മുടി കൊഴിഞ്ഞ് തകർന്നോ സോദരിമാരേ..😔വിളിക്കൂ "ഇക"യെ .. ഉദാഹരണം എന്റെ ബീന😍 ika permanent hair extension

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2022
  • മുടി കൊഴിഞ്ഞ് തകർന്നോ സോദരിമാരേ..😔വിളിക്കൂ "ഇക"യെ .. ഉദാഹരണം എന്റെ ബീന😍 ika permanent hair extension
    #ika #hairextensions #ActorManojKumar
    ika permanent hair extensions kattoor
    ika permanent hair extensions price
    how much do permanent hair extensions cost in india
    ika permanent hair extensions thrissur
    ika permanent hair extensions calicut
    ika permanent hair extensions cost
    ika permanent hair extensions kozhikode
    ika permanent hair extensions malayalam
    ikea permanent hair extensions price malayalam
    ika permanent hair extensions rate
    ika permanent hair extensions swasika
  • บันเทิง

ความคิดเห็น • 265

  • @seenathseena3046
    @seenathseena3046 2 ปีที่แล้ว +38

    അതെ പെണ്ണിന് അഴക് മുടിയാണ് എന്തായാലും നന്ദി ബീന സൂപ്പർ ആണ് ട്ടോ മാഷാഅല്ലാഹ്‌ രണ്ടാളും 👍 love u ❤️❤️❤️❤️❤️❤️

    • @valsalasukumaran827
      @valsalasukumaran827 2 ปีที่แล้ว

      ഫോൺ നമ്പറും അഡ്രസ്സും തരു

    • @devika2545
      @devika2545 2 ปีที่แล้ว +1

      സൗഭാഗ്യ അർജുൻ ഇതുപോലെ hair extension ചെയ്തിരുന്നു. ഒരു മാസം കഴിഞ്ഞു ഉപേക്ഷിച്ചു. ബീന ഇത് എത്ര കാലം കൊണ്ട് നടക്കുമെന്ന് നോക്കാം. ഒരുപാട് പരിമിതികൾ ഇതിനുണ്ട്. സംശയം ഉണ്ടെങ്കിൽ താഴെയുള്ള link ൽ പോയി ഒന്ന് കണ്ടോളു.ഇവർ genuine ആണെങ്കിൽ അധികം താമസം ഇല്ലാതെ ഇതുപോലെ ഒരു വീഡിയോ പ്രതീക്ഷിക്കാം.

    • @devika2545
      @devika2545 2 ปีที่แล้ว

      th-cam.com/video/VkVa9UmC5SA/w-d-xo.html

    • @devika2545
      @devika2545 2 ปีที่แล้ว

      th-cam.com/video/R36Khi-jIow/w-d-xo.html

    • @devika2545
      @devika2545 2 ปีที่แล้ว +2

      @@valsalasukumaran827, ഞാൻ മുകളിൽ കൊടുത്തിട്ടുള്ള രണ്ട് link ലും ഒന്ന് പോയി കണ്ടു നോക്കു. ഒരു link ൽ hair വെക്കുന്നു. അടുത്ത link ൽ വെച്ച മുടി ഒഴിവാക്കുന്നു. 😅😅ഒരേ ആള് തന്നെയാ രണ്ടു കൂട്ടർക്കും hair extension ചെയ്തത്. ഭയങ്കര caring ആവശ്യം ആണ് ഇത് maintain ചെയ്യാൻ. ഒരു ദിവസം പോലും ഒഴിവാക്കി പോകാമെന്നു ചിന്തിക്കുക പോലും വേണ്ട.

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว +5

    നന്ദിയുണ്ട് മനോജേട്ട, ബീന ചേച്ചി💛❤️

  • @DrSAmminiCCK
    @DrSAmminiCCK 2 ปีที่แล้ว +3

    Amazing to see the magic of changing the personality.. Thanks to share drs🌹💕

  • @ranjuranju5289
    @ranjuranju5289 2 ปีที่แล้ว +4

    ഈ തുറന്നമനസ്സിന് ഒത്തിരി ഒത്തിരി നന്ദി.

  • @leelammajohn5348
    @leelammajohn5348 2 ปีที่แล้ว +5

    Nice to see you in Perfect condition Thanks God.

  • @sreelekshmiprabhakar5650
    @sreelekshmiprabhakar5650 2 ปีที่แล้ว +5

    ചേട്ടാ pls reply......... Chechiku extension chrythittu ipo engnund manage cheyyunnathu engane aanu chechiodu അതിനെപ്പറ്റി ഒരു vdo cheyuan parayane.... Njn instagaramil msg ittirunu.. 🙏🙏

  • @thasninoorudheen452
    @thasninoorudheen452 2 ปีที่แล้ว +15

    എനിക്കും തൈറോയിഡ് ഉണ്ട്‌ മുടി കൊഴിഞ്ഞ പോകുന്നത് കാണുബോൾ ഒത്തിരി സങ്കടം ഉണ്ട്

  • @niyasmsali.4951
    @niyasmsali.4951 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ❤👍

  • @sreejayak8479
    @sreejayak8479 ปีที่แล้ว +5

    മനോജേട്ടനെയും, ബീനെച്ചി യെയും ഭയങ്കര ഇഷ്ട്ടം 🥰🌹❤️👍

  • @divyanair5559
    @divyanair5559 5 หลายเดือนก่อน

    Very very useful information 👌🏻👌🏻👌🏻Thanku മനോജേട്ടൻ 👍🏻👍🏻👍🏻

  • @mhdsanu9640
    @mhdsanu9640 2 ปีที่แล้ว +21

    മനോജ് ചേട്ടനെയും ബീന ചേച്ചിയും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @gigimolsurendran3023
    @gigimolsurendran3023 2 ปีที่แล้ว +1

    Hi manu chetta and beena chechy njan abroad aanu nattil varumbol extension chaithal pinne service cheyyan enthu cheyyum .1 year okke kazhije pinne nattil varan pattu.enthu cheyyum pls reply

  • @susenjoseph9286
    @susenjoseph9286 2 ปีที่แล้ว +6

    Where is this shop

  • @beenamichael2050
    @beenamichael2050 2 ปีที่แล้ว +1

    Use cheythit engane und enn result kudi vedio edu pls

  • @gankidsfamilyvlogs3442
    @gankidsfamilyvlogs3442 7 หลายเดือนก่อน +1

    Ippazhum beenachechi eee hair use cheyyunnundo, manojetta correct oru review parayamo plsss

  • @rajimani9517
    @rajimani9517 6 หลายเดือนก่อน

    Beena mam evidaya faceinte oru parlour paranju tharu. Njan oru cancer survivor aanu. Treatment kazhinju skin sag cheythu. Radiation karanam neck

  • @nishashelvan6205
    @nishashelvan6205 2 ปีที่แล้ว +26

    നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടമട്ടോ... 🌹🌹🌹🌹

  • @suvrata2000
    @suvrata2000 2 ปีที่แล้ว +15

    ഞാൻ ലക്ഷ്മി മേനോൻ .അവനവന് ലഭിച്ച അറിവുകൾ രഹസ്യമാക്കി വെയ്ക്കാതെ മറ്റുള്ളവർക്ക്കൂടി പകർന്നു നൽകുന്ന ആ മനസ്സുണ്ടല്ലോ ..മനോജിനും ബീനയ്ക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും താനേ കൈവരും .

  • @rajirajasree3700
    @rajirajasree3700 2 ปีที่แล้ว

    Thank you Manu chetta....

  • @preethamanoj8431
    @preethamanoj8431 2 ปีที่แล้ว

    Hai, beenachechi ee ika trivandrum thil undo

  • @sumavk1633
    @sumavk1633 2 ปีที่แล้ว +1

    Thankuuu so much

  • @thasninoorudheen452
    @thasninoorudheen452 2 ปีที่แล้ว +8

    ബീന ചേച്ചി മനു ചേട്ടാ ❤❤❤❤

  • @nishashaiju8563
    @nishashaiju8563 2 ปีที่แล้ว

    Thank you manojetta for good information 🙏🏻

  • @eyekeymedia9571
    @eyekeymedia9571 2 ปีที่แล้ว +1

    Chetta bigg boss thudagaryyii video eduu about biggboss

  • @sujithasubbu6288
    @sujithasubbu6288 2 ปีที่แล้ว

    Why no reply for people's query on comments? I too have same queries. Kindly respond

  • @pramodpramod9583
    @pramodpramod9583 2 ปีที่แล้ว

    Manu super video

  • @smijajerom7092
    @smijajerom7092 ปีที่แล้ว +3

    എനിക് വേണം മുടി ഈ വീഡിയോ എല്ലാവർക്കും ഉപകാരം ആകട്ടെ

  • @leemajose7202
    @leemajose7202 2 ปีที่แล้ว +19

    മനോജിൻ്റെയും ബീനയുടെയും നല്ല മനസ്സിന് നന്ദി

  • @rajithamurali1928
    @rajithamurali1928 2 ปีที่แล้ว +3

    Soubagya. Vacheeettu uuri kalanjuu. Ennu parayunnudallo

  • @sab8282
    @sab8282 2 ปีที่แล้ว

    Didn't explain how it fixed and what cost?

  • @seethalsuresh5270
    @seethalsuresh5270 2 ปีที่แล้ว +2

    സൂപ്പർ 😘

  • @aksharaarchana9465
    @aksharaarchana9465 หลายเดือนก่อน

    Arum veikkaruth ulla hair koodi kozhinju pokum hair jadaketti service cheyuvane time kanu ente frnds okke extension cheithathu remove cheithu hair cheekan pattilla

  • @chandrus7965
    @chandrus7965 2 ปีที่แล้ว +1

    Manojetta good information

  • @Kjaison1
    @Kjaison1 2 ปีที่แล้ว +3

    How much you charge for it..

  • @anuroy7460
    @anuroy7460 ปีที่แล้ว +4

    Place and prize please

  • @sheebaraja6983
    @sheebaraja6983 2 ปีที่แล้ว

    Randuperayum orupadishttama❤

  • @vineethap-zk7qr
    @vineethap-zk7qr 6 หลายเดือนก่อน

    Chetta ethinte disadvantage koodi parayanam.original mudi thin aayi pottipikum.

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    Hi,Manu ...Beena...🤗🤗🤗👌👌👌👌🙏🙏🙏🙏🙏God bless 🤝🤝

  • @sreelatha6243
    @sreelatha6243 2 ปีที่แล้ว

    Beena superrrrr ayittundu ipol hair 😍

  • @vijaytp7320
    @vijaytp7320 2 ปีที่แล้ว +5

    സൂപ്പർ എനിക്കും ചെയ്യണം 👍

  • @sruthyraju5467
    @sruthyraju5467 2 ปีที่แล้ว +1

    Thanku manoj ♥♥♥

  • @girijakumaris7550
    @girijakumaris7550 2 ปีที่แล้ว +5

    പ്രോപ്പർ സ്ഥലം എവിടെ എന്നുപറഞ്ഞില്ല ഫോൺ നമ്പറും ഇട്ടില്ല

  • @anitharakesh6176
    @anitharakesh6176 2 ปีที่แล้ว

    Ithevideyanu place

  • @sonabuty5872
    @sonabuty5872 2 ปีที่แล้ว +64

    ഇത് ചെയ്യാൻ ചാർജ് എത്ര വരും എന്ന് അറിഞ്ഞാൽ നന്നായിരുന്നു അല്ലങ്കിൽ അവരുടെ നമ്പർ കൊടുത്തെങ്കിൽ നന്നായിരുന്നു

    • @chinju11
      @chinju11 2 ปีที่แล้ว

      Starting 14000/-

    • @haseenashafi2594
      @haseenashafi2594 2 ปีที่แล้ว +1

      @@chinju11 🙄

    • @devika2545
      @devika2545 2 ปีที่แล้ว +2

      ചെയ്യാതെ ഇരിക്കുന്നതാ നല്ലത്. ചെയ്താലും അധികം താമസം ഇല്ലാതെ ഒഴിവാക്കും. അത്ര മാത്രം ബുദ്ധിമുട്ട് ആണ്.

    • @devika2545
      @devika2545 2 ปีที่แล้ว

      @@haseenashafi2594,14000/- starting ആണ് കേട്ടോ. എത്ര ലയർ ചെയ്യുന്നു എന്നതിന് അനുസരിച്ചു rate കൂടും.

    • @appua5137
      @appua5137 2 ปีที่แล้ว +3

      Sowbhagya ithu vechittu pani kitti azhichu matti.nammude swantham mudi Poole varillallo. Ulla mudi care chaithu upayigikkunnathalle nallathu

  • @anjuaravind6030
    @anjuaravind6030 2 ปีที่แล้ว

    Poli... Poli.. Super... Manojetta pattu super...bless u both..

  • @AJCakes-by-Aryajithin
    @AJCakes-by-Aryajithin ปีที่แล้ว +1

    Evida e place

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว

    Awesome, good information thank you 👍❤beena looking gorgeous ❤❤❤jeena

  • @shamjithasr2039
    @shamjithasr2039 2 ปีที่แล้ว

    Spr video 👍🏻Chettayi bigboss sesason 4😍 pravachanam venda ketto😆

  • @rajprad9120
    @rajprad9120 2 ปีที่แล้ว +3

    Beena de natural hair valare nallathu aanalo.. extension de aavisham illa

  • @juliephilip8953
    @juliephilip8953 2 ปีที่แล้ว +3

    Pathanamthittayil ondayirunnel nallathayirunnu. 🙏

  • @ushausha4
    @ushausha4 2 ปีที่แล้ว +3

    Njhan ithu cheyyan vendi vilichu settakiyitund naatil pokumbol aadyam ithu cheythite eni vitilekullu ayyo enik urakkam polum varunilla santhosham kond 🥰🥰🥰

    • @jannakunjumon9980
      @jannakunjumon9980 2 ปีที่แล้ว

      നിങ്ങൾ ചെയ്തോ എങ്ങനുണ്ട് എക്സ്പീരിയൻസ്, ദുബായിലാണ് ഞാൻ എയർപോർട്ടിൽ pbl ഇണ്ടോ

  • @leocap565
    @leocap565 2 ปีที่แล้ว +4

    I am from abroad comes only once in a year ..what can I do to service after 6 months .please reply.Do you have branch in Kannur .

  • @jayalekhas2458
    @jayalekhas2458 2 ปีที่แล้ว +21

    ഇതിന്റെ ചാർജ് കൂടി പറയാമോ..

  • @shijis4757
    @shijis4757 2 ปีที่แล้ว +2

    Manu chetta njan othiri vishamathodeyanu message ayakkunnathu. Hair extension cheythal ethra kalam kidakkum. Hair illa ennu paranju orupad kali aakkiyittundu.pls reply

  • @SeenaKs
    @SeenaKs 2 ปีที่แล้ว +3

    ഇത് എവിടെയാണ് place

  • @molammabinu
    @molammabinu 6 หลายเดือนก่อน +1

    ബിന ചേച്ചി . മനു വേട്ടാ .നന്ദി.

  • @vijivjiyammavijayamma7082
    @vijivjiyammavijayamma7082 2 ปีที่แล้ว +6

    ചാർജ് ഭയങ്കര കൂടുതൽ ഒക്കെ സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റത്തില്ല നിങ്ങളൊക്കെ പിടിക്കാൻ പറ്റുമായിരിക്കും

  • @sreelathanair4343
    @sreelathanair4343 2 ปีที่แล้ว

    Beenayude hair super👌

  • @sreelekshminair8047
    @sreelekshminair8047 2 ปีที่แล้ว +53

    പൈസയും ഇല്ല മുടിയും ഇല്ല 😌

    • @shamleeameerjan1938
      @shamleeameerjan1938 ปีที่แล้ว

      😂😂😂😂

    • @Peace.1380
      @Peace.1380 ปีที่แล้ว

      Medical collegil onn kayary erangu, pinney parayum, end mudi enn

    • @sreelekshminair8047
      @sreelekshminair8047 ปีที่แล้ว

      @@Peace.1380 athinu njn areyum onnum paranjillallooo🥲
      Mudide purake ponumillaaa

    • @ushausha4
      @ushausha4 ปีที่แล้ว

      Njhan cheythirnnu 28 000 roopa koduthit payisayum poyi mudiyum poyi

  • @geethakumaryb2377
    @geethakumaryb2377 2 ปีที่แล้ว

    Eth place evideyanu

  • @_shadhi__x3830
    @_shadhi__x3830 13 วันที่ผ่านมา

    Eth verum pattippan enik anubhavamund ulla mudi povum dhayv chwyth ethinte purage aarum povaruth mudi cheegan pattilla chuvade pararinj porum l week kuzhapamilla athi kazhinjal pinne
    Clippil ninnium oronnai potti porum

  • @sayyidmuhammadaazimputhiya6266
    @sayyidmuhammadaazimputhiya6266 2 ปีที่แล้ว +3

    Soubhagya echirunnu ippo remove chedhu onn kand nokku negative possetive ariyaan patum

    • @SarasammaMk-yu9wg
      @SarasammaMk-yu9wg หลายเดือนก่อน

      Mudy cheekan Pat Tillman oil upayogikan

  • @mizankhan2179
    @mizankhan2179 2 ปีที่แล้ว

    Mnojetta ika de nomberuthayoo plese

  • @archanavaiga6738
    @archanavaiga6738 2 ปีที่แล้ว +1

    Home service undakumo

  • @dknairshastharam4339
    @dknairshastharam4339 2 ปีที่แล้ว +1

    സത്യം 😔

  • @cakehub9606
    @cakehub9606 2 ปีที่แล้ว +9

    ചേട്ടാ ഇത് എവിടെയാണ് സ്ഥലം

  • @geethakumaryb2377
    @geethakumaryb2377 2 ปีที่แล้ว

    Super manojetta beenachechi

  • @shainymanu
    @shainymanu 2 ปีที่แล้ว

    How much is it ?

  • @sheebanisthar6209
    @sheebanisthar6209 2 ปีที่แล้ว

    Rate paranjilalo

  • @ajays1900
    @ajays1900 2 ปีที่แล้ว

    Beena chachi. Super cute

  • @sukanyamadhu3425
    @sukanyamadhu3425 ปีที่แล้ว

    Ethinte adress paranju tharumo

  • @rajimani9517
    @rajimani9517 6 หลายเดือนก่อน

    Nice video bro

  • @mallikab4901
    @mallikab4901 2 ปีที่แล้ว

    Beena.and..manoj..nigale.othri..othiriri.ishmanu

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 ปีที่แล้ว +20

    മുടി തന്നെയാണ് സ്ത്രീക്ക് അഴ്ക് 👍👍👍👍

  • @tessymoljoseph626
    @tessymoljoseph626 6 หลายเดือนก่อน

    I saw her in axa hair extension in one of the video

  • @GeethaKanakan
    @GeethaKanakan 17 วันที่ผ่านมา

    Avide varanam

  • @mallikab4901
    @mallikab4901 2 ปีที่แล้ว

    Mnoj.and.beenanegaley..othriothiri..ishmanu

  • @jayakumarr8184
    @jayakumarr8184 ปีที่แล้ว

    Supper 👌

  • @shibyshibu1351
    @shibyshibu1351 11 หลายเดือนก่อน +1

    Ethraya charge

  • @Fishingkids-nb5ky
    @Fishingkids-nb5ky ปีที่แล้ว

    എവിടെ ആണ്

  • @nivedithasunil8834
    @nivedithasunil8834 2 ปีที่แล้ว

    No onnu tharu chetta chechi 🥰

  • @rameshrairoth2518
    @rameshrairoth2518 2 ปีที่แล้ว +1

    Super

  • @sartha123
    @sartha123 2 ปีที่แล้ว

    Kalam marumpol Kolam marum ennu parayunnathu sathyamanu....valya style talking aanallo beena..manoj annum ennum same..

  • @bindhuraju2201
    @bindhuraju2201 4 หลายเดือนก่อน

    Calicut evdeya location parayamo

  • @jollyrajan5956
    @jollyrajan5956 2 ปีที่แล้ว +2

    🤩🤩🤩👍

  • @sukanyamadhu3425
    @sukanyamadhu3425 ปีที่แล้ว

    Aa enikkum covid Vanna sesham enganeyaanu njan mottayakarayi nalla upakarapradamaya video thanks

  • @devayanik2066
    @devayanik2066 9 หลายเดือนก่อน

    ഇതെവിടെയാണ് ഒറിജിനൽ ഹെയർ ആണോ

  • @sajanasajina4435
    @sajanasajina4435 2 ปีที่แล้ว +1

    ഇവരുടെ നമ്പർ ഇടുമോ. ചാർജ് എത്ര വരും

  • @lucky-yw8dd
    @lucky-yw8dd 2 ปีที่แล้ว +1

    Cash orupadakumo

  • @sreedevichandran5814
    @sreedevichandran5814 2 ปีที่แล้ว +5

    മനോജ് പറഞ്ഞ കാര്യം തീർച്ചയായും എല്ലാ ശരിയായ കാരണം മാണ്

  • @sreelekshmiprabhakar5650
    @sreelekshmiprabhakar5650 2 ปีที่แล้ว

    Chetta

  • @shahinahajeed9232
    @shahinahajeed9232 2 ปีที่แล้ว +1

    👍🏻

  • @ushanayar7158
    @ushanayar7158 2 ปีที่แล้ว

    Tvmil undo.

  • @reenan6461
    @reenan6461 2 ปีที่แล้ว +1

    Ithinu othiri paisa akumo ente hair chemo cheythu poyatha othiri mudiyundayirunnu ellam poyi ipo ithiri vannu njan thalasseriyila contact cheyyan patumo

    • @aswanir7835
      @aswanir7835 2 ปีที่แล้ว

      Ys....
      Instagramil.... Sali prajith search cheyyu😊

    • @hemasreen4628
      @hemasreen4628 2 ปีที่แล้ว

      @@aswanir7835 sliprajit

  • @anuroy7460
    @anuroy7460 ปีที่แล้ว

    Prize please

  • @sajanasajina4435
    @sajanasajina4435 2 ปีที่แล้ว +5

    ഇതെവിടെ സ്ഥലം. ഒന്ന് പറയോ എനിക്കും ഉണ്ട് മുടിയുടെ പ്രശ്നം.

  • @Beenaasok-zn6pu
    @Beenaasok-zn6pu 29 วันที่ผ่านมา

    ഒത്തിരി ഇഷ്ട്ടം ❤️❤️❤️

  • @sindhukb5481
    @sindhukb5481 2 ปีที่แล้ว

    Thank you manojetta

  • @mymedia4461
    @mymedia4461 2 ปีที่แล้ว +15

    ഹായ് മനോജേട്ടാ.. ബിഗ്ഗ് ബോസ്സ് 4 റിവ്യൂ ഇടണം

    • @jayachandrika8530
      @jayachandrika8530 2 ปีที่แล้ว

      പാട്ട് വേണ്ടായിരുന്നു

  • @prasannahpillai8644
    @prasannahpillai8644 2 ปีที่แล้ว +1

    Eny branch in ernakulam reply pl