മുടി കറുപ്പിക്കൽ ഇസ്‌ലാം എന്ത് പറയുന്നു? | ഡോഅബ്ദുൽ വാസിഹ് | E-Fathwa E3

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുടി കറുപ്പിക്കൽ
    വിഗ്ഗ്
    പുരികം ത്രെഡ് ചെയ്യൽ
    മൂക്ക് കുത്തൽ

ความคิดเห็น • 109

  • @shameeralloor2579
    @shameeralloor2579 4 ปีที่แล้ว +9

    Thanks a lot. പലർക്കുമുള്ള സംശയവും ആശങ്കയും മാറ്റാൻ ഈ ഫത്വ സഹായിക്കും

  • @abdulgafoorkv9017
    @abdulgafoorkv9017 2 ปีที่แล้ว +3

    കൃത്യം, വ്യക്തംجزاكما الله خيراً

  • @salmanulfarizyofficial5277
    @salmanulfarizyofficial5277 4 ปีที่แล้ว +5

    Mashallah very informative..❣️

  • @muhammedshefeeque2112
    @muhammedshefeeque2112 4 ปีที่แล้ว +2

    Masha Allah very informative!

  • @hadiyasworld3713
    @hadiyasworld3713 4 ปีที่แล้ว +2

    Masha Allah... Informative✌

  • @satiqpk9417
    @satiqpk9417 2 ปีที่แล้ว +6

    വളരെ ക്‌ളീരായി അവതരിപ്പിച്ചു തന്നു.അകലനാര ഇന്ന് കൂടി വരുന്നു എന്റെ ഭർത്താവിന് 35 വയസ്സാണ് പക്ഷെ 70 വയസ്സിന്റെ നാരായണ്.കറുപ്പിക്കൽ ഹരമായത് കൊണ്ട് മൈലാഞ്ചി ഇടലാൻ പതിവ് എന്നാലും കാണുമ്പോൾ അതൊരു ബോറാണ്. ഇപ്പോ സമാദാനത്തോടെ കറുപ്പിക്കാലോ.ഞാൻ ചിന്തിക്കാറുണ്ട് നബി പറഞ്ഞത് പ്രായമായവർ കറുപ്പിക്കുന്നതിലല്ലേ.അപ്പോൾ അകലനാറക് പ്രശ്നമുണ്ടാവില്ലല്ലോ എന്ന്.ഇപ്പോൾ എല്ലാം ക്‌ളീറക്കി വിവരിച് തന്നതിന് ഒരുപാട് നന്ദി

  • @muhammedsherief7918
    @muhammedsherief7918 4 ปีที่แล้ว +2

    Thikachum vinjanapradam. Allahu anugrahikkumarakatte.

  • @thonnikkadan
    @thonnikkadan ปีที่แล้ว

    ഈ രണ്ട്പേർക്കും hair ഡൈ, വിഗ്ഗ് കമ്പനികൾ നല്ല ക്യാഷ് ഓഫർ ചെയ്തിട്ടുണ്ട്, അതാണ് ഹറാമായ കാര്യത്തെ, ഉളുപ്പില്ലാതെ ഹലാലാക്കാൻ നോക്കുന്നത്

  • @fulla4023
    @fulla4023 2 ปีที่แล้ว +2

    Anchor വളരെ പ്രശംസ അർഹിക്കുന്നു. Masha Allah... മൈലാഞ്ചി ഇട്ട് പിന്നെ നീലാംബരി ഇട്ടാൽ മുടി കറക്കും അതിൽ കെമിക്കൽ വരുന്നില്ല.... അങ്ങിനെ കറുപ്പിക്കുന്നത് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

  • @nabeelishak4498
    @nabeelishak4498 4 ปีที่แล้ว +4

    Allahu Anugrahikkatte

  • @yousufkonoth4132
    @yousufkonoth4132 4 ปีที่แล้ว +2

    വളരെ ഉപകാരപ്രദം

  • @shabeeralishabeerali3509
    @shabeeralishabeerali3509 3 ปีที่แล้ว +4

    വയസ്സിൻ്റെ അടിസ്ഥാനത്തിൽ മുടി കറുപ്പിക്കാമെങ്കിൽ എത്ര പ്രായത്തിനു മുകളിൽ പാടില്ല

  • @anwaraboobacker3745
    @anwaraboobacker3745 ปีที่แล้ว +3

    ഇങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് പുറത്ത് പോകുമ്പോൾ Makeup ഉപയോഗിക്കാമോ? അത് മറ്റുളളവരെ വഞ്ചിക്കലല്ലേ

  • @AbdulRahman-gy4lz
    @AbdulRahman-gy4lz 4 ปีที่แล้ว +4

    ❤️❤️❤️جزاكما الله خيرا الجزاء

  • @habeebparavoor9793
    @habeebparavoor9793 4 ปีที่แล้ว +6

    ഹൃദ്യം ........അവസാനം ചോദ്യങ്ങൾ അയച്ച് തരാനുള്ള നമ്പർ അല്ലെങ്കിൽ അഡ്രസ്സ് കൊടുക്കാമായിരുന്നു..

  • @gafoorap4186
    @gafoorap4186 2 ปีที่แล้ว

    കറുപ്പല്ലാത്ത കളർ ഉപയോഗിക്കാമെന്നും ആ സമയത്ത് വുളു എടുത്താൽ ശരിയാകുമെന്നുമാണെങ്കിൽ മറ്റു കളറുകൾ കൊടുത്താലും വുളു ശരിയാകുമല്ലോ

  • @englishvlog2472
    @englishvlog2472 2 ปีที่แล้ว +2

    ഇന്ന് മാർകെറ്റിൽ ലഭ്യമായിട്ടുള്ള ഹെയർ ഡൈകൾ ദീർഘകാലം ഉപയോഗിക്കുന്നതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ടെങ്കിൽ ഉപയോഗിക്കാതെ വെള്ള മുടി തന്നെയല്ലെ നല്ലത് ? എങ്കിൽ മൈലാഞ്ചി പോലെ ഓർഗാനിക് ആയിട്ടുള്ള ബദലുകൾ അല്ലെ നല്ലത്? മൊട്ടയടി നല്ലൊരു ഓപ്ഷൻ ആയി തോന്നിയിട്ടുണ്ട്.😀

  • @ameerahmad8583
    @ameerahmad8583 4 ปีที่แล้ว +9

    പ്രവാചകൻ കറുപ്പ് ഒഴികെ എന്ന് കിറു കൃത്യമായി പറയുകയും ശാഫി ഇമാമിനെ പോലുളളവർ കറുപ്പ് ഹറാമാണ് സുവ്യക്തമായി പറഞ്ഞ കാര്യത്തിൽ പഴുത് അന്യേഷിക്കുന്ന് ആവശ്യമുണ്ടോ?
    അകാലത്തിൽ നരച്ചവർക്ക് കറുപ്പിക്കാം എന്ന് ഫത്ത്വവ കൊടുകകുന്നവർ അവർക്ക് ഏത് വയസ്സിനുളളിൽ നര തുടങ്ങിയാൽ ഏത് വയസ്സ് വരെ കറുപ്പിക്കാം തുടങ്ങിയവ കൂടി വ്യക്തമാക്കിക്കൊടുത്താൽ നന്നാവും.
    അല്ലാത്ത പക്ഷം ഇത്തരം ഇളവുകൾ നിയമങ്ങൾ ആക്കി അനുവർത്തിച്ച് ജീവിതകാലം മുഴുവൻ ഹറാം ചെയ്യാൻ കാരണമാകും.

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  4 ปีที่แล้ว +1

      The statement related to black is not part of Hadith. It s called "Mudraj" among Hadith scholars.. ☺️

    • @aboobacker4
      @aboobacker4 2 ปีที่แล้ว

      ഹദീസിന്റെ ഭാഗമല്ലെങ്കിൽ കറുപ്പിക്കാം എന്നെലല്ല ?

    • @anvrshanu712
      @anvrshanu712 ปีที่แล้ว +1

      @@DrAbdulVasihOfficial ഞങ്ങൾ സാധാരണക്കാരാണ് എന്തെങ്കിലും അറിവ് കിട്ടാൻ വേണ്ടിയാണ് നിങ്ങളുടെയൊക്കെ വീഡിയോ കാണുന്നത്.... ഇതൊക്കെ കാണുമ്പോൾ കണ്ടത് പൊട്ടത്തരം ആയോ എന്നൊരു തോന്നൽ ,,,,പച്ച മലയാളത്തിൽ നിങ്ങളോട് സംശയം ചോദിച്ചിട്ടുണ്ടെങ്കിൽ അത് മലയാളത്തിൽ തന്നെ പറഞ്ഞു തരാനുള്ള നോർമൽ കോർമൻസയൻസ് എങ്കിലും കാണിക്കണം

  • @ameenkodur8291
    @ameenkodur8291 4 ปีที่แล้ว +1

    Very good explanation Thanks both of you

  • @kadambotjabir8432
    @kadambotjabir8432 4 ปีที่แล้ว +1

    Good information

  • @shameemasakkeer2060
    @shameemasakkeer2060 4 ปีที่แล้ว +2

    Masha Allah

  • @shakeelasakeer462
    @shakeelasakeer462 3 ปีที่แล้ว +2

    Mashah allah❤️

  • @mtismayil
    @mtismayil 4 ปีที่แล้ว +6

    ചില മൈലാഞ്ചി കറുപ്പ് നിറത്തിൽ മാർക്കറ്റിൽ ലഭ്യമാണ്. അത് മറ്റു കറുപ്പിക്കാനുപയോഗിക്കുന്ന പൗഡർ പോലെയല്ല. മൈലാഞ്ചി തലയിൽ തേക്കുന്നത് പോലെ തേക്കുകയും അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ ഒന്ന് രണ്ട് ആഴ്ചകളോളം കറുപ്പ് നിറമാണ് ഉണ്ടാവുക. പിന്നീട് ബ്രൗൺ, മറോൺ കളറുകളിലേക്ക് മാറുകയും ചെയ്യുന്നു. എന്നാൽ മറ്റു പൗഡറുകൾ (ഗോദ്റജ് പോലെയുള്ള) ഇങ്ങനെയല്ല, അതൊക്കെ നാം കാണുന്നത് പോലെ ദിവസങ്ങൾ കഴിയുംതോറും മുടിയുടെ അടിഭാഗം വെളുത്ത് വരുന്നു.
    അപ്പോൾ, നേരത്തെ സൂചിപ്പിച്ച മൈലാഞ്ചി (black henna) ഉപയോഗിക്കാമോ.

  • @user-do8yq6kh8f
    @user-do8yq6kh8f 2 ปีที่แล้ว

    മാഷാ അല്ലാഹ് നല്ല അവതരണം

  • @hanoontm6774
    @hanoontm6774 4 ปีที่แล้ว +3

    👌👌👌

  • @abdurahimanu4644
    @abdurahimanu4644 2 ปีที่แล้ว

    Are the chemicals used in the dye accepting wTer or penetrating water, if not ablution will not be sahih
    دع ما يريبك إلى ما لا يريحك

  • @habisinu3277
    @habisinu3277 2 ปีที่แล้ว

    Neelayamari podi use cheyyaaamo

  • @nabeelbanna2833
    @nabeelbanna2833 4 ปีที่แล้ว +4

    🖤

  • @safeeram7908
    @safeeram7908 2 ปีที่แล้ว +1

    Mashalh

  • @abdulmuthalib7583
    @abdulmuthalib7583 4 ปีที่แล้ว +2

    Sahabikall. മുടി karuppichathine സഹീഹ് ആയ ഹദീസ് ഒന്ന്. പറയാമോ??

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  4 ปีที่แล้ว +2

      قال الحافظ ابن القيم في زاد المعاد : قد صح عن الحسن والحسين رضي الله عنهما أنهما كانا يخضبان بالسواد ، ذكر ذلك ابن جرير عنهما في كتاب تهذيب الآثار وذكره عن عثمان بن عفان وعبد الله بن جعفر وسعد بن أبي وقاص وعقبة بن عامر والمغيرة بن شعبة وجرير بن عبد الله وعمرو بن العاص رضي الله عنهم أجمعين ، وحكاه عن جماعة من التابعين منهم عمرو بن عثمان وعلي بن عبد الله بن عباس وأبو مسلمة بن عبد الرحمن وعبد الرحمن بن الأسود وموسى بن طلحة والزهري وأيوب بن إسماعيل بن معديكرب رضي الله عنهم أجمعين . وحكاه ابن الجوزي عن محارب بن دثار ويزيد وابن جريج وأبي يوسف وأبي إسحاق وابن أبي ليلى وزياد بن علاقة وغيلان بن جامع ونافع بن جبير وعمرو بن علي المقدمي والقاسم بن سلام رضي الله عنهم أجمعين انتهى .

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  4 ปีที่แล้ว

      It s wot Ibnul Qayyim Quoted ..

  • @siraj7204
    @siraj7204 ปีที่แล้ว +1

    അസ്മാഉ ബിൻത് അബീബക്കർ (റ) പറയുന്നു.ഒരു സ്ത്രീ നബി (സ) അടുക്കൽ വന്ന് പറഞ്ഞു . നബിയേ , എന്റെ മംഗല്യ വതിയായ മകൾക്ക് അഞ്ചാം പിടികൂടുകയും , മുടി കൊഴിഞ്ഞ് വീഴുകയും ചെയ്തു . ഞാൻ അൽപ്പം മുടി അവളുടെ തലയിൽ കൂട്ടി ചേർക്കട്ടയോ ?
    അപ്പോൾ നബി(സ) അരുളി . മുടി ചേർത്ത് വെക്കുന്നവളേയും , വെക്കാൻ ആവശ്യമുന്നയി ക്കുന്നവളേയും അല്ലാഹു ശപിച്ചിരിക്കുന്നു .( മുസ്ലിം 3 : 1676 )

  • @sajjadp7154
    @sajjadp7154 4 ปีที่แล้ว +2

    👍

  • @Abcdefgh11111ha
    @Abcdefgh11111ha ปีที่แล้ว

    👌👌👌🌹Masha Allah

  • @noushadparakkal2651
    @noushadparakkal2651 ปีที่แล้ว

    Neelamari thaech karupikkamo plz riply

  • @muhammadnaseer2
    @muhammadnaseer2 ปีที่แล้ว

    മുടി കറുപ്പിക്കുന്ന വിഷയത്തിൽ പണ്ഡിതൻ മ്മാര്ക്ക് ഇടയിൽ അഭിപ്രായ വിത്യാസം (ഹറാം,കറാഹത്ത് ) ഉണ്ടാകുംബൊല് അത് ഒയിവാക്കല് ആണ് വിശ്യാസിക്ക് നല്ലത്

  • @jazz-ys9dl
    @jazz-ys9dl 2 ปีที่แล้ว

    Amazing

  • @shameeralloor2579
    @shameeralloor2579 4 ปีที่แล้ว +3

    അസ്സലാമുഅലൈക്കും,
    I am Shameer Pallikkuth
    വാഹന ഇൻഷുറൻസ് ഏജൻസി എടുത്തു പ്രവർത്തിക്കുന്നതിനെ പറ്റി ഇസ്ലാമി കാഴ്ചപ്പാട് ഒന്ന് അറിയിക്കാൻ അഭ്യർത്ഥിക്കുന്നു...

  • @najmudheennajmudheen5574
    @najmudheennajmudheen5574 4 ปีที่แล้ว +2

    👍👍👍

  • @abdulsalamabdul7021
    @abdulsalamabdul7021 2 ปีที่แล้ว

    THAN KSവളരെ ഉപകാരപ്രദമായ വിഷയം സർവ്വ ശക്തൻ നിങ്ങൾക്ക് തക്കതായ പ്രതിഫലം തരട്ടെ എന് പ്രാർത്ഥിക്കുന്നു

  • @ismayilmpismayilmp447
    @ismayilmpismayilmp447 3 ปีที่แล้ว +1

    👌👍

  • @sahoodsahoo5885
    @sahoodsahoo5885 3 ปีที่แล้ว +1

    Hair donation sheriyano

  • @muhammedraaid9489
    @muhammedraaid9489 4 ปีที่แล้ว +2

    😇❤️

  • @ayishazid
    @ayishazid 2 ปีที่แล้ว +1

    Churkki paranjal ...Hair karuppikkaam,wig use cheyam,eyebrow shape cheyyam,Nose piercing um cheyyam...all is allowed in islam...aano ??..Sadharanakkare ith thetidhaaranayilek nayikkan sadhyatha und...

  • @ihjasmp3325
    @ihjasmp3325 4 ปีที่แล้ว +2

    💓💖

  • @hamdhanp7823
    @hamdhanp7823 4 ปีที่แล้ว +3

    🤘

  • @siraj7204
    @siraj7204 ปีที่แล้ว

    ഇബ്‌നു അബ്ബാസ് (റ) വില്‍നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: തലമുടിക്കും താടി രോമത്തിനും കറുപ്പ് ചായം പിടിപ്പിക്കുന്ന ഒരു വിഭാഗം അവസാന കാലം ഉണ്ടാകും. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമണം പോലും ലഭിക്കുകയില്ല (അബൂ ദാവൂദ്, ഹാകിം റഹ് ).

  • @AbdulJabbar-cx5gc
    @AbdulJabbar-cx5gc 2 ปีที่แล้ว +1

    ഉസ്താതെ റസൂൽ പറഞ്ഞത് കളർ ഉപയോഗിക്കാൻ ഇന്ന കളർ എന്ന് പറഞ്ഞിട്ടുണ്ടോ

  • @mohammedhashim1732
    @mohammedhashim1732 ปีที่แล้ว

    4madhabinte imamingal thadi vetti churukaan evdy paranjitullath

  • @yoosefali2775
    @yoosefali2775 2 หลายเดือนก่อน

    ചുണ്ട് ചുവപ്പിക്കലും നെഗം ചുകപ്പിക്കലും അനുവദിനമാണോ?

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +1

    വേറേ എന്തല്ലാം പ്രശ്നങ്ങൾ ഉണ്ട്:
    ഒരു കറുപ്പും: വെളുപ്പും: ഹലാൽ - - കറാ അത്ത്: ഹലാൽ: .. വേറേ ഗൗരവമുള്ളതിലേക്ക് വരൂ

  • @ksali9055
    @ksali9055 3 ปีที่แล้ว +1

    പച്ച കുത്തൽ കൂടി ഉൾപ്പെടുത്താമായിരുന്നു

  • @mansoorvengara8776
    @mansoorvengara8776 3 ปีที่แล้ว +1

    ഒരു ചോദ്യം ?
    പുരുഷന്റെ വസ്ത്രം ഞെരിയാണിക്ക് താഴെ വസ്ത്രം ഇറങ്ങുന്നതിൽ ഇസ്ലാമിക വീക്ഷണം എന്താണ്?

  • @nisampmma9424
    @nisampmma9424 2 ปีที่แล้ว

    Karutha mudi colour cheyyunnath haram anno

  • @ekunhan
    @ekunhan 4 ปีที่แล้ว +5

    السلام عليكم ورحمة الله تعالى وبركاته....
    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഇതര മതക്കാരുടെ വിശേഷിച്ചും ജൂത-ക്രൈസ്തവരുടെ സമ്പ്രദായങ്ങളാണ് - അതിന് വിപരീതമാകാനാണ് പല വിഷയങ്ങളിലും പഠിപ്പിക്കുന്നത്. അൽപജ്ഞാനം വെച്ച് കാര്യങ്ങൾ വിശദീകരിച്ച് വിശദീകരിച്ച് കൺഫ്യൂഷ്യനാക്കരുത് അനുവദനീയമാക്കരുത്. സൗന്ദര്യം ആവാം പക്ഷേ കൃത്രിമമായി സൗകര്യം ഉണ്ടാക്കേണ്ടതുണ്ടോ?
    കറുപ്പ് കൊടുക്കൽ: മക്ക ഫതഹിൽ വരുന്ന കുമ്പപൂ പോലെ വെളുത്ത തലയുള്ള വൃദ്ധനായ അബൂഖുഹാഫ അബൂബക്കർ സിദ്ധീഖിന്റെ (റ) പിതാവാണ്, കറുപ്പല്ലാത്ത കളർ ചെയ്യാനാണ് പ്രവാചകൻ പറഞ്ഞത്, ഹദീഥ് വളരെ കൃത്യമാണ്. കറുപ്പിക്കൽ ജൂത-ക്രൈസ്തവ സമ്പ്രദായമായിരുന്നു.
    2. മുടി നടുന്നത് ട്രാൻസ്പ്ളാന്റേഷനിൽ ശരിയായേക്കാം പക്ഷേ വിഗ്ഗ് മറ്റുള്ളവരുടെ (ശവമായ) മുടിയാകുമ്പോൾ, ജൂത-ക്രൈസ്തവ സമ്പ്രദായമായതിനാലും അനഭിലഷണീയമല്ലേ?
    പുരികം: പുരികം ശരിയാക്കുകയല്ല പതിവ്, പൂർണമായും ഷേവ് ചെയ്ത് വേറെ വരക്കുകയാണ് അതിന്റെ ശരി?
    മൂക്ക് കുത്തൽ: കാത് കുത്തുന്നത് 99.9999% ജാതി-മത-ദേശ-ഭാഷാ വ്യത്യാസമില്ലാതെ സ്ത്രീകളുടെ സാധാരണ രീതിയാണ്. മൂക്ക് കുത്തുന്നത് അടുത്ത കാലം വരെയും (ചെട്ടിയാന്മാരെ പോലെയുള്ള) ഇതര മതാചാരമാണ് (പാകിസ്ഥാൻ, ബംഗ്ലാദേശ്, ഉത്തരേന്ത്യൻ മുസ്ലിംകളിൽ ഭാഗികമായി അത് നിലനിൽക്കുന്നത് മതപരിവർത്തനം നടന്നതിൽ അവശേഷിച്ചതാകാനാണ് സാധ്യത), അതും സത്യത്തിൽ സൗന്ദര്യമല്ല, മൂക്കിലെ പുറത്തു പോകേണ്ട അഴുക്കുകളെ തടഞ്ഞു വെക്കുന്ന വൃത്തികേടും ഇതര മതങ്ങളുടെ ആചാരം സ്വീകരിക്കലുമാണ്.
    മുതശാബിഹാത്ത് (സംശയാസ്പദം) വിശദീകരിച്ച് സാധാരണക്കാരൻ ഉൾക്കൊള്ളുകയല്ല, പരിത്യജിക്കുകയാണ് സൂക്ഷമത, വൈകൃതമുള്ളവർക്ക് ഒരുപക്ഷേ തങ്ങളുടെ വൈരൂപ്യം മറക്കാൻ അതാവാം, ഇളവുണ്ടായേക്കാം.

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  4 ปีที่แล้ว +6

      All texts we quoted here are from Madhabi Scholars Books. None of them from ourselves. And if u think this s limited knowledge it belongs to them. So better to read Madhabi texts instead of denying these facts... Thank u fore ur feedback.. ✨☺️

    • @AbdulRahman-gy4lz
      @AbdulRahman-gy4lz 4 ปีที่แล้ว +5

      صاحب الحق يكفيه دليل وصاحب الهوى لا يكفيه ألف دليل
      العلامة ناصر الدين الألباني

    • @arifpks8621
      @arifpks8621 2 ปีที่แล้ว

      Uuy8

    • @labeeba100
      @labeeba100 ปีที่แล้ว

      എല്ലാറ്റിനും ഹറാം ഫത്വ കൊടുക്കുന്നവരെ മാത്രമേ പൊതുജനം പണ്ഡിതന്മാർ ആയി അംഗീകരിക്കുയുള്ളൂ. എന്നിട്ട് അവർ അത് ധിക്കരിച്ച് നടക്കും. പണ്ഡിതന്മാർക്ക് മതവിധി അവർ ബാധകമാക്കുകയും ചെയ്യും.😅

  • @jamsheerajamal4636
    @jamsheerajamal4636 3 ปีที่แล้ว +1

    Kure samshayanghal maari kitty

  • @mohamedshareef3361
    @mohamedshareef3361 ปีที่แล้ว

    കൃസ്ത്യൻ ജൂതരേപോലെ ആകാതെ മുടി കളർനൽകുക കറുപ്പ്ഒഴിവാക്കുക എന്ന് നബി(സ) പറഞ്ഞു അവിടന്ന് ശേഷവും ഈ കറുപ്പിച്ചവരെ കണ്ടു അത് എതിർക്കുകയുമുണ്ടായിട്ടില്ലെന്നും കാണാം.പിന്നെ എന്തിനാണ് ഇതൊരു വലിയ പാതകമായി പ്രചരണംനടക്കുന്നത്.
    ചിലർ പറയുന്നു വുളു വെള്ളംചേരില്ലെന്ന്.എങ്കിൽ കളർകൊടുക്കാൻ കൽപിച്ച പ്രവാചകനത് പറഞ്ഞത് മുടിയുടെ തനിമകളിറിൽ വെള്ളം ആകില്ലെന്ന്കണ്ടല്ലലോ..കളർ ഏതായാലും ആ വെള്ളം മുടിയുടെ സ്വാഭാവികതയിൽനനയും. എന്നാലും വുളു തലയിലെ തൊലിയിൽ വെള്ളം ചേരുമ്പോൾമാതമേ ശരിയാകൂ എന്നബോധം ഈകൂട്ടർക്ക് ഇല്ലാതെപോകുകയുമാണല്ലോ.

  • @mohamedhaneefa8480
    @mohamedhaneefa8480 2 ปีที่แล้ว

    മുടി കറുപ്പിക്കൽ സംബന്ധിച്ച് കുർആനിൽ എന്തിങ്കിലും പറയുന്നുണ്ടോ ?

  • @haneefmarthya1456
    @haneefmarthya1456 4 ปีที่แล้ว

    ബർത്ത്ഡേ ആഘോഷം ശീലമാക്കിയവരോട് അത് പാടില്ല എന്ന് പറഞ്ഞാൽ അങ്ങനെ ഒക്കെ ഇപ്പൊ നോക്കിയാൽ അത് നടക്കോ..? എന്ന് പറയുന്നവരുണ്ട്. മുടിയിയുടെ കാര്യത്തിൽ മാത്രം വാഷി.

  • @latheefabusafeerlatheefkod1819
    @latheefabusafeerlatheefkod1819 ปีที่แล้ว

    അല്ലങ്കിലും ദീനിൽ തല്ലുണ്ടാക്കിയത് മദ്ഹബിന്റെ ഇമാമീങ്ങളാണെന്നാണ്
    മുജാഹിദുകൾ പറഞ്ഞിരുന്നത്.
    എന്ത് വിഷയത്തിലും രണ്ട് അഭിപ്രായങ്ങൾ കാണാം.
    നായ നജീസാണെന്നുള്ള കാര്യത്തിൽ പോലും മദ്ഹബീ
    വീക്ഷണങ്ങൾ വ്യത്യസ്തമാണ്
    ഇപ്പോഴിതാ മുടി കറുപ്പിക്കുന്ന
    വിഷയത്തിലും ......🤔

  • @aboobackerkunnumal4249
    @aboobackerkunnumal4249 ปีที่แล้ว

    ഹറാമാണ് ആണ് എങ്കിൽ യുദ്ധ സമയത്ത് അത് ചെയ്യാൻ പറയുമോ?
    സൗന്ദര്യ വർധക പ്രവർത്തനങ്ങൾ ചെയ്യുന്നത് ഇസ്ലാം നിഷിദ്ധമാണോ?

  • @najah2827
    @najah2827 ปีที่แล้ว

    എന്തിനാണ് നിങ്ങൾ കറുപ്പ് ഉപയോഗിക്കുന്നത് എന്താണ് നിങ്ങൾ അറിയാത്ത കാര്യങ്ങൾ പറയരുത് .... കറുപ്പിക്കാൻ ഒരിക്കലും പാടില്ല

  • @abdurahimanu4644
    @abdurahimanu4644 2 ปีที่แล้ว

    ال ما لا يريبك

  • @Sabiathazhakunnu
    @Sabiathazhakunnu 3 หลายเดือนก่อน

    നിങ്ങള് ഏത് വിഭാകം ആണ്

  • @solidaarity
    @solidaarity 4 ปีที่แล้ว +2

    കാലികം

  • @mohammedhashim1732
    @mohammedhashim1732 ปีที่แล้ว

    ഫത്വവ പറയേണ്ടത് പണ്ഡിതന്മാരിലെ മുഫ്തി ആണ്... അല്ലാതെ ഡോക്ടറെ യുട്യൂബ് ചാനൽ അല്ല... ആയിരിക്കാം ആവാം ഇങ്ങനെ പറയുന്നത് അല്ല സഹീഹ് ഹദീസ് ഉണ്ടാവുമ്പോ പിന്നെ അവിടെ അഭിപ്രായം വെത്യാസം ഉണ്ടാകാൻ nikkanda

  • @abdullahkoya2353
    @abdullahkoya2353 ปีที่แล้ว

    രാജ്യം മുസ്ലിങ്ങളുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്യുന്ന ഈ അവസരത്തിൽ ഇവിടെ മുടി കറുപ്പിക്കൽ കരാഹത്തോ? ഹറാമോ എന്നും പറഞ്ഞു നടക്കുകയാണ്!!!!! കൗമു ജാഹിൽ

  • @parakkalraoof470
    @parakkalraoof470 ปีที่แล้ว

    കറുപ്പിക്കൽ ഹറാം തന്നെ

  • @siraj7204
    @siraj7204 ปีที่แล้ว

    പ്രവാചകരില്‍ നിന്ന് ഉദ്ധരണം: ‘ആരെങ്കിലും നര കറുപ്പിച്ചാല്‍ പരലോകത്ത് അല്ലാഹു അവന്റെ മുഖം കറുപ്പിക്കുന്നതാണ്’ (ത്വബ്റാനി).
    ‘ഡൈ ചെയ്ത് നര കറുപ്പിച്ചവരെ അന്ത്യ ദിനത്തില്‍ അല്ലാഹു പരിഗണിക്കുകയില്ല’ (ബൂസ്വീരി/ഇത്ഹാഫ്

  • @asmp.
    @asmp. 3 ปีที่แล้ว +3

    ഡോക്ടറുടെ വിശദീകരണം കാരണം തീർച്ചയായും ഹറാമിലേക്ക് പോകും വിശ്വാസികൾ ...
    നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരും ...തുടർച്ച...

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  3 ปีที่แล้ว +7

      എന്റേതായ് ഒന്നും പറഞ്ഞില്ലല്ലോ? മദ്ഹബ് പണ്ഡിതന്മാരെ ഉദ്ധരിക്കുക മാത്രമെ ചെയ്തുള്ളൂ☺️

    • @asmp.
      @asmp. 3 ปีที่แล้ว +2

      @@DrAbdulVasihOfficial
      നിങ്ങൾ അങ്ങനെ ഒഴിയെണ്ട..
      എന്തിനാണ് പണ്ഡിതന്മാർക്ക് നിങ്ങൾ കാരണം ബുദ്ധി ധമുട്ടുണ്ടാക്കുന്നത് ?

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  3 ปีที่แล้ว +2

      @@asmp. എന്ത് ബുദ്ധിമുട്ടാ താങ്കളെപ്പോലുള്ള പണ്ഡിതന്മാർക്ക് ഉണ്ടായെ? 😅

    • @asmp.
      @asmp. 3 ปีที่แล้ว

      @@DrAbdulVasihOfficial
      താൻ കൂടുതൽ ഈ വിഷയത്തിൽ പറയണമെന്നില്ല.

    • @DrAbdulVasihOfficial
      @DrAbdulVasihOfficial  3 ปีที่แล้ว

      @@asmp. 😅😅🥰🥰

  • @thahirmuhammed2499
    @thahirmuhammed2499 4 ปีที่แล้ว +3

    👌👌👌