ഞങ്ങൾ പ്രതീക്ഷിച്ചത് പോലേ തന്നെ റൊണാൾഡ് ഇപ്പോൾ സ്ഥിരമായി വരുന്നത് കൊണ്ട് സീരിയൽ കാണാൻ തന്നെ ഞങ്ങൾക്ക് ഇപ്പോൾ പ്രത്യാക ത്രില്ലാണ്. : ഇത്രയും നല്ല സീരിയൽ ഒരുക്കുന്ന director sir ന് ഞങ്ങളുടെ പ്രത്യാക അഭിനന്ദനങ്ങൾ : .പിന്നെ ലാസ്റ്റ് സീൻ ഗംഭീരമായിരുന്നു...
m a big fan of aliyans. എല്ലാരേയും ഇഷ്ടമാണ്. മഞ്ജു chechi കട്ട fan ആണ് 🥰🥰 അനീഷേട്ടൻ. ലില്ലി (soumya) ഇന്നലെ comedy stars വച്ചു കണ്ടു, സംസാരിച്ചു. ഒരുപാട് സന്തോഷം തോന്നി. റൊണാൾഡോ അച്ചാച്ചൻ (Abhilashettan) കൂടി വന്നപ്പോൾ അളിയൻസ് അടിപൊളി ആയി. Excellent performance അഭിലാഷേട്ടാ.
പൂട്ടില്ല എന്ന് ലില്ലി പറഞ്ഞപ്പോൾ നടരാജന്റെ മുഖഭാവം കാണാ ൻ രസമുണ്ട്. രാജേഷ്,താങ്കൾ എല്ലാം സൂക്ഷ്‌മായീ ഡയറക് ചെയ്തു. 🙏 കിടു എപ്പിസോഡ്. പട്ടി പ്രശ്നം ഉള്ള ഈ സമയം. ❤️🌹🌹🌹👌👌👌👌
This is my Directorji and Writer. Superb excellent... Present conditions of State... Best performance. Congrats to all... God bless you Sunny,Kochi,Kerala.
തെരുവുനായകളെ കൊല്ലരുത് എന്ന് പറയുന്നതിന് അർത്ഥം മനുഷ്യ സ്നേഹം ഇല്ല എന്നല്ല സുഹൃത്തേ. വാഹന അപകടങ്ങളിൽ എത്ര പേര് മരിക്കുന്നു. എന്ന് വെച്ച് എല്ലാ വാഹനങ്ങളും തല്ലി തകർക്കണം എന്ന് ആരെങ്കിലും പറയുമോ?
മനുഷ്യനെക്കാളും എത്രയോ നിഷ്കളങ്കരാണ് മൃഗങ്ങൾ. അവർ ആരെയും ചതിക്കുകയോ മതത്തിന്റെ പേരിൽ ബോംബ് ഇട്ടു കൊല്ലുകയോ ചെയ്യുന്നില്ല. ഭൂമിക്ക് ദോഷവും മനുഷ്യനെ കൊണ്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ
ഗൾഫിൽ നായയുണ്ട് ക്ലീറ്റോ. പക്ഷേ.. നമ്മുടെ നാട്ടിലെ പോലെ എച്ചിൽ തിന്നാൻ വേണ്ടി ഇവിടെ നായയുടെ ആവശ്യം ഇല്ല.. കാരണം ഇവിടുത്തെ ഗവർമെന്റ് ഇന്ത്യയിലെ ഗവർമെന്റ് പോലെയല്ല...
true🙏.. it may be pointed out with due respect to all, that the stray dog issue is not being interpreted in Kerala, as per laws..and sustainable practices in progressive societies..
ഞങ്ങൾ പ്രതീക്ഷിച്ചത് പോലേ തന്നെ റൊണാൾഡ് ഇപ്പോൾ സ്ഥിരമായി വരുന്നത് കൊണ്ട് സീരിയൽ കാണാൻ തന്നെ ഞങ്ങൾക്ക് ഇപ്പോൾ പ്രത്യാക ത്രില്ലാണ്. : ഇത്രയും നല്ല സീരിയൽ ഒരുക്കുന്ന director sir ന് ഞങ്ങളുടെ പ്രത്യാക അഭിനന്ദനങ്ങൾ : .പിന്നെ ലാസ്റ്റ് സീൻ ഗംഭീരമായിരുന്നു...
നടരാജനും റൊണാൾഡും ഫുൾ കോമഡി ആണല്ലോ രണ്ടുപേരെയും എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം
ക്ലീറ്റോയെ കണ്ടപ്പോൾ തന്നെ അളിയൻസ് സൂപ്പർ.
അളിയൻസ് അഡിക്റ്റഡ് ആയവർ വന്നോളൂ ❤️❤️❤️
അവിടെന്ന പച്ചോറ് നേർച്ച ഉണ്ടോ 😏
Super
മച്ചമ്പി അരിയുണ്ട വാങ്ങിച്ചുവരട്ടെ എന്ന് പറഞ്ഞപ്പോൾ മുത്തിന്റെ ഒരു എക്സ്പ്രെഷൻ സൂപ്പർ..
വട്ട് കേസാണെങ്കിലും അളിയൻ മച്ചമ്പി വിവന്നപ്പോൾ ചിരിക്കാനുള്ള വകയുണ്ട്. എല്ലാരും സൂപ്പർ ആയിട്ടുണ്ട്. അളിയൻസ് കിടു
റൊണാൾഡ് നല്ല കഴിവുള്ള നാടനാണ് 👍👍👍
100%
നാടൻ അല്ല ബ്രോയ്‌ലർ
@@Trivian_mallu 🙂🙂
Just like his Cletus machambi
@@bimilbabu8423 q
ഇത് സീരിയൽ അല്ല ഏതോ ഒരു കുടുംബം അവരുടെ വീട്ടിൽ നടക്കുന്നതായിട്ട് തോന്നും അളിയൻസ് 👍👍👍👍👍
ലാസ്റ്റ് പൊളിച്ചു 😂😂 ഞാൻ കരുതി അരിയുണ്ടയാകുമെന്ന്, puppies ആകുമെന്ന് പ്രതീക്ഷിച്ചില്ല 😂😂😂
Njanum 😃
Njanum
Njaanum
Me too... 🤣🤣
ഞാനും 😁
First..... ഈ സീരിയൽ മുടങ്ങാതെ കാണും. അത്രയ്ക്ക് ഇഷ്ടമാണ്
ഞാനും
Athu nannayi
ഞാനും
കൊറോണ കുഞ്ഞമ്മച്ചിയെയും അപ്പച്ചനെയും കൊണ്ട് വരുമോ.. 😃
നല്ല രസമാണ് അമ്മച്ചിയുടെ
"മാത്താട ബേടാ " കേൾക്കാൻ 😃
അതെ അവരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
😂😂
അവർ ഈ അടുത്ത് വരും ❤️👍
അവരുള്ള ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട് 💖❤️
😆 അതേ..
ലാസ്റ്റ് അതിഥികളെ കാണാൻ കൗതുകം ഉണ്ട്. ബൗ... ബൗ...🤩🤩🥰🥰🥰
Thangam’s Dinosaur joke was 🤣
m a big fan of aliyans. എല്ലാരേയും ഇഷ്ടമാണ്. മഞ്ജു chechi കട്ട fan ആണ് 🥰🥰 അനീഷേട്ടൻ. ലില്ലി (soumya) ഇന്നലെ comedy stars വച്ചു കണ്ടു, സംസാരിച്ചു. ഒരുപാട് സന്തോഷം തോന്നി. റൊണാൾഡോ അച്ചാച്ചൻ (Abhilashettan) കൂടി വന്നപ്പോൾ അളിയൻസ് അടിപൊളി ആയി. Excellent performance അഭിലാഷേട്ടാ.
സമകാലീന സംഭവങ്ങൾ കോർത്തിണക്കിയ നല്ലൊരു സൂപ്പർ എപ്പിസോസ്👍👍
ആ നുകാലികം. തെരുവുനായ്ക്കൾ കേരളത്തിന്റെ പ്രശ്നമാ ണല്ലോ.Episode വളരെ യിഷ്ടം.
കിടുക്കൻ എപ്പിസോഡ് 👏👏
റൊണാൾഡ് ശെരിക്കും കലക്കുന്നുണ്ട് 👏👏👏
മച്ചമ്പീ 👌👌👌👌
അമ്മയുടെ കയ്യിലെ എല്ലാം കുറവായോ 🙏🙏
മുത്തേ 😊😊😊😊
Apo takkili angu vitto🤔🤔
@@manumaniyanpillai1996 ഞാനും ശ്രദ്ധിക്കും ഈ ചേട്ടന്റെ... തക്കിളി മോളെ വിളി 🤪🤪
Perera soosy ishtam😘🥰🥰
18:36 ഇതു പെരേര ഇതു സൂസി 😂😂😂😂😂
Perara. Suci...super...cute...🤣🤣🤣👌👌
പൂട്ടില്ല എന്ന് ലില്ലി പറഞ്ഞപ്പോൾ നടരാജന്റെ മുഖഭാവം കാണാ ൻ രസമുണ്ട്. രാജേഷ്,താങ്കൾ എല്ലാം സൂക്ഷ്‌മായീ ഡയറക് ചെയ്തു. 🙏 കിടു എപ്പിസോഡ്. പട്ടി പ്രശ്നം ഉള്ള ഈ സമയം. ❤️🌹🌹🌹👌👌👌👌
Lilly alla. Thangam
@@surendrakannoth2127 by typing error. നന്ദി
റൊണാൾഡ് സൂപ്പർ.. 👏👏👏
പേരേരയും സൂസിയും....😁😁😁👌👌
റൊണാൾഡ് കലക്കി ലാസ്റ്റ് സീൻ👏😍
Ending sooper 😂😂
നല്ലൊരു എപ്പിസോഡ്. ഏറെ ഇഷ്ടം. 🙏🙏
ചിരിച്ചു മതിയായി. റൊണാൾഡിൻ്റെ ഗിഫ്റ്റ് കൊള്ളാം😀😀
അടിപൊളി എപ്പിസോഡ് കുറേ പട്ടി സ്നേഹികൾക്കുള്ള മറുപടി 🤣മറ്റുള്ളവർക്ക് വരുബോൾ കാണാൻ നല്ല സുഖം അവനവനു കിട്ടുമ്പോൾ അറിയാം
🤩🤩🤩ഓ മഞ്ജുച്ചേച്ചേടെ ഡയലോഗ് 👏👏👏👏👏
ഡിനോസ്ർ ❤❤❤
ശെരിക്കും റൊണാൾഡ് വേറൊണിക്ക ആന്റിയുടെ മോൻ തന്നെ ആണോ ഒരേ മുഖഛായ 🤭🤭എന്തായാലും മൂപ്പര് പോളിയാണ് നാച്ചുറൽ ആക്ടിങ് ക്ലളീറ്റോയോടും തങ്കതിനോടും ഒക്കെ മുട്ടിനിൽക്കണ്ടേ അല്ലേ
😀😀😀😀😀👌👌👌👌👌❤️❤️❤️Cleeto Ronald kanakan superrrrr
അമ്മ, ലില്ലി പെണ്ണ് thankom, മുത്തു അതിലും superrr
നടരാജന്‍ always rocking😀😀😀💪💪
Puppies kollaam 😀😀😀
This is my Directorji and Writer.
Superb excellent...
Present conditions of State...
Best performance.
Congrats to all...
God bless you
Sunny,Kochi,Kerala.
ഈ എപ്പിസോഡ് എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു മനുഷ്യനക്കാളും മുഗങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന എല്ലാവർക്കും ഒരു താക്കിത്
തെരുവുനായകളെ കൊല്ലരുത് എന്ന് പറയുന്നതിന് അർത്ഥം മനുഷ്യ സ്നേഹം ഇല്ല എന്നല്ല സുഹൃത്തേ. വാഹന അപകടങ്ങളിൽ എത്ര പേര് മരിക്കുന്നു. എന്ന് വെച്ച് എല്ലാ വാഹനങ്ങളും തല്ലി തകർക്കണം എന്ന് ആരെങ്കിലും പറയുമോ?
@@scg5505 true Sir.. well said🙏🙏🙏!!
മനുഷ്യനെക്കാളും എത്രയോ നിഷ്കളങ്കരാണ് മൃഗങ്ങൾ. അവർ ആരെയും ചതിക്കുകയോ മതത്തിന്റെ പേരിൽ ബോംബ് ഇട്ടു കൊല്ലുകയോ ചെയ്യുന്നില്ല. ഭൂമിക്ക് ദോഷവും മനുഷ്യനെ കൊണ്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ
സൂപ്പർ എപ്പിസോഡ് ചിരിച്ചു ഒരു വഴിയായി 😂🤭👍
Ronald pwoli🥳🥳🥳🥳
Samakaalina sambhavangal nalla reethiyil avatharippikkunna " Aliyans " Teaminu....orayiram അഭിനന്ദനങ്ങൾ.....Congrats....
അരിയുണ്ട കഴിച്ചുകൊണ്ട് കാണുന്ന ഞാൻ😂
റൂനോൽഡോ പോളിയാണ്. കല്ലെടുക്കാൻ നിന്നാൽ പട്ടീ കിടുക്ക മണി കൊണ്ട് pokum😆😆🤣
Paavam Ronaldo....😃😃itrayum innocent
Pereira Susy adipoly🤣🤣
എപ്പിസോഡ് കുഴപ്പം ഇല്ല 👍
അച്ചോടാ പെരേര സൂസി ❤❤❤
Ronaldo achachan cute aanu✨️
റൊണാൾഡ് സൂപ്പർ......👍👏
Cleeto ടെ type shirt പുള്ളിക്ക്
ചേരുന്നുണ്ട്.
ഒരു എപ്പിസോഡിൽ ഈ ചായകട
നടത്തുന്ന മധുവിനെ ഒന്ന് കൊണ്ട്
വരണേ......
Cleetto Chetta chodhyam adi poli 🤣🤣🤣🤣
Adipoli episode.. super 👌👌👌
Sooper eppisod 👌👌👌👍👍🌹🌹
Adipoli episode 😅😅😅 Pereira ad Susi adipoli names 😆😆😆
അളിയൻസ് കുടുബത്തിൽ നിന്ന് റൊണാൾഡ് ഇനി വേണം.. ആൾ അടിപൊളി അഭിനയം
Pattikuttikal cute
റൊണാൾഡ് പൊളിച്ച് അടുക്കുവാണല്ലോ...... 😂😂😂
Ronald is super. Continue cheyyanam. Nalla comedy anu
എത്തിപ്പോയി 🏃♂️🏃♂️🏃♂️
Cute puppies 💞💞
നല്ല രസകരമായ എപ്പിസോഡ്
ആരാ ആരാ മേലെന്നു പറയാൻ വയ്യ 😊👌🏻
പെരേര. സൂസ്സി. 👍👍
എവിടുന്ന് കിട്ടി റേഞ്ഞാൾഡോ നെ ഒരു സമ്പവം തന്നെ സൂപ്പർ
കനകനെ first എന്നും കാണിക്കുന്ന ഷോർട്ട് ഈ വണ്ടി കഴുകുന്നത്...എന്നിട്ട് എന്നും മറ്റുള്ളവർ പറയുന്ന ഡയലോഗ് "വണ്ടി വല്ലപ്പോഴും കഴുകണം എന്ന്"😹😹😹
. :
True
😆
❤😘😍💕👌♥️😄❣️🥳☺️🤭🤪😝🙂😉😆😃😋🤔😗😜🤗😀
👍👍👍👍😄😄😄
Super episode🥰🥰
എനിക്ക് അനീഷ് ഏട്ടനാ കണ്ടാടു ചിരിച്ചു മരിച്ചു 😄😄
അളിയൻസ് ്് ക്ണണ്ടിട്ടില്ലഗിൽഎനിക് ുറക്കം വരില്ല
Cute susy and pereira, this character is good 👍
റൊണാൾഡ് അടിപൊളി, അമ്മാവൻ കൂടി വേണമായിരുന്നു 👍😃
Ronald ❣️❣️super
Ronald vannappol muthal Aliyans adipoli
റൊണാൾഡിനെ എപ്പഴും ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു 😂
ഗൾഫിൽ ഇഷ്ട മാതിരി നായകൾ ഉണ്ട് 👍
Assistant aayi work cheyan agrahamundu..9 varshangalaayi shortfilm indusrtryilundu...give me a chance...aliyans ishtam❤❤
Super episode especially ronald
സൂപ്പർ.... 👍👍🤣🤣
എല്ലാവരും നന്നായിട്ടുണ്ട്👍
അങ്ങനെ.... പട്ടിക്കാര്യം അളിയൻസിലും എത്തി... കനകന് കഷ്ടകാലം തന്നെ... 🤤🤤
പെരേരയും സൂസിയും.,... നല്ല ചേലുണ്ട് കാണാൻ.... ❤️😝😝💗
Enthu rasama oro episodum
Anishey kodu Kai😄😄😄👌👌
ronald kidu chirich marikkum😜😜
Adipoli episode
സൂപ്പർ സസ്പെൻസ് കലക്കി 😄😄😄
എല്ലാവരും നന്നായി എന്റെ കാഴ്ചപ്പാടിൽ ഇത്തിരി സ്കോർ ചെയ്തത് ക്ളീറ്റോ ആണ്
Kleeto undegil aliyans super..
I replay many scenes multiple times to enjoy the expressions of each esp Thankam , Lily and Amma . These ppl deserve some great award !
Muthu too ...
Kanakm super expression last scene
കനകംന്റെ അവസ്ഥ കണ്ട് ഇന്ന് ചിരി വന്നു.. ഇടക്ക് ഇങ്ങനെ കിട്ടുന്നത് നല്ലതാണ്
Ronaldo machambi super today also😁😁😁😁😁
All actors 👍 🥰
ക്ളീറ്റോ : നീ ഒപ്പിടണ്ട നിന്റെ ഒപ്പ് ശൂ എന്നല്ലേ 😂😂😂😂
😂😂😂😂😂
🤣🤣🤣വർഗ സ്നേഹം കനക 🤣🤣
മുത്തിന്റെ reflaxation😅😂😂
നിന്റെ ഒപ്പ് ഞാൻ ഇട്ടോളാം,
'ശൂ' എന്നല്ലേ
😀😂😂😂
മച്ചമ്പി കലക്കുന്നുണ്ടു.... 👍
എന്തായാലും ഇത്തവണ ക്ലീറ്റോയും, മച്ചമ്പിയും ഗോളടിച്ചു.......
The actor who playing the role of Ronald is very good in his acting, anyone knows his name
അഭി ജോർജ് എന്നാണ് പേര്
അഭിലാഷ്
Sir, ur a good actor, may God bless. Uuuu
@@abhilashkottarakkara5161 ഇങ്ങളെന്നെ അല്ലെ ഇത് ❤😂😂👌👌👌
Auto rikshayil keri kadikum
Innale noushad ne angane kadichatha🤣🤣🤣
Cleto poli
Ronald....Perera and soosi🤣
super episode, especially the last scene .
റൊണാൾഡ് സൂപ്പർ 👏👏👏👌👌👌. ചിരിച്ചു ഊപ്പാട് വന്നു. ഞാൻ കഴിക്കുമ്പോ waste ഒന്നും വരാറില്ല 😂😂😂😂😂😂
😂😂😂
Episode കാണാൻ നേരമില്ല coment വായിച്ചു ചിരിച്ചു ചത്തു 😂😂😂😂
വളരെ നല്ല പ്രമേയം
സൂപ്പർ.......
9:36 ഞാൻ കഴിക്കുന്നതിനു വേസ്റ്റ് ഒന്നും വരാറില്ല.റൊണാൾഡ് പൊളിച്ചു
റൊണാൾഡ് വന്നപ്പോൾ സൂപ്പർ
ഗൾഫിൽ നായയുണ്ട് ക്ലീറ്റോ. പക്ഷേ.. നമ്മുടെ നാട്ടിലെ പോലെ എച്ചിൽ തിന്നാൻ വേണ്ടി ഇവിടെ നായയുടെ ആവശ്യം ഇല്ല.. കാരണം ഇവിടുത്തെ ഗവർമെന്റ് ഇന്ത്യയിലെ ഗവർമെന്റ് പോലെയല്ല...
Thank God 🐶🐶❤!! I thought showing against dogs this was my last Aliyans watching but ending was great …
Me too
true🙏.. it may be pointed out with due respect to all, that the stray dog issue is not being interpreted in Kerala, as per laws..and sustainable practices in progressive societies..
Cleeto vannapol episodes super.. Ronald kunjmma kochappan okke ulla episodes venam
Ammaude sneham♥️
Teruv pattine snehikunna ellavarkum oru padam..
Ronald kokkammavannnn😜😜😜😜😜😁😁😁😁😁