മുടികറുപ്പിക്കൽ ഹറാമോ? | Simsarul Haq Hudavi | Islamic speech in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2019
  • മുടികറുപ്പിക്കൽ ഹറാമോ? | Simsarul Haq Hudavi | Islamic speech in Malayalam

ความคิดเห็น • 64

  • @fathimanizar6424
    @fathimanizar6424 2 ปีที่แล้ว +8

    Black hairil brown colour chyaamoo....?

  • @Captain-rh1ml
    @Captain-rh1ml ปีที่แล้ว +2

    Ithinte full video kitto?

  • @ayshathluthfanaja3853
    @ayshathluthfanaja3853 ปีที่แล้ว

    Narakkatha mudikk colour kodukkamo

  • @baseer..4399
    @baseer..4399 2 ปีที่แล้ว +1

    Dark.broon.cheyam

  • @haseenap6833
    @haseenap6833 10 หลายเดือนก่อน

    black henna upayogikkan patto

  • @minilandkl10
    @minilandkl10 ปีที่แล้ว +1

    Neelayamari കൊടുക്കാമോ

  • @Livin-yt2pq
    @Livin-yt2pq 2 หลายเดือนก่อน

    Hair bleach cheythaal niskaram sheryaavumo

  • @sathyama1976
    @sathyama1976 ปีที่แล้ว

    Math hab nokiyano padachone thett theerumanikunnath

  • @abbaspullat2646
    @abbaspullat2646 3 ปีที่แล้ว +2

    2 .55

  • @haseenap6833
    @haseenap6833 10 หลายเดือนก่อน

    barya parannaal karuppikkamo

    • @badzeus5347
      @badzeus5347 4 วันที่ผ่านมา

      🤣🤣 ijjathi

  • @saleenafarhan5729
    @saleenafarhan5729 ปีที่แล้ว +1

    മുടി സ്ട്രൈറ്റ് ചെയ്യാമോ?

  • @Nunu_0.5
    @Nunu_0.5 ปีที่แล้ว +5

    നീല അമരി കൊടുക്കാമോ

    • @cocomaksindia3801
      @cocomaksindia3801 ปีที่แล้ว +1

      കറുപ്പ് ഒഴികെ ചുമപ്പ് മഞ്ഞ സുന്നത്താണ് നീല അമരി തേച്ചാൽ നിറം നിലനിൽക്കില്ല

    • @anoopanuo9452
      @anoopanuo9452 21 วันที่ผ่านมา

      ​@@cocomaksindia3801 ഏത് ? എങ്ങനെ മഞ്ഞപ്പിക്കും ? ആകെ മൈലാഞ്ചി അല്ലെ തേക്കാൻ പാട്ടുള്ളൂ , അത് വെച്ചിട്ട് ചുവപ്പ് അല്ലെ ഉണ്ടാവുള്ളൂ , പിന്നെ എങ്ങനെ കറുത്ത മുടി മഞ്ഞ ആക്കും ?

  • @jaseelashafeek9880
    @jaseelashafeek9880 ปีที่แล้ว +3

    Neelamariyila ubayoogikaanoo

  • @shefaz7892
    @shefaz7892 2 ปีที่แล้ว +6

    Njan hair color cheythittund.age 26. Barthaav mattullavarude hair kanditt eante hair angane cheythathaan.

    • @shefaz7892
      @shefaz7892 2 ปีที่แล้ว +1

      Brown color aan cheythath.eanik mattullavaril ulla attraction ninnil kanaan veandiyaanennaaan paranjath. Appo athil thettundo???

    • @shefaz7892
      @shefaz7892 2 ปีที่แล้ว +1

      Eandhaan vidhi

    • @amanimedia9753
      @amanimedia9753 2 ปีที่แล้ว +1

      @@shefaz7892 കറുപ്പല്ലാത്ത ഏതു നിറവും അനുവദനീയം ആണെന്ന് ഈ പ്രസംഗത്തിൽ കൂടി മനസ്സിലാകുന്നുണ്ടല്ലോ
      ക്കാപ്പിപ്പൊടി നിറവും ബ്രഉൻ നിറവും പറ്റുമല്ലോ കറുപ്പല്ലേ പറ്റാത്തതായുള്ളു.

    • @amanimedia9753
      @amanimedia9753 2 ปีที่แล้ว +1

      @@shefaz7892 وَرَخَّصَ فِيهِ آخَرُونَ , مِنْهُمْ أَصْحَاب أَبِي حَنِيفَة , وَرُوِيَ ذَلِكَ عَنْ الْحَسَن وَالْحُسَيْن وَسَعْد بْن أَبِي وَقَّاص , وَعَبْد اللَّه بْن جَعْفَر وَعُقْبَة بْن عَامِر . وَفِي ثُبُوته عَنْهُمْ نَظَر , وَلَوْ ثَبَتَ فَلَا قَوْل لِأَحَدٍ مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ , وَسُنَّته أَحَقّ بِالِاتِّبَاعِ , وَلَوْ خَالَفَهَا مَنْ خَالَفَهَا " انتهى من "تهذيب السنن" (2/284) .
      رابعا :
      قول الأخ السائل : " فإذا كانت عبارة "غيروا هذا " أي الشيب تفيد الأمر ، بحيث يجب على كل ذي شيبة أن يغير بياض شيبته بأي شيء سوى السواد ؟
      الجواب عنه أن يقال : الأمر بتغيير الشيب سنة فقط وليس بواجب ، باتفاق أهل العلم .
      قال الشوكاني رحمه الله :
      " قال الطبري : الصواب أن الأحاديث الواردة عن النبي صلى الله عليه وآله وسلم بتغيير الشيب وبالنهي عنه كلها صحيحة وليس فيها تناقض ، بل الأمر بالتغيير لمن شيبه كشيب أبي قحافة والنهي لمن له شمط فقط .
      قال : واختلاف السلف في فعل الأمرين بحسب اختلاف أحوالهم في ذلك ، مع أن الأمر والنهي في ذلك ليس للوجوب بالإجماع ، ولهذا لم ينكر بعضهم على بعض " .
      انتهى من "نيل الأوطار" (1 /144)
      وجاء في "الموسوعة الفقهية" (2/281) :
      " اتَّفَقَ الْفُقَهَاءُ عَلَى أَنَّ تَغْيِيرَ الشَّيْبِ بِالْحِنَّاءِ أَوْ نَحْوِهِ مُسْتَحَبٌّ لِلْمَرْأَةِ كَمَا هُوَ مُسْتَحَبٌّ لِلرَّجُل ، لِلأْخْبَارِ الصَّحِيحَةِ فِي ذَلِكَ " انتهى .
      والله أعلم .

    • @user-tj2xy4ul8f
      @user-tj2xy4ul8f 2 ปีที่แล้ว +1

      സൂക്ഷ്മതക് ozhivakunnathan നല്ലത് ഇനി karuppallathath തേച്ചു സൗന്ദര്യം കൂട്ടിയാൽ തന്നെ അതു അന്യ പുരുഷന്മാരെ കാണിക്കരുത് ഹറാമാണ്.

  • @amanimedia9753
    @amanimedia9753 2 ปีที่แล้ว +8

    സ്വഹാബാക്കളിൽ ചിലർ യുദ്ധത്തിനു വേണ്ടി അല്ലാതെയും മുടി കറുപ്പിച്ചത്തായി പറയപ്പെടുന്നുണ്ട്

    • @user-iz7cd5ky8b
      @user-iz7cd5ky8b ปีที่แล้ว +1

      udhathin vendi kuzhappalla

    • @rtxmayavi2476
      @rtxmayavi2476 ปีที่แล้ว +3

      രണ്ടു സാഹചര്യങ്ങളിൽ മുടി കറുപ്പിക്കാം
      1. യുദ്ധത്തിന് പോകുന്നവർക്ക്
      2. ചെറുപ്പക്കാർക്ക് മുടി നരച്ചിട്ടുണ്ടെങ്കിൽ മുടി കറുപ്പിക്കാൻ അനുവാദമുണ്ട്

  • @rajilcm1884
    @rajilcm1884 9 วันที่ผ่านมา

    Mudi cheerp upayogich cheekamo😅

  • @msubfilmsmalayalam
    @msubfilmsmalayalam 3 ปีที่แล้ว +10

    കറുപ്പ് അല്ലാതെ വേറെ നിറം കൊടുക്കാമോ

    • @liyaliyana2493
      @liyaliyana2493 3 ปีที่แล้ว +1

      എല്ലാം കളറും ഒരു പോലെ അല്ലെ

    • @nvg3859
      @nvg3859 3 ปีที่แล้ว +3

      @@liyaliyana2493 എല്ലാ കളറും എങ്ങിനെയാണ് ഒന്നാകുന്നത്. വെള്ളം ചേരുന്നത് തടയാത്ത നിറം മാത്രം ബാക്കിയാകുന്ന brown hair dye ഇറങ്ങു ന്നുണ്ടല്ലോ.

    • @amanimedia9753
      @amanimedia9753 2 ปีที่แล้ว +1

      @@nvg3859 അതെ എല്ലാ കളറും ഒന്നാകില്ല കറുപ്പ് മാത്രമേ പറ്റാതുള്ളു

  • @amanimedia9753
    @amanimedia9753 2 ปีที่แล้ว +6

    കറുപ്പല്ലാത്ത ഏതു നിറവും അനുവദനീയം ആണെന്ന് ഈ പ്രസംഗത്തിൽ കൂടി മനസ്സിലാകുന്നുണ്ടല്ലോ
    ക്കാപ്പിപ്പൊടി നിറവും ബ്രഉൻ നിറവും പറ്റുമല്ലോ കറുപ്പല്ലേ പറ്റാത്തതായുള്ളു.

    • @jaskis
      @jaskis ปีที่แล้ว +4

      Vellam cherunna karupallatha niram halal aan

  • @sirajulmuneer4754
    @sirajulmuneer4754 10 หลายเดือนก่อน +1

    പ്രസംഗിക്കുന്നയാൾക്ക് പടച്ചോൻ തന്ന ഡിസൈൻ തന്നെ പോരേ,
    മുടിയും മീശയും വെട്ടിയും താടി പകുതി വടിച്ചും ഡിസൈൻ മാറ്റിയതെന്തിനാ ?

  • @rtxmayavi2476
    @rtxmayavi2476 ปีที่แล้ว +3

    എനിക്ക് ചെറിയ ഡൌട്ട് താടി വടിക്കുന്നത് ഹറാം അല്ലേ

    • @luluthasnivloggs
      @luluthasnivloggs ปีที่แล้ว +1

      താടി വെക്കൽ സുന്നത് ആണ് 🙄

    • @muhammedshaji7463
      @muhammedshaji7463 ปีที่แล้ว +2

      താടി വടിക്കാൻ പാടില്ല റസൂലിന് ഇസ്ട്ടം ഇല്ലാത്ത കാര്യം മാണ്

    • @siddiquem9141
      @siddiquem9141 ปีที่แล้ว +1

      താടി വടികൾ ഹറാം

    • @rtxmayavi2476
      @rtxmayavi2476 ปีที่แล้ว +2

      @@siddiquem9141 പിന്നെ ഈ ഉസ്താദ് തടി വടിച്ചിട്ടുണ്ടല്ലോ
      അതോണ്ടാ ചോദിച്ചേ

    • @arfasakbar6805
      @arfasakbar6805 ปีที่แล้ว +3

      ​@@rtxmayavi2476 താടി വടിക്കൽ കറാഹത്ത് ആണ്

  • @KVSM231
    @KVSM231 ปีที่แล้ว +4

    ആധാർ കാർഡ്, ബർത്ത് സർട്ടിഫിക്കറ്റ്, ഇതൊക്കെയുള്ള ഈ കാലത്ത് മുടി കറുപ്പിച്ചു പ്രായം മറച്ചുവെക്കാം 😄 കൊള്ളാം നല്ല കണ്ടുപിടുത്തം

    • @cocomaksindia3801
      @cocomaksindia3801 ปีที่แล้ว +2

      ഒറ്റ നോട്ടത്തിൽ പ്രായം നോക്കാൻ ആരണശനെ അധർ കാർഡ് ഒക്കെ കൊതിക്കുന്നത്

    • @KVSM231
      @KVSM231 ปีที่แล้ว

      @@cocomaksindia3801 അല്ല ഇനിയിപ്പോ അറിഞ്ഞിട്ടെന്തിനാണ്? അയാൾ പ്രായം മറച്ചുവെച്ചു വല്ല വിവാഹമോ മറ്റോ ചെയ്യുന്നുണ്ടെങ്കിൽ ഒറ്റ നോട്ടത്തിൽ നോക്കിയിട്ടാണോ കെട്ടിച്ചു കൊടുക്കുക? അതൊക്കെ പണ്ട് കാലത്ത് നടക്കുമായിരുന്നു.. അയാൾ മുടികറുപ്പിച്ചെന്ന് വെച്ച് ബാക്കിയുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലല്ലോ? പിന്നെന്തിനാണീ പ്രഹസനങ്ങൾ 😌

    • @naseemmunna5187
      @naseemmunna5187 10 หลายเดือนก่อน

      ​@@cocomaksindia3801 സിദ്ദീഖ് ആധാർ കാർഡും ബർത്ത് സർട്ടിഫിക്കറ്റും വാങ്ങിച്ച് ആയിരിക്കും പ്രായം നോക്കുന്നത് എല്ലാവരുടെയും.
      ഒറ്റനോട്ടത്തിൽ ആളെ നോക്കി പ്രായം മനസ്സിലാക്കാനുള്ള മിനിമം ബുദ്ധിയെങ്കിലും അവനു വേണ്ടേ പോട്ട് വിട്ടുകള 😂😂😂

    • @JabirAhammed-nt1ko
      @JabirAhammed-nt1ko 21 วันที่ผ่านมา

      നീ പുറത്തിറങ്ങുമ്പോൾ ആധാർകാർഡും നിന്റെ വയസും എഴുതി ഒട്ടിച്ചിട്ടാണല്ലോ പോകാറു അല്ലെ...എന്ത് പൊട്ടത്തരമാണ് നിങ്ങൾ പറയുന്നത്

  • @Entertainments_z
    @Entertainments_z 2 ปีที่แล้ว +4

    വളരാൻ വേണ്ടി താടി വടിക്കുന്നതിൽ തെറ്റ് ഉണ്ടോ

    • @DARKNILL19
      @DARKNILL19 2 ปีที่แล้ว

      Thahreeminte karahathe ullu haram alla

    • @suneerafakrudheensuneerafa3985
      @suneerafakrudheensuneerafa3985 ปีที่แล้ว

      @@DARKNILL19 തഹരീമിൻ്റെ കരാഹത് കൂടുതൽ ചെയ്താൽ ഹറാം ആകും.

    • @DARKNILL19
      @DARKNILL19 ปีที่แล้ว

      @@suneerafakrudheensuneerafa3985 ath engana aanu oru karahath kooduthal pravishyam cheythaal haram aakunnath

    • @DARKNILL19
      @DARKNILL19 ปีที่แล้ว

      @@suneerafakrudheensuneerafa3985 fathahul mueenil parayunnath thareeminte karahath ennu thanne aanu

  • @valiyatmohd13
    @valiyatmohd13 ปีที่แล้ว +11

    ഈ വീഡിയോവിൽ ഉസ്താദ് താടി വഹിച്ചിട്ടുണ്ടല്ലോ... താടി വടിക്കൽ ഹറാമല്ലേ..? 🙂😊

    • @ameeram8122
      @ameeram8122 ปีที่แล้ว +2

      Halo mister sharikkum sraddichal manassilavum enikk thonnunnu mesheen vechadan

    • @abdulazeez7820
      @abdulazeez7820 ปีที่แล้ว +1

      ശ്രദ്ധിച്ചു നോക്കിയാൽ കാണാം....!!
      സുബ്ഹാള്ളാഹ്...!!

    • @hashihash7931
      @hashihash7931 ปีที่แล้ว

      താടി വെച്ചിട്ടുണ്ടോ എന്ന് ടോർച്ചടിച് നോക്കേണ്ടി വരുമോ?? 😂

    • @user-iz7cd5ky8b
      @user-iz7cd5ky8b ปีที่แล้ว +2

      thaadi vekkal sunnath aanu appo thaadi vadichal engne haraam aavum?

    • @rtxmayavi2476
      @rtxmayavi2476 ปีที่แล้ว +1

      @@user-iz7cd5ky8b കയ്യുടെ ഒരുപിടി താടി വച്ചാൽ സുന്നത്താണ് അത് Shave ചെയ്താൽ ഹറാം ആണ്