മുടികറുപ്പിക്കൽ ഇസ്ലാമിൽ കറാഅത്തോ ,ഹറാമോ?SimsarulHaqHudavi|Islamicspeech

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 333

  • @GaneshGanesh-qs9mr
    @GaneshGanesh-qs9mr 2 ปีที่แล้ว +34

    അൽഹംദുലില്ലാ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഇനിയും ഇതുപോലെ ദീനി വിഷയങ്ങൾ സമുദായത്തിന് സമർപ്പിക്കാൻ ആഫിയത്ത് നൽകുമാറാകട്ടെ

    • @abumishal9953
      @abumishal9953 2 ปีที่แล้ว

      തനിക്ക് വേണ്ടി ആറ് പ്രാർഥിക്കും.? പോയി .:...'

    • @Sh-rg2tx
      @Sh-rg2tx 2 ปีที่แล้ว

      😂😂😂😂oooola

    • @abumishal9953
      @abumishal9953 2 ปีที่แล้ว

      @@Sh-rg2txഈ ഹംഖിനെയാണ് താങ്കൾ ഊള എന്ന് വിളിച്ചതെങ്കിൽ അത് വളരെ സത്യമാണ്. അതിന് ഒരു ചെറിയ ഉദാഹരണം പറയാം.
      വിശുദ്ധ ഖുർആനിൽ രണ്ടിടത്ത് ഖുർആൻ ഇറങ്ങിയത് റമളാൻ മാസത്തി ലാണെന്ന് പറയുന്നു. ഒന്ന് സൂറത്ത് അൽ ബഖറയിലും മറ്റൊന്ന് സൂറത്ത് ഖദ്റിലും (97). പിന്നെ 44-ാം അദ്ധ്യായത്തിൽ മൂന്നാമത്തെ വചനത്തിൽ 'ഒരു അനുഗ്രഹീത രാത്രിയിലാണ് നാം ഇതിനെ ഇറക്കിയത് എന്നും പറയുന്നു. ആയത്ത് (3) . ഇവയെല്ലാം സൂചിപ്പിക്കുന്നത് ഖുർആൻ ഇറങ്ങിയതു റമളാനിലാണ് എന്നാണ്.
      എന്നാൽ ഈ ഹംഖിൻ്റെ അഭിപ്രായം അങ്ങിനെയല്ല. റസൂലിനും സ്വഹാബികൾക്കും അറിയാത്ത ബറാത്ത് രാവിലാണത്രെ ഖുർആൻ ഇറങ്ങിയത്. ഖുർആൻ വിവരിച്ച കാര്യം ഒന്നാം ആകാശത്തേക്ക് ഖുർആൻ ഇറക്കിയതാണ് പോലും. ഭൂമിയിലേക്ക് ഖുർആൻ ഇറങ്ങിയത് ബറാഅത്ത് രാവിലാണ് പോലും. ഇവൻ്റ ഈ നാറിയ വഅള് കേട്ട അന്ന് മുതൽ ഈ കള്ള കാഫിറിനെ എത്ര തെറി വിളിച്ചാലും എനിക്ക് തൃപ്തിയാകാറില്ല.
      ഈ ചെകുത്താൻ്റെ സന്തതിയെ താങ്കൾ പിൻപറ്റരുത്. ഉപദേശമാണ്. ഇനി താങ്കളുടെ ഇഷ്ടം.

    • @socialmedia8804
      @socialmedia8804 2 ปีที่แล้ว

      Egara doctor speech kttamuthal kalip anu kayil kittyal pottikkanam.

    • @RedmiActive-pt6vg
      @RedmiActive-pt6vg ปีที่แล้ว

      ​@@Sh-rg2txonn podo

  • @nizarmannan87
    @nizarmannan87 2 ปีที่แล้ว +16

    നബി തിരുമേനി കാണിച്ചു തരാത്ത എന്ത് നന്മയാണ് ഇനി ബാക്കി ഉള്ളത്...

    • @sumeshandimukh8389
      @sumeshandimukh8389 2 ปีที่แล้ว

      സിംസാറു പറയുന്ന സ്ഥിതിക്ക് നബി കാണിച്ചു തരാത്ത കുറെ കാര്യങ്ങൾ കേരളത്തിൽ സമസ്തയുടെ ആലിമീങ്ങൾ പഠിപ്പിച്ചു തന്നു പരലോകത്തു റസൂലിനോട് സഹാബത് ചോദിക്കും ഹജ്ജത്തുൽ വദാഇൽ അങ്ങ് കാണിച്ചു തരാത്ത കാര്യങ്ങൾ സമസ്തയുടെ ആൾക്കാരിൽ? അപ്പോൾ റസൂൽ പറയും അത് അവർ തിരുകി കയറ്റിയ ഞാൻ നിങ്ങളോട് കൽപിക്കാത്ത ബിദ്അ, ഇവരാണ് ബിദ് ഈ കൂട്ടം, അത് നരകത്തിലേക്കും സുബ്ഹാനല്ലാഹ് നീ കാക്കണമേ

    • @مُحَمَّدٍسَاحِل-س4ض
      @مُحَمَّدٍسَاحِل-س4ض 7 หลายเดือนก่อน

      യാസീൻ ഓതാൻ നബി സ പഠിപ്പിച്ചട്ടില്ലേ ? അന്ന് ഓതിയാൽ എന്തെങ്കിലും സംഭവിക്കോ ? നന്മകൾ വർധിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @shabnamshams5843
    @shabnamshams5843 4 วันที่ผ่านมา +21

    പണ്ട് ഫോട്ടോ എടുക്കൽ വലിയ തെറ്റായിരുന്നു വീഡിയോ എടുക്കലും ഇന്ന് യൂ ട്യൂബിൽ പുരോഹിത വർഗം അഴിഞ്ഞടുകയാണ്,

    • @ibnumajeed8893
      @ibnumajeed8893 3 วันที่ผ่านมา

      പണ്ട് ഫോട്ടോ എടുത്തിരുന്നവർ പലരും -
      മരിച്ച് കഴിഞ്ഞാൽ വലിയ ഫ്രെയിമിൽ മുമ്പിൽ മെഴുകി തിരിയും കത്തിച്ചു വെക്കാനായിരുന്നു -
      പണ്ട് മലയാള സിനിമ എന്നാൽ വൃത്തികെട്ട സിനിമ എന്നായിരുന്നു അർത്ഥം എന്ന് ഉർവശി എന്ന നടി പറഞ്ഞതും കേട്ടിരുന്നു -
      അന്ന് എല്ലാം വ്യത്യസ്ഥമായിരുന്നു❤

    • @user-xy8zj5hy5s
      @user-xy8zj5hy5s วันที่ผ่านมา

      ഇംഗ്ലീഷ് ഇപ്പോഴാണ് ഹലാൽ ആയത്

    • @thahapalathara427
      @thahapalathara427 วันที่ผ่านมา

      2005വരെ ഹറാ മായി രുന്നു

    • @ibnumajeed8893
      @ibnumajeed8893 วันที่ผ่านมา

      @@user-xy8zj5hy5s ഹറാമായത് എങ്ങനെ എന്ന് അറിയാൻ ശ്രമിച്ചാൽ, ഹലാലായത് എന്ത് കൊണ്ട് , എപ്പോൾ എന്ന് മനസിലാക്കാനാവും

  • @sainudheensainudheen5973
    @sainudheensainudheen5973 2 วันที่ผ่านมา +1

    Alhamduiallah 👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏🖐️🖐️🖐️🖐️🖐️

  • @usmankundala7251
    @usmankundala7251 2 ปีที่แล้ว +19

    ദീനിൽ ഉള്ളത് ഉള്ളത് പോലെ പറയല് നിർബന്ധമാണ് ഒന്നും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ പാടില്ല..

    • @HA-rl4fz
      @HA-rl4fz 7 วันที่ผ่านมา

      Business zakath engene kodukanam

    • @nazeerscc
      @nazeerscc วันที่ผ่านมา

      @@HA-rl4fz
      ഊംഭി😂😂

  • @salamoa7807
    @salamoa7807 4 วันที่ผ่านมา +3

    എന്തായാലും ഇത്രയും നിസാരമായ ഒരു കാര്യത്തിന് സ്വർഗത്തിന്റെ പരിമണം പോലും കിട്ടില്ലായെന്ന് ഒന്നും നബി സ അ പറയാൻ സാധ്യത ഇല്ല

  • @haneefak.k689
    @haneefak.k689 2 ปีที่แล้ว +33

    ഹറാമായ ഒരു കാര്യത്തിനെ എന്തിനാണ് നീട്ടിവലിച്ച് ജനങ്ളു ടെ മനസ്സിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നത് എത്ര വ്യാഖ്യാനിച്ചാലും കറുപ്പിക്കൽ ഹറാം തന്നെ
    നബിയും (സ) യും ചെയ്ത് കാണിക്കാത്ത പുതിയ ഒരണ്ണം കൊണ്ടു് വന്ന് നല്ലതല്ലെ എന്ന് പറഞ്ഞ് ഉമ്മതിനെ എവിക്കാ കൊണ്ടപ്പോ കുന്നത്
    സ്വർഗ്ഗത്തിൽ എത്താനുള്ള എല്ലാ മാർഗ്ഗങ്ങളും നബി(സ) പറഞ്ഞു തന്നു പിന്നെന്തിനാ നമ്മുടെ വക
    സ്വർഗ്ഗത്തിനപ്പുറം എത്താനാണോ

    • @mohidupadiyath2317
      @mohidupadiyath2317 2 ปีที่แล้ว

      Thanks

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +1

      അങ്ങിനെയാണെങ്കിൽ
      ഫോട്ടോ എടുക്കൽ വിഡിയോ എടുക്കൽ പഴയകാലത്ത് ഹറാമായിരുന്നു ഇപ്പോൾ ഹലാലായതാണ്
      ബാങ്ക് ഇടപാട് ഹറാമും പലിശ സബ്ഹുൽ.മൂബികാത്തുമാണ്
      ബാങ്ക് ഇടപാടുകൾ ഇപ്പോൾ വലിയ കുഴപ്പമില്ല
      അത് പോലെ മുടികറുപ്പിക്കലും കുറച്ച് കാലം കഴിഞ്ഞാൽ ഹലാലാകും

    • @thahirkt1651
      @thahirkt1651 9 หลายเดือนก่อน

      ഇയാൾ പലപ്പോഴും ഫിഖ്ഹ് മസ് അല പറയുന്നതിൽ അബദ്ധം സംഭവിക്കാറുണ്ട്

    • @badrulhuda389
      @badrulhuda389 3 หลายเดือนก่อน

      നീ കറുപ്പിക്കുന്നവനാണെങ്കിൽ വേറെ എന്ത് ചെയ്യുന്നു വെങ്കിൽ ആയ്ക്കോ
      മറ്റുള്ളവരുടെ തലയിൽ കേറണ്ടാ ​@@mhdhussain7329

    • @JaseelJas-i3y
      @JaseelJas-i3y 3 วันที่ผ่านมา

      ​@@SudhaSudhi-r3uചഹൂതിയിൽ മദ്ഹബ്.. മാറ്റമുണ്ട്.. ചുദാ ചുദി..

  • @askar-areechola786
    @askar-areechola786 2 ปีที่แล้ว +6

    വിദ്യയും, അവിദ്യയുമുണ്ട്..അള്ളാഹു (സു) ഹിദായത്ത് നൽകട്ടെ.. "!

  • @nishauh577
    @nishauh577 8 วันที่ผ่านมา +8

    സൗകര്യം കൂടുമ്പോൾ ദീനിൽ മാറ്റം ഉണ്ടാവും അല്ലെ ഒസ്താതെ

  • @noushadp.p7408
    @noushadp.p7408 2 ปีที่แล้ว

    Alhamdhulillah

  • @delux1952
    @delux1952 2 ปีที่แล้ว +27

    സിംസർ നിങ്ങൾക്ക് തോന്നുന്നത് ചെയ്യൽ അല്ല ഇസ്ലാം ദീനിൽ എന്ധെങ്കിലും കർമം ചെയ്യണമെങ്കിൽ അതിനു തിരു
    നബിയിൽ നിന്ന് വ്യക്തമായ തെളിവ് വേണം അല്ലാതെ താങ്കളുടെ ബുദ്ധിയിൽ തോന്നുന്നതല്ല ഇസ്ലാം ദീൻ

    • @rashidumer3802
      @rashidumer3802 2 ปีที่แล้ว +2

      ഇയാളെ പണ്ഡിതനായി അറിവുള്ളവർ അംഗീകരിക്കൂല്ല

    • @shafeeqrahman9079
      @shafeeqrahman9079 2 ปีที่แล้ว

      @@rashidumer3802 കാരണം

    • @sumeshandimukh8389
      @sumeshandimukh8389 2 ปีที่แล้ว

      മൂഹിയിദ്ദ്ധീൻ മാല പാടിയത് സഹാബത്തില് തെളിവ്?

    • @anwarabubakkar1412
      @anwarabubakkar1412 2 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് ശരിയാണ് ഇയാൾ എപ്പോഴും പറയും എന്റെ അഭിപ്രായം എന്ന്

    • @sumeshandimukh8389
      @sumeshandimukh8389 2 ปีที่แล้ว

      സിംസാറുൽ പറയുന്നു ആലിമീങ്ങൾ ഒന്നും കാണാതെ പറയില്ല എന്ന്, ആലിമീങ്ങൾ റസൂൽലിന്ന് ശേഷം വന്നു പോയവർ ഇന്ത്യയിലെ കൊച്ചു കേരളത്തിൽ മാത്രം ഒരു ഇസ്ലാമികനിയമം, അവർക്ക് ഭാഷപരിമിതികൾ ഉണ്ട് ചിലപ്പോൾ കമ്മ്യൂണിക്കേഷൻ ഗ്യാപ് കാണും അറിഞ്ഞുകൊണ്ടു പറഞ്ഞതുമാവില്ല അങ്ങനെ വല്ല തെറ്റ്‌ പിണഞ്ഞു പോയെങ്കിൽ അത് തിരുത്തപ്പെടേണ്ടേയ്? അത് നമ്മൾ ആവർത്തിക്കണോ? അവർക്കു വഹ്യ് എന്തായാലും വരില്ല, റസൂൽ ഹജ്ജത്തുൽ വദാഇൽ ദീൻ പൂർത്തിയാക്കിയ വിളംബരവും വന്നു. അതിൽ കൂട്ടാനും കുറക്കാനും നമുക്ക് അധികാരം ഇല്ല താനും, അത് കൊണ്ടു സൂക്ഷ്മത പാലിക്കുന്നവൻ റസൂലിലേക്കും അനുജരന്മാറിലും നോക്കലാണ് കരുണീയം, ഹാലിമീങ്ങളെ അനുസരിച്ചില്ലെങ്കിൽ ഏതായാലും ശിക്ഷ കിട്ടില്ല അധിക കൂലി പോകും സാരമില്ല ബിദ്അത്ത് കൊണ്ടു നരകം അല്ലെ കിട്ടുക അപ്പൊ ഇതല്ലേ നല്ലത് എന്ന് ഒരു അറബി പണ്ഡിതൻ ചോദിച്ചു ഞാൻ അത് ഫോളോ ചെയ്യുന്നു. അത് കൊണ്ടു റസൂലിനെയും സഹാബക്കളെയുംനോക്കി ജീവിക്കാം ഇടയിൽ കയറി കൂടിയത് ഒഴിവാക്കാം

  • @hussainolavattur6417
    @hussainolavattur6417 2 ปีที่แล้ว +11

    ഇത്തരം ചെറിയ കാര്യങ്ങളിൽ വലിയ ചർച്ചയും ഇഴ കീറി പരിശോധിക്കുന്ന രീതിയുമാണ് കേരളത്തിലെ മുസ്ലിം പണ്ടിതൻമാർക്കിടയിൽ കാണുന്നത്,മറ്റു പല വലിയ തെറ്റായ കാര്യങ്ങളുമുണ്ട് അവയെ കുറിച്ചൊന്നും ഇത്തരത്തിൽ ഉൽകണ്ട കാണിക്കുന്നതായിട്ട് കാണുന്നില്ല.ഉദാഹരണത്തിന് പലിശ ,സ്ത്രീ ധന സമ്പ്റദായം , വാഗ്ദത്ത ലംഘനം ,കളവ് പറയൽ,കള്ള സാക്ഷ്യം പറയൽ,ചൂതാട്ടം ,ലോട്ടറി , മദ്യം മയക്കു മരുന്ന് അങ്ങിനെ കുറേ വിഷയങ്ങളുണ്ട്.
    ഒരാൾ മുടി കറുപ്പിക്കുന്നത് കൊണ്ടോ മുടി പല ആക്ര്തിയിൽ വെട്ടുന്നത് കൊണ്ടോ ആ വ്യക്തിക്കോ അല്ലെങ്കിൽ സമൂഹത്തിനോ വല്ല ദോശവുമുണ്ടാവുമെന്ന് തോനുന്നില്ല.

    • @pachalambaasi4205
      @pachalambaasi4205 2 ปีที่แล้ว

      സത്യം

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 ปีที่แล้ว +4

      മുടി കറുപ്പിക്കണോ വേണ്ടയോ മുണ്ട് ഇടത്തോട്ടൊ വലത്തോട്ടൊ അങ്ങനെ വളരെ ലഘുവായ വിഷയങ്ങൾ ആണ് ചർച്ച, ഇതാണോ ഗൗരവം, മദ്യം മയക് മരുന്നു, സ്ത്രീ ധനം തുടങ്ങി വലിയ പ്രശ്നങ്ങൾ ഉണ്ട്, പിന്നെ വടക്കൻ ജില്ലകളിൽ നിന്ന് വളരെ സാധു കുടുംബങ്ങളിൽ നിന്ന് ധാരാളം മുസ്ലിം യുവാക്കൾ സ്വർണം നിയമ വിരുദ്ധം ആയി കടത്തി പിടിക്കപ്പെട്ട് ജയിലിൽ ആകുന്നു, ഏറ്റവും മോശമായ രീതിയിൽ സ്വർണം നാട്ടിൽ എത്തിക്കുക അതിന് ഏറ്റവും മ്ലേച്ഛം ആയ മാർഗം സ്വീകരിക്കുക അങ്ങനെ ക്യാഷ് ഉണ്ടാക്കുക ഇതുന് എതിരെ ഒരു വാക് ഈ ഉസ്താദ്മാർ ഏതെങ്കിലും ഒരു വീഡിയോ ചെയ്യുന്നത് കണ്ടിട്ടില്ല.

    • @Jentilman-m5i
      @Jentilman-m5i 8 หลายเดือนก่อน

      Nee kanunnilla

    • @SiddikK-np4tm
      @SiddikK-np4tm 6 หลายเดือนก่อน

      എടാ മൊയന്തേ എല്ലാ അരുതായ്മകൾക്കെതിരെയും പണ്ഡിതന്മാർ ഉൽബോധനം നടത്തുന്നുണ്ട്. യുട്യൂബിൽ പോയി നോക്ക്. പ്രഭാഷണങ്ങളുടെ നിര തന്നെ കാണാം.

  • @shajahanki5649
    @shajahanki5649 3 วันที่ผ่านมา +2

    ഇന്നും തർക്കം തീരാത്ത മതം,,, എത്ര കഷ്ടം,,, വൃത്തിയിലും ഭംഗിയിലും നടക്കണം,,അല്ലാതെ വെട്ടി ഒതുക്കാത്ത താടിയും,, മുട്ടോളം എത്തുന്ന മുണ്ടും,, മഞ്ഞ നിറമായിത്തീർന്ന വെള്ളകുപ്പായവും മുസ്ലിം വേഷമല്ല,,, അഥവാ അങ്ങനെ പറയുന്നവരെ അംഗീകരിക്കുന്നുമില്ല,,, ഇസ്ലാമിനെ പ്രാകൃത പേക്കോലമായി അവതരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല

  • @nisaruv4622
    @nisaruv4622 2 ปีที่แล้ว +11

    ഞാൻ തൽകാലം മാലികി ആവാം 🥰

    • @true5607
      @true5607 2 ปีที่แล้ว +4

      Nisare thaan koothara aavathirunnal mathi

  • @abdullahktkt6284
    @abdullahktkt6284 2 ปีที่แล้ว +2

    Good

  • @rahoofkm1906
    @rahoofkm1906 3 วันที่ผ่านมา +2

    അപ്പൊ ഞങ്ങൾ ജോലി എന്ന യുദ്ധത്തിൽ ആണ് അതും uae ഇൽ അപ്പൊ കൊഴപ്പം ഇല്ലല്ലോ അല്ലേ 😊🤔

  • @skylab6754
    @skylab6754 ปีที่แล้ว +2

    ഉസ്താദെ/.houllulkousar കിട്ടാത്ത വിഭാഗം ആരാ?

  • @abdulrazak8037
    @abdulrazak8037 14 ชั่วโมงที่ผ่านมา

    കാന്തപുരം അബൂബക്കർ മുസ്‌ലിയാർ താടി അൽപ്പം കറുപ്പിക്കുന്നുണ്ട്. അത് ചുണ്ടിന്റെ താഴെ എന്തോ ഒന്ന് (കറുപ്പ് ) ഒലിച്ചിറങ്ങുന്നത് പോലെ.
    പല ഉസ്താദ്മാരും ചെറുപ്പത്തിൽ ഹറാമും കറാഹത്തും ഒക്കെ പറയും. പിന്നീട് അവർ നരക്കുമ്പോൾ നന്നായി കറുപ്പിക്കുകയും ചെയ്യുന്നു.

  • @sirajudeenibrahimMaskan
    @sirajudeenibrahimMaskan 5 วันที่ผ่านมา +1

    ഏകദേശം 93 ബില്യൺ പ്രകാശ വർഷം വലിപ്പമുള്ള ഒബ്സെർവ്വബിൾ യൂണിവേഴ്‌സ് ലെ നിരവധി സൂപ്പർ ഗാലക്സി ക്ലസ്റ്റർ കളിൽ ഒന്നായ laniakea സൂപ്പർ ക്ലസ്റ്ററിലെ ഏകദേശം ഒരു ലക്ഷത്തോളം ഗാലക്സികളിൽ ഒന്നായ മിൽക്കിവേ ഗാലക്സിയിലെ 400 ബില്യൺ നക്ഷത്രങ്ങളിൽ ഒന്നായ സൂര്യന്റെ ചുറ്റും കറങ്ങുന്ന ഒരു ഗ്രഹത്തിലെ അനേകകോടി ജീവി വർഗങ്ങളിലെ ഒന്ന് മാത്രമായ മനുഷ്യൻ, അവന്റെ മുടി കറുപ്പിച്ചാൽ മുഖം കറുപ്പിക്കുന്ന ആളായി സർവ്വവും സൃഷ്‌ടിച്ച തായി വിശ്വസിക്കുന്ന അല്ലാഹു വിനെ കാണുന്നത് ആ ശക്തിയെ വില കുറച്ചു കാണുന്നതല്ലേ .

  • @sarafudin2576
    @sarafudin2576 7 วันที่ผ่านมา +1

    What is your opinion about shiya

  • @rashidumer3802
    @rashidumer3802 2 ปีที่แล้ว +1

    "അതിലൊരു വഞ്ചനയുണ്ട്"
    എടോ ഉസ്താദേ അതിലൊരു വഞ്ചനയുണ്ടെന്ന് ഇമാം പറഞ്ഞിരിക്കാൻ. എൻ്റെ ഉദ്ദേശം (നിയ്യത്ത്) വഞ്ചനയല്ലങ്കിലെന്താണ് വിധി.

  • @shanavashindi2590
    @shanavashindi2590 5 วันที่ผ่านมา +2

    പള്ളിയിൽ അടി ഉണ്ടാക്കാം... റംസാനിൽ പരസ്യമായി തിന്നാം... കടം കയറിയവനെ സഹായ്ക്കാതെ സസ്വത്ത്‌ കൂട്ടിവക്കാം... ആരും അറിയാതെ ബാങ്ക് പലിശ വാങ്ങാം.... ബാങ്കിൽ ജോലി ചെയ്യാം... സെയിൽ ടാക്സ് ഇൽ ജോലി നോക്കാം.... കള്ളിന്റെയും ലോട്ടറിയുടെയും വീതമായ സർക്കാർ ശമ്പളം. പെൻഷൻ എന്നിവ വാങ്ങാം... അതൊന്നും ഹറാം അല്ല... ശുദ്ധ ഹലാൽ..... ഒരുത്തൻ ഒന്ന് മുടി കറുപ്പിച്ചാൽ അത് കൊടിയ ഹറാം... കൊള്ളാം....

  • @rubeenack9570
    @rubeenack9570 4 ปีที่แล้ว +4

    Masha Allah

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 ปีที่แล้ว +1

    ماشاءالله ماشاءالله ماشاءالله

  • @abdullahkoya2353
    @abdullahkoya2353 2 ปีที่แล้ว +3

    രാജ്യം മുസ്ലിങ്ങളുടെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്യുന്ന ഈ അവസരത്തിൽ ഇവിടെ മുടി കറുപ്പിക്കൽ കരാഹത്തോ? ഹറാമോ എന്നും പറഞ്ഞു നടക്കുകയാണ്!!!!! കൗമു ജാഹിൽ

    • @abdulbasheer9082
      @abdulbasheer9082 5 วันที่ผ่านมา

      കൗമു ജാഹിൽ നിന്റെ വീട്ടിൽ പോരെ 😂

    • @muhammadomom6525
      @muhammadomom6525 4 วันที่ผ่านมา

      മുസ്ലിമിന്റെ നിലനിൽപ്പിൽ ഇജ് ബേജാറാവണ്ട കോയ,

    • @kabeerck8066
      @kabeerck8066 4 วันที่ผ่านมา

      ഇവനെ പോലത്തെ ചെമ്പന്മാരാണ് സമുദായത്തിന് തന്നെ നാണക്കേട് വായ തുറന്നാൽ ജാഹിൽ അത് ഇത് സ്വന്തം സമുദായതിനെ യാണ് വിളിക്കുന്നത്‌. വീട്ടിൽ നിന്ന് പഠിക്കണം സംസ്കാരം. കഷ്ടം. കുറെ കഷ്ണം ആക്കിയത് ഇത് പോലത്തെ മോയന്ത്കളാ.

  • @KVSM231
    @KVSM231 7 วันที่ผ่านมา +1

    പ്രായം മറച്ചുവെവെച്ചു വഞ്ചിക്കാൻ ഇപ്പോഴത്തെ കാലത്ത് എങ്ങനെ കഴിയും? അതിനല്ലേ ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്പോർട്ട്‌ ഇവയൊക്കെ ഉള്ളത്? അപ്പൊ ഹറാം ആവാൻ ചാൻസില്ല

  • @iwanttocry6454
    @iwanttocry6454 4 ปีที่แล้ว +2

    Valare

  • @Fibha123
    @Fibha123 2 ปีที่แล้ว +1

    ഉസ്താതെ ക്യാൻസർ രോഗികൾക്ക് മുടി donate ചെയ്യുന്നത് തെറ്റാണോ..

    • @Shafeeq2023
      @Shafeeq2023 ปีที่แล้ว +2

      വെറുതെ ഷോ കാണിക്കൽ ആണ് ആ ദാനം
      ഇഷ്ടം പോലെ വിഗ്ഗ്, പല മോഡൽ വാങ്ങാൻ കിട്ടുമല്ലോ പിന്നെ എന്തിനാ ആരെങ്കിലും ദാനം ചെയ്യുന്നേ?

  • @kunhimuhammed9168
    @kunhimuhammed9168 2 วันที่ผ่านมา +1

    ഒരു കൊതുകിനെ പെൻസിൽ കൊണ്ട് വരച്ചാൽ അതിന് ജീവൻ ഇട്ടു കൊടുക്കണം ഫോട്ടോ എടുക്കൽ ഹറാം വീഡിയോ എടുക്കൽ ഹറാം യൂട്യൂബിൽ നിര്ങ്ങൽ ഹറാമല്ല

  • @abdulrahmanmallangai8848
    @abdulrahmanmallangai8848 3 ปีที่แล้ว +1

    👍

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว +4

    ഇസ്ലാമിൽ കൂട്ടലും കുറക്കലും ഇല്ല.... ആലിമീങ്ങൾ എന്ന നിന്റെ കൂട്ടർ പറയുന്നതല്ല ഇസ്ലാം.... നോമ്പ് നോൽക്കാനല്ലേ പറയുന്നതെന്ന്.... സ്വഹീഹായ ഗ്രന്ഥം വാങ്ങി വായിച്ചപ്പോഴാ മനസ്സിലായത് നിങ്ങളൊക്കെ എന്നെയും എന്റെ സമുദായത്തെയും എവിടെ എത്തിചെ ന്ന്.... അൽഹംദുലില്ലാഹ്.... ഇപ്പൊ നിങ്ങളെയോ നിങ്ങളുടെ ആൾക്കാരെയോ ഞാൻ പിന്തുടരുന്നില്ല..... അല്ലാഹ് രക്ഷപ്പെടുത്തി.... അന്വേഷിച്ചു കണ്ടെത്തി.... Alhamdulillah hamdan kazeeran thwayyiban mubarakkan feehi

  • @kabeerpattat4010
    @kabeerpattat4010 2 ปีที่แล้ว +8

    ഓരോ ദിവസം പോകുംതോറും അകന്നു അകന്നു പോകുകയാണ് അതും ശരി ഇതും ശരി പ്രശ്നം തീർന്നല്ലോ

  • @anasanaz6151
    @anasanaz6151 7 วันที่ผ่านมา

    ❤❤😍

  • @abdulrazak8037
    @abdulrazak8037 15 ชั่วโมงที่ผ่านมา

    ഉസ്താദേ നബി (സ ) പറഞ്ഞതോ ഉലമാഉ പറഞ്ഞതോ നാം സ്വീകരിക്കേണ്ടത്? അത്യാവശ്യകാര്യങ്ങൾ എല്ലാം നബി പഠിപ്പിച്ചു. പിന്നെ എന്തിനാണ് ഉലമാ. അവർ ഉലമാ ആണെന്ന് ആരാണ് പറഞ്ഞത്.

  • @abdulmajeed8769
    @abdulmajeed8769 2 ปีที่แล้ว +4

    ഈ ശബ്ദം മുനീറ് സാഹിബിലേക്ക് എത്തിച്ച് കൊടുത്ത് ''പുണ്യം നേടുക

    • @GaneshGanesh-qs9mr
      @GaneshGanesh-qs9mr 2 ปีที่แล้ว

      താങ്കൾ അങ്ങ് പറഞ്ഞ പോലെ മുനീർ സാഹിബിനോട്

  • @hussainabdulrasak9814
    @hussainabdulrasak9814 2 ปีที่แล้ว +5

    താടി കറുപ്പിച്ചു കൊണ്ട് അയാൾ മരിച്ചാൽ മയ്യത്ത് കുളിക്കുമ്പോൾ.. എന്ത് ചെയ്യും....

    • @shihabcharikkal8258
      @shihabcharikkal8258 2 ปีที่แล้ว +3

      എന്ത് ചെയ്യാൻ... കബർ അടക്കും....

    • @Zain12326
      @Zain12326 ปีที่แล้ว

      ​@@shihabcharikkal8258 😂

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +4

      താടിക്ക് തീയിട്ടാൽ
      മതി

    • @Paathpaath123
      @Paathpaath123 7 วันที่ผ่านมา

      വോട്ട് ചെയ്‌ത് തിരിച്ചു വരുമ്പോൾ മരിച്ചാലോ

    • @Raheem.
      @Raheem. 5 วันที่ผ่านมา

      @@Paathpaath123😂

  • @Discovery-info
    @Discovery-info 2 ปีที่แล้ว

    Hair transplant cheyyunnathu anuvadhineeyamaano..usthadhe. .? Mattarkenkilum ariyamo. ?

    • @Zubair293
      @Zubair293 2 ปีที่แล้ว +1

      അതിന് എന്താ തെറ്റ്

    • @Discovery-info
      @Discovery-info 2 ปีที่แล้ว

      Entho thettu ullathu pole thonnunnu. ? Roopa mattam varuthunnadhil pedumo. ?

    • @Zubair293
      @Zubair293 2 ปีที่แล้ว +2

      @@Discovery-info പല്ല് വെക്കുന്നത് പോലെ തന്നെ അല്ലേ

    • @Discovery-info
      @Discovery-info 2 ปีที่แล้ว

      @@Zubair293 athelle. ? Ok nokam thankz 4 reply. .👍

    • @zamindal283
      @zamindal283 4 วันที่ผ่านมา +1

      ബിഗ് വെക്കുന്നതിലും നല്ലത് ട്രാൻസ്‌പ്ലാന്റ് ചെയ്യലാണെന്നു ഒരു vdol ഇദ്ദേഹം പറയുന്നുണ്ട്

  • @richusurumi6262
    @richusurumi6262 9 วันที่ผ่านมา +4

    ഭാര്യയുടെ സന്തോഷത്തിന് കറുപ്പിക്കാമോ

  • @hashihash7931
    @hashihash7931 2 ปีที่แล้ว +3

    ഷാഫി മദ്ഹബ് ൽ ഭാര്യയെ തൊട്ടാൽ വുള്ളു മുറിയും ഹനഫിയിൽ മുറിയില്ല എന്നാൽ സഹാബികൾക്ക് ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ?? ഇല്ലയോ?? ഉസ്താത് മാർ മറുപടി പറയണം.

  • @muhammadshameerm
    @muhammadshameerm 4 วันที่ผ่านมา +1

    ഫോട്ടോ എടുപ്പും വീഡിയോ എടുപ്പും ഹലാലോ ഹറാമോ ...ഒന്ന് വിശദമാക്കിത്തരാൻ പറ്റുമോ ഉസ്താദേ ....ഇല്ല അല്ലേ ...

  • @lollipop2621
    @lollipop2621 2 ปีที่แล้ว +10

    വീഡിയോ ഹറാമാണെന്ന് ഇപ്പോൾ പറയാത്തതെന്ത് ?

    • @Navas0609
      @Navas0609 2 ปีที่แล้ว +2

      യൂട്യൂബിൽ നിന്നും വരുമാനം ഉണ്ടല്ലോ 😂

    • @SiddikK-np4tm
      @SiddikK-np4tm 6 หลายเดือนก่อน

      വീഡിയോ ഹറാമാണെന്ന് ആര് പറഞ്ഞു?

    • @lollipop2621
      @lollipop2621 6 หลายเดือนก่อน +1

      @@SiddikK-np4tm വീഡിയോ ഫോട്ടോ സിനിമ ഹറാമാണെന്ന് പറഞ്ഞ് സ്ഥിരം വയള് പറയുന്ന ടീംസ് ഇന്ന് ഒരക്ഷരം മിണ്ടുന്നില്ല😂

    • @lollipop2621
      @lollipop2621 6 หลายเดือนก่อน +1

      @@SiddikK-np4tm കല്യാണ വീട്ടിൽ വീഡിയോ എടുക്കൽ ഫോട്ടോ സിനിമ എന്നിവ കാര്യങ്ങൾ ഹറാമാണെന്ന് പറഞ്ഞ് സ്ഥിരം വയള് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു'' കാലത്തിനനുസരിച്ച് മസ്ഹല മാറ്റുന്ന ഇവർക്ക് എന്ത് നിലവാരമാണുള്ളത്

    • @SiddikK-np4tm
      @SiddikK-np4tm 6 หลายเดือนก่อน

      @@lollipop2621അന്യ ആണും പെണ്ണും ഇട കലരും വിധം ഫോട്ടോ, വീഡിയോ ഹറാമാണെന്ന് ഇന്നും പണ്ഡിതന്മാർ വഅള് പറയുന്നുണ്ട്. But മുൻകാലങ്ങളിൽ TV കാണൽ തന്നെ അന്നത്തെ പണ്ഡിതന്മാർ വിലക്കിയിരുന്നു.അത് അവരുടെ സൂകഷ്മതയാണ്. Tv video ഹറാമും ഹലാലും ചിലപ്പോൾ നിർബന്ധവും ആകും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ
      . പലതിനും അത് തെളിവിന്ന് പറ്റും.ഇസ്ലാമിന്ന് എതിരെല്ലാത്ത വിധം കുഴപ്പമില്ല എന്നാണ് എനിക്ക് മനസ്സിലായത്. പിന്നെ ഈ പറയുന്ന ഉസ്താദ് ഇപ്പോഴത്തെ ഉസ്താദ് ആണ്. പണ്ട് പറഞ്ഞത് ഇയാളല്ല. അവരൊക്കെ മണ്ണോട് ചേർന്നിട്ടുണ്ടാകും.

  • @AbulKalam-zh3ev
    @AbulKalam-zh3ev วันที่ผ่านมา

    ഉലമഇനെയോ പ്രവാചകനേയോ അനുസരിക്കേണ്ടത് ഉസ്താദെ?

  • @ayyubklm1924
    @ayyubklm1924 2 ปีที่แล้ว +5

    ചില വലിയ മുസ്ലിം പണ്ഡിതൻമാർ മുടി കറുപ്പിക്കുന്നത് ആക്ഷേപകരം തന്നെ. ചിലർ ബ്രൗൺ എന്ന് പറയും അതിൽ കറുപ്പ് കൂടുതലും ചുവപ്പ് കുറവുമാണ്.

  • @muhammedali-uq3dh
    @muhammedali-uq3dh 4 วันที่ผ่านมา

    വേറെ എന്തെല്ലാം കാര്യങ്ങൾ മനുഷ്യനെ ബാധിക്കുന്നത് ചർച്ച ചെയ്യാനുണ്ട് ഈ ലോകത്ത് ,ലോകം എവിടെ നിൽക്കുന്നു നിങ്ങൾ എവിടെ നിൽക്കുന്നു ഇത്തരം മത വിതികൾ പറഞ്ഞ് നടക്കുന്നവർ എന്നും സമുദായത്തിന് ബാധ്യതയാണ്

  • @kmknbr2491
    @kmknbr2491 2 ปีที่แล้ว +1

    തൗഹീദും ശിർക്കും എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കുന്നിടത്ത് മുജാഹിദ്,ജമാ-അത്ത് പോലെയുളള പുത്തനാശയക്കാർക്ക് വലിയ അബദ്ധം സംഭവിച്ചു. അതുകൊണ്ടാണ് സുന്നികൾ ചെയ്യുന്ന എല്ലാ പ്രവർത്തനത്തെയും കണ്ണടച്ച് ശിർക്ക് ആരോപണം ഉന്നയിക്കാൻ ഇവർ തുനിയുന്നത്.
    വാ തോരാതെ സുന്നികൾക്കെതിരെ ശിർക്ക്‌ ആരോപിക്കും. എന്നാൽ എന്താണ് ശിർക്ക്.?? എന്താണ് തൗഹീദ്.??? എന്നിങ്ങനെ ഇഴകീറി പഠിക്കാനുള്ള നല്ല മനസ്സ് ഇവർക്ക്‌ ഇല്ലാതെ പോയി. അത് ശരിക്ക് പഠിച്ചാൽ പിന്നെ ഒരാൾ മുജാഹിദ് പോലുള്ള പുത്തൻ വാദി ആവില്ല. കാരണം ഇസ്തിഗാസ ശിർക്കാണെന്നു സ്ഥാപിക്കാൻ പിന്നെ വലിയ പ്രയാസം നേരിടും. ഒരു ചെറിയ പുണ്യ കർമ്മത്തെ പോലും നിസാര വൽകരിക്കാൻ പാടില്ല എന്നതാണ് ഇസ്ലാമിന്റെ ഏറ്റവും വലിയ പാഠം. എന്നാൽ ഒരാൾ മുജാഹിദായി കഴിഞ്ഞാൽ പിന്നെ നാളിതുവരെ മുസ്ലിംകൾ ചെയ്തിരുന്ന എല്ലാ പുണ്യകർമങ്ങളെയും ശിർക്കും ബിദ്-അത്തുമായി മുദ്രകുത്തി ആക്ഷേപിക്കും.

  • @jayaraje8727
    @jayaraje8727 3 วันที่ผ่านมา

    സിനിമ കാണാൻ പാടുണ്ടോ? സിനിമയിൽ അഭിനയിക്കുന്നത് ശരിയോ? ഫോട്ടോ എടുക്കാമോ? വീഡിയോ എടുക്കാമോ?.മുടി കറുപ്പിക്കൽ ഇന്ന് സാധാരണമല്ലേ?ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന സിനിമ നടന്മാർ.അമീർ ഖാൻ, സൽമാൻ ഖാൻ മുതലായവർ അല്ലേ? മതം മനുഷ്യ. നൻമക്കാകണം. മറ്റു മനുഷ്യരെ ദ്രോഹിക്കാനാകരുത്

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +2

    മുടി കറുപ്പിച്ചാൽ, ആകറുപ്പിക്കുന്ന രാസ്സവസ്ത്തുവിൽ അടങ്ങിയ കെമിക്കലി ലെ ചില വിഷ പദാർഥങ്ങൾ ത്വക്ക് വഴി നമ്മുടെ രക്തത്തിൽ കലരുകയും അത് ശരീരത്തിൽ ശക്തമായ ചൊറിച്ചിലും ഒടുവിൽ സോറിയാസിസ് എന്ന ഭീകര അവസ്ഥയിലും എത്തിക്കും.ഇതാണ് സത്യം.ജാഗ്രത ആവശ്യമാണ്.🤫

  • @shajichalingal9541
    @shajichalingal9541 หลายเดือนก่อน +30

    സിംസാറുൽ ഹഖെ... റസൂലിനെ പിന്പറ്റലാണ് അല്ലാതെ സമസ്തയെ പിന്പറ്റൽ അല്ല

    • @RafeekTk-d2d
      @RafeekTk-d2d 8 วันที่ผ่านมา +6

      സമസ്തയുടെ തീരുമാനല്ല ഉസ്താദ് പറയുന്നത് സമസ്ത രൂപീകരിക്കുന്നതിന് മുമ്പുള്ള ആലിമീങ്ങൾ സഹാബാക്കൾ താബിഈങ്ങൾ തറവായിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ പറഞ്ഞ കാര്യങ്ങളാണ് ഉസ്താദ് പറയുന്നത്

    • @yousufps8555
      @yousufps8555 7 วันที่ผ่านมา +1

      Airiyathakareyamparayarude

    • @ershadpochayil6528
      @ershadpochayil6528 6 วันที่ผ่านมา

      Mudi karuppichal swargathinte parimalam polum aaswathikkan kazhiyillennu njan kettittund.

    • @nufailpuvathi1227
      @nufailpuvathi1227 6 วันที่ผ่านมา +2

      സമസ്ത എന്നാൽ നേരായ ദീൻ എന്നാണ് പര്യായം. റസൂൽ പിൻപറ്റിയ ദീൻ

    • @JabirTk-q3y
      @JabirTk-q3y 6 วันที่ผ่านมา

      Full kettitt marupadi ezhuthado

  • @Traidingprofit
    @Traidingprofit 2 ปีที่แล้ว +2

    ദീനിൽ ഒരു പുതിയ കാര്യം ഉണ്ടാകാനും ഇ ല്ലാതകനും പാടില്ല...

  • @user-xy8zj5hy5s
    @user-xy8zj5hy5s วันที่ผ่านมา +1

    കാഫിറിന്റെ രക്തം സ്വീകരിക്കാമോ

    • @yenpeeare
      @yenpeeare 13 ชั่วโมงที่ผ่านมา

      Yes

  • @abduraheem6709
    @abduraheem6709 6 วันที่ผ่านมา

    Ella sadaranakarkum qurhanum hadeesum.Sharik manadilakan kaziyumo

  • @harism7478
    @harism7478 5 วันที่ผ่านมา

    അബൂ കുഹാഫ യോട് എന്താണ് റസൂൽ പറഞ്ഞത്.

  • @nasarnasar5871
    @nasarnasar5871 8 วันที่ผ่านมา

    ഇയാൾക്ക് ഈ നൂറ്റാണ്ടിലെ ഉലമാക്കൾ പറഞ്ഞതാണെന്നാ പറയുന്നത് അവർക്ക് ഹദീസ് കിട്ടിയിട്ടുണ്ട് എന്നാണ് പറയുന്നത് നമുക്ക് കിട്ടിയിട്ടില്ലെന്ന് ഉലമാക്കളെ അല്ല സുഹൃത്തേ സ്വീകരിക്കേണ്ടത് അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹിയായ ഹദീസും അല്ലാതെ എന്ത് ഉസ്താദ് കള്ളു കുടിക്കാൻ നിയമം കൊണ്ടുവന്നാൽ അത് സ്വീകരിക്കണം അവർക്ക് ഹദീസ് കിട്ടിയിട്ടുണ്ടെന്ന് പറയുന്ന പോലെ ആയി ഇത് അല്ലാഹുവിന്റെ റസൂൽ എടുത്ത ഇബാദത്തുകൾ എടുത്താൽ മാത്രം മതി ഒരു മനുഷ്യൻ സ്വർഗ്ഗത്തിൽ എത്താൻ അവന്റെ സഹാബാക്കളുടെ ചര്യയും അല്ലാതെ ഇന്ന ദിവസം മൂന്ന് യാസീൻ ഓതിയതായിട്ടോ അല്ലെങ്കിൽ ഇന്ന ഒരു ഇബാദത്ത് അവർ എടുത്തതായിട്ടും നമ്മൾ കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഉലമാക്കളും മൊത്തം തട്ടുക എന്നുള്ളതാണ് അവരുടെ അഭിപ്രായം സ്വീകരിക്കേണ്ടത് ആയിട്ടില്ല അത് സംഘടന പറഞ്ഞാലും അല്ലാഹുവിനെ അനുസരിക്കുക അവന്റെ റസൂലിന്റെ സുന്നത്തുകൾ മുറുകെ പിടിക്കുക അവന് യാതൊന്നും ഭയപ്പെടേണ്ടതില്ല യഥാർത്ഥത്തിൽ ഇയാൾ പറയുന്നത് അല്ലാഹുവിന്റെ റസൂലിന്റെ ചര്യയ്ക്ക് എതിരാണ് അല്ലാഹു ഇവർക്കെല്ലാം ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @KabeerVKD
    @KabeerVKD 2 ปีที่แล้ว +8

    കമന്റ് വായിച്ചാൽ അറിയാം.. എല്ലാവരും വല്യ വല്യ പണ്ഡിതന്മാർ ആണെന്ന്. ഉസ്താദ്മാർ വയള് പറഞ്ഞു ബുദ്ധിമുട്ടേണ്ട. ഖുർആൻ മലയാളം പരിഭാഷ വായിച്ചു ഇബാദത് ചെയ്യാൻ അത് ധാരാളം മതി 😂😂🤣🤣🤣

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +2

      മൊല്ലാക്കന്മാരുടെ വെളിപ്പിക്കൽ ഒന്നും ഇന്നി ജനങ്ങൾക്കിടയിൽ വില പോവുകയില്ല കാരണം സൗദി അറേബ്യയിലുള്ള പണ്ഡിതന്മാർ തന്നെയാണ് അറബി to ഇംഗ്ലീഷ് ട്രാൻസ്ലേറ്റ് ചെയ്യുന്നത് ഇനിയാ പണ്ഡിതന്മാർക്ക് അറബി മനസ്സിലായിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്

    • @KabeerVKD
      @KabeerVKD 2 ปีที่แล้ว

      @@iamhappy6721 സൗദി അറേബ്യയിലെ പണ്ഡിതന്മാരെ നോക്കിയല്ല ഇസ്ലാമിക ശരീഅഃത്തിനെ പിൻപറ്റേണ്ടത്. ഖുർആൻ, ഹദീസ്, ഇജ്മാഅ, ഖിയാസ് ഇതൊക്കെയാണ് നോക്കേണ്ടത്. അത് വേണ്ടപോലെ വിവരിക്കാൻ അവരെക്കാൾ അറിവുള്ള ആലിമീങ്ങൾ കേരളത്തിലെ സുന്നത്ത് ജമാഅത്തിൽ ഉണ്ട്. സൗദിയിലേക്ക് പോകേണ്ട ആവശ്യമില്ല

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +1

      ഞാൻ ഖുർആൻറെ തഫ്സീർ ജലാലയ്നി പഠിച്ചിട്ടുണ്ട് അതുകൊണ്ട് എനിക്ക് അറിയാം ഖുർആൻറെ കോളിറ്റി

    • @abdulrahmann.p53
      @abdulrahmann.p53 2 ปีที่แล้ว

      പരിഭാഷ തന്നെയാണ് പടിക്കേണ്ടത്..

    • @KabeerVKD
      @KabeerVKD 2 ปีที่แล้ว

      @@iamhappy6721 ആയ്കോട്ടെ. ഖുർആൻ കൊണ്ട് മാത്രം ഇബാദത്ത് ചെയ്യാൻ കഴിയുമോ?

  • @roony3605
    @roony3605 23 ชั่วโมงที่ผ่านมา

    മഞ്ഞയിലും 'ചുവപ്പിലും കെമിക്കൽ ഇല്ലെ' എന്താ മൊയ്ലാരെ' ഒരു വിവരം ഇല്ലാത്ത കാര്യങ്ങൾ അടിച്ച് വിടുന്നത്

  • @nachuthekkil
    @nachuthekkil 7 วันที่ผ่านมา +1

    ഉസ്താദെ ആദ്യം പ്രവാചകൻ പറഞ്ഞപോലെ സുന്നത് അനുസരിച്ചു താടി നീട്ടി വളർത്തു.. അല്ലാതെ മൊഞ്ചു ആക്കി വെക്കല്ലേ..
    നിങ്ങളെ ഒക്കെ ജനങ്ങൾ ഫോളോ ചെയും...

  • @mujeebpm4717
    @mujeebpm4717 8 วันที่ผ่านมา

    ഉണ്ട് എന്ന് പറയാൻ തെളിവ് വേണം അത് തിരിച്ചറിയാൻ വെളിവും വേണം അവർ സ്വീകരിച്ച ഹദീസ് നമ്മൾക്ക് അറിയില്ല അവർക്കും അറിയില്ല ഉണ്ടെങ്കിൽ പുറത്ത് പറയണം അതിന് ഇസ്ലാം ദലീൽ എന്ന് പറയും പാതി പാതി പറഞ്ഞു കൊടുക്കല്ലേ മുസ്‌യരെ നിങ്ങൾക്ക് സത്യം അറിയാം മറച്ചു വെക്കല്ലേ 😢

  • @nasarp2114
    @nasarp2114 2 ปีที่แล้ว +6

    ഉസ്താതെ,മൈലാഞ്ജ്ഹി, ഇട്ടു, കറുപ്പിക്കുന്നതിൽ, തെറ്റുണ്ടോ

    • @abduaman4994
      @abduaman4994 2 ปีที่แล้ว +1

      ഉസ്താദേ സ്ത്രീകൾ ഗുഹ്യ രോമം വടിക്കാൻ പാടുണ്ടോ?

    • @zimba8666
      @zimba8666 2 ปีที่แล้ว +1

      മൈലാഞ്ചി ഇട്ടാൽ കറുക്കുമോ.

    • @nasarkt6739
      @nasarkt6739 2 ปีที่แล้ว +1

      ചുകപ്പിക്കൽ സുന്നത്ത് ആണ്‌

    • @qh3channel97
      @qh3channel97 5 วันที่ผ่านมา

      പ്രബലമായ അഭിപ്രായവും ശരിയായതും ഹറാം ആണെന്നാണ്.
      എന്നാൽ കെമിക്കൽ അല്ലാതെ മൈലാഞ്ചി, നീലാമരി ,ചെമ്പരത്തി പൂവ്, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് മിശ്രിതം ഉണ്ടാക്കി കറുപ്പിക്കാം അങ്ങനെ ചെയ്യുന്നത് കറാഹത്ത് ആണെന്ന
      പ്രബലമല്ലാത്ത അഭിപ്രായവും ഉണ്ട്.
      അതായത് ചെയ്താൽ തെറ്റില്ല ചെയ്യാതിരിക്കലാണ് നല്ലത്.
      നിർബന്ധിത സാഹചര്യങ്ങളിൽ
      അങ്ങനെ ചെയ്യാമല്ലോ

  • @ishfitech3648
    @ishfitech3648 2 ปีที่แล้ว +8

    ഇൽമും ളുൽമും സമമാകുകയില്ല.. 🙏

  • @abdulnazar8692
    @abdulnazar8692 ปีที่แล้ว

    എന്തിനാ ക്രത്യമായി ഒന്നും പറയാൻ കഴിയില്ലെങ്കിൽ പിന്നെ പറയുന്നത് തിങ്കുളും വ്യാഴവും 13,14,15ദിവസങ്ങളും നോമ്പെടുക്കാനും ഒരു മൗലവിമാരും പ്രോത്സാഹിപ്പിക്കുന്നില്ല ഒരു ബാറാഅത്ത് അല്ലങ്കിൽ റജബ് 27 ഇതിന് നോമ്പ് പിടിച്ചോ പിടിച്ചോ എന്ന് പറയുന്ന മൗലവി അതിനേക്കാൾ ഗൗരവത്തിൽ പറയണ്ടതല്ലേ ഈ ദിവസങ്ങളിലെ നോമ്പ് അത് പറയില്ല ഒരു ബാറാഅത്ത് അല്ലങ്കിൽ റജബ് 27 ഇത് പറയാൻ വല്യ ഉത്സാഹമാണ് മെനക്കേടാതെ ഇങ്ങ് കിട്ടുമല്ലോ മറ്റേത് കുറച്ച് പാടാണ് മാസത്തിൽ 10ഓ 11ഓ ദിവസം നോമെടുക്കണം മെനക്കേടില്ലാതെ ഒപ്പിക്കാൻ നടക്കുവാ എന്നിട്ട് മുജാഹിദിന്റെയും ജമാഅത്തിന്റെയും പേരിൽ ഇരട്ട തപ്പ്. ഇത് ശരിയല്ല اللهവിനെയും റസൂലിനെയും പിൻപറ്റ്. മൗലവിമാർ പള്ള വീർപ്പിക്കാൻ വേണ്ടി എന്തും പറയും അതിന്റ പിറകെ നടക്കാൻ കുറെ അനുയായികളും മെനക്കേടില്ലാതെ ഒപ്പിക്കാൻ ആണ്. നടക്കൂല്ല കേട്ടോ അല്ലാഹു നിരാശ്രയനും സൂക്ഷ്മജ്ഞാനിയും ആണന്നോർക്കുക. എങ്ങനെ ആണ് ബാറാഅത്ത് 15 ന് നോമ്പെടുത്താൽ ايام البيض ആകുന്നത് അത് 3 ദിവസവും പിടിച്ചാലേ കിട്ടു. ബാറാഅത്ത് 15 ന് പിടിച്ചത് കൊണ്ട് കിട്ടില്ല. ബാറാഅത്ത് 15 ഉള്ളത് അതിൽ വിശ്വ സിക്കുന്നവർക്ക് കിട്ടാം കിട്ടിതിരിക്കാം الله اعلم.

  • @mkasim8563
    @mkasim8563 7 วันที่ผ่านมา

    മൈലാഞ്ചിയും കരിംജീരകവും ഉപയോഗിച്ച് മുടി കറുപ്പിക്കാമോ?

  • @hijabi8286
    @hijabi8286 2 ปีที่แล้ว +3

    Pandathe kaalath mudi karupikunnathoke ndaayirnno

  • @CHL-ei5he
    @CHL-ei5he 3 วันที่ผ่านมา

    th-cam.com/video/3V8gb3bOmSk/w-d-xo.htmlsi=dwJ1bvdlgBzT7_gO

  • @AbduSamad-nr3xw
    @AbduSamad-nr3xw ปีที่แล้ว +4

    ഉസ്താദ്മാർ മുടികറുപ്പിച്ചാൽ കറാഹത്തും അല്ലാത്തവർ കറുപ്പിച്ചാൽ ഹറാമും

  • @kunhimuhammed9168
    @kunhimuhammed9168 2 วันที่ผ่านมา

    ഈവക നിസ്സാര കാര്യങ്ങൾ പിരിപ്പിച്ചു കാണിക്കുന്ന ഉസ്താദ് മാർ ബംഗാളി അറുത്ത് കോഴിനെ കഴിക്കുന്നതിനെ പറ്റി ഒന്നും മിണ്ടാത്തതെന്താണ് നിങ്ങൾ വയറു നിറച്ച് കോഴി തിന്നുന്നവർ ആയതുകൊണ്ടല്ലേ

  • @Ibrahimk-o3u
    @Ibrahimk-o3u 6 วันที่ผ่านมา

    ഇതെന്തു ഇസ്ലാം. നാളെ ഒരു പണ്ഡിതൻ സുബഹ് മൂന്ന് റകത് നിസ്കരിച്ചാൽ അതും ചെയ്യണോ. ഇയാൾ എവിടെ നിന്നാണ് ഇസ്ലാം പഠിച്ചത്?

  • @kalathilbasheer7810
    @kalathilbasheer7810 2 ปีที่แล้ว +1

    അപ്പോ മദ്ഹബ് ഇമാമുകൾ. പരസ്പരം മറ്റൊരാൾ പറഞ്ഞുത് തെറ്റാണു എന്ന് തന്നെന്ന്‌ പറഞ്ഞു കാര്യങ്ങൾ പറഞ്ഞു അപ്പോ നമ്മൾ എന്താ ചെയ്യാ

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +1

    മുൻക്കയിഞ്ഞ ഒരു കൗ മിനെക്കുള്ളാഹു മീൻ പിടിക്കരുത് എന്ന് പറഞ്ഞത് അനുസരിക്കാത്ത കൗമിനെ അള്ളാഹു കുരങ്ങാക്കി മാറ്റി മറ്റ് ഒരു കൗമ് അത് എ ദിർത്തു അള്ളാഹുവു ൻ്റ ക്കൽപ്പനലെങ്കിക്കരുതു എന്ന് പറഞ്ഞു മറ്റ് ഒരു വി ബാകം നിങ്ങളെ പോലുള്ള കൗമ് പറഞ്ഞു ഞമ്മള് എതിർക്കണ്ട അവർ അവരുടെ ഇഷ്ടം പോലെ ചെയി ദോട്ടെ അവരാണ് പന്നി ആയത്

  • @kareemkarayil2485
    @kareemkarayil2485 5 วันที่ผ่านมา

    ഒരാൾ പെരുന്നാൾ അന്ന് നോമ്പ് നോക്കുമ്പോ വിലക്കണ്ട.. നന്മ വാരികൂട്ടട്ടെ... വല്ലാത്ത ജാതി

    • @mohammedkutty8217
      @mohammedkutty8217 5 วันที่ผ่านมา

      അന്ന് നോൽക്കൽ ഹറാമാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്

    • @abdulbasheer9082
      @abdulbasheer9082 5 วันที่ผ่านมา

      നീയൊക്കെ എവിടെ ഭായ് പെരുന്നാളിന് നോമ്പ് ഹറാം

  • @sheeshaik
    @sheeshaik 2 วันที่ผ่านมา

    th-cam.com/video/gy7Buretly4/w-d-xo.html

  • @mohamoodetp126
    @mohamoodetp126 9 วันที่ผ่านมา

    എന്തെല്ലാം ബിടൽ ആണ്.
    ദർസിൽ സൈക്കിൾ ചവിട്ടലോ

    • @JMSAK-k6z
      @JMSAK-k6z 3 วันที่ผ่านมา

      നീ ഒരുപാട് ചവിട്ടു കൊണ്ട പോലെ തോന്നുന്നു 😂

  • @shihabkavot3084
    @shihabkavot3084 2 ปีที่แล้ว +2

    അത് തന്നെയാണ് നാറീ എനിക്കും പറയാനുള്ളത്. രക്തം അവയവം ദാനം ചെയ്യുന്നത് തെറ്റാണെന്ന് പറയല്ല. നീ ദാനം ചെയ്യണ്ട ച ദാനം ചെയ്യുന്നവർ ചെയ്തോട്ടെ

  • @salmansalman-ic4vi
    @salmansalman-ic4vi 2 ปีที่แล้ว

    Ippozhaano neram veluthath

  • @nasserindia7545
    @nasserindia7545 8 วันที่ผ่านมา +8

    ഖുർആന്റെ പരിഭാഷ പഠിക്കൂ സുഖമായി ജീവിക്കൂ ഇവരുടെ പ്രസംഗം കേട്ട് ജീവിച്ചാൽ നരകം നമ്മുടെ വീടാണ് ഖുർആൻ പരിഭാഷ പഠിക്കൂ

  • @shameerpilatheth8420
    @shameerpilatheth8420 10 หลายเดือนก่อน +1

    എന്നാ pinne സുബ്ഹിക്ക് മുൻപ് സുന്നത് നിസ്കരിച്ചാൽ കൂലി കിട്ടുമോ അതും നിസ്കാരം അല്ലെ ശരിയാകുമോ മൗലവി

    • @musthafamtc9242
      @musthafamtc9242 6 หลายเดือนก่อน

      Enthitta kooli kittathath

    • @salahuddeensalahu9016
      @salahuddeensalahu9016 2 วันที่ผ่านมา

      എന്താണ് കവി ഉദ്ദേശിച്ചത്

  • @Abdul-c6f9r
    @Abdul-c6f9r วันที่ผ่านมา

    ഇത് അത്ര ചെറിയ കാര്യമൊന്നുമല്ല വുളൂഅ് ശരിയാവില്ല നിസ്കാരം ശരിയാവില്ല

  • @maheem70
    @maheem70 3 วันที่ผ่านมา +1

    1850 ൽ ആണ് ഡൈ കണ്ടു പിടിച്ചത്

  • @noufaltk72
    @noufaltk72 2 ปีที่แล้ว

    Halal

  • @സത്യംസത്യമായി
    @സത്യംസത്യമായി 2 ปีที่แล้ว +25

    നിങ്ങൾ എന്തു പറഞ്ഞാലും ജനങ്ങൾക്ക് ഇതിന്റെ പൊള്ളത്തരം തിരിച്ചറിയാൻ കഴിയും.* ഇന്ന് ഖുർആൻ പരിഭാഷ ലഭ്യമാണ് സാധാരണക്കാരന് കേട്ടാൽ എന്താണന്ന് മനസ്സിലാകും !!!

    • @abdulrahmanparaparambil2597
      @abdulrahmanparaparambil2597 2 ปีที่แล้ว +7

      ഈ പറഞ്ഞ ഖുർആൻ പരിഭാഷ പടച്ചോൻ നേരിട്ട് ഇറക്കി തന്നതാണോ

    • @KabeerVKD
      @KabeerVKD 2 ปีที่แล้ว +6

      ഹിഹിഹി.. ഖുർആൻ പരിഭാഷയാണോ ദീൻ? 😂😂

    • @shmklm2448
      @shmklm2448 2 ปีที่แล้ว +5

      എല്ലാം നമുക്ക് ഖുറാനിൽ കാണാൻ കഴിയില്ല ( ഉദാഹരണത്തിന് നമസ്കരിക്കുന്നത് എങ്ങനെയെന്ന് )

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +4

      @@abdulrahmanparaparambil2597 അള്ളാഹുവിന് അറബി മാത്രമേ അറിയൂ എന്ന് കരുതി ലോകത്തുള്ള എല്ലാവരും അറബി പഠിക്കണം എന്ന് പറയരുത്

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +1

      @@shmklm2448 എങ്ങനെ നിസ്കരിക്കണം എന്ന് ഖുർആനിൽ ഇല്ല പക്ഷേ മുഹമ്മദ്ന് എത്ര കല്യാണം കഴിക്കാം എത്ര അടിമ സ്ത്രീകളെ ഭേഗികാം എന്ന് ഖുർആൻ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്

  • @Firdouse.
    @Firdouse. 2 ปีที่แล้ว +3

    Usthad deen sherikk padikkoo, haqqum batilum mix cheyyathirikkoo, Rasulullah صلى الله عليه وسلم padippichathu cheyyuka,sahabathine pinpattuka,

  • @MohammedAli-ve2kf
    @MohammedAli-ve2kf 2 ปีที่แล้ว +2

    Ithil otta ഹദീസ് ഉള്ളു അത് ഇതാണ്
    ഒരിക്കൽ ഒരു 70വൈസ്സുകാരൻ മുടി കറുപ്പിച്ചത് റസൂൽ ശ്രദ്ധിച്ചു അതിനെ പ്രവാചകൻ വിലക്കി
    മറ്റൊരിക്കൽ ഒരു ചെറുപ്പക്കാരന്റെവെളുത്ത മുടി കറുപ്പിച്ചത് റസൂൽ കണ്ടു അന്നേരം റസൂൽ അതിനെ പ്രോത്സാഹിപ്പിച്ചു
    ഇതാണ് ഞാൻ കെട്ട ഹദീസ് ഇത് തെറ്റാണങ്കിൽ വിവരം ഉള്ളവർക്ക് പറയാം

    • @alAhyanalAmeen
      @alAhyanalAmeen 2 ปีที่แล้ว

      Angenayalla aa hadeeth.

    • @ks.mampad7356
      @ks.mampad7356 2 ปีที่แล้ว +1

      സുഹൃത്തേ.. വെള്ളം ചേരുന്നതിനെ തടയുന്ന കറുപ്പിക്കൽ ആണെങ്കിൽ അത് ഹറാം തന്നെയാണ്...

    • @hasirtir8000
      @hasirtir8000 หลายเดือนก่อน

      @@ks.mampad7356vellam cheruna reethyil Egne karuppikam

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว

    ഇതിനൊക്കെ ചർച്ചക്ക് ആർക്കാ നേരം. Karamatho കറ ഹത്തോ

  • @abdulazeeznp
    @abdulazeeznp 4 วันที่ผ่านมา

    ചിലർ താടിയിലും ,തലയിലും ഹെന്ന എന്ന് പറഞ്ഞ് നല്ല ചുവപ്പ് കെമിക്കൽ സാധനം പുരട്ടാറുണ്ട്

  • @faisucalicut2621
    @faisucalicut2621 2 ปีที่แล้ว +8

    4 മിനുറ്റിനു ശേഷമാണ് മുടി കറുപ്പിക്കുന്ന വിഷയം പറയുന്നത്.

  • @haseebp8201
    @haseebp8201 5 วันที่ผ่านมา

    Immaam avide nilkatte, rasool enthu paranju😮

  • @noushadpk2912
    @noushadpk2912 2 ปีที่แล้ว +1

    ഇതിനൊക്കെ പണ്ഡിതന്മാർ മറുപടി പറയട്ടെ. അല്ലാതെ ഇവനെപ്പോലുള്ള പ്രൊഫഷണൽ ഓരിയിടലുകാരല്ല മതവിധി നൽകേണ്ടത്.

    • @muhsinasiddik5150
      @muhsinasiddik5150 2 ปีที่แล้ว

      എന്ന് ഒരു മഹാ പണ്ഡിതൻ

    • @Basheer-b2v
      @Basheer-b2v 5 วันที่ผ่านมา

      Ninte abiprayathil araanu pandidan mudi kalakkiya vellam kudicha mudi kundan maro ado kalakki kodutha abokarakyo

  • @MujeebRahman-w9t
    @MujeebRahman-w9t 7 หลายเดือนก่อน

    ഏതങ്കിലും ഒരുമദ്ഹബിൽ വിശ്വസിക്കണം എന്ന് നിർബദ്ധമുണ്ടോ?

  • @aliadam4680
    @aliadam4680 2 ปีที่แล้ว +2

    ഈ പണ്ഡിതൻമാർ എന്നാൽ സമസ്തയിൽ ഉള്ളവർ മാത്രമാണോ

  • @alimanithodi2921
    @alimanithodi2921 2 ปีที่แล้ว

    വ്യക്തമായി അവതരിപ്പിക്കാൻ കഴിയാതെ ദയവായി ഖുർആൻ വ്യാഖ്യാനിക്കരുത്.
    ഇത്തരം മൗലവിമാർ ഉമ്മതിനെ കൺഫ്യൂഷൻ ആക്കും.ഇത് അവരുടെ കുറ്റമല്ല. അറിവില്ലായ്മയാണ്.

    • @thahirkt1651
      @thahirkt1651 9 หลายเดือนก่อน

      ഇയാൾ ഫിഖ്ഹ് മസ് അല പറയുമ്പോൾ അബദ്ധം സംഭവിക്കാറുണ്ട് നായയെ തൊട്ടാൽ സോപ് ഉപയോഗിച്ച് കഴുകിയാൽ മതി എന്ന് ഫത്‌വ കൊടുത്ത മഹാനാണ് ഈ മൗലവി

  • @abdulhameed4902
    @abdulhameed4902 2 ปีที่แล้ว +2

    വിവരം കൂടുതൽ ഉള്ള പലർക്കും പ്രായം കൂടാറില്ല ദിവസവും മേക്കപ് ചെയ്തു മറ്റു പല കാര്യത്തിനെ പറ്റിയും വാ തോരാതെ സംസാരിക്കും ബല്ലാത്ത ജാതി

    • @ahkadampuzha2569
      @ahkadampuzha2569 2 ปีที่แล้ว

      ഇതില്‍ Comments ഇട്ടവര്‍ എല്ലാം പണ്ഡിതന്‍മാര്‍

  • @moiduca-y4s
    @moiduca-y4s 7 วันที่ผ่านมา

    ഇത് തന്നെ യാണ് ളുളം

  • @SaliKwt-f9v
    @SaliKwt-f9v 5 วันที่ผ่านมา

    Da kayuthe manushyanayi jeevikku allathe vargiyathu psranju jeevikkalle

  • @arifkulambil5684
    @arifkulambil5684 3 วันที่ผ่านมา

    സത്യം തുറന്നുപറയാൻ ഇങ്ങനെ വളച്ചുകെട്ട്………

  • @ManuPayyada
    @ManuPayyada 2 ปีที่แล้ว +3

    ഫോട്ടോയും വീഡിയോയും ഇടുന്നത് ഹറാമല്ലേ ഉസ്താദെ...
    ചിത്രങ്ങൾ വരക്കുന്നതും പ്രദർശിപ്പിക്കുന്നതും കൊടിയ പാപം ആണെന്നുള്ള നബി വചനം ഇല്ലേ..

    • @Fayis1341
      @Fayis1341 2 ปีที่แล้ว

      Athippo halal aa 😹

    • @raufkvmattul825
      @raufkvmattul825 2 ปีที่แล้ว

      Ni kaananda ninak bodhyam undengil ...ni varakenda ninak bodhyamundengil ...

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว

      എന്ത് തെറ്റ് ചെയ്താലും തൗബ ചെയ്താൽമതി
      അടുത്ത കൊല്ലം റമളാനിൽ ഞങ്ങളുടെ നാട്ടിലേക്ക് പോരെ
      പള്ളിയിൽ അവസാനത്തെ പത്തിൽ തൗബയുണ്ട്
      എല്ലാ കച്ചറകളും തെമ്മാടികളും അന്നത്തെ ദിവസം പള്ളിയിൽ വരും
      പള്ളി നിറഞ്ഞ് കവിയും

  • @abdhulgafoor1992
    @abdhulgafoor1992 7 วันที่ผ่านมา

    ഖുർആൻ പരിഭാഷ ഖുർആൻ അറിയുന്നവന് പറ്റൂ ഒന്നുമറിയാത്തവൻ പരിഭാഷ നോക്കി വായിച്ച് ജീവിച്ചാൽ മഹാമണ്ടത്തരം

  • @mohammedanvermohammedanver1530
    @mohammedanvermohammedanver1530 2 ปีที่แล้ว

    Athoka avravrudy esttam avanty thala. Veraru alakk nokanda avisham Ella. Saudi gal anganayaa eppo

  • @dancewithme7899
    @dancewithme7899 2 ปีที่แล้ว

    മുടി കറുപ്പിച്ചാൽ എന്താ തെറ്റ്?

    • @mhdhussain7329
      @mhdhussain7329 ปีที่แล้ว +1

      അലർജി ഉള്ളവർക്ക് പറ്റില്ല
      ഹമുക്കെ 🤪

  • @musthafakmusthafa7355
    @musthafakmusthafa7355 3 วันที่ผ่านมา

    ഒരു സമസ്ത കാരനും ബാങ്കിൽപൈസ ഇല്ല അതിനെ പറ്റി പറഞ്ഞാൽ വരുമാനം കുറയും

  • @mahamoodind9304
    @mahamoodind9304 2 ปีที่แล้ว

    മദ്ഹബ് തോന്നും പോലെ മാറാൻ പറ്റുമോ. ഷാഫി മദ്ഹബ് അനുസരിച് ജീവിക്കുന്നവർ ആണു കേരളീയർ. മൈക്ക് ഖുതുബ ഷാഫി മദ്ഹബിൽ സ്വാഹീഹാവുകയില്ല

    • @mumthassameer7631
      @mumthassameer7631 2 ปีที่แล้ว

      നാലു മദ്ഹബിൽ നാലു നമുക്ക് സ്വീകരിക്കാം അത് നമ്മളെ പഠിപ്പിച്ചത് അല്ലേ

  • @abdullathifvatakkeparavath2868
    @abdullathifvatakkeparavath2868 2 ปีที่แล้ว +1

    അൽഹംദുലില്ല.. 👌... കേരള വഹാബികൾ മുസ്ലിംകളെ മുഴുവനും മുശ്രിക്കും കാഫിറും ആക്കി.. ഇപ്പോൾ സ്വന്തം തട്ടകത്തിൽവീട്ടിൽ മുശ്രിക്കായ കാഫിർ ആര് എന്ന് തിരയുന്നു 😃😃 ദീൻ പഠിച്ച പണ്ഡിതന്മാർ ദീൻ പറയട്ടെ. വഹാബികൾ എങ്ങനെയുണ്ട് മുസ്ലിമീങ്ങളെ കാഫിറ് ആക്കാൻ എന്ന് നോക്കി നടക്കട്ടെ..

    • @abumishal9953
      @abumishal9953 2 ปีที่แล้ว

      കാഫിറിനെ കാഫിർ എന്നല്ലാതെ പിന്നെന്ത് വിളിക്കും.? നായയെ നായ എന്നല്ലാതെ എന്ത് വിളിക്കും. ? നിങ്ങൾ ഷിയാ കാഫിറുകൾ. നിങ്ങൾക്ക് ഇസ്ലാമുമായി ബന്ധമില്ല. അബോക്കറൈനി (രണ്ട് അബോക്കർമാർ ) മതക്കാരാണ് നിങ്ങൾ.