Aliyans - 470 | അശ്രദ്ധ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 636

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 ปีที่แล้ว +119

    അരി പോയതിനേക്കാളും അത്രേം നേരം ഗ്യാസ് കത്തി തീർന്നില്ലേ അതാണ് ഞാൻ ഓർത്തത്‌
    Ente🤣വീട്ടിൽ കുടിക്കാൻ വെള്ളം വെച്ചിട്ട് എപ്പോളും മറന്നു പോകും 😔😔

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +103

    എനിക്ക് ഈ രണ്ടു നാത്തൂന്മാരെയും ഒരുപാട് ഇഷ്ട്ടം ആണ് ❤❤

    • @abidaabida4847
      @abidaabida4847 ปีที่แล้ว

      Oo

    • @shifa8159
      @shifa8159 ปีที่แล้ว +1

      Choychina

    • @lizypaul7423
      @lizypaul7423 ปีที่แล้ว +2

      ​@@shifa8159 നീയാരാ നിന്നോട് പറഞ്ഞോ

    • @shifa8159
      @shifa8159 ปีที่แล้ว

      @@lizypaul7423 Aysheri

    • @deepthiadhi8612
      @deepthiadhi8612 9 หลายเดือนก่อน

      Oo

  • @arshyjunu5570
    @arshyjunu5570 2 ปีที่แล้ว +36

    നിലവാരം വല്ലാതെ കുറഞ്ഞു. ക്‌ളീറ്റോ ഇല്ലാതെ അധികം നാൾ പിടിച്ചു നിൽക്കാനാവില്ല. He's the backbone of the serial

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว +3

      തിങ്കളാഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖❤️

    • @milan9159
      @milan9159 2 ปีที่แล้ว +1

      @@_Ashin_06 ഇത് monday episode അല്ലെ 😂

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว +2

      @@milan9159
      Next monday man😂❤️💖

  • @deniamartinez963
    @deniamartinez963 2 ปีที่แล้ว +11

    അമ്മയുടെ വീട്ടിൽ പശുവും പൂച്ചയും ഉണ്ടെന്ന് മകന് അറിയില്ല, ഇപ്പോൾ നിങ്ങളുടെ തിരക്കഥ എത്ര വിരസമാണ്

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 ปีที่แล้ว +13

    ഇത് ഞാൻ ഒരുപാട് കണ്ടതാ അച്ഛൻ പാടത്തുനിന്നും വന്നിട്ട് അമ്മയെയും അച്ഛൻപെങ്ങളെയും ശാസിക്കുന്നത് അതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും മനസ്സിൽ കുളിരുകൊറും അവർ മരിച്ചു പോയി അവരെ ഇന്നും ഓർക്കാൻ പറ്റിയതാണ് നന്ദി

  • @kenichiwatanabe5094
    @kenichiwatanabe5094 2 ปีที่แล้ว +11

    എന്ത് പറഞ്ഞാലും ശെരി മുത്ത് നല്ല മെച്ചൂരിറ്റി ഉള്ള പെൺകുട്ടിയാണല്ലോ ☺️☺️☺️☺️

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +59

    Good എപ്പിസോഡ്👌👌 👏👏അളിയന്മാർ അടിയുണ്ടാക്കി തീർന്നു ഒരു അളിയനെ കാണ്മാനില്ല 😃ഇപ്പോൾ നാത്തൂൻമ്മാർ അടി തുടങ്ങി 😃 പാവം തങ്കത്തിന്റെ എത്ര ഗ്യാസ് ആണ് പാഴ് ആയത് 💥🔥

  • @girishsreekumar1855
    @girishsreekumar1855 2 ปีที่แล้ว +75

    ഒരു എപ്പിസോഡ് ഉണ്ടാക്കാൻ പെടുന്ന പാട് നന്നായി മനസ്സിലാക്കിത്തരുന്ന എപ്പിസോഡ്

    • @omanavarghese329
      @omanavarghese329 2 ปีที่แล้ว

      . The reason for 6 Zbigniew c duh rigorous 27th

    • @priyaakhil236
      @priyaakhil236 2 ปีที่แล้ว +1

      Nalla episodayirnnu

  • @anuunimya6341
    @anuunimya6341 2 ปีที่แล้ว +11

    നിങ്ങൾ ക്ലീറ്റസിനെയും നടരാജനെയും അൻസാറിനെയും ഒഴിവാക്കിയോ ഒരുപാട് നാളായല്ലോ അവരെ കണ്ടിട്ട് എത്രയും പെട്ടെന്ന് അവരെ കൊണ്ടുവരണം

  • @bachuforever1419
    @bachuforever1419 2 ปีที่แล้ว +66

    ക്ളീറ്റോ ആ സുഹാസിനിയുടെ വീട്ടിൽ കിളി പോയ വക്കീൽ ആയി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്
    വേഗം പിടിച്ച് കൊണ്ട് വന്ന് ഇതിൽ ജോയിന്റ് ചെയ്യിക്കുക... 😄😄
    ക്ളീറ്റോ സിന്ദാബാദ്‌ 💪

    • @jithinspknpy
      @jithinspknpy 2 ปีที่แล้ว +1

      Bro Athil Manju Chechi und

    • @Zoomin123
      @Zoomin123 2 ปีที่แล้ว

      @@jithinspknpy Enth oola serial aanu SUSU.

    • @bachuforever1419
      @bachuforever1419 2 ปีที่แล้ว +1

      @@jithinspknpy മഞ്ജു ചേച്ചി ഇതിൽ ഉണ്ടല്ലോ 😄

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว +2

      ക്‌ളീറ്റോ ജോയിൻ ചെയ്തിട്ടുണ്ട്.
      തിങ്കളാഴ്ചത്തെ എപ്പിസോഡിൽ ക്‌ളീറ്റോ ഉണ്ടാവും

    • @brijitmathew7373
      @brijitmathew7373 2 ปีที่แล้ว

      @@_Ashin_06 ഇന്ന് monday alle

  • @meenutti...6302
    @meenutti...6302 2 ปีที่แล้ว +47

    ക്ളീറ്റോച്ഛൻ ഉണ്ടാരുന്നെങ്കിലെന്നു ഒന്നുടെ കൊതിച്ച എപ്പിസോഡ്.... എന്തായാലും നാത്തൂൻസ് പൊളിച്ചു... തട്ടിയും മുട്ടിയും ക്ളീറ്റോ ഇല്ലാതെ എത്ര നാൾ പോകും... ഇവരെ കുറച്ച് കാണുന്നതല്ല.. ക്ളീറ്റോ ഉള്ളത് വേറൊരു റെയ്ഞ്ച് ആണ്...

    • @therock5334
      @therock5334 2 ปีที่แล้ว +3

      ക്ലിറ്റോ നിന്റെ തഥ ആയിരിക്കും പക്ഷെ ഞങ്ങളുടെ തഥ ആക്കാൻ നോക്കരുത്

    • @bn-lq5jl
      @bn-lq5jl 2 ปีที่แล้ว

      @@therock5334 🤣🤣😂😂

    • @dencyannsunny5348
      @dencyannsunny5348 2 ปีที่แล้ว

      Cleetto chettan joining from next Monday

    • @roshithpayyanadan5567
      @roshithpayyanadan5567 2 ปีที่แล้ว

      Cleetto muthanu🥰

    • @meenutti...6302
      @meenutti...6302 2 ปีที่แล้ว +2

      @@therock5334 അത് നിന്റെ തഥ... ആവാതെ നോക്ക് 😡😡

  • @SssSss-hf4di
    @SssSss-hf4di 2 ปีที่แล้ว +63

    നാത്തൂൻ മ്മാര് പൊളിച്ചു ഇങ്ങനെ വേണം നാത്തൂൻമാർ അടിപൊളി 🥰😘❤️❤️💞💞💕

  • @sudhakaranp2725
    @sudhakaranp2725 2 ปีที่แล้ว +13

    🌹🌹നാത്തൂൻസ്.... കലക്കി പൊളിച്ചു.... ലില്ലി പൊളി, സൂപ്പർ 🌹😘😘😘😘

  • @jyothisjacob3704
    @jyothisjacob3704 2 ปีที่แล้ว +33

    നർമ്മത്തിനും , പ്രായോഗികതയ്ക്കും പ്രാധാന്യം നൽകി തയ്യാറാക്കിയിരുന്ന ഈ സീരീയലിൻ്റെ ആത്മാശം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് . ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ല് ഉണ്ട് .അതാണ് ഇപ്പോൾ കുറെ നാളായി സംഭവിക്കുന്നത് . നല്ല സംഭവങ്ങൾ ഉൾപ്പെടുത്തി ഈ പരമ്പരയ്ക്ക് പുനർ ജീവൻ നൽകുക .

  • @abdurazak6961
    @abdurazak6961 2 ปีที่แล้ว +13

    ഈ ഓണത്തിന്റെ എപിസോഡിലെങ്കിലും ക്ലീറ്റൊ ചേട്ടനെ കൊണ്ടുവരൂ 😔😔😔

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว

      തിങ്കളാഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖

  • @binuj8108
    @binuj8108 2 ปีที่แล้ว +44

    എന്ത് പ്രശ്നം വന്നല്ലു എല്ലാത്തിനും പാവം കനകൻ ചേട്ടൻ വേണം അടിപൊളി സുപ്പർ കനകൻ ചേട്ടാ സുപ്പർ തകർത്തു

  • @mollyjoseph1758
    @mollyjoseph1758 2 ปีที่แล้ว +35

    Super episode നാത്തൂൻ മാർ കസറി:..

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +97

    നന്മയുള്ള എപ്പിസോഡ്.കനകൻ പോലീസും നാത്തൂൻസും പൊളിച്ചു.

  • @bindusuresh4273
    @bindusuresh4273 2 ปีที่แล้ว +13

    അത് ശരിയാ അളിയൻസ് മാറ്റി നാത്തൂൻസ് ആക്കുന്നതാ നല്ലതെന്ന് തോന്നുന്നു 😀😀😀

  • @kuchuttykunchutty8685
    @kuchuttykunchutty8685 2 ปีที่แล้ว +6

    നല്ലൊരു എപ്പിസോഡ് എല്ലാ വരും നന്നായി അഭിനയിച്ചു ജീവീചൂന്ന് പറയാം

  • @arszz7080
    @arszz7080 2 ปีที่แล้ว +39

    കുഞ്ഞുവാവ സൂപ്പർ 👌😍

  • @febifebi....2386
    @febifebi....2386 2 ปีที่แล้ว +186

    ലില്ലയുടെ അടുക്കളയിലെ wash basin ഒന്ന് clean akkane🙏🏻🙏🏻.....

  • @babuabraham1550
    @babuabraham1550 2 ปีที่แล้ว +44

    Kanakan is a good husband and brother. An ideal person.

  • @ashinjosef2210
    @ashinjosef2210 2 ปีที่แล้ว +41

    അശ്രദ്ധ എന്ന പേര് അന്വർത്ഥമായി
    എപ്പിസോഡിന്റെ പേര് എഴുതിക്കാണിച്ചത് അശ്രന്ധ
    നന്നായിരിക്കുന്നു

  • @sreedarsh5016
    @sreedarsh5016 2 ปีที่แล้ว +3

    ക്ലീറ്റോ പോയെങ്കിലും ആ കുറവ് ബാക്കിയുള്ളവർ നികത്തുന്നുണ്ട്.. എങ്കിലും ക്ലീറ്റോയെ പെട്ടെന്ന് തിരികെ കൊണ്ടുവരണേ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +31

    നാത്തൂൻസ് സീരിയൽ പൊളിച്ച്🙏🙏🤣

    • @hananahhashim296
      @hananahhashim296 6 หลายเดือนก่อน

      🎉🎉😂😂😂😂😂😂😂😂❤❤❤❤

    • @hananahhashim296
      @hananahhashim296 6 หลายเดือนก่อน

      Hdh🧖🏾‍♂️👨🏾‍🦼🏵️🙅🏾‍♂️🏵️🙅🏾‍♂️🧖🏾‍♂️🧘🏾‍♂️👨🏾‍🦼🧖🏾‍♂️😝🧖🏾‍♂️😝🧖🏾‍♂️🧘🏾‍♂️🧖🏾‍♂️🧖🏾‍♂️😝😝🧖🏾‍♂️🧖🏾‍♂️🧖🏾‍♂️🦶🏾😝🦶🏾🤷🏾‍♂️🦶🏾🤷🏾‍♂️🦶🏾😅😝🦶🏾🦶🏾😝😝🦶🏾😝🦶🏾👨🏾‍🦼🧖🏾‍♂️🧖🏾‍♂️🤷🏾‍♂️🧖🏾‍♂️🤷🏾‍♂️🤷🏾‍♂️🦶🏾🦶🏾🦶🏾🤷🏾‍♂️🦶🏾🧖🏾‍♂️😅🧖🏾‍♂️😅🧖🏾‍♂️😅🧖🏾‍♂️😅🧖🏾‍♂️🧖🏾‍♂️

  • @gv8359
    @gv8359 2 ปีที่แล้ว +30

    Ending was the best.. ഒരെണ്ണം തരുമോ എന്ന ആ ചോദ്യം 👌👌😍 and തല ആട്ടി ഉള്ള മറുപടി and ആ ചിരി..loved it

  • @mindhealthfood5227
    @mindhealthfood5227 2 ปีที่แล้ว +15

    Aliyans അമൃത ടീവി ഉള്ളപ്പോഴെ കാണാറുള്ളതാണ് അനീഷ് സൗമ്യ ബെസ്റ്റ് ആയിരുന്നു മണികണ്ഠൻ പട്ടാമ്പി സ്നേഹ ജോഡി അവർ ഇതിൽ നിന്നും പോയി പിന്നെ ഇതിന്ടെ മെയിൻ എന്ന് പറയുന്നത് cleto👍 റിയാസ് ആണ് അയാള് പോയ പിന്നെ അളിയൻസ് ഇല്ല get ബാക്ക് him

  • @mprama575
    @mprama575 ปีที่แล้ว +13

    Very good episode.... performance of Lilly , Thankam and my favourite actor kanakan super 👍👍

  • @prabharajan9289
    @prabharajan9289 2 ปีที่แล้ว +43

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ...👌👌👌

  • @lilyjoseph9038
    @lilyjoseph9038 2 ปีที่แล้ว +53

    പുറത്ത് പോയവരൊക്കെ പോട്ടെ. ഉള്ളവരെല്ലാം നന്നായി അഭിനയിക്കുന്നുണ്ട്. അതുമതി.

  • @MrJen899
    @MrJen899 ปีที่แล้ว +5

    എന്നും നാത്തൂൻ പോര് മതി... പൊളി ഐറ്റം ❤❤❤❤

  • @savithriv4635
    @savithriv4635 2 ปีที่แล้ว +35

    അവസാനം എനിക്കും ചിരി വന്നു, സൂപ്പർ👍👍👍

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +11

    ഇച്ചിരി അടിക്കു പിടിച്ചു പോയിന്നോ.. കളി ല്ലി ല്ലി മുഴുവനും കരിഞ്ഞു പോയി കഷ്ട്ടം തന്നെ 😏

  • @shankariyer7762
    @shankariyer7762 2 ปีที่แล้ว +15

    Liked todays episode.

  • @santhoshkumarpoojari1510
    @santhoshkumarpoojari1510 2 ปีที่แล้ว +5

    All acotors super se uper..my favorite serieal..and every episode ossam.. god bless u all...

  • @aparna3846
    @aparna3846 2 ปีที่แล้ว +3

    സത്യം പറ.. ഞങ്ങളുടെ ക്‌ളീട്ടോയ്ക്ക് എന്ത് പറ്റി 🥺

  • @കേരളകാഴ്ചകൾ
    @കേരളകാഴ്ചകൾ 2 ปีที่แล้ว +11

    പെണ്ണ് വെറുത്താൽ പിന്നെ ജീവിതകാലം അവളുടെ മനസിൽ ninnu പോവില്ല... നന്നായി act ചെയ്യും.. ആണുങ്ങൾ ക്ഷമിച്ചില്ലങ്കിലും കുറച്ചു കാലം കഴിഞ്ഞു മറന്നു പോകും... പെണ്ണ് അതല്ല

  • @anithavinod37
    @anithavinod37 2 ปีที่แล้ว +25

    Adayalla adiyaayene kanakan illengil .. beautiful episode 😂🥰.. paavam muthu 😀

  • @Minnu-e4r
    @Minnu-e4r 2 ปีที่แล้ว +3

    അമ്മാവനെ അല്ല ഓന്തു വിളിക്കണ്ടേ ലില്ലി ചേച്ചിയെയും മഞ്ജു ചേച്ചിയെയുമാണ് 😜പാറുചേച്ചിയെയും okke ഇനിയു. കൊണ്ട് വരണം

  • @sajeevkumars9820
    @sajeevkumars9820 2 ปีที่แล้ว +23

    Kanakan ആണ് തരാം പൊളിച്ചു ♥️👍👌👌👌

  • @premasreekumar3444
    @premasreekumar3444 2 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡ് superb

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര 2 ปีที่แล้ว +23

    ക്ളീറ്റോ ഇല്ലാത്തത് കൊണ്ട് ഇത് ഞങ്ങൾ ബഹിഷ്കരിക്കുന്നു 😔.
    തങ്കം ചേച്ചി, മുത്തേ, കനകൻ ചേട്ടാ ഒന്നും തോന്നരുത് 😊

    • @arszz7080
      @arszz7080 2 ปีที่แล้ว +4

      സന്തോഷം 🙏

    • @this.is.notcret
      @this.is.notcret 2 ปีที่แล้ว +1

      ഇതുവരെ ബഹിഷ്കരിച്ചില്ലേ കുറെ നാളായി പറയണല്ലോ

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว +1

      തിങ്കളാഴ്ച മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖❤️

  • @roykurientk2707
    @roykurientk2707 2 ปีที่แล้ว +9

    എഴുതി കാണിക്കുമ്പോൾ ടെറ്റിലിലെ തെറ്റ് ശ്രദ്ധിക്കുക.

  • @saralatk9370
    @saralatk9370 2 ปีที่แล้ว +19

    ഇന്നത്തെ എപ്പിസോഡ് അടിപൊളി...

  • @raveendranc7506
    @raveendranc7506 2 ปีที่แล้ว +6

    ക്ലിപ്റ്റേഴ്സ് എന്ന മഹാനടൻ ഇല്ലെങ്കിൽ കാണാൻ
    കാണാൻ ഒരു രസമില്ല അതുകൊണ്ട് സീരിയൽ കാണൽ നിർത്തുന്നു

  • @ammu9071
    @ammu9071 2 ปีที่แล้ว +5

    Eppolum tv il kanarind aliyans ...orginality aanu main😍

  • @nagarajan5365
    @nagarajan5365 2 ปีที่แล้ว +5

    എന്റെ രാജേഷ് സാറെ,
    നിങ്ങളെ എങ്ങിനെ അഭിനന്ദിക്കും എന്നറിയുന്നില്ല വളരെ വളരെ നന്നായിട്ടുണ്ട് എന്റെ പൊന്നോ എന്നു പറഞ്ഞ് ലില്ലി തലകുലുക്കുന്നത് പോലും ജീവിക്കുകയാണ് ചെറിയ കാര്യങ്ങൾ പോലും ഇത്ര കൃത്യതയോടുകൂടി അഭിനയിപ്പിക്കുന്ന അങ്ങ് ഒരു മഹാൻ തന്നെ ലേഡീസ് റൂമിലെ ബുദ്ധ്ന്റെ ഫോട്ടോയും , സിസുവിൽ വച്ചത് നന്നായി

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 2 ปีที่แล้ว +5

    എന്താ പറയാൻ ufffff poliiii episod 👌👌👌👌👌👌👌👌

  • @jafarzubair7494
    @jafarzubair7494 2 ปีที่แล้ว +225

    അളിയൻസ് എന്ന പേര് മാറ്റി നാത്തൂൻസ് എന്നാക്കണം... ഇത് ഞാൻ നിർത്തി 🙏🙏🙏

    • @user-kr9dt6su7b
      @user-kr9dt6su7b 2 ปีที่แล้ว +15

      ഇപ്പം കാണാനൊരു ത്രില്ലില്ല

    • @vasanthasuresh9020
      @vasanthasuresh9020 2 ปีที่แล้ว +3

      😀😀

    • @sajanskariah3037
      @sajanskariah3037 2 ปีที่แล้ว +6

      Correct... നാത്തൂൻസ് sitcom
      Not Aliyans.

    • @jcadoor204
      @jcadoor204 2 ปีที่แล้ว +3

      ഞാൻ കഴിഞ്ഞ ദിവസമേ നിർത്തി കമെന്റ് നോക്കി പോവുകയാ .

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +12

      ലക്ഷണം കെട്ട തങ്കം

  • @vavaundrus2295
    @vavaundrus2295 2 ปีที่แล้ว +9

    Aliyans ishttam ❤️❤️❤️

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +19

    ലില്ലിയുടെ ഫോൺ വിളി മഹാബോർ . എപ്പോഴും ഒരു ഫോൺ വിളി തന്നെ :

  • @anil-z3d8j
    @anil-z3d8j 2 ปีที่แล้ว +22

    പൊളിച്ചു.... 👍👍😊😊
    മറവി മനുഷ്യസഹജമാണ്.... 😘😘
    മനഃപൂർവം അല്ലല്ലോ...
    എന്തായാലും ലാസ്റ്റ് പെണ്ണുങ്ങൾ രണ്ടും ഒത്തു.,... ഗൃഹനാഥൻ കുറ്റക്കാരനായി... എല്ലാത്തിനും മൂക സാക്ഷിയായ മുത്തിനും പീഡനം.... 🤣🤣💞💞🐻🐻

  • @Nonus03
    @Nonus03 2 ปีที่แล้ว +3

    Adipoli episode .kannu niranju poyi

  • @__arun_dk__
    @__arun_dk__ 2 ปีที่แล้ว +5

    KAUMUDY TV 4 million Adikkan pokunnu😎

  • @ayishathmanha178
    @ayishathmanha178 2 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ് ❤‍🔥❤‍🔥✌️✌️✌️✌️

  • @aneesasaleemmpm994
    @aneesasaleemmpm994 2 ปีที่แล้ว +11

    ഇപ്പോൾ എന്തായി പവനായി ശവമായി 🤩🤩🤩

  • @santolissy4335
    @santolissy4335 2 ปีที่แล้ว +3

    ഞാനും ഈ പരിപാടി കാണുന്നത് നിർത്തി

  • @noushadn1315
    @noushadn1315 2 ปีที่แล้ว +5

    ഹായ് പ്രിയപെട്ടവരെ എല്ലാവർക്കും സുഗമെന്ന് വിശ്വസിക്കുന്നു മഴ മുന്നറിപ്പ് ഓരോ ദിവസവും മാറി മാറി വരുന്നു എല്ലവരും പ്രതേകം ശ്രദ്ധിക്കുക മഴക്കേടുതികൾ മാറാനായി പ്രാർത്ഥിക്കാം

  • @thowfeekmohamadusanar5572
    @thowfeekmohamadusanar5572 2 ปีที่แล้ว

    ഹലോ :- ഞാൻ ശ്രീലങ്കൻ സ്വദേശിയാണ്, എന്നാൽ നിങ്ങളുടെ പരമ്പരയുടെ പ്രതിദിന പ്രതീക്ഷ എന്ന നിലയിൽ ഇപ്പോൾ എന്റെ പ്രിയപ്പെട്ട കഥ ഏലിയൻസ് ഏലിയൻസ് ആണ്

  • @CHRISTALKUMAR
    @CHRISTALKUMAR 4 หลายเดือนก่อน +1

    നല്ല കുടുംബിനികൾ നഖം വളർത്താറില്ല അത് സംവിധാനം ചെയ്യുമ്പോൾ ഒന്നു ശ്രദ്ധിച്ചാൽ കൊഞ്ചും❤

  • @s-eprath
    @s-eprath 2 ปีที่แล้ว +30

    അമ്പടീ നാത്തൂൻമാരെ.... നിങ്ങൾ ആള് കൊള്ളാലോ 😂😂🤣🤣

  • @kadeejakadeeja1681
    @kadeejakadeeja1681 2 ปีที่แล้ว +5

    Very informative

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +25

    Superb mindblowing performance...
    Aneesh ji scored...
    All are superb ...
    God bless you all..
    Sunny Sebastian
    Kochi,Kerala.

  • @ayyoobayyoob7969
    @ayyoobayyoob7969 2 ปีที่แล้ว +1

    ക്ലീറ്റൊ എവിടെപ്പോയി ക്ലീറ്റോ ഇല്ലാഞ്ഞിട്ട് ഒരു രസവുമില്ല

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 2 ปีที่แล้ว +7

    മുത്ത് പറഞ്ഞത് പൊളിച്ചു.❤️

  • @Joseph20081
    @Joseph20081 2 ปีที่แล้ว +3

    That was a good one

  • @shihabshihab7815
    @shihabshihab7815 2 ปีที่แล้ว +35

    നല്ലൊരു സീരിയൽ ആയിരുന്നു ഇപ്പോൾ ഏറ്റവും അധികം ഞങ്ങൾ വെറുക്കുന്ന ഓരോ ദിവസവും തട്ടിക്കൂട്ട് എപ്പിസോഡ് ആയിട്ട് ഇറക്കും ഈ സീരിയലിലെ നെടുന്തോണകളായ അമ്മാവൻ കിളിറ്റോ അൻസാർ നടരാജൻ ഇവരെല്ലാവരും കളഞ്ഞിട്ട് നിങ്ങൾ രണ്ടുപേരെ വെച്ചിട്ട് സീരിയൽ നടത്തിയിട്ട് എന്ത് കിട്ടാനാണ് അതുകൊണ്ട് ഞങ്ങൾ കുറെ പേരുകൾ ഗൾഫ് പ്രവാസികൾ സീരിയൽ ഞങ്ങൾ അങ്ങോട്ട് ബഹിഷ്കരിക്കുക ഇരിക്കുകയാണ്

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว +2

      ഒരു നാലെ മുക്കാൽ ആളെയും വെച്ചോണ്ട് ഒരു ഉഡായിപ് പരിപാടി

    • @ushapeethambaran9706
      @ushapeethambaran9706 2 ปีที่แล้ว

      Angaleye pattichu jeevikkunna oru pengalum evide nadakkum ithupole serial aanengilum oru yukthi vende

  • @riyasriyas8084
    @riyasriyas8084 2 ปีที่แล้ว +6

    തിരക്കഥ വളരെ മോശം കണ്ടുമറന്ന പഴയ എപ്പിസോഡ് 🙏🙏🙏

  • @reebuperumthottathil913
    @reebuperumthottathil913 2 ปีที่แล้ว +5

    Ithu polichu❤️❤️🥰

  • @രാജൻ.കരിവേടകംമ്യൂസിക്ചാനെൽ

    സത്യം. ഇനി അളിയൻസ് വേണ്ട. നാത്തൂൻസ് മതി.

  • @noormohamed6098
    @noormohamed6098 2 ปีที่แล้ว +1

    കിളി മേലാൽ ഞാൻ കാണില്ല കാണൂല്ല കാണൂല്ല ഇതോടു മതിയാക്കി അളിയൻസ്

  • @vv_vlogs695
    @vv_vlogs695 2 ปีที่แล้ว +1

    ലില്ലി മറന്നു പോയി എല്ലാവർക്കും പറ്റുന്ന കാര്യം ആണ് തങ്കത്തിനു ഇച്ചിരി കൂടുതൽ ആണ്

  • @pc-xw5cr
    @pc-xw5cr 2 ปีที่แล้ว +6

    ഈ എപ്പിസോഡിന്റെ പേര് എന്താ,
    അശ്രന്ധ എന്നാണോ അതോ അശ്രദ്ധ എന്നാണോ

  • @cwcw676
    @cwcw676 2 ปีที่แล้ว +3

    സൂപ്പർ നല്ല രസണ്ട് സ്ക്രിപ്റ്റ് poli

  • @UnniKuttan-es7iu
    @UnniKuttan-es7iu 2 หลายเดือนก่อน

    തങ്കം എന്നാ അഭിനയമാ @ 14:39 😂😂😂

  • @asifabdullah7097
    @asifabdullah7097 2 ปีที่แล้ว +7

    Naathoonsine nannaakkaan vanna paavam kanakan avasaanam prathi aayi. 😀😀😀

  • @sajarudheensajarudheen6698
    @sajarudheensajarudheen6698 2 ปีที่แล้ว +1

    ഹോ പൊന്ന് മക്കളെ സമ്മതിച്ചു,, നാത്തൂന്മാരായാൽ ഇങ്ങനെ വേണം,,,

  • @indiramenon9055
    @indiramenon9055 2 ปีที่แล้ว +3

    പുതിയ episode. Good

  • @sosag2122
    @sosag2122 2 ปีที่แล้ว +3

    Just too good

  • @cyriacjude753
    @cyriacjude753 2 ปีที่แล้ว +3

    മതി ഇനിമുതൽ കാണാൻ ഞാനില്ല 😇😇😇

    • @geenanandhan4690
      @geenanandhan4690 2 ปีที่แล้ว +1

      thallipoly

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว

      തിങ്കളാഴ്ചത്തെ എപ്പിസോഡ് മുതൽ ക്‌ളീറ്റോ ഉണ്ടാവും 💖💖

  • @arunggarun3532
    @arunggarun3532 2 ปีที่แล้ว +5

    അളിയൻസിന് എന്ത് പറ്റി....

  • @santhoshsanthoshram3229
    @santhoshsanthoshram3229 2 ปีที่แล้ว +15

    സാധാരണ ചോറൊക്കെ കരിഞ്ഞു പോയാൽ ആദ്യം ചെയ്യുന്നത് തീ ഓഫ്‌ ആക്കുകയാണ്.... ഇവിടെ അതു ചെയ്യാതെ നോക്കി നിൽക്കുന്നു....

  • @riyas9223
    @riyas9223 2 ปีที่แล้ว +3

    Onam episodil enkilum clettoyum friendsum venam

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +29

    കളം മാറി നാത്തൂൻസ് ആയോ... എന്തായാലും കൊള്ളാം..... 👏👏👏
    ക്‌ളീറ്റോ ചേട്ടനും പാർട്ടിക്കാരും സീരിയൽ വിട്ടു പോയോ 🤔🤔🤔🤔🤔
    😊😊മുത്തേ 😊😊😊

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว +1

      Cleetok vere serial und, surabhiyum, suhasiniyum

    • @techworld2911
      @techworld2911 2 ปีที่แล้ว +1

      Appo athil തങ്കവും ഉണ്ടല്ലോ

    • @_Ashin_06
      @_Ashin_06 2 ปีที่แล้ว +1

      തിങ്കളാഴ്ച മുതൽ ക്‌ളീറ്റോ ഉണ്ടാവും ❤️💖

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว

      @@techworld2911 ,yes

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว

      @@_Ashin_06 , alhamdulillah

  • @mallikam1759
    @mallikam1759 2 ปีที่แล้ว +5

    👍👍നല്ല നാത്തൂൻ മാർ

  • @swapnamohanan6281
    @swapnamohanan6281 2 ปีที่แล้ว

    അട ഉണ്ടാക്കിയോ എന്നാ ചോദ്യത്തിന് മഞ്ജു ണ്ടെ നാണം എനിക്ക് ഇഷ്ട്ടം ആയി..

  • @gopikaajith9791
    @gopikaajith9791 2 ปีที่แล้ว +1

    Ith kanumbol manasinu sugam

  • @anjali.rsankar4017
    @anjali.rsankar4017 2 ปีที่แล้ว +5

    കൊള്ളാട്ടോ 😄😄😄

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 2 ปีที่แล้ว +5

    Super episode 😂🎉

  • @husainhusain680
    @husainhusain680 2 ปีที่แล้ว +1

    നല്ല ഉപദേശം അഭിനന്ദനങ്ങള്‍_____________

  • @craftandpencildroing7582
    @craftandpencildroing7582 2 ปีที่แล้ว +3

    സത്യത്തിൽ ക്ലിറ്റോ ചേട്ടന് എന്താണ് പറ്റിയത് അളിയൻസിൽ നിന്നും പിന്മാറിയത് ആണോ അല്ലാതെ ഇത്രയും നാൾ വരാതിരിക്കില്ലല്ലോ ഇനിയിപ്പോ ഓണം ആയി ഓണത്തിനും വരുന്നില്ലേ ക്ലീറ്റൻ ഇല്ലെങ്കിൽ അളിയൻസ് കാണാതിരിക്കുന്നതാണ് ഭേദം

  • @vinayanmukundan9106
    @vinayanmukundan9106 2 ปีที่แล้ว +3

    "അശ്രദ്ധ"എന്നാണ് എഴുതേണ്ടത്.

  • @maheshkuruppu7572
    @maheshkuruppu7572 2 ปีที่แล้ว +1

    വെൽ 👌👌എല്ലായിടത്തും നടക്കില്ല അങ്ങനെ ഉള്ള ആൾക്കാർ ആണേൽ ലൈഫ് സൂപ്പർ

  • @kadeejakadeeja1681
    @kadeejakadeeja1681 2 ปีที่แล้ว +6

    Super

  • @jayakrishnank393
    @jayakrishnank393 2 ปีที่แล้ว +1

    Super,family thankam Lilli kanakan polichu

  • @nithyas9926
    @nithyas9926 2 ปีที่แล้ว +5

    മുത്ത് പൊളിച്ചു 🤩🤩🤩

  • @FrithaWonderland
    @FrithaWonderland 2 ปีที่แล้ว +3

    അടിപൊളി 😂😂

  • @moideenmoideen8259
    @moideenmoideen8259 2 ปีที่แล้ว +5

    ക്ളീറ്റോ ഇല്ലാത്തത് ഒരു രസമില്ല നിങ്ങൾ ആദ്യത്തെ പോലെ നാച്ചുറൽ ആക്കി മാറ്റു അതാ രസം ഇപ്പോഴത്തെത് രസമില്ല 😢😖

  • @primateny698
    @primateny698 2 ปีที่แล้ว +6

    Very nice episode 😊😊