Njan oru electrical engineering padicha oru software engineer aanu enik inganethe kaaryangal oke padikan ishtam aanu. Njanum ajith buddye pole RTR eduthu. Ini bmw edukanam. Ithu rndum enik ishatam ulla vandikal aanu. Ath pole RTR inte handle baarum heighkooti 😅. Big fan ❤.
Bro kurach topics tharam video ennelum cheyamo:. 1)oneway clutch- starter motor mechanism 2)bendex drive use 3)pinne bro engine system and electrical.system cheytha pole transmission system ,brake system or suspension system koodi seperate videosil explain akamo
Bike electric starter system, Motorcycle transmission, Motorcycle front suspension, Disc brake ithokke video cheythittund; channel il onnu search cheyth nokkiyal mathi. Bendix cheyyam
Thank you very much buddy. I never understood why spark was generated only during contact breaking and not when contact is made, you explained this in simple and understandable terms in such a short video. Thank you very much! Looking forward to more such videos.
Ajith Sir, classic reborn il redrooster performance exhaust use cheytal engine issues varan chance undo? After market exhausts inte video kandu. Pakshe athil performance exhaust ne patti paranjilla
Buddy Bro, ഒരു doubt! Engine startingൽ battery power എടുത്ത് തന്നെ ആണോ ignition coil work ആവുന്നെ? അതോ battery power കൊണ്ട് crank കറക്കി ഒപ്പം alternatorൽ നിന്ന് വരുന്ന AC current kond aano... എല്ലാ വണ്ടികളിലും modern bikes il ഉൾപടെ 2 സംവിധാനവും വരുന്ന വിധം ഉണ്ടോ? Battery Down ayal...toi or push start il ignition coil work ayi start ആകുമല്ലോ?
ഒരു തിരുത്തുണ്ട് ബാറ്ററിയിൽ നിന്നല്ല ignition coili ൽ ക്ക് currunt പോകുന്നത് battery അല്ലെങ്കിൽ റെഗുലേറ്റർ വഴി cdi യൂണിറ്റ്ലേക് എത്തി cdi unit ൽ നിന്നാണ് ignition coilinte പോസിറ്റീവ് ലേക്ക് കറന്റ് പോകുന്നത്
Chetta njan final year mechanical student ane enik project cheyyan oru idea kittit unde Ath relevant aano enn onn parayavo Project topic :fuel detector in automobile Reply cheyyane cheta
ഒരു കാര്യം ചോയ്ക്കട്ടെ electric വാഹനങ്ങളിൽ battery യുടെ ഭാഗതു ഇത് ഘടിപ്പിച്ചാൽ ചെറിയ current എടുത്ത് കൂടുതൽ output motor il കിട്ടില്ലേ, അപ്പൊ കുറച്ചു current ഉപയോഗിച്ച കൊടുത്താൽ power, range കിട്ടില്ലേ?
നിങ്ങൾ ഇലക്ട്രിക്കൽ ആയ വീഡിയോ കൂടുതൽ ഇടണം, നന്നായി മനസ്സിലാകുന്നുണ്ട്
Yes❤
Yes
വീഡിയോ കാണുന്നതിന് മുന്നേ ലൈക് ഇടാൻ തോന്നുന്ന ഒരേ ഒരു ചാനൽ ❤️
ഇതിനൊന്നും support ഇല്ലെങ്കി പിന്നെ എന്തിനാ...
ഫുൾ support ❤️❤️❤️👌👌
🙏🏻💖
@@AjithBuddyMalayalam bro egnishan nthelum complaints undel milage bathikkumo please rply.
Bro..Torque converter automatomatic gear box ന്റെ planatary transmission കുറിച് video ചെയ്യാമോ
👍🏻
Bro ee video ചെയ്യുമ്പോൾ Torque Converterൽ torque Multiplication നടക്കുന്നത് fluid dynamics vech വളരെ ലളിതമായി അവതരിപ്പിക്കണേ.@@AjithBuddyMalayalam
Kick lever working explain cheyyamo
👍🏻
Enfield bullet nutral chavitumbol ethu giryaril ninum nutral akunathenhiney,ipo ulla bulletil onum kananum illa,enthayirikum
@@AjithBuddyMalayalam yes
സംശയം ഒരു സംഭവം ആകുന്നത് ഇതൊക്കെ കാണുമ്പോൾ
Step-up Transformer ഉം Step-down Transformer ഉം explain ചെയ്തിരുന്നെങ്കിൽ ഈ video പെട്ടെന്ന് മനസിലാവും
നല്ല അധ്യാപകൻ ഇനിയും വ്യക്തമായി മനസ്സിലാവുന്ന അറിവുകൾ കിട്ടും എന്ന്ക രൂതട്ടെ
🙏🏻
കാത്തിരുന്ന വീഡിയോ!💕💕💕
താങ്ക് യൂ❤️❤️❤️
Njan oru electrical engineering padicha oru software engineer aanu enik inganethe kaaryangal oke padikan ishtam aanu. Njanum ajith buddye pole RTR eduthu. Ini bmw edukanam. Ithu rndum enik ishatam ulla vandikal aanu. Ath pole RTR inte handle baarum heighkooti 😅. Big fan ❤.
💖🙏🏻
Hydrogen engine നെ പറ്റി video ചെയ്യാമോ. വേറെ channel ൽ ഉള്ള video കണ്ടിട്ട് മനസിലാകുന്നില്ല.ഇ channel ലിൽ കാണുന്നത് നന്നായി മനസ്സിലാകുന്നുണ്ട്
👍🏻
Bro kurach topics tharam video ennelum cheyamo:.
1)oneway clutch- starter motor mechanism
2)bendex drive use
3)pinne bro engine system and electrical.system cheytha pole transmission system ,brake system or suspension system koodi seperate videosil explain akamo
Bike electric starter system, Motorcycle transmission, Motorcycle front suspension, Disc brake ithokke video cheythittund; channel il onnu search cheyth nokkiyal mathi. Bendix cheyyam
Ignition system video ഒരാഴ്ച മുൻപ് വീണ്ടും റീഫ്രഷ് ചെയ്തു
😁👍🏻
Brilliant, brilliant, I got my depth answers after 4 years...
Bro engine RPM ആയിട്ട് എന്താ ബെന്തം ingition coil ന് CDI ano coil anno rpm control ചെയ്യുന്നത് ഒന്നു ക്ലിയർ ചേയമോ ❤
Thank you buddy. നന്നായി explain ചെയ്തു 👍👍👍
അടിപൊളി പൊളിച്ചുടാ
Thank you very much buddy. I never understood why spark was generated only during contact breaking and not when contact is made, you explained this in simple and understandable terms in such a short video. Thank you very much!
Looking forward to more such videos.
💖
Good information thank you bro.
ജനറേറ്ററുകളുടെ പ്രവർത്തനം വീഡിയോ ചെയ്യാമോ?
👍🏻
Buddy..... Ntorq ന്റെ ക്ലച്ച് assembly റീപ്ലേസ്‌മെന്റ് വീഡിയോ ചെയ്യണേ...
👍🏻
Bro electronic carburetor inte oru explaination video cheyyavo
ഉണ്ണിയേട്ടൻ first
Bro alternator ne kurich oru video
Glad to see a George Carlin quote ❤
Nice🥰🙋♂️
Bro, aerodynamics ne kurich oru video cheyyamo
Wind mill nte video cheyyumo
indian coast guard . Oru video cheyyo.
Break booster nte video cheyummo..
Full details manassilaiy
Engane engane chettan parayumbo manasilavunnu.ningal supara chetta
💖
Buddy differential gear box be Patti our video cheyyo🙏🏻
Athinu 3D animation cheyyanam atha late avunnath
Bro 2nd hand bike edukkumbo nokkenda karyangalude oru video idoo
👍🏻
Voltagum currentum thammilulla differents video cheyyumo
Ath mathram aayi cheythal kanaan alundavumo ennanu… cheyyam
@AjithBuddyMalayalam ♥️♥️
കാറുകളിൽ current വരുന്നത് എങ്ങനെ ആണെന് ഒരു വീഡിയോ ചെയ്യുമോ
Ashan vera lvl aanu
🙏🏻
Hi bro carburetoril air cut off valve working video cheyamo
SUPER EXPLAINATION
Bro multimeter use cheyth carburettor tuning onnu cheyyavo
Bro ende bikinte headlight ഇടുമ്പോൾ ഫ്യൂസ് heat akunnu fuse പോകുകയും ചെയ്യുന്നു
Bulb holder or aa line le connectors eatho loose connection aavam
Hybrid scooter working ഒന്ന് ചെയ്യാമോ...
Ajith Sir, classic reborn il redrooster performance exhaust use cheytal engine issues varan chance undo? After market exhausts inte video kandu. Pakshe athil performance exhaust ne patti paranjilla
Thank You So Much ❤
Buddy ഇഷ്ട്ടം ❤❤
💖
Pleqse do more video. ❤️
Buddy DTSI TECHNOLOGY WORKING EXPLAIN CHEYYAMO ?
👍🏻
Thank you sir ❤👍
Bro Love Ur Content ❤❤❤❤
💖
Buddy Bro,
ഒരു doubt! Engine startingൽ battery power എടുത്ത് തന്നെ ആണോ ignition coil work ആവുന്നെ? അതോ battery power കൊണ്ട് crank കറക്കി ഒപ്പം alternatorൽ നിന്ന് വരുന്ന AC current kond aano... എല്ലാ വണ്ടികളിലും modern bikes il ഉൾപടെ 2 സംവിധാനവും വരുന്ന വിധം ഉണ്ടോ? Battery Down ayal...toi or push start il ignition coil work ayi start ആകുമല്ലോ?
Pls explain immersion cooling
കിടു❤❤❤❤❤
Bro താങ്ങളുടെ apache 200 ൻ്റെ cold start missing problem resolve ചെയ്തിരുന്നോ? ചെയ്തെങ്കിൽ എങ്ങനെയാണെന്ന് പറയാമോ ?
Good info thanks bro👍
Thanks buddy
Thanks a lot... Bro 👍👍
Poli man
Apo chok etu start cheyune ... pinne battery elalkil um start akumalo
ഒരു തിരുത്തുണ്ട് ബാറ്ററിയിൽ നിന്നല്ല ignition coili ൽ ക്ക് currunt പോകുന്നത് battery അല്ലെങ്കിൽ റെഗുലേറ്റർ വഴി cdi യൂണിറ്റ്ലേക് എത്തി cdi unit ൽ നിന്നാണ് ignition coilinte പോസിറ്റീവ് ലേക്ക് കറന്റ് പോകുന്നത്
Super ❤
Plasma booster kettitundo
Thanks
Gud one!🎉
Bro super❤
Dc ll egane anu transformer action unadakunath transformer Ac ll alle work cheyu
Video il ath paranjittund
എന്നാണ് അജിത് വീഡിയോ യിൽ വരിക എനിക്ക് കാണണം
Spark plug ne kurichoru vdo
Great
🧡
Love you sir❤
💖
Chetta njan final year mechanical student ane enik project cheyyan oru idea kittit unde
Ath relevant aano enn onn parayavo
Project topic :fuel detector in automobile
Reply cheyyane cheta
Fuel leakage ano detect cheyyunne
Bro Kicker adikumbol back kick varunnath enthukondan
എന്തുകൊണ്ട് ബ്രേക്ക് പിടിക്കുമ്പോൾ വണ്ടി സ്റ്റാർട്ട് ആവുന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
breake പിടിക്കുമ്പോൾ വണ്ടി start ആകുന്നുണ്ടെങ്കിൽ ഉടനെ ഒരു workshop ഇൽ കാണിക്കൂ
Front/Rear ബ്രേക്ക് ലിവറിനെ ബ്രേക്ക് സ്വിച്ച് ബ്രേക്ക് പിടിക്കുമ്പോൾ കണക്ട് ആവുകയും, സ്റ്റാർട്ടർ മോട്ടോർ ലേക്കുള്ള സർക്യൂട്ട് കംപ്ലീറ്റ് ആകുകയും ചെയ്യുന്നു. അങ്ങനെയാണ് സ്റ്റാർട്ട് ആകുന്നത്.
add: Starter relay lekkulla connection
Present 😊
😊😊
mosquito bat same principle
👍
❤❤ make some of
Hi bro
Broo❤❤❤
🎉
One like adeko
hardwork 🫡
I am the first liker
ഒരു കാര്യം ചോയ്ക്കട്ടെ electric വാഹനങ്ങളിൽ battery യുടെ ഭാഗതു ഇത് ഘടിപ്പിച്ചാൽ ചെറിയ current എടുത്ത് കൂടുതൽ output motor il കിട്ടില്ലേ, അപ്പൊ കുറച്ചു current ഉപയോഗിച്ച കൊടുത്താൽ power, range കിട്ടില്ലേ?
Patilla bro, inuput le voltage×input current = output voltage × output current (neglecting small loses). Athayathe power constant arikkum.
@jacobjosephv711 thank bro❤️
Bro nta mt 15 bike il spark plug adaptor line il ninnum spark leak und ,athinte problem ntha
Adaptor il cheriya breakage undavum. High voltage anganeyaanu eathengilum vazhi kittiyal Chaadi ppokum. Adaptor maattanam.
@AjithBuddyMalayalam ok thanks ❤️
Hii❤❤❤
👌👍
🌟🌟🌟
❤❤
Enikku oru samshayam, high power electric motor electric power koduthu karakkumbol oru a motor inte coil lil BACK EMF ondakunnondo😅
und
Petrol burn ആവാൻ ചെറിയ ചൂട് തന്നെ പോരെ അതിനു 12 v തന്നെ ധാരളം അല്ലെ
Pathiye choodayaal pora
♥️♥️♥️♥️🌞💯
💖
ബാറ്ററി ഡിസ്കണക്റ്റ് ചെയ്താലും സ്റ്റാർട്ട് ആകുന്നുണ്ടല്ലോ അതെങ്ങനെ?
Kick cheyth engine karangumbol alternator il ninnu power varelle
അടുത്ത വീഡിയോ വൈകാതെ പ്രേധീക്ഷിക്കുന്നു
Bro brode number onn tharumo oru doubt chodhikkan arunn😊
തല പുകക്കാനുള്ള വീഡിയോ 😄
😉
❤❤❤
❤
❤
👍🏼
❤