മുടിക്ക് കറുത്ത ചായം കൊടുക്കൽ; ഇസ്‌ലാമിക നിലപാട്. A K Naseer Madani.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • മുടി കറുപ്പിക്കൽ ഇസ്‌ലാമിക നിലപാട്.
    പ്രമാണങ്ങളും പണ്ഡിതാഭിപ്രായങ്ങളും വിശദീകരിക്കുന്നു.
    എ കെ നസീർ മദനി.
    #islamicmessege #islahivoice #malayalamspeech

ความคิดเห็น • 22

  • @majji-dd1ud
    @majji-dd1ud 4 หลายเดือนก่อน +1

    Màshalla jazakallah khair palaril ninnum kitade arivugal

  • @abbas6720
    @abbas6720 4 หลายเดือนก่อน

    Al hamdulilla
    Santhosham

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz ปีที่แล้ว +2

    കറുപ്പിക്കാനും മൈലാഞ്ചി കൊടുക്കാനും തെളിവുണ്ട് ഇഷ്ടമുള്ളത് സ്വീകരിക്കാം

  • @aboobackerkunnumal4249
    @aboobackerkunnumal4249 ปีที่แล้ว +1

    വഞ്ചന ഏത് വിഷയത്തിലും ഹറാമാണ്.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz ปีที่แล้ว +1

    കറുപ്പിച്ചാലും മറ്റുകളർ കൊടുക്കുകയാണെങ്കിലും ഉദ്ദേശം നന്നായാൽമതി

  • @Firozwloge
    @Firozwloge 10 หลายเดือนก่อน

    മുടിക്ക് കളർ നൽകിയാൽ
    ജനാബത്ത് കുളി ശരിയാകുമോ

  • @aboobackerkunnumal4249
    @aboobackerkunnumal4249 ปีที่แล้ว +2

    മുടി കറുപ്പിക്കൽ ഹറാമാണ് എങ്കിൽ യുദ്ധത്തിന് പോകുമ്പോൾ മുടി കറുപ്പിക്കാൻ പറയുമോ?.
    മുടി മരിക്കുന്നത് വാർദ്ധക്യസഹജമായ പ്രത്യേകതയാണ്. അങ്ങിനെ എങ്കിൽ വാർദ്ധക്യസഹജമായ രോഗങ്ങൾക്ക് ചികിത്സിക്കാൽ ഹറമാകുമല്ലോ.

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 7 หลายเดือนก่อน +1

    കറുപ്പിക്കുന്നവർ ഒന്ന് പറയുക മുടി എന്ത് മെറ്റീരിയൽ കൊണ്ട് കറുപ്പിക്കും അത്തരം. വസ്തുക്കൾ ശുദ്ധിയെ ബാധിക്കും വലിയ 'അശുദ്ധിയും വൊളു " വിനും വെള്ളം ചെരാത്തിടത്തോളം ഇനി വെള്ളം ചേരുന്ന ഏത് വസ്തുക്കളാണെന്ന് പറയുക ശരിക്ക് പറഞ്ഞാൽ പെയിൻ്റ് അടിക്കുകയാണ് മുടിയിൽ അപ്പോൾ വെള്ളം എങ്ങനെ ചേരും "

  • @latheefabusafeerlatheefkod1819
    @latheefabusafeerlatheefkod1819 ปีที่แล้ว +3

    ചുരുക്കിപ്പറഞ്ഞാൽ ഖണ്ഡിതമായി ഒരു അഭിപ്രായവും പറയാനില്ല എന്നർത്ഥം

    • @muhammadkp1967
      @muhammadkp1967 4 หลายเดือนก่อน

      ഹദീസിൽ എന്ത് വിഷയത്തിലാണ് ഖണ്ഡിതമായ അഭിപ്രായമുള്ളത്

    • @muhammadkp1967
      @muhammadkp1967 4 หลายเดือนก่อน

      മുടികറുപ്പിച്ചാൽഎന്താ മൗലവീകുഴപ്പം?ആയിരം അഭിപ്രായം എങ്ങനെ വന്നു?മുത്ത്റസൂലിന്സ്ഥിരമായ അഭിപ്രായമില്ലെ?നബിയുടെപേരിൽകള്ളകഥയല്ലെഇതൊക്കെ കറപ്പിക്കുന്നവർകറുപ്പിക്കട്ടെ
      അല്ലാത്തവർ അവരുടെ ഇഷ്ടം ചെയ്യട്ടെ.ഇതൊരുവല്ല്യകാര്യമാക്കുന്നതെന്തിന്
      വേറെ100 പ്രശ്നങ്ങൾഇവടെയില്ലെ?.

  • @ahammedkabeer7388
    @ahammedkabeer7388 ปีที่แล้ว

    allrefortsfools

  • @shafeekmenath1918
    @shafeekmenath1918 4 หลายเดือนก่อน

    ഏതു വസ്തു ഉപയോഗിച്ചാ ണ് കറുപ്പിക്കാവുന്നത്

  • @short2kill944
    @short2kill944 ปีที่แล้ว

    Muthu rasool. Sa. Enthu paranju

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz หลายเดือนก่อน

    നിയ്യത്ത് നന്നായാൽ മതി

  • @ahammedkabeer7388
    @ahammedkabeer7388 ปีที่แล้ว

    m ?

  • @ahammedkabeer7388
    @ahammedkabeer7388 ปีที่แล้ว

    ,

  • @ummernk3509
    @ummernk3509 3 หลายเดือนก่อน

    ഇതിൽ പണ്ഡിതന്മാരുടെ അഭിപ്രായമാണ് പറയുന്നത്
    അഭിപ്രായം ഒരിക്കലും സത്യമാകില്ല അഭിപ്രായം മാറ്റാൻ പറ്റുന്ന കാര്യമാണ് സത്യം പറയൂ

  • @short2kill944
    @short2kill944 ปีที่แล้ว

    Ankalappil akkalle

  • @sayidmathath4533
    @sayidmathath4533 4 หลายเดือนก่อน

    റസൂൽ സയുടെ ഹദീസ് എവിടെ

  • @basheerbasheer5235
    @basheerbasheer5235 ปีที่แล้ว +1

    താങ്കളുടെ മുടി കറപ്പിച്ചല്ലോ ച്ചാൾ

  • @sameerasami3382
    @sameerasami3382 5 หลายเดือนก่อน

    Shariyaya apiprayam illa