പ്രവാചകൻ വേണ്ടാ എന്ന് പറഞ്ഞ കാര്യത്തെ പറ്റി നമുക്കാവശ്യമായ രീതിയിൽ വ്യാഖ്യാനിച്ചെടുക്കുന്നത് മൂനാഫിഖിന്റ സ്വഭാവമല്ലേ പ്രവാചകന് ഇഷ്ടമില്ലാഞ്ഞി ട്ടല്ലെ കറുപ്പ് വേണ്ടാ എന്ന് പറഞ്ഞത് പിന്നെയെന്തിനാ അതിൽ ന്യായീകരണം കണ്ടെത്തുന്നത് ഇന്ന് ഓരോരുത്തരുടെ സൗകര്യത്തിന് ദീനിനെ വളച്ചൊടിക്കുന്നു
മുടിയുടെ നര മരണത്തെ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, അത് കറുപ്പിക്കുമ്പോൾ മുടിയിൽ വുളുവിൻ്റെ വെള്ളം ചേരാൻ സാധ്യതയില്ല. അത് കൊണ്ട് തന്നെ അത് തെറ്റ് തന്നെയാണ്
23 വയസിൽ എനിക്ക് നെഞ്ചിലെ രോമം നരച്ചു ഇപ്പോൾ എന്റെ മീശ താടി രോമങ്ങൾഒരുപിടി നീട്ടിയിട്ടുണ്ട് അതും നരയുണ്ട്... മുടിയും നരയുണ്ട് ധാരാളം.... ഞാൻ കറുപ്പിച്ചിട്ടില്ല
മുടി കറുപ്പിച്ചു നടക്കുന്നവർക്ക് ഈ video ഇഷ്ടപ്പെടും. ഏതായാലും അവസാനം അല്ലാഹു അഅ്ലം എന്ന് പറഞ്ഞത് നന്നായി. മുടിയിൽ കറുപ്പ് നിറം ഉപയോഗിക്കരുത് എന്ന് പ്രവാചകർ (സ) പറഞ്ഞിട്ടുണ്ടെങ്കിൽ തീർചയായും നാമത് ചെയ്യരുത്. പറഞ്ഞത് ഗൗരവത്തിലാണോ അല്ലയോ തമാശക്കാണോ എന്നൊന്നും പരതേണ്ടതില്ല. ഇതിൽ സീരിയസായ ഒരു കാര്യം എന്തെന്നാൽ ഡൈയിൽ വെള്ളം ചേരുന്നില്ല - അതിനാൽ നിർബന്ധ കുളി ശരിയാവില്ല - വുദു ശരിയാവില്ല - നിസ്കാരം ശരിയാവില്ല - ഉംറ ഹജ്ജ് തുടങ്ങിയവും. മരിച്ചാൽ മയ്യിത്ത് കുളിയും ശരിയാവില്ലല്ലൊ. ഡൈ ചെയ്തവർ തലവച്ചു കിടന്ന തലയിണയിൽ കറുപ്പുനിറം വന്നിട്ടുണ്ടാവും. കഴുകപ്പെടുന്ന അവയവങ്ങളിൽ ഇത്തരം ചായങ്ങളൊന്നും ഉണ്ടാവാൻ പാടില്ലല്ലൊ.
മുടി കറുപ്പിക്കൽ ഹറാമാണ് എങ്കിൽ യുദ്ധത്തിന് പോകുമ്പോൾ മുടി കറുപ്പിക്കാൻ പറയുമോ?. മുടി നരക്കുന്നത് വാർദ്ധക്യസഹജമായ ഒരു പ്രത്യേകതയാണ്. അങ്ങിനെ എങ്കിൽ വാർദ്ധക്യസഹജമായ രോഗങ്ങൾക്ക് ചികിത്സിക്കൽ ഹറാം ആണോ?. അത് പോലെ രോഗങ്ങൾക്ക് ചികിത്സിക്കാൻ പാടുണ്ടോ?. സത്യത്തിൽ ഇസ്‌ലാമിനെ വിശദീകരിച്ച് വഷളാക്കുകയല്ലെ ചെയ്യുന്നത്.
എന്താ ഉസ്താദിന്റെ വിശദീകരണം😅 ഏത് أصول വെച്ചുള്ള വ്യാഖ്യാനങ്ങളാണ് ഇതൊക്കെ...? ദീനിന്റെ കാര്യങ്ങൾ പ്രത്യേകിച്ച് വിധി വിലക്കുകൾ ഒക്കെ ഇത്ര ലാഘവത്തോടെ പറയാമോ.? ചെറിയ കാര്യങ്ങൾക്ക് വലിയ പ്രതിഫലം പറയുന്ന ഹദീസുകളൊക്കെ അസ്വീകാര്യമോ? എവിടന്ന് കിട്ടി ഇതൊക്കെ? കഷ്ടം..!
ഇത് പറയുന്നത് ജമാലുദ്ദീൻ ഫാറൂഖി ആണ്.അദ്ദേഹത്തെപ്പോലെ ഹദീസുകൾ പഠിച്ചിട്ടുള്ള ആളുകൾ കേരളത്തിൽ തന്നെ വളരെ കുറവാണ്.എനിക്ക് നേരിട്ട് പരിചയമുള്ള പണ്ഡിതനാണ്. അത്രയും ഹദീസുകൾ കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും ലഭിക്കുന്ന പ്രതിഫലത്തിൽ ഉള്ള വ്യത്യാസത്തെ കുറിച്ച് പരാമർശിച്ചത്.അത് അദ്ദേഹത്തിൻ്റെ നിരീക്ഷണമാണ്.അതിനെ നമ്മൾ മാനിക്കണം.മുങ്കഴിഞ്ഞ പണ്ഡിതന്മാർ പലരും അവരുടെ അഭിപ്രായങ്ങൾ ഇതുപോലെ രേഖപ്പെടുത്തിയതായി പല കിതബുകളിലും കണം.അവസാനം അല്ലാഹു അ അ്ലം എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.അല്ലാഹു ആണ് ഇല്ലത്തിനെ കുറിച്ചും വ്യക്തമായി അറിയുന്നവൻ.
പുരികം pluck ചെയ്യുന്നതിനെ കുറിച്ച് ഇസ്ലാമിക വിധി എന്താണ്?full remove ചെയ്യാതെ side clean ചെയ്യുന്നത് അനുവദനീയമാണെന്ന് ഒരു പഢിതൻ ഒരു tv channel ൽ പറയുന്നത് കേട്ടു. പുരികത്തിൻറ shapes മാറ്റാതെ ചെയ്യാമെന്ന് പറഞ്ഞു. ശരിയാണോ?വിശദീകരിക്കാമോ?
വളരെ നല്ല അവതരണം,
പക്ഷം പിടിക്കാത്ത അവതരണം
AlhamdhuIillah
നമുക്ക് എങ്ങനെ വേണ്ടത് അതിനു അനുസരിച് വ്യാഖ്യാനിക്കുന്നു, അത്രമാത്രം,, കാലഘട്ടത്തിന് അനുസരിച്ചു
പ്രവാചകൻ വേണ്ടാ എന്ന് പറഞ്ഞ കാര്യത്തെ പറ്റി നമുക്കാവശ്യമായ രീതിയിൽ വ്യാഖ്യാനിച്ചെടുക്കുന്നത് മൂനാഫിഖിന്റ സ്വഭാവമല്ലേ പ്രവാചകന് ഇഷ്ടമില്ലാഞ്ഞി ട്ടല്ലെ കറുപ്പ് വേണ്ടാ എന്ന് പറഞ്ഞത് പിന്നെയെന്തിനാ അതിൽ ന്യായീകരണം കണ്ടെത്തുന്നത്
ഇന്ന് ഓരോരുത്തരുടെ സൗകര്യത്തിന് ദീനിനെ വളച്ചൊടിക്കുന്നു
Cherupakkaar enthu cheyyum 😢
മുടിയുടെ നര മരണത്തെ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല, അത് കറുപ്പിക്കുമ്പോൾ മുടിയിൽ വുളുവിൻ്റെ വെള്ളം ചേരാൻ സാധ്യതയില്ല. അത് കൊണ്ട് തന്നെ അത് തെറ്റ് തന്നെയാണ്
മുടിയിൽ ചെയ്യാത്ത സ്ഥലത്തു ചെയ്താലോ
അപ്പൊ വോട്ട് ചെയ്താൽ അതിന്റെ മാഷിയിൽ വെള്ളം ചേരുമോ 😊
മുടിയിൽ വെള്ളംപേരുകയെന്നതല്ല തലയിലെ മുടിക്കിടയിലെ തൊലിയിലാണ് ലെള്ളംചേരേണ്ടത് കറുപിച്ചാലും മുടിക്ക് അഴുക്കില്ലാതാക്കലും ആവിധം വെള്ളംചേരുകയെന്നതുമാണ് ശരി മുടി ഒരു തൊലിയല്ല
മുടി കറുപ്പിച്ചാൽ കുളി വുളു ശരിയാവുമോ
അങ്ങനെയാനെങ്കിൽ തിരുനബി മറ്റു കളറുകൾ കൊടുക്കുന്നത് തടഞ്ഞില്ലല്ലോ...അതും കളറല്ലെ
മുടി കറുത്തവർ കറുപ്പിക്കുന്നതിനെ എതിർക്കണം
മുടി വെളുത്തവർ കറുപ്പിക്കുന്നതിനെ
അനുകൂലിക്കണം
😂
താടിയും മുടിയും.. കരിപ്പിക്കാൻ പാടില്ല എന്നാണ് എന്റെയും അഭിപ്രായം...
23 വയസിൽ എനിക്ക് നെഞ്ചിലെ രോമം നരച്ചു ഇപ്പോൾ എന്റെ മീശ താടി രോമങ്ങൾഒരുപിടി നീട്ടിയിട്ടുണ്ട് അതും നരയുണ്ട്... മുടിയും നരയുണ്ട് ധാരാളം.... ഞാൻ കറുപ്പിച്ചിട്ടില്ല
മുടി കറുപ്പിച്ചു നടക്കുന്നവർക്ക് ഈ video ഇഷ്ടപ്പെടും.
ഏതായാലും അവസാനം അല്ലാഹു അഅ്ലം എന്ന് പറഞ്ഞത് നന്നായി.
മുടിയിൽ കറുപ്പ് നിറം ഉപയോഗിക്കരുത് എന്ന് പ്രവാചകർ (സ) പറഞ്ഞിട്ടുണ്ടെങ്കിൽ തീർചയായും നാമത് ചെയ്യരുത്. പറഞ്ഞത് ഗൗരവത്തിലാണോ അല്ലയോ തമാശക്കാണോ എന്നൊന്നും പരതേണ്ടതില്ല.
ഇതിൽ സീരിയസായ ഒരു കാര്യം എന്തെന്നാൽ ഡൈയിൽ വെള്ളം ചേരുന്നില്ല - അതിനാൽ നിർബന്ധ കുളി ശരിയാവില്ല - വുദു ശരിയാവില്ല - നിസ്കാരം ശരിയാവില്ല - ഉംറ ഹജ്ജ് തുടങ്ങിയവും. മരിച്ചാൽ മയ്യിത്ത് കുളിയും ശരിയാവില്ലല്ലൊ.
ഡൈ ചെയ്തവർ തലവച്ചു കിടന്ന തലയിണയിൽ കറുപ്പുനിറം വന്നിട്ടുണ്ടാവും. കഴുകപ്പെടുന്ന അവയവങ്ങളിൽ ഇത്തരം ചായങ്ങളൊന്നും ഉണ്ടാവാൻ പാടില്ലല്ലൊ.
അപ്പോൾ എല്ലാ കളറും അങ്ങിനെയല്ലേ... കറുപ്പിന് മാത്രമേ വെള്ളം ചേരായകയുള്ളൂ
Agaala narayulla cheruppakkaar enthu cheyyum😢😢😢
എണ്ണ തേച്ച മുടിയിലും വുളുവിൻ്റെ വെള്ളം ചേരില്ല
ഫത്തഹുൾ ബാരിയിൽ സഹാബാക്കളിൽ ചിലർ മുടിക്ക് കറുപ്പ് നിറം കൊടുത്തിരുന്നുവെന്ന് പറയുന്നതോ ?
പലയാളുകളുടെഅഭിപ്പ്രായം എന്ന്പറയുമ്പോൾ നിങ്ങളുടെവീട്ടുകാരുടെഅഭിപ്പ്രായമാണോ പണ്ഡിദാ 😂😂😂
Iyalude avatharanathil vahabi chuya und
നിങ്ങൾ വെളുപ്പിനെ മറപ്പിക്കുകയെന്ന് പറയുന്നത് നിബന്ധനയില്ലെന്നത് പോലെതന്നെയല്ലേ കറുപ്പ് ഒഴിവാക്കുകയെന്ന വാചകവും
ആളുകളെ സുഖിപ്പിക്കുന്നു.
മുടി കറുപ്പിക്കൽ ഹറാമാണ് എങ്കിൽ യുദ്ധത്തിന് പോകുമ്പോൾ മുടി കറുപ്പിക്കാൻ പറയുമോ?.
മുടി നരക്കുന്നത് വാർദ്ധക്യസഹജമായ ഒരു പ്രത്യേകതയാണ്. അങ്ങിനെ എങ്കിൽ വാർദ്ധക്യസഹജമായ രോഗങ്ങൾക്ക് ചികിത്സിക്കൽ ഹറാം ആണോ?. അത് പോലെ രോഗങ്ങൾക്ക് ചികിത്സിക്കാൻ പാടുണ്ടോ?. സത്യത്തിൽ ഇസ്‌ലാമിനെ വിശദീകരിച്ച് വഷളാക്കുകയല്ലെ ചെയ്യുന്നത്.
എന്താ ഉസ്താദിന്റെ വിശദീകരണം😅
ഏത് أصول വെച്ചുള്ള വ്യാഖ്യാനങ്ങളാണ് ഇതൊക്കെ...? ദീനിന്റെ കാര്യങ്ങൾ പ്രത്യേകിച്ച് വിധി വിലക്കുകൾ ഒക്കെ ഇത്ര ലാഘവത്തോടെ പറയാമോ.?
ചെറിയ കാര്യങ്ങൾക്ക് വലിയ പ്രതിഫലം പറയുന്ന ഹദീസുകളൊക്കെ അസ്വീകാര്യമോ? എവിടന്ന് കിട്ടി ഇതൊക്കെ?
കഷ്ടം..!
ഇത് പറയുന്നത് ജമാലുദ്ദീൻ ഫാറൂഖി ആണ്.അദ്ദേഹത്തെപ്പോലെ ഹദീസുകൾ പഠിച്ചിട്ടുള്ള ആളുകൾ കേരളത്തിൽ തന്നെ വളരെ കുറവാണ്.എനിക്ക് നേരിട്ട് പരിചയമുള്ള പണ്ഡിതനാണ്. അത്രയും ഹദീസുകൾ കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും ലഭിക്കുന്ന പ്രതിഫലത്തിൽ ഉള്ള വ്യത്യാസത്തെ കുറിച്ച് പരാമർശിച്ചത്.അത് അദ്ദേഹത്തിൻ്റെ നിരീക്ഷണമാണ്.അതിനെ നമ്മൾ മാനിക്കണം.മുങ്കഴിഞ്ഞ പണ്ഡിതന്മാർ പലരും അവരുടെ അഭിപ്രായങ്ങൾ ഇതുപോലെ രേഖപ്പെടുത്തിയതായി പല കിതബുകളിലും കണം.അവസാനം അല്ലാഹു അ അ്ലം എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.അല്ലാഹു ആണ് ഇല്ലത്തിനെ കുറിച്ചും വ്യക്തമായി അറിയുന്നവൻ.
പുരികം pluck ചെയ്യുന്നതിനെ കുറിച്ച് ഇസ്ലാമിക വിധി എന്താണ്?full remove ചെയ്യാതെ side clean ചെയ്യുന്നത് അനുവദനീയമാണെന്ന് ഒരു പഢിതൻ ഒരു tv channel ൽ പറയുന്നത് കേട്ടു. പുരികത്തിൻറ shapes മാറ്റാതെ ചെയ്യാമെന്ന് പറഞ്ഞു. ശരിയാണോ?വിശദീകരിക്കാമോ?
കണ്ണിനു് പാറാവാണ് പുരികം
അതിനെ വിട്ടേക്കുക
ഇസ്ലാമിൽ ഒരു വിരിയും ഇല്ല... ഒന്നിലധികം ഉണ്ടെങ്കിൽ പിന്നെ പറയണ്ട