Engine Cooling Systems Explained | Air, Oil, Liquid Cooling | Ajith Buddy Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2020
  • എൻജിൻ കൂളിംഗ് സിസ്റ്റംസിനെ കുറിച്ചൊരു വീഡിയോ
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • ยานยนต์และพาหนะ

ความคิดเห็น • 558

  • @rameshraghavan677
    @rameshraghavan677 3 ปีที่แล้ว +122

    താങ്കൾ ഒരു അദ്ധ്യാപകനായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു, എത്ര സിമ്പിൾ ആയി ആണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്. താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ പ്രത്ഥിരാജ് സുകുമാരൻ ആണോ എന്ന് സംശയിച്ചു പോകുന്നു. അഭിനന്ദനങ്ങൾ.

    • @vishnusati3745
      @vishnusati3745 2 ปีที่แล้ว +7

      Really good explanation

    • @ratheeshchinthu3614
      @ratheeshchinthu3614 2 ปีที่แล้ว +3

      Mr.Ramesh raghavan അദ്ധ്യായം പകരുന്നവരെ നമ്മൾ അധ്യാപകൻ അല്ലെ അധ്യാപിക എന്ന് പറയുക ഇതും ഒരു അധ്യാപനം തന്നെ അപ്പോൾ അധ്യാപകൻ അല്ലെ Mr.buddy . സ്കൂളിൽ അല്ലെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കണമെന്നില്ല വിളിക്കാൻ.👍

    • @hamzathayattil
      @hamzathayattil ปีที่แล้ว

      സത്യം

  • @geevarghesejacob6152
    @geevarghesejacob6152 3 ปีที่แล้ว +25

    സ്വന്തം വണ്ടി എറ്റവും കുടുതൽ അഴിക്കുന്നത് ചേട്ടൻ ആയിരിക്കും ❤❤❤

  • @fahadkutti1
    @fahadkutti1 3 ปีที่แล้ว +90

    Ajith ബായി നിങ്ങളെന്നെ ഒരു മെക്കാനിക്കാക്കി നിങ്ങൾ പൊളിയാ അടിപൊളി വോയിസ്

  • @rithudevkv847
    @rithudevkv847 3 ปีที่แล้ว +8

    എന്റെ വണ്ടി Ns200 ആണ് അപ്പൊ അതിന്റെ കൂളിംഗ് സിസ്റ്റം ഏങ്ങനെ ആണ്‌ വർക് ചെയ്യുന്നത് എന്നു njan വിചാരിക്കാറുണ്ട്. ഒരുപാടു താങ്ക്സ് ഈ അറിവ് പകർന്നു തന്നതിന്. ഇനിയും ഇതുപോലെ ഉള്ള വീഡിയോ കൾ അപ്‌ലോഡ് ചെയ്യുക. കട്ട സപ്പോർട് ആണ് ട്ടോ...👍👍👍🤜🤛

  • @_Arjunrs_
    @_Arjunrs_ 3 ปีที่แล้ว +19

    Cooling system തെ പറ്റി അറിയാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു.... വീഡിയോ super😍👌
    💞💛

  • @nivedkm1749
    @nivedkm1749 3 ปีที่แล้ว +20

    Highly professional...!!!
    Top class narration....🔥

  • @patricrobert2678
    @patricrobert2678 3 ปีที่แล้ว +7

    Super! 👍
    കാര്യങ്ങൾ സിംപിൾ ആയി പറഞ്ഞുതന്നു, വളരെ സന്തോഷം!

  • @sunilchozan
    @sunilchozan 3 ปีที่แล้ว +2

    Thank you. വളരെ symple ആയി വിവരിക്കാൻ ഉള്ള നിങ്ങളുടെ ശ്രമം പ്രശംസനീയം 🙏 വളരെ ഉപകാരപ്രടമായൊരു വീഡിയോ ആണ് ഇത്. 👍

  • @dragondragon84
    @dragondragon84 3 ปีที่แล้ว +1

    Great Video. Awesome Animation. Buddyude Oro Videoyil Ninnum Orupaad Pudhiya Arivukal Kittunnu

  • @sivasankaran4775
    @sivasankaran4775 3 ปีที่แล้ว +1

    Super video, kore varshangal aayi idu kurichi padikaan aagrahichadha ipolanu kitiyadhu, very good explanation 👏👏👏👏

  • @muhammedniyazna2651
    @muhammedniyazna2651 3 ปีที่แล้ว +11

    Explaining complex things in a simple and easy manner👌

  • @salahelden4596
    @salahelden4596 11 หลายเดือนก่อน

    എല്ലാവർക്കും മനസ്സിലാവാത്ത രീതിയിൽ ലളിതമായി താങ്കൾ വിശദീകരിച്ചതിൽ താങ്കളെ അഭിനന്ദിക്കുന്നു ഇനിയും ഇതുപോലുള് അറിവുകൾ മനസ്സിലാക്കി തരുവാൻ താങ്കൾക്ക് കഴിയട്ടെ

  • @207614536
    @207614536 3 ปีที่แล้ว +1

    buddy super explanation, ipo manaslayi kore karyangal thanks

  • @sreekumarkidangil9189
    @sreekumarkidangil9189 3 ปีที่แล้ว

    അജിത്ത് ഭായ് സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ ഫോളോ ചെയ്യുന്നുണ്ട് ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിയുന്നതിൽ വളരെ നന്ദി

  • @JiddusGarage
    @JiddusGarage 3 ปีที่แล้ว

    Nice explanation
    Thermostat valve nte working simple aki paranjapo endo evideyo paali poyo oru doubht

  • @madhumurali3979
    @madhumurali3979 3 ปีที่แล้ว

    Nalla explanation.....njanum ariyathe thanne oru mechanic avunnuu....thanku ajith bhai

  • @godwinpboban6636
    @godwinpboban6636 3 ปีที่แล้ว

    റേഡിയേറ്ററിന്റെ വർക്കിങ് വളരെ കൃത്യമായി മനസിലാക്കി തരാൻ സാധിച്ചു ,, താങ്ക്സ് ബ്രോ....

  • @dhanusai_dhanu
    @dhanusai_dhanu 3 ปีที่แล้ว +1

    Super video love it ajith bro... gud voice and your narration

  • @amjithkhan4110
    @amjithkhan4110 3 ปีที่แล้ว +4

    ഇതിന് മുന്പും എൻജിൻ കൂളിങിന്റെ വീഡിയോ കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല thanku thanku so much

  • @firozmusthafa
    @firozmusthafa 3 ปีที่แล้ว +2

    Great explanation as usual
    Keep up the great work❤️

  • @rajeshp3198
    @rajeshp3198 3 ปีที่แล้ว +1

    Dear brother I am very big fan of u even though I didn't see u, your videos are awesome I am using discover 135 dtsi 2008 model but even I didn't change engine oil by my own atleast once but after I started watch ur videos i made my vehicle better than earlier now everything I am doing by myself not going for workshops
    I kindly request you to post more small small videos too like couch switch changing , air filter changing clutch plate changing and electrical work etc etc.....

  • @roopeshkrishna34
    @roopeshkrishna34 2 ปีที่แล้ว +1

    Excellent video.. simplified.. easy to understand.. great.. million thanks for sharing...

  • @tipztrickzmallubuddyz8656
    @tipztrickzmallubuddyz8656 3 ปีที่แล้ว

    Ajithetta nigada video kanddu kanddu njnum oru mechanic aakjmenna enikku thonnanath. Nigal powliyanu ajith buddy

  • @rashidap1
    @rashidap1 3 ปีที่แล้ว

    ഇതുപോലുള്ള വളരെ വളരെ ഉപകാരപ്രതമായ പുത്തൻ പുത്തൻ അറിവുകൾക്കായി ഇനിയും കാത്തുനിൽക്കുന്നു...
    ആശംസകൾ....

  • @vinoophari
    @vinoophari 3 ปีที่แล้ว +4

    Ajith, താങ്കൾ ഒരു genius ആണ്. താങ്കളുടെ ഈ വിഷയത്തിലുള്ള താൽപര്യം താങ്കളുടെ videos കാണുമ്പോൾ തന്നെ മനസ്സിലാക്കുന്നുണ്ട്. ഇത്ര Technical details എങ്ങനെ ആണ് പഠിച്ചെടുക്കുന്നത്....
    All the best brother..

  • @m.mushraf7865
    @m.mushraf7865 3 ปีที่แล้ว +1

    Bro aerodynamic ne kurichu oru video cheyyumo,
    Wings um spoiler um oru vahanatte enghend swadhenikkunnu
    ,Naked bike um faired bike um tammilulla difference,
    👆 Oru video cheyyumo

  • @afsal412
    @afsal412 3 ปีที่แล้ว

    Cheta ningal parayunnath nalla pole manasilakunnund 😘
    Kayile grees pokan endhangilum markam indo

  • @vikvlogs
    @vikvlogs 3 ปีที่แล้ว +4

    A video which you gain knowledge...
    💚💪

  • @ajithkumarraman8735
    @ajithkumarraman8735 ปีที่แล้ว

    Quality content. Sure shot to point. No bla bla bla.. Thanks Ajith✌🏼❤️

  • @sujith6538
    @sujith6538 3 ปีที่แล้ว

    iniyim ithupole ulla videos chyu plzz... ith valare upakaraprathamanu

  • @arunbvlogs1484
    @arunbvlogs1484 ปีที่แล้ว

    താങ്കൾ ഒരു സംഭവം തന്നെ...hats off

  • @muhammedsalman9857
    @muhammedsalman9857 2 ปีที่แล้ว

    Bayankara usefull video aannu chettan idunna

  • @mohamedanvar1327
    @mohamedanvar1327 3 ปีที่แล้ว +1

    ഈ സംഗതി ഒന്ന് മനസ്സിലാക്കാൻ യൂട്യൂബിലെ ഒത്തിരി വീഡിയോകൾ കണ്ടിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എല്ലാം. ബട്ട്‌,ഈ വീഡിയോ കണ്ടപ്പൊഴാ ഇത് ശരിക്കും എന്താണെന്ന് മനസ്സിലായത്. God Gifted Talent bro. Love you♥️

  • @arjunbabu96
    @arjunbabu96 3 ปีที่แล้ว +4

    മികച്ച അവതരണം ...❣️

  • @e.s.n6154
    @e.s.n6154 3 ปีที่แล้ว

    Air filters ne kurich oru video cheyyavo... custom filter fitting Probs?

  • @lijopolachan5760
    @lijopolachan5760 2 หลายเดือนก่อน +1

    Bro oru kariyam.. Minimum/maximum level Endallo .Athil Maximum levelil vallare kuduthal Anne Aathe cheriya preshnam ale?

  • @anoopp.t8293
    @anoopp.t8293 ปีที่แล้ว

    ഏതു വിഷയത്തിൽ ഏത്ര വീഡിയോ ഉണ്ടെങ്കിലും... നിങ്ങളുടെ വീഡിയോ.. നിങ്ങൾ പറഞ്ഞു തരുന്ന രീതി അത് ആർക്കും കൊടുക്കാൻ കഴിയില്ല 🙏🙏🙏

  • @Sarathsp91
    @Sarathsp91 3 ปีที่แล้ว +1

    Super video thanks happy Xmas

  • @Jayesh-du2hj
    @Jayesh-du2hj 3 ปีที่แล้ว

    Poli poli മച്ചാനെ kalakki.... Kidu വേറെ level

  • @timetiming5886
    @timetiming5886 3 ปีที่แล้ว

    വേറെ ലെവൽ അജിത് ബായ്

  • @thanseer_thansu
    @thanseer_thansu 3 ปีที่แล้ว +19

    ഇന്നലെയും കൂടി വിചാരിചതെ ഉള്ളു വീഡിയോ വരാത്തത് എന്തെന്ന് 😍

  • @ananthakrishnan.v.uvillwam2133
    @ananthakrishnan.v.uvillwam2133 3 ปีที่แล้ว

    Shock absorber kale kurichoru video cheyyamo
    Enthinanu palatharam shock absorbers

  • @amaldevks4041
    @amaldevks4041 3 ปีที่แล้ว +1

    Video nannayttund ajith cheettoo....happy Christmas 🥰🥰🥰

  • @muhammedameen255
    @muhammedameen255 3 ปีที่แล้ว +1

    Thankz Ajith buddy bro.u are a rare one.

  • @ashirmusthak3327
    @ashirmusthak3327 3 ปีที่แล้ว +1

    Soooperv explanation...policcchu...🎉🔥🔥🔥

  • @sreshsugun8027
    @sreshsugun8027 3 ปีที่แล้ว

    Bro Long stroke Engine and Short stroke engine വെത്യാസം, ഉപയോഗത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ, പ്രവർത്തനം എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @user-rd2md5ee2z
    @user-rd2md5ee2z 3 ปีที่แล้ว

    Quality content.... Perfectly explained..

  • @Rahul_Raj_Rajeevan
    @Rahul_Raj_Rajeevan 3 ปีที่แล้ว +5

    Thudakathil paranjapole thanne.. baaki videosil kandathil kooduthal info ee videoil kitii...
    Athan nammude buddy.
    Very informative. Thanks ❤️

  • @tinkugeorge2425
    @tinkugeorge2425 3 ปีที่แล้ว

    Excellent explanation. Highly informative.

  • @jithendrants6234
    @jithendrants6234 3 ปีที่แล้ว +1

    ഇതു വരെ കണ്ടതിൽ ഏറ്റവും നല്ല വിവരണം . വളരെ യധികം പ്രയോ ജന പെട്ടു . പക്ഷേ നേരത്തേ ചെയ്ത oilനെ കുറിച്ചുള്ള vedio മനസിലായില്ല ഉദാഹരണ സഹിതം പറഞ്ഞിരുന്നുഎങ്കിൽ നന്നായിരുന്നു

  • @tonycyriac370
    @tonycyriac370 3 ปีที่แล้ว +2

    Shock absorber ne kurich oru video cheyyamo bro💜✨

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 3 ปีที่แล้ว +2

    Presentation is hollywood level🤩👍

  • @rejithrj5136
    @rejithrj5136 3 ปีที่แล้ว

    Ajith anna...
    Nammde vandi de engine il ninn varunna abnormal sound and it's causes ne patti oru video cheyyo ?

  • @siddiquet2859
    @siddiquet2859 3 ปีที่แล้ว +3

    കഴിഞ്ഞ വീഡിയോയിൽ liquid cooled കുറിച്ചുവീഡിയോ ഇടാൻ പറഞ്ഞിരുന്നു ബ്രോ അടുത്ത വീഡിയോയിൽ തന്നെ ഇട്ടു വളരെ നന്ദി 😍😍😍

  • @ajmalajuzz9975
    @ajmalajuzz9975 3 ปีที่แล้ว +1

    Bro after market exhaust നെ പറ്റി video cheyamo

  • @jicksonjose4697
    @jicksonjose4697 3 ปีที่แล้ว +1

    Excellent presentation, Informative

  • @devarajanss678
    @devarajanss678 3 ปีที่แล้ว +2

    ഒരോ ചിത്രീകരണവും എത്രയെത്ര മനോഹരം🌹🌹🌹🌹🌹🌹🌹
    HAPPY NEW YEAR 2021

  • @blipthrottle4985
    @blipthrottle4985 3 ปีที่แล้ว

    Really very much informative bro👍👍❤️❤️

  • @arunthomas0216
    @arunthomas0216 2 ปีที่แล้ว

    Well explained.. thanks for such an informative video

  • @BAEbinBalan
    @BAEbinBalan 2 ปีที่แล้ว

    Ajith bro. 2020 model passion pro bikeil oru 50 k. M kazhiyumbol knocking undavunnathu over heat aayakondarikkumo? Over heate aayi off aayi poyittum und. Athinu enthelum solution undo??? Paranjutharamo plzz...

  • @abhishekabhilash8825
    @abhishekabhilash8825 7 หลายเดือนก่อน

    പൊളിച്ചു 👍 ഇതിലും കൂടുതൽ ഒന്നും പറയാനില്ല ഇനിയും മനസിലായില്ല എങ്കിൽ കഷ്ടം.... കൂടുതൽ വീഡിയോ ചെയുക ❤❤

  • @sujithks823
    @sujithks823 3 ปีที่แล้ว +1

    Very good explanation. Thank you bro😍

  • @alphindavispomy1389
    @alphindavispomy1389 3 ปีที่แล้ว +14

    Merry Christmas buddy🥰

  • @sreeharipadinjarath4743
    @sreeharipadinjarath4743 3 ปีที่แล้ว

    Duke engines , ippo latest research nadakkunna type ,
    Crank shaft , increased power okke vach Oru nalla video cheyyu buddy

  • @ek_boyzz
    @ek_boyzz 2 ปีที่แล้ว

    Bro apache RTR 160 4v yude radiator nta veliyail oru cooling fan vechal heat kurachoodi kurakkan patto angana vechal endhangilum problem undo

  • @walkwithlenin3798
    @walkwithlenin3798 3 ปีที่แล้ว

    Spark plug nte working, importance cheytha videos undo ee channel lu? Njan ariyaan agrahikkunnu.

  • @muhammedshibilik8191
    @muhammedshibilik8191 3 ปีที่แล้ว +1

    Adipoli aayitu explain cheydhu.... happy Xmas 🎉

  • @akhil.m.sagar992
    @akhil.m.sagar992 3 ปีที่แล้ว

    Bro bs6 exhaust systems നെ കുറിച്ച് ഒരു video ഇടാമോ

  • @prasanthk8502
    @prasanthk8502 3 ปีที่แล้ว

    Superb bro....
    Clear information

  • @Reneeshkvd
    @Reneeshkvd 3 ปีที่แล้ว +3

    Quality means ajith buddy❤️❤️❤️😍

  • @nijasm4652
    @nijasm4652 3 ปีที่แล้ว

    Ajith buddy nammude royal enfieldil. Standrrd classic oke hitt ayi butt electrs enthukond flopp avan karanmm. 2010 electra nalla vandy anooo oru 50000 km odya vandyy plzz reply urgent

  • @abuthahir8166
    @abuthahir8166 3 ปีที่แล้ว

    Bro yamaha r15 v3, mt15 chein sprocket's ne patti oru video idumo

  • @vishnusatheesan8463
    @vishnusatheesan8463 2 ปีที่แล้ว

    Water cooling, bike il coolant mathram mathiyo water add cheyyano??? Please reply

  • @technotrivia
    @technotrivia 3 ปีที่แล้ว +2

    Present...😀
    Happy Xmas 😊

  • @rihanhameed317
    @rihanhameed317 3 ปีที่แล้ว +1

    Yours content are awesome 😍😍

  • @KrishNakumAr-fk1ng
    @KrishNakumAr-fk1ng 3 ปีที่แล้ว +2

    🤝😍💓💓 Happy christmas Bro💝💝

  • @abhiramcd
    @abhiramcd 2 ปีที่แล้ว

    Loved this channel

  • @vichuvishnu8272
    @vichuvishnu8272 3 ปีที่แล้ว

    Bro after market exhaustina pati oru video cheyyamo.

  • @j__in8574
    @j__in8574 3 ปีที่แล้ว

    Bro visual aayi super ayitt ind

  • @georgejoshy6440
    @georgejoshy6440 3 ปีที่แล้ว +1

    Again buddy polichu.. eppolum polikuanu...

  • @santhoshpjohn
    @santhoshpjohn 3 ปีที่แล้ว +2

    ഒരു advantage കൂടി ഉണ്ട് water cooled enginu, engine sound കുറവ് ആയിരിക്കും,, water passage പളുംബിങ് കാരണം

  • @sujithklm5758
    @sujithklm5758 ปีที่แล้ว

    Engin cc kar uppu ettu. New engin vangandi varumo. Full poye avare parayounthu

  • @vk-bl3uc
    @vk-bl3uc 6 หลายเดือนก่อน

    Cool ayittu thalail Keeri 🙌

  • @maheshvs_
    @maheshvs_ 3 ปีที่แล้ว +1

    Informative buddy👍

  • @pvkk155
    @pvkk155 ปีที่แล้ว

    Ente ammo.... Awesome.... U r brilliant

  • @jerinjohnmathews4603
    @jerinjohnmathews4603 3 ปีที่แล้ว

    Coolant reserve tankill coolant kuranjee vandi odichal nthe angilum problem indoo???

  • @Binuchempath
    @Binuchempath 3 ปีที่แล้ว

    Pudiya car namal odicha details oke ecu nine edukan pattumo ella sensor up and down values apo namuku failure munkoti manasilakan pattumo

  • @muhammedsaad5952
    @muhammedsaad5952 3 ปีที่แล้ว +2

    Happy Christmas 🎄⛄ buddy and all.🤩

  • @neerajkumarvs1184
    @neerajkumarvs1184 3 ปีที่แล้ว +1

    Ninga oru sambavantta......❤️🔥🔥
    Like always.Good job buddy bro 🙏🏽

  • @akshayshelly203
    @akshayshelly203 2 ปีที่แล้ว

    Plzz explain the scenario of engine oil and coolant mixing in the cylinder

  • @unrevealedstories5364
    @unrevealedstories5364 3 ปีที่แล้ว

    Bike eganey puthiyathu poley sookshikkam oru video cheyyavo bro

  • @sharunmadikai7575
    @sharunmadikai7575 3 ปีที่แล้ว

    Bro tappet adjustment oru vdo cheyyumo. Eante 160.4v engine sound change aanu

  • @AdilAdil-rz5oh
    @AdilAdil-rz5oh 3 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ്✌️❤️

  • @sangeethsuresh9320
    @sangeethsuresh9320 3 ปีที่แล้ว +1

    Very use full video bro 😊😍👍😍.
    Wish u a very happy Christmas.

  • @raysmohamed9152
    @raysmohamed9152 3 ปีที่แล้ว +3

    സംഭവം ഉഷാർ👍👍

  • @aliakramp
    @aliakramp 3 ปีที่แล้ว

    Poli.waitig next video

  • @davisabraham6915
    @davisabraham6915 3 ปีที่แล้ว +1

    Well explained... Thank you so much...

  • @pranavjs
    @pranavjs หลายเดือนก่อน

    Sherikum oil cooling anu better.efficiency liquid nte athrem illlenkilum seal fail ayi coolant oil um ayit mixing undakilallo. Pakshe ithinte efficiency kootan valya radiator pinne cooling fan okke set cheyta mathyakum enanu eniku thonunath.pakshe atharum angane serious ayit edukunumilla. Pinne oru doubt,ipo n250 yk valya radiator aanu varunath,n 160 yk cheruthum. Appo 160 de cheruth matti 250 de valya cooler vecha korachoode better oil cooling kitulle? Pakshe pump ne anu samshayam,ini pumping vathyasam undel pani akumo enn doubt und.ith chothikan patya aalu ningala,karanam vere oruthanum pedich ithonum alochikathu koodi illa😂( ningalithu kandal😂)

  • @ganeshchandran9722
    @ganeshchandran9722 3 ปีที่แล้ว +1

    Cooling system എങ്ങനെ work ചെയുന്നു എന്ന് പറഞ്ഞു തന്നതിന് നന്ദി 😇♥♥♥♥♥

  • @iamaibin9464
    @iamaibin9464 3 ปีที่แล้ว +1

    Ajithetta.. Super... R15 v2 undu enikkeee.. Epolanu ee system engananenu pravarthikunnathenu manasilayathu... Thank you soo much.. Happy Christmas