സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
ഹരിഹർ നഗർ സൂപ്പർ ഹിറ്റായതിൽ ഒരു 25% കാരണം ജഗദീഷിന്റെ കോമഡി ആയിരുന്നു... അപ്പുക്കുട്ടൻ സേതുമാധവന്റെ മുത്തച്ഛനെ വീഴ്ത്താൻ പോകുന്ന രംഗം മാത്രം മതി അത് മനസ്സിലാക്കാൻ...... stress വരുമ്പോൾ ഞാൻ ഇപ്പോഴും കാണുന്ന രംഗമാണത്!!
ഒരു സിനിമയുടെ പിന്നിൽ ഇവരൊക്കെ അനുഭവിച്ച ത്യാഗം വളരെ വലുതാണ്. ആ... ത്യാഗത്തിന്റെ റിസൽട്ട് വളരെ വലുതാണ്. റാംഞ്ചീ റാവൂ.. ഇൻഹരിഹർ നഗർ, ഈ സിനിമയൊക്കെ ഇന്നും നമുക്ക് കണ്ടാൽ മടുപ്പ് വരാത്ത സിനിമകളാണ്. ഇന്ന് എന്റെ മുന്നിൽ ഈ രണ്ട് സിനിമയെ കുറിച്ച് വിവരിച്ച സിദ്ധീക്ക മണ്ണിനടിയിലായി. നല്ല മനുഷ്യൻ അള്ളാഹു പരലോക ജീവിതം സാശ്വതമാക്കി കൊടുക്കട്ടെ
Yes, in 1979 - 80 period, Siddique was a star in kalamassery polytechnic with his good looks and mimicry. ( I was there). At 3 pm --4 pm hours, HMT junction was bustling with youths from various colleges.
HMT junction and social hospital, food craft and railway crossing are still in my memory, St. Paul's college Harshan, sir, Issac Antony sir. , fr. Mookkath. No idea where they are.
ഇന്നലെ കാണാൻ തുടങ്ങിയത് ആണ് അപ്പോൾ തന്നെ സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്തു 17എപ്പിസോഡ് വരെ ആയി ഇക്കയുടെ സംസാരം എത്ര കേട്ടാലും മതിയാകില്ല നല്ല പ്രോഗ്രാം ❤️❤️❤️👍🏻👍🏻👍🏻
Crazy ബോയ്സിനെ കുറിച്ച് പറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നത് ഈ ഫിലിമിലെ ഡയലോഗാണ് " അതായതു കഥയിലെ നായകൻ സേതു മാധവൻ ആണെങ്കിലും കയ്യടി മുഴുവനും നമുക്ക് ആയിരിക്കണം "😁😁👌🏼👌🏼
😅😅😅 റാഫി മെക്കാർട്ടിൻ എന്ന സംവിധായകർ പണ്ട് ഒരാളാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്😅😅😅 സിദ്ദിഖ് ലാൽ ഒരാളാണെന്നും വിചാരിച്ചു 😅😅😅. പക്ഷേ പിന്നീട് ഞാൻ വർഷങ്ങൾക്കിപ്പുറം ഒരു കാര്യത്തെ തെറ്റിദ്ധരിച്ചു നമ്മുടെ ലാൽ ജോസ് എന്ന സംവിധായകൻ രണ്ടുപേര് ആണെന്നാണ് ഞാൻ വിചാരിച്ചത്. നമ്മുടെ സിദ്ദിഖ് ലാലിലെ ലാൽ സിദ്ധിക്കുമായി പിണങ്ങി നിന്ന് ഒരു കാലഘട്ടം ഉണ്ടായിരുന്നല്ലോ അപ്പോൾ അതിൽ നിന്ന് ലാല് മാറി ഈ ജോസിനോടൊപ്പം നിന്നു അങ്ങനെ ലാൽ ജോസ് എന്ന സംവിധായകർ ഉണ്ടായി എന്നാണ് ഞാൻ വിചാരിച്ചത് 😅😅😅😅 ആ ലാല് സിദ്ദിഖിനെ വിട്ട് ലാൽ ജോസ് ആയി മാറി എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ പിന്നീടല്ലേ അറിയുന്നത് ലാൽ ജോസ് ഒറ്റ ആളാണ് എന്ന് 😂😂😂😂😂😂😂
@@jamshidak293 അവ ഒഴികെ. ഇനിയും വലിയ രീതിയിൽ ഉള്ള കല്ലുകൾ ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല ചങ്ങാതീ.🙄 ഫാസിൽ , പ്രിയൻ മഹാശയരെ പോലെ തന്നെ ഇദ്ദേഹത്തിന്റെ സ്റ്റോക്കും തീർന്നു പോയി എന്ന് തോന്നുന്നു. 🙄🤝
ഇൻ ഹരിഹർ നഗർ.. ഓർമയിൽ ഉള്ള തീയേറ്ററിൽ പോയി കണ്ട ആദ്യ സിനിമ.. 5 ആം ക്ലാസിൽ പഠിക്കുന്ന കാലത്ത്. കസിൻസ് കൂടെ പോയി കണ്ട് ചിരിച്ചു മറിഞ്ഞത് ഇന്നലെ പോലെ തോന്നുന്നു.. !!!!!
In ഹരിഹർ നഗർ സിനിമയുടെ ഷൂട്ടിംഗ് കുറെ ഒക്കെ ഞാൻ പഠിച്ച സ്കൂളിൻ്റെ അടുത്ത് പനമ്പിള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സ് ഇൽ ആയിരുന്നു.എല്ലാവരെയും നേരിൽ കാണാൻ സാധിച്ചു..വളരെ നല്ല സിനിമകളുടെ സംവിധായകർ..
Nobody can replace Jagadeesh in comic roles. In harihar nagar le role was so hilarious 😂😂😂. Ashleelam parayathe mukhathe expressions and counters kondu mathram chirippikkan kazhivulla nadanmaaril oral anu Jagadeesh.
സിനിമ രംഗത്ത് എല്ലാവരും നല്ല അഭിപ്രായം മാത്രം പറഞ്ഞിട്ടുള്ള മനുഷ്യനാണ് ലത്തീഫ് ഇക്ക. സത്യസന്ധതയുടെ പര്യായമായി എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്. അദ്ദേഹം ചെയ്ത റാംജിറാവു സ്പീകിങ്ങ്ലെ റോൾ അടിപൊളിയാണ്. RIP ലത്തീഫ് ഇക്കാ 🙏
With shankaradii uncle that was the combination scene of latheef uncle in Ramji Rao speaking......latheef uncle was the producer of ayal katha ezhuthakayanu n vasanthiyum lakshmiyum. The Genuises united.....❤❤❤❤
ഇൻ ഹരിഹർ നഗർ മലയാളത്തിലെ നല്ലൊരു Thriller മൂവി ആണ് അതിനെ മികച്ചൊരു തിരക്കഥയിലൂടെ എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ അണിയിച്ചൊരുക്കുക എന്നത് നല്ലൊരു വെല്ലുവിളിയാണ് അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം 👍👍
What a class man! The creator of the longest running malayalam movie till date. Creator of some evergreen movies that are a beautiful part of the lives of most malayalees. And look at the way he's narrating, the body language, the humbleness. This is an example of the Malayalam phrase "nirakudam thulumbilla"
സിദ്ദീഖ് ഇക്കയുടെ ആക്ഷൻ കട്ട് പറയുന്നത് കേൾക്കാൻ നല്ല രസമാണ് സെറ്റിൽ കട്ട്കട്ട് കട്ട് കട്ട് കട്ട് ആരും ചിരിച്ചു പോകും ഒരു എളിയ ശബ്ദമാണ് ഒരു സാധാരണ മനുഷ്യൻ ഇത്രയും ഹിറ്റ് ചെയ്ത സംവിധായകനെ ഞാൻ അന്തം വിട്ടു നിന്നു നോക്കിയിട്ടുണ്ട് നടൻ ജനാർദ്ദനെ ജനേട്ട ജനേട്ട എന്നാണ് വിളിക്കാറ് നടി സീനത്തിനെ നമ്മൾ വീട്ടിലെ നാട്ടിലെ പെണ്ണുങ്ങളെ വിളിക്കുന്നത് പോലെ സീൻത്തെ സീൻത്തെ എന്നും വിളിച്ചിരുന്നു നയൻതാരയെ നയൻ
ദുരദർശൻ ചാനലിൽ ഞായറാഴ്ച സിനിമ വരുന്ന സമയത്ത് അടുത്ത വീട്ടിൽ പോയി ആണ് സിനിമ കാണുന്നത്..ആ വീട്ടുകാർക് ഇഷ്ടം ഉള്ളവരെ മാത്രമേ വീടിനകത്തു കേറ്റു.. ഞങ്ങൾ കുറച്ച് പേർ ആ വീടിന്റെ ജനലിന് പുറത്ത് നിന്ന് കാണും പടത്തിൽ ജഗദീഷ് ഭരതൻചേട്ടനെ തട്ടി ഇടുന്ന സീൻ കണ്ടു വാവിട്ട് ഉറക്കെ ചിരിച്ചുപോയതിനു അവർ tv ഓഫാക്കി....... ഇപ്പോഴും അതൊക്കെ ഓർത്ത് വെക്കുന്ന ഓർമ്മകൾ തന്നെ..... ആണ്....
In ഹരിഹർ നഗറിൽ 4 പേരുടെയും കുടുംബം അങ്ങനെ കാണിക്കുന്നതേയില്ല.. ആകെ മുകേഷിന്റെ അമ്മയെ കാണിക്കും.. ചിലപ്പോൾ ഈ മൂവി ആയിരിക്കും 4 നടന്മാരുടെയും ഫാമിലി കാണിക്കാത്ത ഏക movie 🥰🥰
മലയാളത്തിലെ അന്നത്തെ എക്കാലത്തെയും മികച്ച youth gang ഹരിഹർ teams ആണ്. മുകേഷ് പിന്നെവന്ന അദ്ദേഹം നായകൻ ആയ സിനിമയിലേലെല്ലാം ഈ type കൊണ്ട് വരാൻ നോക്കിയിട്ടുണ്ട്
HMT ജംഗ്ഷൻ പറ്റി കേട്ടപ്പോൾ St. Pauls pre-degree, & polytechnic 5 വർഷം ചിലവിട്ട കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വന്നു പോകുന്ന തിരക്കേറിയ ആ സ്ഥലത്തെ പറ്റിയുള്ള ഓർമ്മകൾ 23 കൊല്ലം പുറകോട്ട് പോയി ❤❤
An episode release per day by Siddique ji is like a tonic. Very simple and humble rendering of his life story. Keep it up ji . Kudos to Safari channel and Santosh ji for providing the platform for the same. Expecting more from you in the future.
🙏🙏🙏🙏🙏🙏ഇന്നസെന്റ് ചേട്ടനോട് മാന്നാർ മത്തായിയെ കുറിച്ച് ഗൗരവമായി സംസാരിച്ച മുകേഷ് ചേട്ടന് ഒരായിരം സല്യൂട്ട്. കഥാപാത്രത്തിന്റെ ഗൗരവംമനസിലാക്കിയ ജോഷിസാ റിന്നു നമസ്കാരo... Innocent തിരിച്ചു വന്നു എന്നറിഞ്ഞപ്പോൾ അതയാൾ ചെയ്യട്ടെ എന്ന് തീരുമാനിച്ച മാള ചേട്ടന് വലിയ നമസ്കാരം....കാരണം ഇല്ലെങ്കിൽ ഹരിഹർ നഗർ എന്ന ചിത്രം ഇങ്ങനെ വരില്ലായിരുന്നു. അപ്പുക്കുട്ടന് ജഗദീഷ് ചേട്ടന് പകരം ആര്, മാള ച്ചേട്ടൻ ഒന്നാംതരം നടൻ, 🙏🙏🙏ഇഷ്ടനടൻ സംശയമില്ല. എങ്കിലും മാന്നാർ മത്തായി ഇന്നസെന്റ ആ കുന്നത് തന്നെ നല്ലത്.......എത്ര തവണ ഈ സിനിമ കണ്ടു അറിയില്ല .......... 👍🏼👍🏼👍🏼👍🏼👍🏼👍🏼 സിദ്ദിഖ്ലാലിനു 100 നമസ്കാരം..... 🙏🙏🙏🙏🙏🙏🙏🙏
Cracy boys... Come to the point...... God father... "Fransis D cappella " അതാണ് ഒരിക്കൽ പ്രിയൻ പറഞ്ഞത് "ഇവരായിരുന്നു ഇൻഡസ്ട്രിയയിൽ എനിക്ക് വെല്ലുവിളി ഉയർത്തിയത് എന്നു.... പുള്ളിയും ചെയ്തത് ഇതൊക്കെ തന്നെ ആയിരുന്നല്ലോ. 👍
നിങ്ങളുടെ സിനിമയിലെ സ്ഥിരം സംഗീതസംവിധായകനായിരുന്നു s ബാലകൃഷ്ണൻ അദ്ദേഹത്തെ കണ്ടെത്തിയതും താങ്കളുടെ സിനിമയുമായി സഹകരിപ്പിക്കുന്ന തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
സിദ്ദിഖ് സർ, നാടോടിക്കാറ്റ് സിനിമ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീം ഏറ്റെടുത്ത കഥ ഒന്നു പറയാമോ...ആ കഥ കൊടുക്കുന്നതിൽ ലാലിന് പൂർണ സമ്മതം ഇല്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്... എന്തായിരുന്നു വാസ്തവം ?? പിന്നെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിയാനുള്ള കാരണം പറയില്ല എന്നു 110 ശതമാനം ഉറപ്പാണ്..മേൽപ്പറഞ്ഞ കാര്യം പരിഗണിക്കണം..☝☺
We were in the School across the road from Mahadevan's and Maya's houses. Kendriya Vidyalaya Ernakulam. We were there when the Filomina 'chakkilaakkal' part was being shot...🥰
Yes kendriya vidyalaya kadavanthra.... Kabooli wala was also shot there...we were in the shoot for many days..... Genius lives in our hearts.... Could meet him personally for an occasion there I just asked about the character of John honai which Reghuvaran sir was the first choice later Rizabava acted and made an history..... Love you Sidhique sir.... Forever ever in Our hearts..... In Hari har Nagar was our all time favourite could watch it from theatres itself..... ❤❤❤❤
അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ .. റാംജി റാവ് സ്പീക്കിങ് 🎬🎬 📽 ഇൻ ഹരിഹർ നഗർ🎬 GODFATHER 🎬 വിയറ്റ്നാം കോളനി🎬
ശരിക്ക് പറഞ്ഞാൽ ഇൻ ഹരിഹർ നഗർ ഒരു action revenge thriller ആയും എടുക്കാമായിരുന്നു. അതായത് സായ്കുമാറിന്റെ കഥാപാത്രത്തേയും സുരേഷ് ഗോപിയുടെ കഥാപാത്രത്തേയും കൊന്നു കളഞ്ഞില്ലായിരുന്നെങ്കിൽ. ഇങ്ങനെയൊക്കെ ചെറുപ്പത്തിലേ ചിന്തിച്ചിരുന്നു. പക്ഷേ അന്ന് അത് സംഭവിച്ചിരുന്നെങ്കിൽ സിദ്ദീഖ് ഇക്കയുടെ കഥ പറച്ചിലിന്റെ track ന് കുറച്ച് കുറച്ച് മാറ്റങ്ങൾ അന്നു താെട്ടേ സംഭവിച്ചേനെ. ഇപ്പോൾ കോമഡി ഒരു ബാധ്യതയായി മാറി എന്ന സങ്കടം ഉണ്ടാവില്ലായിരുന്നു.
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
ഞാനുണ്ട്
Nhanum
Yes njanum
Entho kudumbathil ninnum oral verpirinja feel
Pranamam sir ❤❤❤
Yes
ഞാനും 😢
ഹരിഹർ നഗർ സൂപ്പർ ഹിറ്റായതിൽ ഒരു 25% കാരണം ജഗദീഷിന്റെ കോമഡി ആയിരുന്നു... അപ്പുക്കുട്ടൻ
സേതുമാധവന്റെ മുത്തച്ഛനെ വീഴ്ത്താൻ പോകുന്ന രംഗം മാത്രം മതി അത് മനസ്സിലാക്കാൻ......
stress വരുമ്പോൾ ഞാൻ ഇപ്പോഴും കാണുന്ന രംഗമാണത്!!
Yes
അത് കണ്ട് ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിയ സീൻ ആണത്
ജഗദീഷ് sir ഇല്ലാത്ത ഹരിഹർ നഗർ ഇപ്പൊ എങ്ങിനെ സങ്കൽപിക്കും ❣️❣️❣️❣️
Kaakka thoori🤣🤣🤣🤭
മലയാളികൾ ഇന്നും റിപീറ്റ് അടിച്ചു കണ്ടു ചിരിക്കുന്ന ഹരിഹർ നഗർ..
ഒരു സിനിമയുടെ പിന്നിൽ ഇവരൊക്കെ അനുഭവിച്ച ത്യാഗം വളരെ വലുതാണ്.
ആ... ത്യാഗത്തിന്റെ റിസൽട്ട് വളരെ വലുതാണ്.
റാംഞ്ചീ റാവൂ.. ഇൻഹരിഹർ നഗർ, ഈ സിനിമയൊക്കെ ഇന്നും നമുക്ക് കണ്ടാൽ മടുപ്പ് വരാത്ത സിനിമകളാണ്. ഇന്ന് എന്റെ മുന്നിൽ ഈ രണ്ട് സിനിമയെ കുറിച്ച് വിവരിച്ച സിദ്ധീക്ക മണ്ണിനടിയിലായി. നല്ല മനുഷ്യൻ അള്ളാഹു പരലോക ജീവിതം സാശ്വതമാക്കി കൊടുക്കട്ടെ
Yes, in 1979 - 80 period, Siddique was a star in kalamassery polytechnic with his good looks and mimicry.
( I was there). At 3 pm --4 pm hours, HMT junction was bustling with youths from various colleges.
HMT junction and social hospital, food craft and railway crossing are still in my memory, St. Paul's college Harshan, sir, Issac Antony sir. , fr. Mookkath. No idea where they are.
During those days my brother was an instructor there, Raghavan. But he is no more now, he left us during November 2016. RIP 🌹🌹🌹.
ഇന്നലെ കാണാൻ തുടങ്ങിയത് ആണ് അപ്പോൾ തന്നെ സഫാരി ചാനൽ സബ്സ്ക്രൈബ് ചെയ്തു 17എപ്പിസോഡ് വരെ ആയി ഇക്കയുടെ സംസാരം എത്ര കേട്ടാലും മതിയാകില്ല നല്ല പ്രോഗ്രാം ❤️❤️❤️👍🏻👍🏻👍🏻
Crazy ബോയ്സിനെ കുറിച്ച് പറഞ്ഞപ്പോൾ പെട്ടെന്ന് ഓർമ വന്നത് ഈ ഫിലിമിലെ ഡയലോഗാണ് " അതായതു കഥയിലെ നായകൻ സേതു മാധവൻ ആണെങ്കിലും കയ്യടി മുഴുവനും നമുക്ക് ആയിരിക്കണം "😁😁👌🏼👌🏼
സത്യം പറയാൻ മടിയില്ലാത്ത നല്ലൊരു മനുഷ്യൻ 💕💕💕
ഞാൻ പണ്ട് വിചാരിച്ചിരുന്നത് സിദ്ധിഖ് ലാൽ എന്നത് ഒരാൾ ആണ് എന്നായിരുന്നു..🤣
ഞാനും 😄😄
ഞാനും
അയ്യോടാ😭
പണ്ടത്തെ ഹിന്ദി music director ബപ്പി ലഹരി രണ്ടു പേർ ആണെന്ന ഞാൻ വിചാരിച്ചിരുന്നത് 😀
😅😅😅 റാഫി മെക്കാർട്ടിൻ എന്ന സംവിധായകർ പണ്ട് ഒരാളാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്😅😅😅 സിദ്ദിഖ് ലാൽ ഒരാളാണെന്നും വിചാരിച്ചു 😅😅😅. പക്ഷേ പിന്നീട് ഞാൻ വർഷങ്ങൾക്കിപ്പുറം ഒരു കാര്യത്തെ തെറ്റിദ്ധരിച്ചു നമ്മുടെ ലാൽ ജോസ് എന്ന സംവിധായകൻ രണ്ടുപേര് ആണെന്നാണ് ഞാൻ വിചാരിച്ചത്. നമ്മുടെ സിദ്ദിഖ് ലാലിലെ ലാൽ സിദ്ധിക്കുമായി പിണങ്ങി നിന്ന് ഒരു കാലഘട്ടം ഉണ്ടായിരുന്നല്ലോ അപ്പോൾ അതിൽ നിന്ന് ലാല് മാറി ഈ ജോസിനോടൊപ്പം നിന്നു അങ്ങനെ ലാൽ ജോസ് എന്ന സംവിധായകർ ഉണ്ടായി എന്നാണ് ഞാൻ വിചാരിച്ചത് 😅😅😅😅 ആ ലാല് സിദ്ദിഖിനെ വിട്ട് ലാൽ ജോസ് ആയി മാറി എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ പിന്നീടല്ലേ അറിയുന്നത് ലാൽ ജോസ് ഒറ്റ ആളാണ് എന്ന് 😂😂😂😂😂😂😂
എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിദ്ധിഖ് ലാൽ ചിത്രം 😍
അൻസാർ ആയിട്ട് ഇപ്പോഴും ഫ്രണ്ട്ഷിപ് ഉണ്ടായിട്ടും ഉള്ളത് ഉള്ളതുപോലെ പറയുന്ന സിദ്ദിക്കാ.,🥰❤️🥰.
ഓരോ സിനിമയുടെയും പിന്നംപുറ കഥകൾക്ക് വേണ്ടി വെയ്റ്റിംഗ് ആണ്
Hi ☺️
@@anasbolgatty2823 kozhiyude bayaanakamaaya version ithaadhyaamaayitta kaanunnath. Eda poda, nirthi podaa
@@shahaludheena6020 അളിയാ 🙊🙊
@@anasbolgatty2823 just funny bro😇 ijj polikk 😂
അതെല്ലാം പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല
കഥ കേട്ട് മതിയാകാത്തത് പോലെ '.... കാത്തിരിന്ന് കാണുമ്പോൾ തികച്ചും നിരാശപ്പെടുത്താത്ത നല്ല നിമിഷങ്ങൾ .....
അൻസാർ പല ആളുകൾക്കും പാരയായിരുന്നു പക്ഷേ ഇവരെയെല്ലാം ഉയർത്തിക്കൊണ്ടുവന്നതും അൻസാർ തന്നെ 🥰👍🏻
ചെയ്തതെല്ലാം മലയാള സിനിമയിലെ ഓരോ മൈൽ സ്റ്റോൺ....,😍😍😍
Big ബ്രദർ, ലേഡീസ് and gentle man
@@jamshidak293 അവ ഒഴികെ.
ഇനിയും വലിയ രീതിയിൽ ഉള്ള കല്ലുകൾ ഒന്നും ഉണ്ടാകും എന്ന് തോന്നുന്നില്ല ചങ്ങാതീ.🙄
ഫാസിൽ , പ്രിയൻ മഹാശയരെ പോലെ തന്നെ ഇദ്ദേഹത്തിന്റെ സ്റ്റോക്കും തീർന്നു പോയി എന്ന് തോന്നുന്നു.
🙄🤝
@@SabuXL njn oru script ezuthiyalo😎
ഇൻ ഹരിഹർ നഗർ.. ഓർമയിൽ ഉള്ള തീയേറ്ററിൽ പോയി കണ്ട ആദ്യ സിനിമ.. 5 ആം ക്ലാസിൽ പഠിക്കുന്ന കാലത്ത്. കസിൻസ് കൂടെ പോയി കണ്ട് ചിരിച്ചു മറിഞ്ഞത് ഇന്നലെ പോലെ തോന്നുന്നു.. !!!!!
Ningalkkippo 42 vayasundo
എത്ര മനോഹരമായിട്ടാണ് ഇക്ക പറയുന്നത് !!!
Episode കഴിയാതിരിക്കട്ടെ എന്ന് തോന്നിപ്പോവു!ം 👌🏼👌🏼👌🏼
തീർച്ചയായും 👍
@@sreeprus1354 Thank you 🙏🏼
In ഹരിഹർ നഗർ സിനിമയുടെ ഷൂട്ടിംഗ് കുറെ ഒക്കെ ഞാൻ പഠിച്ച സ്കൂളിൻ്റെ അടുത്ത് പനമ്പിള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സ് ഇൽ ആയിരുന്നു.എല്ലാവരെയും നേരിൽ കാണാൻ സാധിച്ചു..വളരെ നല്ല സിനിമകളുടെ സംവിധായകർ..
Nobody can replace Jagadeesh in comic roles. In harihar nagar le role was so hilarious 😂😂😂. Ashleelam parayathe mukhathe expressions and counters kondu mathram chirippikkan kazhivulla nadanmaaril oral anu Jagadeesh.
but in later parts appukkuttan behaved as bafoon .
ഇതുവരെ പറയാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. പുതിയ തലമുറക്ക് പഠിക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്
സിനിമ രംഗത്ത് എല്ലാവരും നല്ല അഭിപ്രായം മാത്രം പറഞ്ഞിട്ടുള്ള മനുഷ്യനാണ് ലത്തീഫ് ഇക്ക.
സത്യസന്ധതയുടെ പര്യായമായി എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട്. അദ്ദേഹം ചെയ്ത റാംജിറാവു സ്പീകിങ്ങ്ലെ റോൾ അടിപൊളിയാണ്.
RIP ലത്തീഫ് ഇക്കാ 🙏
Ethaa aa. role🤔🤔
With shankaradii uncle that was the combination scene of latheef uncle in Ramji Rao speaking......latheef uncle was the producer of ayal katha ezhuthakayanu n vasanthiyum lakshmiyum. The Genuises united.....❤❤❤❤
ഒറ്റയാൽ പട്ടാളത്തിൽ ഒക്കെ ഉണ്ടായിരുന്നല്ലോ
ഇൻ ഹരിഹർ നഗർ
മലയാളത്തിലെ നല്ലൊരു
Thriller മൂവി ആണ്
അതിനെ മികച്ചൊരു തിരക്കഥയിലൂടെ
എല്ലാ പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ അണിയിച്ചൊരുക്കുക എന്നത് നല്ലൊരു വെല്ലുവിളിയാണ്
അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം
👍👍
What a class man! The creator of the longest running malayalam movie till date. Creator of some evergreen movies that are a beautiful part of the lives of most malayalees. And look at the way he's narrating, the body language, the humbleness. This is an example of the Malayalam phrase "nirakudam thulumbilla"
അപ്പഹാജ and മാള ചേട്ടൻ.. selfless decisions.. 👏👏🙏🙏
Yes really
അപ്പ ഹാജ ചിലപ്പോൾ ഒരു star ആയേനെ. ഈ role കൾ ചെയ്തവർ എല്ലാം രക്ഷപെട്ടു
സിദ്ദീഖ് ഇക്കയുടെ ആക്ഷൻ കട്ട് പറയുന്നത് കേൾക്കാൻ നല്ല രസമാണ് സെറ്റിൽ
കട്ട്കട്ട് കട്ട് കട്ട് കട്ട്
ആരും ചിരിച്ചു പോകും
ഒരു എളിയ ശബ്ദമാണ്
ഒരു സാധാരണ മനുഷ്യൻ
ഇത്രയും ഹിറ്റ് ചെയ്ത സംവിധായകനെ ഞാൻ അന്തം വിട്ടു നിന്നു നോക്കിയിട്ടുണ്ട്
നടൻ ജനാർദ്ദനെ ജനേട്ട ജനേട്ട എന്നാണ് വിളിക്കാറ്
നടി സീനത്തിനെ
നമ്മൾ വീട്ടിലെ നാട്ടിലെ പെണ്ണുങ്ങളെ വിളിക്കുന്നത് പോലെ
സീൻത്തെ സീൻത്തെ എന്നും വിളിച്ചിരുന്നു
നയൻതാരയെ നയൻ
രണ്ടാമത്തെ സിനിമ പൊട്ടുന്നത്കൊണ്ട് നമ്മൾ മൂന്നാമത്തെ സിനിമ എടുക്കാം എന്ന് വിചാരിച്ചു 😀
ദുരദർശൻ ചാനലിൽ ഞായറാഴ്ച സിനിമ വരുന്ന സമയത്ത് അടുത്ത വീട്ടിൽ പോയി ആണ് സിനിമ കാണുന്നത്..ആ വീട്ടുകാർക് ഇഷ്ടം ഉള്ളവരെ മാത്രമേ വീടിനകത്തു കേറ്റു.. ഞങ്ങൾ കുറച്ച് പേർ ആ വീടിന്റെ ജനലിന് പുറത്ത് നിന്ന് കാണും പടത്തിൽ ജഗദീഷ് ഭരതൻചേട്ടനെ തട്ടി ഇടുന്ന സീൻ കണ്ടു വാവിട്ട് ഉറക്കെ ചിരിച്ചുപോയതിനു അവർ tv ഓഫാക്കി....... ഇപ്പോഴും അതൊക്കെ ഓർത്ത് വെക്കുന്ന ഓർമ്മകൾ തന്നെ..... ആണ്....
അതൊക്കെ ഒരു കാലം നാണം കെട്ട് മറ്റു വീടുകളിൽ പോയിരുന്നു സിനിമ കണ്ട കാലം
Great and humble director 🤝. Eagerly waiting for each episode..😍
Thanks SGK and safari team...
In ഹരിഹർ നഗറിൽ 4 പേരുടെയും കുടുംബം അങ്ങനെ കാണിക്കുന്നതേയില്ല.. ആകെ മുകേഷിന്റെ അമ്മയെ കാണിക്കും.. ചിലപ്പോൾ ഈ മൂവി ആയിരിക്കും 4 നടന്മാരുടെയും ഫാമിലി കാണിക്കാത്ത ഏക movie 🥰🥰
Mimics Paradeil Jagadishinte kudumbam maatram kaannikkunnu. Kurre cinemakal undu. 4 nayakanmar thanne parayananenkil Neelakurukkan. 4 perudeyum family kaannikkunnilla. In Harihar Nagarinu munbanmu vennomenkil Odaruthu Ammava. Shankar, Mukesh, Sreenivasan, Jagadish naallu perude family kaanikkunnilla.
@@lostlove3392 അമ്പട ബീരാനെ 🤭
@Entertainment MIDEA Hostelil thamasiklan paadille?
@Entertainment MIDEA u✨️jnnnb
ഇതേ സ്റ്റൈലിൽ പിന്നീട് കുറെ സിനിമകൾ വന്നു. നീലകുറുക്കൻ
See the respect given to senior actors, Innocent chettan, Mala Chettan etc. Appreciable.
പൊന്നമ്മചേച്ചിയുടെ റോൾ അതിഗംഭീരം മറക്കാൻ പറ്റുന്നില്ല
മലയാളത്തിലെ അന്നത്തെ എക്കാലത്തെയും മികച്ച youth gang ഹരിഹർ teams ആണ്. മുകേഷ് പിന്നെവന്ന അദ്ദേഹം നായകൻ ആയ സിനിമയിലേലെല്ലാം ഈ type കൊണ്ട് വരാൻ നോക്കിയിട്ടുണ്ട്
മനുഷ്യരെ ചിരിപ്പിച്ചു കൊന്ന ചിത്രം, ഇൻ ഹരിഹർ നഗർ
നാളെത്തെ എപ്പിസോഡിനായി കാത്തിരിപ്പ്🥰
HMT ജംഗ്ഷൻ പറ്റി കേട്ടപ്പോൾ St. Pauls pre-degree, & polytechnic 5 വർഷം ചിലവിട്ട കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വന്നു പോകുന്ന തിരക്കേറിയ ആ സ്ഥലത്തെ പറ്റിയുള്ള ഓർമ്മകൾ 23 കൊല്ലം പുറകോട്ട് പോയി ❤❤
Ini ippo engane tirichu pokum..😁
വല്ലാത്തൊരു ഫീലാണ് ആ സ്ഥലം 😍
ഒട്ടും മടുക്കാത്ത അവതരണം. ഓരോ എപ്പിസോഡിന് വേണ്ടിയും ആകാംഷയോടെ കാത്തിരിക്കുന്നു. 😍
Ini.... Idheham oarmakalil mathram
ഇന്നലെ റാംജിറാവു ഒന്നൂടെ കണ്ടു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njanum
Njanum
Njanum.... 😄
👍😂ഞാനും
കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍😍
ഇതെന്തൊരു കഷ്ടമാണെന്ന് നോക്കൂ.. സമയമില്ലായ്മയിൽ കഷ്ടപ്പെടുന്ന ഞാനൊക്കെ വെറുതെയൊന്നെത്തിനോക്കിയതാണ്..സമയം പോയ്തേയറിഞ്ഞില്ല..ഒരിക്കലും നഷ്ടബോധം തോന്നാത്ത സമയനഷ്ടങ്ങൾ..സ്നേഹം മാത്രം..നന്മകൾ..സഫാരി ഇഷ്ടത്തോടിഷ്ടം..👏👏😍😍😘😘
ഇൻ ഹരിഹർ നഗർ-ലെ ഈ ഡയലോഗ് എത്ര പേർക്ക് ഓർമ്മയുണ്ട്...
"ഗോവിന്ദൻ കുട്ടി ചേട്ടന്റെ സമയം. ബെസ്റ്റ് സമയം!!"
😂😅😂😅
അതുപോലെ തന്നെ പോസ്റ്ററിലെ പരസ്യവും: "ഇത് നടന്ന കഥ അല്ല, ഓടിയ കഥ ആണ്....."
അപ്പോൾ തോമസ് കുട്ടി വിട്ടോടാ.ഈ ഡയലോഗ്
എത്ര പേർ ഓർക്കുന്നുണ്ട്.
I never forgot that dailog
Ithu oru nadanna katha alla . Odiya katha yaanu.
4 cheruppakkar 100 um thaandi odiya katha -,
100 aam divasathe Caption - I still remember !!!!!!!
"ഗോവിന്ദൻകുട്ടി സാറിന്റെ സമയം..."
ദിവസവും ഹാജർ.. ഇതിന് മുൻപ് ഇത് പോലെ കാത്തിരുന്നത്.. ജോർജ് ജോസഫ്, കെ ജി സൈമൺ, ഡെന്നിസ് ജോസഫ്.. സഫാരി മുത്താണ്..
John paulum
Watch Gayathri Asokhan
@@Arjun-wq3pz അതും..
അവസാനം സ്കൂട്ടറിൽ കാറ്റു ഊതാൻ അപ്പ ഹാജ തന്നെ വേണ്ടി വന്നു 😄😄😄
ഇന്ന് അന്സാറെവിടെ കിടക്കുന്നു , സിദിഖ് എവിടെയെത്തി ! സിദിഖ് എന്നും ഇഷ്ടം ♥
കേട്ടിരിക്കാൻ നല്ല രസമുണ്ട് 🥰
👌🎧💖
Katta Waitingil ayirunoo
addictive stories!! well done ikka😃😃🤩
കട്ട waiting ആയിരുന്നു...
Beautiful story telling just like his movies!
അപ്പുക്കുട്ടന് ഇവിടെ എത്ര ആരാധകരുണ്ട്🤓😁
സിദ്ദിഖ് സാർ വന്നതിനു ശേഷം സ്ഥിരമായി കാണാൻ തുടങ്ങി
Same. .. 👍
Cannot believe you have left this world forever...may your soul rest in peace
അന്നത്തെ കോളേജ് സ്റ്റുഡൻസ് ആണ് സാർ. ഞങ്ങൾ ❤️
Very nice person & soft spoken. Also how interestingly he tells the story. 👏👏👏👏
മാളച്ചേട്ടൻ ❣️
An episode release per day by Siddique ji is like a tonic.
Very simple and humble rendering of his life story.
Keep it up ji .
Kudos to Safari channel and Santosh ji for providing the platform for the same.
Expecting more from you in the future.
അപ്പാ ഹാജായുടെ സ്കൂട്ടറിന്റെ കാറ്റാണ് അഴിച്ചുവിടുന്നത്
Best screenplay play of siddiqlal
രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ആദ്യം കാണുന്നത് സിദ്ദീഖ് സാറിന്റെ വിവരണമാണ്...
വൈകുനേരമോ..
🙏🙏🙏🙏🙏🙏ഇന്നസെന്റ് ചേട്ടനോട് മാന്നാർ മത്തായിയെ കുറിച്ച് ഗൗരവമായി സംസാരിച്ച മുകേഷ് ചേട്ടന് ഒരായിരം സല്യൂട്ട്. കഥാപാത്രത്തിന്റെ ഗൗരവംമനസിലാക്കിയ ജോഷിസാ റിന്നു നമസ്കാരo... Innocent തിരിച്ചു വന്നു എന്നറിഞ്ഞപ്പോൾ അതയാൾ ചെയ്യട്ടെ എന്ന് തീരുമാനിച്ച മാള ചേട്ടന് വലിയ നമസ്കാരം....കാരണം ഇല്ലെങ്കിൽ ഹരിഹർ നഗർ എന്ന ചിത്രം ഇങ്ങനെ വരില്ലായിരുന്നു. അപ്പുക്കുട്ടന് ജഗദീഷ് ചേട്ടന് പകരം ആര്, മാള ച്ചേട്ടൻ ഒന്നാംതരം നടൻ, 🙏🙏🙏ഇഷ്ടനടൻ സംശയമില്ല. എങ്കിലും മാന്നാർ മത്തായി ഇന്നസെന്റ ആ കുന്നത് തന്നെ നല്ലത്.......എത്ര തവണ ഈ സിനിമ കണ്ടു അറിയില്ല .......... 👍🏼👍🏼👍🏼👍🏼👍🏼👍🏼 സിദ്ദിഖ്ലാലിനു 100 നമസ്കാരം..... 🙏🙏🙏🙏🙏🙏🙏🙏
ഹരിഹർ നഗർ അല്ല റാംജി റാവുനെ പറ്റിയാണു ഇന്നസെന്റെ ചേട്ടൻ issue
@@donmuhsi8089 sorry തെറ്റി പ്പോയി 🙏🙏
❤️❤️അടിപൊളി...വന്നല്ലോ
ഇതു eppo രാത്രി ഗുളിക കഴിച്ച് കിടക്കുന്നതു പോലെയായി
ഇതു കാണാതെ ഉറങ്ങൻ പറ്റാതെ ആയി
Sathyam
പ്രണാമം സിദ്ദിഖ് sir
Superb excellent
Old jagdeesh is comedy master......90 s miss
ഒരോ ദിവസവും തള്ളിനീക്കുന്നത് തന്നെ ചരിത്രം എന്നിലൂടെ എന്നപരിപാടിയുടെ പുതിയ എപ്പിസോഡ്കാണാനാണന്ന് തോന്നും
ചേട്ടന് ജോലി ഒന്നും ഇല്ലേ
True... If legends starts talking 👍
@@harman4444.. Comedy aayirikkum udheshichatu🤣
😅
@@rathishradhakrishnan9051 പക്ഷേ ചിരി വന്നില്ല.
🙄🤣
Oru series kaanunna polathe waiting aanu ippo Siddique ikkade episodes nu vendi
2x സ്പീഡിൽ കാണുന്ന ഞാൻ ഇപ്പൊ പെട്ടെന്ന് തീരത്തിരിക്കാൻ 1x കാണുന്നു
Same 😹
@@Fayis1341 back after 11 months 😢😢😢
വന്നല്ലോ.. ❤️❤️❤️
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
സിദ്ദിഖ് നെ അല്ലാതെ വേറെ ഒരാളെ ആ റോൾ ൽ ചിന്തിക്കാനെ വയ്യ. ഫിലോമിന ചേച്ചി ടെ വെട്ടിൽ നിന്ന് രക്ഷപെട്ടു വന്നിട്ടുള്ള സീൻ ഒക്കെ എന്ത് രസം ആണ്
ഇന്നസെന്റ് ഈ പടത്തിൽ വരാനുള്ള കാരണം മുകേഷേട്ടൻ വേറെ interview വിൽ പറഞ്ഞിട്ടുണ്ട് ❤️
ഇന്നസെൻ്റ് ഉണ്ടോ ഇതിൽ
@@latheshkumar7024 റാംജി റാവു ന്റെ കാര്യമാണ് പറഞ്ഞത്.
ഇന്നസെന്റ് ആയതുകൊണ്ട് നന്നായി മാളയെങ്ങാനുമായിരുന്നെങ്കിൽ വെറുപ്പിക്കലായിരിക്കും പുള്ളിയുടെ കോമഡി വളരെ ബോറാണ്
മുകേഷും തള്ളാണ് ഇവരൊക്കെ പറയുന്ന വേർഷൻ ഒന്നും യഥാർത്ഥമായിരിക്കില്ല കേൾക്കുന്നവരെ രസിപ്പിക്കുന്ന രീതിയിലുള്ള വിവരണം ആയിരിക്കും
@@suhailmon2453മാള സ്പോൺടെനിയാസ് കോമെഡി ചിലതുണ്ട് പക്ഷെ തുടരെ തുടരെ പറ്റില്ല. ഇടക്കിടക്ക് നല്ല കോമെഡി വരും.. പിന്നെ മുഖം വെച്ചുള്ള ഭാവങ്ങൾ ഓവർ ആകും
സിദ്ധിക്കിന്റെ ഈ പരിപാടിയുടെ ഇടയിൽ ലാലിന്റെ ജഗ്ലീ റമ്മി പരസ്യം കാണുന്നവരുണ്ടോ 🤪
രണ്ടാമത്തെ സിനിമ എടുക്കുന്നില്ല..😁👌
Cracy boys... Come to the point......
God father... "Fransis D cappella "
അതാണ് ഒരിക്കൽ പ്രിയൻ പറഞ്ഞത് "ഇവരായിരുന്നു ഇൻഡസ്ട്രിയയിൽ എനിക്ക് വെല്ലുവിളി ഉയർത്തിയത് എന്നു.... പുള്ളിയും ചെയ്തത് ഇതൊക്കെ തന്നെ ആയിരുന്നല്ലോ. 👍
🤣🤝
Addicted ❤️
I haven't seen you like a innocent person
നിങ്ങളുടെ സിനിമയിലെ സ്ഥിരം സംഗീതസംവിധായകനായിരുന്നു s ബാലകൃഷ്ണൻ അദ്ദേഹത്തെ കണ്ടെത്തിയതും താങ്കളുടെ സിനിമയുമായി സഹകരിപ്പിക്കുന്ന തുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
Unniyettan first
*അപ്പാ ഹാജ - അയാളുടെ ബൈക്കിന്റെ കാറ്റ് ആണ് അഴിച് വിടുന്നത്. ആളെ മനസ്സിലായോ 😇*
Super
സിദ്ദിഖ് സർ,
നാടോടിക്കാറ്റ് സിനിമ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ടീം ഏറ്റെടുത്ത കഥ ഒന്നു പറയാമോ...ആ കഥ കൊടുക്കുന്നതിൽ ലാലിന് പൂർണ സമ്മതം ഇല്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്... എന്തായിരുന്നു വാസ്തവം ??
പിന്നെ സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് പിരിയാനുള്ള കാരണം പറയില്ല എന്നു 110 ശതമാനം ഉറപ്പാണ്..മേൽപ്പറഞ്ഞ കാര്യം പരിഗണിക്കണം..☝☺
പറഞ്ഞ് തരും.. നാളെ രാവിലെ വരെ ഒന്ന് ക്ഷമിക്ക്. ഇന്ന് രാത്രി ഇതോർത്ത് ഉറക്കം കളയണ്ട..🤭🤭
പിരിയാനുള്ള കാരണം.എന്താ.. വളർണമെങ്കിൽ ഒറ്റക് ഒറ്റക്.നിൽക്കണം
അത്രേ ഉള്ളു
അല്ലാതെ അടിച്ചു പിരിഞ്ഞത് ഒന്നുമല്ല
അത് പുള്ളി പറഞ്ഞില്ല അത് കൊണ്ട് ഇപ്പോ ഈ എപ്പിസോഡ് ഓകെ വിശ്വാസ്യത നഷ്ടപ്പെട്ടു പിന്നെ അന്നത്തെ ഇഷ്ടപെട്ട സിനിമകളെ കുറിച്ച് കേൾക്കാൻ തുടർന്ന് കാണുന്നു
കട്ട വെയ്റ്റിംഗ് ആയിരുന്നു
Suprrrr
പാവം അപ്പാ ഹാജ.. 😔
മാന്നാർ മത്തായി എന്ന കഥാപാത്രം ചെയ്യാൻ കഴിയാതിരുന്നതിൽ മാള അരവിന്ദന് വലിയ വിഷമം ഉണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.
Jagatheesh ❤️
We were in the School across the road from Mahadevan's and Maya's houses. Kendriya Vidyalaya Ernakulam. We were there when the Filomina 'chakkilaakkal' part was being shot...🥰
Opppsite means?
@@k7ajithbala Across the road...
Kadavanthra?
@@RAJIVJF Yup
Yes kendriya vidyalaya kadavanthra.... Kabooli wala was also shot there...we were in the shoot for many days..... Genius lives in our hearts.... Could meet him personally for an occasion there I just asked about the character of John honai which Reghuvaran sir was the first choice later Rizabava acted and made an history..... Love you Sidhique sir.... Forever ever in Our hearts..... In Hari har Nagar was our all time favourite could watch it from theatres itself..... ❤❤❤❤
അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ ..
റാംജി റാവ് സ്പീക്കിങ് 🎬🎬 📽
ഇൻ ഹരിഹർ നഗർ🎬
GODFATHER 🎬
വിയറ്റ്നാം കോളനി🎬
കാബൂളിവാല
ശരിക്ക് പറഞ്ഞാൽ ഇൻ ഹരിഹർ നഗർ ഒരു action revenge thriller ആയും എടുക്കാമായിരുന്നു. അതായത് സായ്കുമാറിന്റെ കഥാപാത്രത്തേയും സുരേഷ് ഗോപിയുടെ കഥാപാത്രത്തേയും കൊന്നു കളഞ്ഞില്ലായിരുന്നെങ്കിൽ. ഇങ്ങനെയൊക്കെ ചെറുപ്പത്തിലേ ചിന്തിച്ചിരുന്നു. പക്ഷേ അന്ന് അത് സംഭവിച്ചിരുന്നെങ്കിൽ സിദ്ദീഖ് ഇക്കയുടെ കഥ പറച്ചിലിന്റെ track ന് കുറച്ച് കുറച്ച് മാറ്റങ്ങൾ അന്നു താെട്ടേ സംഭവിച്ചേനെ. ഇപ്പോൾ കോമഡി ഒരു ബാധ്യതയായി മാറി എന്ന സങ്കടം ഉണ്ടാവില്ലായിരുന്നു.
Katta waiting for tomorrow episode
playback speed 1.75x is Best viewing mode
ഞങ്ങടെ കളമശ്ശേരി ❤️
We cant imagine Hariharnagar without Jagadeesh
😊😅😅😅😅😅
Poli technica👍 കളമശ്ശേരി 2022🙏👍
മഹർഷി മാത്യൂസ് എന്ന സിനിമയാണ് 'ന്യായവിധി' എന്നപേരിൽ ഇറങ്ങിയത് എന്നു കെട്ടിട്ടുണ്ട്.
സത്യസന്ധമായി നുണ പറഞ്ഞു കൊണ്ട് മലയാളിയെ ചിരിപ്പിച്ച സംവിധായകൻ
🙏എന്തുകൊണ്ടാണ് നിങ്ങൾ ഗോഡ്ഫാദർ വരെയുള്ള ചിത്രങ്ങൾ സിനിമ സ്കോപ്പിൽ ചെയ്യാതിരുന്നത്
❤️❤️
ഒരു നൂറ് എപ്പിസോഡ് എന്തായാലും വേണം
Exactly 👍