വിദ്വേഷം പ്രചരിപ്പിക്കുന്ന ദൈവങ്ങളുണ്ടോ? അപമാനിക്കുന്നതാര്? ‌| Parayathe Vayya

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.1K

  • @rojanantony8360
    @rojanantony8360 6 วันที่ผ่านมา +29

    രാഹുൽ ഗാന്ധിയിൽ ജനങ്ങൾക്കു ഒരുപാടു വിശ്വാസം ഉണ്ട് ❤️❤️❤️❤️

  • @nisardevalanisar6753
    @nisardevalanisar6753 5 วันที่ผ่านมา +40

    ലക്ഷോപലക്ഷം ഹിന്ദുക്കൾ പറയാൻ ആഗ്രഹിച്ച കാര്യം ഇതാ രാഹുൽജിയുടെ നാവുകളിൽ നിന്ന് 😍😍😍

    • @saboos.9140
      @saboos.9140 4 วันที่ผ่านมา +2

      അത് മേത്തനെങ്ങനെയറിയാം, ഇനി മദ്രസ്സലൊക്കെ ഇപ്പോ ഹിന്ദുവാണോ ഉസ്താദ് ആയി വരുന്നത്? 😂😂

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา +1

      ഹിന്ദുക്കൾ RSS അല്ല BJP അല്ല
      ശരി...രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത/സംസാരിച്ച 10 അല്ലെങ്കിൽ 5 കാര്യങ്ങൽ എനിക് റിപ്ലൈ ആയി എഴുതുക....മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണം എന്ന് പുസ്തകം അച്ചടിച്ച ടീം ആണ് കോൺഗ്രസ്...

    • @FasaluSumi-wn8uh
      @FasaluSumi-wn8uh วันที่ผ่านมา

      @@peaceandtruth371 അതുകൊണ്ട് 400 ഷീട്ടിലെത്തി

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา +1

      @@FasaluSumi-wn8uh ഈ മാസത്തെ 8500 രൂപ രാഹുൽ ജി തന്നോ ?..takaa tak takaa tak

  • @ReachRealTruth
    @ReachRealTruth 5 วันที่ผ่านมา +30

    അങ്ങനെ മനോരമയും, ആര്‍ എസ് എസ് നെ ഒഴിവാക്കി നമ്മുടെ രാജ്യത്തിന് വേണ്ടി വീണ്ടും സംസാരിച്ചു തുടങ്ങട്ടെ 💪👏

  • @user-em3wm4ut5p
    @user-em3wm4ut5p 6 วันที่ผ่านมา +26

    ഹൈന്ദവ സർട്ടിഫിക്കറ്റുകൾ ഇനി bjp ആപ്പീസിൽ വിൽക്കില്ല😂

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา

      ഹിന്ദുക്കൾ RSS അല്ല BJP അല്ല
      ശരി...രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത/സംസാരിച്ച 10 അല്ലെങ്കിൽ 5 കാര്യങ്ങൽ എനിക് റിപ്ലൈ ആയി എഴുതുക....മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണം എന്ന് പുസ്തകം അച്ചടിച്ച ടീം ആണ് കോൺഗ്രസ്...

  • @mubashirsaadhi4669
    @mubashirsaadhi4669 6 วันที่ผ่านมา +24

    രാഹുൽ 👍🏻👍🏻ബിജെപിയും ഹിന്ദുവും രണ്ടാണെന്ന് കാണിച്ചു 👍🏻👍🏻

    • @DoctorTech-ic7vj
      @DoctorTech-ic7vj 6 วันที่ผ่านมา

      Hindukale sangikal akiyath nigal oke kudi alle. Enit ipo bjpk aayo kuttam 😂

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา +1

      ഹിന്ദുക്കൾ RSS അല്ല BJP അല്ല
      ശരി...രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത/സംസാരിച്ച 10 അല്ലെങ്കിൽ 5 കാര്യങ്ങൽ എനിക് റിപ്ലൈ ആയി എഴുതുക....മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണം എന്ന് പുസ്തകം അച്ചടിച്ച ടീം ആണ് കോൺഗ്രസ്...

  • @jaseelajasi7208
    @jaseelajasi7208 3 วันที่ผ่านมา +18

    Shani നിങ്ങളെ പോലെ സത്യം വിളിച്ചു പറയുന്ന പ്രവർത്തകർ കൂടുതൽ ഉണ്ടാകട്ടെ

  • @Yessljaleel
    @Yessljaleel 5 วันที่ผ่านมา +29

    മണിപ്പൂരി നെ പറ്റി മോഡിയുടെ അടി ച്ചിട്ട വായ് തുറപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടങ്കിൽ
    രാഹുൽഗാന്ധി ഇന്ത്യൻ ജനതയ്ക്ക് കൊടുത്ത ഊർജ്ജമാണ്. നമ്മൾ മനസ്സിലാക്കുക

    • @saboos.9140
      @saboos.9140 4 วันที่ผ่านมา +1

      ഈ കഴിഞ്ഞ 65കൊല്ലം ഭരിച്ചപ്പോ കോൺഗ്രസ്സ് കണ്ടില്ലാരുന്നോ മണിടെ പൂർ?

  • @abdulshaheer9795
    @abdulshaheer9795 6 วันที่ผ่านมา +19

    ഇന്ത്യയിലെ ഏറ്റവും വലിയ നേതാവ് രാഹുൽ ഗാന്ധി

  • @user-zi7zx6lt3b
    @user-zi7zx6lt3b 5 วันที่ผ่านมา +26

    ലക്ഷ കണക്കിന് ഹിന്ദുക്കൾ പറയാൻ ആഗ്രഹിച്ച കാര്യം രാഹുൽ പറഞ്ഞു. 👍

  • @johngeorge8772
    @johngeorge8772 6 วันที่ผ่านมา +20

    രാജ്യത്തിന്റെ യഥാർത്ഥ നേതാവിനെ💪 ജനങ്ങൾ മനസിലാക്കി തുടങ്ങുന്നു 🙏
    രാഹുൽജി ക്ക് അഭിവാദ്യങ്ങൾ 💪

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา +1

      ഹിന്ദുക്കൾ RSS അല്ല BJP അല്ല
      ശരി...രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത/സംസാരിച്ച 10 അല്ലെങ്കിൽ 5 കാര്യങ്ങൽ എനിക് റിപ്ലൈ ആയി എഴുതുക....മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണം എന്ന് പുസ്തകം അച്ചടിച്ച ടീം ആണ് കോൺഗ്രസ്...

  • @geethu99
    @geethu99 6 วันที่ผ่านมา +35

    ഒരു രാജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും ആ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുന്ന അവസ്‌ഥ.... ഇനിയും ഒരു 10 വർഷം ഇയാൾ ഭരണം തുടർന്നാൽ ഇന്ത്യയും നോർത്ത് കൊറിയയും തമ്മിലുള്ള വ്യത്യാസം പോലും കണ്ടുപിടിക്കാൻ കഴിയില്ലാതെയാകും.. 🤷🏼‍♀️

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา +1

      ഹിന്ദുക്കൾ RSS അല്ല BJP അല്ല
      ശരി...രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത/സംസാരിച്ച 10 അല്ലെങ്കിൽ 5 കാര്യങ്ങൽ എനിക് റിപ്ലൈ ആയി എഴുതുക....മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണം എന്ന് പുസ്തകം അച്ചടിച്ച ടീം ആണ് കോൺഗ്രസ്...

  • @lokamanniathilakanap9723
    @lokamanniathilakanap9723 6 วันที่ผ่านมา +20

    ❤ രാഹുൽ ഗാന്ധി ഹിന്ദു ആരെന്നും അഹിന്ദുക്കൾ ആരെന്നും വ്യക്തമാക്കി. ജയ് രാഹുൽ

    • @DoctorTech-ic7vj
      @DoctorTech-ic7vj 6 วันที่ผ่านมา +1

      Athu parayan rahul aarado. Rahul hindukalk vndii cheytha karyangal onn parayamo. Enit ipo ini ivnte certificate kittit vnde hindukalk jeevikan. 😂. Adyam ivnte thanta eath bar dancer kanan vana aal anen chodichu kand pidikan parayy. Allenkil pinaryi paranja pole oru DNA test nadathit vayo 😂

    • @shibuparavurremani2939
      @shibuparavurremani2939 6 วันที่ผ่านมา

      @@lokamanniathilakanap9723 അതുപറയാൻ ഇറ്റാലിയൻ ക്രിസ്ത്യാനി മതാമക്ക് ഉണ്ടായ രാഹുൽ ഗണ്ടിയെ ആരും ഏൽപിച്ചിട്ടില്ല അതിന് ഇവിടെ 100കോടി ഹിന്ദുക്കൾ ഉണ്ട്

    • @najumuddenpoliceman297
      @najumuddenpoliceman297 6 วันที่ผ่านมา

      @@shibuparavurremani2939 British karude 👢 🥾 ...illa

    • @shibuparavurremani2939
      @shibuparavurremani2939 5 วันที่ผ่านมา

      @@najumuddenpoliceman297 ബ്രിട്ടീഷകാരുടെ ഷൂ നക്കിയത് മുസ്ലീമുകളും മുസ്ലിം ലീഗും ആണ് അതിന് മുസ്‌ലിംകൾക്ക് ബ്രിട്ടീഷ്കാര് നൽകിയതാണ് കോയ ഇന്നത്തെ പാകിസ്ഥാനും ബംഗ്ലാദേശും അതുകൊണ്ട് സ്വാതന്ത്ര്യ സമരം പറഞ്ഞ് നീ ഇവിടെ കിടന്ന് അധികം കോണക്കണക്കണ്ട

    • @shahidms100
      @shahidms100 2 วันที่ผ่านมา

      ​@@DoctorTech-ic7vjമോഡി ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഒന്ന് പറയാവോ

  • @asharafmullolimulloli1813
    @asharafmullolimulloli1813 วันที่ผ่านมา +11

    സത്യം വിളിച്ച് പറഞ്ഞ ഷാനിക് big സല്യൂട്ട്

  • @antonyjoseph4323
    @antonyjoseph4323 5 วันที่ผ่านมา +12

    സത്യം പറയുന്ന ഒരു പ്രതിപക്ഷനേതാവ് വന്ന ബിജെപിക്ക് വളരെയധികം ദുഃഖമുണ്ട് ഇനി പിടിച്ചുനിൽക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കു

  • @user-ou6ok9fg5r
    @user-ou6ok9fg5r 6 วันที่ผ่านมา +15

    ഹിന്ദുകൾക്ക് തന്നെ തെളിക്കെട്ടി വന്ന, 10,വർഷം കടന്ന് പോയി, ഇന്നി നടക്കുകയില്ല അവിടെ രാഹുൽ ഗാന്ധി ഉണ്ട് ഇന്ത്യയെ നല്ല രീതിയിൽ തിരികെ കൊണ്ട് വരും, അതാണ് വേണ്ടത് 🙏

  • @Travelmute
    @Travelmute 5 วันที่ผ่านมา +12

    കുടുംബത്തിൽ പിറന്നവൻ RA GA❤❤❤

  • @user-ws2ny5pt5p
    @user-ws2ny5pt5p 6 วันที่ผ่านมา +21

    വിദ്യാസമ്പനായ രാഹുൽ ഗാന്ധി ചോദിക്കുന്ന ചോത്യങ്ങൾക്കുമുന്നിൽ
    സ്കൂളിന്റ പടികാണാത്ത നമ്മുടെ വികാസ്സ് പുരു ഷ് ബബ്ബ അടിക്കുന്നത് ഒര് രാഷ്ട്രപ്രേമീ എന്ന നിലയിൽ എത്ര ലഛാവഹം

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา +1

      ഹിന്ദുക്കൾ RSS അല്ല BJP അല്ല
      ശരി...രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുക്കൾക്ക് വേണ്ടി ചെയ്ത/സംസാരിച്ച 10 അല്ലെങ്കിൽ 5 കാര്യങ്ങൽ എനിക് റിപ്ലൈ ആയി എഴുതുക....മുംബൈ ഭീകരാക്രമണം ഹിന്ദു ഭീകരാക്രമണം എന്ന് പുസ്തകം അച്ചടിച്ച ടീം ആണ് കോൺഗ്രസ്...

    • @user-ws2ny5pt5p
      @user-ws2ny5pt5p วันที่ผ่านมา +1

      @@peaceandtruth371 ഹിന്ദു എന്ന് സീൽ അടിച്ച് എന്തിനു ചെയ്യണം കോൺഗ്രസ് പൊതു നൻമ്മക്കി വേണ്ടിയാണ് എല്ലാം ചെ യ്തത് നിന്റ ബിജെപി പോലെ മതം നോക്കി അല്ല

    • @peaceandtruth371
      @peaceandtruth371 วันที่ผ่านมา

      @@user-ws2ny5pt5p muslim enna seal adich Congress cheyunundalloo....avide ee rule illee ?

    • @user-ws2ny5pt5p
      @user-ws2ny5pt5p 13 ชั่วโมงที่ผ่านมา +1

      @@peaceandtruth371 പൊട്ടാ മൂസ്ലിങ്ങൾ ഈ രാജ്യത്തെ പിന്നോക്ക ന്യുനപക്ഷമ ജനസംഘൃയിൽ രണ്ടാമത് വരുമെങ്കിലും മൂന്നാം സ്ഥാനക്കാരായ ക്രിസ്സ്ത്യാനിഗളേക്കാൾ പിന്നിൽ ഇന്ത്യയലെ ബരണഗഡന എന്താണോ ന്യുനപക്ഷ ങ്ങൾക്ക് അനുവതിച്ചത് അതേ കോൺഗ്രസ് നടപ്പാക്കിയിട്ടുള്ളു മുന്നക്ക ഹിന്ദുക്കൾ സംമ്പന്നർ ആണ് വിദ്യാബ്യാസ്സവും ഉണ്ട് മൂസ്ലിങളുടയും ദലിദരുടയും അവസ്ഥ അതല്ല

  • @user-ld8oi8oi3c
    @user-ld8oi8oi3c 4 วันที่ผ่านมา +19

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. പക്ഷേ എന്റെ ഹിന്ദു സഹോദരങ്ങളെ ജീവൻ തുല്യം സ്നേഹിക്കുന്ന ഒരു വെക്കത്തി ആണ് ഞാൻ എന്നാൽ ഇ 5 വർഷത്തിൽ അവരിൽ ഉണ്ടായ മാറ്റം എന്നേ വല്ലാതെ ഭയപ്പെടുത്തുന്നു. വല്ലാത്ത ഒരു ജാതി സ്പ്രിംരിട്ട് എല്ലാവരിലും ആയി. എന്നെ സഹോദര തുല്യം സ്നേഹിച്ച ഹിന്ദു സഹോദരി മാർ മിക്കവാറും എല്ലാവരും മാറി പോയി എന്താ പറ്റി നമുക്ക്.. വല്ലാത്ത ഭയപ്പെടുത്തുന്ന അവസ്ഥ

    • @apck9114
      @apck9114 3 วันที่ผ่านมา

      Kazhinja 10 Varshamayi Indiayil Nadakkunnathu kandal Athu Manasilakumallo

    • @TheKalikalam
      @TheKalikalam 3 วันที่ผ่านมา

      ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികളും നല്ലപോലെ മാറി.... അവർക്കു രണ്ടുപേർക്കും ഇപ്പോൾ അറിയാം പൊതുശതൃ ആരാണ് എന്ന്

  • @psshotzzzz7051
    @psshotzzzz7051 4 วันที่ผ่านมา +12

    അതാണ് നിലപാട് രാഹുൽ ഗാന്ധിക്ക് ഒരു ബിഗ് സല്യൂട്ട്

  • @sha5491
    @sha5491 3 วันที่ผ่านมา +14

    രാഹുൽ ഗാന്ധി 🔥🔥

  • @Realbeginnins
    @Realbeginnins 6 วันที่ผ่านมา +8

    അടിപൊളി അവതരണം ഒരു ബിഗ് സല്യൂട്ട്
    അവസാനം പറഞ്ഞ വാക്കുകൾ വസ്തുതകളും വാസ്തവമാണ്

  • @user-lf8yd8on2i
    @user-lf8yd8on2i 6 วันที่ผ่านมา +11

    അഭിനന്ദനങ്ങൾ ഷാനിജി ഈ കേരളത്തിൽ ഭരണം നടത്തുന്ന സിഎം നോട്‌ ഒന്ന് പറയണം രാഹുൽ ആരാണ് എന്ന്

  • @KasimKp-bz3gw
    @KasimKp-bz3gw 3 วันที่ผ่านมา +12

    രാഹുൽ നട്ടെല്ലുള്ള നേതാവ് ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍

  • @alenjoseph610
    @alenjoseph610 6 วันที่ผ่านมา +9

    മതേതര India.. Dream of every ഇന്ത്യൻ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Rahulji is the man who has the spirit of a real Indian.. Salute U dear sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdullaothayoth8187
    @abdullaothayoth8187 วันที่ผ่านมา +12

    പടച്ചതമ്പുരാൻ രാഹുൽ ഗാന്ധിയെ
    സംരക്ഷിക്കട്ടെ

  • @palakkadbhagavathi163
    @palakkadbhagavathi163 5 วันที่ผ่านมา +12

    നാവുകൊണ്ട് നേടിയ അധികാരം നാവുകൊണ്ട് തന്നെ അതിനു നാശം സംഭവിക്കും

  • @sfbv6260
    @sfbv6260 3 วันที่ผ่านมา +16

    രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ ആ speekkarude അസ്വസ്ഥത കണ്ടില്ലേ

    • @salimsayed7377
      @salimsayed7377 3 วันที่ผ่านมา +1

      അയാളോ സ്പീക്കർ... ശാഖാ ചാണകം

  • @sumai7267
    @sumai7267 4 วันที่ผ่านมา +12

    ഷാനി പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.യഥാർഥ ഈശ്വരവിശ്വാസികൾ മറ്റു മതസ്ഥരെ വെറുക്കില്ല.

    • @Arun--007
      @Arun--007 3 วันที่ผ่านมา

      അപ്പൊൾ തൻ്റെ ദൈവം അല്ലാതെ വേറെ ദൈവം ഇല്ലെന്ന് 5 നേരം മൈക്കിലൂടെ വിളിച്ച് പറയുന്നവർ യഥാർത്ഥ ഈശ്വര വിശ്വാസികൾ അല്ലായിരുന്നു അല്ലേ

  • @jpworld8306
    @jpworld8306 6 วันที่ผ่านมา +12

    രാഹുൽ ഗാന്ധി ❤️

  • @user-dg9wl7rt4n
    @user-dg9wl7rt4n วันที่ผ่านมา +8

    ഇനി പഴയ ഉടായിപ്പൊന്നും നടക്കൂല എന്ന് തിരിച്ചറിഞ്ഞ രണ്ട് കെളവന്മാർ....

  • @varghesegeorge9549
    @varghesegeorge9549 6 วันที่ผ่านมา +9

    സുപ്രീം കോടതി പോലും ബിജെപി യിൽ വിശ്വാസമില്ലെന്നു പറഞ്ഞു ഹേ

  • @Travelmute
    @Travelmute 5 วันที่ผ่านมา +9

    ഈ ഒരു ഗതികേട് വന്നത് up കാർ കൊടുത്ത ആപ് 😂😂😂

  • @aliyarca7734
    @aliyarca7734 5 วันที่ผ่านมา +10

    പറയാതെ വയ്യ... പറഞ്ഞിട്ടും വയ്യ.. ബിജെപി. എന്ന.. മഹാ വിഭത്ത്.. 🙏

  • @binujohn509
    @binujohn509 6 วันที่ผ่านมา +10

    രാഹുൽ ഗാന്ധി ❤️❤️❤️

  • @shafimuhammed6280
    @shafimuhammed6280 6 วันที่ผ่านมา +12

    Well said👌

    • @sarath_babu
      @sarath_babu 6 วันที่ผ่านมา

      എന്തോന്ന് well said. ഇത് ഇവിടുത്തെ ഹിന്ദുക്കൾ ആണ് പറയേണ്ടത്, മനോരമ അല്ല. ബിജെപിക്ക് ഭൂരിഭാഗം seat ഉണ്ടെങ്കിൽ ഇന്ത്യയിലെ ഭൂരിഭാഗം പേരും ബിജെപി പറയുന്നതിനോട് യോജിക്കുന്നു എന്നാണ് അർത്ഥം

  • @BijuAbin-vc2ee
    @BijuAbin-vc2ee 4 วันที่ผ่านมา +11

    ❤രാഹുൽ ഗാന്ധി ❤️മുത്തേ 💕

  • @rightpath-mg7vs
    @rightpath-mg7vs 3 วันที่ผ่านมา +14

    ബിജെപി പൊള്ളയായ നയവും രാഷ്ട്രീയവുമാണ് മുന്നോട്ടു വെക്കുന്നത് , അത് നീണ്ടു നിൽക്കില്ല

    • @Rajebi2345
      @Rajebi2345 3 วันที่ผ่านมา

      60 വർഷം കോൺഗ്രസ് ഉണ്ടാക്കിയത് അല്ലാതെ എന്തെങ്കിലും പുതിയതായി ഇന്ത്യയിൽ ബിജെപി ഉണ്ടാക്കിയോ? കുറച്ചു വർഗീയതയും വെറുപ്പും അല്ലാതെ...
      ഭക്ഷ്യ സുരക്ഷാ നിയമം
      വിവരാവകാശ നിയമം
      സേവന അവകാശ നിയമം
      തൊഴിലുറപ്പ് നിയമം
      അന്ത്യദയ അന്ന പദ്ധതി
      ആധാർ
      GST (ബിജെപി കുളമാക്കി എന്ന് മാത്രം)
      EVM (അതും ബിജെപി കുളമാക്കി)
      ആഗോളവൽക്കരണം
      ഉദാരവൽക്കരണം
      (ഇതൊക്കെ ഇന്ത്യയെ ലോക ശക്തിയാക്കി)
      ഇക്കാണുന്ന റോഡുകൾ,പാലങ്ങൾ, റെയിലുകൾ,വിമാനത്താവളങൾ, ഗതാഗത സംവിധാനങ്ങൾ, പ്രതിരോധ സേന, തുറമുഖങ്ങൾ, എണ്ണകമ്പനികൾ, ഖനികൾ,വ്യവസായ ശാലകൾ,ISRO, നവരത്ന കമ്പനികൾ, ബി സി സിഐ (ഇപ്പൊൾ തലപ്പത്തിരുന്നു മക്കൾ ഭരിക്കുന്നില്ലെ , പാവപ്പെട്ട ഹിന്ദുവാണോ, കുടുംബ എന്ന് കോൺഗ്രസിനെ കളിയാക്കുന്നവർ ആണ്..)സ്റ്റേഡിയങ്ങൾ ഒക്കെ കൊണ്ട് വന്നത് കോൺഗ്രസ് ആണ്...ബിജെപി കൊണ്ട് വന്ന ഒന്നെങ്കിലും ചൂണ്ടി കാണിക്കാൻ ഉണ്ടോ?
      പാവപ്പെട്ട ഹിന്ദുവിൻ്റെ അവകാശം പറഞ്ഞ് അവരെ തന്നെ പറ്റിക്കുക. .. എന്നിട്ട് കുറച്ചു പേര് തടിച്ചു കൊഴുക്കുന്നു
      ചുരുക്കി പറഞ്ഞാൽ കോൺഗ്രസ് 60 കൊല്ലം കൊണ്ട് കെട്ടിപ്പടുത്ത ഇന്ത്യയെ നശിപ്പിക്കുന്നത് ആരെന്ന് ചോദിച്ചാൽ ബിജെപി എന്ന് നിസംശയം പറയാം..

  • @abdulrazake5185
    @abdulrazake5185 6 วันที่ผ่านมา +12

    ഹിന്ദു സംഘപരിവാരമല്ല
    സംഘപരിവാരങ്ങൾക്ക്‌ ഹിന്ദുവാകാനും പറ്റില്ല. 😀

    • @4bcd4bcd
      @4bcd4bcd 6 วันที่ผ่านมา

      Waah👏
      What about muslims.? Then christians...

    • @DoctorTech-ic7vj
      @DoctorTech-ic7vj 6 วันที่ผ่านมา

      Pakshe terrorist ayavark muslim aavan. Muslim ayvark terrorist avam. Njml orikallum avark ethire parayila. Vere areyum parayan anuvadikila 😂

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 5 วันที่ผ่านมา +8

    രാഹുൽ ഇന്ത്യയുടെ മുത്താണ്.അതിന്ടെ ശോഭ കെടുത്താൻ കഴിയില്ല.കെടുത്താൻ ശമിക്കുംതോറുഠ ശോഭ കൂടും.❤

  • @shamnasshamnas1186
    @shamnasshamnas1186 2 วันที่ผ่านมา +6

    എല്ലാവരും ഒന്നിച്ചു ജീവിക്കട്ടെ ❤️❤️❤️❤️🤲🤲

  • @lalululu8804
    @lalululu8804 4 วันที่ผ่านมา +16

    ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ കോളിറ്റി പോലുമില്ലാത്തയാൾ ഇന്ത്യ ഭരിച്ചു😂

    • @mahamoodvc8439
      @mahamoodvc8439 4 วันที่ผ่านมา +3

      വെറും കട്ടൻ ചായമാത്രം അടിച്ചാൽപ്പോര എന്ന് മനസ്സിലായി😂

    • @deepamdeepam-mh2fb
      @deepamdeepam-mh2fb 4 วันที่ผ่านมา +1

      അതിനു പപ്പു ഇന്ത്യ ഭരിച്ചിരുന്നോ ?

    • @zakariyapkl681
      @zakariyapkl681 4 วันที่ผ่านมา +5

      ​@@deepamdeepam-mh2fbഎടോ സങ്കി പൂ മോനെ വിവരം ഉള്ളവർ രാജ്യം ഭരിച്ചാൽ ഇന്ത്യ എന്ന രാജ്യം വികസിക്കും അല്ലാതെ നിന്റെ മോങ്ങി ഭരിച്ചാൽ രാജ്യം കട്ട് മുടിക്കും

    • @faizm937
      @faizm937 4 วันที่ผ่านมา

      Vaana chaankame ninte makkal nalla nilayil ethanamenkil mongi aa pazhaya panikk pokanm 💀​@@deepamdeepam-mh2fb

    • @prasadgg8337
      @prasadgg8337 3 วันที่ผ่านมา

      ഖാൻഗ്രസ്സ് പ്രധാനമന്ത്രിമാരെയാണോ ഉദ്ധേശിച്ചത് ...

  • @nidhafathima1589
    @nidhafathima1589 6 วันที่ผ่านมา +10

    ഇത്തവണ നാനൂറ് കടക്കുമെന്ന് എണ്ടി തട്ടിക്കൂട്ട് മുന്നണിയുടെ ക്യാപ്റ്റൻ ഇനി രാഹുലിൻ്റെ കാലം ഉറക്കം നഷ്ടപെട്ട സംഘികൾക്ക് ഇനി പപ്പു വാക്കി രക്ഷപെടാൻ പ്രയാസം മോദിക്ക് കഴിയാത്തത് വിദ്യാഭ്യാസവും വിവരവും ചുറ്ച്ചുറുക്കുമുള്ള ജാഡയില്ലാത്ത രാഹുലിന് കഴിയും ജയ് രാഹുൽ ജയ് ഇന്ത്യ ❤❤❤❤

    • @DoctorTech-ic7vj
      @DoctorTech-ic7vj 6 วันที่ผ่านมา

      100 thekanjalo congress pine ee pravishyam modi pm umm ayile. Ellam rahul ji de kazhiv 😂

  • @jaseelajasi7208
    @jaseelajasi7208 3 วันที่ผ่านมา +10

    മോഡിയുടെ കളി ഇനി നടക്കൂല

  • @shinushihass7156
    @shinushihass7156 3 วันที่ผ่านมา +12

    ആണൊരുത്തൻ നെഞ്ച് വിചാരിച്ചാൽ ഏത് അര നിക്കറും ഒന്ന് വിയർക്കും 🙏

    • @TheKalikalam
      @TheKalikalam 3 วันที่ผ่านมา

      എന്നിട്ടും പാവത്തിന് ഇതുവരെ മോഡിയെ തോല്പിക്കാൻ സാധിച്ചില്ല

    • @shinushihass7156
      @shinushihass7156 3 วันที่ผ่านมา

      @@TheKalikalam സ്വന്തം ജെനങ്ങൾ മണിപ്പൂരിൽ illandu avbo ഒന്ന് തിരിഞ്ഞു പോലും നോക്കണ്ടണ്ട് പോയപ്പോൾ തന്നെ തോറ്റല്ലോ ജി

    • @lekhaps489
      @lekhaps489 3 วันที่ผ่านมา +1

      ​@@TheKalikalamപ്രതിപക്ഷ നേതാവിൻറെ മുഖഭാവവും പ്രധാനമന്ത്രിയുടെ മുഖഭാവവും തമ്മിൽ താരതമ്യം ചെയ്താൽ മനസ്സിലാകും ചിലപ്പോൾ പരാജയം വിജയത്തേക്കാൾ മഹത്തരമാണെന്ന്!!!

  • @bewithmusthu4031
    @bewithmusthu4031 6 วันที่ผ่านมา +11

    രാഹുൽജി❤

  • @puzhakavu
    @puzhakavu 5 วันที่ผ่านมา +8

    ആരും ചോദിക്കാൻ ഇല്ലാത്തവർക്കു വേണ്ടി ചോദിക്കാൻ ആരെങ്കിലും വേണ്ടേ

  • @navasummar2174
    @navasummar2174 6 วันที่ผ่านมา +10

    രാഹുൽ 💚❤️💚

  • @joychirayath5256
    @joychirayath5256 3 วันที่ผ่านมา +7

    Next young and vibrant prime minister!!!

  • @user-is2kj2fh7l
    @user-is2kj2fh7l 5 วันที่ผ่านมา +10

    Rahul♥️♥️♥️♥️♥️♥️

  • @user-qt5hs7mf9u
    @user-qt5hs7mf9u 6 วันที่ผ่านมา +12

    സത്യത്തിൽ നിലകൊള്ളുന്ന നേതാവ്, രാഹുൽ ജി ❤️❤️❤️

  • @abduljaleel6501
    @abduljaleel6501 5 วันที่ผ่านมา +11

    Rahulji ❤👍

  • @basheernaha8534
    @basheernaha8534 5 วันที่ผ่านมา +8

    Rahulji super❤

  • @മുമ്പോ1917
    @മുമ്പോ1917 5 วันที่ผ่านมา +6

    അധാനിയുടെ കപട ദൈവ ത്തെ നഗ്ന നാക്കിയ രാഹുൽ ജീ ക്കു അഭിനന്ദനങ്ങൾ ❤❤❤❤❤❤

    • @sarath_babu
      @sarath_babu 4 วันที่ผ่านมา +2

      രാഹുലിന് തന്നെ ഇതെല്ലാം വിനയാകും 😅

    • @user-yq8en8sj2o
      @user-yq8en8sj2o 4 วันที่ผ่านมา +1

      💐👍

  • @aboofajr
    @aboofajr 3 วันที่ผ่านมา +7

    ഇതൊരു തുടക്കം. ❤

  • @nasarwayanad7052
    @nasarwayanad7052 5 วันที่ผ่านมา +12

    കോൺഗ്രസ്‌ തന്നെ 100%ഇന്ത്യ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +9

    ഹിന്ദു വിന്റെ പേരിൽ മുത് ലെടുപ്പ് നടത്തി അധികാരത്തിൽ
    തുടരുന്ന അമിട്ടും മോഡിയും

  • @jaleelp7653
    @jaleelp7653 5 วันที่ผ่านมา +7

    ഈ സംസാരത്തിലൂടെ രാഹുൽ തൻറെ ദൗത്യം നിർവഹിച്ചു കഴിഞ്ഞു..അഥവാ ആർഎസ്എസും ബിജെപിയും അല്ല ഹിന്ദു, എന്ന സത്യം. ഈ സത്യം ഇന്ത്യയിലെ പുതുതലമുറ ഏറ്റെടുത്ത് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ കടപുഴക്കാൻ ഒരുങ്ങുന്നു..ഇനി വരുന്ന ഓരോ പാർലമെൻറ് സമ്മേളനങ്ങളും മോദിക്കും അമിത്ഷാക്കും ഒരു പേടിസ്വപ്നമായിരിക്കും

  • @nunus451
    @nunus451 6 วันที่ผ่านมา +10

    Rahul ❤❤❤❤

  • @FasaluSumi-wn8uh
    @FasaluSumi-wn8uh วันที่ผ่านมา +9

    ഷാനി, അവതരണം ഒരുരക്ഷയുമില്ല

  • @muhammadshafi512
    @muhammadshafi512 6 วันที่ผ่านมา +8

    എന്റെ രാഹുലേട്ടാ❤❤

  • @sheejashihab9072
    @sheejashihab9072 6 วันที่ผ่านมา +5

    അതെ മതത്തെഅധികാരത്തിന്റെ മത്തിൽ നിന്നും പിന്തിരിപ്പിക്കണം 👍🏻👍🏻👍🏻👍🏻👍🏻

  • @BijuAbin-vc2ee
    @BijuAbin-vc2ee 4 วันที่ผ่านมา +12

    നുണയൻ അപ്പുപ്പൻ 😀ഗ്യരണ്ടി 😀

    • @faizalraazy91
      @faizalraazy91 4 วันที่ผ่านมา

      Shooo nakki patty

  • @user-lb8wo7ke2q
    @user-lb8wo7ke2q 2 วันที่ผ่านมา +5

    ജയ് ശ്രീ റാം ഇത് ഇപ്പോൾ കേൾക്കുന്നത് ഹിംസയുടെ പ്രതീകം പോലെയാണ്

  • @satharpk7091
    @satharpk7091 5 วันที่ผ่านมา +10

    Rahul Gandhi ❤❤

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 6 วันที่ผ่านมา +8

    രാഹുൽ ഗാന്ധി ❤❤❤

  • @omshanti4077
    @omshanti4077 4 วันที่ผ่านมา +7

    RG the real leader ❤

  • @mahmoodmammu5831
    @mahmoodmammu5831 4 วันที่ผ่านมา +15

    മണിപൂരിൽഎനിമോഡിപോയാൽചെരുപ്പേർകിട്ടുമെന്നറിയാം.അതിനാൽപോകില്ല.പേടിതൊണ്ടൻ

    • @TheKalikalam
      @TheKalikalam 3 วันที่ผ่านมา

      എന്ന് അവര് നിന്നോട് പറഞ്ഞോ 😂

    • @mahmoodmammu5831
      @mahmoodmammu5831 3 วันที่ผ่านมา

      @@TheKalikalam ആ.പോകില്ല.

  • @jameelasulaiman7893
    @jameelasulaiman7893 3 วันที่ผ่านมา +9

    ഇവരുടേ ഒക്കെ സ്വർത്തതാൽപര്യത്തിന് വേണ്ടി മാത്രമാണ് ഹിന്ദു ഹിദു എന്ന് പറഞ്ഞ് പാവം ജോയി നങ്ങളെ തമ്മിലടിപ്പിക്കുന്നത്

    • @Rajebi2345
      @Rajebi2345 3 วันที่ผ่านมา

      ഹിന്ദുവിൻ്റെ ശത്രു ആണ് ഇവർ

    • @Arun--007
      @Arun--007 3 วันที่ผ่านมา

      നീയൊക്കെ ജയ് തൂറാം എന്ന് കമൻ്റ് ഇടുന്നത് ഹിന്ദു സ്നേഹം മൂത്തിട്ട് ആകും

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 5 วันที่ผ่านมา +5

    കഴിഞ്ഞ10കൊല്ലത്തെ ഇന്ത്യയല്ല ചോതിക്കാനും പറയാനും ഒരു നാഥൻഉണ്ടിപ്പോൾ ഭയപെടാത്ത രാഹുൽജി

  • @user-jk5zs8zz5k
    @user-jk5zs8zz5k 6 วันที่ผ่านมา +8

    ജൂലൈ 8 ചരിത്രദിനം ആയിരിക്കും
    RAGA മണിപ്പൂരിൽ ഇറങ്ങുന്ന നിമിഷം

  • @seenakb4145
    @seenakb4145 6 วันที่ผ่านมา +6

    Well said Shani👌♥️

  • @user-of5ws6hu2v
    @user-of5ws6hu2v 5 วันที่ผ่านมา +7

    Rahulji. Great ❤❤❤❤❤❤❤❤

  • @ajuzi998
    @ajuzi998 3 วันที่ผ่านมา +17

    രാഹുൽ ഗാന്ധി 🔥🔥🔥❤❤😘🥰👌🏻💪💪

  • @safeeqrahman7180
    @safeeqrahman7180 วันที่ผ่านมา +5

    ഷാനി... കൃത്യമായ നിലപാട്

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 5 วันที่ผ่านมา +7

    രാഹുൽജി 🙏.. 👍..

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +7

    രാമക്ഷത്ര പരിസരത്ത് നിന്നു
    100 കണക്കിൽ ഹിന്ദു കുടുംബങ്ങളെ അമിട്ടും മോഡിയുംകുടി ഒഴിപ്പിച്ചു

    • @nanduk9394
      @nanduk9394 5 วันที่ผ่านมา

      ആണോ 😂

    • @user-uu8uk2qj1l
      @user-uu8uk2qj1l 5 วันที่ผ่านมา

      അബ്ദുൽ = തീവ്രവാദി

  • @Krishna-hx2uw
    @Krishna-hx2uw 3 วันที่ผ่านมา +8

    RAHUL SUPER...POLICHU 🇮🇳. CONGRESS രാഹുൽ 🇮🇳🇮🇳🇮🇳. കോൺഗ്രസ്ജനം..CONGRESS.ഒപ്പം ജനം..CONGRESS.ഒപ്പം

  • @sheejajoseph9942
    @sheejajoseph9942 6 วันที่ผ่านมา +5

    100%Right

  • @sooppyk9302
    @sooppyk9302 5 วันที่ผ่านมา +7

    ഇന്നലത്തെ പപ്പു ഇന്നത്തെ സൂപ്പർ സ്റ്റാർ യെല്ലെങ്കിലും വീട്ടിലിരുന്നു പാത്രം കൊട്ടുന്നവനല്ലേ യഥാർത്ഥ പപ്പു

  • @mathewm.p3540
    @mathewm.p3540 5 วันที่ผ่านมา +7

    മതത്തെ രാഷ്ട്രീയത്തിൽ നിന്ന് നിർബന്ധമായും മാറ്റി നിർത്തണം. അതിന്ന് നിയമനിർമ്മാണം പോരായെങ്കിൽ ഉണ്ടാക്കണം. സാഹോദര്യത്തിൽ ജീവിക്കുന്ന സമൂഹത്തിൽ മതം ഇപ്പോൾ ഭിന്നിപ്പുണ്ടാക്കുന്നു. അത് മാറണം. മതമില്ലാത്ത ആശയങ്ങൾ തമ്മിൽ സംവാദം നടക്കട്ടെ. അത് സമൂഹം കണ്ട് വിധി കൽപ്പിക്കട്ടെ.

  • @user-ns4lc8en7n
    @user-ns4lc8en7n 3 วันที่ผ่านมา +6

    റേഡിയൊ യി ലൂടെസംസാരിച്ചു പരിജയം ഉള്ളമോഡി 🤣

  • @user-wg5xz9zg6y
    @user-wg5xz9zg6y 6 วันที่ผ่านมา +8

    Rahul Gandhi... super..❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 5 วันที่ผ่านมา +7

    ഹിന്ദു വാര് എന്നു തീരുമാനക്കൽ സങ്ഹികൽ
    അല്ല

  • @alimon1645
    @alimon1645 6 วันที่ผ่านมา +9

    Rahulji muttane ❤❤❤❤❤❤

  • @ubaidbk1292
    @ubaidbk1292 5 วันที่ผ่านมา +8

    Rahul❤

  • @voiceofstraight3261
    @voiceofstraight3261 6 วันที่ผ่านมา +6

    രാഹുൽ 🥰

  • @user-pk2rz5hm4t
    @user-pk2rz5hm4t 6 วันที่ผ่านมา +6

    56 ഇഞ്ച് സ്വയം വീമ്പിളക്കുന്ന ആൾ ദൈവം 54 ഏജ് നോട് മുട്ടുമടക്കിയിരിക്കുകയാണ് ഇവിടെന്നങ്ങോട്ടുള്ള കാലം മുഴുവനും ആൾദൈവം ബിംബം തോറ്റു തുന്നം പാടുക തന്നെ ചെയ്യും

  • @muneerpunnad5161
    @muneerpunnad5161 6 วันที่ผ่านมา +8

    RG🥰🔥

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 5 วันที่ผ่านมา +5

    ഒരു മതത്തിന്റെ അട്ടിപ്പേരവകാശം ഒരുകൂട്ടം അക്രമികൾ ഏറ്റെടുത്തു മനിലമാക്കരുതെന്ന രാഹുലിന്റെ പ്രസ്താവന പ്രശംസനീയമാണ്

  • @Super_Hero1111
    @Super_Hero1111 4 วันที่ผ่านมา +6

    രാഹുൽ..❤❤

  • @chmarsook991
    @chmarsook991 6 วันที่ผ่านมา +9

    Rahul gandhi ❤❤❤

  • @binuvpkl
    @binuvpkl 6 วันที่ผ่านมา +6

    Rahul ❤️❤️❤️

  • @4avibe906
    @4avibe906 5 วันที่ผ่านมา +6

    The Leader💯Rahul G

  • @kollamkollam3785
    @kollamkollam3785 3 วันที่ผ่านมา +6

    Very. good. Supper. Thanks 🙏🌹🌹🌹

  • @moosamct8169
    @moosamct8169 5 วันที่ผ่านมา +8

    മോഡിയെ പൊടിയാക്കിയ RAGA

  • @RoSe-oo6pq
    @RoSe-oo6pq 5 วันที่ผ่านมา +6

    Rahulji❤❤

  • @manishti2004
    @manishti2004 5 วันที่ผ่านมา +5

    Great and real opposition leader

  • @josethomas6673
    @josethomas6673 6 วันที่ผ่านมา +5

    Very good description

  • @sharafudheenkavungal2917
    @sharafudheenkavungal2917 6 วันที่ผ่านมา +6

    Rahul🌹💪💪💪

  • @mali-wv1kb
    @mali-wv1kb 5 วันที่ผ่านมา +5

    Shalini your is great Reporting