Ceramic vs Sintered vs Normal -Brake Pads Explained | ₹200 or ₹2000? നിങ്ങൾ ഏത് വാങ്ങണം | AjithBuddy

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2024
  • ഡിസ്ക് ബ്രേക് pad കളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. വണ്ടിയുടെ pad തീർന്ന്, പുതിയത് മാറ്റുന്നതിനെ പറ്റി ചിന്തിച് ഒന്ന് സെർച്ച്‌ ചെയ്‌താൽ, ഒരേ വണ്ടിക്ക് തന്നെ 169 രൂപയുടെ മുതൽ 1300 ന്റെയും 1800 ന്റെയും എന്ന് തുടങ്ങി 6000 ന്റെ വരെ ഉണ്ടെന്ന് കാണും. ഇനി ഓൺലൈൻ ഒന്നും നോക്കണ്ട, ഷോറൂമിൽ ചെന്ന് ചോദിക്കാം എന്ന് വച്ചാലും BMW പോലത്തെ ബ്രാൻഡ് ന്റെ ഷോറൂമിൽ ആണെങ്കിൽ 3500 ഉം ലേബർ ചാർജും എന്ന് പറയും. അതും 1800 രൂപയ്ക്ക് ഓൺലൈനിൽ കിട്ടുന്ന same pad ആണ് എന്നോർക്കണം. ഈ 169 ന്റെയും 6000 ന്റെയും ബ്രേക്ക് pads തമ്മിൽ എന്താണ് വ്യത്യാസം എന്ന് നോക്കിയാൽ Sintered എന്നും ഡബിൾ H എന്നും ceramic എന്നും ഒക്കെ പറഞ്ഞു നമ്മളെ ഒത്തിരി കൺഫ്യൂസ്ഡ് ആക്കും. അപ്പൊ എന്താണ് ഇതൊക്ക തമ്മിലുള്ള വ്യത്യാസം, ഒരു സാധാരണ പോക്കറ്റ് കാലിയാക്കാത്ത ബ്രേക്ക് pad വാങ്ങിച്ചിട്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നത്, അതല്ല അതിന്റെ പല ഇരട്ടി വില കൂടിയത് വാങ്ങിയിട്ടാൽ എന്ത് ഗുണമാണ് നമുക്ക് കിട്ടുക. അതുമല്ല ഇനി ദോഷം വല്ലതും ഉണ്ടാകുമോ എന്നതെല്ലാം നമുക്കിന്നു മനസിലാക്കണം.
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • ยานยนต์และพาหนะ

ความคิดเห็น • 226

  • @binithpr
    @binithpr 4 หลายเดือนก่อน +24

    Starting ൽ അരുവിക്കര ഡാം ❤❤
    Good information buddy 👍

  • @bijinvb862
    @bijinvb862 4 หลายเดือนก่อน +25

    നല്ലൊരറിവ്. 🙏🤝വിലകൂടിയ ബ്രേക്ക് പാടും ഇട്ട് പെർഫെക്റ്റ് ബ്രേക്കിങ് ആകുമല്ലോ എന്ന് ചിന്തിക്കേണ്ട.... റോഡിന്റെ കണ്ടിഷനും അനുവദനീയമായ സ്പീഡും പിഴത്തുകയും ആലോചിച്ചാൽ ഡിസ്ക് ബ്രേക്ക് തന്നെ ബൈക്കിൽ വേണ്ടതുണ്ടോ എന്നാലോചിച്ചുപോകുന്നു.... 😢

    • @arifzain6844
      @arifzain6844 4 หลายเดือนก่อน

      😂

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 หลายเดือนก่อน +1

      😄👍🏻

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 หลายเดือนก่อน +8

      Dukhamund parayaan, pakshe satisfaction ode vandi odikkanamengil keralam vidanam enna avasthayaayi…

    • @bijinvb862
      @bijinvb862 4 หลายเดือนก่อน +2

      എന്റെ അഭിപ്രായത്തിന് ഒരുമറുപടി താങ്ക്സ് സാർ 🤝❤️👍

    • @googleuser-ee5fm
      @googleuser-ee5fm 4 หลายเดือนก่อน

      😂😂

  • @spikerztraveller
    @spikerztraveller 4 หลายเดือนก่อน +16

    Back with the Motorcycle related video..
    Even I was confused with the Break Pads..
    Thinking to upgrade to Ceramic Pads for Apache 160 4V.

    • @sreeshankar6116
      @sreeshankar6116 4 หลายเดือนก่อน +1

      Engane ondennu parayane

  • @Ak_Hil-
    @Ak_Hil- 4 หลายเดือนก่อน +7

    ഇത് ഇത്രയും ഉണ്ടായിരുന്നോ
    പുതിയ അറിവാണ് bro❤

  • @abruva07
    @abruva07 4 หลายเดือนก่อน +27

    Under the stars channel shyam innu lithium battery ude video il ajith broye mention cheythirunnu, 😊

    • @arjunghosh4197
      @arjunghosh4197 4 หลายเดือนก่อน +11

      കേരളത്തിൽ ഇത്ര അധികം ആധികാരികം ആയി mechanical കര്യങ്ങൾ പറയാൻ ഒരേ ഒരു ആളെ ഉള്ളൂ❤❤ അജിത്ത് ഏട്ടൻ

    • @vishnusatheesh8885
      @vishnusatheesh8885 4 หลายเดือนก่อน

      I'm already subscriber of him😅

    • @jprakash7245
      @jprakash7245 4 หลายเดือนก่อน

  • @josoottan
    @josoottan 4 หลายเดือนก่อน +14

    ഈ വീഡിയോ ചെയ്തത് വളരെ നന്നായി❤❤❤

  • @Swaroopm4u
    @Swaroopm4u 4 หลายเดือนก่อน

    thank you for the knowledge.
    i am using ceramic from LRL, for Himalayan and working great compared to default one.

  • @tonytraju3048
    @tonytraju3048 4 หลายเดือนก่อน +1

    Kidilan video bro.. well explained in a simple way💯💯❤️

  • @eliyasdgl
    @eliyasdgl 4 หลายเดือนก่อน +4

    A Clear Detailed video....Excellent..

  • @vijayam1
    @vijayam1 4 หลายเดือนก่อน +1

    Excellent. Back in the day, when Apache RR310 was launched, most of the owners were rushing to KTM showrooms to get the front brake pads for their 310s so much so that most KTMs showrooms ran out of stock, personally witnessed. The ones on the KTMs back then were organic and costed 300-ish. TVS on the other hand was charging 970-ish for the same organic brake pad that came on the first gen Dukes. Now, you have both organic (ByBre) Rs. 340 and FS (Brembo) 2.2k from KTMs which are a direct fit for all the 4 pot caliper that does duty on the Apache and BMW 310 series. With this FS pad now avialable, it's transformed the braking of these modern machines.

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 4 หลายเดือนก่อน +3

    Break pad നെ patti enikkum dowt undayirunnu.അത് clear ayi explain cheythu തന്നു. Buddy😘😘😘😘

  • @DeepuAmalan
    @DeepuAmalan 4 หลายเดือนก่อน +4

    Ajith Buddy ....Your videos are excellent source of information....and thank you for researching and making this information available to all of us!!

  • @AsheTheWanderer
    @AsheTheWanderer 4 หลายเดือนก่อน

    Situation is kind of different in my case. I'm using ceramic pads for my sports bike, but what I have seen so far is that organic brake pads are the quietest to use.
    When it comes to Ceramic pads, there is a little bit of noise when use pull the breaks really hard and you can feel the pads roughly rubbing on the disc. That feel is so evident on the brake lever. However the braking performance is noticeably better with the ceramic pads but according to what I have heard so far is that ceramic pads also eats up the disc rotor much more than organic brake pads.

  • @stranger69pereira
    @stranger69pereira 4 หลายเดือนก่อน

    റോക്കറ്റ് എൻജിൻ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.... *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്* ബ്രോ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്താൻ തയ്യാറാകും 🔥🔥👌👌

  • @RISHMEDIAS
    @RISHMEDIAS 4 หลายเดือนก่อน

    വളരെ അത്യാവശ്യമായ ഒരു ടോപ്പിക്ക് ആണ് താങ്ക്സ്

  • @k_rahul4468
    @k_rahul4468 4 หลายเดือนก่อน +7

    creamic is best economical and does its job .

  • @AbhilashCK-ho6kc
    @AbhilashCK-ho6kc 4 หลายเดือนก่อน

    Good information bro.. Njaan kaathirunna video❤❤

  • @jinssojan8503
    @jinssojan8503 4 หลายเดือนก่อน +1

    Thanks for the info 👍👍👍👍

  • @theeverywhereistt
    @theeverywhereistt 4 หลายเดือนก่อน +1

    Thanks for the information ❤

  • @dreamcatcher3395
    @dreamcatcher3395 4 หลายเดือนก่อน +1

    Nokki nadakkuvairunnu.. thankz brother

  • @itsmejk912
    @itsmejk912 4 หลายเดือนก่อน +16

    ഇജ്ജ് മുത്താണ് 😍🔥👍🏻

  • @adarshkgopidas1099
    @adarshkgopidas1099 4 หลายเดือนก่อน

    എന്തൊരു Perfection ആണ് താങ്കളുടെ videos ന് നമിച്ച് 🙏
    Thank you for the suggestion! Please consider creating videos in English to reach a wider audience and make the content useful for people worldwide🌍
    Unbelievable presentation 😳 നമ്മുടെ Riders ൻ്റ ഭാഷയിൽ പറഞ്ഞ Unbelievable Performance 🥇👏👏👏

  • @aromal.a.p7647
    @aromal.a.p7647 4 หลายเดือนก่อน +8

    Your Videos Provide The Best Content Quality🧡

  • @Zelebwatch
    @Zelebwatch 4 หลายเดือนก่อน

    Thank you so much 😊

  • @soorajbhaskar3893
    @soorajbhaskar3893 4 หลายเดือนก่อน +1

    Always waiting for ur video...

  • @manon2wheels771
    @manon2wheels771 4 หลายเดือนก่อน +1

    എന്റെ Duke 390 ൽ 2500/- ന്റെ Brembo-Sintered Breakpad ആണ്
    നല്ല വൃത്തിക്ക് bite ഉണ്ട് ❤ long, highrange ഒക്കെ പോയാലും heat ആയി ബ്രേക്കിങ്ങ് കുറയില്ല
    ഇത് വരെ disc മാറ്റണ്ടിയും വന്നിട്ടില്ല

  • @jovintkm
    @jovintkm 4 หลายเดือนก่อน

    Very informative❤

  • @jobyjobyanna711
    @jobyjobyanna711 4 หลายเดือนก่อน +1

    Thank you bro❤❤

  • @johnnyc1637
    @johnnyc1637 4 หลายเดือนก่อน +1

    Thanks...

  • @aswinv2883
    @aswinv2883 4 หลายเดือนก่อน

    Underrated content creator

  • @sumesh_390
    @sumesh_390 4 หลายเดือนก่อน +1

    Thank you buddy...💘

  • @SenthilKumar237
    @SenthilKumar237 4 หลายเดือนก่อน

    @ajith bro, i have heard that ceramic doesn't not perform well on wet conditions. Is it true?

  • @princejacob150
    @princejacob150 4 หลายเดือนก่อน

    Gud information ❤

  • @neopaul7643
    @neopaul7643 4 หลายเดือนก่อน

    Well explained

  • @vishnuchandran243
    @vishnuchandran243 4 หลายเดือนก่อน

    Thanks

  • @basilgeorgemahindra
    @basilgeorgemahindra 4 หลายเดือนก่อน

    Great efforts 👌

  • @-arjuarj369
    @-arjuarj369 4 หลายเดือนก่อน +1

    Bro please do a video about the working of scientific calculator.പ്ലീസ് 💀

  • @blackmalley_
    @blackmalley_ 4 หลายเดือนก่อน

    Well Explained ❤

  • @sastrikd
    @sastrikd 4 หลายเดือนก่อน +1

    thanks @buddy

  • @rejibinu5525
    @rejibinu5525 4 หลายเดือนก่อน +1

    Bro locomotiveinte ullil ulla controls oru vedio cheyavo

  • @JTJ7933
    @JTJ7933 4 หลายเดือนก่อน +1

    എത്ര നേരമായി ഞാൻ കാത്തു കാത്തു നിൽക്കുന്നു താങ്കളുടെ വീഡിയോ ഒന്ന് കാണുവാൻ

  • @shijuzamb8355
    @shijuzamb8355 4 หลายเดือนก่อน +1

    എന്നാ തൊടങ്ങ്വാ...🎉🎉

  • @GamingRockStarYT2K
    @GamingRockStarYT2K 4 หลายเดือนก่อน +6

    Video pazhayathum Audio puthiyathum 😂😂
    Njn pettahyil ane tamasam😂😂❤

    • @VIIEQ
      @VIIEQ 4 หลายเดือนก่อน

      rtr 🙃

  • @krishnakumarp421
    @krishnakumarp421 4 หลายเดือนก่อน +1

    Good info

  • @shafeermv7116
    @shafeermv7116 4 หลายเดือนก่อน

    Use full 💯 👏👏

  • @Sreenair-xw8yg
    @Sreenair-xw8yg 4 หลายเดือนก่อน +1

    കുറച്ചു നാളായി കാണാനില്ലായിരുന്നു Bro😮😮🎉

  • @aswanth7627
    @aswanth7627 4 หลายเดือนก่อน

    Very useful 👍

  • @com_ment_oli
    @com_ment_oli 4 หลายเดือนก่อน +1

    Bro Auto de engine ne kurich oru video cheyyumo👀❤️

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd 4 หลายเดือนก่อน +1

    Train video കൂടുതൽ പ്രതീക്ഷിക്കുന്നു

  • @afsalms7912
    @afsalms7912 4 หลายเดือนก่อน

    @ajith buddy caliper ooratha ithu pole break pad mattan patumo classic il ?

  • @gokulsuresh6525
    @gokulsuresh6525 4 หลายเดือนก่อน

    Bro 12 v 7 ah battery replace cheithu 12v 9 ah battery use cheithal alternator complaint varumo for 125cc scooter?

  • @mohammedk2635
    @mohammedk2635 4 หลายเดือนก่อน

    Radial engines നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രഥമക്കുo

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 4 หลายเดือนก่อน +1

    🥰🥰🥰ഇനിയും പോരട്ടെ ഇതുപോലെ ഉള്ളത് 😍😍😍

  • @Sreenair-xw8yg
    @Sreenair-xw8yg 4 หลายเดือนก่อน

    Good vedio🎉

  • @sajosunny3579
    @sajosunny3579 4 หลายเดือนก่อน +1

    Which is used in Ntorq bro.

  • @fazilpachu6320
    @fazilpachu6320 4 หลายเดือนก่อน

    Bro abs illand raining situation ngane hard brake cheyyuka short video cheyyamo

  • @abhijithappukuttan760
    @abhijithappukuttan760 4 หลายเดือนก่อน

    This is i would call a content 👏

  • @shabeerkp2
    @shabeerkp2 4 หลายเดือนก่อน +1

    Nice bro 👍

  • @forex_god
    @forex_god 4 หลายเดือนก่อน

    Dominar 400 pattia ceramic break pads suggest cheyyamo, online vangan aanu

  • @mujeebrahman-ve3ut
    @mujeebrahman-ve3ut 4 หลายเดือนก่อน +1

    Super bro ❤️

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 4 หลายเดือนก่อน +1

    Carbon ceramic alle more efficient???

  • @hareeshjeba8928
    @hareeshjeba8928 4 หลายเดือนก่อน

    Buddy പൊളിച്ചു 👍👌👌👍

  • @user-xb3hv4ql6r
    @user-xb3hv4ql6r 2 หลายเดือนก่อน

    Scooter il front disk break ceramic pad use cheyyan pattuvo?

  • @mjacobim
    @mjacobim 4 หลายเดือนก่อน

    Your video is a masterclass

  • @Autokaran
    @Autokaran 4 หลายเดือนก่อน

    Ok👍💞

  • @prasanthroy1230
    @prasanthroy1230 4 หลายเดือนก่อน

    Brake pad maaran timinu thanne video thannu😮😮🥰
    Ceramic fixed😊

  • @mowgly8899
    @mowgly8899 4 หลายเดือนก่อน

    Buddy ഇഷ്ട്ടം 🚀❤️

  • @arun.mangalath
    @arun.mangalath 4 หลายเดือนก่อน

    Good content

  • @tbbibin
    @tbbibin 4 หลายเดือนก่อน

    Nalla content

  • @sajisaji3164
    @sajisaji3164 3 หลายเดือนก่อน

    പുതിയ അറിവ്നല്ല പ്രസൻ്റേഷൻഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു....

  • @sebinfra694
    @sebinfra694 4 หลายเดือนก่อน

    Need NMC battery and LFP BATTERY DIFFERENCE

  • @jobijohns9826
    @jobijohns9826 4 หลายเดือนก่อน

    Njn athalla alochikkunne ente bike unicorn 160 combi ane.normal break pad price thanne 1650/- aa appol ceramic alle metalic inte price etra ayirikkum

  • @pranavjs
    @pranavjs 4 หลายเดือนก่อน

    Nammade vandilu stock varunath ethanenn engane ariyum? manualil kanumo?

  • @jithunilambur
    @jithunilambur 4 หลายเดือนก่อน

    Bullet 350 BS6 ethanu nalathenn suggests cheyamo.

  • @unnikrishnanr3247
    @unnikrishnanr3247 4 หลายเดือนก่อน

    Front Fork oil and seal changing video idaavooo.....

  • @user-kc7ku6jj4k
    @user-kc7ku6jj4k 4 หลายเดือนก่อน

    Ajith bro diesel bullet engin onnu cheyyane plzz

  • @blessonkannankaramannil173
    @blessonkannankaramannil173 4 หลายเดือนก่อน

    IMT ട്രാൻസ്‌മിഷൻ ഒന്ന് വിശദമായി ഒരു വീഡിയോ ചെയ്യാമോ അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ

  • @annusepisodes3591
    @annusepisodes3591 4 หลายเดือนก่อน +5

    Bro
    Oro brandine pattiyum avarude historium video idumo

  • @vineethvijayan7587
    @vineethvijayan7587 4 หลายเดือนก่อน

    Super👌

  • @shadow13212
    @shadow13212 4 หลายเดือนก่อน

    Welding machine ne kurichu oru video cheyyo

  • @abhinraj8648
    @abhinraj8648 4 หลายเดือนก่อน

    Railway il trains use cheyunna signals ne kurich oru video 👀

  • @roshancr7318
    @roshancr7318 4 หลายเดือนก่อน +1

    Bro MT15 nu ceramic aano stock?

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing 4 หลายเดือนก่อน

    Ahaa vannaa eeyedea koodea vicharichea ullu edeanne🤩

  • @sujilcs2439
    @sujilcs2439 4 หลายเดือนก่อน +1

    👍

  • @soul77744
    @soul77744 4 หลายเดือนก่อน

    Lovely ❤️

  • @sudhamansudhaman8639
    @sudhamansudhaman8639 4 หลายเดือนก่อน

    Super

  • @haseebhasi2677
    @haseebhasi2677 4 หลายเดือนก่อน

    Tandem master cylinder booster explain

  • @HARIKRISHNANCM98
    @HARIKRISHNANCM98 4 หลายเดือนก่อน

    Splender plus i3s ബൈക്ക്, fuel 1.5 ലിറ്റർ keep ചെയ്യൻ പറ്റിയില്ല ഒരിക്കൽ വണ്ടി നിന്ന് നിന്ന് പോയി. കാലി ടാങ്കിൽ പോയത് കൊണ്ട് 500 രൂപയ്ക്ക് petrol അടിച്ചിടട്ടും 300km കൂടുതൽ പോയില്ല പെട്ടന്ന് തീർന്നു പോകുന്നു.. ഇത് fuel injecter നു complaint വന്നതാണോ... എന്തേലും പേടിക്കേണ്ടതുണ്ടോ...

  • @gamersad_0953
    @gamersad_0953 4 หลายเดือนก่อน

    Bro kick start working inte video cheyavoo

  • @akhilkrishna3842
    @akhilkrishna3842 4 หลายเดือนก่อน

    👌

  • @mubasheerpop9713
    @mubasheerpop9713 4 หลายเดือนก่อน

    100 professional ❤🎉

  • @Nahabs
    @Nahabs 4 หลายเดือนก่อน +1

    2017 Tata Tiago ceramic brake pads വന്നിരുന്നു വെള്ളം കയറിയാൽ നല്ല ഒച്ചയും ബഹളവും കാരണം ഫ്രീ ആയി 2018 ൽ മാറ്റി തന്നു, ഇപ്പോൾ ബ്രേക്ക് efficiency 30% കുറഞ്ഞു

  • @sreejusree5122
    @sreejusree5122 4 หลายเดือนก่อน

    Bro shoot chythirikkunnath chaka bypass varum munne ulla road alle njnum avide aan thamassikkunnath enikk broye neritt onn kananam enn ond ❤️

  • @arifzain6844
    @arifzain6844 4 หลายเดือนก่อน

    Ajith buddy ❤

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv 4 หลายเดือนก่อน

    Bro, pulsar 220 f nu ഇതിൽ ethu break pad anu nallath.ithil bro ഏതാണ് suggest cheyyuka.
    Rply plz

  • @basilvpaul6332
    @basilvpaul6332 4 หลายเดือนก่อน

    Car brake pad videos plzz.

  • @arjunanpm6240
    @arjunanpm6240 4 หลายเดือนก่อน

    Ceramic ano metalic ano ente vandel kadakkunna anna angane areyan pattum?

  • @technotrivia
    @technotrivia 4 หลายเดือนก่อน

    Present 😊

  • @gibinbenny6025
    @gibinbenny6025 4 หลายเดือนก่อน +2

    Drum brakil ith badhaKam anno

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 หลายเดือนก่อน +1

      Drum il ingane options illa ennanu enikk thonnunnath

  • @kechusvlogs7774
    @kechusvlogs7774 4 หลายเดือนก่อน +1

    Good 💕