കഴിഞ്ഞ 3 വർഷമായി ആരെങ്കിലും ഇതൊക്കെ ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞെങ്കിൽ എന്നു ആഗ്രഹിച്ച കാര്യങ്ങൾ ആണ് അൻവർ പറഞ്ഞത്. ഫലം എന്തായാലും ഇത് ആവശ്യമായ ഒരു കാര്യമായിരുന്നു.👍
പി ശശിയുടെ കാര്യം ശരിയാണ് അച്യുതാനന്ദൻ അടുപ്പിക്കുകയില്ലായിരുന്നു നായനാർക്കും ഇഷ്ടമല്ലായിരുന്നു പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ടവനാണ് സുഹൃത്തുക്കളെ കണ്ടാൽ അയാളുടെ സ്വഭാവം അറിയാം എന്നല്ലേ പറയുന്നത് 😍
കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പട്ടിയും കാണില്ല.
അതെയതെ.. അതുകൊണ്ടാണല്ലോ election നടന്നപ്പോ 19/20 പ്രതിപക്ഷം ജയിച്ചത്... മൊത്തത്തിൽ മൂഞ്ചാൻ പോകുന്ന മുന്നണിയിൽ നിന്ന് ഓരോരുത്തരായി ഓടി രക്ഷപ്പെടുന്ന സീൻ ആണ് കണ്ട് കൊണ്ടിരിക്കുന്നത്..
ബ്രോ.ഇതൊക്കെ പ്രതിപക്ഷം എപ്പഴോ പറഞ്ഞ കാര്യങ്ങളാണ്. പിന്നെ പ്രതിപക്ഷം പറയുമ്പോൾ അത് രാഷ്ട്രീയമായി കാണുകയുള്ളു. പക്ഷെ സ്വന്തം എം എൽ എ പറയുമ്പോൾ ഗൗരവം കൂടും. അത്രേയുള്ളു

ഇനി യെങ്കിലും cpm ഓർത്തോളൂ.. മലപ്പുറം പൈസ വാങ്ങി സ്ഥാനാർഥി യെ വാങ്ങുമ്പോൾ ഇത് പോലെ കൊമ്പൻ മാരെ വാങ്ങരുത്. ഹംസ.. ഹുസൈൻ. പോലെ ത്തെ പാവങ്ങൾ പോലെ അല്ല ഇത് 😂
ധീരമായി നിലപാടുകൾ എടുക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും രാജാവ് നഗ്നനാണ് എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്ത അൻവറിനെ കടന്നൽ എന്ന് വിളിച്ചു adhikshepikkunnathinodu വിയോചിപ്പ് 🙏🏼🙏🏼
( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.
@@thasneemishതാൻ ഗുജറാത്തിൽ യുപിയിൽ പോയി ഒന്ന് നോക്കു എന്നിട്ട് കുറ്റം പറയു 👍👍👍👍👍അവിടെ വൻ വികസനം ആണ് സഹോദര വെറുതെ ഗൂഗിൾ കേറി നോക്കിയാൽ കിട്ടാത്ത ഒന്നും ഇല്ല
പ്രതിപക്ഷമായ കോൺഗ്രസ്സിനും മറ്റ് ഘടകകക്ഷികൾ ഇതുവരെ അൻവർ പിണറായിയെ കുറിച്ച് പറഞ്ഞത് മനസ്സിൽ ആയില്ല എന്ന് തോന്നുന്നു.ഇപ്പോൾ സിപിഎം ആയിരുന്നു ഭരണത്തിൽ എങ്കിൽ ഒരു കോൺഗ്രസ് നേതാവും നേരെചൊവ്വേ റോഡിലൂടെ പോകാൻ കഴിയില്ല.
അവതാരകൻ അവതരണത്തിലുടനീളം അൻവറിനെ "കടന്നൽ " എന്ന പേര് ചാപ്പ കുത്തി അടിച്ചേൽപ്പിക്കാൻ പെടാപ്പാടു പെടുന്നത് കാണാം. ഒറ്റ കാര്യം പ്രിയ അവതാരകാ "അണ്ടിക്കു ബലമില്ലെങ്കിൽ ഈ പരിപാടിക്ക് ഇറങ്ങരുത് " ഇപ്പോഴാ മനസ്സിലായത് "ഗം " എന്ന വാക്യം എങ്ങനെയാ നിങ്ങൾക്ക് യോജിക്കുന്നതെന്ന്.
പോലീസ് സ്റ്റേഷനുളകളിൽ നിന്നും സാധാരണക്കാർക്ക് നീതീ കിട്ടാത്തതും ഹേമക്കമ്മീഷൻ റിപ്പോർട്ട് 4.5 വർഷം പുഴ്ത്തിവച്ചതും സ്വർണ്ണക്കടത്ത് ഡോളർ കടത്ത് തുടങ്ങി തീ :കത്തിക്കൽ , ബോംബ് സ്പോടനങ്ങളാണോ ? P ശശിയുടെ നിയമപരമായനടപടികൾ : !!!!!! നല്ല സർക്കാർ :😀😀😀😀😀😄
രായാവ് പന അരുമയായ ആലിനെ തോളിൽ വച്ചു വളർത്തി കൂടെ കടന്നൽ കൂടും വച്ചു ഇപ്പോൾ,, ആലു രായാവിനെ വരിഞ്ഞു മുറുക്കി,, കടന്നലുകൾ,, ചെവിക്കു കുട്ടമായി കുത്തുകയാണ് ഓടിട് കാര്യം ഇല്ല രായവേ 😢😢😢😢
starting from 14:15 - Anvar telling he have contacts with gold smuggling people and he is helping them... These people clearly working against own country and its law..

Paranjirunnu... Malappurath pala Thavanaa Samarangalum undaarnu . Aarum ketilla , ippazhum maatam undennu thonunnilla
പി ശശിയുടെ കാര്യം ശരിയാണ് അച്യുതാനന്ദൻ അടുപ്പിക്കുകയില്ലായിരുന്നു നായനാർക്കും ഇഷ്ടമല്ലായിരുന്നു പാർട്ടിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ടവനാണ് സുഹൃത്തുക്കളെ കണ്ടാൽ അയാളുടെ സ്വഭാവം അറിയാം എന്നല്ലേ പറയുന്നത് 😍
😊😊😊😊😊😊😊
KM Shaji mumbe paranjirnnu
കഴിഞ്ഞ തവണ എൽഡിഎഫിന് വോട്ട് കൊടുത്തവരും... ഈ വട്ടം വോട്ട് കൊടുക്കില്ല എന്ന് തീരുമാനം എടുത്തവരും ലൈക് അടി.....
ഞാനൊരുത്തനും വോട്ട് ചെയ്യാറില്ല 40 വർഷമായി🤣
Oruthanum kodukathirikunaya nallath. Ethavana mecham😂
ശോഭിച്ചില്ലേ പൊതു ജനവും തൊഴിലാളികളും ദാരിദ്ര്യത്തിൽ
അൻവറാണ്..... ആൺ കുട്ടി.....❤
അഴിമതിക്കാരനാണെങ്കിലും പ്രതിപക്ഷത്തിന് ഇതുവരെയും സാധിക്കാത്ത തരത്തിൽ മുഖ്യമന്ത്രിയെ വലിച്ചുകീറിയതിൽ അൻവറിനോട് ബഹുമാനമുണ്ട് 😂
അനിവാര്യമായ പതനം 😅
കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പട്ടിയും കാണില്ല.
എന്ത് അഴിമതിയാണ് അൻവർ നടത്തിയത്..? എന്താണു പൊതു സമൂഹത്തിന് ബോധ്യമായ ഒരു അഴിമതി...? കള്ള കേസും നുണ പ്രചരണവുമല്ലാതെ മറ്റെന്താണ് ഉള്ളത്..?
@@vr1zmart-yx7iw14:35 ഇത് തന്നെ പോരെ ഒന്നും അറിയാത്ത പാവമാണെന്ന് മനസ്സിലാവാൻ 😅
*PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*
അൻവർ ഉന്നയിച്ച ചോദ്യങ്ങൾ അവിടെത്തന്നെ ഉണ്ടാകും
💯
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
അൻവർ പറഞ്ഞതൊക്കെതന്നെയല്ലേ മാത്യു കുഴൽനാടനും ഷാഫി പറബിലും രാഹുൽ മാങ്കൂട്ടത്തിലും ഒക്കെ പറഞ്ഞിരുന്നത്... ☹️
Onnu podo
അവരൊക്കെ പ്രതിപക്ഷം. ഇത് കൂടെ കിടന്നവൻ അല്ലേ?
Yes
💪💪💪💪💪💪
അടി അടി അടിപൊളി സൂപ്പർ താങ്ക് യൂ 🙏🌹👍
നിഷാന്ത് എല്ലാവരെയും നിഷ്പക്ഷമായി വിമർശിച്ചാണ് ഇതുവരെ കണ്ടിട്ടുള്ളത്.....ഈ എപ്പിസോഡ് പക്ഷെ അങ്ങനെ അല്ല തോന്നിയത്... പക്ഷെ എപ്പിസോഡ് അടിപൊളി 🎉🎉🎉
കേരളത്തിൽ ഇപ്പൊൾ അൻവർ മാത്രം ആണ് പ്രതിപക്ഷം... 😂😂😂😂😂😂😂........ നട്ടെല്ല് ഉള്ളവനെ അത് സാധിക്കൂ...... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
അതെയതെ.. അതുകൊണ്ടാണല്ലോ election നടന്നപ്പോ 19/20 പ്രതിപക്ഷം ജയിച്ചത്... മൊത്തത്തിൽ മൂഞ്ചാൻ പോകുന്ന മുന്നണിയിൽ നിന്ന് ഓരോരുത്തരായി ഓടി രക്ഷപ്പെടുന്ന സീൻ ആണ് കണ്ട് കൊണ്ടിരിക്കുന്നത്..
ബ്രോ.ഇതൊക്കെ പ്രതിപക്ഷം എപ്പഴോ പറഞ്ഞ കാര്യങ്ങളാണ്. പിന്നെ പ്രതിപക്ഷം പറയുമ്പോൾ അത് രാഷ്ട്രീയമായി കാണുകയുള്ളു. പക്ഷെ സ്വന്തം എം എൽ എ പറയുമ്പോൾ ഗൗരവം കൂടും. അത്രേയുള്ളു
Nexus
Aver enne parayunnathaa.. pinne samaram nadathi pothumuthal nashippikkaathond vendapole sredhikkappedunnilla..
അത് സത്യം
മുഖ്യൻ്റെ മാത്രമല്ല സിപിഎം എന്ന പാർട്ടിയുടെയും അവസാനതത്തിൻ്റ തുടക്കമാകട്ടെ ഈ വിവാദങ്ങൾ
👍👍👍
കുറച്ചുനാള്‍ മുന്‍പ് അന്‍വര്‍ അനീതിയുടെ മുത്തപ്പനും ,വൃത്തികെട്ടവനും ആയിരുന്നു .മാധ്യമങ്ങള്‍ അന്‍വറിന്റെ രക്തം കുടിക്കാന്‍ അവസരം കാത്തുനടന്നു .ഇപ്പോള്‍ നോക്കൂ അയാള്‍ ഇടതിനെതിരെ പിണറായിക്ക് എതിരെ തിരിഞ്ഞപ്പോള്‍ എത്ര തങ്കപ്പെട്ട മനുഷ്യന്‍ ? ഇതാണ് നമ്മുടെ സമൂഹവും മാധ്യമങ്ങളും നടത്തുന്ന ഇരട്ടത്താപ്പ് .താഴെ കുറെ മൂരികള്‍ പറയുന്നുണ്ട് ഞങ്ങള്‍ സിപിഎം ആണ് നിങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കിയാല്‍ ഞാന്‍ വരും എന്ന് .സിപിഎം പാര്‍ട്ടിയെ കുറിച്ച് അല്പം അറിയുന്നവര്‍ക്ക് അറിയാം പാര്‍ട്ടി വിട്ടുകൊണ്ട് ഏതെങ്കിലും പുഴുക്കളുടെ പിന്നാലെ ഒരു അനുഭാവി പോലും പോകില്ല എന്ന് .ഗൌരിയും രാഘവനും ഒക്കെപ്പോയപ്പോഴും പാര്‍ട്ടി അവിടെ നിന്നു.വി എസ് പോകും പോകും എന്ന് പറഞ്ഞിട്ടും പാര്‍ടി കുലുങ്ങിയിട്ടില്ല പിന്നെയാണ് മാഫിയ അന്‍വര്‍ പാര്‍ടി ഉണ്ടാക്കിയാല്‍ പോകുന്നത് .തലയില്‍ ഇച്ചിരി വെളിവ് വേണം.അതില്ലത്തവര്ക് എന്തും പറയാം.ഒരുമാസം കാത്തിരിക്കൂ ഈ അനവറിനെ ചുമക്കാന്‍ ഒരു പട്ടിയും കാണില്ല.
നിൻ്റെയും നിൻ്റെ നശിച്ച കുടുംബത്തിൻ്റെയും പാർട്ടിയുടെയും അവസാനം വൈകാതെ സംഭവിക്കട്ടെ
അത് ഏകദേശം തീരുമാനം ആയി😂😂😂
Party angne onnum pokilla mahane
ആണത്വ മുള്ള വരാണെങ്കിൽ അൻവർ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി യാണ് ജനം പ്രതീക്ഷിക്കുന്നത്... അല്ലാതെ കളിയാക്കൽ കോമഡിയും എല്ലാവർക്കും അറിയും
പ്രതിപക്ഷത്തിനു കഴിയാത്തത് അൻവർ ഒറ്റക്ക് ചെയ്തു കാണിച്ചു 🔥🔥🔥
കഴിഞ്ഞ എട്ടുവർഷം പ്രതിപക്ഷം പറയാത്തത് എന്തെങ്കിലും അൻവർ പറഞ്ഞിട്ടുണ്ടോ
👍@@mohamedbilal535
ചുമ്മാ പറഞ്ഞ് പോയിട്ട് എന്ത് കാര്യം??
മര്യാദയ്ക്ക് ഒരു സമരം പോലും നടന്നിട്ടില്ല.
കുഞ്ഞാലിക്കുട്ടി ഒക്കെ വെറും nexus ആണ്.
നിഷാന്തേ കലക്കി.. തിമിർത്തു 👍👍🤭🤭🙏🙏😄😄❤❤
നിങ്ങൾ ഏതിനാണ് അൻവർ നെ പരിഹസിക്കുന്നത് അൻവർ പറയുന്നത് കുറെ സത്യം ഉണ്ട്
Sathyangal swantham nilanilpinu problem aayappolalle vilichu parayunnathu?
Asianet aanu
Yasssss
No, Anwar was in his comfort zone, and he came out of it.
He could've just shut up nd live his luxuries.
That's brave.
യഥാർത്ഥ സഖാക്കൾ അൻവറിനോപ്പം🎉🎉🎉
Ooooh
Sudappikal Anwarinoppam
ഒലക്ക യഥാർത്ഥ സഖാക്കൾ സഖാവ് പിണറായി യോടൊപ്പം അൻവർ യഥാർത്ഥ സഖാവ് അല്ല അൻവർ കോൺഗ്രസുകാരനാണ്
എന്റെ ബ്രോ നിങ്ങൾ തകർത്തു 👌🏻👌🏻👌🏻
രണ്ടാളും കൂടി നടത്തുന്ന മറ്റൊരു പൊറാട്ടുനാടകം.... മറ്റെന്തോ മറക്കയ്‌ക്കാൻ വേണ്ടി...
എല്ലാ പ്രേഷകർക്കും എന്റെ തിരിഞ്ഞു കുത്ത് ആശംസകൾ
asianet നിലവാരം പുലർത്തുക
That കടക്കു പുറത്തു portion was 🤣🤣🤣
പൊളിച്ചു ബ്രോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത് കണ്ടിട്ട് ഒരു ചിരിയും വരുന്നില്ല എന്ത് പറ്റി ഗമ്മിന്
ഇനി യെങ്കിലും cpm ഓർത്തോളൂ.. മലപ്പുറം പൈസ വാങ്ങി സ്ഥാനാർഥി യെ വാങ്ങുമ്പോൾ ഇത് പോലെ കൊമ്പൻ മാരെ വാങ്ങരുത്. ഹംസ.. ഹുസൈൻ. പോലെ ത്തെ പാവങ്ങൾ പോലെ അല്ല ഇത് 😂
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
Komban 😂😂😂 😂😂😂 kallakadathu swarnam pidikkumpo madam pottunnu😂😂😂
@@Narayanan2024 THATTAANTE AALAANO ? 🤣🤣🤣
@@pramodmp6070മൂന്ന് കൊല്ലം കൊണ്ടുണ്ടാക്കിയതാണ് തട്ടാൻ ഈ കോടികൾ
ഏത് കച്ചവടത്തിലാണ് ഇവർ തമ്മിൽ തെറ്റിയത്
നിഷാന്തിന് ആയിരം ആശംസകൾ . ❤️❤️❤️👍🏻👍🏻👍🏻. തിരുവാതിര 💀
ഈ എപ്പിസോഡ് തയ്യാറാക്കിയ നിഷാദിനും, എന്റെ തിരിഞ്ഞു കുത്ത് ആശംസകൾ
Song kidilam thanne 😂🚀
ധീരമായി നിലപാടുകൾ എടുക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും രാജാവ് നഗ്നനാണ് എന്ന് ഉറക്കെ വിളിച്ചു പറയുകയും ചെയ്ത അൻവറിനെ കടന്നൽ എന്ന് വിളിച്ചു adhikshepikkunnathinodu വിയോചിപ്പ് 🙏🏼🙏🏼
അടിപൊളി
ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ നിലമ്പൂർ കൊമ്പൻ ❤️❤️❤️
ചിരിപ്പിക്കാൻയി വന്നു 😂😂😂
മഹത്തായ പ്രത്യയശാസ്ത്രത്തിന്റെ പാർട്ടി ഒരു വ്യക്തിയുടെ താൽപര്യങ്ങളിൽ വിധേയത്വം കാണിച്ച് അധഃപതിച്ച് പോയി😢
എഡിറ്റിംഗ് പൊളി ❤️
25 വര്ഷം മുൻപുള്ള പത്രങ്ങൾ കിട്ടുമെങ്കിൽ വായിക്കുക ആർക്കു മനസ്സിലാവും ശശി ആരെന്ന്
10 വർഷം മുമ്പുള്ള പത്രം എടുത്താൽ മതി. ആരാണ് അൻവർ എന്ന് അറിയാൻ..
എല്ലാ കൊള്ളരുതായ്മയും കൈമുതലായുള്ള ചെറ്റമാത്രമാണ് ശശി!
പൊളി അവതരണം.സൂപ്പർ എഡിറ്റിംഗ്.😂
അൻവർ . മാസ്.ഇ രട്ടച്ചങ്കൻ👌
💪💪💪💪
കടന്നൽ ആൺകുട്ടി ❤
നല്ല അവതരണം🎉👍
ആ പാട്ട്, എന്റെ പൊന്നോ
കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയാലും കുട്ടി ചോദിച്ച ചോദ്യം അവിടെ തന്നെ കാണും
അൻവർ പുലി
Good job 🎉
രായാവിനെ നല്ല വെളുപ്പിക്കളാണല്ലോ!!!
( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.
ഇതു മറ്റു സംസ്ഥാനങ്ങൾ? ഗുജറാത്തും യൂപ്പിയും ആണോ? പത്രം വായിക്കു സഹോദരാ
Criminal Panni Makkale Certificate Venda Kolla kolliveppu kolapathagam Temmadi Vijayan Team
ബംഗാൾ നശിപ്പിച്ചത് ഇ കമ്മ്യൂണിസ്റ്റ് ഭരണം ആണ് 🙏🙏🙏
@@thasneemishതാൻ ഗുജറാത്തിൽ യുപിയിൽ പോയി ഒന്ന് നോക്കു എന്നിട്ട് കുറ്റം പറയു 👍👍👍👍👍അവിടെ വൻ വികസനം ആണ് സഹോദര വെറുതെ ഗൂഗിൾ കേറി നോക്കിയാൽ കിട്ടാത്ത ഒന്നും ഇല്ല
@@gyprotech7703😂😂
മുങ്ങി കൊണ്ട് ഇരിക്കുന്ന കപ്പലിൽ നിന്ന് ഇക്ക ചാടി രെക്ഷ പെട്ട് 😂😂
കടന്നൽ ജനമനസ്സുകളിൽ ഉണ്ട്
അൻവറിനെ കടന്നൽ എന്ന് വിളിക്കുന്നത് അരോചകമാണ്.
എല്ലാവര്‍ക്കും അങ്ങനെ അല്ല...
Ninak vedanichoda??
അതെ.. ഇപ്പൊ കൊമ്പോടിഞ്ഞ കടന്നൽ 😂😂
കടന്നൽ കുത്തിയതാ 😀🙏
അൻവർ👏👏💪💪❤❤👍👍
അൻവർ എന്ന ഒറ്റകൊമ്പൻ 🐘🐘🐘❤
Gum# simply the best 👍👍👍
അനിയാ നിഷാന്തേ... എന്തെ... ഇത്ര... വൈകി... കേരളത്തിൽ.. എല്ലാവരും... കാത്തിരിക്കുകയല്ലേ.... നിഷാന്ത്, എന്താ പറയാൻ.. ഉള്ളത് എന്ന്.. അറിയാൻ... 😂😂😂😂😂😂
അമു ത്ര വിദഗ്ദൻ👌
അൻവർ ❤️❤️❤️❤️❤️
Adipoli
Anwar ധീരൻ തന്നെ 🔥🔥
അൻവർ ❤
ANWAR 🔥 ❤💪🏽💪🏽
👽
സ്വർണ്ണവും കള്ളപ്പണവും കടത്താൻ ഞാൻ അല്ലാതെമറ്റാരെയും അനുവദിക്കില്ല. എന്ന് മുഖ്യൻ
..കടന്നൽ രാജ!!.........
ഇപ്പോൾ ബല്ലാരി രാജ!! ആയി സിപിഎം ന് 😅😅😅
ഇതുവരെ ഒരുമിച്ച് കൂട്ടുകൃഷി നടത്തിയവർ തമ്മിൽ തെറ്റിയപ്പോൾ ഉണ്ടായ ചക്കളത്തി പോരാട്ടം അത് കാരണഭൂതത്തിൻ്റെ രാജിയിലെ അവസാനിക്കൂ ഒരു സംശയവും വേണ്ട 😂
അങ്ങേരു മരിക്കുന്നത് മുഖ്യമന്ത്രി പട്ടം നെഞ്ചത്ത് വെച്ച് തന്നെ ആരിക്കും. പിണറായിയെ ഇതുവരെ ആർക്കും മനസിലായിട്ടില്ല. 😅
പ്രതിപക്ഷമായ കോൺഗ്രസ്സിനും മറ്റ് ഘടകകക്ഷികൾ ഇതുവരെ അൻവർ പിണറായിയെ കുറിച്ച് പറഞ്ഞത് മനസ്സിൽ ആയില്ല എന്ന് തോന്നുന്നു.ഇപ്പോൾ സിപിഎം ആയിരുന്നു ഭരണത്തിൽ എങ്കിൽ ഒരു കോൺഗ്രസ് നേതാവും നേരെചൊവ്വേ റോഡിലൂടെ പോകാൻ കഴിയില്ല.
Appo cpm alle bharanathil😅
Thaan Enth thengayaa paryne
ഗംവർ 🔥 go വിന്ദൻ 💥പി nari
ഞാൻ സ്ഥിരമായി കാണുന്ന പരിപാടിയാണ് ഇത് പക്ഷെ ഇത് ഒരു മോശം അവതരണം ആയിപോയി 👺👺👺👺
Sathyam
Malappuram Malam 👹👞🐊⁉️
@@sivadaspc3015നിന്റച്ഛനാണോ
സ്വന്തമായി കഥ പറയാൻ അറിഞ്ഞു കുട്ടാത്ത മുഖ്യൻ കഥ ആരെങ്കിലും എഴുതി കൊടുക്കും അത് വായിയ്ക്കും
പ്രതിപക്ഷം എന്താണ് പ്രതികരിക്കാത്തത് 😢
Avar thammil adichu theeratte ,
അവരൊക്കെ ഒറ്റ കേട്ടാണ്
അവർ ഗാലറിയിലിരുന്ന് കളി കാണുകയാണ് കുറച്ചു കഴിയുമ്പോൾ ഇടവേള സതീശൻ വരും😂
@@shebaabraham687 😂
😂അവസാനം പൊളിച്ചു😂😂😂
അവതാരകൻ അവതരണത്തിലുടനീളം അൻവറിനെ "കടന്നൽ " എന്ന പേര് ചാപ്പ കുത്തി അടിച്ചേൽപ്പിക്കാൻ പെടാപ്പാടു പെടുന്നത് കാണാം. ഒറ്റ കാര്യം പ്രിയ അവതാരകാ "അണ്ടിക്കു ബലമില്ലെങ്കിൽ ഈ പരിപാടിക്ക് ഇറങ്ങരുത് " ഇപ്പോഴാ മനസ്സിലായത് "ഗം " എന്ന വാക്യം എങ്ങനെയാ നിങ്ങൾക്ക് യോജിക്കുന്നതെന്ന്.
കഴിഞ്ഞ 10 വർഷം കടന്നൽ രാജ എന്ന് പറഞ്ഞ് സഖാക്കൾ പാടി പുകഴ്ത്തിയപ്പോൾ തന്റ വായിൽ പഴം ആയിരുന്നോ
അയ്യോ സോറി, പാർട്ടി sponsored പ്രോഗ്രാം ആയിരുന്നല്ലേ ഇത് ,
ഇനി കാണില്ല
Pv Anvar 🔝 🔥🔥
pv ❤
പോലീസ് സ്റ്റേഷനുളകളിൽ നിന്നും സാധാരണക്കാർക്ക് നീതീ കിട്ടാത്തതും ഹേമക്കമ്മീഷൻ റിപ്പോർട്ട് 4.5 വർഷം പുഴ്ത്തിവച്ചതും സ്വർണ്ണക്കടത്ത് ഡോളർ കടത്ത് തുടങ്ങി തീ :കത്തിക്കൽ , ബോംബ് സ്പോടനങ്ങളാണോ ? P ശശിയുടെ നിയമപരമായനടപടികൾ : !!!!!! നല്ല സർക്കാർ :😀😀😀😀😀😄
അൻവറിന്റെ മുഖം മുഖ്യമന്ത്രിയുടെ തി നേക്കാൾ എത്ര ഭംഗി.
വെറുംതട്ടാൻ20കോടിയുടെസ്ഥലത്ത്വീടുണ്ടാക്കിഎന്നാൽതട്ടാന്ഗൾഫിൽകടയുണ്ടെന്നുംഭാര്യയുംമക്കളുംഅത്മാനേജ്ചെയ്യുന്നെന്നുംഅറിയുന്നെന്നുംഅൻവർതന്നെപറയുന്നുഅപ്പോൾതട്ടാൻവെറുംതട്ടാനല്ല....മനസ്സിലാകുന്നുണ്ടോ
@@pramodmp6070ithenna shakha watsapy university ano😅
രായാവ് പന അരുമയായ ആലിനെ തോളിൽ വച്ചു വളർത്തി കൂടെ കടന്നൽ കൂടും വച്ചു ഇപ്പോൾ,, ആലു രായാവിനെ വരിഞ്ഞു മുറുക്കി,, കടന്നലുകൾ,, ചെവിക്കു കുട്ടമായി കുത്തുകയാണ് ഓടിട് കാര്യം ഇല്ല രായവേ 😢😢😢😢
Anvar. Satyam. Parayunu.❤❤🎉
starting from 14:15 - Anvar telling he have contacts with gold smuggling people and he is helping them... These people clearly working against own country and its law..
Good program
വളരെ മോശം അവതരണം
Super❤❤❤😂😂😂🎉🎉
യഥാർത്ഥ കടന്നലുകൾ ആരാണെന്ന് ഈ എരപ്പാളികൾ അടുത്ത തിരഞ്ഞെടുപ്പിലും മനസ്സിലാകും
യഥാർത്ഥ പ്രതിപക്ഷ നേതാവിനെ കൊണ്ട് ഒരു കാര്യവും ഇല്ല. പകരം ഇത് പോലെ ഓരോരുത്തർ ഓരോ ഇടവേളകളിൽ ആ പണി വൃത്തിയായി ചെയ്യുന്നുണ്ട്.
'ഇന്ന് ഈ പാർട്ടി ശോ......"
ഈ സോങ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്😂😂
ANVAR SUPER 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
P V അൻവറിനോടൊപ്പം..🔥🖤
പ്രതികരണശേഷി നഷ്ടപ്പെട്ട പ്രതിപക്ഷത്തിന് അൻവർ മാതൃക കാട്ടി കൊടുത്തു.
Anwar 🔥🔥🔥
കഷ്ടപ്പെടുന്നു ചിരിപ്പിക്കാൻ....ഗം ആയില്ല....പ്ലിംഗ് ആയി....
സ്വല്പം മ്യൂസിക്..😂😂😂
കടന്നൽ ഫാൻസ് ഉണ്ടോ😂😂😂
ഒരു തെമ്മാടി പോലീസുകാരന് വേണ്ടി പാർട്ടി ഇത്ര തലകുനിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് അറിയുന്നില്ല😢
"Gum" Brother, Thaankalkku 10000000 Big Salute. 😅😅😅😊😂😂😂❤🎉
😂🔥
Best episode
🎉🎉
'I don't want to be a fool... ഞാൻ മനസ്സിലാക്കിയ എന്റെ മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായ ഒരു വ്യക്തിയാണ്'.' 🤣🤣
😂😂😂😂😂😂😂😂
Govindan 😮😮😮😮
Correct GUM
പാർട്ടി ❤❤❤
ഇന്ന് ഒരു സിനിമക്ക് പോണം എന്ന് കരുതിയിരുന്നു ഇത് കണ്ടപ്പോൾ അത് വേണ്ട
Anvar❤☀️🔥
മേനെ, ഗം,,, Pv അൻവർ പുലിയാണ്, ടാ
അൻവർ 🔥🔥🔥🔥