Aliyans - 468 | അലിവുള്ള അമ്മാവൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 530

  • @abukattil2249
    @abukattil2249 2 ปีที่แล้ว +71

    ഈ കനകൻ ഒരു സംഭവം തന്നെ
    അനീഷ് താങ്കൾ പാവപെട്ടവരുടെ മമ്മൂട്ടിയാണ്
    എല്ലാവരും എല്ലാ എപ്പിസോഡിലും
    മിന്നിക്കുന്നു
    അമ്മ മുതൽ തക്കുടു വരെ..... 👍👍

    • @anugrahamolmp447
      @anugrahamolmp447 2 ปีที่แล้ว +5

      സായി കമൽ ചേട്ടൻ പറയാറുള്ള പോലെ അനീഷേട്ടൻ പ്രതിഭയല്ല, പ്രതിഭാസമാണ് 🥰🥰🥰

    • @babuabraham1550
      @babuabraham1550 2 ปีที่แล้ว +1

      A serious episode in all aspects.

  • @anil-z3d8j
    @anil-z3d8j 2 ปีที่แล้ว +59

    സൂപ്പർ... 👍👍🤣🤣
    സീരിയസ് ആയിട്ടാണ്എല്ലാവരും.. പക്ഷേ.... കാണുമ്പോൾ ചിരി വന്നു പോകും...... കന കൻ,.. പൊളി.,.. 😊😊❤️❤️💞💞💗💗

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว +129

    അമ്മ പൊളിച്ചു ചിരിപ്പിച്ചു കൊന്നു അമ്മാവനും കനകനും ലില്ലിയും തങ്കവും മുത്തും സുലുചേച്ചിയും ഒക്കെ സൂപ്പർ ആയിട്ടുണ്ട് 💕💕💕🥰🥰🥰👍

    • @sasipurakkad1271
      @sasipurakkad1271 2 ปีที่แล้ว +5

      ഒരു സിനിമ കാണുന്നതിലും Belter Congrats

    • @nykk812
      @nykk812 ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂correct

  • @aneeshchennilam3950
    @aneeshchennilam3950 2 ปีที่แล้ว +13

    പേരുകൾ ആണ് സൂപ്പർ "റൊണാൾഡോ &കൊറോണ കുഞ്ഞമ്മ 🤣🤣🤣🤣🤣🤣

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +5

    എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു എന്റെ വയറുപോയി.
    ഇടത്തോട്ട് തിരിഞ്ഞാലും വലത്തോട്ട് തിരിഞ്ഞാലും അളിയന്മാരെ കൊണ്ടു കെടക്കപ്പൊറുതിയില്ലാത്ത കനകൻ ചേട്ടൻ. ക്‌ളീറ്റോ ഇല്ലെങ്കിലെന്താ അളിയമ്മാർക്ക് പന്നമൊന്നുമില്ല 🤣🤣🤣🤣
    അമ്മാവന് പ്രൊമോഷനുമായി നാക്സ്എൽ ഗിരിരാജൻ 🤣🤣🤣

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 ปีที่แล้ว +22

    അമ്മ പൊളിച്ചു....😁😁കരച്ചിൽ 😁😁👌👌

  • @M63-z1e
    @M63-z1e 2 ปีที่แล้ว +20

    17:47 അമ്മാവൻ്റെ പേര് മാറി പോയി😹😹😹....ഗിരിരാജൻ പഴയ അഴകേശൻ ആയി പോയി

    • @aashthoughts2905
      @aashthoughts2905 2 ปีที่แล้ว +3

      I too noticed the same.. was searching if someone else noticed it 😁😁😁

    • @syamsundar3009
      @syamsundar3009 ปีที่แล้ว +2

      😂😂

    • @M63-z1e
      @M63-z1e ปีที่แล้ว +1

      @@aashthoughts2905 😹😹

  • @kasinathcl7557
    @kasinathcl7557 2 ปีที่แล้ว +63

    ലാസ്റ്റ് ലിലി യും തങ്കത്തിന്റെയും ഡയലോഗ് പൊളിച്ചു 😂😂😂😂

  • @mollyjoseph1758
    @mollyjoseph1758 2 ปีที่แล้ว +11

    ഈ എപ്പിസോഡ് സൂപ്പർ. എല്ലാവരും കലക്കി. അവസാനത്തെ തങ്കത്തിൻ്റെ ഡയലോഗ് പൊളിച്ചു.

  • @Angel-ld1qn
    @Angel-ld1qn 2 ปีที่แล้ว +5

    പണ്ടത്തെ കനകനും ജമന്തിയും പോയതുപോലെ ക്‌ളീറ്റോയു പോയോ ഇതിൽ നിന്നും, പഴയവർ വരുമെന്നും പറഞ്ഞു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നപ്പോൾ പുതിയ കനകനും ജമന്തി മാറി പുതിയ ലില്ലിയായി വന്നു, ക്‌ളീറ്റസ് ഫ്ലവർസിൽ ഉണ്ട് ഇപ്പോൾ, രണ്ടാഴ്ച ആകുന്നു ക്‌ളീറ്റസ് ഇല്ലാത്ത എപ്പിസോഡ് കാണുന്നു, എല്ലാവരും ഉണ്ടെകിൽ നല്ല രസം ആണ്, ക്‌ളീറ്റോ വരുമെന്ന് പ്രതീക്ഷിക്കുന്നു 🥰🥰

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +19

    തങ്കത്തിന്റെ ലാസ്റ്റ് ഡയലോഗ് 🔥🔥🔥😂😂😂😂😂പൊളിച്ചു 😂😂😂😂😂😂😂😂😂

  • @noushadn1315
    @noushadn1315 2 ปีที่แล้ว +25

    അളിയൻസ് ടീം ദെ ഓണം വരുകയായി ഒരു അടിപൊളി ഓണാഘോഷം തരണം ഈ ഓണം നമ്മുടെ അളിയൻസ് കൗമുദികും ഒപ്പം അല്ലെ കൂട്ട് കാരെ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഓണാഷാസംസകൾ 🌹

    • @meeraarun7424
      @meeraarun7424 2 ปีที่แล้ว

      Cleetusum venam

    • @noushadn1315
      @noushadn1315 2 ปีที่แล้ว

      അതേ ശരിയാണ് എല്ലാവരും വേണം

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +37

    എല്ലാവരും കിടുക്കി 👏👏👏
    അമ്മാവൻ വന്നതിൽ സന്തോഷം 👏👏അമ്മ പൊളി 👏👏👏👏👏👏മുത്തേ 😊😊

  • @anschannel3732
    @anschannel3732 2 ปีที่แล้ว +16

    Kanakan ആറാടുകയാണ് അമ്മയും സൂപ്പർ.... 👌👌👌👍👍👍😍😍😍🔥🔥🔥🔥

  • @mujibrahiman1231
    @mujibrahiman1231 2 ปีที่แล้ว +29

    മുത്ത് & പറക്കും ലല്ലു ഈ രണ്ട് പ്രണയം സ്റ്റോറി എനി വേണ്ടാ.? അത് very bored. ❓️അളിയൻസ് തനിമയാർന്ന ആ പഴയ ആൾ കഥാപാത്രം ആൾക്കാർ തന്നെ മതി അതാണ് കണ്ടിരിക്കാൻ സുഖം 🥰please മുത്ത് മറ്റേ ചെറിയ കുഞ്ഞുമണിമുത്തുകൾ മാത്രം. Supper. ഇന്നത്തെ എപ്പിസോഡ് അടിപൊളി. എനി ഓണംകൂടിയുള്ള എല്ലാവരും കൂടി യുള്ള എപ്പിസോഡ്. വെയ്റ്റ് ആണ്. ഞങ്ങൾ. Ok

  • @dontmissu5606
    @dontmissu5606 2 ปีที่แล้ว +5

    ക്ലീറ്റസ് ഇല്ലാതെ അളിയൻസിന്ന് ഒരു പൂർണ്ണത ഇല്ല....

  • @sajeevanek9414
    @sajeevanek9414 2 ปีที่แล้ว +13

    ക്ലീറ്റയില്ലാതെ എത്ര നാൾ നിങ്ങൾക്കിത് കൊണ്ട് നടക്കാൻ പറ്റും. എന്റെ ലില്ലിനെ കാണാൻ മാത്രമാണ് ഞാൻ ഇത് കാണുന്നത്. പിണക്കം എല്ലാം തീർത്ത് ക്ലീറ്റസിനെ കൊണ്ടുവരുമോ

    • @kannanmohan3984
      @kannanmohan3984 2 ปีที่แล้ว

      സുഹൃത്തേ അഭിനയം അവരുടെ ജീവിത മാർഗ്ഗം ആണ് കൂടുതൽ അവസരങ്ങൾ കിട്ടുമ്പോൾ അതിനും പോകണം അത് കൊണ്ട് ആണ് അല്ലാതെ പിണങ്ങിയതും പോയതും ഒന്നും അല്ല...

  • @madhulalan
    @madhulalan 2 ปีที่แล้ว +19

    Hi director sir എല്ലാവരും സൂപ്പർ ആക്ടിങ് അഭിന്യ്ക്കുക ആണെന്ന് തോന്നില്ല.. ഈ എപ്പിസോഡ് ഓസ്കാർ നു വിടണം കേട്ടോ.. 🤣🤣🤣🤣🤣

  • @primnagomez
    @primnagomez 2 ปีที่แล้ว +22

    Amma pollichu adakki🤣🤣🤣🤣🤣🤣Lots of love to Aliyans family.❤❤

  • @meenutti...6302
    @meenutti...6302 2 ปีที่แล้ว +27

    ഈ അമ്മാവന്റെ സ്ഥാനത്തു നമ്മുടെ ക്ളീറ്റോച്ഛൻ തകർന്നു തരിപ്പണമായി വന്നിരിക്കുന്ന അവസ്ഥ ഓർക്കുമ്പോ ചിരി വരും... അതാണ്‌ ഇതിന്റെ ക്ലൈമാക്സ്‌... ഇപ്പോൾ ഇതിന്റെയൊരു പവർ പോയി... ക്ളീറ്റോ മിസ്സിംഗ്‌ 💞❤️💞

    • @beenakt3731
      @beenakt3731 2 ปีที่แล้ว

      😆😁😜

    • @riyask8995
      @riyask8995 2 ปีที่แล้ว

      സത്യം ക്ലീറ്റോ ആണേൽ ഇതിക്കും മേലെ

  • @Fahanaah
    @Fahanaah 2 ปีที่แล้ว +39

    അമ്മാവനും അമ്മയും എന്ത് രസമാണ് കണ്ടിരിക്കാൻ

  • @shynucn1984
    @shynucn1984 2 ปีที่แล้ว +5

    ഞങ്ങടെ പ്രമുഖൻ ക്ലീട്ടോ ഇല്ലാണ്ട് ഒരു സുഖം ഇല്ല കാണാൻ... അളിയൻസ് ഉഷാരാവണം എങ്കിൽ രണ്ടു അളിയന്മാരും വേണം... We miss you ക്ലീററസ് നേതാവേ.... ആഗോള നായകൻ അനീഷ് ചേട്ടൻ വേറേ ലെവൽ...

  • @s-eprath
    @s-eprath 2 ปีที่แล้ว +59

    Super ❤ ഈ അമ്മയെ വേറെ ഏതോ serial ന്ടെ promo ല് കണ്ടു.. നിറയെ ആഭരണങ്ങൾ അണിഞ്ഞു നിൽക്കുന്നു.. ഒരു ചേർച്ച യും ഇല്ലാത്ത വേഷം... Aliyans ല് കാണുന്ന അമ്മ സൂപ്പർ 😍😘😘😘

    • @rizwanrichu7271
      @rizwanrichu7271 2 ปีที่แล้ว +2

      ഭാവന സീരിയലിൽ ഉണ്ട്

    • @meeraarun7424
      @meeraarun7424 2 ปีที่แล้ว +1

      Athpolae muthineyum make upil verae shabthathil kandu.

    • @rizwanrichu7271
      @rizwanrichu7271 2 ปีที่แล้ว +1

      @@meeraarun7424 mazavil manoramayi oru സീരിയൽ abinayikkund

    • @dencylijo2877
      @dencylijo2877 2 ปีที่แล้ว +1

      @@meeraarun7424 thumpapoo serial

    • @EshalMaryam
      @EshalMaryam ปีที่แล้ว +1

      Mounaragam seriel aanathu

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +11

    എല്ലാവരും എന്നും പറയുന്നതു പോലെ ഒരേ പൊളി🙏💕

  • @bigb3711
    @bigb3711 2 ปีที่แล้ว +20

    മുളകുഭജിയും ചായയും കുടിക്കാൻ 🤣🤣😂

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +29

    മുത്തിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് മനസിലായി 😂

  • @Dr.DhanyaGeorge2498
    @Dr.DhanyaGeorge2498 2 ปีที่แล้ว +19

    ലില്ലി തങ്കം last dialogue പൊളിച്ചു 😂🤣

  • @ruksanafarook1371
    @ruksanafarook1371 2 ปีที่แล้ว +11

    Epoll ulla ela serial ne kall nala serial natural original ann ennu thonipokum script writers num director num ela actor num avinadanaghal🌹 🎉🎊👍

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +11

    Ammavan kunjnu vava😀😀😀
    Amma 💜💜💜
    Thangam last dialogue super..

  • @mins1376
    @mins1376 2 ปีที่แล้ว +16

    അവസാനം ഇങ്ങനെ ആകുന്നു പ്രതീക്ഷിച്ചു 😃😃😃

  • @rashith1877
    @rashith1877 2 ปีที่แล้ว +37

    അമ്മാവൻ വന്നു ഇനി ക്‌ളീറ്റോ അൻസാർ നടരാജൻ ഇവരെല്ലാവരും ഉണ്ടായിരുന്ന മുൻപുള്ള എപ്പിസോഡുകൾ അടിപൊളി ആയിരുന്നു ആ എപ്പിസോഡ് എത്ര കണ്ടാലും മതിവരില്ല അങ്ങനെയുള്ള എപ്പിസോഡ് ഇനി ഉണ്ടാകുമോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 2 ปีที่แล้ว +1

      Cleeto has gone to Flowers channel and has left Aliyans serial and Kaumady channel...He will never come back to Aliyans

    • @sindhusindhyau.a.e9392
      @sindhusindhyau.a.e9392 2 ปีที่แล้ว +1

      Is it true

    • @mins1376
      @mins1376 2 ปีที่แล้ว +1

      @@creativeentertainmentfacto2505 😔😔😔😔

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      @@creativeentertainmentfacto2505 keys cmgh dmwheyf ekieye enrhe

    • @newkudir6439
      @newkudir6439 2 ปีที่แล้ว

      @@sindhusindhyau.a.e9392 kshs

  • @VinodKumar-ul9vd
    @VinodKumar-ul9vd 2 ปีที่แล้ว +13

    ക്ലിറ്റസ് ഇല്ലാതെ കണ്ട നല്ലയൊരു എപ്പിസോഡ്

  • @rathishtnair2494
    @rathishtnair2494 2 ปีที่แล้ว +5

    അടിപൊളി... ഇനീം ഇങ്ങനെ ആരേലും ഉണ്ടോ കുടുംബത്തിൽ 🤣🤣

  • @sabithababu5293
    @sabithababu5293 2 ปีที่แล้ว +17

    ഇന്നത്തെ episode പൊളിച്ചു, super, last dialogue 👌🏻👌🏻👌🏻

  • @safamarwa1699
    @safamarwa1699 2 ปีที่แล้ว +35

    😂😂😂😂😂😂😂ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മതിയായി

  • @binuj8108
    @binuj8108 2 ปีที่แล้ว +11

    എല്ലാ വരും തകർത്തു സുപ്പർ അടിപൊളി കൂടുതലു കനകൻ ചേട്ടൻ തകർത്തു അടിപൊളി

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 2 ปีที่แล้ว +29

    ഇന്ന് പൊളിയായിരുന്നു 😂😂😂

  • @lalammaphilip7977
    @lalammaphilip7977 2 ปีที่แล้ว +11

    ചിരിച്ചു മതിയായി ,രസകരമായഎപ്പിസോഡ്

  • @Ashaash2023
    @Ashaash2023 2 ปีที่แล้ว +11

    അമ്മയുടെ അഭിനയം 👌👌👌😂😂

  • @royjoy6168
    @royjoy6168 2 ปีที่แล้ว +29

    അമ്മാവൻ വന്നപ്പോൾ അടിപൊളി😀👍

  • @christyannthomas1057
    @christyannthomas1057 2 ปีที่แล้ว +15

    അവസാന ഡയലോഗ് പൊളിച്ചു.. 😆😆😆

  • @kumaripappa9009
    @kumaripappa9009 2 ปีที่แล้ว +19

    തങ്കം മുത്തിനെ ശ്രദ്ധിച്ചോ മുത്ത് വഴിതെറ്റി പോകുന്നുണ്ടോ എന്നൊരു സംശയം

  • @ajaykumarkgajay9890
    @ajaykumarkgajay9890 2 ปีที่แล้ว +3

    അമ്മാവൻ വന്നപ്പോ അളിയൻസ് ഒന്ന് ഉണർന്നു ഇതുപോലെ ക്ലിറ്റോയെ കുടി കൊണ്ട് വരണം

  • @rasheedrashee2418
    @rasheedrashee2418 2 ปีที่แล้ว +3

    തമ്പിഅണ്ണാ ഇല്ല കണ്ടില്ലേ സൂപ്പർ എപ്പിസോഡ് 🌹🌹🌹

  • @Foxtale24
    @Foxtale24 2 ปีที่แล้ว +13

    മഞ്ജു കുഞ്ഞിനെ ഓമനിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്....ശരിക്കും അമ്മയും മോനും ആണെന്ന് തോന്നും....അമ്മയുടെ റോൾ ഏറ്റവും മനോഹരമായി അവതരിപ്പിക്കാൻ മഞ്ജുവിന് പ്രത്യേക കഴിവാണ്....

  • @sathyanandakiran5064
    @sathyanandakiran5064 2 ปีที่แล้ว +7

    Namaste
    Kanakan was right. A policeman should be like this.
    I loved Amma ammavan relationship.
    Every relation shows a sincerity. If people live like this every problem could be solved.

  • @sujamundaplackal5170
    @sujamundaplackal5170 2 ปีที่แล้ว +11

    എല്ലാവരും പൊളിച്ചു അമ്മ സൂപ്പർ

  • @nishanthjayan9756
    @nishanthjayan9756 2 ปีที่แล้ว +31

    മറ്റൊരു ചാനലിൽ സൂ.. സൂ. കണ്ടുനോക്കി. അളിയൻസ്സ് ഫാമിലി നമ്മുക്ക് ഒരു അടുത്തറിയുന്ന ഫീൽ. സൂ.. സൂ... ഒന്നും നമുക്ക് സ്വീകരിക്കുവാൻ പറ്റില്ല.പിന്നെ തമ്പിയുടെ കാര്യം ഈ സീരിയലിൽ മിണ്ടരുത്.

  • @sathyabhamaa8666
    @sathyabhamaa8666 2 ปีที่แล้ว +6

    Innathe episode super😄😄😄😄

  • @avovlog1976
    @avovlog1976 2 ปีที่แล้ว +3

    അമ്മാവൻ 😁mumbai don 😂😂😁നേതാവ് 😁😁😂😂😜😜

  • @amspoker9476
    @amspoker9476 2 ปีที่แล้ว +25

    😀😀 ലില്ലി ക്കു കുറച്ചു അഹങ്കാരവും അതു സപ്പോർട്ട് ചെയ്യാൻ ബാക്കി ഉള്ളവരും...
    നന്നായി

    • @joshyjohn4366
      @joshyjohn4366 2 ปีที่แล้ว +1

      സത്യം... അതാണ് ഒരു പരാജയം.. ആണെന്ന നിലയിൽ പ്രവർത്തിക്കാൻ kanakanu പറ്റുന്നില്ല... പുറകെ കാലു പിടിക്കാൻ പോകുന്നു... ചിലപ്പോൾ ഒരു പെണ്ണൻ ആയി തോന്നും.. അത് മാറണം

  • @syamsundar3009
    @syamsundar3009 ปีที่แล้ว +3

    5:19 ammavan action 👌👌👌

  • @mujeebparammal6456
    @mujeebparammal6456 2 ปีที่แล้ว +3

    Idakk ലില്ലിയുടെ സ്വഭാവം കണ്ടാൽ പല്ലടിച്ചു താഴെ ഇടാൻ തോന്നും..

  • @ZimplyBlushWithMe
    @ZimplyBlushWithMe 2 ปีที่แล้ว +3

    Chirich chathu e acting same my mother in law pole und 😀😀😀😀

  • @thangumk5399
    @thangumk5399 2 ปีที่แล้ว +13

    New topic every episode soo great

  • @royjoy6168
    @royjoy6168 2 ปีที่แล้ว +11

    നല്ല എപ്പിസോഡ്👍👍

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว

    നമ്മൾ മലയാളികൾക്കു അച്ഛൻ അമ്മ അമ്മാവൻ വല്യച്ഛൻ ചെറിയച്ഛൻ തുടങ്ങി ബന്ധുക്കളോട് വളരെ വൈകാരിക ബന്ധം ഉള്ളവരായത് കൊണ്ടാണ് ഈ അമ്മാവനെയും അമ്മയെയും okke ഇത്ര ഇഷ്ടപെടുന്നത്
    അമ്മായി മാത്രം ഒട്ടും ചേർച്ചയില്ല ഈ സീരിയലിൽ
    കുറച്ചു കോമഡി okke ulla🙏oral🙏മതിയാരുന്നു
    മറ്റേ ഫിലോമിന ആയി വന്ന പുള്ളിക്കാരി മതിയാരുന്നു
    ക്‌ളീറ്റോ തങ്കത്തിനു oru combo ആയേനെ
    Anyway സൂപ്പർ 🙏എപ്പിസോഡ്

  • @jafarzubair7494
    @jafarzubair7494 2 ปีที่แล้ว +3

    വണ്ടി സ്റ്റാർട്ട്‌ ചെയ്യുന്നതിന് മുമ്പേ ശബ്ദം വന്നു... ശ്രദ്ധിക്കണം 😄

  • @anuparvathiar6773
    @anuparvathiar6773 2 ปีที่แล้ว +15

    Muthinte Amma suluchechiii❤️

    • @indravally4626
      @indravally4626 4 หลายเดือนก่อน

      KallaneKoottuNilkuñnaPengamareESerilileKanugayullu

  • @prameelasasikumar8623
    @prameelasasikumar8623 2 ปีที่แล้ว +5

    😅😅😅😅😅Thankom last dialogue superrrr😅😅😅😅

  • @sheebashilpa8728
    @sheebashilpa8728 2 ปีที่แล้ว +6

    Last manju polichu ❤❤❤❤❤

  • @ranigeorge6504
    @ranigeorge6504 2 ปีที่แล้ว +7

    പെണ്ണുങ്ങൾക്ക് ഇത്ര അഹങ്കാരം പാടില്ല.

  • @jamaludheenck4165
    @jamaludheenck4165 2 ปีที่แล้ว +6

    Muthinte Amma. SULU Cheachi😜😁😁😝

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 ปีที่แล้ว +1

    ഈ സൗമ്യയെ കാണാത്തപോലെ നിൽക്കുന്ന സിനിമ ലോകം എന്ന് നേരെയാവാനാണ്? ഞാൻ സിനിമ എടുത്താൽ അതിലെ ഒരു മുഖ്യകഥാപാത്രം സൗമ്യ ആയിരിക്കും

  • @rajanisworld
    @rajanisworld 2 ปีที่แล้ว +6

    എപ്പിസോഡ് നന്നായിരുന്നു എന്നാലും cleeto ചേട്ടൻ വേണം

  • @VETTA-Wibe
    @VETTA-Wibe 2 ปีที่แล้ว +3

    🤣🤣 അളിയൻസ് ടീം തന്നെ കമന്റ്‌ അടിച്ചു മരിക്കും

  • @UnniKuttan-es7iu
    @UnniKuttan-es7iu หลายเดือนก่อน

    Soumya really superb performance at 16:48 ❤❤❤

  • @sebinstanley
    @sebinstanley 2 ปีที่แล้ว +6

    Right when I thought Aliyans is getting addictive... they have decided to run it without ONE of the stars for quite a few weeks now
    Thank you for saving me, addictions are not at all good! 😆😆😆

  • @kiranmathew3334
    @kiranmathew3334 2 ปีที่แล้ว +5

    Good episode 👏 👌. Dialouges super 👌

  • @supriyap5869
    @supriyap5869 2 ปีที่แล้ว +6

    super episode പറയാതിരിക്കാനായില്ല

  • @reflections6073
    @reflections6073 2 ปีที่แล้ว +6

    ഇത് കൊള്ളാം ....ലാസ്റ്റ് സീൻ നന്നായി

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +7

    Nice work congrats to all...
    Sunny Kochi,Kerala

  • @rekharavindran6540
    @rekharavindran6540 2 ปีที่แล้ว +15

    My favorite ❤💚💚🧡💕

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +11

    Aliyanz ishttam🤩

  • @GopinathanKallikkal
    @GopinathanKallikkal ปีที่แล้ว

    എല്ലാവരും അഭിനയിച്ച് തകർത്തു 👌

  • @Achu-hz6ud
    @Achu-hz6ud 2 ปีที่แล้ว +9

    ചിരിച് ഊപ്പാട് വന്നു എന്റെ അമ്മാവാ 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @aleenamathew7468
    @aleenamathew7468 2 ปีที่แล้ว +3

    Let everybody come back, please telecast on Friday too

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL ปีที่แล้ว

    അമ്മേന്റെ കരച്ചാല highlight 😂😂😂😂😂

  • @rosemolannbobanrosmy5939
    @rosemolannbobanrosmy5939 ปีที่แล้ว +1

    Ammayum lillyum thamillulla sneham superb

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ 2 ปีที่แล้ว +3

    എത്രയും വേഗം ക്ലീറ്റൊയിയുടെ യാത്രാവസാനിപ്പിച്ച് അളിയൻസിലേക്ക് തിരികെ കൊണ്ടുവരേണ്ടതാണ് 🙏

  • @nirmalkuriakose9279
    @nirmalkuriakose9279 2 ปีที่แล้ว +59

    ഇന്നെങ്കിലും ക്ലീറ്റോ ഉണ്ടോ എന്നറിയാൻ വന്ന ഞാൻ...

    • @jobigeorge1557
      @jobigeorge1557 2 ปีที่แล้ว

      @@creativeentertainmentfacto2505 😔😔😔

    • @sruthiradha9017
      @sruthiradha9017 2 ปีที่แล้ว

      Ayyyo😟

    • @pranavprakash5495
      @pranavprakash5495 2 ปีที่แล้ว

      @@creativeentertainmentfacto2505 ini puthiya cleeto akum

    • @jinukallupadijinu9973
      @jinukallupadijinu9973 2 ปีที่แล้ว

      ഇല്ലല്ലേ

    • @aswathy5
      @aswathy5 2 ปีที่แล้ว

      @@creativeentertainmentfacto2505 but director is the same in both series

  • @leenarajesh5315
    @leenarajesh5315 2 ปีที่แล้ว +3

    എന്റെ പൊന്നു മോളെ ഇന്ന് iron box നിന്റെ മുഖത്തു ഇരിക്കും 😄😄😄

  • @Shajithnp
    @Shajithnp 2 ปีที่แล้ว +5

    Polichu makkale 😘😘😘😍😍😍😍🤩🤩🤩🤩

  • @shihabshihab7815
    @shihabshihab7815 2 ปีที่แล้ว +71

    അമ്മാവൻ എത്തി ഇനി ഓരോരുത്തരും ഓരോരുത്തരായിട്ട് ഇങ്ങോട്ട് പോരട്ടെ അടുത്തത് അൻസാർ നടരാജൻ കിളിറ്റോ

    • @creativeentertainmentfacto2505
      @creativeentertainmentfacto2505 2 ปีที่แล้ว +1

      Cleeto has gone to Flowers channel and has left Aliyans serial and Kaumady channel...He will never come back to Aliyans

    • @sajusaleem2461
      @sajusaleem2461 2 ปีที่แล้ว

      Cleeto ഇനി വരില്ല

    • @abhilashkerala2.0
      @abhilashkerala2.0 2 ปีที่แล้ว +1

      @@creativeentertainmentfacto2505 same director thanne aannuu avedayum yedukanadhu..cleeto varum..cinema shooting yendhoo undunu parayunadhu Kettu..

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 2 ปีที่แล้ว

      ക്ലിറ്റോ ,അൻസാർ ആൻഡ് നടരാജൻ ഒരു മൂവിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് തിരിച്ചുവരും

    • @jibig09
      @jibig09 2 ปีที่แล้ว

      Muthangu sundari kochaayi...

  • @thankamammu1932
    @thankamammu1932 2 ปีที่แล้ว +6

    അമ്മയുടെ കരച്ചിൽ സൂപ്പർ

  • @ashrafvp6778
    @ashrafvp6778 2 ปีที่แล้ว +3

    അമ്മക്ക് തിരക്കില്ല എന്ന് തോനുന്നു ഇപ്പഴും അങ്ങട് ശെരിയാകുന്നില്ല

  • @jithinjose6905
    @jithinjose6905 2 ปีที่แล้ว +3

    7.56 മനഃസമാദാനം കിട്ടുന്ന സ്ഥാലം....., BAR.....

  • @gracygokavi1422
    @gracygokavi1422 2 ปีที่แล้ว +7

    Amma act super ❤️❤️❤️❤️

  • @alisharose9990
    @alisharose9990 2 ปีที่แล้ว +1

    Sulu chechide molanu muth enn ethraperk ariyam🥰

  • @Parvathy_krishna988
    @Parvathy_krishna988 2 ปีที่แล้ว +6

    തങ്കത്തിന്റെ ഈ സ്വഭാവം മാറ്റണം ട്ടോ കുറ്റം ഇല്ലാതെ മുത്തിനെ കുറ്റവാളിയാക്കുന്നത്

  • @munawarohwaroh4978
    @munawarohwaroh4978 2 ปีที่แล้ว +13

    എന്താണ് കനകൻ വിഷമം ആരും മനസ്സിലാക്കാത്തത്

  • @afnanafuzz3872
    @afnanafuzz3872 2 ปีที่แล้ว +3

    Kidillan episode😅😅

  • @harekrishna7837
    @harekrishna7837 2 ปีที่แล้ว +1

    ആ 'mudiyaneyum(thambi,thambi)' പറക്കും 'thalikayeyum' ഒക്കെ എടുത്തു ദൂരെ കളയേണ്ട സമയം എന്നേ കഴിഞ്ഞു,,ഈ സീരിയൽ ഒരു നിലവാരമില്ലാത്ത ഒന്നായി ഇപ്പോള്‍ മാറി,,ഒരു താല്‍പര്യവും തോന്നാറില്ല കാണാന്‍,,എവിടുന്നു കിട്ടുന്നു ഇവന്മാരൊക്കെ? കഴിഞ്ഞ ഒരു 60 episode ഉം ഇങ്ങനെയാണ്..പണ്ടത്തെ എപ്പിസോഡ് മായി താരതമ്യം ചെയ്യാനേ പറ്റില്ല..!
    അമ്പിളിയും,രേഖയും ഒക്കെ നന്നായി കൈകാര്യം ചെയ്തതായാണ്, ഈ സീരിയൽ, അവരൊക്കെ എവിടെ?
    Ana paisakku കൊള്ളാത്ത കഥകളും, പുതിയ കഥാപാത്രങ്ങളും, എന്റെ പോന്നോ,!! സമ്മതിച്ചു!
    ഇത് അവസാനിപ്പിക്കുന്നത് ആണ്‌ ഇനി നല്ലത്,,എന്ത് കണ്ടാണ് ആളുകൾ ഇതിനൊക്കെ നല്ല comments ഇടുന്നത്??ഇത്രക്കും ദാരിദ്ര്യം ആയോ മലയാളികള്‍ക്ക്??🤭🤭

  • @ichuinu5887
    @ichuinu5887 2 ปีที่แล้ว +20

    ലില്ലിക്ക് അഹങ്കാരം കുറച്ചു കൂടുതലാ

    • @raifabdulla7221
      @raifabdulla7221 2 ปีที่แล้ว +3

      കാറെക്റ്റ്.......

  • @lnvn601
    @lnvn601 2 ปีที่แล้ว +6

    Ammavan super

  • @tonysyriac
    @tonysyriac 2 ปีที่แล้ว +3

    Missing Cleeto......Where is he now ?
    Stoped acting in this serial. Any update?....Realy missing.

  • @nirmalkuriakose9279
    @nirmalkuriakose9279 2 ปีที่แล้ว +9

    അമ്മാവന്റെ പേര് ഗിരിരാജൻ മാറി വീണ്ടും പഴയ അഴകേശൻ ആയല്ലോ.

  • @riyask8995
    @riyask8995 2 ปีที่แล้ว +3

    തക്കുടു ഫേൻസ് ഇങ്ങ് പോരട്ടെ

  • @aljokurien2018
    @aljokurien2018 2 ปีที่แล้ว +5

    Ammayum, ammavanum kalakki..

  • @mayajiss4146
    @mayajiss4146 2 ปีที่แล้ว +3

    അമ്മാവൻ is back....
    അവൾടെ ആങ്ങളയല്ലെടാ Ronaldo....🤣🤣🤣