടക്കുന്നത് 🙄😰🚩🚩
    നമുക്ക് പാർട്ടിയാണ് വലുത്, വ്യക്തിയല്ല, ലോക്കൽ ഏരിയ ജില്ലാ സെക്രട്ടറിമാർ ആരുമല്ല 🙄😰 നമുക്ക് വലുത് പാർട്ടിയാണ് 🚩🚩🚩ഇങ്കുലാബ് സിന്ദാബാദ്‌
    സിപിഐ എം സിന്ദാബാദ്‌ 👍👍🚩🚩

  • @sreeraj-mh
    @sreeraj-mh 9 ชั่วโมงที่ผ่านมา +1

    Shanghumukham ഡയലോഗ് ഓർത്തു പോകുന്നു... 🪣🪣🪣

  • @ashrafcheppu9937
    @ashrafcheppu9937 7 ชั่วโมงที่ผ่านมา +1

    ആളുകൾ ചാനൽ മുതലാളി മാരും ലീഗ് കോൺഗ്രസ്‌ ജമാഅത് തരും MVR-സംസ്ഥാന സമ്മേളനം 6-മണിക്കൂർ ജാഥ ഗൗരിയമ്മ 7-മണിക്കൂർ ജാഥ ഒരു സീറ്റ് യുഡിഫ് കൊടുത്തു ആദ്യം ജയിച്ചു പിന്നെ അഡ്രെസ്സ് ഇല്ല

  • @mahildask7318
    @mahildask7318 8 ชั่วโมงที่ผ่านมา +1

    അല്ല പത്രക്കാരേ ഞാൻ കിടന്നുറങ്ങുകയായിരുന്നു നിങ്ങൾക്കൊന്നും ഉറക്കമില്ലേ

  • @ubaidullakokkarni7442
    @ubaidullakokkarni7442 8 ชั่วโมงที่ผ่านมา +1

    അപ്പോ നിങ്ങൾ ഉണ്ടാക്കുന്ന പാര്‍ട്ടിയും CPM ആണോ?

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 9 ชั่วโมงที่ผ่านมา +3

    Am ready

  • @tharakan3191
    @tharakan3191 ชั่วโมงที่ผ่านมา +1

    Membership booked in advance ur party..from nilamber distinct hospital

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 ชั่วโมงที่ผ่านมา +1

    ഇനി എന്തിനാണ് കഴിഞ്ഞത് പറയുന്നു നിങ്ങൾ നിങ്ങൾക്കു കഴിയുന്നത് പോലെ ചെയ്യൂ .

  • @binilmathew5503
    @binilmathew5503 9 ชั่วโมงที่ผ่านมา +9

    അതിന് നിൻ്റെ തല കാണുമോ അവോ😂😂😂😂😂😂😂😂😂😂😂😂😂

    • @neyyattinkaragopan3042
      @neyyattinkaragopan3042 9 ชั่วโมงที่ผ่านมา

      Muslim aayond vijayan onn pedikkm vote bank pinangiyalo

    • @badbad-cat
      @badbad-cat 9 ชั่วโมงที่ผ่านมา +2

      ​@@neyyattinkaragopan3042 ഷുക്കൂർ 😹

    • @muzammi037
      @muzammi037 7 ชั่วโมงที่ผ่านมา

      ​@@neyyattinkaragopan3042 tp യിലും vote പോയിരുന്നു

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 ชั่วโมงที่ผ่านมา +4

    അൻവർ നിങ്ങൾ പറയുമ്പോൾ പോലീസിനെ മാറ്റാൻ പറ്റുമോ. നിങ്ങൾ എത്ര പത്ര സമ്മേളനം പാർട്ടിക്കെതിരെ നടത്തി , MVR നെ ഓർമിച്ചാൽ നല്ലത്.

  • @anilk5873
    @anilk5873 8 ชั่วโมงที่ผ่านมา +1

    ഇന്നലത്തെ ചിരി ഇല്ലല്ലോ ഇപ്പൊ മുഖത്ത് ന്ത്‌ പറ്റി 😊

  • @easach1798
    @easach1798 6 ชั่วโมงที่ผ่านมา +2

    Super❤

  • @hajishharshan10
    @hajishharshan10 8 ชั่วโมงที่ผ่านมา +4

    വന്യ ജീവി ശല്യത്തിനെ കുറിച്ച് പറഞ്ഞതിനോട് ശക്തമായി യോജിക്കുന്നു..

  • @praveenindia1935
    @praveenindia1935 5 ชั่วโมงที่ผ่านมา +1

    ഒരു സത്യ സന്ധൻ വന്നിരിക്കുന്നു.

  • @mainaccount1952
    @mainaccount1952 8 ชั่วโมงที่ผ่านมา +1

    മറ്റൊരു.പി.സി.ജോർജു

  • @basheermuthu3674
    @basheermuthu3674 8 ชั่วโมงที่ผ่านมา +5

    അൻവർ പാർട്ടി രൂപീകരിച്ചാൽ ഞാൻ മെമ്പർഷിപ്പ് എടുക്കും❤

    • @sonyjoy3764
      @sonyjoy3764 4 ชั่วโมงที่ผ่านมา

      കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പറ്റിയും കാണില്ല.

  • @3dmenyea578
    @3dmenyea578 9 ชั่วโมงที่ผ่านมา +3

    അൻവർ
    അബ്ദുല്ലക്കുട്ടി പിസി ജോർജ് പോലെ
    അധികാര മോഹി..
    നിലപാട് ഇല്ലാത്തവൻ

  • @abhilashtp5883
    @abhilashtp5883 8 ชั่วโมงที่ผ่านมา +3

    അൻവറെ ഇത് സിപിഐഎം ആണ് നിന്റെ ഒരു കളിയും ഇങ്ങോട്ടേക്ക് വേണ്ട

  • @ayishanv
    @ayishanv 5 ชั่วโมงที่ผ่านมา

    ഒരുപാട് വെറുത്ത ആളായിരുന്നു ഇപ്പോ ഒരുപാട് ബഹുമാനം. ഞങ്ങളുണ്ട് കൂടെ

  • @ramshadpalakkattil
    @ramshadpalakkattil 9 ชั่วโมงที่ผ่านมา +4

    ഒറ്റയാനെന്തുപാർട്ടി

  • @asmuworld6447
    @asmuworld6447 8 ชั่วโมงที่ผ่านมา

    അനീതിയെ ചോദ്യം ചെയ്തപ്പോൾ പാർട്ടി പുറത്താക്കി ഇതാണോ cpm എന്ന് പറയുന്ന എല്ലാം ശെരിയാകും എന്ന് പറഞ്ഞത്

  • @prasadvpillai01
    @prasadvpillai01 4 ชั่วโมงที่ผ่านมา

    അൻവർ MLA ഈ പാർട്ടി ഇനിയും നിലനിൽക്കുക ഇല്ല എന്നു ശരിക്കും മനസ്സിലായി. അതാണ് തുറന്നടിച്ചത്

  • @satheeshpullippara3427
    @satheeshpullippara3427 5 ชั่วโมงที่ผ่านมา

    അൻവറിനെ പുറത്താക്കിയതോടു കൂടി പാർട്ടി വട്ട പൂജ്യത്തിൽ എത്തി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഞാനും ഒരു കമ്യൂണിസ്റ്റ് ആണ് .ഇനി പാർട്ടിക്ക് വോട്ട് ചെയ്യില്ല ❤❤❤❤❤❤

  • @majeedvp8304
    @majeedvp8304 4 ชั่วโมงที่ผ่านมา

    അൻവർ ബായ് ജനാധിപത്യം ഇല്ലാത്ത കമ്മ്യൂണിസം നമുക്ക് വേണോ?

  • @azadak4487
    @azadak4487 6 ชั่วโมงที่ผ่านมา

    ഒരുമനുഷ്യൻ ചങ്കുപറിച്ചു ജനസമക്ഷം വയ്ക്കുന്നു, ജനങ്ങളോ ഹാ കഷ്ട്ടം.

  • @hussaink286
    @hussaink286 6 ชั่วโมงที่ผ่านมา

    100 % അൻവർ സഖാവ് പറഞ്ഞത് ശരി. ലോറിക്കാർ ഓട്ടോക്കാർ തുടങ്ങിയ മേഖലകളിൽ ഉള്ളവർ വളരെ കഷ്ടപ്പെടുകയാണ്. നികുതി കറണ്ട് ബില്ല് വീട് പെർമിറ്റ് ടാക്സ്‌ എന്ന് വേണ്ട സകലതും കഷ്ടം. കുറെ നല്ല ആളുകളുണ്ട് ഇവരെല്ലാം എല്ലാ പാർട്ടിയിൽ നിന്നും ഉദ്യോഗതലങ്ങളിൽ നിന്നും ഒത്ത് കൂടിയിരുന്നെങ്കിൽ .

  • @satheeshpullippara3427
    @satheeshpullippara3427 5 ชั่วโมงที่ผ่านมา

    വച്ചു മാന്റെ പണിയും പോയി 😂😂😂😂😂 അത്‌ പൊളിച്ചു .ലാൽ സലാം ❤❤❤❤

  • @alik.v3406
    @alik.v3406 8 ชั่วโมงที่ผ่านมา

    ഒരു പുതിയ പാർട്ടി അൻവറിൻ്റെ നേതൃത്വ ത്തിൽ വരട്ടെ ആളുകൾ അണി നിരക്കും തീർച്ച ഈ കെട്ട പ്രസ്ഥാനത്തിലെ നിലവിലെ പ്രവർത്തകർ പാർട്ടി യിൽ അ ണി ചേരും അൻവർ ഭരിച്ചാൽ എങ്ങിനെ യുണ്ടാവുമെന്ന് നമുക്ക് ആസ്വദിക്കാം ഈ ചി ന്താഗതി യുള്ള ഒരറ്റ പാർട്ടിക്കാ രനെയും കാണാനാവുകയില്ല തീർച്ച

  • @sreekumarspillai6848
    @sreekumarspillai6848 4 ชั่วโมงที่ผ่านมา

    Visha vithu...areem thinnu asharichiyeyum kadichu pinnem.....murumurup..kashtam

  • @irshadkizhadayil5730
    @irshadkizhadayil5730 11 นาทีที่ผ่านมา

    ഞാനും ഉണ്ട് ബ്രോ ങ്ങളുടെ പാർട്ടിയിൽ 🔥🔥😘😘

  • @mainaccount1952
    @mainaccount1952 8 ชั่วโมงที่ผ่านมา

    ഒരുപർട്ടിയെനയിക്കുന്നതു.നിൻ്റവീടുനയിക്കുന്നതുപോലെയല്ല.

  • @nishadmukkom
    @nishadmukkom 5 ชั่วโมงที่ผ่านมา

    ഞാനുണ്ട് സംഘാവേ നിങ്ങടെ കൂടെ
    ലാൽ സലാം 💪

  • @satheeshpullippara3427
    @satheeshpullippara3427 6 ชั่วโมงที่ผ่านมา

    ഈ നശിച്ച ഭരണം തീർന്ന് കിട്ടിയാൽ മതിയായിരുന്നു

  • @vijayakumarmadhavan-sy9fu
    @vijayakumarmadhavan-sy9fu 8 ชั่วโมงที่ผ่านมา +2

    ഹമസിന് ഒരു നേതാവിനെ ആവശ്യമുണ്ട് അങ്ങോട്ട്‌ വിട്ടോ

  • @alimohammad8764
    @alimohammad8764 7 ชั่วโมงที่ผ่านมา

    Pls.understand that investogtion underway there are lots proceedure it cannot do atonce.

  • @AshrafO-o8q
    @AshrafO-o8q 6 ชั่วโมงที่ผ่านมา

    Cpim. Nde. Last. Barikkal. Kali kalam.

  • @neyyattinkaragopan3042
    @neyyattinkaragopan3042 9 ชั่วโมงที่ผ่านมา

    Cpkm inte adiver manthiyitt mathi bakki enthm

  • @rldvk
    @rldvk 5 ชั่วโมงที่ผ่านมา

    To Be Honest Anwar Is Right....

  • @mohamedrafi1108
    @mohamedrafi1108 6 ชั่วโมงที่ผ่านมา

    ❤❤nattellu ulla ore oru sakave

  • @user-se9dt4mj6u
    @user-se9dt4mj6u 8 ชั่วโมงที่ผ่านมา

    Njan koodeyund sakhaavee

  • @ubaidubaid837
    @ubaidubaid837 46 นาทีที่ผ่านมา

    Kude undaavum❤kattak

  • @user-se9dt4mj6u
    @user-se9dt4mj6u 8 ชั่วโมงที่ผ่านมา

    😂iceream pori currect

  • @AnsarAnu-zz4xv
    @AnsarAnu-zz4xv 6 ชั่วโมงที่ผ่านมา

    അൻവറിനൊപ്പം 🔥❤️

  • @harihariohm
    @harihariohm 8 ชั่วโมงที่ผ่านมา

    Action Hero Anwar ji😮😮😮

  • @focuschanel7067
    @focuschanel7067 5 ชั่วโมงที่ผ่านมา

    പോരാട്ടം തുടരുക

  • @gafoorsv8813
    @gafoorsv8813 5 ชั่วโมงที่ผ่านมา

    Anver.ekka....❤❤❤❤

  • @Kinginimole
    @Kinginimole 5 ชั่วโมงที่ผ่านมา

    Sathyam paranjan

  • @SalamVkd
    @SalamVkd 5 ชั่วโมงที่ผ่านมา

    Njanum kude undu

  • @anvarvillan2836
    @anvarvillan2836 7 ชั่วโมงที่ผ่านมา

    അൻവറിനൊപ്പം....

  • @abdulmajeedrk4981
    @abdulmajeedrk4981 5 ชั่วโมงที่ผ่านมา

    Anvar❤

  • @sandeepkallur8224
    @sandeepkallur8224 9 ชั่วโมงที่ผ่านมา +7

    കേന്ദ്ര ഏജൻസികൾ അതികം വൈകാതെ varum anvarine പിടിച്ചു അകത്തിടും.. അന്ന് ഈ മത്യമാ സപ്പോർട്ടും.. Camment box സപ്പോർട്ടും ഒന്നും ഉണ്ടാവില്ല...

    • @TheSpidyfire
      @TheSpidyfire 8 ชั่วโมงที่ผ่านมา +1

      RSS -CPM ഒന്നായതു കൊണ്ടു അതു സംഭവിക്കും 😁

    • @sandeepkallur8224
      @sandeepkallur8224 8 ชั่วโมงที่ผ่านมา

      @@TheSpidyfire electoin varumbol ldf udf ലീഗ് എല്ലാം ഒന്നാണ് ennitu.. കുറ്റം Rss ne... തുഫ്ഫ്

  • @mujeebchammadan6324
    @mujeebchammadan6324 4 นาทีที่ผ่านมา

    Pv anwer ❤❤

  • @surendrankr4088
    @surendrankr4088 7 ชั่วโมงที่ผ่านมา +1

    പോപ്പുലർ ഫ്രണ്ടിന്റെcpimലെ പല
    നേതാക്കൻമാരിൽ ഒരുവൻ അമ്പൂക്കാ

  • @Na.namsaf
    @Na.namsaf 5 ชั่วโมงที่ผ่านมา

    Lal salam ❤ from kollam