IRIDIUM Spark Plug Vs Normal Plug - What Is The Benefit? Is It Really Improve Power & Mileage?

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 324

  • @JO_MODS
    @JO_MODS 2 ปีที่แล้ว +50

    അണ്ണാ നിങ്ങൾ മാസ്സ് ആണ് കേട്ടോ 💥💥💥 ഒരു രക്ഷയും ഇല്ല കിടിലൻ വീഡിയോ.... എല്ലാം എല്ലാവർക്കും മനസ്സിലാക്കി തരുന്ന നിങ്ങൾ ഒരു ഹീറോ ആണ് 🔥🔥🔥

  • @elbinv
    @elbinv 2 ปีที่แล้ว +13

    ഒരു plug ൽ എന്ത് കാര്യം എന്ന് പറയുന്നവർ ഇ വീഡിയോ ഒന്ന് കാണണം.. Comments also 😊👋🏻

  • @santhosh9045
    @santhosh9045 2 ปีที่แล้ว +20

    Good one bhai.. 10 years back I have used this in unicorn.. didn't felt ant difference in power and milage but I can say there is a smoothness in ride.. and the sound from the exhaust also had changed a bit

  • @arunajay7096
    @arunajay7096 2 ปีที่แล้ว +37

    ഉറപ്പായും Mileage കൂടും... Power same ആയിട്ട് ആണ് തോന്നിയത്..എന്റെ bullet 500 7 year ആയി NGK iridium plug ഉപയോഗിക്കുന്നു... മൈലേജ് 4-5 കിലോമീറ്റർ വരെ അധികം കിട്ടിക്കൊണ്ടിരിക്കുന്നു.. Milege 39-42 (Normal bosch plug giving 36-37 kms/ltr)ഇപ്പോൾ വണ്ടി 97000 കിലോമീറ്റർ ആയി!.. രണ്ടാമത്തെ set plugs ആണ് ഇപ്പോഴും കിടക്കുന്നത് 🔥
    🔥NGK JAPAN 🔥😍 എന്നാ സുമ്മാവാ!..

    • @sreejithev650
      @sreejithev650 2 ปีที่แล้ว +3

      Ente bike ds500 aanu.. Enth rate varunund? Evidunnanu vangichath

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +4

      എൻറെ പഴയ മോഡൽ 2004 ആക്ടീവ വലി കുറവായിരുന്നു ഇറിഡിയം പ്ലഗ് ഉപയോഗിച്ചു പുള്ളിങ്ങും പെർഫോമൻസും കൂടി Power കൂടുതൽ കിട്ടുന്നുണ്ട് വീണ്ടും പുതിയ നോർമൽ പ്ലഗ് ഇട്ട് നോക്കി പവർ കുറവ് ഇറി ഡിയം സ്പാർക്ക് പവർ കിട്ടുന്നുണ്ട്

    • @sreejithsatheesan8613
      @sreejithsatheesan8613 2 ปีที่แล้ว +2

      ഞാനും re std 500,ആണേ ഇപ്പോ ngk iridium വാങ്ങി വെച്ചു , നൈസ് റിസൾട്ട്‌ ഉണ്ട് വളരെ കുറച്ചു throttle കൊടുത്താലും വണ്ടി നന്നായി throttle response കാണിക്കുന്നു , tnq ajith bro🥰

    • @sreejithsatheesan8613
      @sreejithsatheesan8613 2 ปีที่แล้ว +1

      97k kms.?? 🙄🙄 engine pani vallathum cheytho idak.?

    • @chandradas9404
      @chandradas9404 ปีที่แล้ว

      @@sreejithsatheesan8613 NGK plug rate ethra aakum?

  • @jamalkishan8631
    @jamalkishan8631 2 ปีที่แล้ว +12

    One week back I switched to iridium on my 2018 Yamaha Fazer V2, so far changes are better cold start (quick start), improved throttle response, reduced vibration almost now its butter smooth, mileage is yet to check.

  • @afishbinan5869
    @afishbinan5869 2 ปีที่แล้ว +3

    Video നല്ല സാങ്കേതിക നിലവാരo കാണിക്കുന്നു. 👍🏼 Thank u sir.

  • @charusvloggofyamahafzsbike79
    @charusvloggofyamahafzsbike79 ปีที่แล้ว +2

    ഞാൻ എന്റെ fz ബൈക്കിൽ lridium plug ആണ് ഉപയോഗിക്കുന്നത്..ഏകദേശം 60000km ഓടി ഇപ്പോഴും perfect ആണ്.. വർക്ഷോപ്പിൽ കയറ്റി plug ചെക് ച്യ്തപ്പോൾ മെക്കാനിക് പറഞ്ഞു.. Sparking okke പെർഫെക്ട് ആണെന്ന്.. എന്നാലും.. ഇത്രയും km ഓടിയ സ്ഥിക്കു പുതിയ plug മാറ്റുന്നതായിരിക്കും നല്ലത് എന്ന്

  • @shalokshaji2401
    @shalokshaji2401 2 ปีที่แล้ว +7

    I'm using NGK irridium from 2016 on my Dio..and my Dio had clocked above 1.25 lakh above.no misfire,increase in mileage,on village roads 50 on highways above 50..

    • @hey6261
      @hey6261 2 ปีที่แล้ว +1

      Ethra ayi iridium plugn?

    • @shalokshaji2401
      @shalokshaji2401 2 ปีที่แล้ว

      @@hey6261 on 2017 it was costed about 570 or something.bellow 600

    • @maneshmr4032
      @maneshmr4032 2 ปีที่แล้ว

      ഓൺലൈൻ വാങ്ങാനുള്ള ലിങ്ക് ഒന്ന് അയക്കവോ?

    • @shalokshaji2401
      @shalokshaji2401 2 ปีที่แล้ว

      @@maneshmr4032 Amazon il kitum.more buyers ulathu vaghikoo🫣🫣

    • @Tutelage810
      @Tutelage810 ปีที่แล้ว

      Dio നും ഇറിഡിയം പ്ളഗ് 😳

  • @anowarulbari
    @anowarulbari ปีที่แล้ว +1

    The way u explain is second to none. The best. The only limitation is that u do not use English language.

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว +3

    എന്റെ Lc200 ഇൽ 6 ഐറീഡിയം pulgg ആണ് ഉള്ളത്, പ്ലഗ്ഗ് changing പിരീഡ് ലോങ്ങ് ആക്കം അതാണ് മെച്ചം

  • @rajamani9928
    @rajamani9928 2 ปีที่แล้ว +3

    Plug ൽ ഇത്രയും കാര്യം ഉണ്ടായിരുന്നു👍👌🙏

  • @manugmax
    @manugmax 2 ปีที่แล้ว +2

    I'm using it from 3 years for my fz16 and it's really good.

    • @manumanorama7838
      @manumanorama7838 2 ปีที่แล้ว

      Mailage improve undo Same bike 2012 model

    • @sharopi
      @sharopi 2 ปีที่แล้ว

      Hui

  • @jithinnm
    @jithinnm 2 ปีที่แล้ว +26

    ഇറിഡിയം പ്ലഗ് വാങ്ങാം എന്ന് തീരുമാനിച്ചു 🔥🔥🔥
    Pulsar 150 ആയതുകൊണ്ട് രണ്ടു പ്ലഗ് വേണമല്ലോ എന്ന് ആലോചിച്ചപ്പോൾ 🏃🏃🏃

    • @arunajay7096
      @arunajay7096 2 ปีที่แล้ว +2

      2 plug ഉള്ള bullet 500 ന്റെ വില എന്തായാലും ആകില്ല 😄

    • @Aarun007
      @Aarun007 2 ปีที่แล้ว +2

      ngk nta plug(2) for 220 1660₹ varunund

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +4

      😄

    • @jithinnm
      @jithinnm 2 ปีที่แล้ว

      @@arunajay7096 രണ്ടിനും ഏകദേശം ഒരേ വില വരും

    • @nisunisar9529
      @nisunisar9529 2 ปีที่แล้ว

      @@Aarun007 vandikku enthelum mattam undo

  • @pranav3526
    @pranav3526 2 ปีที่แล้ว +2

    Iam using iridium spark plug in my Royal Enfield Classic 350✨✨

  • @Stranger-x7r
    @Stranger-x7r ปีที่แล้ว +5

    Ceramic break pads use ചെയ്യുമ്പോൾ എന്തെങ്കിലും benifit ഉണ്ടോ normal break pads ൽ നിന്നും എന്താണ് വ്യത്യാസം usage ൽ ഒരു video ചെയ്യ് bro

  • @antonyvarghese5670
    @antonyvarghese5670 2 ปีที่แล้ว +1

    ഞാൻ എൻ്റെ 2015 മോഡൽ RE തണ്ടർബേർഡിൽ NGK iridium plug ഇട്ടു.. plug മാറ്റിയിട്ട് 60000km ഓടി. Misfiring ഒന്നും ഉണ്ടായിട്ടില്ല... ആദ്യത്തെ OEM plug 15000km ആയപ്പോ ഒരന്നം അടിച്ചുപോയി. മൈലേജ്, പവർ വലിയ വ്യത്യാസം തോന്നിയില്ല.. cold start better ആയിട്ടുണ്ട്..

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 ปีที่แล้ว +5

    ഇറിഡിയം പ്ലഗ് ഇട്ടാൽ മൈലേജ് കൂടുമോ എന്ന് സംശയമുണ്ടായിരുന്നു അത് മാറിക്കിട്ടി. Thank you.❤️❤️🌹

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +2

      Power koodum പ്രത്യേകിച്ച് പഴയ വലിവ് കുറവുള്ള സ്കൂട്ടറുകളിലും ബൈക്കുകളിലും പ്രകടമായ പവർ വ്യത്യാസം ഉണ്ട്( Bosch iridium activa,pulsar ,Fz ...Rs 180 രൂപ വാങ്ങിച്ചത്

  • @roshinparameswaran4817
    @roshinparameswaran4817 2 ปีที่แล้ว +1

    Iridium പ്ലഗുകൾ സൂപ്പർ ബൈക്കുകൾക്കും കറുകൾക്കും വേണ്ടി ആണ് കൂടുതലും ഉപയോഗിക്കുന്നത് എന്നായിരുന്നു എന്റെ ഒരു ധാരണ. അതിപ്പോ ഉറപ്പായി. ഈ 0.7 sec ഒക്കെ ആവശ്യം അവർക്കാണല്ലോ.

  • @sunilKumar-oj1lr
    @sunilKumar-oj1lr 2 ปีที่แล้ว +1

    അജിത്തിന്റെ വീഡി കണ്ടു 👍
    സാധാര സ്പ്രാർക്ക് പ്രഗ്ലുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കംപസ്റ്റ്യൻ , ചേമ്പറിനകത്ത് പൂർണമാകില്ല. അതായത് മൈലേജു പിക്കപ്പും കിട്ടത്തക്ക വിധത്തിലുമ 14.1 എന്ന സോഷ്യോ മെട്രിക്ക് അനുപാതത്തിൽ ഓരോ വാഹനത്തിനും ലഭ്യമാകേണ്ട മൈലേജും പിക്കപ്പുo വർദ്ധിക്കുന്നത് ഇരിഡിയം സ്പാർക്ക് പ്ലഗിലൂടെ ലഭ്യമാക്കുന്ന 100% ഇന്ധന വായു മിശ്രിത ജ്വലന സാധ്യതയാണ്👍

  • @VJ-ee5ez
    @VJ-ee5ez 2 ปีที่แล้ว +20

    Awesome Explanation! I would suggest you should have english subtitles too, so many would be beneficial.

  • @bijesht5401
    @bijesht5401 2 ปีที่แล้ว +1

    നല്ല രീതിയിലുള്ള അവതരണം Thanks Bro.
    ഒരു ഡീസൽ, പെട്രോൾ എഞ്ചിൻ വാഹനങ്ങളിലെ അതേ രീതിയിലുള്ള പ്രവർത്തനങ്ങളാണോ ജനറേറ്ററിലും വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിലും മറ്റും ( പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രങ്ങളിലും ) നടക്കുന്നത്. ബുദ്ധിമുട്ടില്ലെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .?

  • @jabirtirur7933
    @jabirtirur7933 2 ปีที่แล้ว +4

    AMT,CVT,TORQUE CONVERTER,DSG ഗിയർ ബോക്സുകളെ കുറിച്ചു ഒരു വിഡിയോ ചെയ്യാമോ ? dsg gearbox ഇഷ്ടം ❤️

  • @16wheeldriver
    @16wheeldriver 2 ปีที่แล้ว +1

    അജിത്ത് ഏട്ടാ വീഡിയോ സൂപ്പർ ❤️❤️

  • @abhinav._350
    @abhinav._350 2 ปีที่แล้ว +2

    Aashane adipoli... 💥💖😻
    Sherikum innann e rand sparkplugs thammillulla vithyasam manasilayath tqq aashane..💙💙

  • @bionlife6017
    @bionlife6017 2 ปีที่แล้ว

    'Grate minds discuss ideas;
    average minds discuss events;
    small minds discuss people.'
    -Eleanor Roosevelt

  • @shajivv9050
    @shajivv9050 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായിരുന്നു

  • @cowboysmoke
    @cowboysmoke 2 ปีที่แล้ว +1

    Nice information am using NGK plug Duke 200 bs6 model

  • @Ray-bn7hr
    @Ray-bn7hr ปีที่แล้ว

    That’s how information has to be shared. Good work Ajith

  • @luxuryonwheeler
    @luxuryonwheeler 2 ปีที่แล้ว +4

    Iridium spark plugs have some issues on high performance superbikes, that's why Ducati and Aprilia not using iridium spark plugs

  • @abhijithvellarakunnel
    @abhijithvellarakunnel 2 ปีที่แล้ว

    കൊള്ളാം. ഇങ്ങനെ ഒരു ചോദ്യത്തിന് ഉത്തരം തപ്പി നടക്കുവായിരുന്നു.

    • @ot2uv
      @ot2uv 6 หลายเดือนก่อน

      നിനക്ക് ആ ചോദ്യം എവിടുന്ന് കിട്ടി 🤣🤣🤣

  • @Iam_Aswinmedayil
    @Iam_Aswinmedayil 2 ปีที่แล้ว +1

    Vechicle insuranceneypatti oru video cheyumo

  • @kajakongad
    @kajakongad ปีที่แล้ว +2

    എല്ലാ സ്പോർട്സ് കാറുകൾക്കും iridium plug മാത്രമേ ഉപയോഗിക്കാറുള്ളൂ

  • @rohithsuresh8427
    @rohithsuresh8427 2 ปีที่แล้ว +1

    ഞാൻ fz യിൽ ഇതു ഉപയോഗിച്ചു, misfiring വളരെ കുറഞ്ഞു.. മിസിഗ്‌ കുറഞ്ഞു

  • @varunk738
    @varunk738 ปีที่แล้ว +5

    ബാറ്ററി കുറച്ചു വീക്ക്‌ ആയാലും ഇരിഡിയം പ്ലഗിൽ സ്റ്റാർട്ടിങ് എളുപ്പം ആവില്ലേ???

    • @RKR1978
      @RKR1978 6 หลายเดือนก่อน

      Yes yes

  • @binithpr
    @binithpr 2 ปีที่แล้ว +2

    Useful information buddy 👍👍👍👍

  • @Hkmmotologs
    @Hkmmotologs 2 ปีที่แล้ว +2

    another benefit of iridium spark plug is spark gap tolerance is higher which means large spark results in better or guaranteed combustion of fuel. conventional sparkplug sometimes doesn't combust the fuel even if there's a spark due to tight and small spark tolerance gap :)

  • @sanusap1984
    @sanusap1984 ปีที่แล้ว +2

    for apache 160 4v fi, suitable iridium spark plug vanganam എന്ന് ഉണ്ട് amazon try cheyythu kittunilla products link ഉണ്ടെങ്കില്‍ pls help

  • @RISHMEDIAS
    @RISHMEDIAS 2 ปีที่แล้ว

    Denso കമ്പനി ഹോണ്ടയ്ക്ക് പ്ലഗ് ഉണ്ടാക്കി നൽകുന്നുണ്ട് ഈ പ്ലഗിന് അല്പം വില കൂടുതലാണ്

  • @vijayam1
    @vijayam1 2 ปีที่แล้ว +1

    Very neatly explained AB.

  • @akhils4765
    @akhils4765 3 วันที่ผ่านมา

    2x2 AWD. bike Patti video cheyyamo dirt bikes pole off-road capability kooduthalulla vandi really ondo atho custom build aano

  • @pranavjs
    @pranavjs ปีที่แล้ว +1

    tata vandilkalil intrest ollath kond oru divasam verthe ento search chytappo kityathanu ngk de iridium spark plug on tata altroz. use cheyta alk instant ayit engine noise and vibration il nalla noticable koravu anubhavapettu,mileage um koodi. but amazon i nokiyapo baleno olla alk valya vathyasam onum thonilla ennum kandu. enik thonunath refinement ilatha engine nu refinement koodumairikum, already refined ayathinu valya vathyasam kanikillairikum.altroz nu 26 mileage city lu kittyath test il kanichu same youtuber. dca anu vandi

  • @paavammalayali3957
    @paavammalayali3957 2 ปีที่แล้ว +42

    റോയൽ ഇൻഫീൽഡ് 350 കാസ്റ്റ് അയൺ ഇൻജിനുള്ള ഷോർട്ട് ത്രെഡ് പ്ലഗ് കിട്ടുന്ന ലിങ്ക് ഒന്ന് ഇടുമോ ?

    • @arunajay7096
      @arunajay7096 2 ปีที่แล้ว +2

      Iridium NGK japan plugs available for old cast iron 350 and UCI and new J series engines (latest engine)

    • @tijumadackal4738
      @tijumadackal4738 2 ปีที่แล้ว

      Bro njan ente 83 model bulletil ittirunnu... But entho Karanam kond adichu poy ( mechanic said)
      Pinneed athrayum cash mudakkan illathath kond vaangan patiyillaa... I bought from bandidos pitshop online store..but ath use cheythappol starting and riding okk smooth aayi feel cheythurunnu...

    • @tijumadackal4738
      @tijumadackal4738 2 ปีที่แล้ว +1

      @SPIDEY YT 1983

    • @kingofjustice369
      @kingofjustice369 2 ปีที่แล้ว +2

      @@tijumadackal4738 If the CB point or timing get changes, the plug will be shorted. Yesterday I lost one

    • @arunsanand260
      @arunsanand260 2 ปีที่แล้ว +1

      Made it like a gun goes like bullet yeananallo..
      Valla military camp ilum aneashikkk 😀😀😀

  • @sachusanthosh113
    @sachusanthosh113 2 ปีที่แล้ว +2

    എന്റെ വണ്ടി unicorn ആണ് വണ്ടിക്ക് സൗണ്ടിന് വ്യത്യാസം വരുന്നു. Whistle sound പോലെ ആണ് വരുന്നത്. ഇത് മാറ്റാൻ എന്താണ് വഴി ?

  • @AshwinThomasM
    @AshwinThomasM 2 ปีที่แล้ว +3

    When does a Spark plug tip fuse? To add on maybe make video on why spark plugs are so complex & wonder why not a simple design like an electronic gas lighter of stove that can provide sparks?

  • @vrone7348
    @vrone7348 ปีที่แล้ว +1

    Honda cb 350 rs.... Morning starting engine idle normal avan 1min kooduthal time edukunn ... Pne 350 cc l ith useful akumo. Suite avunna plug paranj tharamo. Ith change cheyyunnath warranty ne ethelum reethiyil badhikumo.

  • @rampv123
    @rampv123 5 หลายเดือนก่อน +2

    Please give a iridium spark plug link for my dio 110cc 2020 model to buy one.

  • @pradeenkrishnag2368
    @pradeenkrishnag2368 2 ปีที่แล้ว +11

    The only benifit is; the iridium coating on the electrode is more resistant to spark erosion and the plug lasts longer. They will not affect mileage at all. You really only use iridium plugs if you're ignition system is designed for them. Otherwise no use or performance change.
    If you had run a tuner, or fuel controller then yes you could see some positive things from a set of plugs, but as is, if there is any benefit it will be very small and I doubt you will notice in the seat of your pants.
    Most people that try to outsmart engineers just waste money and end up with a loud, poorly running machine that will become the next owner's problem.
    Just put the exact plug the manufacturer recommends. Can’t go wrong that way.

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 ปีที่แล้ว +1

      It’s not just coating on the electrode the iridium alloy tip is welded onto it

    • @akhilbchandran007
      @akhilbchandran007 2 ปีที่แล้ว +3

      If it's true then y modern engine still use conventional spark plugs!!!
      They use low viscous engine oils say 0w20's and 0w16 to minimize oil drag and do all the R&D to run that engine on tight clearence.
      Put VVT on Inlet and Exhaust valve lift
      Use two fuel injector for each cylinder..
      Use smaller capacity engines and maximize its power with turbocharger ...
      Why these companies do all these if they can achieve 5% fuel mileage by simply swapping conventional spark plugs with irdium !
      This 5% will be a big number for them .

    • @vkm940
      @vkm940 ปีที่แล้ว

      @@akhilbchandran007 manufacturing cost will be increased

    • @Ahdgsha
      @Ahdgsha 10 หลายเดือนก่อน

      Ever heard the term "cost cutting", smarty pants ?

  • @sreethulip1859
    @sreethulip1859 2 ปีที่แล้ว +1

    Easy cold start by, Super spark.

  • @kannankps
    @kannankps 2 ปีที่แล้ว +3

    ഇയാളിത് എന്തോന്ന്... രാവിലെ ഇറിഡിയം പ്ലഗ് ഇടുന്ന കാര്യം ഞാൻ ആലോചിച്ചതെ ഒള്ളു 😆

  • @abhinavhari9402
    @abhinavhari9402 ปีที่แล้ว +2

    Bro ente gixxer 2014 an ,enik 50,55 mileage undayirunu carburetor clean cheyth ipol 30 kittunull enthavm reason 😥

  • @baijujohny2415
    @baijujohny2415 2 ปีที่แล้ว +1

    ഓക്കേ ഞാൻ കൊറോള ക്ക്‌ ഇന്നു ഡെൻസോ ഇരിഡിയം ഇട്ട്‌ നോക്കട്ടെ എന്നിട്ട് റിസൾട്ട്‌ പറയാം... മൈലേജ് പിക്കപ്പ് അൽപ്പം കുറവാണ് 👍🏽

    • @baijujohny2415
      @baijujohny2415 9 หลายเดือนก่อน +1

      പവർ കൂടി മൈലേജ് 1.5 km കൂടുതൽ കിട്ടുന്നുണ്ട് 👍🏽

  • @keanureeves8367
    @keanureeves8367 2 ปีที่แล้ว +1

    Good Explanation Bro 🥰

  • @TRUE-INFO-KL
    @TRUE-INFO-KL 2 ปีที่แล้ว

    കുറേനാൾ കാത്തിരുന്ന വീഡിയോ

  • @harisksd774
    @harisksd774 2 ปีที่แล้ว

    സത്യമുണ്ട്..... Xtra പവർ...135+135=.270. ന് മുകളിൽ... RX 135 .. ക് ഇപ്പൊ പവർ 👍🏻

  • @AdilAdil-rz5oh
    @AdilAdil-rz5oh 2 ปีที่แล้ว +2

    ടൂറിസ്റ്റ് ബസ്സുകളിലെ ബലൂൺ suspension കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ 😁

  • @lijulal5716
    @lijulal5716 9 หลายเดือนก่อน +1

    Suzuki 6hp outdoor enginil iridium plug ഗുണം ചെയ്യുമോ..??

  • @anooparavind9788
    @anooparavind9788 ปีที่แล้ว +3

    Iridium Spark plug Old Bulletill ഉപയോഗിക്കാമോ....????

    • @pskfangirl2021
      @pskfangirl2021 หลายเดือนก่อน

      Yess use chyth noku bro valare use full aan old bullet il battery chrge valare koravanengil plum start avum nalla difference anubhavapedum ❤❤

  • @gladwint.m.4132
    @gladwint.m.4132 2 ปีที่แล้ว

    I am getting more mileage on my rx135 and performance is better, also bike starts in one or two kicks with iridium plug...

  • @ajimontrap3277
    @ajimontrap3277 2 ปีที่แล้ว +2

    Two സ്ട്രോക്ക് വണ്ടിയുടെ പ്ലഗ് ക്ലീൻ ചെയ്യുന്ന വീഡിയോ ഇടാമോ..

  • @_vishnu_7383
    @_vishnu_7383 2 ปีที่แล้ว +4

    Bro petrol and diesel engine comparison video cheyyamo including with advantage and disadvantage😇

  • @mowgly8899
    @mowgly8899 2 ปีที่แล้ว +1

    Buddy ഇഷ്ട്ടം 🔥

  • @munavvar3649
    @munavvar3649 2 ปีที่แล้ว +1

    Fi vandikalil fuel pump tankinte inside aanallo but honda vandikalil fuel pump tankil alla purathanallo ullath,why?(dio,activa,sp 125,shine,…)

  • @ascutsandremix162
    @ascutsandremix162 2 ปีที่แล้ว

    Bro, morning start enth kond aanu kicked start venam enn parayunne...? Self start use cheythal vandikk kozhapam undo... Onn paraju tharumo.?

  • @alavipalliyan4669
    @alavipalliyan4669 ปีที่แล้ว +1

    അപ്പോൾ ചാർജ് ഡൌൺ ആയാലും വേണ്ടി സ്റ്റാർട്ട് ആവും എന്നാണോ?

  • @AliAkbar-mk5dx
    @AliAkbar-mk5dx ปีที่แล้ว

    Awesome detailing

  • @melvincjohn1313
    @melvincjohn1313 21 วันที่ผ่านมา

    Bro scooter okke regular ayie plug change cheyano?

  • @amaldev7736
    @amaldev7736 ปีที่แล้ว

    Bro plz reply. altrozinte plug iridium ആക്കണമെന്നുണ്ട്. Ecu support cheyyumo..? ദോഷങ്ങളുണ്ടോ??

  • @muralikalapurakal314
    @muralikalapurakal314 หลายเดือนก่อน

    Spark plug ൻ്റെ ഫ്യൂസ് എങ്ങിനെ നീക്കം ചെയ്യാൻ കഴിയും

  • @9999999jojo
    @9999999jojo 2 ปีที่แล้ว

    Yes ente fz bike ill iridium spark plug ane because ente bike ne self start illa kicker um illa njan just onu vandi 1st gear ill anakiyal mathi vandi start aagum
    Ipoll ane enik manasilayathe bro paranjapoll thanks bro
    Karanum mattul normal plug fz start avan time edukumbol ente fz just onu move aayal mathi

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 2 ปีที่แล้ว

    chetta ..Appo ithu short akan chance kurav aano??
    life engane ayrikkum??

  • @raphaelpatrick1531
    @raphaelpatrick1531 ปีที่แล้ว +1

    NIKAVI ISP03 Iridium Spark Plug
    suitable for my Honda CB shine 125.pls reply sir

  • @saijukarthikeyan9898
    @saijukarthikeyan9898 ปีที่แล้ว +1

    ചേട്ടാ tvs rayder ബൈക്കിൽ ഇറഡിയം പ്ലഗ്ഗ് പറ്റുമോ

  • @Hustler_mindset
    @Hustler_mindset ปีที่แล้ว

    Bro oru doubt plz reply,, bro ente car ill factory aayit anti roll bar/ stabiliser bar illa,, after market aayit fit chyyaan pattuo,,, pattum enkil oru video chyaamo

  • @sudeepsugathan
    @sudeepsugathan 2 ปีที่แล้ว +1

    Twin Electrode spark plug നെക്കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ

  • @themechanicaldude3176
    @themechanicaldude3176 ปีที่แล้ว

    nice explanation bro! but how does it improve mileage for carb vehicles? can u explain?

  • @jeebuba
    @jeebuba ปีที่แล้ว +1

    triple spark plug നെ കുറിച് ഒരു വീഡിയോ ചെയ്യുമോ

  • @jojijoseph7342
    @jojijoseph7342 2 ปีที่แล้ว

    Bro fz16.. kicker ellatha model... 2010 bike anu... Online nokiet kure type iridium plug nd..better ayit ullath recommend cheyamo

  • @harsharaj5127
    @harsharaj5127 2 ปีที่แล้ว +1

    Hi sir, 🙏 my scooter is Suzuki Burgman street 125cc BS6 model. Does (polar resistor valve) match for ridium spark plug . (+/-.2%).?
    Please inform sir. 🙏

  • @rahulandrahul009
    @rahulandrahul009 2 ปีที่แล้ว

    Thanks buddy..

  • @edwinjudefrancis
    @edwinjudefrancis 2 ปีที่แล้ว +2

    10 years ayetulla samshyam ayerunnu.

  • @arunmonc.t5214
    @arunmonc.t5214 2 ปีที่แล้ว +1

    മാരുതിക്ക് ജനുവിൻ spare നിര്മിച്ചിരുന്നത് denzo ആണെന്ന് കേട്ടിട്ടുണ്ട്...

  • @shijin5541
    @shijin5541 2 ปีที่แล้ว +1

    radiator gaurd ine patti oru video cheyumo

  • @mr_v3__kid_699
    @mr_v3__kid_699 2 ปีที่แล้ว

    പക്ഷേ ഞാൻ ഇട്ടപ്പോൾ വണ്ടിക്ക് മിസ്സിംഗ് പ്രോബ്ലം ഉണ്ടായിരുന്നു അതെന്താ കാരണം ഒന്ന് പറഞ്ഞു തരാമോ?

  • @tommydave3906
    @tommydave3906 2 ปีที่แล้ว +1

    ഇന്നലെ വൈകിട്ട് എന്റെ YEZDI ROADKING നു ഇരിഡിയം പ്ലഗ് ഇട്ട ഞാൻ.... ☺️...

    • @Virgin_mojito777
      @Virgin_mojito777 2 ปีที่แล้ว

      Yezdi refinement എങ്ങനെ ഉണ്ട് broi

  • @suhailc9132
    @suhailc9132 2 ปีที่แล้ว

    അജിത്തേട്ട ഒരു പവർ പ്ലഗ് ഏങ്ങനെ ആണ് ഷോർട് ആകുന്നതു എന്നതിന്റെ വീഡിയോ ചെയ്തിട്ട്‌ഡോ

  • @vichukichu8265
    @vichukichu8265 2 ปีที่แล้ว

    Thank you sir❤️

  • @arunraghunath96
    @arunraghunath96 2 ปีที่แล้ว +1

    Ee spark plug iriduim original aano engane manassilaavum?

  • @MidhunVM-z2c
    @MidhunVM-z2c 2 ปีที่แล้ว +1

    Arum iridum ariyathe medich edaruth oro iridum plug num കൃത്യമായ ടെമ്പറേച്ചർ ഗ്രേഡ് ഉണ്ട് അത് nokkuva shop il poyi yeth vandi yude ano വേണ്ടത് വണ്ടിയുടെ name paranjal കൃത്യമായ ടെമ്പറേച്ചർ ഗ്രേഡ് കിട്ടണം എന്നില്ല... കൂടാതെ carb vandigal kanegil iridum itta shehsam കൃത്യമായി ട്യൂൺ ചെയ്യുക

    • @arundev5507
      @arundev5507 2 ปีที่แล้ว

      Royal Enfield standard bs6.. ഇതിനു പറ്റിയ plug ഏതാണ്... Link ഒന്ന് തരാമോ?

    • @MidhunVM-z2c
      @MidhunVM-z2c ปีที่แล้ว

      @@arundev5507 bs6 enik ariyilla bro bs4 twin plug nte ariyam may be bs6 same avum primary ennalum athine kurich onn serch cheyyathe onnum parayan pattila

  • @mikha3l309
    @mikha3l309 2 ปีที่แล้ว +1

    Bikite full wiring explain cheyyamo

  • @cmscms4432
    @cmscms4432 ปีที่แล้ว

    Iridium പ്ലഗ് ഇട്ടാൽ സിലിണ്ടറിൽ ചൂട് കൂടുമെന്നും, അത്‌ സിലിണ്ടറിനു നല്ലതല്ലെന്നും ഒരു മെക്കാനിക് പറഞ്ഞു.. അത്‌ ശെരിയാണോ..
    വണ്ടി 220

  • @shivusdreams
    @shivusdreams 2 ปีที่แล้ว

    Motul tyre repair oil. ന്റെ video ചെയ്യാമോ

  • @jomonj7703
    @jomonj7703 3 หลายเดือนก่อน

    Njanum. Vagichuu..❤..Unicorn bs4❤❤❤ ngk

  • @AnilKumar-nd3xx
    @AnilKumar-nd3xx 2 ปีที่แล้ว

    As usual nice video brother..Bike inte sound maataan stock allatha air filter upayogikkunnath nallathaano..K and N inte okke polathe branded filter use cheythaal issue onnum varaathe irikkuo..Can you please do a video on this?

  • @haistonaby8762
    @haistonaby8762 ปีที่แล้ว

    U r A Genius

  • @nishadkaripody1271
    @nishadkaripody1271 2 ปีที่แล้ว +4

    Hi bro. Nano ultra lube നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @harsharaj5127
    @harsharaj5127 2 ปีที่แล้ว

    Hi sir 🙏, Which spark plug is good for Suzuki burgman street 125cc BS6 model..? (Iridium or Normal Company wise standard).?

  • @venugopalvivek007
    @venugopalvivek007 2 ปีที่แล้ว

    Brother, sparkplug change cheyyunathine kurichoru video cheyyamo ?

  • @sreehario3009
    @sreehario3009 2 ปีที่แล้ว +2

    നിലവിൽ ഏതെങ്കിലും ടു വീലർ ബ്രാൻഡ് ഏതെങ്കിലും മോഡലുകളിൽ iridiyum plug തരുന്നുണ്ടോ...

    • @jijujaison
      @jijujaison 2 ปีที่แล้ว

      Vello high end vandikalilum kaanumayirikkum...

  • @lingettan
    @lingettan 2 ปีที่แล้ว +1

    no difference. used it un my petrol swift 2006..replacement with stock was for the same period

  • @ubaiss7269
    @ubaiss7269 2 ปีที่แล้ว

    Cylinder kit nte packing oil leak karnam maryathin shesham cheryore sound vethyasam pakshe.. sealing ok pakka aarnu... Aa sound maroole...company Packing mattunathin shesham vandi bhaviyil enthelm problem veruvoo..... (Bike -xpulse bs6)