‘സിനിമാക്കാരനല്ല, പാട്ടുകാരനല്ല; വിജയം ബ്രാന്‍ഡുചെയ്തവര്‍ക്കുള്ള മറുപടി’ | Shafi Parambil |Interview

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #NereChovve #shafiparambil #Interview
    Shafi Parambil | Interview | Johny Lukose | Vatakara Election Result | Rahul Gandhi | KK Shailaja
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 744

  • @niiaxx
    @niiaxx 7 หลายเดือนก่อน +1232

    ഉമ്മൻ ചാണ്ടിക്ക് ശേഷം കോൺഗ്രസിലെ ഏറ്റവും ജനകീയനായ നേതാവാണ് ഷാഫി പറമ്പിൽ ❤️

    • @abhinandsthampi8900
      @abhinandsthampi8900 7 หลายเดือนก่อน +61

      ഞാനും എപ്പോഴും അഭിപ്രായം തന്നെയാണ് പറയുന്നത്👍👍

    • @niiaxx
      @niiaxx 7 หลายเดือนก่อน

      ​@@abhinandsthampi8900 🙌🏼

    • @arshadt806
      @arshadt806 7 หลายเดือนก่อน +16

      Yes

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 7 หลายเดือนก่อน +15

      തീർച്ചയായും🤔101% well said😊

    • @panayamliju
      @panayamliju 7 หลายเดือนก่อน +13

      സത്യം. ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് ഇതേ കാര്യം...

  • @abhinandsthampi8900
    @abhinandsthampi8900 7 หลายเดือนก่อน +637

    ഉമ്മൻചാണ്ടിയുടെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ശ്രീ ഷാഫി പറമ്പിൽ❤❤

    • @abdulazeez2351
      @abdulazeez2351 7 หลายเดือนก่อน +3

      😂🙋🙋🎉🎉🎉🎉🎉🎉

    • @SarathKumar-ps7bg
      @SarathKumar-ps7bg 7 หลายเดือนก่อน +2

    • @ReminPc
      @ReminPc 7 หลายเดือนก่อน +1

      100%

    • @SaranKrishnanamk
      @SaranKrishnanamk 7 หลายเดือนก่อน +1

      അതെ നല്ലവണ്ണം പണ്ണി യാദിക്കാൻ അറിയാം🍌💦🩲😋

    • @muhammedcp6293
      @muhammedcp6293 5 หลายเดือนก่อน

      @@ReminPc correct

  • @sameersemmi7538
    @sameersemmi7538 7 หลายเดือนก่อน +808

    കേരളത്തിന്റെ രാഹുൽ ഗാന്ധിയാണ് ഷാഫി പറമ്പിൽ❤

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 7 หลายเดือนก่อน +444

    ഷാഫി പറമ്പിൽ കേരളക്കരയുടെ മുത്താണ്.. 🥰🥰
    ചെറുപ്പ വലിപ്പം നോക്കാതെ ഇടപഴുകുന്ന യൂത്തൻ..
    ഏത് പാർട്ടിക്കാർക്കും ഇഷ്ട്ടപെടുന്ന പേഴ്സണാലിറ്റി.. 👍🏻👍🏻

    • @jaseelashafeer9882
      @jaseelashafeer9882 7 หลายเดือนก่อน +5

      Correct ❤️❤️❤️❤️❤️

    • @balanbalakrishnan9288
      @balanbalakrishnan9288 7 หลายเดือนก่อน +1

      സുരേഷ്.ഗോപിഎന്നഫാക്ട്.മാത്രമാണോത്രശ്ശൂരിലെബിജെപിക്ക്.കോൺഗ്രസ്സ്.ഔട്ട്.ബിജേപിയിലേക്ക്ഒഴുകിയത്.മറച്ചുവക്കരുത്.

    • @S.V.Devika-f4l
      @S.V.Devika-f4l หลายเดือนก่อน

      👍

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 7 หลายเดือนก่อน +418

    41. മിനിറ്റ് 32 സെക്കന്റ്.. ഫുൾ ഇരുന്ന് കണ്ടുപോയി.. ആദ്യമായാണ് ഒരു ഇന്റർവ്യൂ ഫുൾ കാണുന്നത്.. ഷാഫി പറമ്പിൽ .. വടകര എംപി.. 😍വാക്കുകളിലെ ക്ലാരിറ്റി.. 👍

  • @abhinandsthampi8900
    @abhinandsthampi8900 7 หลายเดือนก่อน +249

    ഷാഫി ക്കെതിരെ അടിമ സഖാക്കൾ നടത്തിയ നുണപ്രചാരണങ്ങൾ ക്കും വർഗീയ പ്രചാരണങ്ങൾ ക്കും ഉള്ള തിരിച്ചടിയാണ് വടകരയിലെ ഷാഫിയുടെ മിന്നും വിജയം💯💯

    • @faheemrida8620
      @faheemrida8620 7 หลายเดือนก่อน +1

      മനോരമയും കൃസങ്കി ഷിബു വും കൂടെ ചേർന്നു

    • @jithinjacob9675
      @jithinjacob9675 7 หลายเดือนก่อน +7

      ​​@@faheemrida8620 ഒരു അടിമ കൊണയടിക്കാനും വന്നു

    • @joyitorhouse8515
      @joyitorhouse8515 7 หลายเดือนก่อน

      Hai brainless adiamm..😅​@@faheemrida8620

    • @irfanrifu6355
      @irfanrifu6355 7 หลายเดือนก่อน

      Thanikkoru moonnu viral namaskkaarm

    • @abhinandsthampi8900
      @abhinandsthampi8900 7 หลายเดือนก่อน +1

      @@irfanrifu6355 എന്താ ഉള്ളത് പറഞ്ഞപ്പോൾ പിടിച്ചില്ലേ തനിക്ക്

  • @mubashirchendayad3152
    @mubashirchendayad3152 7 หลายเดือนก่อน +248

    നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ
    മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ കാലം കാത്തു വച്ച രക്ഷകനെ സംഹാരകനേ ഞങ്ങൾക്ക് എം പി ആയി വന്നവനെ 💚💚💚

    • @JimsiShaji-vv5ip
      @JimsiShaji-vv5ip 7 หลายเดือนก่อน +1

      🔥🔥🔥🔥

    • @pramodmallikappurath
      @pramodmallikappurath 7 หลายเดือนก่อน

      കലക്കി 👍🏻

    • @shaheerabanu4138
      @shaheerabanu4138 7 หลายเดือนก่อน +1

      ❤❤❤

    • @shamsudheent95
      @shamsudheent95 7 หลายเดือนก่อน +1

      വളരെ apt ആയ വരികൾ... 😁

  • @mmstar9821
    @mmstar9821 7 หลายเดือนก่อน +293

    ജനകീയ നേതാവ് ഷാഫി ഇക്കാ... 10 YEARS നുള്ളിൽ കെപിസിസി പ്രസിഡന്റ് ഉം അത് കഴിഞ്ഞു കേരളത്തിലെ CM.... ആണ് ഷാഫി ഇക്കാ...

    • @sujithmathewabraham9961
      @sujithmathewabraham9961 7 หลายเดือนก่อน +2

      Oombum😂

    • @KiranJose-iw2xm
      @KiranJose-iw2xm 7 หลายเดือนก่อน +1

      അത് കഴിഞ്ഞാ പ്രധാന മന്ത്രി 😂😂😂😂😂😂

    • @Brandlead
      @Brandlead 7 หลายเดือนก่อน

      20yrs engilum edukkum , ramesh,satheeshan settle chaiyyande

    • @Mallu_knr
      @Mallu_knr 7 หลายเดือนก่อน

      ഷാഫി മുസ്ലീം അല്ലായിരുന്നെങ്കിൽ അടുത്ത മുഖ്യൻ ആയേനെ.ഷാഫി ഒരിക്കലും മുഖ്യൻ ആവില്ല.അത്രയ്ക്ക് മലീമസമാണ് കേരളീയ മനസ്

    • @sarojaak4490
      @sarojaak4490 7 หลายเดือนก่อน +3

      ​@@sujithmathewabraham9961pinungandi ഇനി അധികം കാലം indavilla 😂 പിന്നെ jaik ആരിക്കും kammikal കരുതി വച്ച മുഖ്യ മന്ത്രി ?? അതോ luttappiyo?? ഇനി പഴക്കുല chinthechi aano😂...

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 7 หลายเดือนก่อน +147

    ഉമ്മൻ ചാണ്ടിയുടെ പ്രിയ ശിഷ്യൻ......
    മനോരമയുടെ എക്സിറ്റ് പോൾ റിസൾട്ടിനെ കുറിച്ച് ഷാഫി വീണ്ടും വീണ്ടും പറഞ്ഞത് ഞങ്ങൾക്ക്‌ വളരെ ഇഷ്ടപ്പെട്ടു

  • @rojanantony8360
    @rojanantony8360 7 หลายเดือนก่อน +270

    കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സാർ കഴിഞ്ഞാൽ ഇഷ്ട്ടം ഉള്ള നേതാവ് ആണ് ഷാഫി ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹം കിട്ടിയ നേതാവ് ആണ് എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാൻ ഇദ്ദേഹത്തിന് സാധിക്കും യുവാക്കളും മുതിർന്നവരും ഒരു പോലെ ഇഷ്ട്ടപെടുന്ന ജനപ്രിയ നേതാവ് പാലക്കാട് രാഹുലിനെ കൊണ്ട് വരണം ആ തിരഞ്ഞെടുപ്പ് മുന്നിൽ നിന്ന് നയിക്കണം 💙💙💙💙💙💙💙💙💚💚💚❤️❤️❤️

    • @csshijushsathry
      @csshijushsathry 7 หลายเดือนก่อน

      ഒരിക്കലും അല്ല.. രാഹുലിനെ പാലക്കാട്‌ അയക്കരുത്... സമയമായില്ല...

    • @muhammedcp6293
      @muhammedcp6293 6 หลายเดือนก่อน

      Umenchady kazenjal shafeyani keralanedavi congrasel nathramala

    • @jvarghese1258
      @jvarghese1258 2 หลายเดือนก่อน +2

      നയിച്ചു. ജയിച്ചു.. 👍🏻

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 2 หลายเดือนก่อน

      ജയിച്ചു നമ്മുടെ മുത്ത് ​@@csshijushsathry

  • @usephka3998
    @usephka3998 7 หลายเดือนก่อน +110

    ഒരിക്കൽ ചേലക്കരക്കാരനായ 67വയസ്സുള്ള എന്നെ പാലന ഹോസ്പിറ്റലിൽ വെച്ച് ഷാഫി പറമ്പിൽ നിറ വായ്പ്പോടെ പെരുമാറിയ രംഗം ഞാൻ പങ്കിടുന്നു. അതിലെ അദ്ദേഹത്തിന്റെ ലാഭം മനുഷ്യത്വം മാത്രമാണ് 🙏

  • @sureshk1558
    @sureshk1558 7 หลายเดือนก่อน +98

    ❤ ഉമ്മൻ ചാണ്ടി...എത്ര തിരക്കിനിടയിൽ പോലും ഒരു സാധാരണക്കാരൻ്റെ വിഷമങ്ങൾ കേൾക്കുവാനുള്ള ആ മഹാ മനുസ്കത ഷാഫി പറമ്പിലിനുണ്ട്... ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ എന്ന് നിശ്ശേഷം പറയാം... ഒരാളെ കേൾക്കാനുള്ള സന്നദ്ധത എത്ര തിരക്കിലായാൽ പോലും... ഷാഫി പറമ്പിൽ❤❤❤❤❤

  • @sharathasharatha8612
    @sharathasharatha8612 7 หลายเดือนก่อน +77

    മോനെ ധൈരുത്തോടെയും ചങ്കൂറ്റത്തോടെയും ആത്മധൈര്യത്തോടെയും കുതിച്ചു ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏🏼🙏🏼🙏🏼🙏🏼

  • @hamzamoidu8017
    @hamzamoidu8017 7 หลายเดือนก่อน +178

    നല്ല ഉൾക്കാഴ്ച്ചയും നിലപാടുകളും,അതിലുപരി സത്യസന്ധതയും, മാന്യമായ സംസാരവും നിശ്ചയദാർഢ്യവും ഉള്ള ഒരു നേതാവ്.... ഷാഫി പറമ്പിൽ. എല്ലാ ഭാവുകങ്ങളും നേരുന്നു... 👍♥️🇮🇳

    • @ShahulhameedHameed-o5g
      @ShahulhameedHameed-o5g 6 หลายเดือนก่อน +2

      shafi is future Chief minister
      Humble and simple leader

  • @zulfikalathingal
    @zulfikalathingal 7 หลายเดือนก่อน +84

    മാന്യവും സത്യസന്ധത യും ആയ സംസാരം...proud of you brother ❤

  • @shijujoseph59
    @shijujoseph59 7 หลายเดือนก่อน +166

    സിപിഎം ഇയാളിൽ കാണുന്ന തെറ്റെന്താണ്.. ഒരു പ്രത്യേക സമുദായത്തിൽ ജനിച്ചതോ..? അതോ, സുന്ദരനും, ആളുകളെ ആകർഷിക്കുന്ന കഴിവും ഉള്ളതുകൊണ്ടോ..?
    ഒരു കാര്യം ഞാൻ പറയാം, നിങ്ങൾ വീമ്പിളക്കുന്ന കനൽ ഒരു തരിമതി എന്ന ഡയലോഗ് ഏറ്റവും യോജിക്കുന്നത് ഷാഫിയ്ക്കാണ്..
    നാളെ അദ്ദേഹം, കേരളത്തിന്റെ മുഖ്യമന്ത്രി ആയാലും ആരും അത്ഭുതപ്പെണ്ടതില്ല..❤❤

    • @Vadakkan-S
      @Vadakkan-S 7 หลายเดือนก่อน +10

      അയാളൊരു നല്ല നേതാവാണ് എന്നുള്ളതാണ് കാരണഭൂതത്തിന്റെ പാർട്ടിക്ക് പറ്റാത്തത് 😏😏😜

  • @prasanthkp2121
    @prasanthkp2121 7 หลายเดือนก่อน +34

    വളരെ നല്ല ഇന്റർവ്യൂ..... ഷാഫിയുടെ സംസാരം, അതിലെ ഓരോ വാക്കിലും നിറയുന്ന ആത്മാർത്ഥത അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം

  • @vahidkader1296
    @vahidkader1296 7 หลายเดือนก่อน +48

    ഷാഫി പറമ്പിലിനെ പോലെ ഒരു നേതാവിനെ ആഗ്രഹിക്കാത്ത ഒരു പാർട്ടിയും ഉണ്ടാവില്ല, നാടിനു നല്ലത് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചില നേതാക്കളിൽ മുന്നിൽ തന്നെയാണ് ഷാഫിയുടെ സ്ഥാനം ❤️

  • @afsalmachingal1235
    @afsalmachingal1235 7 หลายเดือนก่อน +19

    ഇത്ര നല്ല വിജയത്ത്തിലും.. ഒരു തെല്ലു അഹങ്കാരം പോലും ഇല്ലാതെ എളിമയായി.. തന്റെ വിജയത്തിന്റ ക്രെഡിറ്റ് മുഴുവൻ.. ജനങ്ങൾക്ക് കൊടുക്കുന്ന നേതാവ് 🥰നമ്മുടെ ഷാഫിക്ക 💪🏻😊

  • @nisamvellookara3702
    @nisamvellookara3702 7 หลายเดือนก่อน +43

    41 മിനിറ്റ് 32 സെക്കന്റ്‌ ഇരുന്ന് കണ്ട എന്റെ ആദ്യത്തെ ഇന്റർവ്യൂ... 😍ഷാഫിക്ക 💪🏻

  • @sujithbose2006
    @sujithbose2006 7 หลายเดือนก่อน +29

    ഷാഫി, നിങ്ങൾ പക്വതയുള്ള, എളിമയുള്ള, സത്യസന്ധനായ, ഊർജ്ജസ്വലനായ ഒരു നേതാവാണ്.
    നിങ്ങൾക്ക് ലഭിച്ച ജനസമ്മതിയും വാത്സല്യവുമെല്ലാം ഈ യോഗ്യതകൾക്ക് പ്രപഞ്ചം നൽകിയ അനുഗ്രഹമാണ്.
    ഇത്രയേറെ ഉയർന്നാലും ഇങ്ങനെത്തന്നെ മുന്നോട്ടു പോകാനും രാജ്യത്തിനും ജനങ്ങൾക്കും മുതൽക്കൂട്ടായി മാറാനും സാധിക്കട്ടെ!🙏🏼💪🏼

  • @shazi1238
    @shazi1238 7 หลายเดือนก่อน +47

    രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പാലക്കാട് ഇലക്ഷൻ പ്രചരണത്തിന് ഷാഫിയുടെ ഒരു വരവുണ്ടാകും. 😍😍😍. യാ മോനേ. 😍🔥🔥

    • @S_B_S_S
      @S_B_S_S 7 หลายเดือนก่อน +2

      രാഹുൽ is not great as Shafi.Shafi is a gem personality

    • @Merin3-v8g
      @Merin3-v8g หลายเดือนก่อน

      After palakkad Rahul winning 🎉

  • @UnniMulloli
    @UnniMulloli 7 หลายเดือนก่อน +71

    ഷാഫിയുടെ സ്വീകാര്യതയാണ് പലരെയും ഭയപ്പെടുത്തിയത്, കേരളരാഷ്ട്രീ ഒരു വാഗ്ദാനം

  • @basheerparamboor5531
    @basheerparamboor5531 7 หลายเดือนก่อน +54

    ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു പ്രോഗ്രാം ഫുൾടൈം ഇരുന്ന് കേൾക്കുന്നതും കാണുന്നതും വളരെ സന്തോഷമുള്ള ഒരു ഇന്റർവ്യൂ

  • @surendran4969
    @surendran4969 7 หลายเดือนก่อน +45

    ദീർഘ വീക്ഷണമുള്ള നേതാവ്
    ഷാഫിക്ക 💙💙💙💙💙

  • @safiyamk356
    @safiyamk356 7 หลายเดือนก่อน +84

    ഉമ്മൻചാണ്ടി സാറിൻ്റെ ശിഷ്യനാണ് ഷാഫി പറമ്പിൽ... എല്ലാ ജനങ്ങളോടും കാണിച്ച സ്നേഹം ഷാഫി പറമ്പിലിന് വോട്ടായി മാറി... അദ്ദേഹത്തിനോടുള്ള മാധ്യമപ്രവർതകരുടെ ചോദ്യവും അതിനുള്ള പ്രതികരണവും second കൊണ്ട് എല്ലാറ്റിനും മറുപടി നൽകാനുള്ള അദ്ദേഹത്തിൻ്റെ കഴിവും..വല്ലാതെ ആകർഷിച്ചു

  • @aamz9175
    @aamz9175 7 หลายเดือนก่อน +73

    നിങ്ങളെ പോലെയുള്ള നേതാക്കൾ എല്ലാ പാർട്ടിയിലും വരണം . തമ്മിൽ തല്ലാതെ മത്സരിച് ജനങ്ങളുടെ നന്മക്കും നാടിന്റെ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കണം.
    നിങ്ങൾ OC യുടെ values follow ചെയ്യുന്ന പോലെ നിങ്ങളെ കണ്ട് നിലവിലുള്ളതും ഇനി വരുന്നതുമായ തലമുറ പഠിക്കട്ടെ . എന്നും ഈ നന്മ നില നിൽക്കട്ടെ ❤

  • @inshazainab1165
    @inshazainab1165 7 หลายเดือนก่อน +76

    ഷാഫിക്കയുടെ വ്യക്തിത്വം ആരാണ് ഇഷ്ട്ടപെടാതിരിക്ക 👌🏻👌🏻👌🏻👍🏻👍🏻👍🏻👌🏻👌🏻👍🏻......

  • @hyderalipullisseri4555
    @hyderalipullisseri4555 7 หลายเดือนก่อน +47

    ശാഫി അസാമാന്യ കഴിവുകൾ ഉള്ള വ്യക്തി.ഒരു ജനതയുടെ പൾസ് അറിഞ്ഞു അവരെ പ്രചോദിപ്പിക്കുന്നു.
    കൊച്ചു കുട്ടികളെ,കൗമാരങ്ങളെ, മധ്യവയസ്‌ക്കരെ,വൃദ്ധരെ.......❤🎉.ഉജ്ജ്വലമായ പ്രസംഗ പാടവം.ഭാഷാ സ്വാധീനം.പാർലമെൻ്ററി രംഗത്ത് ഒരു മുതൽക്കൂട്ട് ❤🎉.congrats.....

  • @Noufeer01
    @Noufeer01 7 หลายเดือนก่อน +20

    ഷാഫി തോൽക്കും എന്ന് വിധി എഴുതിയവനെ കൊണ്ടു തന്നെ.. വിജയിച്ചു ഇന്റർവ്യൂ നടത്തിപ്പിക്കാൻ ഉള്ളത് തന്നെ ഒരു ഹീറോയിസം ❤❤ഷാഫി ❤️❤️ഇഷ്ടം

  • @gokulanathanpt4081
    @gokulanathanpt4081 7 หลายเดือนก่อน +32

    പരീക്ഷയിൽ ടീച്ചറെ തോല്പിച്ച ഒരു കുട്ടി യുടെ നിഷ്കളങ്കത ഈ അഭിമുഖത്തിൽ നിറഞ്ഞു തുളുമ്പിയതാണ് ഷാഫിയുടെ (വടകര) വിജയത്തിൻറെ രത്നച്ചുരുക്കം!

  • @reghunathb1362
    @reghunathb1362 7 หลายเดือนก่อน +123

    ഷാഫി പറമ്പിൽ നമ്മുടെ മുത്ത്

  • @akbarikka5818
    @akbarikka5818 7 หลายเดือนก่อน +50

    മാനൃമായസംസാരം അതാണ് ഹൈലൈറ്റ് ആശംസകൾ ജോണി Sir നും ഷാഫി പറമ്പിൽ നും

  • @musthafa3086
    @musthafa3086 7 หลายเดือนก่อน +26

    ഒട്ടും ബോറടിക്കാത്ത ഒരു ഇന്റർവ്യൂ.. ജോണി സാറിന്റെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക്‌ ശക്തവും വ്യക്തവുമായ പക്വതയോടെയുള്ള മറുപടി.. ഷാഫി 👍

  • @mmabdulkhadar8333
    @mmabdulkhadar8333 6 หลายเดือนก่อน +9

    ഏറ്റവും വലിയ ജാനകിയനായകൻ.. പാർലിമെന്റ് ൽ ആണ് വേണ്ടത് ഷാഫി 👍👍ഷാഫി ❤️❤️❤️അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️🙏🙏🙏

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 7 หลายเดือนก่อน +25

    ഷാഫി.. ചുള്ളൻ ആയ കഴിവുള്ള നേതാവാണ് ❤️❤️❤️❤️

  • @abdulnizar9415
    @abdulnizar9415 7 หลายเดือนก่อน +37

    ഷാഫി പറമ്പിൽ ഉമ്മൻച്ചാണ്ടി സാറിന്റെ ശിഷ്യനാണ് ആ കോളിറ്റി ഷാഫിക്ക് ഉണ്ട് ഷാഫിയേ ഒരുപാട് ഇഷ്ടം

  • @armygirl9832
    @armygirl9832 7 หลายเดือนก่อน +206

    ഇദ്ദേഹത്തെ പല രീതിയിൽ തേജോവധം ചെയ്യാൻ സിപിഐഎം ശ്രമിച്ചു

    • @S_B_S_S
      @S_B_S_S 7 หลายเดือนก่อน +5

      അതോകെ എത്ര മാന്യം ആയി ആണ് ഇദ്ദേഹം handle ചെയ്തത്.ഒരു നിലവാര കുറവുള്ള വാക്ക് പോലും ഉപയോഗിച്ചില്ല.

  • @ameerpathuppully8864
    @ameerpathuppully8864 6 หลายเดือนก่อน +4

    🫵 വളരെ സൂക്ഷ്മതയോടെ അർത്ഥവത്തായ വാക്കുകൾ🔥 ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ജനകീയനായ ഷാഫി പറമ്പിലിന് അഭിനന്ദനങ്ങൾ🌷🌷🌷🤝

  • @achukp7187
    @achukp7187 7 หลายเดือนก่อน +28

    സുഹൃത്തേ, കോൺഗ്രസ് ഐഡിയോളജിമായി പുലബന്ധം ഇല്ലെങ്കിൽ പോലും എന്തുകൊണ്ടോ രാഹുൽ ഗാന്ധിയെ പോലെ, ഉമ്മൻചാണ്ടിയെ പോലെ, ഈ സുഹൃത്തിനെയും ഇഷ്ടപ്പെട്ടു പോകുന്നു, തുടർന്നും എല്ലാവരും ഇഷ്ടപ്പെടുന്ന നേതാവ് ആയി എപ്പോഴും തുടരാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @faizu5615
    @faizu5615 7 หลายเดือนก่อน +96

    കൊയ്കോട് ന്റെ സുൽത്താന്മാർ 💞
    ഷാഫിക്ക & രഘവേട്ടൻ ❤

  • @nandhumohan869
    @nandhumohan869 7 หลายเดือนก่อน +15

    ഉമ്മൻ ചാണ്ടി സാറിന്റെ കൈയൊപ്പ് പതിഞ്ഞൊരു രാഷ്ട്രീയ നേതാവ്.... ഷാഫി പറമ്പിൽ💯💯 🔥🔥

  • @irshadckb6731
    @irshadckb6731 7 หลายเดือนก่อน +52

    കൃത്യവും വ്യക്തവുമായ മറുപടികൾ shafikka ഇഷ്ടം ❤🔥

  • @noudhadellickal31
    @noudhadellickal31 7 หลายเดือนก่อน +21

    വെരി ഗുഡ് ഇന്റർവ്യൂ ഞാനും ഈ ഇന്റർവ്യൂ ഫുള്ള് കേട്ടു രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെക്കാളും ഉന്നതിയിലാണ് ഷാഫി

    • @racheljohn5474
      @racheljohn5474 7 หลายเดือนก่อน +1

      Ummen chandiyekkal ennu vendayirunnu

  • @ചെന്താമര
    @ചെന്താമര 7 หลายเดือนก่อน +43

    ഷാഫിയെ ഇഷ്ട്ടമുള്ളവർ👍

  • @radhadevi7842
    @radhadevi7842 7 หลายเดือนก่อน +29

    നല്ല ഒരു എംപിയായി പാർലമെന്റിൽ പ്രവർത്തിക്കൂ 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @abdul_vahab
    @abdul_vahab 7 หลายเดือนก่อน +24

    നല്ല പക്വമായ മറുപടിയും തീരുമാനങ്ങളും ഷാഫിക്ക് അഭിനന്ദനങ്ങൾ❤

  • @nowraszamanjubi4687
    @nowraszamanjubi4687 7 หลายเดือนก่อน +20

    ഇത്രേം clear&Cristal ആയി സംസാരിക്കുന്ന രാഷ്ട്രീയ നേതാവ് ❤️‍🔥❤️‍🔥

  • @riyaskraja106
    @riyaskraja106 7 หลายเดือนก่อน +33

    ഇതാണ് രാഷ്ട്രീയം. വ്യക്തമാണ് മറുപടി ❤

  • @firotec8393
    @firotec8393 7 หลายเดือนก่อน +22

    വടകരയിലെ ജനങ്ങളുടെ ഇടയിൽ ആണ് ഏറ്റവും വലിയ നന്മകൾ

  • @KsaKsa-zd1ni
    @KsaKsa-zd1ni 7 หลายเดือนก่อน +10

    ഷാഫിയെ തോൽപിച്ച അവന്മാരുടെ മുന്നിൽ എംപി യായി ഇരിക്കുന്ന ചങ്ക് ബ്രോ 😍🌹🌹

  • @johnmathew8053
    @johnmathew8053 7 หลายเดือนก่อน +118

    ഭാവി മുഖ്യമന്ത്രി.... 👌

    • @SaranKrishnanamk
      @SaranKrishnanamk 7 หลายเดือนก่อน +1

      Kodottiileyano🐃🖕🤮🌬️

  • @anwarsadath2919
    @anwarsadath2919 7 หลายเดือนก่อน +52

    Educated and wise man.

  • @kozhikkodebeach5084
    @kozhikkodebeach5084 7 หลายเดือนก่อน +87

    കോഴിക്കോട്ടുകാരുടെ അഭിമാനം ആണ് ഷാഫി പറമ്പിലും,എം കെ രാഘവേട്ടനും❤😍.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 7 หลายเดือนก่อน +5

      😡ഇപ്പൊ തരാം.ഒരുങ്ങി ഇരിക്ക് ഇത് നമ്മൾ പാലക്കാടുകാരുടെ സ്വത്ത്🤩💥😊😊.ഷാഫിക്ക😊🇮🇳

    • @shafeeqap7262
      @shafeeqap7262 7 หลายเดือนก่อน +4

      ​@@muhammadhamsathamachu9774 ഇനി ഞങ്ങൾ വിടൂല 😊😊 രാഗവേട്ടനെ പോലെ തന്നെ ഷാഫി ക്കാ ❤

    • @kozhikkodebeach5084
      @kozhikkodebeach5084 7 หลายเดือนก่อน +1

      @@muhammadhamsathamachu9774 ഷാഫിക്ക ഇനി വടകരക്ക് സ്വന്തം 😍❤️

    • @kozhikkodebeach5084
      @kozhikkodebeach5084 7 หลายเดือนก่อน +1

      @@muhammadhamsathamachu9774 കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന രാഘവേട്ടനെ 15 കൊല്ലമായി ഞങ്ങൾ പൊന്നു പോലെ നോക്കുന്നു.. ഇനി പാലക്കാട്ട് നിന്നും കോഴിക്കോടിന്റെ വടകരയിലേക്ക് വന്ന ഷാഫിക്കക്ക് ഞങ്ങൾ ഹൃദയത്തിൽ നിന്നും സ്നേഹം കൊടുക്കും ❤️❤️💯🔥..വിട്ടു തരില്ല ഇനി രണ്ടാളെയും 😍.

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 7 หลายเดือนก่อน +20

    വൈകാതെ കേരള മുഖ്യമന്ത്രി ആവാൻ എന്തു കൊണ്ടും യോഗ്യൻ 👍🌹❤

  • @lathikalathi7090
    @lathikalathi7090 7 หลายเดือนก่อน +9

    ഒരു ഗാന്ധിയൻ. ഉമ്മൻ‌ചാണ്ടിക്ക് ശേഷം കേരളം കണ്ട നല്ലൊരു കോൺഗ്രസ്‌ നേതാവാണ് ഷാഫിക്കയും രാഹുൽമാഗുട്ടം രാഹുൽഗാന്ധിക്കു കരുത്തു പകരാൻ നിങ്ങളുടെ ഈ പിന്തുണ എന്നും ഉണ്ടാവട്ടെ

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 7 หลายเดือนก่อน +18

    ഇവിടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ വ്യക്തമായ ഉത്തരം ഉണ്ട്🤩💥😊😊. ഷാഫി പറമ്പിൽ🇮🇳🤩💥

  • @surendran4969
    @surendran4969 7 หลายเดือนก่อน +39

    പാർലിമെന്റിലും തിളങ്ങട്ടെ
    ലോക പ്രശസ്തിയിലെത്തട്ടെ

  • @hemjith_ml
    @hemjith_ml 7 หลายเดือนก่อน +10

    മുഴുവൻ ഇരുത്തി കാണിച്ചു കളഞ്ഞു പഹയൻ..
    "ഷാഫി പറമ്പിൽ, സമകാലീക കേരളം രാഷ്ട്രീയത്തിൽ ഏറെ ഇഷ്ട്ടമുള്ള ജനസേവകൻ".
    എനിക്ക് വളരെ പ്രിയപ്പെട്ട നേതാവായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി സാർ. സാർ നടത്തിയ ജനസമ്പർക്ക പരിപാടി ജനങ്ങളിലേക്ക് വളരെ അടുത്ത് നിന്ന ഒന്നായിരുന്നെങ്കിൽ, വളരെ കുറച്ചു നാൾക്ക് മുൻപ് ഒരു ജീവൻരക്ഷ യാത്ര നമ്മുടെ സർക്കാരും നടത്തി ജനങ്ങളിലേക്ക് "അടിച്ചിറങ്ങി". മനസിലായില്ലായിരിക്കും! "നവകേരള യാത്ര". അതിലൂടെ ഞാൻ ശ്രദ്ധിച്ച പേരാണ് രാഹുൽ മാംക്കൂട്ടത്തിൽ. തുടക്കത്തിൽ കരുതി ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലെ ഫഹദിനെ പോലെ ആയിരിക്കും എന്ന്. കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ നല്ല രാഷ്ട്രീയ അവബോധമുള്ള, കാഴ്ചപ്പാടുള്ള, പരമ്പരാഗത രാഷ്ട്രീയ ചുവടുകളില്ലാത്ത വ്യക്തമായ ജനാധിപത്യ നിലപാടുകൾ ഉള്ള രണ്ട് യുവ നേതാക്കൾ ഷാഫി പറമ്പിൽ, രാഹുൽ മാംക്കൂട്ടത്തിൽ.
    ജനങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്ന, താൻ ജനസേവകനാണ് എന്ന തിരിച്ചറിവുള്ള യുവാക്കൾ വരട്ടെ... കേരള രാഷ്ട്രീയത്തിലേക്കും, ഇന്ത്യൻ രാഷ്ട്രീയത്തിലേക്കും.... മാറും നമ്മുടെ നാടും!!
    💪💪

  • @Ihsan.Malayil
    @Ihsan.Malayil 7 หลายเดือนก่อน +20

    കേരളത്തിലെ ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ഉള്ള വ്യക്തിയാണ് ഇപ്പോൾ ഈ വികസന നായകന്റെ വേണ്ടി വോട്ടു ചെയ്തിരുന്നു ഇനിയും ഒരുപാടു നല്ല വികസനം ചെയ്യുവാൻ കഴിയട്ടെ എന്റെ മോന്റെ ഷാഫിക്കയെ കാണാൻ വേണ്ടി 12 മണി വരെ ഉറക്കിയിട്ടില്ല ല്ലോളി

  • @mhtm6506
    @mhtm6506 7 หลายเดือนก่อน +112

    കാഫിര്‍ പ്രയോഗം ചെറിയ പ്രശ്നമായി തള്ളിക്കളയേണ്ടതല്ല...നാട് കത്തിക്കാൻ 'സംഖാക്കൾ' എന്നത്തേയും പോലെ ഇറക്കിയ മറ്റൊരു ചീട്ടാണെന്ന് ആർക്കാണറിഞ്ഞൂടാത്തത്..?? ഇതിങ്ങനെ വിട്ടു കഴിഞ്ഞാൽ എന്നത്തേയും പോലെ വീണ്ടും ഇത്തരം വഷളത്തരം ഇവർ ആവർത്തിക്കും.

  • @thajutvbox9366
    @thajutvbox9366 7 หลายเดือนก่อน +19

    ഷാഫി വ്യക്തമായ വാക്കുകൾ💙💙💙💪🇮🇳

  • @basheertkomassery4180
    @basheertkomassery4180 7 หลายเดือนก่อน +17

    മുത്താണ് എന്റെ ഷാഫി......... 👍🏻💪🏻💪🏻🥰🥰🥰🥰

  • @harshadmp7405
    @harshadmp7405 7 หลายเดือนก่อน +44

    കേരളത്തിന്റെ ഭാവി C M ആവും ഷാഫിക്ക 🧡🤍💚🔥🔥🔥

  • @muhammedch127
    @muhammedch127 7 หลายเดือนก่อน +48

    ജനപ്രിയൻ 👍🏾👍🏾

  • @johnoommen2413
    @johnoommen2413 7 หลายเดือนก่อน +53

    What a decend young politician with immense maturity

  • @jomon3609
    @jomon3609 7 หลายเดือนก่อน +50

    ഗുഡ് ലീഡർ ❤️

  • @subairak179
    @subairak179 7 หลายเดือนก่อน +11

    കൃത്യമായ മറുപടി.
    കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.

  • @shameemkoroth3342
    @shameemkoroth3342 7 หลายเดือนก่อน +103

    എന്തിനാണ് ഷാഫിയുടെ മതപരമായ സ്വത്വത്തിനെ ചുറ്റിപ്പറ്റി മാത്രം ചോദ്യങ്ങൾ ചോദിക്കുന്നത്..?

    • @IBNUZAINUDHEEN
      @IBNUZAINUDHEEN 7 หลายเดือนก่อน +8

      ഫോബിയ

    • @rileeshp7387
      @rileeshp7387 7 หลายเดือนก่อน +7

      അത് അല്ലേ വടകരയിൽ സിപിഎം പ്രയോഗിച്ചത്

    • @Still_waiting4U
      @Still_waiting4U 7 หลายเดือนก่อน

      മീഡിയ കുത്തിത്തിരിപ്പ്. അല്ലാതെന്ത്

    • @alsharazu811
      @alsharazu811 7 หลายเดือนก่อน +6

      ഇത്തരത്തിലുള്ള ചോദ്യങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ മുഖ്യധാര മാധ്യമങ്ങൾ പോലും ചിന്തിക്കുന്നില്ല.

    • @muhammedfahis8068
      @muhammedfahis8068 7 หลายเดือนก่อน +1

      വിവാദം ഉണ്ടാകാൻ

  • @jasimck9840
    @jasimck9840 7 หลายเดือนก่อน +10

    ഒരു intervew തുടക്കം മുതൽ ഒടുക്കം വരെ കണ്ടത് ആദ്യമെന്നു തോനുന്നു❤...

  • @abdulkareim5931
    @abdulkareim5931 7 หลายเดือนก่อน +13

    ഭാവിയിൽ കേരള മുഖ്യമന്ത്രി ആകേണ്ട വ്യക്തിത്വമാണ് ഷഫീക്ക് ,

  • @SudevankollaraSudevan
    @SudevankollaraSudevan 7 หลายเดือนก่อน +22

    ഷാഫി കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ഭാവി വാക്ദാനം. പൊതുസമ്മാതെൻ. ബിഗ് സല്യൂട്ട്

  • @groundai
    @groundai 7 หลายเดือนก่อน +28

    ഉമ്മൻ ചാണ്ടി ജൂനിയർ ♥️♥️💯

  • @firozph6435
    @firozph6435 7 หลายเดือนก่อน +9

    ജനസമ്പർക്കം നടത്തി സാധാരണകാരുടെ കണ്ണീർ ഒപ്പിയതിനേക്കാളും, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ എയർപോർട്ട്‌ പോലെ കേരളത്തിന്റെ മുഖഛായ മാറ്റിയ വൻ വികസനപദ്ധതികൾ നടപ്പിൽ വരുത്തിയതിനെക്കാളും ഉമ്മൻ ചാണ്ടി സാർ കേരളത്തിന്‌ വേണ്ടി ചെയ്ത ഏറ്റവും വലിയ നന്മയാണ് ഷാഫിയെ പോലുള്ള ആയിരം ചെറുപ്പക്കാരെ ഇ നാടിനു സംഭാവന ചെയ്തു എന്നുള്ളത് 💯 കാലം തെളിക്കും 🔥🔥 ഉമ്മൻ ചാണ്ടി സാർ മരിക്കുന്നില്ല ❤❤

  • @naaaz373
    @naaaz373 7 หลายเดือนก่อน +14

    ചാണ്ടി സാറിൻ്റെ തനി പകർപ്പ് ❤
    ഷാഫിക്കാ 😍

  • @shamseerhashim
    @shamseerhashim 7 หลายเดือนก่อน +30

    What a great Leader, ❤️

  • @sidharth385
    @sidharth385 7 หลายเดือนก่อน +37

    മരുമോന്റെ ഭാവിയ്ക്ക് ഷാഫി ഭീഷണിയാണ് എന്ന പിണറായിയുടെ ഭയം ആണ് കാഫിർ പ്രയോഗത്തിനു പിന്നിലെന്ന് വ്യക്തമല്ലേ ? എന്തു വൃത്തികേട് കാട്ടിയും നല്ല ഇമേജ് ഉള്ളവരെ നശിപ്പിക്കുക എന്നത് സി. പി. എമ്മിന്റെ നയമാണ്. ഉദാഹരണം ഉമ്മൻ ചാണ്ടി സാർ

  • @ABBASPARAMBADAN
    @ABBASPARAMBADAN 7 หลายเดือนก่อน +13

    ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത്❤ സത്യം

  • @amruthasreenadh93
    @amruthasreenadh93 7 หลายเดือนก่อน +3

    37:49 ഓർത്തു വക്കുക ഷാഫിക്ക.... പൊതുപ്രവർത്തകർ ജനങ്ങളുടെ അധികാരികൾ അല്ല... ജനങ്ങളുടെ സേവകർ ആണ് എന്ന് സ്പെഷ്ട്ടമായി കാണിച്ചു തന്ന ചാണ്ടി sir നെ എപ്പോഴും ഓർത്തു പ്രവർത്തിക്കുക 😊

  • @joshikunnel5781
    @joshikunnel5781 หลายเดือนก่อน +1

    Shafi appears so natural, spontaneous, humble, knowledgeable, ... So too, are Mamkoottam, VKS, Vishnunath, NK Premachandran, Kuzhalnadan, KK Rama, Chamakala, Shareef, Achu Oommen, Feroze, Abin, Jinto, Soya, ...

  • @sreekumar1384
    @sreekumar1384 7 หลายเดือนก่อน +31

    ഷാഫിയെ ഒര് മതത്തിൽ കെട്ടാൻ ഒര് പുന്നാരമോനും മോനും നോക്കേണ്ട... ഷാഫി എന്താണെന്ന് വിവേകമുള്ള കേരള ജനതക്ക് അറിയാം, ഇലക്ഷൻ ജയിക്കാൻ എന്ത് തറ പണിയും കാണിക്കുന്ന ഉടായിപ്പുകൾ ഒര് കര്യം മനസിലാക്കണം നിങ്ങൾ തന്നെ നിങ്ങളുടെ പട്ടട തീർക്കുകയാണ്...

  • @sulaimanputhalath8196
    @sulaimanputhalath8196 7 หลายเดือนก่อน +9

    ഷാഫി പറമ്പില്‍ is a great person 😊

  • @faisalfaihan6552
    @faisalfaihan6552 2 หลายเดือนก่อน +1

    ആദ്യമായി നേരെ ചൊവ്വേ ഫുൾ ഇരുന്ന് കാണുന്നവർ
    ലൈക്‌ തന്നിട്ട് പൊക്കോളി 😊💗💯

  • @subramaniyanmani437
    @subramaniyanmani437 7 หลายเดือนก่อน +12

    ഷാഫി തോൽക്കുമെന്നാണ ഈ ചെങ്ങാതി മനോരമക്ക് സർവെ നടത്തി പറഞ്ഞത്.. ട്രെയിൻ യാത്രയിൽ ഒരു പാട് കുടുംബിനികളുടെ മനസ്സ് ടീച്ചർക്കൊപ്പമെന്ന് കണ്ടെത്തിയത്......

  • @Hiba-lp1ul
    @Hiba-lp1ul 7 หลายเดือนก่อน +12

    Aa ammamaarudeyum kuttigaludeyum sneham😍maa shaa allah...ningal baagyam cheydha nedhaavaan. Ningalude kashtappaadinte okke falam aan ningal inn janageeyanaaya nedhaavaayadh. Vadakara mandalam maathram alla keralam muzhuvanum ningale bahumaanikkunnu. vadakarakkaark vendi ningal undaavanam tto shafikka ellaathinum.ningalil avar athramel vishwaasavum snehavum arppikkunnu ennadhinte thelivaan aa ammamaarum kuttigalum okke. All the best vadakara and Shafikka❤

  • @jamsheerjamshi2752
    @jamsheerjamshi2752 7 หลายเดือนก่อน +9

    Shafikkaaa ❤❤❤ what a Cristal clarity of replays 👏💪

  • @m.sreekumarsree7659
    @m.sreekumarsree7659 7 หลายเดือนก่อน +7

    We need people like Mr. Shafi to be in the governing body of our country always . Shafi proved his efficiency and integrity and sincerity to all irrespective of cast , creed and colour.
    His answers in this interview is simple , immaculate, matured and from the heart. ❤
    Politicians like him are the grantee for the Congress party and the nation itself.
    God Bless 🙌

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n 2 หลายเดือนก่อน

    മാനുഷിക മൂല്യമുള്ള ബോഡി ലാൻഗേജ്‌ തന്നെയാണ് ഷാഫിയുടെ പ്രത്യേകത 🩵❤

  • @rebel8552
    @rebel8552 7 หลายเดือนก่อน +13

    വാക്കുകളിൽ നല്ല വ്യക്തത. ഇത്തരക്കാരാണ് രാഷ്ട്രീയത്തിൽ വേണ്ടത്.ഈ വ്യക്തിയെയാണല്ലോ വർഗ്ഗീയ ലേബലിൽ എതിർ പാർട്ടിക്കാർ ചേതോവധം ചെയ്തത്.

  • @saifudheenkannanari2155
    @saifudheenkannanari2155 7 หลายเดือนก่อน +12

    ഉമ്മൻ‌ചാണ്ടി എന്ന് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് പോവുന്നവർ ഉണ്ടോ 🙏🏽

  • @binuraj7645
    @binuraj7645 7 หลายเดือนก่อน +2

    സഖാക്കൾ പോലും താങ്കളെ ഇഷ്ടപ്പെടുന്നതിൻ്റെ കാരണം ഈ പക്വത തന്നെയാണ്❤️👏🏻🤝🏻

  • @arvailankara
    @arvailankara 7 หลายเดือนก่อน +5

    Shafi Parambil stands head and shoulders above the rest of the run of the mill politicians,he’s a stickler for values, secular ethos, and the champion of youth, and the voice of tomorrow❤🎉

  • @zain.gallery3659
    @zain.gallery3659 7 หลายเดือนก่อน +2

    ഒരു നേതാവിന് ഉണ്ടാവേണ്ട എല്ലാ സൽഗുണങ്ങളും ഒത്തുചേർന്ന വ്യക്തിത്ത്വo. സംസാരശൈലി ഏറെ ഇഷ്ടം. ❤❤❤

  • @ABDULSALAM-eo1hg
    @ABDULSALAM-eo1hg 7 หลายเดือนก่อน +4

    എല്ലാവരെയും ഒരുപോലെ കാണുവാൻ കഴിവുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഷാഫി പറമ്പിൽ

  • @RazickRashi
    @RazickRashi 2 หลายเดือนก่อน

    ഉമ്മൻ ചാണ്ടി മരിക്കുന്നില്ല, ഷാഫിയെ പോലെ നല്ല വ്യക്തികളെ വാർത്തെടുത്താണ് അദ്ദേഹം പോയത്, അവരിൽ കൂടി ഉമ്മൻ ചാണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു.❤

  • @vishnunarayanan2501
    @vishnunarayanan2501 7 หลายเดือนก่อน +22

    കേരളകരയുടെ അഭിമാനം... നാളെയുടെ മുഖ്യമന്ത്രി 🥰

  • @afsalmachingal1235
    @afsalmachingal1235 7 หลายเดือนก่อน +2

    ഷാഫിക്ക ന്റെ ആ ചിരിച്ചു കൊണ്ടുള്ള സംസാരം 🥰🥰🥰ഭാവി മുഖ്യമന്ത്രി ആവട്ടെ 💕

  • @risanak4138
    @risanak4138 6 หลายเดือนก่อน +4

    ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @bibinvarghese7592
    @bibinvarghese7592 7 หลายเดือนก่อน +24

    ഷാഫിക്ക ❤🎉

  • @lissyjacob7882
    @lissyjacob7882 6 หลายเดือนก่อน +1

    ഷാഫി യെ പോലെ ഉള്ള ചെറുപ്പക്കാർ വരണം കേരളത്തിൽ മുഖ്യമന്ത്രി ആകണം വിവരം വിദ്യാഭ്യാസ ഉണ്ട്. അഭിനന്ദനങ്ങൾ സർ