Car Mileage and power short reasons | Car ignition coil explained | Queen on wheels

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 147

  • @Nihal-Tech
    @Nihal-Tech หลายเดือนก่อน +1

    അടിപൊളി 👍. ഞാൻ second നാനോ ഇടുത്തു ചേച്ചിയുടെ വിഡിയോ കണ്ടിട്ട് അതിന്റെ പാർട്സ് ഒകെ മാറ്റി ഇപ്പോൾ അടിപൊളിയായി

  • @sreenathkp5866
    @sreenathkp5866 หลายเดือนก่อน

    I got EPC error in my new SKODA Slavia. Service guys claimed that the petrol I used has water contamination (I doubt their analysis). First they cleaned petrol tank and all spark plug and since the error came again they suggested to replace the coil. Do you think, coil will fail if there is any water contamination in the petrol?

  • @majeeshgeorge8512
    @majeeshgeorge8512 ปีที่แล้ว +5

    ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 👍👏

  • @manikuttankochi2177
    @manikuttankochi2177 ปีที่แล้ว +2

    Very very useful video thank you so much🙏🙏🙏

  • @sajeev4267
    @sajeev4267 ปีที่แล้ว +1

    കാർ ഡ്രൈവിംഗ് വളരെ ഇഷ്ടമാണ് വെക്കേഷൻ വരുന്ന സമയം ആണ് ഫാമിലിയുമായും തനിയെയും ഡ്രൈവ് ചെയ്യുന്നത്. പക്ഷെ പല പ്രശ്നങ്ങളും ഈ വ്ലോഗിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് 👍👍👍👏👏👏

  • @amalshaji5469
    @amalshaji5469 ปีที่แล้ว +2

    Entee swift, nee oru power lag undee mathramallaa starte akkan padaa injectors onuoo check cheyanam

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      എത്ര km ഓടി

    • @amalshaji5469
      @amalshaji5469 ปีที่แล้ว +1

      @@QueenOnWheels 2,52760

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      ഡിസൽ അല്ലേ

    • @shajiar7977
      @shajiar7977 ปีที่แล้ว +1

      N0 petrol

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      ഇഗ്നിഷൻ കോയിൽ ഒന്ന് നോക്ക് ട്ടോ ആൾസോ injector

  • @simith.p4762
    @simith.p4762 5 หลายเดือนก่อน

    Wagon r 2016, 45000 km .mileage short around 13km/l only. Plug, coil , filter all checked.whnen scanned using obd Catalyst and oxygen sensor showing not passed. Is there any solution?

  • @tebinroy2511
    @tebinroy2511 3 หลายเดือนก่อน

    Garrage evdanu ? Please help me with the location.

  • @johndiaz4205
    @johndiaz4205 ปีที่แล้ว +2

    Thank for your valuable information.

  • @krishnaajai4978
    @krishnaajai4978 ปีที่แล้ว +1

    Ignition coil nammal engine work cheyyumbol connection ooriyal air fuel mixture burn akathe waste ayi pokumo.

  • @Manoj-Laiby
    @Manoj-Laiby ปีที่แล้ว +1

    ignition coil lu power supply kammi ayal engane kandu pidikum
    Athu onnu paranju theravo

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      മിസ്സിംഗ്‌. മൈലേജ് ഷോർട്ട്. പവർ ലാഗ് അങ്ങനെ ഓരോ പണികൾ വരും

    • @Manoj-Laiby
      @Manoj-Laiby ปีที่แล้ว

      Swift petrol 2012 model
      Power koravanu

  • @minisreekumar9809
    @minisreekumar9809 ปีที่แล้ว +1

    Wagonr 110000km odi engine oil flushing chayamo അത് ലിക്വിഡ് ഉപയോഗിച്ച് ക്ലീൻ ചെയ്യണമോ അതോ ഒരു ഓയിൽ വാങ്ങിയിട്ട് ക്ലീൻ ചെയ്യണമോ ലിക്വിഡ് ദോഷകരമാണ് അതുകൊണ്ടാണ് ഓയിൽ വച്ച് ക്ലീൻ ചെയ്യാമോ എന്ന് ചോദിച്ചത്

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      k സീരിസ് ഒരു പാവം എഞ്ചിൻ ആണ് ഫ്ലഷ് അടിച്ചാൽ ചിലപ്പോൾ താങ്ങി എന്ന് വരില്ല 😇 so ലൂസ് ഓയിൽ വാങ്ങി 2 ടൈംസ് കറക്കി ഇറക്കി വിടുകയാണ് ബെസ്റ്റ്

  • @prasanthms9620
    @prasanthms9620 ปีที่แล้ว

    Ente vandi nissan sunny petrol missing vannu 4 plugum matti. But ippolum cheriya missing kanikkunnu. First engine warning light kanichirunnu. Ippol illa. But missing undu. Oru ignition coil cheriya problem undennu paranjirunnu. Athayirikkumo reason. Kurachu koodi odiyittu mattiyal mathi ennu paranju.

  • @sudheeshksks2994
    @sudheeshksks2994 ปีที่แล้ว +1

    Yes thankyou .nalla communication skill und

  • @SunilKumar-zk6iz
    @SunilKumar-zk6iz ปีที่แล้ว +2

    വളരെ ഉപകാരപ്രദം.... 👌👌👌👌

  • @AnilKumar-vu8zi
    @AnilKumar-vu8zi 6 หลายเดือนก่อน

    How to change voice translation Malayalam to Telugu ma'am

  • @adarsha7063
    @adarsha7063 ปีที่แล้ว +2

    Ente 2011 wagonr e missing theere mileage illarnnu , clutch maati plug clean cheythu injector,pump okke nokki filter ellam ,last ignition coil nokkiyappo athil cheriya villal pole plastic partil ,pulg vech test cheythappo spark leak avunnu 4 il 1 matre plugilott ethunollu ,appo thanne leak ollla 2 coilum maari smooth aaai mileage double aaai ,nalla speed um ippo keran pattunnund.

  • @janeesh_jayan
    @janeesh_jayan ปีที่แล้ว

    Hai..., ente vandi 2010 model eco anu..second eduthath anu meteril 72000 anu kanichath athu fake anenu thonnunu.... Milage kuravanu... Trotile clean cheyth, plug maari air filter nallathanu.... De carbonation cheythathanu...ippo bakil weel nte avaide ninne tik tik ennu sound kelkunnu... Enthayirikum probalm.... Ee vandi nammal pani cheyth upayogichalum nastam varan chance undo

    • @janeesh_jayan
      @janeesh_jayan ปีที่แล้ว

      അതുകൂടാതെ എയർ ഫിൽറ്ററിന്റെ ഓസിന്റെ എൻഡിൽ ചെറിയ ഓയിൽ അംശം കാണിക്കുന്നുണ്ട്

  • @minisreekumar9809
    @minisreekumar9809 ปีที่แล้ว +1

    ഹി enta car wagonr 2011 model ആണ് athe 110000km odi 7000km കൂടുമ്പോൾ oil change chayum വണ്ടി കൊടുക്കണോ വേണ്ടയോ wagonr engine ഒരു review ചെയ്യാമോ ഉടനെ please please

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      കൊടുക്കണ്ട നന്നായി നോക്കിയാൽ 3ലക്ഷം ഓടിക്കാം ഈസി ആയിട്ട്. 7000 km ഓയിൽ ചേഞ്ച്‌ ബെസ്റ്റ് ആണ്

  • @jijomonmsms5908
    @jijomonmsms5908 6 หลายเดือนก่อน +1

    Very useful information

  • @sajanks8093
    @sajanks8093 ปีที่แล้ว +1

    Video is highly useful

  • @hafsal07
    @hafsal07 ปีที่แล้ว +1

    Super video ♥️♥️♥️♥️

  • @rasheedrasheed9650
    @rasheedrasheed9650 ปีที่แล้ว

    Old vandiyudae oil stainer clean chayyanoo

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      നല്ല ഓട്ടം ഉള്ളതാണേൽ ക്ലീൻ ചെയ്യണം

  • @RajeevKumar-nf7hk
    @RajeevKumar-nf7hk ปีที่แล้ว +2

    സൂപ്പർ വീഡിയോ 👍👍👍👍

  • @nizamab9381
    @nizamab9381 3 หลายเดือนก่อน +1

    Thank you 👍

  • @KL35Palakkaranmallu
    @KL35Palakkaranmallu ปีที่แล้ว +2

    ഇനി എന്റെ വണ്ടിക്കു ഇതും കൂടി ചെക്ക് ചെയ്യാൻ ഉള്ളു. വളരെ ഉപകാരപ്രദം

  • @faisalbinaboobacker4940
    @faisalbinaboobacker4940 8 หลายเดือนก่อน +1

    Good information

  • @stardust1533
    @stardust1533 ปีที่แล้ว +1

    Thanks for the information. Puthiya arivaane...✨

  • @jayesh294
    @jayesh294 ปีที่แล้ว +1

    Ningalku workshop undo,sthalam avideyanu
    Oru wagon r-3 cylinder owner😢

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      വർക്ക്‌ഷോപ്പ് ഇല്ല. കോട്ടയം ആണ്

    • @jayesh294
      @jayesh294 ปีที่แล้ว

      @@QueenOnWheels
      കോട്ടയത്ത്‌ എവിടെയാണ്
      എന്റെ സ്ഥലം തലയോലപ്പറമ്പ് ആണ്‌
      വണ്ടികൊണ്ടുവന്നാൽ എല്ലാം ഒന്ന് ചെക്കചെയ്തു തരുമോ

  • @pramodthannickal3196
    @pramodthannickal3196 ปีที่แล้ว +1

    Very good 🎉

  • @dineshav1002
    @dineshav1002 ปีที่แล้ว +2

    Useful

  • @sivadasan64p66
    @sivadasan64p66 ปีที่แล้ว +1

    Molude address please, eth cheynath veetilano atho work shop undo undankle address tharumo

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      നമ്മൾക്കു വർക്ക്‌ ഷോപ്പ് ഇല്ല 😊

  • @Sooraj741
    @Sooraj741 ปีที่แล้ว +1

    പഴയ alto ക്ക് distributor system ആണോ??

  • @askarmohammed6676
    @askarmohammed6676 3 หลายเดือนก่อน +1

    Spark പ്ലഗ് എത്ര km ആകുമ്പോ change ചെയ്യണം

    • @yaz2502
      @yaz2502 3 หลายเดือนก่อน +1

      20k

  • @lifeisspecial7664
    @lifeisspecial7664 ปีที่แล้ว +1

    Nice 🤠

  • @sibijohn8315
    @sibijohn8315 ปีที่แล้ว +1

    Oru help venamayirunnu

  • @josephvarghese8797
    @josephvarghese8797 8 หลายเดือนก่อน +1

    a good work

  • @anandrajca3557
    @anandrajca3557 ปีที่แล้ว +1

    വണ്ടി ഒരു വർഷം വണ്ടി ഉപിയോഗിക്കില്ലഞാൻ പുറത്ത് പോവുകയാണ്
    അപ്പോ എന്തോക്ക ശ്രെഡിക്കണം

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      വീഡിയോ ചെയ്യാം

  • @noorul-varanoorul-varaisla1599
    @noorul-varanoorul-varaisla1599 ปีที่แล้ว +1

    Super

  • @radhakrishnanarayamparambi9670
    @radhakrishnanarayamparambi9670 ปีที่แล้ว +1

    വളരെ നന്നായി കുട്ടി ഇതിൽ കൂടി മനസ്സിലാക്കി കൊടുക്കുന്നു

  • @thankachanto8909
    @thankachanto8909 ปีที่แล้ว +1

    എലി കയറാതിരിക്കാനുള്ള ആ സ്പ്രേ യുടെ പേര് ഒന്ന് പറഞ്ഞു തരാമോ

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      Autol rat guard or torrent rat guard

  • @anandrajca3557
    @anandrajca3557 ปีที่แล้ว +1

    11:27

  • @jobyjacob9545
    @jobyjacob9545 ปีที่แล้ว +1

    Work chaiyumo

  • @RadhiRiyas
    @RadhiRiyas 7 หลายเดือนก่อน +1

    ഒരു സിലൻഡറിലെ Spark plag പെട്ടന്ന് അടിച്ചു പോകുന്നു ഓയിൽ അടിക്കുന്നില്ല സിലണ്ടർ ഓവർ heat ആകുന്നത് കൊണ്ടാണോ

    • @QueenOnWheels
      @QueenOnWheels  7 หลายเดือนก่อน

      Eth car anu ethra km odi?

    • @RadhiRiyas
      @RadhiRiyas 7 หลายเดือนก่อน

      @@QueenOnWheels നാട്ടിൽ അല്ല nisan

  • @jibindas..8432
    @jibindas..8432 ปีที่แล้ว +1

    Ippam vallya vandikalude videos vararillallo.. endhupatti..

  • @minisreekumar9809
    @minisreekumar9809 ปีที่แล้ว +1

    കാർ എത്ര കിലോമീറ്റർ ഓടി ഏതാ മോഡൽ

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      147000 കഴിഞ്ഞു 2015മോഡൽ

  • @nishinpnishinp2900
    @nishinpnishinp2900 ปีที่แล้ว +1

    Pallinu clip ittallo

  • @shibucr4182
    @shibucr4182 ปีที่แล้ว +1

    Hai ക്വീൻ മുത്തേ സൂപ്പർ. അതേ ഇഗ്നേറ്റർ അല്ലേ അത്?

  • @Shafee12372
    @Shafee12372 ปีที่แล้ว

    Hlo mge kazhinjo??

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      ആഹ് ഇപ്പോ കഴിഞ്ഞതേ ഒള്ളു

    • @muhammedshafeeque_98
      @muhammedshafeeque_98 ปีที่แล้ว +1

      ​@@QueenOnWheels😂

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      😂പിന്നല്ലാതെ എന്ത്‌ പറയണം

    • @Shafee12372
      @Shafee12372 ปีที่แล้ว

      @@QueenOnWheels 😴😴😴 mge video ഒന്നും ഇട്ടില്ലല്ലോ കുട്ടി,,, 😔😔

    • @muhammedshafeeque_98
      @muhammedshafeeque_98 ปีที่แล้ว +1

      Ithilum valuth vere onnu parayan illa🤭

  • @HARILALPhoenix
    @HARILALPhoenix 4 หลายเดือนก่อน +1

  • @RahulDSnml
    @RahulDSnml ปีที่แล้ว +1

    ❤❤❤❤

  • @travelguide2996
    @travelguide2996 ปีที่แล้ว +1

    Ignition coil ഊരാൻ ശ്രമിക്കുമ്പോൾ 40,000 വോള്‍ട്ട് കരണ്ട് അടിച്ച് കരിഞ്ഞു പോകുമോ!! ⚡️ ☻️😭😭😭

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      ആമ്പിയർ കുറവാണ് എന്നാലും ന്യായം അടി കിട്ടും 😇

    • @travelguide2996
      @travelguide2996 ปีที่แล้ว

      @@QueenOnWheels
      ചത്ത് പോകുമോ? 🤯

    • @Akshay5man0j
      @Akshay5man0j ปีที่แล้ว

      Illa bro just anammude vtl illa switchboard il ninn adikkunna power athre ollu Enikk kittiyittullatha🙂🤝🥲

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      kure നേരം അടി കിട്ടിയാൽ തട്ടി പോയേക്കും 😂

    • @travelguide2996
      @travelguide2996 ปีที่แล้ว

      @@QueenOnWheels
      🥶🥶🤯

  • @rohanjoytech1885
    @rohanjoytech1885 ปีที่แล้ว +1

    👍

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    🎉🎉🎉❤

  • @mohanakumar6050
    @mohanakumar6050 2 วันที่ผ่านมา

    Nice

  • @induraj8558
    @induraj8558 ปีที่แล้ว +1

    Yor description about Step up Transformer is wrong Don't milead people

  • @gopit3535
    @gopit3535 7 หลายเดือนก่อน +1

    ✌️

  • @sibijohn8315
    @sibijohn8315 ปีที่แล้ว +1

    Haii

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +1

    🎉😊

  • @servicekind4850
    @servicekind4850 ปีที่แล้ว +1

    🎉

  • @rajannr3821
    @rajannr3821 ปีที่แล้ว +3

    മോളെ വർക്ക്ഷോപ്പ് നടത്തുന്നുണ്ടൊ.ഉണ്ടെങ്കിൽ എവിടെയാണ്.?

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      Work ഇല്ല

    • @rajannr3821
      @rajannr3821 ปีที่แล้ว +2

      എങ്ങനാ ഇതൊക്കെ പഠിച്ചത്? Great. 👍

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +2

      ജസ്റ്റ്‌ ഒരു ഇഷ്ട്ടം ❤️

  • @SHAUS.7
    @SHAUS.7 ปีที่แล้ว +1

    20000v വേണോ

  • @tripholic6936
    @tripholic6936 6 หลายเดือนก่อน

    40000 vlt oo😅

    • @QueenOnWheels
      @QueenOnWheels  6 หลายเดือนก่อน

      Ys സംശയം ഉണ്ടോ

  • @sajeevkpalakkad
    @sajeevkpalakkad ปีที่แล้ว +1

    ആ സെനാറിയോ ഒന്നും മനസിലായില്ല

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      ഒന്നൂടെ കേട്ട് നോക്കിക്കെ കത്തും 🔥

  • @jithinjohn6111
    @jithinjohn6111 ปีที่แล้ว +1

    Super

  • @anandrajca3557
    @anandrajca3557 ปีที่แล้ว

    11:27

  • @noushadthangal3617
    @noushadthangal3617 5 หลายเดือนก่อน +1

    👍