മലബാറിലെ 'സ്വതന്ത്ര' വിപ്ലവത്തിന്റെ ഗതി | Left experiments in Malabar | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 398

  • @DonFleming-v2u
    @DonFleming-v2u 4 หลายเดือนก่อน +73

    😢 ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    1) ഒരുന്നത സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
    4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
    5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?

    • @krishnakumarak889
      @krishnakumarak889 4 หลายเดือนก่อน

      😊😊😊😊😊😊😊0😊😊😊😊😊😊😊😊😊

    • @krishnakumarak889
      @krishnakumarak889 4 หลายเดือนก่อน

      😊😊😊😊😊😊😊

    • @basics7930
      @basics7930 4 หลายเดือนก่อน +1

      Sooper

    • @atheah8236
      @atheah8236 4 หลายเดือนก่อน +3

      അച്ഛനെയും മകളെയും രക്ഷിക്കാൻ ബിജെപി യുമായി സന്ധി ചെയ്ത വരെ ഇപ്പോൾ സിപിഎം എന്ന പാർട്ടിയിലെ നേതൃത്വം ഒന്നടങ്കം സപ്പോർട്ട് ചെയ്യുന്നു
      എന്നാണ് ഇപ്പോൾ നടക്കുന്നത്

  • @skyland0
    @skyland0 4 หลายเดือนก่อน +165

    അൻവർ ആൺകുട്ടി.... ഒറ്റക്ക് സർക്കാരിന് എതിരെ കൈ ചൂണ്ടി ചോദിക്കാൻ ആണത്തമുള്ള ഡബിൾ ചങ്കൻ... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @aneeshrevi6382
      @aneeshrevi6382 4 หลายเดือนก่อน

      മാപ്പിള ലഹള

  • @mastermaster6116
    @mastermaster6116 4 หลายเดือนก่อน +74

    പിണറായിക്ക് ADGP യെ തള്ളാൻ കഴിയാത്ത അവസ്ഥ. ശശിയാണെങ്കിലോ തൻ്റെ എല്ലാ കാര്യവും അറിയുന്നവനും.
    മറുനാടൻ ഷാജനും, കാസയും, ABC ചാനലും, ശങ്കരൻ വക്കീലും എല്ലാം തൻ്റെ കൂടെയുണ്ട് എന്ന ആത്മവിശ്വാസവും
    ഏതന്വേഷണം വന്നാലും BJP നേതൃത്വം തന്നോടൊപ്പം നിൽക്കും എന്ന ആത്മധൈര്യവും വിശ്വാസവുമാണോ പിണറായിയെ നയിക്കുന്നത്...?
    ഒരു സഖാവിനും ഇപ്പോ പാർട്ടിയിൽ വിശ്വാസമില്ല കാരണം പാർട്ടി എന്നാൽ ഇപ്പോ പിണറായി ആണ്. നിയന്ത്രണം സംഘികളുടെ കൈയ്യിലും.

    • @sasidharanm7089
      @sasidharanm7089 4 หลายเดือนก่อน

      ഏഡിജിപിക്കെതിരെ ആരോപണം ഉന്നയിച്ചാൽ അപ്പോൾതന്നെ മാറ്റണമെന്നു പറഞ്ഞാൽ ഏതൊരു ഉദ്യോഗസ്ഥനേയു० മാറ്റാൻ അയാൾക്കെതിരെ ആരോപണം ഉന്നയിച്ചാൽ പോരെ യൂഡിഎഫിന്റെ എത്ര മന്ത്രിമാർക്കെതിരെ ആരോപണ० ഉണ്ടായിരുന്നു അവരെല്ലാം മന്ത്രിസ്ഥാനത്ത് നിന്ന് മാറി❤നിന്നിട്ടുണ്ടോ

    • @madhumalafarm3684
      @madhumalafarm3684 4 หลายเดือนก่อน

      പൊട്ടേനെ ചേട്ടീ ചതിച്ചാൽ ദൈവം ചേട്ടീനെ ചതിക്കും

    • @madhumalafarm3684
      @madhumalafarm3684 4 หลายเดือนก่อน +5

      ഇവിടെ ആരെയും വിശ്വസിക്കാൻ പാടില്ല, അങ്ങനെയൊരു കാലം വന്നിരിക്കുന്നു, പണത്തിന് മുകളിൽ, മാതാപിതാക്കളില്ല, കുടുംബമില്ല, ഒരു നാട്ടുകാരനില്ല, സ്വന്തം രാജ്യമില്ല, എല്ലാവരെയും എല്ലാം സ്വാർത്ഥതയ്ക്കായി വിൽക്കുന്നു. തീർച്ചയായും, ഈ രാജ്യത്തെ ജനങ്ങളേ, നാമെല്ലാം താഴേക്ക് പോകുന്നു, ദൈവം നമ്മെ രക്ഷിക്കട്ടെ. പക്ഷേ ചെയ്യില്ല

    • @Ajmal345
      @Ajmal345 4 หลายเดือนก่อน

      സംഘ പരിവാറിനെതിരെ സന്ധിയില്ലാ സമരം നയിക്കുന്ന രാഹുൽ ഗാന്ധിയുടെ പിറകിൽ ജനാധിപത്യ മതേതര സമൂഹം അണിനിരക്കുക

    • @mujeeburahmankp1991
      @mujeeburahmankp1991 4 หลายเดือนก่อน

      😊😊😊😅

  • @PhpneHi
    @PhpneHi 4 หลายเดือนก่อน +59

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍

    • @usmankutty6082
      @usmankutty6082 4 หลายเดือนก่อน

      അന്ത൦ കമ്മികളായ അടിമകൾളു൦ കൊള്ള സഘപരിവാരുകാരു൦ ഒരേ ആശയക്കാരാണ്

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 หลายเดือนก่อน +12

    എല്ലാവരുടെയും വിഷയം ഒറ്റയ്ക്ക് അൻവർ സർ പ്രകടിപ്പിച്ചു ഒരുപാട് ജനങ്ങൾക്ക്‌ മനസ്സിന് സംതൃപ്തി ആയി. ഞാൻ അടക്കം അതിന് അൻവർ സാറിന് big സല്യൂട്ട് കൊടുക്കണം

  • @generalxx559
    @generalxx559 4 หลายเดือนก่อน +131

    muslim league ഒരു house construction കമ്പനി പോലെ ആയി.😂😂 എന്ത്‌ സംഭവം നടന്നാലും വീട് വെച്ച് കൊടുത്താൽ എല്ലാം തീർന്നു എന്നാണ് ലീഗ് mind

    • @youdontKnowme405
      @youdontKnowme405 4 หลายเดือนก่อน +5

      Ingalu ithu bhalya issue aakkanda😂

    • @generalxx559
      @generalxx559 4 หลายเดือนก่อน +5

      @@youdontKnowme405 ബാക്കി തങ്ങൾ പറയും..... 😐

    • @Nuclear_Weopon
      @Nuclear_Weopon 4 หลายเดือนก่อน +8

      മാപ്പിള പൈസ പിരിച്ചു കൊണ്ട് ദളിത് സംഘികൾക്ക് വീടുണ്ടാക്കി കൊടുക്കുക. Sigma സർബത്ത് ലീഗ് 🗿🗿

    • @hafzath3277
      @hafzath3277 4 หลายเดือนก่อน +1

      ​@@Nuclear_Weoponyes,correct

    • @ushnamushnenashantikrishna
      @ushnamushnenashantikrishna 4 หลายเดือนก่อน

      എന്ത് വീട് 😂. ഗുജറാത്ത്‌ സംഭവത്തിൽ ലീഗ് ആ പാവംങ്ങൾക്ക് കെട്ടിക്കൊടുത്ത വീട് media one കാണിച്ചു തന്നിട്ടുണ്ട്. കുടിക്കാൻ ഉള്ള വെള്ളം ഒക്കെ pepside color ആണ്

  • @sajeerkassim8571
    @sajeerkassim8571 4 หลายเดือนก่อน +39

    അണികൾ ഇല്ലാത്ത നേതാക്കൻമാർ ആയി CPM മാറും

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน

      അണികൾ ബുദ്ധി പൂർവ്വം നിലപാട് സ്വീകരിച്ചോളും അവർക്കും കാര്യങ്ങളുടെ പോക്ക് മനസിലാകുന്നുണ്ടാവും

    • @indians101
      @indians101 4 หลายเดือนก่อน

      അത് വെറുതെ

  • @noufalpk5304
    @noufalpk5304 4 หลายเดือนก่อน +11

    ജിംസ് പറഞ്ഞത് വളരെ ശരിയാണ്

  • @MuhammadAli-qb9un
    @MuhammadAli-qb9un 4 หลายเดือนก่อน +20

    വല്ല്യേട്ടൻ മനോഭാവം മാറ്റാൻ സിപിഎം തയ്യാറല്ലാത്തതാണ് ആ പാർട്ടിയുടെ അസ്തമയത്തിന് കാരണം.

  • @abuhaneefa7314
    @abuhaneefa7314 4 หลายเดือนก่อน +66

    ബീഫ് വരട്ടും പലസ്തീൻ ജാഥ എന്നീ പറ്റിക്കൽ പരിപാടി തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ,,,,

  • @cropcare1859
    @cropcare1859 4 หลายเดือนก่อน +8

    വിപ്ലവപ്രസ്ഥാനം മെഴുകുതിരി കത്തുമ്പോലെ കത്തി അമർന്നുകൊണ്ടിരിക്കുന്ന അതിദാരുണമായ ദൃശ്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്.

  • @shakirparadise7122
    @shakirparadise7122 4 หลายเดือนก่อน +16

    അജിംസ് is sooper

  • @samsudheenambalangadan188
    @samsudheenambalangadan188 4 หลายเดือนก่อน +18

    ആദ്യമായി മലപ്പുറം Spയ മാറ്റുന്നത് MടF യൂത്ത് ലീഗ് പ്രക്ഷോഭത്തെ തുടർന്നായിരുന്നു
    യജമാനഭക്തിയിൽ മറവി ബാദിക്കുന്ന ബാവാച്ചി സ്വന്തം വില കളയുകയാണെന്നോർത്താൽ നന്ന് മുമ്പും ലീഗെടുക്കുന്ന നിലപാടുകൾ നിങ്ങൾക്ക് മനസ്സിലായിരുന്നില്ല
    പിന്നീട് 'നിങ്ങളുൾപെടെ അതിനെ പ്രഷം ശിക്കേണ്ടി വന്നിട്ടുണ്ട്
    ലീഗിനെ രാഷ്ട്രീയവും സാമൂഹിക പ്രതിബന്ധതയും പഠിപ്പിക്കാൻ നിങ്ങളൊക്കെ ഇച്ചിരി കൂടി മൂക്കണം

    • @Catenasio
      @Catenasio 4 หลายเดือนก่อน

      Muslim league😂😂😂😂😂

    • @elprofessor4149
      @elprofessor4149 4 หลายเดือนก่อน

      Uvaa , msf...ith mes college alla. ,pootte ennitt mattiyo Sujith das ne aranu mattiyee, oru jillaye oru samudhayathile yuvakkale motham kallakkesil kudukkiyittum league evde ayirunnu 😂😂

    • @mpm252
      @mpm252 4 หลายเดือนก่อน

      നിലവിലെ ലീഗ് 😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 หลายเดือนก่อน

      ലീഗ്‌ ചെയ്യുന്നത് ഈ കഴുതകൾ കാണില്ല. ഈ അടുപുകൂട്ടി ചർച്ച നടുത്തുന്ന പാഴ്ജന്മങ്ങൾ സ്വന്തം വീട്ടിൽ പോലും വേണ്ടാത്ത കൂട്ടത്തിലാകും. ലീഗിനെ കുറ്റപ്പെടുത്താൻ ഇവന്മാരെ പോലെയുള്ള കുറെ എണ്ണമുണ്ട്. പാവപെട്ടവനെ സഹായിക്കുന്നതിൽ ഈ തീട്ടങ്ങൾക് എന്തിനാ ചൊറിയുന്നത്.. പിന്നെ ഇവന്റെ ഒന്നും ഗുഡ് സർട്ടിഫിക്കറ്റ് ലീഗിന് വേണ്ട. കൂടെ മലപ്പുറത്ത് തോൽക്കാൻ മാത്രം വിധിക്കപ്പെട്ട കുറെ കമ്മികളും 🤣

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 หลายเดือนก่อน

      ലീഗ്‌ പാവപെട്ടവനു വീട് വെച്ചുകൊടുക്കുന്നു എന്ന് പറഞ്ഞുള്ള ആചിരി.. ഏതോ ജീവിയുടെ ചിരിയെ ഓർമിപ്പിക്കുന്ന ചിരിയായി. കഴുത ജന്മങ്ങൾ.

  • @AbdulJabbar-oy7gp
    @AbdulJabbar-oy7gp 4 หลายเดือนก่อน +6

    നല്ല നിരീക്ഷണം

  • @alisisterstravelvlog3264
    @alisisterstravelvlog3264 4 หลายเดือนก่อน +19

    അൻവർ ഇപ്പോ പറഞ്ഞ കാര്യങ്ങൾ ഒരു വര്ഷം മുൻപ് msf നേതാവ് പികെ നവാസ് വളരെ വ്യക്തമായി പറഞ്ഞത് റിപ്പോർട്ട് ചെയ്തവരല്ലേ മീഡിയ one

    • @Mohammedbabucoach
      @Mohammedbabucoach 4 หลายเดือนก่อน +1

      നവാസ് പറഞ്ഞതെല്ലാം ശെരി.. Bt നെക്സ്സസിൽ എല്ലാം കലങ്ങി മറിയാണല്ലോ കാര്യങ്ങളുടെ കിടപ്പ്... പാർട്ടി നേതാക്കൾ തമ്മിലുള്ള നെക്സസ് ആണ് ഇനി ഭാവിയിൽ ജനങ്ങൾ ക്ക്‌ കൂടുതൽ ബുദ്ധിമുട്ടാകുന്ന വിഷയം,

    • @rileeshp7387
      @rileeshp7387 4 หลายเดือนก่อน

      ഇത് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ രാഹുലിനെ തെറി പറഞ്ഞത് അൻവർ ആയിരുന്നു

  • @anindiancitizen4526
    @anindiancitizen4526 4 หลายเดือนก่อน +12

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നിലും LDF നിലം തൊടില്ല

    • @ummerkodalikodali763
      @ummerkodalikodali763 4 หลายเดือนก่อน

      ഒറ്റപഞ്ചായത്തും കിട്ടില്ല

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 4 หลายเดือนก่อน +2

    അൻവർ ശരിയായ ഇരട്ട ചങ്കൻ❤ മറ്റേത് കപട ഇരട്ടത്താപ്പൻ

  • @shareef-h5p
    @shareef-h5p 4 หลายเดือนก่อน +1

    You said very well sir

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 4 หลายเดือนก่อน +2

    OUT OF FOCUS ലെ സുൽത്താൻ DAWOOD SIR❤❤❤🎉🎉🎉

  • @aficionado6975
    @aficionado6975 4 หลายเดือนก่อน +3

    ഞാനും ഒരു സഗാവ്..but അൻവർ ന് ഒപ്പം

  • @arshadpalancheeri1777
    @arshadpalancheeri1777 4 หลายเดือนก่อน +1

    Well said

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 4 หลายเดือนก่อน +2

    ദാവൂദ് സാഹിബ് വ്യക്തമായി പറഞ്ഞു....
    അൻവർ എംഎൽഎ കാട്ടുതീയായി ജ്വലിക്കുന്നു...❤❤

  • @hashimpc5153
    @hashimpc5153 4 หลายเดือนก่อน +6

    Davood and Ajims മലുപ്പറത്തെ കേസുകളുടെ വിഷയം ആദ്യം പതേര സമ്മേളനം നടത്തിയത് ലീഗാണ്. അന്ന് ഈ അൻവർ ആഫ്രിക്കയിൽ സ്വർണം കുഴിക്കാൻ പോയതായിരുന്നു. യുട്യൂബിൽ ഇപ്പോഴും അത് ലഭ്യവുമാണ്. നിലവാരമുണ്ടെന്നു തോന്നിക്കുന്ന ഒരു പ്ലാറ്റ്ഫോമിൽ നിന്ന് ഇത്തരത്തിൽ നുണ പ്രചരിപ്പിക്കരുത്. മീഡിയ വൺ മറുനാടനാവാൻ ശ്രമിക്കരുത്. ഇതൊക്കെ ലീഗ് പണ്ടേ പറഞ്ഞതാണ്.

  • @abdulharifharis8639
    @abdulharifharis8639 4 หลายเดือนก่อน +1

    Verry correct answer

  • @hashimthangal_668
    @hashimthangal_668 4 หลายเดือนก่อน +20

    അവർ ലീഗിനെ തോൽപ്പിക്കാൻ വെച്ച പണക്കാർ പിന്നീട് ലീഗിന്റെ മെമ്പർഷിപ്പെടുത്തു പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നു 😄

  • @suhail4792
    @suhail4792 4 หลายเดือนก่อน +4

    ശരിയാണ് കാന്തപുരം വിഭാഗം ഇപ്പോൾ സിപിഎം അനുഭാവികൾ അല്ല എന്ന് ഉറച്ചു പറയാം... കാരണം സിപിഎം ഉള്ളിൽ വർഗീയത വെച്ച് പുലർത്തുന്ന സംഘടനയാണ് എന്ന് മനസ്സിലായി തുടങ്ങി

    • @MuhammedAli-r7j
      @MuhammedAli-r7j 4 หลายเดือนก่อน

      കാന്തപുരത്തിന് ഇപ്പോളെങ്കിലും മനസിലായാദിൽ സന്തോഷം

    • @muhammadshakhir4405
      @muhammadshakhir4405 4 หลายเดือนก่อน

      അവരുടെ കാര്യം ആർക്കും പറയാൻ പറ്റില്ല ... അങ്ങനെ ഒരു നിലപാടും ഇല്ലാത്ത, ആരുടെയും പാവാട അലക്കുന്ന ടീംസ് ആണ്😂

  • @TheShahnad
    @TheShahnad 4 หลายเดือนก่อน +5

    സുരേഷ് ഗോപി കരുവന്നൂർ നെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എല്ലാം വ്യക്തമാണ്

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน

      സുരേഷ് ഗോപിയെ അങ്ങ് നാട് നടത്തിയാലോ. കരുവന്നൂരിൽ താങ്കൾ ഒന്ന് പ്രതികരിക്കണം തൃശൂർ റൗണ്ടിൽ ഒന്ന് നിരാഹാരം ഇരുന്നു കൂടെ

  • @freedomfighter5591
    @freedomfighter5591 4 หลายเดือนก่อน +12

    ലേ ദാവൂദ്: വീട് വെച്ച് കൊടുക്കാം.
    ലേ അജിംസ്: എന്നാ നാരങ്ങ വെള്ളം കലക്കി കൊടുക്കാം.😂😂😂
    ഇജ്ജാതി😅

    • @jaffermoideen9135
      @jaffermoideen9135 4 หลายเดือนก่อน +1

      വീട് വെച്ച് കൊടുക്കുന്നതിലല്ല മിടുക്ക് വേണ്ടത് അത്തരം ഗതികേഡിലേക്ക് പോകുന്ന അവസ്ഥ ഇല്ലാതാക്കുന്നതിനെയാണ് മിടുക്ക് എന്ന് പറയുന്നത് അവർ പറഞ്ഞതിന്റെ സാരഅംശം അതാണ്‌ അതുപോലും മനസിലാക്കാൻ കഴിവില്ലാത്ത അണികളാണ് എല്ലാ പാർട്ടികളുടെയും വിജയം 😂

  • @dr.yunoossalimtips1725
    @dr.yunoossalimtips1725 4 หลายเดือนก่อน +5

    താമിർ ജിഫ്രി കേസിൽ പോലീസിന് എതിരെ സമരം ആദ്യമായി നടത്തിയത് യൂത്ത് ലീഗ് ആണെന്ന് തോന്നുന്നു
    ഞാൻ ലീഗ് മെമ്പറല്ല

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 4 หลายเดือนก่อน +6

    ഞാൻ കുറച്ചു മുമ്പ് എന്റെ ഫ്രണ്ടിനോട് പറഞ്ഞിരുന്നു ലീഗിന് അടിവരും ഉറപ്പ് ajims സർ പറഞ്ഞതിൽ 💯% വിശ്വസിക്കുന്നു 👍👍👍

    • @sajidkp828
      @sajidkp828 4 หลายเดือนก่อน

      ലീഗിനെ ഉലത്തുമെന്നു പലവട്ടം പലരും പറഞ്ഞതാണ് പക്ഷെ ലീഗ് ഇവിടെത്തന്നെ കാണും 💚💚

    • @akshaykl80
      @akshaykl80 4 หลายเดือนก่อน

      ​@@sajidkp828 pinne entha Muslim ulla kalam league undakkum

  • @basheernattakkal4334
    @basheernattakkal4334 4 หลายเดือนก่อน +2

    എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലാക്കാത്ത ഒരു പ്രത്യേക പാർട്ടി.

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 4 หลายเดือนก่อน +5

    അൻവർ ❤

  • @Juna1s999
    @Juna1s999 4 หลายเดือนก่อน +20

    മലബാർ അത് ലീഗിന്റെ കയ്യിൽ ഭദ്രം 😌💚💪🏻

    • @farisfaris1803
      @farisfaris1803 4 หลายเดือนก่อน

      അണ്ടി

    • @JaseenaShahid-h2y
      @JaseenaShahid-h2y 4 หลายเดือนก่อน +1

      Yas point sathyamane njanorusaghavane

  • @foottalksmalayalam1740
    @foottalksmalayalam1740 4 หลายเดือนก่อน +4

    അഷ്‌റഫ്‌ കാളിയത്ത്
    വളാഞ്ചേരി mes സ്കൂൾ പ്രിൻസിപ്പൽ ആണ് അദ്ദേഹം

  • @AkbarAkku-tb2ld
    @AkbarAkku-tb2ld 4 หลายเดือนก่อน +3

    മലബാറിൽ പാർട്ടിക്ക് ഗതിയില്ലാത്ത സീറ്റ് മാത്രമേ പൊതു സ്വതന്ത്രർക്ക് കൊടുക്കൂ..അതിൽ നിൽക്കുന്നവരുടെ പിടിപാട് കൊണ്ട് ജയിക്കും.പൊന്നാനിയിൽ സീറ്റ് അത് പാർട്ടിക്കാർക്ക്

  • @SatharSathar-z8m
    @SatharSathar-z8m 4 หลายเดือนก่อน +1

    സി.പി. എമ്മിലുള്ള എല്ലാ അനുയായികൾക്കും മനസ്സിലായത് പിണറായി ഒരു വലിയ അഴിമതി കുടുക്കിൽ പെട്ടിട്ടുണ്ട് .അതിൽ നിന്ന് തലയൂരണമെങ്കിൽ കേന്ദ്രത്തെ ത്രിപ്തിപ്പെടുത്തി മാത്രമേ ഭരിക്കാൻ പറ്റുള്ളൂ എന്ന് പിണറായിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് സി.പി.എമ്മിൻ്റെ അടുത്ത ഭാവി എന്ത് എന്നല്ല ചിന്ത ' പാർട്ടി നശിച്ചാലും മകളും ഞാനും സേഫ് ആവണം ആ ചിന്തയാണ് സി.പി.എമ്മിനെ ഈ അവസ്ഥയിൽ എത്തിച്ചത്

  • @ummercherukad7345
    @ummercherukad7345 4 หลายเดือนก่อน +3

    കേരളം ബംഗാളാവും pv അൻവറിലൂടെ

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 หลายเดือนก่อน +2

    എല്ലാത്തരം പ്രാർഥ്യം ഉണ്ടായിരുന്ന പാറോടി മുഹമ്മദ് കുട്ടി മുഖ്യമന്ത്രി ആവാതെ പോയ കാരണം മുസ്ലിം പേരു മാത്രമായിരുന്നു

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 หลายเดือนก่อน +2

    അൻവറിനെ യുഡിഎഫിൽ എടുക്കുക
    എന്നിട്ട് പ്രതിപക്ഷനേതൃ സ്ഥാനം അൻവറിന് നൽകുക
    എങ്കിൽ നിയമസഭ പൊട്ടി പാറു

  • @saidktl8122
    @saidktl8122 4 หลายเดือนก่อน

    അതെ എന്റെ ചിന്ത മീഡിയ വൺ വിളിച്ചു പറഞ്ഞു. പൂർണ സപ്പോർട്ട്. ചാരിറ്റി പാർട്ടിയിലേക്ക് മാറുന്ന രാഷ്ട്രീയ പാർട്ടി കണ്ണ് തുറക്കട്ടെ.

  • @shajahand2276
    @shajahand2276 4 หลายเดือนก่อน

    സത്യം പറയുമ്പോൾ പാർട്ടിയും സർക്കാരും പുറം തിരിഞ്ഞു നിൽക്കുന്നു ഈ പോക്ക് അപകടകരം

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 4 หลายเดือนก่อน

    കൃത്യം, വ്യക്തം 👌

  • @shajahand2276
    @shajahand2276 4 หลายเดือนก่อน

    പാർട്ടിയെ പിണറായി ഹൈജാക്ക് ചെയ്യുതു അതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാണുന്നത്.

  • @rileeshp7387
    @rileeshp7387 4 หลายเดือนก่อน +2

    പണം മാത്രമല്ല മതവും നോക്കി ആണ് മലപ്പുറത്ത് സ്ഥാനാർത്ഥി ആക്കുന്നത്

  • @rajeshkrishnan4366
    @rajeshkrishnan4366 4 หลายเดือนก่อน +3

    ദാവു ഹിക്ക ലബനൻ, ഹിസ്ബുള്ള, അറബ് രാജ്യങ്ങൾ എന്തോ ചെയ്താൽ ഇസ്രായേൽ മുങ്ങും എന്നൊക്കെയുള്ള ബൗധിക വിഷയങ്ങൾ വിട്ടോ

  • @abdulazeezc6024
    @abdulazeezc6024 4 หลายเดือนก่อน

    ലീഗ്കരായ കൂട്ടുകാർക് ഇത് share ചെയ്യണം ‼️‼️‼️‼️

  • @PhpneHi
    @PhpneHi 4 หลายเดือนก่อน +3

    അജിമ്സ് കറക്റ്റ് പറഞ്ഞു 👍👍👍🙏🙏🙏👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍🙏👍🙏🙏👍

  • @aravindr8918
    @aravindr8918 4 หลายเดือนก่อน

    ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട്, അവിടെ മത്സരിച്ചു ജയിച്ചവർ ബിസിനസ്‌ കാർ ആണ്.... അവർക്കു ലാഭം മാത്രമാണ് ലക്ഷ്യം ഏതു പാർട്ടി ആയാലും....

  • @ahammedunnipgi4365
    @ahammedunnipgi4365 4 หลายเดือนก่อน +3

    ലക്ഷ്യം ലീഗിനെ തകർക്കൽ തന്നെ. യഥാർത്ഥ്യം മറച്ചുവെച്ച വിശകലനം. പറയുന്നവരേക്കാൾ കേൾക്കുന്നവർക്ക് വിവേകമുണ്ടെന്നറിയണം ഔട്ട് ഓഫ് ഫോക്ക സേ

  • @jimrockOntheMixCabahug
    @jimrockOntheMixCabahug 4 หลายเดือนก่อน

    Big salute

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 4 หลายเดือนก่อน

    ജമാഅത്തെ ഇസ്ലാമിയെ കാശ്മീരിൽ നിരോധിച്ചിരിക്കുകയാണ് എന്നാൽ സി പി എം സ്ഥാനാർത്ഥി യൂസഫ് തരിഗാമിക്കെതിരെ ജമാഅത്ത് സ്ഥാനാർഥിയെനിർത്താൻ ബി ജെ പി എല്ലാവിധ സഹായവും നൽകുന്നു - ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷവർഗീയതയും പരസപരം സഹായികളാണ് ജനങ്ങളെ ധ്രുവീകരിയ്ക്കാൻ

  • @shajahand2276
    @shajahand2276 4 หลายเดือนก่อน

    കപട കമ്മ്യുണിസ്റ്റ് കരയിൽ മറിയാതാണ് വല്ലാത്ത അവസ്ഥയിലേക്ക് മാറുന്ന ദയനീയ കാഴ്ച

  • @almadeena7529
    @almadeena7529 4 หลายเดือนก่อน +1

    അജിംസിൻ്റെ നിഗമനം100%✓👌🏿

  • @abdulrafeeknp
    @abdulrafeeknp 4 หลายเดือนก่อน +3

    ആലപ്പുഴ യിൽ സുതാകരനെ ഒതുക്കി

  • @MosaKk-d5v
    @MosaKk-d5v 4 หลายเดือนก่อน

    Anvar❤❤❤

  • @skq4715
    @skq4715 4 หลายเดือนก่อน

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്. അൻവറിന്റെ കമ്മ്യൂണിസം ആണ് ഞാനും ആഗ്രഹിക്കുന്നതും. എന്തൊക്ക പറഞ്ഞാലും ഇനി എന്തൊക്ക ചാപ്പ അൻവറിനെതിരെ കുത്തിയാലും അൻവർ ഉന്നയിച്ച ചോദ്യങ്ങളിൽ പാർട്ടിയും സർക്കാരും മറുപടിയും പരിഹാരവും കണ്ടേ മതിയാവൂ.. ഇനി അല്ല ദുരഭിമാനവും വെച്ച് ഈ രീതിയിൽ തന്നെ പോകുകയാണെങ്കിൽ അൻവറിന്റെ കാല് വെട്ട് മുദ്രാവാക്യം വിളിച്ച സഘാക്കൾ മാത്രമല്ല ഈ സർക്കാരിനെ ഭരണത്തിലേറ്റിയത് എന്ന് ഓർക്കൽ നല്ലതായിരിക്കും

  • @ShrlockHolmes-vs7fc
    @ShrlockHolmes-vs7fc 4 หลายเดือนก่อน

    അണയാൻ പോകുന്നതിന് മുമ്പുള്ള ആളിക്കത്തലാണ് എൽഡിഎഫ്ൻ്റെത്..

  • @abdulkareempara1951
    @abdulkareempara1951 4 หลายเดือนก่อน

    മുസ്ലിമിനു ഏറ്റവും ശബ്‌ദം യുഎയർത്തിയ പാർട്ടിയായിരുന്നു സിപിഎം
    പൗരത്സമരം ഫലസ്തീൻ മുതലാഖ്‌ എന്നിട്ട് മുസ്ലിം വോട്ട് ചെയ്‌തോ എം എം ഹസ്സൻ പൗര്ത്ത ബില്ലിനെ കുറിച് പറഞ്ഞത് എല്ലാരുംകേട്ടത്താണ്
    ഷഹീൻ ബാഗിൽ ജെ സി ബി ക്ക് മുന്നിൽ നിന്നത് വൃന്താ കാരാട്ട്
    ഒരു അമീറിനെയും മുഫ്തിയെയും കണ്ടില്ല
    ഇനി പാർട്ടിക്ക് മലപ്പുറവും മുസ്ലിം വോട്ടും വേണ്ട

  • @samsudheenambalangadan188
    @samsudheenambalangadan188 4 หลายเดือนก่อน +14

    വീട് വെച്ച് കൊടുക്കുന്നത് നിങ്ങൾക്കൊരു താമാശയായിരിക്കും
    പക്ഷേ ആ സുരക്ഷിതത്തിലേക്ക് മാറുന്ന കുടുമ്പങ്ങളിൽ നിന്നുരുന്ന ആ സ്വാസത്തിൻ്റെ നിശ്വാസം അതാണ് ലീഗിൻ്റെ ശക്തി

    • @abdullaabdulla4206
      @abdullaabdulla4206 4 หลายเดือนก่อน

      Pakshe,Raashtreeya samaram marakkaruth.

    • @mohammednaseebt7488
      @mohammednaseebt7488 4 หลายเดือนก่อน

      Political party politically edapedanam , RSS enn kunhalikkutty parayarundo ? Thangal evade , malappurath ee issue nadannitt ayaal enth cheithu ?

    • @fourthbrick-r4q
      @fourthbrick-r4q 4 หลายเดือนก่อน +1

      veed vachathlla prashnam bro, politically pinnot poyitund. nilapad mechapeduthanam

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 4 หลายเดือนก่อน +1

      ​@@abdullaabdulla4206അൻവർ ഉന്നയിച്ച വിഷയങ്ങളിൽ ആദ്യം പ്രതികരിച്ചതും സമരം നടത്തിയതും ലീഗാണ് ഭായ്. അതിനാലാണ് മലപ്പുറം sp യെ മാറ്റിയതും. ഇവിടെ അടുപ്കൂട്ടി ചർച്ച നടത്തുന്ന കഴുതകൾക്കും ഇതൊക്കെ അറിയാം. ഇവരുടെ ലക്ഷ്യം ലീഗിനെ തകർക്കലാണ്.ലീഗ്‌ ഈ ഇതിലും വലിയ കഴുതകളുടെ ഇടയിൽ നിന്നാണ് ഇന്നത്തെ നിലയിലെത്തിയത് എന്ന് ഈ തീട്ടങ്ങൾക് അറിയില്ല. പാവപെട്ടവനു വീടുവെച്ചു കൊടുക്കുന്നതിലെ അവന്റെ എല്ലാമൊരു പുച്ഛം കണ്ടില്ലേ.. അതുകൊണ്ടാണ് ഇവനെല്ലാം കഴുത ജന്മമാണെന്ന് പറയേണ്ടി വന്നത്.

    • @Sk-pf1kr
      @Sk-pf1kr 4 หลายเดือนก่อน +1

      Yes ഞാൻ ഒരു മാർകിസ്റ്റ് ആശയക്കാരനായിരുന്നു But പല കാര്യങ്ങളിലും ലീഗ് മാനുഷിക പരികണനയോടെ ഇടപെടുന്നു അത് ഭരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല .പിണറായി കമ്യൂണിസ്റ്റി പാർട്ടിയെ BJP ക്ക് അടിയറവച്ചു അത് ഈ രാജ്യത്ത് നടന്ന ഓരോ കേസുകൾ എടുത്തു നോക്കിയാൽ മനസ്സിലാകും

  • @ceeveemydeen5174
    @ceeveemydeen5174 4 หลายเดือนก่อน

    ഒരു നാഴി മറ്റൊരു നാഴിയിൽ ഇറങ്ങുകയില്ല എന്നു പറയുന്ന പോലെ
    നിരീശ്വര വാദവും ഈശ്വര വിശ്വാസവു० ഒത്തു ചേരില്ല.

  • @leen5360
    @leen5360 4 หลายเดือนก่อน

    Media one👌

  • @patathoor
    @patathoor 4 หลายเดือนก่อน

    മലപ്പുറ കാരോട് അസൂയ "
    അസൂയ, ഒരിക്കലും വിജയിക്കില്ല

  • @sureshkaruvallil
    @sureshkaruvallil 4 หลายเดือนก่อน

    അൻവർ.... ആൺകുട്ടി 🥰

  • @esdeepu
    @esdeepu 4 หลายเดือนก่อน +4

    നിങ്ങൾ തന്നെയല്ലേ പറഞ്ഞിരുന്ന കുറച്ചു കുറച്ചുനാൾ മുമ്പ് 0:37 മലപ്പുറം പരീക്ഷണം ഭയങ്കര വിജയം എന്ന്

  • @Be_a_human424
    @Be_a_human424 4 หลายเดือนก่อน

    PV Anwar ❤

  • @rozario153
    @rozario153 4 หลายเดือนก่อน +2

    നെഹ്‌റുജി പറഞ്ഞ " aa ചത്ത കുതിര " ആവാതിരിക്കാൻ ലീഗ് ഒന്ന് ട്രൈ ചെയ്താൽ നന്ന്

    • @AbdullaKv-c7f
      @AbdullaKv-c7f 4 หลายเดือนก่อน

      C. H. പറഞ്ഞ ഉറങ്ങുന്ന സിംഹം ആകാൻ ശ്രമിക്കുന്നു.

  • @najeebskybond3947
    @najeebskybond3947 4 หลายเดือนก่อน +5

    സ്വന്തം താല്പര്യം സംരക്ഷിക്കാനും പണം ഉണ്ടാക്കാനും ldf ന്റെ കൂടെ വന്ന്.. ഈ പാർട്ടി അതല്ല എന്ന് തിരിച്ചരിന്നാൽ.. എല്ലാം കോയകളും പാർട്ടി വിട്ട്.. മറ്റു പാർട്ടിയിൽ ചേരും... ഗൗരിയമ്മയും.. എംവി രാഘവനും പോയിട്ട് ഈ പാർട്ടിക്ക് ഒരു ചുക്കും സംഭവിച്ചില്ല.. അപ്പോഴാണ്.. മൗദൂടിയുടെ അൻവർ വെളുപ്പിക്കൽസ് 🔥🔥

    • @Jakierofemaan
      @Jakierofemaan 4 หลายเดือนก่อน

      നീയാണ് യഥാർത്ഥ അടിമ... പോയി ചത്തൂടെ.

  • @sulaimanvp
    @sulaimanvp 4 หลายเดือนก่อน

    വേങ്ങരയിൽ പുതിയ സ്വാതന്ത്രൻ റെഡി ആണ് 🏃 ഇനി മാറുമോ എന്തോ

  • @rayankuttynp6521
    @rayankuttynp6521 4 หลายเดือนก่อน +1

    Inl നെ എത്ര വർഷമാണ് പുറത്ത് ഇരുത്തിയത്

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 4 หลายเดือนก่อน +1

    റഹ്മത്തുള്ള ക്ക് മുമ്പ് kna ഖാദർ cpi യിൽ നിന്ന് ലീഗിലേക്ക് പോയിട്ടുണ്ട്.

  • @shajahand2276
    @shajahand2276 4 หลายเดือนก่อน

    വരട്ട് തത്ത്വ വടവുമായി ഇനി ഈ പാർട്ടിക്കും സർക്കാരിനും മുന്നോട്ട് പോകാൻ കഴിയില്ല.

  • @rozario153
    @rozario153 4 หลายเดือนก่อน

    പൂരം കലങ്ങിയത്തിലൂടെ സ്ഥാനം നഷ്ടപെട്ട " സുനിൽകുമാറിനെ " അടുത്ത മിനിസ്റ്റർ സ്ഥാനം വാഗ്ദാനം ചെയ്തു സിപിഐ യെ വലതു പക്ഷത്തിൽ ചേർക്കുക 👍🏼

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน

      സുനിലിന്റെ പഞ്ചായത്തിൽ എന്ത് കൊണ്ട് തോറ്റു. പിന്നെ സ്ഥാനം കിട്ടിയാൽ മാറുമെങ്കിൽ നോക്കാം

  • @001sajeer
    @001sajeer 4 หลายเดือนก่อน

    Anwar❤❤❤

  • @cAzeez
    @cAzeez 4 หลายเดือนก่อน

    താമർ ജിഫ്രി വിഷയത്തിൽ സമരം ചെയ്തത് പിന്നെ ആരാണ് ദാവൂദേ... നിരൂപണം നടത്തുമ്പോൾ ലീഗ് വിരുദ്ധത മാറ്റി വെച്ച് സംസാരിച്ചാൽ നന്നാവും... ഇനി നാളെ കൊടിഞ്ഞി ഫൈസൽ കൊലപാതകക്കേസിലെ നീതി നിഷേധത്തിനെതിരെ നാളെ യൂത്ത് ലീഗ് പ്രതിഷേധമുണ്ട്... മറ്റന്നാൾ രാവിലെ ഇതിൽ ലീഗ് ഒന്നും ചെയ്തില്ലെന്ന് വിളിച്ചു പറയണട്ടോ...

  • @Yasar101-d1g
    @Yasar101-d1g 4 หลายเดือนก่อน

    Anwar💪🔥

  • @colorguide7047
    @colorguide7047 4 หลายเดือนก่อน

    Pv അൻവർ പുലി 💪🏻ആണ് ഷാജൻ പുപ്പുലി 💪🏻💪🏻ആണ്

  • @irshadvvm178
    @irshadvvm178 4 หลายเดือนก่อน

    Davood ❤❤

  • @mohammedali584
    @mohammedali584 4 หลายเดือนก่อน +1

    അവരൊന്നും നിശബ്ദത നടത്തുകയല്ല കൂട്ടി കൊടുപ്പ് തുടങ്ങിയതാ 😅

  • @Trippieces
    @Trippieces 4 หลายเดือนก่อน

    🔥🔥🔥

  • @anuragashok7176
    @anuragashok7176 4 หลายเดือนก่อน +3

    അൻവർ പാർട്ടിയെ തൊടരുതായിരുന്നു.. ഇത്രയും ദിവസം സപ്പോർട്ട് ചെയ്തതാണ്.. പലതും അനാവശ്യ ജൽപ്പനങ്ങളായ് പിന്നീട് മാറി തുടരെ തുടരെയുള്ള ആരോപണങ്ങൾ ആണ് വിനയായത് വിശ്വാസ്യത നഷ്ടപ്പെട്ടു.. ഇനി സപ്പോർട്ട് ചെയ്യാനാവില്ല..

    • @cyberwar3130
      @cyberwar3130 4 หลายเดือนก่อน +1

      💩💩💩

    • @Daivadas
      @Daivadas 4 หลายเดือนก่อน

      Party kayyozhinju pinarayi talliparanju pinnenth cheyyum nattellulla oral
      anvarainte abhimanam vare chodhyam cheythu
      ippol ellam kulamayi
      saghaakkal anvarinoppom

    • @MuhammedRiyas-w5y
      @MuhammedRiyas-w5y 4 หลายเดือนก่อน

      🥾👅

    • @gamercom6190
      @gamercom6190 4 หลายเดือนก่อน

      @@MuhammedRiyas-w5y Avan paranjathum nee kodutha reply yum thammil enthu bandham anu sudappi.

    • @sanakhan-us9fl
      @sanakhan-us9fl 4 หลายเดือนก่อน

      അടിമ

  • @അബ്ദുൽalslam
    @അബ്ദുൽalslam 4 หลายเดือนก่อน

    Cpm സ്വതന്ത്ര പരീക്ഷണ പരാജയങ്ങൾ Dawood സാഹിബ്‌ അടിവരയിട്ടത് വളരെ കൃത്യം ✅️👍

  • @Mohammad-dz5om
    @Mohammad-dz5om 4 หลายเดือนก่อน

    K. T. ജെലീൽ ഒപ്പം കൂടിയാൽ. അൻവറിന്റെതോൽവി പെട്ടന്ന് ഉണ്ടാവും

  • @aliyafabi
    @aliyafabi 4 หลายเดือนก่อน

    ജലീൽ തോൽക്കും. ഉറപ്പുതരാം.ഇൻഷാ.അല്ലാഹു

  • @naturecart1966
    @naturecart1966 4 หลายเดือนก่อน +8

    താമിർ ജിഫ്രി കേസ്, മലപ്പുറത്ത് കേസ് വർധിപ്പിക്കൽ, കോട്ടക്കൽ പോലീസ് സ്റ്റേഷന് അഴിമതി എന്നിവക്ക് എതിരെ PK നവാസിന്റെ നേതൃത്വത്തിൽ എത്രയേ സമരം നടന്നു ദാവൂദ് സാർ ... ലീഗിനെ ഇപ്പോഴും കണ്ടുകൂടാ ലെ

    • @Achu-d5g
      @Achu-d5g 4 หลายเดือนก่อน

      10:43

    • @moi_185
      @moi_185 4 หลายเดือนก่อน

      നാദാപുരത്ത് മുനിസിപ്പാലിറ്റിയിൽ ബിജെപിയെ ജയിപ്പിച്ചത് ഓർമ്മയുണ്ടോ മുസ്ലിം ലീഗ് ഇനി സുഡാപ്പികൾ മാത്രമുള്ള രക്ഷ😢

  • @askaraliabunihad3469
    @askaraliabunihad3469 4 หลายเดือนก่อน +1

    അടിമ വംശത്തിലെ സുൽതാൻ എന്ന് പറയാൻ മറന്നോ?
    അടിമഭക്തവത്സൻ
    അതും പൊളിച്ചു.

  • @kpmali2011
    @kpmali2011 4 หลายเดือนก่อน

    അൻവർ വേറെ പാർട്ടിയിൽ പോവാതെ യുഡിഎഫ് ിൽ നിൽക്കണം..

  • @BharathLove24
    @BharathLove24 4 หลายเดือนก่อน +1

    ദാവൂദ് ഇക്കാ ഹൂതികളെയും ഇസ്രായേൽ തീർത്തു തുടങ്ങി 🤔 ഇനി എന്ത് ചെയ്യും

  • @MunibZabaik
    @MunibZabaik 4 หลายเดือนก่อน +2

    ❤️❤️❤️ good presentation 🎉🎉 media one ❤❤

  • @never4638
    @never4638 4 หลายเดือนก่อน

    ഇടതുപക്ഷം
    വിമർശനങ്ങൾക്ക
    തീതരാണെന്നുളള
    വിഡ്ഢിക്കുശ്മാണ്ടങ്ങളുടെ
    ചിന്താതലങ്ങൾ.
    അപഹാസ്യരാകുന്ന
    പാർട്ടി
    നേതൃത്വം..

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 หลายเดือนก่อน

    ഞാൻ കരുതിയിരുന്നത് ഈ അൻവർ എന്നാണ് പണംകൊണ്ട് മാത്രം അധികാരത്തിലെത്തിയ ഒരു മഹാ വ്യക്തിയാണ് എന്നാണ്
    ജപ്പാൻ കുടിവെള്ള പരാമർശം ആയിരുന്നു അതിനു കാരണം
    എന്നാൽ അദ്ദേഹത്തിന്റെ ഓരോ സമയത്തും പത്രസമ്മേളനങ്ങളും ഒടുവിൽ രണ്ടുമണിക്കൂറിൽ അധികമെടുത്ത പത്രസമ്മേളനത്തിലും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും യഥാർത്ഥവും ധീരതയും ഒന്നിന് ശേഷം ഒന്നായി പറയാനുള്ള കഴിവ് നേത്ര പാഠവും എല്ലാം വ്യക്തമാകുന്നു

  • @muhammedmmuhammedd
    @muhammedmmuhammedd 4 หลายเดือนก่อน +4

    Ldf um venda,udf um venda, muslims nu muslimse kaanuu🥰.

  • @shajahand2276
    @shajahand2276 4 หลายเดือนก่อน

    സാധാരണ ജനങ്ങൾ തൊഴിൽ ഇല്ലാത്ത അഭ്യസ്ഥ വിദ്യാറായ യുവാക്കൾ റോഡിൽ കൂടി സഞ്ചരിക്കുന്ന വാഹന ഉടമകൾ ചെറുകിട കച്ചവടം നടത്തുന്നവർ പിന്നെ മറ്റുള്ള തൊഴിലാളികൾ എല്ലാവരുടെയും ശമ്പളം അൻവ്വർ പറയുമ്പോൾ എന്തിനാ ഇവർക്ക് അലോസരം ഉണ്ടാകുന്നു. ആർജവം ഇല്ലാത്ത ഒരു പാർട്ടി നേതൃത്വം ഇല്ലാതെ പോകുന്ന നില

  • @mohammedali584
    @mohammedali584 4 หลายเดือนก่อน

    👍👌😍🤣 അന്തംസിന് ഒക്കെ വൈകി സംഗതി തിരിഞ്ഞ് കിട്ടുന്നുണ്ട് ഇനിയും മന്ദ ബുദ്ധികൾ ഉണ്ട് 😅

  • @tpmkoya
    @tpmkoya 4 หลายเดือนก่อน

    പ്രിയ സഖാക്കളേ.
    നിങ്ങൾ ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് വായിക്ക്, എഴുതുന്ന ഞാൻ തീവ്രവാദി യോ ഭീകരവാദിയോ എന്നൊക്കെയുള്ള നിങ്ങളുടെ ചർച്ചകൾ നടന്നോട്ടെ. പക്ഷെ ഇപ്പോഴുള്ള ഈ സാഹചര്യത്തിൽ എന്റെ ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്
    കേരളം കണ്ട ഏറ്റവും വലിയ കുഴൽപണ കേസ്. ഒന്നാം പ്രതി ബിജെപി നേതാവ് സുരേന്ദ്രൻ.
    എത്ര സിമ്പിൾ ആയിട്ടായിരുന്നു 400 കോടിയുടെ കുഴൽ പണ കേസ് പിണറായി കൈകാര്യം ചെയ്തത്.
    നിങ്ങൾക്ക് ഇപ്പൊ ആ കേസ് ഓർമയിൽ എങ്കിലും ഉണ്ടോ?
    എത്ര ലാഘവത്തോടെ ആയിരുന്നു സിപിഐഎം പാർട്ടിയും മാധ്യമങ്ങളും സഖാക്കളും ആ കേസ് കൈകാര്യം ചെയ്തത്?
    എത്ര സുന്ദരമായിട്ടാണ് ഒന്നാം പ്രതിയാണ് സുരേന്ദ്രൻ എന്നുള്ള റിപ്പോർട്ട് ഫയലിൽ താന്നു താന്നു പോയത്?
    ആരെങ്കിലും ചോദിച്ചോ? ഏതെങ്കിലും സഖാക്കൾ ചോദിച്ചോ?
    ഈ 40 കോടി കുഴൽ പണം വന്നത് മലപ്പുറത്തെ ഏതെങ്കിലും കോയമാരുടെ കയ്യിൽ നിന്നായിരുന്നെങ്കിൽ മുവാറ്റുപുഴ കൈ വെട്ട് കേസ് പോലെ ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും കേരളം ഇത് ചർച്ചചെയ്യുമായിരുന്നില്ലേ?
    Sdpi ആവട്ടെ അല്ലെങ്കിൽ മറ്റു മുസ്ലിം നേതാക്കളുടെ മേലിൽ ആവട്ടെ ഈ കേസ് വന്നിരുന്നെങ്കിൽ കേരളത്തിൽ അങ്ങോളം പോലീസ് റൈഡുകൾ നടക്കുമായിരുന്നില്ലേ?
    എന്നാൽ ഏതെങ്കിലും ഒരു സ്ഥലത്തു കേരള പോലീസ് റൈഡ് നടത്തിയോ?
    പാകിസ്ഥാൻ isi ബന്ധം കേൾക്കാമായിരുന്നില്ലേ പ്രതി മുസ്ലിം ആയിരുന്നെങ്കിൽ?
    പത്തു പതിനഞ്ചോ അതിൽ കൂടുതലോ നിരപരാധികളായ മുസ്ലിം യുവാക്കൾക്ക് uapa കിട്ടുന്നതോടൊപ്പം ED യുടെ വാർത്താ സമ്മേളനം കാണമായിരുന്നില്ലേ?
    പക്ഷെ ഏതെങ്കിലും ഒരു തരത്തിൽ സുരേന്ദ്രനെ പോലീസ് ബുദ്ധിമുട്ടിച്ചോ? സിപിഐഎം സർക്കാർ ബുദ്ധിമുട്ടിച്ചോ?
    ഇതിനെല്ലാം ഉപരി ഇങ്ങനെ ഒരു കുഴൽ പണ കേസോട് കൂടെ ലക്ഷകണക്കിനു മതേതര ജനങ്ങൾ ബിജെപി ആവാൻ നിൽക്കുന്നതും കാണുമായിരുന്നല്ലോ
    ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കയ്യിലേ ബാഗിൽ പണം കൊണ്ട് പോകുന്ന സുരേന്ദ്രന്റെ ഫോട്ടോ ഉൾപ്പെടെ വന്നിട്ടും കേസിൽ ഒന്നാം പ്രതി ആയിട്ടും. പൈസ പോലീസ് കണ്ടെടുത്തിട്ടും ഒരു ദിവസമെങ്കിലും ഈ പോലീസ് സുരേന്ദ്രനെ സ്റ്റേഷനിലെങ്കിലും പിടിച്ചു ഇരുത്തിയോ?
    നൂറുകണക്കിന് സഖാക്കളുടെ മേലിൽ കള്ള കേസ് എടുത്തിട്ടു ജയിലിൽ കിടന്നിട്ടുള്ള സംഭവം ഇവിടെ ഉണ്ടായിരിക്കെ
    മുസ്ലിം നേതാക്കളെയും സാധരണ മുസ്ലിം ചെറുപ്പക്കാരിലും 153a വകുപ്പ് ഉപയോഗിച്ച് നൂറുകണക്കിന് കേസുകൾ എടുത്തിരിക്കെ യാണ് ബിജെപി rss നേതാക്കളോട് ഈ വഴി വിട്ട സഹായം എന്നോർക്കണം.
    ഇങ്ങനെ യുള്ള സംഭവം ആയിരക്കണക്കിന് ഇവിടെ ഉണ്ട്.
    ഇനി പറ അൻവർ ന്റെ ആരോപണം കേവലം ഒരു ആരോപണമാണോ അതോ വസ്തുതയാണോ? 🖐️

  • @shajahand2276
    @shajahand2276 4 หลายเดือนก่อน

    ബംഗാൾ പോലെ ഇവിടെയും കമ്മ്യുണിസ്റ്റ് പാർട്ടി ആയാലും അത്ഭുതപെടാനില്ല.

  • @kalidhvh
    @kalidhvh 4 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @Sk-pf1kr
    @Sk-pf1kr 4 หลายเดือนก่อน +1

    വിമർശകരുടെ വയ അടപ്പിക്കുന്നത് BJP ലൈനാണ് സ്ഥാനമാനങ്ങൾ കൊടുത്ത് . അതാണ് പിണറായിയും പിന്തുടരുന്നത്

  • @sirajmathara
    @sirajmathara 4 หลายเดือนก่อน +1

    മാപ്ലവുകൾക്കു എന്ന് ബുദ്ധി വരുന്നോ അന്ന് സിപിഎം നന്നാവും

  • @rafeequekorath
    @rafeequekorath 4 หลายเดือนก่อน

    താമിർ ജിഫ്രിയുടെ കാര്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കം വലിയ പ്രക്ഷോപമാണ് മുസ്ലിം ലീഗ് നടത്തിയത്... കണ്ണ് ഉണ്ടായാൽ പോരാ...... കഴിയുമെങ്കിൽ കാഴ്ച്ച ഉള്ള ആരെയെങ്കിലും കൊണ്ട് യൂട്യൂബിലോ,,, ഗൂഗിലിലോ സെർച്ച് ചെയ്യിക്കൂ... അവർക്ക് കാണാൻ സാധിക്കും മുസ്ലിം ലീഗ് ചെയ്തത്......

  • @عبدالقادرعبدالقادر-ف7ج
    @عبدالقادرعبدالقادر-ف7ج 4 หลายเดือนก่อน +2

    ദാവൂദേ ..കഴിഞ്ഞ 40 വര്ഷം ...അതായത് 2014 വരെ ജമാഅത്തെ ഇസ്ലാമി മൂല്യം നോക്കി വോട്ടുചെയ്തിരുന്നത് ഇടതുപക്ഷത്തിനായിരുന്നു എന്ന് ഓർമിപ്പിക്കുന്നു ... ഇപ്പൊ എന്തിനാ മാറ്റിചിന്തിച്ചത് ... ജമാഅത്തെ ഇസ്ലാമിക്കു 40 വര്ഷം കഴിഞ്ഞാണ് ബുദ്ധിവന്നത് എന്ന് സാരം

    • @Ajmal345
      @Ajmal345 4 หลายเดือนก่อน

      നിങ്ങളുടെ ഓർമയ്ക്ക് പിശകുണ്ട് സഹോ
      2009 ലോകസഭ എലെക്ഷനിൽ ആണ് ആദ്യമായി udf ന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നത് അതും 20 ൽ 16 ഇടത്തു udf ബാക്കി 4 എൽ ഡി ഫ് ഇങ്ങനെയായിരുന്നു കണക്ക്
      ഇതിനു പിന്നാലെയാണ് അച്ചുമാമ എന്ന ഭൂലോക വർഗീയവാദി അത് വരെ കമ്മികളെ പിന്തുണച്ച ജമാതിനെ തീവ്രവാദികൾ എന്ന പട്ടം നൽകി ആദരിച്ചത് 😅