ഇവനെ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും🔥🔥🔥 | Spark plug Changing of Honda Unicorn | mates | haris

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 286

  • @Physicsnotebook0
    @Physicsnotebook0 ปีที่แล้ว +3

    hero honda hunk,highness...1)..കൈവെച്ച് തിരിച്ച് threadil seat ആയാൽ new spark plug 1/2 turn (180 degree) thirikkanam.അതിലെ washer threadil അമർന്നു compress ആവാൻ.2) pinne loose ആക്കുക...3) കൈവെച്ചു തിരിച്ചു threadil seat aayal 1/8 turn (45 degree) tight ചെയ്യാവൂ... പഴയ spark plug clean ആക്കി ഇടുമ്പോൾ 1/8 turn mathram മതി tighting .read owners manual..ഇങ്ങനെ അല്ലേൽ engine complaint ആണ്

  • @aslammun6201
    @aslammun6201 3 ปีที่แล้ว +7

    ഇത് പോലെ വണ്ടിയുമായി ബന്ധസപ്പെട്ട വീഡിയോ ചെയ്യുന്നത് വളരെ നന്നാകും

  • @vishnuashokkumar8745
    @vishnuashokkumar8745 5 หลายเดือนก่อน +2

    ബ്രോ എൻ്റെ ബൈക്ക് 2017 മോഡൽ ഹീറോ ഗ്ലാമർ ആണ് 7 വർഷം ആയി ഇത് വരെ പ്ലഗ് മാറ്റിയിട്ടില്ല 😅...കമ്പനി തന്ന അതെ പ്ലഗ് ആണ് ഇപ്പോഴും 45,700 km ഓടി ഇത് വരെ വണ്ടി ..ബ്രോ പറഞ്ഞത് വെച്ച് നോക്കുമ്പോൾ എനിക് അത്ഭുതം തോന്നുന്നു എന്ത് കൊണ്ട് ഇത് വരെ പ്ലഗ് കമ്ബ്ലറ്റ് ആയില്ല😮😮😮😮

    • @pslv330
      @pslv330 4 หลายเดือนก่อน

      Oru lottery edukk bro

    • @ctharis
      @ctharis  4 หลายเดือนก่อน

      Ethayalum ini matikolu...

  • @philipsamuel4027
    @philipsamuel4027 3 ปีที่แล้ว +6

    Thanks for the video, മാഷേ എനിക്ക് tvsന്റെ star cityയുടെ ഒരു bike കുറെ നാളായി start ആകാതെ ഇരിക്കുന്നു, അതിന്റെ plug പുതിയത് ഇട്ടാൽ ശരിയാക്കാമോ ( start ആകൂമോ) ?

    • @ctharis
      @ctharis  3 ปีที่แล้ว +2

      Bro..Kure nalayt start akitillenki chilapol vereyum problems umdavam.. plug azhicHu onnu clean cheyth itolu, oil level check cheyuka.. carburetor clean cheyunnath anu nallath..Try cheyth noku...Chilapol start avum

  • @sreeleshkt1988
    @sreeleshkt1988 3 ปีที่แล้ว +20

    Hi, ഈ spark plug ഓരോ വണ്ടിക്കും വ്യത്യസ്ത മണല്ലോ, eg- .8mm, 1.1 എന്നൊക്കെ. ഇത് plug ൻ്റെ എത് ഭാഗത്തെ അളവാണ് ഉദ്ദേശിക്കുന്നത്

    • @scoobyjulie5317
      @scoobyjulie5317 3 ปีที่แล้ว +1

      Plug ill spark varunna side ille copper tip ukal തമ്മിൽ ഉള്ള വ്യെത്യാസം

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว +1

    17000kms ല് മേടിച്ചത് ആണ് എൻ്റെ ബജാജ് avenger ഇപ്പൊ 44k kms ആയി. ഇതുവരെ Spark plug മാറ്റിയിട്ടില്ല.
    Next month maattam. ഇപ്പൊ ആണ് പലതും മനസ്സിലായത്.

  • @കണ്ടൻപൂച്ച-ത6ജ
    @കണ്ടൻപൂച്ച-ത6ജ 2 ปีที่แล้ว +11

    ബ്രോ എന്റെ വണ്ടി ഹീറോ ഹോണ്ട hunk... ബൈക്ക് ഒരു 60 കിലോമീറ്റർ വരെ സ്മൂത് ആയി പോകും. അതിനു മുകളിൽ കേറാൻ നല്ല പ്രയാസം.. പിന്നെ എൻജിൻ നിന്നും erapp സൗണ്ട്. വൈബ്രെഷനും.. അതു പൊലെ ഇടക്ക് ആക്സിലേറ്റർ കൈ കൊടുത്തിട്ട് വിടുമ്പോൾ ഈ ഇരപ്പും വിറയലും എൻജിനിൽ ഉണ്ടാകാറുണ്ട്.. എന്ത് കൊണ്ടാവും ഇത്

    • @josephjobish2098
      @josephjobish2098 ปีที่แล้ว +2

      Enthayirunnu bro complaint ente vandikkum ippo e same problem thudangiyittund

    • @nidhinthumbayil2379
      @nidhinthumbayil2379 ปีที่แล้ว

      Me too also.. hh hunk

    • @Adil_bob
      @Adil_bob ปีที่แล้ว

      Check the clutch plates

    • @Nithin.Prasanan
      @Nithin.Prasanan 5 หลายเดือนก่อน

      ഏറ്റവും വില കുറഞ്ഞ പാർട്സ് ആയി മാറി നോക്കൂ. ആദ്യം പ്ലഗ്, പിന്നെ എയർ ഫിൽട്ടർ, കർബറേറ്റർ അഴിച്ചു ക്ലീൻ ചെയ്തു vacuum pistion മാറി നോക്കാം. എന്നിട്ടും മാറി ഇല്ലെങ്കിൽ പിന്നെ clutch പ്ലേറ്റ്സ് മാറാം.
      എൻ്റെ വണ്ടി വാക്വം പിസ്റ്റൺ മറിയപോ 70 എത്താൻ ഉള്ള ആ lagging മാരി.
      എല്ലാ വണ്ടിയും ഇങ്ങനെ ആണോ എന്നറിയില്ല. അനുഭവം പറഞ്ഞു എന്നേയുള്ളൂ.....

  • @akshaijoshy9484
    @akshaijoshy9484 3 ปีที่แล้ว +5

    Mileage issues varan ulla karanangalum athu solve cheyunna karyangaludey oru video cheyyamo...!?

    • @moviesnow42
      @moviesnow42 2 ปีที่แล้ว +2

      Even if the carburetor is not cleaned at the correct times. Although the carbrator is compliant
      Although the engine complaint
      Check spark plug gap size. It can be checked with an Axio blade
      Make sure the accelerator cable is seated
      There is no complaint on the clutch cable. Make sure that
      Change the air filter at regular intervals
      Set the chain correctly
      Oil the chain at regular intervals
      Maintain tire pressure P S I
      Nitrogen air can be used in tires
      Maintain the vehicle's ecnomi speed
      Check if the brake is tight. This will prevent the tire from rolling smoothly
      Change the engine oil at regular intervals. Or check the quantity. And also clean the oil filter properly
      Always try to refuel from the same petrol pump
      Use high density petrol. When the atmosphere is cool in the morning. Refuel
      Is the valve compaint? Check that

    • @njn_Abn
      @njn_Abn ปีที่แล้ว +1

      @@moviesnow42 well done 👍

  • @prasanth4820
    @prasanth4820 2 ปีที่แล้ว

    എല്ലാ വീഡിയോസ് കാണാറുണ്ട്, നന്നായിട്ട് ചെയ്യുന്നുണ്ട്

  • @vishnuv3975
    @vishnuv3975 4 ปีที่แล้ว +2

    Thanks for the video bro👍.... Expecting the next video like this... If possible do a review of the plug.

  • @Akshay-fm2pf
    @Akshay-fm2pf ปีที่แล้ว +1

    Bro pluginte condition engana thiruchariyunath oru video cheyyamo

  • @lijulal5716
    @lijulal5716 ปีที่แล้ว

    Suzuki outbord 6hp plug No:parayumo👍🙏

  • @rajankmenon5840
    @rajankmenon5840 6 หลายเดือนก่อน

    👌🏻suppar bro

  • @mahadevindeevaram
    @mahadevindeevaram 3 ปีที่แล้ว +3

    Continuous ayitt spark plug kedavunnu, ithipo 2 ennam maati 1500 km nu ullil. Innu vandi start avathe irunnappo( kicker and self work avunnilla) plug azhichu nokiyapo mothom karuth irikunnu, enthayirkum problem?
    Honda shine sp 125 2007 model, second hand eduthatha

    • @ctharis
      @ctharis  3 ปีที่แล้ว

      May be oil kathunnundavum .. smoke undo..

    • @amaldevhareendran5559
      @amaldevhareendran5559 3 ปีที่แล้ว

      Same problem

    • @Zain09921
      @Zain09921 3 ปีที่แล้ว

      @@ctharis oil kathunna problem Solve cheyyan engine pani vendi varumo ? 🤔

    • @tvrashid
      @tvrashid 2 ปีที่แล้ว

      @@Zain09921 Yes. പിസ്റ്റൺ റിങ് മാറേണ്ടി വരും. ബോർ കേടായാൽ അതും റീബോർ ചെയ്യുകയോ മാറ്റുകയോ വേണം

  • @Anurajkm17
    @Anurajkm17 2 ปีที่แล้ว +1

    Chetta kicker adikumbol free aayi pokkunu athu ntha vandi start avunilla

    • @ctharis
      @ctharis  2 ปีที่แล้ว

      Compression loss anu... Valve decarbonization cheytha mathi

    • @sahalmohammed025
      @sahalmohammed025 หลายเดือนก่อน

      ​@@ctharis Valve decarbonization cheyan ethrayavum

  • @sivaprasad1089
    @sivaprasad1089 3 หลายเดือนก่อน +1

    CB shine എത്ര km കൂടുമ്പോൾ spark plug change ചെയ്യണം.

    • @abhishekr693
      @abhishekr693 22 วันที่ผ่านมา

      12000 ennanu user manual parayunnath

  • @arunkodayapurath9135
    @arunkodayapurath9135 2 ปีที่แล้ว +1

    പ്ലഗ് ടിപ്പ് ഭാഗം ഓവർ ഹീറ്റ് ആയി പൊള്ളി പോയപോലെ കാണുന്നു എന്താണ് പ്രശ്നം, വണ്ടി സ്റ്റാർട്ടായില്ല അപ്പോൾ പ്ലഗ് അഴിച്ചപ്പോൾ ആണ് കണ്ടത്,പിന്നെ ആ പ്ലഗ് തന്നെ ക്ലീൻ ആക്കി ആണ് സ്റ്റാർട്ട്‌ ആയതു, ഒരാഴ്ച മുൻപ് മാറ്റിയ പ്ലഗ് ആണ്, പ്ലീസ് റിപ്ലേ

    • @ctharis
      @ctharis  2 ปีที่แล้ว +1

      Engine over heat avunnathavam problem,
      Nalloru mechanic ne kanichu details chodhikoo..
      Firing correct time il nadannillenki ingane sambavikkum..
      Electrical problem, valve problem, carburetor problem.. Etc.. Ithokke avam reasons...

    • @arunkodayapurath9135
      @arunkodayapurath9135 2 ปีที่แล้ว

      @@ctharis thanks for your advice

  • @gokulgopi461
    @gokulgopi461 2 ปีที่แล้ว +1

    , bro engine കരി കുത്തുന്നത് എത്ര കിലോമീറ്റർ ആകുമ്പോൾ ആണ് plz reply

    • @ctharis
      @ctharis  2 ปีที่แล้ว

      That's totally different for each users

    • @കണ്ടൻപൂച്ച-ത6ജ
      @കണ്ടൻപൂച്ച-ത6ജ 2 ปีที่แล้ว

      Yamaha carbon cleNer use cheyy bro

    • @njn_Abn
      @njn_Abn ปีที่แล้ว

      @@കണ്ടൻപൂച്ച-ത6ജ what's that.. how to use it

  • @thescarynature4479
    @thescarynature4479 ปีที่แล้ว

    Vandi switch start cheyumbo starting motor karangan 2-3 seconds delay edukum. Ath spark pluginte preshnam aano

    • @ctharis
      @ctharis  ปีที่แล้ว

      No.. Battery low ayrikkum..

  • @maheshmc2151
    @maheshmc2151 ปีที่แล้ว

    Unicorn best engine oil etha

  • @Charlie-nu4bt
    @Charlie-nu4bt ปีที่แล้ว +1

    Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ്‌ ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട്‌ ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body, ET sensor എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro

    • @amal8436
      @amal8436 ปีที่แล้ว

      Wash cheythal missing kanich off avarundo

  • @martinkurian741
    @martinkurian741 2 ปีที่แล้ว +1

    Bro 2009 model unicorn
    Iridium plug use cheyanu pato
    Which is the best company

    • @ctharis
      @ctharis  2 ปีที่แล้ว +1

      Athinte onum avishyam illa bro.. NGK de medicha mathi.. 6000-7000km il mati kodutha mathi..

    • @muhammedsuhail5422
      @muhammedsuhail5422 2 ปีที่แล้ว

      Bro iridium use cheytho eghane indu

  • @HishamV-l8k
    @HishamV-l8k 2 หลายเดือนก่อน

    Unicorn 2011 model ആണ് വണ്ടിക് power ഇല വലിവ് കുറവാണ്?

    • @ctharis
      @ctharis  หลายเดือนก่อน

      Ethra kalamayi

  • @vishnusreenivas6162
    @vishnusreenivas6162 3 ปีที่แล้ว +1

    Unicorn meter light not working..so plz upload the solution vedo.

  • @05_k_0
    @05_k_0 ปีที่แล้ว

    Used spark plug use cheyyann pattumo??

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 ปีที่แล้ว

    മച്ചാനെ പൊളി വീഡിയോ.....

  • @Fabrizio..manavalan
    @Fabrizio..manavalan 10 หลายเดือนก่อน

    Bro എന്റെ സ്പ്ലണ്ടർ ബൈക്കിന്റെ പ്ലഗിൽ ഓയിൽ കയറുന്നു അത് എന്താ കാർബുറേറ്റർ പുതിയതാണ് പെട്രോൾ ഓഫ് ആക്കിയാൽ വണ്ടി സ്റ്റാർട്ട്‌ ആവാൻ നല്ല paada any solution

    • @mallusenapi8247
      @mallusenapi8247 7 หลายเดือนก่อน

      Engine complaint ayrikum

  • @BeautY_Of_NaturE-u8s
    @BeautY_Of_NaturE-u8s 4 หลายเดือนก่อน

    Ente Unicorn 2012 model idak off akum pinne kure neram kazhinjal pinne on akathollu ithingane repeat cheithond irikkum.nthukondarikum bro?

    • @ctharis
      @ctharis  4 หลายเดือนก่อน

      Off avunna time kicker free aavunundo

  • @AR_VlogsandUpdates
    @AR_VlogsandUpdates ปีที่แล้ว

    ബ്രോ വണ്ടി സൂപ്പർ splendor ആണ്, nutral ലൈറ്റ് യും work ആവുന്നില്ല സ്റ്റാർട്ടും ആവുന്നില്ല പെട്രോൾ ഉണ്ട്, pluginte കുഴപ്പം ആണോ

    • @ctharis
      @ctharis  ปีที่แล้ว +1

      Nirthiyitta vandi ano bro..

    • @AR_VlogsandUpdates
      @AR_VlogsandUpdates ปีที่แล้ว

      @@ctharis Haa bro shopin ninn eduthitt 2 day ayolu,inn oru work shop karan vann nokki,batteryude thott aduth irikunna oru sadanam ille ath maranam...ath verthe move cheyt nokumbol vandi on avanund..ini ath maati vakkanam enn paranj

    • @ctharis
      @ctharis  ปีที่แล้ว

      Cd unit ano

  • @jestinjoju3255
    @jestinjoju3255 3 ปีที่แล้ว +1

    Ente vandi unicorn 150 4th gearil 60 vare kerum pakshe 5th gearilum 60 vittu kerunnillaa. Maximum speed 60 yill thanne nilkkaan ethaanuennu aarkkenkilum ariyo

    • @ctharis
      @ctharis  3 ปีที่แล้ว

      Tuning onnu check cheyoo bro

    • @thescarynature4479
      @thescarynature4479 ปีที่แล้ว

      Same problem in my Bajaj v15

  • @sheringeorge7075
    @sheringeorge7075 ปีที่แล้ว

    Bs6 ngk spark plug bs4 lu use cheyyamo?

  • @rajeevanmv4600
    @rajeevanmv4600 2 ปีที่แล้ว

    Best useful Vdo bro, thanks lot....

  • @sreekanths944
    @sreekanths944 3 ปีที่แล้ว +1

    Bro vandi odikkumpol accilarator vittaal nalla soundil pottal kekkaam (karadu) reason enthan?? Plug maattiyal ready aauo

    • @01fayis
      @01fayis 3 ปีที่แล้ว

      Bro engine bells aanadh. Initial combustion kond sambavikkunnadhaan.. adh

    • @sreekanths944
      @sreekanths944 3 ปีที่แล้ว

      @@01fayis adh solve cheyyaan enthaa vazhi ?

  • @midhunbaby369
    @midhunbaby369 3 ปีที่แล้ว +2

    പുതിയ പ്ളഗ് tight ചെയ്തത് കുറഞ്ഞു പോയി. മന്വലിൽ പറഞ്ഞിരിക്കുന്നത് പുതിയ പ്ളഗ് ആണേൽ ഹാൻഡ് tight ചെയ്ത ശേഷം 1/2 turn മുറുകണം. പിന്നെ ഒന്നു കൂടി ലൂസ് ചെയ്തിട്ടു 1/8 turn tight ചെയ്യണം.

    • @ctharis
      @ctharis  3 ปีที่แล้ว

      Correct method angane thanne anu

    • @midhunbaby369
      @midhunbaby369 3 ปีที่แล้ว

      @@ctharis അപ്പോൾ tight ചെയ്തത് കുറഞ്ഞു പോയില്ലേ? Washer compress ആകണം.

    • @ctharis
      @ctharis  3 ปีที่แล้ว +1

      Ithinte oru idea undenkil angne onum cheyenda karyamilla bro.. karyam arinj cheythal mathi..

  • @ramjithat3765
    @ramjithat3765 2 ปีที่แล้ว

    Ente fz v2 il oodikondirikkumbo gear maati accelerate cheyyumbo jerking varunnundu korachu speed aayi kazhinja pinne athu undavilla ethu enthu kondaaanu

    • @ctharis
      @ctharis  2 ปีที่แล้ว

      Clutch disc nu problem undenkil ingane varum

    • @ramjithat3765
      @ramjithat3765 2 ปีที่แล้ว

      @@ctharis ok
      Thanks for the replay

  • @muhammedraees8853
    @muhammedraees8853 3 ปีที่แล้ว +1

    Pulsar150 kk plug numberil maatamundaakumo brand maarumbo. ഞാൻ യൂസ് ചെയ്തത് bosch ഇന്റെ ആണ് ഇപ്പൊ ngk യുടെ വാങ്ങി പക്ഷെ രണ്ടും എന്തോ വ്യത്യാസം ഉള്ളത് പോലെ. നമ്പറിലും മാറ്റമുണ്ട്. അങ്ങനെ ഉണ്ടാകുമോ. Pulsar 150 പഴയ മോഡലും പുതിയതിനും പ്ലഗിൽ മാറ്റമുണ്ടോ.
    Plug വണ്ടിക്ക് പറ്റിയതല്ലെങ്കിൽ എന്താണ് സംഭവിക്കുക ഒന്ന് reply tharamo plz

    • @ctharis
      @ctharis  3 ปีที่แล้ว

      Etha number?

    • @muhammedraees8853
      @muhammedraees8853 3 ปีที่แล้ว

      @@ctharis CPR8EA-9

    • @ctharis
      @ctharis  3 ปีที่แล้ว +1

      Ok anu

    • @muhammedraees8853
      @muhammedraees8853 3 ปีที่แล้ว

      @@ctharis പക്ഷെ bosch ഇന്റെ ഇതല്ല നമ്പർ.

  • @abisheksuresh6585
    @abisheksuresh6585 2 ปีที่แล้ว

    Bro scooter ravile start avnilla spark pluginte ano

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 2 ปีที่แล้ว

    പ്ലഗ് ഇൽ കരി പിടിക്കുന്നുണ്ട്.ചെറുതായിട്ട് oil മയം ഉണ്ട്...ഗ്യാസ് ket ഇൽ നിന്ന് ചെറുതായിട്ട് ഓയിൽ ലീക് ഉണ്ട്.. ബ്രോ കംപ്ലൈന്റ്റ് ഒന്ന് പറയാമോ

    • @sahadnjn
      @sahadnjn 2 ปีที่แล้ว

      Gasket complaint aayittund

    • @ctharis
      @ctharis  2 ปีที่แล้ว +1

      Head cover gasket ano udheahichathu.. Anenkil gasket matuka... Video channel il und..
      Pinne plug nte case nallonam cheyenda karyam anu.. Plug il oil varunundenkil onukil engine pani aayitund allenkil Valve carbon vannu adanjitundo enu check cheyanam..

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 ปีที่แล้ว

      @@ctharis bro gasket മാറുന്നതിനു എത്രയാകും..work shop il pokan

    • @ctharis
      @ctharis  2 ปีที่แล้ว

      Gasket nu 50Rs anu.. Pine service charge um..

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 2 ปีที่แล้ว

      @@ctharis എന്നോട് 1200രൂപ ആകും ഹെഡ് അഴിക്കുന്നതിനു എന്ന് പറയുന്നു എന്നിട്ട് സാധനം വാങ്ങുന്നതിനു വേറെയും.ഇത്രേം ആകുമോ 🙄🙄🙄🙄

  • @therock5693
    @therock5693 3 ปีที่แล้ว

    Twin spark aanu entae pulsar 2006 model appo spark plug mattumbol 2ndum orupole mattande

    • @ctharis
      @ctharis  3 ปีที่แล้ว +1

      Yes

    • @therock5693
      @therock5693 3 ปีที่แล้ว

      Mechanic paranju main spark plug mattiyal mathi ennu mattae plug pulli nokella

    • @ctharis
      @ctharis  3 ปีที่แล้ว +1

      Marumbol 2 um marunnathanu nallath

  • @mithvaker
    @mithvaker 3 ปีที่แล้ว +1

    Bro night vandi vachit mng start ayilla nokkiyappol plugil petrol entha karyam

    • @ctharis
      @ctharis  3 ปีที่แล้ว

      Old bike ano..

  • @amithk.s4540
    @amithk.s4540 ปีที่แล้ว

    Bro passion pro bike ll veliya spark plug itt odichal scene undi

    • @ctharis
      @ctharis  ปีที่แล้ว

      Company parayunna same plug mathram use cheyuka

    • @sivakumar-xh3cz
      @sivakumar-xh3cz 2 หลายเดือนก่อน

      ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്.. But no problem

  • @jins007
    @jins007 2 ปีที่แล้ว

    Bs6 sparkactiva 6g plug Bs4 activa5g ka use cheyyammo

    • @ctharis
      @ctharis  ปีที่แล้ว

      Yes I think

  • @syedalihashim9221
    @syedalihashim9221 2 ปีที่แล้ว

    Can we use petrol to clean

  • @manupasok5725
    @manupasok5725 3 ปีที่แล้ว

    Bro active service cheyyan paranju tharumo

    • @ctharis
      @ctharis  3 ปีที่แล้ว +1

      Honda activa ano bro

    • @manupasok5725
      @manupasok5725 3 ปีที่แล้ว

      @@ctharis yes bro

  • @Aboobackermb
    @Aboobackermb 3 ปีที่แล้ว

    Tvs Ntorq 125 plug Category please

  • @ahshs4313
    @ahshs4313 3 ปีที่แล้ว +1

    Mrng scooter start aaki accelerator kodukumbol off aavunnu
    Missing vernd

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 2 ปีที่แล้ว

    Yamaha fascino plug eathanu nallath original maattiyappo nokkillya ippo mileage kuravaanu aake 5000km ayittullu 35 km mileage ullu. Ini engane original ariyum bro

    • @ctharis
      @ctharis  2 ปีที่แล้ว

      Nalla brand use cheythal mathi bro.. NGK de kozhapalla .. shradhikendath correct model number thanne noki medikkuka.. pinne tight cheyumpol over tight akathe sradhikkuka... Model number site il undakum ..Pls check

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ 2 ปีที่แล้ว

      @@ctharis broonnu help cheyyumo enik ithine kurichu arivu kuravaanu model 2015 yamaha FASCINO 113 cc

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ 2 ปีที่แล้ว

      @@ctharis pattiyal enik onnu paranju tharumo number mathram alla ath evide kittum ennu

    • @ഹരിവരാസനം-ത4ദ
      @ഹരിവരാസനം-ത4ദ ปีที่แล้ว

      ​@@ctharisബ്രോ എനിക്ക് കിട്ടിയില്ല ഒരു ഹെല്പ് ചെയ്ത് തരുമോ നമ്പർ ഏതാണെന്നു yamaha fascino 113 2014 model pls

  • @human3987
    @human3987 2 ปีที่แล้ว

    പ്ലഗ് മാറ്റിയിട്ടും ഇടയ്ക്കിടയ്ക്ക് പ്ലഗ് പോകുന്നത് എന്തുകൊണ്ടാണ് honda cb shine 2011 model

    • @ctharis
      @ctharis  2 ปีที่แล้ว

      Plug azhikumpol plug nte condition correct aayitu parayamo...??
      1.Full black aayitundo(especially tip nte thazhe ulla insulation - normally white colr ayrikkum)
      2.engine oil or petrol undo???
      3.spark gap il matam vannitundo??

    • @human3987
      @human3987 2 ปีที่แล้ว

      @@ctharis tip black ആയിരുന്നു

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 ปีที่แล้ว

    enye vandy self adikupol tik tik sound mathrame kekunullu start avinilla entharikum

    • @ctharis
      @ctharis  3 ปีที่แล้ว +1

      Ath start relay de sound anu.. Motor onu check cheyanam bro..

    • @user-cy1jn7zf8u
      @user-cy1jn7zf8u 3 ปีที่แล้ว

      @@ctharis starting motor poya oru pade paisa akumo?

    • @ctharis
      @ctharis  3 ปีที่แล้ว +1

      Repair cheyan patum.. next video varunnund..

  • @muhammedrinshad9628
    @muhammedrinshad9628 ปีที่แล้ว

    Indicator problem video 📷

    • @ctharis
      @ctharis  ปีที่แล้ว

      Oru video und channel il

  • @30_aswinvm48
    @30_aswinvm48 3 ปีที่แล้ว +1

    Bro plugil oil varaanulla reason enthanu

  • @nolan1140
    @nolan1140 2 ปีที่แล้ว

    Bro ente bike glamour aanu..ippo njaam athil cheriyaa plug aanu use cheyyunnath....ath kuzhappam undo bro.....

    • @ctharis
      @ctharis  2 ปีที่แล้ว

      Correct model number plug thanne use cheyuka

  • @mumtazabdulrahman561
    @mumtazabdulrahman561 3 ปีที่แล้ว

    Passion pro pluggil oilinte a sam und enthaann kaarannam? Athinte solution
    Plug no ethra

    • @mumtazabdulrahman561
      @mumtazabdulrahman561 3 ปีที่แล้ว

      Amsam

    • @ctharis
      @ctharis  3 ปีที่แล้ว

      valve seal complaint ayitundakum(oil, chamber lek irangum), onnu check cheyendi varum.
      Valve seal, head seal , head o-ring oke mattendi varum..
      Nalloru mechanic ne. Kanik

    • @scoobyjulie5317
      @scoobyjulie5317 3 ปีที่แล้ว

      2013 model dio 13 thousand km aayappo engine flush ozhich clean cheythu. Kurey naal kazhinju spark plug inte thread ill valare cheriya reethiyill oil inte amsham kandu. Ith engine flush cheythath kondaanno??

    • @ctharis
      @ctharis  3 ปีที่แล้ว +1

      Chance und.. flush cheythapol full onnu clean ayitundakum. Apo carbon deposits oke poyappo gap vannath avum.. valve seal onnu check cheyunnath nallatha

  • @thulthoms8213
    @thulthoms8213 3 ปีที่แล้ว

    spark...plug nn complaint onde running il vandik missing kanikuvo ??

    • @ctharis
      @ctharis  3 ปีที่แล้ว +1

      Yes

    • @ANUJITH_KRISHNA_A.S
      @ANUJITH_KRISHNA_A.S 3 ปีที่แล้ว +1

      @@ctharis എന്തൊക്കെ ആണ്

  • @psychosquad6074
    @psychosquad6074 3 ปีที่แล้ว

    Suzuki samurai aanu vandi.. plug nilkkunnilla.. pettennu pokunnu.. masathil 4plug vendi varunnu.. ntharikkum preshnm

    • @ctharis
      @ctharis  3 ปีที่แล้ว +1

      Over heating ayirikum.. misfire undavam, pazhaya vandi alle.. onnu check cheyyunnathanu nallathu

    • @dileepfansassociation6097
      @dileepfansassociation6097 ปีที่แล้ว

      Same problem 💔

    • @psychosquad6074
      @psychosquad6074 ปีที่แล้ว +1

      Sambavam coilinte aarunnu.. Clear aayi

  • @hashik2573
    @hashik2573 4 ปีที่แล้ว +1

    ❤️❤️❤️❤️ poli

  • @TheAbinn
    @TheAbinn 2 ปีที่แล้ว

    Eppol enike enginenil oru smell inda like (iron box smell) Bruning smell
    What to do

    • @ctharis
      @ctharis  2 ปีที่แล้ว +1

      paint vallathum adichirunno bro choodavunna bagathu...? Allenki pinne over heating undonu check cheyoo

    • @TheAbinn
      @TheAbinn 2 ปีที่แล้ว

      @@ctharis no bro.... Overheat indavumbol eesmell indavolaa?

    • @TheAbinn
      @TheAbinn 2 ปีที่แล้ว

      I repeat....is Over heat cause the smell?... I mean iron box smell?

    • @ctharis
      @ctharis  2 ปีที่แล้ว

      Over heating undenki smell varum... spark plug azhichu noki athinte avastha enthanenu nokoo.. over heat undenki athinte ullile oru white colour porceline material und, ath balck aayitundakum

    • @ctharis
      @ctharis  2 ปีที่แล้ว

      Ath urapichu parayan patilla.. ee smell varunnath engine nte ullil ninnu thanne anonu urapikuka.. silencer nte ullil ninnum ingane vararund.. spark plug correct ayit matiyillenkilum problem anu.. and air filter too

  • @travelbeast4083
    @travelbeast4083 ปีที่แล้ว

    Plug inte side il kurach oil und enthu cheyyum 😬

    • @ctharis
      @ctharis  ปีที่แล้ว

      Plug nte tip lo athinte adutho oil undo...

    • @travelbeast4083
      @travelbeast4083 ปีที่แล้ว

      @@ctharis illa thread varunna bagath und!

    • @ctharis
      @ctharis  ปีที่แล้ว +1

      Ath valya scene illa.. Mailege il oke kurav varunundenki mathhram nokyal mathi.. Plug check cheyanam.. Matarayenkil mati kodukuka

  • @arunbabu6591
    @arunbabu6591 3 ปีที่แล้ว

    Bro ente unicorn frend disc brake pad najn matti but caliber piston oreennam tight ahaa oru video cheyumo

    • @ctharis
      @ctharis  3 ปีที่แล้ว

      Caliper overhaul cheyendi varum..

    • @arunbabu6591
      @arunbabu6591 3 ปีที่แล้ว

      @@ctharis oru video cheyumo

    • @ctharis
      @ctharis  3 ปีที่แล้ว +1

      Planning..

    • @arunbabu6591
      @arunbabu6591 3 ปีที่แล้ว

      Broude video kandaa najan brake pad mattiyathu ithu vare engine oil polum mattahaa najan

    • @ctharis
      @ctharis  3 ปีที่แล้ว

      Apo oil ithvare matiyitille

  • @marshalps1144
    @marshalps1144 4 ปีที่แล้ว

    എന്റെ വണ്ടി Tvs Ntorq ആണ്. ഇപ്പോ 27000 കിലോ മീറ്റർ ആയി. ഇത് വരെ നാല് തവണ പ്ലഗ് മാറി. 3 തവണ അടിച്ചു പോയി. ഒരു തവണ സർവ്വീസിനും മാറി. എന്തു കൊണ്ടാണ്. പ്ലഗ് ഇങ്ങനെ ഇടക്കിടെ അടിച്ചു പോകാൻ കാരണം. 12000 കിലോ മീറ്റർ ഒന്നും കിട്ടുന്നില്ല.

    • @ctharis
      @ctharis  4 ปีที่แล้ว +1

      Engine over heat avunnathu kondakan aanu chance..
      plug azhichu nokiyal oru grey colour powder pole undenkil most probably over heating thanne aavum problem..
      Athinte reason, carburetor il ninnu air-fuel mixture correct ratio il alla pokunnenkil angane varam..
      Allenki, improper timing of engine ignition...
      Nalloru mechanic ne kandu pettennu clear aku bro.. allenki kuduthal pani kittum

  • @mrayan5529
    @mrayan5529 3 ปีที่แล้ว

    എന്റെ പ്ലേറ്റിന ബൈക്കിനു പുതിയ പ്ലഗ് മാറ്റിയിട്ടപ്പോൾ മൈലേജ് ഒരുപാട് കുറയുന്നു. ഓൾഡ് പ്ലഗിൽ 70km കിട്ടുമ്പോൾ പുതിയ പ്ലഗിൽ 45 കെഎം കിട്ടുന്നുള്ളു. നിങ്ങൾ പറഞ്ഞ പോലെ രണ്ടു പ്ലഗിലും രണ്ടു നമ്പർ ആണ്. അത് കൊണ്ട് ആണോ ഈ പ്രോബ്ലം

    • @ctharis
      @ctharis  3 ปีที่แล้ว

      Number sradhikkanam bro.. correct plug thanne ittillenki pani kitum..

  • @Nandhu-vs
    @Nandhu-vs 2 ปีที่แล้ว

    Spark plug cable chenge cheyyan etra km കഴിയണം....

    • @ctharis
      @ctharis  2 ปีที่แล้ว +1

      Usually nammal arum angane change cheyarilla.. Pinne related enthenkilum work varumpo allenkil problems varumpo kootathil change cheyyum enne ollu.. Angane complaints vararilla

  • @vinodhkumar6477
    @vinodhkumar6477 2 ปีที่แล้ว

    Hi bro, എൻ്റെ bike ഹോണ്ടയുടെ dream yuga aanu. അത് ഇടയ്ക്കിടെ ഓഫ് ആകും. നിർത്തിയിട്ട് പിന്നെ start ചെയ്താൽ start ആവില്ല. Shopil കൊടുത്താൽ plug മാറ്റും. ഉടനെreadyആവും. ഒരാഴ്ച കഴിഞ്ഞാൽ പിന്നെയും same problem. എത്ര plug മാറ്റിയാലും ഇതു thanne സ്ഥിതി. ഞാൻ മേടിക്കുന്ന plug Bosch nte plug aanu. ഒരാഴ്ച പോലും ഉപയോഗിക്കാൻ കഴിയുന്നില്ല. ഇപ്പോ തന്നെ കുറെ plug മാറ്റി. എന്തായിരിക്കും problem.pls reply

    • @ctharis
      @ctharis  2 ปีที่แล้ว

      Plug complaint avunundo atho chumma matunnathano... Kicker free avunundo, plug nannayt karinjitundo enu nokoo, oil plug il undo enum nokoo

    • @vinodhkumar6477
      @vinodhkumar6477 2 ปีที่แล้ว

      അറിയില്ല bro. പക്ഷേ plug change ചെയ്താൽ start ആവുന്നുണ്ട്. Plug il oil ആവുന്നു

    • @ctharis
      @ctharis  2 ปีที่แล้ว

      Start avatha time il Kicker free avunundo

    • @vinodhkumar6477
      @vinodhkumar6477 2 ปีที่แล้ว

      Kicker nu പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ല

    • @ctharis
      @ctharis  2 ปีที่แล้ว

      Model and km parayoo

  • @96567954995
    @96567954995 3 ปีที่แล้ว

    Bro ente unicorn bike kurechu neram veyil kondal pinne start aavan bhayankara paada enthayirikum reason

    • @tomjohn1067
      @tomjohn1067 2 ปีที่แล้ว

      Petrol tankinte cap onnu thurannit adakkuka. enit start cheythu nokku

  • @sanjay1752
    @sanjay1752 3 ปีที่แล้ว

    Bro എന്റെ വണ്ടയുടെ പ്ലഗ് മാസാ മാസം damage ആവും എന്താ സംഭവം അറിയോ 😞

    • @amalsagar9074
      @amalsagar9074 3 ปีที่แล้ว +1

      Oil kurayunnundo nokku. Undengil engine pani aanu. White smoke undo nokkuka vandi kurachu odi kazhinjaal

    • @sureshsureshkuttan81
      @sureshsureshkuttan81 2 ปีที่แล้ว

      @@amalsagar9074 engine Panik ethra rate aagum, unicorn 2009 model

  • @rockbaster5587
    @rockbaster5587 4 ปีที่แล้ว

    Chetta Eradium spark pluginta advantage anthuva

    • @ctharis
      @ctharis  4 ปีที่แล้ว +2

      Long life, better and stable spark,etc..
      But high cost...
      Be aware on fake products from Amazon..

  • @abhikrishnaps7684
    @abhikrishnaps7684 2 ปีที่แล้ว

    Bro enta vandike spark plug issue pettene varunnu ,spark plug maati 1 week avunnene munbe thanna athe damage avunnu

    • @ctharis
      @ctharis  2 ปีที่แล้ว

      Plug azhikumpol plug nte condition correct aayitu parayamo...??
      1.Full black aayitundo(especially tip nte thazhe ulla insulation - normally white colr ayrikkum)
      2.engine oil or petrol undo???
      3.spark gap il matam vannitundo??

    • @abhikrishnaps7684
      @abhikrishnaps7684 2 ปีที่แล้ว

      Full black aane

    • @ctharis
      @ctharis  2 ปีที่แล้ว

      2 karyangal check cheyoo.. Air filter matarayenkil matuka, carburetor onnu tune cheyuka..

  • @vishnumtrivandrum9722
    @vishnumtrivandrum9722 4 ปีที่แล้ว +4

    Ngk plug നല്ലതാ

  • @shibilipadippan1412
    @shibilipadippan1412 2 ปีที่แล้ว

    പ്ലഗ് മൈലേജിനെ ബാധിക്കുമോ

    • @ctharis
      @ctharis  2 ปีที่แล้ว

      Definitely

    • @msr9485
      @msr9485 2 ปีที่แล้ว

      Engane

  • @shinesooryakulam6123
    @shinesooryakulam6123 3 ปีที่แล้ว +3

    NGK R CPR7EA9 USE ചെയ്താൽ (CB UNICORN 150 2013 ) കുഴപ്പമുണ്ടോ?

    • @ctharis
      @ctharis  3 ปีที่แล้ว +1

      Video il paranja number thanne use cheyuka

  • @rajeshk8912
    @rajeshk8912 3 ปีที่แล้ว

    Bro. Bike il full enna und. Enna bike start avunilla. Entha karanam

    • @ctharis
      @ctharis  3 ปีที่แล้ว +1

      Bro.. ingane paranjal njan engana bro reply thara.. kurachude specific aayit paranjal nannayrunnu

  • @roshanjm098
    @roshanjm098 2 ปีที่แล้ว

    Plug oil unda entha problem

    • @ctharis
      @ctharis  2 ปีที่แล้ว

      Oil engine nte ullil kerunnund bro.. valve seating check cheyanam,

  • @babunatarajan2530
    @babunatarajan2530 3 ปีที่แล้ว

    Super👍👍👍👍

  • @MaatthewWayne
    @MaatthewWayne 7 หลายเดือนก่อน

    ക്രാങ്കും എൻജിൻ പണിയും എല്ലാം എത്ര രൂപയാകും

  • @ShibinCBaby-qf1eg
    @ShibinCBaby-qf1eg 3 ปีที่แล้ว

    Petrol spark plugil use cheythal kathipidikkuele

    • @ctharis
      @ctharis  3 ปีที่แล้ว

      Enth kathi pidikum bro..?

    • @ShibinCBaby-qf1eg
      @ShibinCBaby-qf1eg 3 ปีที่แล้ว

      @@ctharis petrol highly imflammable alle. Spark undayal kathipidikuele. Ariyathakond doubtayit chodhichatha

    • @ctharis
      @ctharis  3 ปีที่แล้ว +1

      😊.. valve seal onnu clean cheyyananu petrol ozhukunnath..
      Start cheyyunnathinu munp thanne ozhicha petrol almost dry aavum..
      Pinne cylinder nte ullil alle bro.. avde already petrol varunna sthalam alle pinne, Spark plug petrol nte kathikkunna sadhanavum... athond no problem..

    • @ShibinCBaby-qf1eg
      @ShibinCBaby-qf1eg 3 ปีที่แล้ว

      @@ctharis okay

  • @tibintomy668
    @tibintomy668 ปีที่แล้ว

    Plug eppolum kathipookunnu athu enthanu

    • @ctharis
      @ctharis  ปีที่แล้ว +1

      Carburetor onu tune cheyth nokuka.. Air filter matuka..
      smoke undonu check cheyuka..
      Valves decarbonise cheyuka, enitum smoke undenki engine work vendi varum..

    • @tibintomy668
      @tibintomy668 ปีที่แล้ว

      @@ctharis activa 3g engine work etra emount akum

  • @Smartswag786
    @Smartswag786 3 ปีที่แล้ว +1

    80000km enne vere plug mattilla probilam anno

    • @ctharis
      @ctharis  3 ปีที่แล้ว +2

      Adipoli.. vegam matu bro😁👍

  • @danimonm
    @danimonm 4 ปีที่แล้ว +1

    Bro etra kmsil plug maranam

    • @ctharis
      @ctharis  4 ปีที่แล้ว

      Pls watch full video

  • @vijithrajahamsam7437
    @vijithrajahamsam7437 3 ปีที่แล้ว +1

    Plug nte rate eatraya bro......

  • @joyalbaby837
    @joyalbaby837 3 ปีที่แล้ว

    പ്ലഗ് മാറ്റാത്തത് കാരണം മൈലേജ് ബാധിക്കുമോ

    • @ctharis
      @ctharis  3 ปีที่แล้ว

      Definitely

  • @moviesnow42
    @moviesnow42 2 ปีที่แล้ว

    ഈ spark plug ഇത്തരത്തിൽ കരി പിടിക്കുകയും. കരി ഉള്ളപ്പോൾ bike start ചെയ്യുമ്പോൾ missing കാണിക്കുമ്പോളും ഇത്തരത്തിൽ spark plug മാറിയാൽ മതിയോ🤔. Maybe ഇത് piston rigng പോയത് ആണെങ്കിലോ?. Piston ring പോവുന്ന സാഹചര്യത്തിലും ഇത്തരത്തിൽ spark പ്ലഗിൽ കരി ഉണ്ടാവാറില്ലേ. നമ്മൾ ഇത് അറിയാതെ spark plug കരി പിടിക്കുന്നെ അനുസരിച് മാറിക്കൊണ്ടേ ഇരിക്കുകയും . Piston rigng പോയത് നമ്മൾ അറിയാതെ . 3000 രൂപയിൽ ശെരിയാക്കി എടുക്കാവുന്ന വണ്ടി. ഇത്തരത്തിൽ spark plug മാറ്റി മാറ്റി engine 6000 ഒരു 8000 രൂപയ്ക്ക് ഒക്കെ engine പണിയേണ്ടി വരില്ലേ?

    • @ctharis
      @ctharis  2 ปีที่แล้ว

      Plug noki engine nte condition manasilakam enne ollu.. Allathe plug mati kondirunnit karyamilla..

  • @therock5693
    @therock5693 3 ปีที่แล้ว

    Tool kittu vangan kittumo

    • @ctharis
      @ctharis  3 ปีที่แล้ว +2

      Namuk avishyam ullath mathram medichal pore bro..

  • @vishnusajeev252
    @vishnusajeev252 3 ปีที่แล้ว +1

    Bro enta bike 11000 km odi ippo bayagra missing, ravile anu kooduthal above 40km no missing below 20 missing, carbrator clean cheithu, vaccum piston mati, air filter clean cheithu ellam matti, no change?

  • @mujeebmkd6053
    @mujeebmkd6053 ปีที่แล้ว

    ഇടയ്ക്കിടെ ഫ്ലഗ് പോകുന്നു?

    • @MuhammedSamid
      @MuhammedSamid 7 หลายเดือนก่อน

      Carbrator cleen cheyye bro

  • @vishnummohanan1999
    @vishnummohanan1999 9 หลายเดือนก่อน

    ഞാൻ ആഴ്ചയിൽ ആണ് മാറ്റുന്നത്... 🥺 എന്താ അങ്ങനെ...

    • @ctharis
      @ctharis  9 หลายเดือนก่อน

      Engine complaint anu.. Oil kanarundo plug il...

    • @vishnummohanan1999
      @vishnummohanan1999 9 หลายเดือนก่อน

      @@ctharis ഓയിൽ ഇല്ല ബ്ലാക്ക് ആയിട്ടാണ് ഉള്ളത്..

    • @vishnuvishwa5693
      @vishnuvishwa5693 3 หลายเดือนก่อน

      എനിക്കും ശെരി ആയോ bro ​@@vishnummohanan1999

  • @dileeshmohanan2618
    @dileeshmohanan2618 3 ปีที่แล้ว +2

    43k aayi ithvare mattiyilla🙄

    • @ctharis
      @ctharis  3 ปีที่แล้ว

      Ipo mariyayum mathi

  • @ramees7570
    @ramees7570 2 ปีที่แล้ว

    Bro ippo inte unicorn theere valiv illa milegum nalla reethiyil short nd

    • @ctharis
      @ctharis  2 ปีที่แล้ว

      Clutch disc matarayo enu nokoo..
      Carburetor oke clean cheyarundo.. Illenki onnu cheythu tune cheythu nokoo..
      Air filter matarayenkil matanam

  • @jomonj7703
    @jomonj7703 6 หลายเดือนก่อน

    Irridiyam. Waiting

  • @mithvaker
    @mithvaker 3 ปีที่แล้ว

    Bro unicorn back rest pruce ethraya

    • @ctharis
      @ctharis  3 ปีที่แล้ว

      Don't know bro..

  • @hmkkvk
    @hmkkvk 4 ปีที่แล้ว

    യൂണി‌കോൺ ചെയിൻ tight ആക്കുന്നത് vedio ചെയ്യുമോ..

    • @ctharis
      @ctharis  4 ปีที่แล้ว

      th-cam.com/video/djS7fPX0LVQ/w-d-xo.html

  • @Testdos09
    @Testdos09 3 ปีที่แล้ว

    Poli
    👍

  • @vishnukp5769
    @vishnukp5769 3 ปีที่แล้ว +1

    Bro unicorn 4 year aayi plug ethuvare mattiyittilla running problem onnum enthu vare ellaa..10000 klm ayi .. plug change cheyyano

    • @ctharis
      @ctharis  3 ปีที่แล้ว

      4year aayille .. matunnathanu nallathu..
      Normally 18k km il anu maarunnathu.. but ith theere odatha vandi ayathond 2years oke avumpo matunnathanu nallathu

  • @JijojijomonJijojijomon
    @JijojijomonJijojijomon 7 หลายเดือนก่อน

    👍👍

  • @nithyansunny9494
    @nithyansunny9494 5 หลายเดือนก่อน

    ബ്രോ... എന്റെ ബൈക്ക് റണ്ണിംഗ് ടൈമിൽ ഇടക് ഓഫ്‌ ആവുന്നു.... സ്റ്റാർട്ടിങ് പ്രോബ്ലം illla... പ്ലഗ് കംപ്ലയിന്റ് ആയിരിക്കുമോ

  • @muhammedaflah7920
    @muhammedaflah7920 4 ปีที่แล้ว

    👍, repair videos varatte

  • @musicmedia1237
    @musicmedia1237 3 ปีที่แล้ว

    E plug price? Plugl koode koode Kari pidikkunnuu. Vandi start akunnilla. Plug clean cheythal start akunnundu. 2004 model.200km koodumbol kariyadikkunnu?

    • @ctharis
      @ctharis  3 ปีที่แล้ว

      Engine problem anu bro.. oru nalla mechanic ne kanichu noku...

  • @sayyidsahal1996
    @sayyidsahal1996 3 ปีที่แล้ว

    Access 125 നു ആക്ടിവയുടെ sp ഉപയോഗിക്കാമോ? രണ്ടും0. 8 mm ആണ്.
    വണ്ടി കുഴപ്പമില്ലാതെ ഓടുന്നുണ്ട്

    • @ctharis
      @ctharis  3 ปีที่แล้ว

      Check cheythit parayam bro

    • @sayyidsahal1996
      @sayyidsahal1996 3 ปีที่แล้ว

      @@ctharis രണ്ടും 19 mm threadreach ഉണ്ട്,
      പക്ഷെ bosch ന്റെ datasheat ൽ access നു 12.7 mm ഉള്ള ഒരു sp ആണ് പറഞ്ഞിട്ടുള്ളത്,
      പക്ഷെ ഞാൻ വാങ്ങിയത് 19mm ആണ്, ബോഷിനു തെറ്റിയതാണെന്ന് തോന്നുന്നു.
      പഴയ ngk യും പുതിയ bosch ഉം ഒരേ വലുപ്പം ആണ്.

  • @_sineesh
    @_sineesh 11 หลายเดือนก่อน

    Bro vandiku nalla mileage kitunundel engine side neat aanenu ale artham

    • @ctharis
      @ctharis  11 หลายเดือนก่อน

      Maintenance ellam correct aayit cheyuka..

  • @shabeerk1482
    @shabeerk1482 3 ปีที่แล้ว

    Spark plug nte price ethre

  • @walkwithlenin3798
    @walkwithlenin3798 2 ปีที่แล้ว

    LRL motors nte website lu വില കൂടിയ സ്പർക് പ്ലഗ് വാങ്ങാൻ കിട്ടും. അതു നല്ലതാണോ? സാധാരണ plug nekkaal നല്ലത് ആയിരിക്കുമോ അത്?

    • @ctharis
      @ctharis  2 ปีที่แล้ว

      Athinte avishyam illa.. Normal plug medicha mathi.. (Check correct model number)Oru 6k-7k km il change cheytha mathi