സുനിതയുടെ പരിഭാഷ കെട്ടിട്ടുതന്നെ, ഒരു രാഷ്ട്രീയക്കാരനെക്കാൾ ഏറെ, ഗാന്ധിജിയുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ആർദ്ര ഭാവം തുടിക്കുന്ന, വേദനിക്കുന്ന ഒരു ഹൃദയത്തിന്റെ നേർകാഴ്ചയുടെ അനാവരണമായിരുന്നു രാഹുൽ. 🙏🌹
@@anilkonni9658 അതെ ബ്രിട്ടീഷ്കാർ ഉപേക്ഷിച്ചു പോവുമ്പോൾ ഒരു മൊട്ടു സൂചി പോലും നിർമിക്കാൻ കെൽപ്പില്ലാത്ത രാജ്യത്തെ നിന്നെപ്പോലത്തെ കഴുതകൾക്ക് പോലും ഇത് പറയാൻ പ്രാപ്തി ആക്കിയത് ബിജെപി അല്ല
രഹുൽജി കി ജയ് 💙💙💙 ഈ യാത്രയിൽ ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾക്ക് മുന്നിലൂടെ കടന്ന് പോയപ്പോൾ അറിയാമയ്രുന്നു വിജയകരമയ് ഈ യാത്ര അവസാനിക്കുമെന്നു .......... 🙏🏾
നാഷണൽ ഹൊറാൾഡ് കേസ് നിലനിക്കുന്നതാണ് എന്ന് പറഞ്ഞത് സുപ്രീം കോർട്ട് ആണ് ബിജെപി അല്ല ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ജോടോ യാത്ര നടത്തി മാത്രം ചെല്ലുന്ന രാഹുലിനെ റായ്‌ബറേലി യിലെ ജനങ്ങൾ തോൽപ്പിച്ച് ഓടിച്ചു വിട്ടത് വെറുതെ അല്ല
ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ കാൽനടയാത്ര ചെയ്ത്, ജനങ്ങളിലൊരാളായി ജനങ്ങളുമായി സംവദിച്ച രാഹുല്‍ ഗാന്ധി, പത്തുലക്ഷം വിലയുള്ള കോട്ടും ധരിച്ച് ലോകം ചുറ്റി ആഹ്ലാദിച്ച്, രാഷ്ട്രത്തിന്റെ സമ്പത്ത് തന്റെ ഇഷ്ടക്കാർക്ക് തുഛമായ വിലക്ക് തീറെഴുതിക്കൊടുത്ത നരേന്ദ്ര മോഡിയേക്കാൾ, തീർച്ചയായും ഭാരതത്തിലെ ജനങ്ങളെ നയിക്കാന്‍ പര്യാപ്തനാണ്.
നാഷണൽ ഹൊറാൾഡ് കേസ് നിലനിക്കുന്നതാണ് എന്ന് പറഞ്ഞത് സുപ്രീം കോർട്ട് ആണ് ബിജെപി അല്ല ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ജോടോ യാത്ര നടത്തി മാത്രം ചെല്ലുന്ന രാഹുലിനെ റായ്‌ബറേലി യിലെ ജനങ്ങൾ തോൽപ്പിച്ച് ഓടിച്ചു വിട്ടത് വെറുതെ അല്ല
@@Tharseena കേരളത്തിലെ മുസ്ലിംസ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അവർക്കു രാഹുലിനോടുള്ള സ്‌നേഹം കൊണ്ടല്ല അന്ധമായ മോദി വിരോധം കൊണ്ട് മാത്രമാണ് മോദിക്ക് ബദലായി അവർക്കു കാണിക്കാൻ ഒരു നേതാവില്ല. ഒരിക്കലും ജയിക്കില്ല എന്നുറപ്പാണെങ്കിലും പതിറ്റാണ്ടുകൾ ഭരിച്ച റായ്‌ബറേലി വരെ തള്ളിക്കളഞ്ഞ, നാഷണൽ ഹെറാൾഡ് അഴിമതിയിൽ സുപ്രീം കോടതി കേസ് തള്ളാനാവില്ല എന്ന് പറഞ്ഞ രാഹുലിനെ സപ്പോർട്ട് ചെയ്യുക മാത്രമാണ് അവരുടെ ആശ്വാസം.
കേരളത്തിലെ മുസ്ലിംസ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അവർക്കു രാഹുലിനോടുള്ള സ്‌നേഹം കൊണ്ടല്ല അന്ധമായ മോദി വിരോധം കൊണ്ട് മാത്രമാണ് മോദിക്ക് ബദലായി അവർക്കു കാണിക്കാൻ ഒരു നേതാവില്ല. ഒരിക്കലും ജയിക്കില്ല എന്നുറപ്പാണെങ്കിലും പതിറ്റാണ്ടുകൾ ഭരിച്ച റായ്‌ബറേലി വരെ തള്ളിക്കളഞ്ഞ, നാഷണൽ ഹെറാൾഡ് അഴിമതിയിൽ സുപ്രീം കോടതി കേസ് തള്ളാനാവില്ല എന്ന് പറഞ്ഞ രാഹുലിനെ സപ്പോർട്ട് ചെയ്യുക മാത്രമാണ് അവരുടെ ആശ്വാസം.
ഇതാണ് ഇന്ത്യയുടെ നേതാവ് ഇന്ത്യ കണ്ട നേതാവ് നിങ്ങൾ ശക്തനും ലക്ഷ്യം ബോധവും, ആത്മ വിശ്വാസവും ഉള്ള നേതാവ് ആണ് എന്ന് തെളിയിച്ചു വെറുപ്പു അല്ല സ്നേഹം കൊണ്ട് ആണ് ഒരാളെ കിഴ്പെടുത്തേണ്ടത്എന്നും വേർതിരിവ് അല്ല ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്നു നിങ്ങൾ ഇ യാത്രയിൽ ലുടെ കാണിച്ചു തന്നു ഒരു സംശയവും ഇല്ലാതെ പറയാം ഇ യാത്ര ചരിത്രത്തിൽ ഇടം പിടിക്കും നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആവും 💪💙🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഈ പ്രയത്നം വിജയിക്കട്ടെ.. ഭാരതം അതിന്റെ കെട്ടും മട്ടും അന്തസ്സും നില നിർത്തട്ടെ... നാനാത്വത്തിൽ ഏകത്വം ആയി... ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി എന്നും എന്നും ഇന്ത്യ നീണാൾ വായട്ടെ..ജയ്‌ഹിന്ദ്..
Amazing journey through the heart of India. Yes, this is for our country! Our India/Hindustan should not become a fascist country. We will always be a role model as the greatest democracy for the whole world.
Have you seen "Vande Bharat" project of Indian Railways,,I feel proud when traveling in that train.. Just look around you!!!! From kashmir to kanyakumari the most fastest express highway is working in progress.. Except kerala most of the state has completed 60% of that project...This is what we called development...The countries around us like sreelanka pakisthan & nepal are facing the most Disaster situation's the world has ever seen,,they are struggling for food...
എന്താണ് എന്നറിയില്ല ഈ വീഡിയോ എന്റെ കണ്ണ് നനയിച്ചു, എന്നെ രോമാഞ്ചം കൊള്ളിച്ചു , Rahul you are our Hopr ✨️❤️
2024 election ശേഷം കാണുമ്പോൾ വലിയൊരു സന്തോഷം തോന്നുന്നു ❤❤❤
നന്ദി രാഹുൽഗാന്ധി 🙏🏻🙏🏻🙏🏻
സുനിതയുടെ പരിഭാഷ കെട്ടിട്ടുതന്നെ, ഒരു രാഷ്ട്രീയക്കാരനെക്കാൾ ഏറെ, ഗാന്ധിജിയുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ആർദ്ര ഭാവം തുടിക്കുന്ന, വേദനിക്കുന്ന ഒരു ഹൃദയത്തിന്റെ
നേർകാഴ്ചയുടെ അനാവരണമായിരുന്നു
രാഹുൽ. 🙏🌹
സ്നേഹത്തെ തോൽപ്പിക്കാൻ ഒരുശക്തിക്കും തോൽപ്പിക്കാൻ സത്യത്തിൽ സാധിക്കില്ല.. സത്യം 🥰💞
പക്ഷേ ഇവിഎം 🙊
60വർഷം സ്നേഹിച്ചു നാട്ടുകാർ മടുത്തു
Opposite party Matha braanth ilakki vittaal ee aduth onnum rahul jayikkum ennu thonunnilla…. Matham ennath politics il use cheyyumbol dangerous aanu.. aalukale mathathinte peril vibajippikkal aanu ipol nadakkunnath
@@anilkonni9658 അതെ ബ്രിട്ടീഷ്കാർ ഉപേക്ഷിച്ചു പോവുമ്പോൾ ഒരു മൊട്ടു സൂചി പോലും നിർമിക്കാൻ കെൽപ്പില്ലാത്ത രാജ്യത്തെ നിന്നെപ്പോലത്തെ കഴുതകൾക്ക് പോലും ഇത് പറയാൻ പ്രാപ്തി ആക്കിയത് ബിജെപി അല്ല
അടിമ കമ്മിയോളികൾ ഉണ്ടല്ലോ
രഹുൽജി കി ജയ് 💙💙💙 ഈ യാത്രയിൽ ഒരു ചെറു പുഞ്ചിരിയോടെ ഞങ്ങൾക്ക് മുന്നിലൂടെ കടന്ന് പോയപ്പോൾ അറിയാമയ്രുന്നു വിജയകരമയ് ഈ യാത്ര അവസാനിക്കുമെന്നു .......... 🙏🏾
വിജയം വരെയും യാത്ര തുടരട്ടെ.... 👍
യഥാർത്ഥ ദേശ സ്നേഹി🔥🔥🔥 രാഹുൽജി,🥰🥰
RG നിങ്ങൾ ഒരു പോരാളി ആണ്... നിങ്ങൾ ചുവടുവെച്ച ഒരു അടിയും തെറ്റിയിട്ടില്ല.... ഇനിയും മുന്നോട്ട്... കൂടെ ഉണ്ട് ഞങ്ങൾ.... 😍❤️
പാർട്ടി നോക്കുന്നില്ല, അടുത്ത ഇലക്ഷന് എന്റെ വോട്ട് കോൺഗ്രസിന്. രാഹുൽ വന്നാൽ മാറ്റം ഉറപ്പ്..👍🏼
അങ്ങനെ തന്നെ മോനെ.🎉🎉❤❤
Entem
❤❤
ഇതുപോലൊരു യാത്ര ലോക നേതാക്കളിൽ വേറെ ഒരാളും നടത്തിയിട്ടുണ്ടാകില്ല ❤,
നേതാവേ അങ്ങ്, അങ്ങാണ് രാജ്യത്തിനു വേണ്ടത്... നമുക്ക് വേണ്ടത്...ജയ് ഹിന്ദ് 🙏💞
Wish he had atleast normal IQ
💯💯💯
370എന്താന്ന് രാഹുൽഗാന്ധി നന്നായി അറിയട്ടെ. യാത്ര കാശ്മീർ പാകിസ്താന് കൊടുക്കാനാണോ?
OH DEAR SUPER LEADER
@@padmakshiraman9429 എന്താണ് 370 എന്നും അതെങ്ങനെ ഉണ്ടായി എന്നും അറിയാമോ പശുക്കിടാവിന് ?
2024 ലോകസഭ ഇലക്ഷന് ശേഷം കാണുന്നവർ ഉണ്ടോ 🔥❤ രാഹുൽ ജി 🤍🤍
❤🎉
Yes ❤
👍
Yes
Kazhinja parliament speechil oru 56 inch ulla aal prethipakshathinde munnil kore neram mlaanam aay ninnu. Athond 250 seat kittiyalum illelum varan ullath varum.
ഇത്രയും നല്ല ഒരു നേതാവിനെ ഇന്ത്യക്ക് കിട്ടിയതിൽ അഭിമാനിക്കുന്നു
യാത്ര എല്ലാ അർത്ഥത്തിലും വിജയിച്ചു രാഹുൽ തങ്കൾ കാലഘട്ടത്തിന്റെ ആവശ്യമാണ്
ഇനി റഹിയാണ് ഗാന്ധിയും മരിയൻ ഗാന്ധിയുമാകും (പ്രിയങ്കയുടെ മക്കൾ )കേരളത്തിലെ കോൺഗ്രെസ്സുകാരുടെ രോമാഞ്ചം ...
വേറെ ആരുണ്ടവർക്കു
🇮🇳
ധൈര്യമായി മുന്നോട്ടു പോകുക പ്രിയ RG 😍😍😍😍
ചരിത്രം കുറിച്ചൊരു ഇന്ത്യൻ നേതാവിന്റെ യാത്ര 🇮🇳🇮🇳🇮🇳🇮🇳🇮🇳രാഹുൽ ഗാന്ധി ♥♥♥♥♥♥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🇮🇳
Jaihind
4000+ Kilometers
14 States
75 Districts
13 Press Conferences
13 Public Rallies
Touching millions of lives
Historic Bharat Jodo Yatra 🇮🇳💪
💪💪
നാഷണൽ ഹൊറാൾഡ് കേസ് നിലനിക്കുന്നതാണ് എന്ന് പറഞ്ഞത് സുപ്രീം കോർട്ട് ആണ് ബിജെപി അല്ല
ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ജോടോ യാത്ര നടത്തി മാത്രം ചെല്ലുന്ന രാഹുലിനെ റായ്‌ബറേലി യിലെ ജനങ്ങൾ തോൽപ്പിച്ച് ഓടിച്ചു വിട്ടത് വെറുതെ അല്ല
എല്ലാം മോദിയുടെ ഔദാര്യം ഇല്ലെങ്കിൽ ഇപ്പോ പപ്പു മോൻ ഓട്ടവിണ് ഭിത്തിയിൽ ഇരുന്നേനേ
Oru prayojanavum illa.Bafooniey kanan vazhineeley aalukal.Koodey Pinki mol undallo.
@@sugadevsugathan4045 da sangi thanikokke ennado budhi verua?
Velluvilikugaya evm mechin illadhe ballet paper aakit veran para ninde uneducated pullan modiyod appo ariya aar jaikumenn 😡
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ് 😍😊🇮🇳🇮🇳🇮🇳
ഇന്ത്യക്ക് ജനാധിപത്യം തിരിച്ചു നൽകിയ യാത്ര❤
ഞാനൊന്നു ആഗ്രഹിച്ചു പോകുകയാണ് ഇ മനുഷ്യൻ നമ്മുടെ രാജ്യം ഭരിക്കാൻ..
😂😂😂
😂😂😂😂😂😂😂😂
🤣🤣🤣🤣
Aagrahikunnathin chelav illthond baagyam😝
🤣🤣🤣🤣🤣
ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ കാൽനടയാത്ര ചെയ്ത്, ജനങ്ങളിലൊരാളായി ജനങ്ങളുമായി സംവദിച്ച രാഹുല്‍ ഗാന്ധി, പത്തുലക്ഷം വിലയുള്ള കോട്ടും ധരിച്ച് ലോകം ചുറ്റി ആഹ്ലാദിച്ച്, രാഷ്ട്രത്തിന്റെ സമ്പത്ത് തന്റെ ഇഷ്ടക്കാർക്ക് തുഛമായ വിലക്ക് തീറെഴുതിക്കൊടുത്ത നരേന്ദ്ര മോഡിയേക്കാൾ,
തീർച്ചയായും ഭാരതത്തിലെ ജനങ്ങളെ നയിക്കാന്‍ പര്യാപ്തനാണ്.
ഗാന്ധിജി സ്വപ്നം കണ്ട മതേതര ഭാരതമെന്ന സ്വപ്നം അങ്ങയില്ലൂടെ സാധ്യമാക്കട്ടെ രാഹുൽ 😍😍😍😍
എങ്കിൽ orginal communism ഇവിടെ വരണം. ജാതിയും മതവും എല്ലാം എടുത്ത് കളയണം.ഒരു religious practicum അനുവദിക്കരുത്.
പ്രണാമം
നാഷണൽ ഹൊറാൾഡ് കേസ് നിലനിക്കുന്നതാണ് എന്ന് പറഞ്ഞത് സുപ്രീം കോർട്ട് ആണ് ബിജെപി അല്ല
ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ പോലും ജോടോ യാത്ര നടത്തി മാത്രം ചെല്ലുന്ന രാഹുലിനെ റായ്‌ബറേലി യിലെ ജനങ്ങൾ തോൽപ്പിച്ച് ഓടിച്ചു വിട്ടത് വെറുതെ അല്ല
@@chengannurvlog4785 എലിയെ പേടിച്ചു ഇല്ലം ചുടേണ്ട അവസ്ഥ ഏതായാലും രാഹുൽ ഗാന്ധിക്ക് വന്നിട്ടില്ല.
@@Tharseena കേരളത്തിലെ മുസ്ലിംസ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അവർക്കു രാഹുലിനോടുള്ള സ്‌നേഹം കൊണ്ടല്ല അന്ധമായ മോദി വിരോധം കൊണ്ട് മാത്രമാണ്
മോദിക്ക് ബദലായി അവർക്കു കാണിക്കാൻ ഒരു നേതാവില്ല. ഒരിക്കലും ജയിക്കില്ല എന്നുറപ്പാണെങ്കിലും പതിറ്റാണ്ടുകൾ ഭരിച്ച റായ്‌ബറേലി വരെ തള്ളിക്കളഞ്ഞ, നാഷണൽ ഹെറാൾഡ് അഴിമതിയിൽ സുപ്രീം കോടതി കേസ് തള്ളാനാവില്ല എന്ന് പറഞ്ഞ രാഹുലിനെ സപ്പോർട്ട് ചെയ്യുക മാത്രമാണ് അവരുടെ ആശ്വാസം.
ഞാൻ ഒരു കമ്മ്യുണിസ്റ്റ് ആണ് , പക്ഷേ കേരളത്തിൽ സിപിഎം കാണിച്ചത് നിസംശയം ചെറ്റത്തരം ആണെന്ന് പറയാം
Njanum da
🇮🇳
Kerala CPM bjp supports
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്ന മനുഷ്യൻ ❤️ RAGA
Yes... Correct.... ❤❤❤❤❤❤❤🙌🙌🙌🙌🙌🙌🙌
ധൈര്യമായി മുമ്പോട്ടു പോകുക സാദാരണക്കാർ കൂടെ ഉണ്ട് 👍👍
എന്നാലും ആ ദൈര്യം സമ്മധിക്കുക തന്നെ വേണം _ ജയ് ഹിന്ദ്
Sheriya bro a kashmir inagne cool ayit nadanu povan ulla a dhayiriyum 🔥🔥kurach varshangal munne ayirunel kanayirunu … RG nth cool ayita povune Jammu kashmir il set
@@Robinrobi9394 Athe thanks to modi government
കഷ്മീരിൽ പാതക ഉയർത്താൻ അവിടെ സമാധാനം ഉണ്ടാക്കികൊടുത്ത പ്രധാനമന്ത്രി മോദിജിക്ക് 🙏
Athinoru utharam modi sir
@@sudheeshkumark4323 nthin..
മോദിക്ക് കഴിയോ.. രണ്ട് ദിവസം ഇങ്ങനെ കശ്മീറിലൂടെ നടക്കാൻ...
നമ്മുക്ക് വേണ്ടി നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ ഭാവി രക്ഷക് വേണ്ടി ആ പാവം കഷ്ടപ്പെടുന്നു ജയ് കോൺഗ്രസ് ജയ് രാഹുൽജി 👍👍👍
രണ്ട് നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത ഒരു പട്ടിണി പാവം!! 😥
🤣🤣🤣,, നിനക്ക് വേണ്ടി കഷ്ട്ടപെടുന്നു ഞങ്ങൾക്ക് അവന്റെ കഷ്ടപ്പാട് വേണ്ട
@@Friend-uo4bs നിങ്ങൾക് വേണ്ടാഗിൽവേണ്ട ഞങ്ങൾക് വേണം ജയ് രാഹുൽജി ജയ് കോൺഗ്രസ് 👍👍👍
@@akbarcp5358 ഇങ്ങനെ ജെയ് വിളി മാത്രമേ ഉണ്ടാവുള്ളു,, അടുത്ത തിരഞ്ഞെടുപ്പിലും BJP തന്നെ ഭരണത്തിൽ വരും
👍
Love you Rahul , he is a real indian , he shows his simplicity.
Now The answer is clear like Crystal.. 💎
After election 2024 June 6 goose bumps aagaya!!! ONE AND ONLY RAHULJI🎉🎉
രാഹുൽ ജി 💞🙏🥰🥰🥰🌹💞💞💞
2024 election ശേഷം കാണുന്നവർ ഒരു ചെറുപ്പക്കാരൻ ഒരു രാജ്യത്തെ വിറപ്പിച്ച കഥ 💥💥
വെറുപ്പും വിദേഷവും ഇല്ലാതവട്ടെ,സ്നേഹയാത്ര ഇനിയും തുടരട്ടെ.. ജയ് ഹിന്ദ്. 💐💐💐
Goosebumps throughout the video, 🥰🥰
തിരിച്ച് വരണം ഈ ഭരണം... കരുത്തോടെ......
🇮🇳
Rahul Gandhi ❤️
He made history in the world. He is first political leader hwho walked this far to study his people with different culture and their poverty.
മഹാത്മ ഗാന്ധി????
😂😂😂
കേരളത്തിലെ മുസ്ലിംസ് രാഹുലിനെ സപ്പോർട്ട് ചെയ്യുന്നത് അവർക്കു രാഹുലിനോടുള്ള സ്‌നേഹം കൊണ്ടല്ല അന്ധമായ മോദി വിരോധം കൊണ്ട് മാത്രമാണ്
മോദിക്ക് ബദലായി അവർക്കു കാണിക്കാൻ ഒരു നേതാവില്ല. ഒരിക്കലും ജയിക്കില്ല എന്നുറപ്പാണെങ്കിലും പതിറ്റാണ്ടുകൾ ഭരിച്ച റായ്‌ബറേലി വരെ തള്ളിക്കളഞ്ഞ, നാഷണൽ ഹെറാൾഡ് അഴിമതിയിൽ സുപ്രീം കോടതി കേസ് തള്ളാനാവില്ല എന്ന് പറഞ്ഞ രാഹുലിനെ സപ്പോർട്ട് ചെയ്യുക മാത്രമാണ് അവരുടെ ആശ്വാസം.
Dont be a fool Mr christian. Rahul is a puppet of the ISI. IF he comes to power you will face the same fate as the christians of pakistan.
Thalli thalli neeyokke engotta ee kettunne
രാഹുൽ ഗാന്ധി❤
ഞാൻ ഒരു ലീഗുകാരനാണ് എന്നാലും വളരെ ഇഷ്ടമാണ് രാഹുൽ ഗാന്ധിയൊ ഇത്തവണ കേന്ദ്രം ഭരിക്കുന്നത് രാഹുൽ ഗാന്ധി ആകണം എങ്കിലേ നാട് നന്നാവും
രാഹുൽ ഗാന്ധി അല്ല, അദ്ദേഹത്തിൻ്റെ കൂടെ ഭരണത്തിൽ വരുന്ന മുന്നണി യാണ്, പ്രശ്നം.
Chiripikalle 😂😂😂
😂
😂😂uff ejathi myran
🥲🥲🥲🫤😴
ഇലക്ഷൻ റിസൾട്ട് വന്നതിന് ശേഷം കാണുന്നവരുണ്ടോ❤
❤
Rahul ji ❤️❤️
രാഹുൽ ❤️❤️
R G .real hero❤
Rahuljee ❤❤❤❤
കൂടെ കുറച്ചു ദൂരം നടന്നതിൽ അഭിമാനിക്കുന്നു ❤️
RaGa❤️
🙌🙌🙌
രാ... ഗാ❤❤❤❤❤❤❤
❤️🥰❤️ രാഹുൽ
Rahul❤❤
ഇതാണ് മനുഷ്യൻ ഇയാളെ കണ്ടു പഠിക്കണം 💖📌
LIVING SYMBOL OF HUMANITY ❤️❤️❤️❤️❤️ LOVE U RAHUL JIIIII❤️❤️❤️❤️❤️
ഇതാണ് ഇന്ത്യയുടെ നേതാവ് ഇന്ത്യ കണ്ട നേതാവ് നിങ്ങൾ ശക്തനും ലക്ഷ്യം ബോധവും, ആത്മ വിശ്വാസവും ഉള്ള നേതാവ് ആണ് എന്ന് തെളിയിച്ചു വെറുപ്പു അല്ല സ്നേഹം കൊണ്ട് ആണ് ഒരാളെ കിഴ്പെടുത്തേണ്ടത്എന്നും വേർതിരിവ് അല്ല ഒരുമിച്ചു നിൽക്കുകയാണ് വേണ്ടതെന്നു നിങ്ങൾ ഇ യാത്രയിൽ ലുടെ കാണിച്ചു തന്നു ഒരു സംശയവും ഇല്ലാതെ പറയാം ഇ യാത്ര ചരിത്രത്തിൽ ഇടം പിടിക്കും നിങ്ങൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആവും 💪💙🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വെറുതെ തേക്കുവടക്ക് നടന്ന് സർക്കാരിനെതിരെ പ്രസംഗിച്ചു എന്നല്ലാതെ വേറെ എന്തണുണ്ടായത്
കോപ്പാണ് 😂😂
അങ്കമാലിയുടെ പ്രധാനമന്ത്രി .💪💪💪 👏👏👏 🏃🏃🏃
Athu ningalil kuraychuperkku.Bjp ennath 3 perulla oru party alla.11 Kodi varunna RSS nishayicha aalanu Modiji.Soniayudey adimakalkku athu manassilavilla.🤪🤪🤪🤪
ഇയാള് മുസ്ലിം അനുകൂലി അന്ന് ക്രിസ്ത്യാനികൾക്ക് ഗുണം ഇല്ല
We will support you👍👍👍
❤️👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌🙏🙏🙏🙏🙏🙏🙏🙏രാഹുൽജി jai
സമയമെടുത്താലും സത്യത്തിനു അവസാനം വിജയം!
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കും 😍
70 kollam kada thurannu thanthe thanthede thallem okke vedi kondu chathu..aa snehom ini venda...kondu chinakkum pakistanum kodukk
സിഖ് markidayil ബാർബർ ഷോപ്പ് തുറന്ന പോലെ ആക്കും
Daivathin 🎉varadaanem🎉 jai lndia🎉jai rahulji❤🎉🎉🎉
He is incredible 🥺❤️❤️
രാഹുൽ താങ്കൾ വരും ഇന്ത്യ ഭരിക്കും
ഇന്ന് കാണുന്ന കൃമികൾ എല്ലാം തൂത്തുതുടച് താങ്കൾ വരും ആ നാളെക്കായി ഇന്ത്യയെ സ്നേഹിക്കുന്ന ഇന്ത്യൻ ജനത കട്ട w8
💪🏻
ഇന്ത്യയോട് സ്നേഹമുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 🙏
Aru varan eganun bjp vannilegilum Rahul pm akumennu valla urappum undo😂
Real man in politician 👏
ഡിസ്കവറി ഓഫ് ഇന്ത്യ...❤
He is incredible !
the man who lost his grandmother and father for the nation and suffered so much, his family deserves India
ഈ പ്രയത്നം വിജയിക്കട്ടെ.. ഭാരതം അതിന്റെ കെട്ടും മട്ടും അന്തസ്സും നില നിർത്തട്ടെ... നാനാത്വത്തിൽ ഏകത്വം ആയി... ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി എന്നും എന്നും ഇന്ത്യ നീണാൾ വായട്ടെ..ജയ്‌ഹിന്ദ്..
Made me cry 😭
Very good 🙏❤️
❤❤❤Rahul
ജനങ്ങളെ onnippikan കഴിഞ്ഞു. Jai Rahulji. You r the next pm of India
❤
Amazing journey through the heart of India. Yes, this is for our country! Our India/Hindustan should not become a fascist country. We will always be a role model as the greatest democracy for the whole world.
പക്ഷെ ജയിക്കില്ല കോൺഗ്രസ് എഴുതി വെച്ചോ
Big salute ❤
RG Real hero India 🇮🇳
Goosebumps 🔥🔥🔥🔥🔥🔥
Make this man as PM.He can do wonders🙏
😂 😂😂
he will do wonders for muslims and christians
Yes
@@macarangacapensis2283 only for muslims
😂😂😂😂😂😂😂😂
This effort reflected 2024 election ❤
Hats off manorama
Big Salute to our Leader Rahulji🌷🌷🌷
💪powerfull people coming from powerfull places
Rahul jiiiiiiiiii😍😍😍😍😍😍😍🤗🤗💙💙💙💙💙
orattaperu RAHUL GHANTHI💚🔥
Thank you brother Rahul Gandhi, you are our hope❤
ഇതാണ് നുമ്മ പറഞ്ഞ നേതാവ്.... Real compleat man...
We want this man come into power🔥💙🙌🏻
He is a very good person .educated person He should comes in politics please open our eyes And support
Have you seen "Vande Bharat" project of Indian Railways,,I feel proud when traveling in that train..
Just look around you!!!! From kashmir to kanyakumari the most fastest express highway is working in progress.. Except kerala most of the state has completed 60% of that project...This is what we called development...The countries around us like sreelanka pakisthan & nepal are facing the most Disaster situation's the world has ever seen,,they are struggling for food...
രാജ്യം രാഹുലിനായി കത്തിരിക്കുന്നു ❤
Love from kanyakumari ❤❤❤
After the 2024 elections..✌️
ഇന്ത്യയിൽ കോൺഗ്രസിന് മുന്നോട്ടുള്ള വഴി കാണിക്കാൻ രാഹുൽ വിളക്കായി 👍
Rahul Gandhi the real hero.good leader
Rahul ❤🌹🙏🥰
😭😭😭
ധീരൻ 💪
Rahul💙🔥✌🏻
Good reporting
Rahulji❤❤❤❤❤❤❤
In shaa allah ഒന്ന് മുത്തണം ഈ പഹയനെ.. 🥰..40% വരുന്ന മനസ്സിന് കുഷ്ടം ബാധിച്ച കുറെ പുത്രൻ മാരുണ്ട് ഭാരതത്തിൽ, ആ മനസ്സൊക്കെ ഒന്ന് നന്നായെങ്കിൽ...
That's Rahul G 👏👏👏💪💪💪🤩🤩🤩❤️❤️❤️
💙💙💙
മിക്കവാറും ഇതിന് മറുപടിയായി "രാജ്യസ്നേഹികൾ" നാട് കത്തിക്കാൻ സാധ്യതയുണ്ട്.
Satyam
Only and one true leader of today's indian politics 🔥 Rahul Ji we need you♥️
രാഹുൽ 🔥ആണ്
He did it ♥️💪🏾