Siddique 16 | Charithram Enniloode 2187 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 450

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +48

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      JUBILEE JOY ude episode ennu upload cheyyum?
      We are katta waiting

    • @rajeeshputhanpurayil6373
      @rajeeshputhanpurayil6373 2 ปีที่แล้ว +2

      .

    • @survivalofthefittest5654
      @survivalofthefittest5654 2 ปีที่แล้ว

      Pandu kalabhavanil intervew ini vilicju jayaramine kure nadathichu. Sidhiq lal...
      Athinu pakaram ayi..ramjiravuvinu date tharam ennu paranju jayaramum...sidhiq kaline kure nadathichu

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@survivalofthefittest5654 😂🤝

    • @ignatiusdavid7397
      @ignatiusdavid7397 2 ปีที่แล้ว

      How can I have the title song of Judhan?

  • @pranavvp2783
    @pranavvp2783 2 ปีที่แล้ว +421

    റാം ജിറാവു സ്പീക്കിങ് 5 ഇൽ കൂടുതൽ കണ്ടവർ ഉണ്ടോ

    • @neelima_anoop
      @neelima_anoop 2 ปีที่แล้ว +3

      🙋

    • @javedmkadir
      @javedmkadir 2 ปีที่แล้ว +54

      50 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും

    • @shyamshaymjith1774
      @shyamshaymjith1774 2 ปีที่แล้ว +1

      ഉണ്ട്

    • @hijasalihassan
      @hijasalihassan 2 ปีที่แล้ว +28

      അഞ്ചോ ബാക്കി എവിടെ പോയി എത്രവട്ടം കണ്ടെന്ന് ഓർമ്മയേ കിട്ടുന്നില്ല

    • @sebajo6643
      @sebajo6643 2 ปีที่แล้ว +3

      More than 10 times…

  • @jiyo9211
    @jiyo9211 2 ปีที่แล้ว +61

    ഏതൊരു കഥാപാത്രത്തെയും ഗംഭീരം ആക്കുന്ന നടൻ ആണ് സായികുമാർ ❤❤👍👍

  • @amalmanoharan4844
    @amalmanoharan4844 2 ปีที่แล้ว +44

    ഞാൻ പോയി റാംജി റാവു ഒന്നൂടെ കണ്ടിട്ട് വരാം ☺️

    • @joshuakurien5826
      @joshuakurien5826 2 ปีที่แล้ว +2

      കണ്ടാൽ മതി. വരണ്ടാ. 😀

    • @arjunongallur1184
      @arjunongallur1184 2 ปีที่แล้ว

      ആദ്യം പോയി അന്യൻ കണ്ടേച്ചു വാ😂

  • @mujeebbavauk
    @mujeebbavauk 2 ปีที่แล้ว +125

    റാംജീറാവ് സ്പീക്കിങ് കണ്ടാലുംകണ്ടാലും മതിവരില്ല👍🌹♥️
    ഡെന്നീസ് ജോസഫിനു ശേഷം ഇത്രമനോഹരമായ ചരിത്രം പറച്ചിൽ വേറെ ഉണ്ടായിട്ടില്ല.. സിദ്ദീഖിക്ക 👍👍👍🌹🌹🌹♥️♥️♥️♥️♥️♥️♥️💙💙💙

    • @muhammed6627
      @muhammed6627 2 ปีที่แล้ว +3

      Yes ..... true

    • @aloshyak8728
      @aloshyak8728 2 ปีที่แล้ว +4

      ഒരിക്കലുമില്ല, ഷിബു ചക്രവർത്തിയാണ് സെക്കന്റ്‌. പുള്ളി വേറെ ലെവൽ ആണ്.

    • @പ്രവാസിഓൺലൈൻ
      @പ്രവാസിഓൺലൈൻ 2 ปีที่แล้ว +2

      John paul sir also

    • @infotech5895
      @infotech5895 2 ปีที่แล้ว +4

      ഡെന്നിസ് ജോസെഫിന്റെ അടുത്തെങ്ങും sidique എത്തുന്നില്ല..

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +3

      @@infotech5895 Sathyam DENNIS JOSEPH, GEORGE JOSEPH ennivar kazhinje mattullavar varoo

  • @kvsurdas
    @kvsurdas 2 ปีที่แล้ว +71

    ഫാസിൽ സാർ ഒരു ജീനിയസ് ആണ്...!!
    സിനിയുടെ സമസ്ത മേഖലയിലും അറിവുള്ള കലാകാരൻ...❤❤❤
    ഇതൊക്കെ ഒരു മടിയും ഈഗോയുമില്ലാതെ തുറന്ന് പറയാൻ സാധിക്കുന്നത് സിദ്ദിഖ് ഇക്കയുടെ നല്ല മനസ്സു കൊണ്ട് മാത്രം...!
    ❤❤

  • @jCN_055
    @jCN_055 2 ปีที่แล้ว +46

    മത്തായി ചേട്ടൻ ഒരക്ഷരം മിണ്ടരുത്...
    ഒരക്ഷരമോ... അതെത് അക്ഷരം....😂😂

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 2 ปีที่แล้ว +24

    റാംജി റാവു തിരുവനന്തപുരം പഴയ കൃപ തിയറ്ററിൽ ആണ് റിലീസ് ചെയ്തത്. ഞാൻ അന്ന് കൃപ തിയ്യറ്റാറിന്റെ 2 രൂപ 4 രൂപ ടിക്കറ്റ് കൌണ്ടർ ന്റെ അടുത്ത് ഫോറിൻ തട്ട് കച്ചവടം നടത്തുന്ന ടൈം അന്നത്തെ ഗൾഫ് സാധനങ്ങൾ അതാണ് ഫോറിൻ തട്ട് എന്ന് പറയുന്നത്. ഈ പടത്തിന്റെ പോസ്റ്റർ ഒട്ടിച്ചപ്പോൾ ഞാൻ പോസ്റ്റർ നോക്കി സായികുമാറിന്റെ ഒരു സ്റ്റണ്ട് സീനിന്റെ പോസ്റ്റർ ആണ് വേറെ ആരും ഇല്ല ഒറ്റക്കആണ് സായിടെ പോസ്റ്റർ എനിക്ക് ആളെ അറിയില്ല ഞാൻ തിയറ്റർ കാരോട് ചോദിച്ചു ഏതാ ഈ നടൻ പോസ്റ്ററിൽ ഫാസിലിന്റെ പേരുണ്ട് അതാണ് ചോദിക്കാൻ കാരണം തിയറ്ററിലെ മാനേജർ പറഞ്ഞു ആരാണെന്നുണും അറിയില്ല വന്ദനം റിലീസ് മുൻപ് 10 ദിവസത്തെ ഗ്യാപ് ആയി റീലിസ് ചെയുന്നതാ 10 ദിവസം പോയി എന്ന് പറയാം ആര് കാണാനാനാണ് ഈ സിനിമ ഗ്യാപ് ആയി വല്ല ഇംഗ്ലീഷ് സിനിമ ആയിരുന്നു എങ്കിൽ വല്ല ആളെയും കിട്ടിയേനെ മിനക്കെടുത്താൻ ആണ് ഈ സിനിമ എന്ന് പറഞ്ഞു. റിലീസ് ദിവസം മാറ്റിനിക്കു ഒരു 10 പേരിൽ കൂടുതൽ ഇല്ലായിരുന്നു. എന്റെ ഒരു ഫ്രണ്ട് എന്നെ കാണാൻ വന്നയാൾ എന്നെയും കണ്ടിട്ട് എന്നോട് ചോദിച്ചു ഒരു സിനിമ കാണണം ഈ പടം കാണാറ്റോ ഞാൻ പറഞ്ഞു ടിക്റ്റ് കൗണ്ടറിൽ ആരും ഇല്ല. നീ ഇത്‌ കയറി കാണു ഫാസിൽ ന്റെ പേരുണ്ട് ചിലപ്പോൾ നന്നായിരിക്കും പുള്ളി മാറ്റിനി കണ്ടു വന്നു. അളിയാ ഒരു സൂപ്പർ ഫിലിം ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു ഒറ്റ സങ്കടം മേയുള്ളു എല്ലാം കൂടി 10 പേരെ ഉണ്ടായിരുന്നുള്ളു നീ ഇത് കാണണം ഇന്ന് തന്നെ എന്ന് പറഞ്ഞു എന്നെ നിർബന്ധിച്ചു. അങ്ങനെ ഞാൻ 1 st ഷോക് കയറി കണ്ടു. പിന്നെ ഒന്നും പറയണ്ടല്ലോ തിരിച്ചു ഇറങ്ങി മൗത് പബ്ലി സിറ്റി കൊടുത്തു മമ്മൂട്ടി ഫാൻസ് സെക്രട്ടറി റാഫിയെ ഞാൻ നിർബന്ധിച്ചു സെക്കന്റ്‌ ഷോക് കയറ്റി.പിറ്റേന്ന് മുതൽ തീയേറ്ററിൽ പതിയെ ആളു കൂടി തുടങ്ങി.3 ദിവസം കഴിഞ്ഞപ്പോൾ ഹൌസ് ഫുൾ ആയി തുടങ്ങി കൃപയിൽ വെച്ചിരുന്ന വന്ദനം അജന്തയിൽ ആണ് റിലീസ് ആയെ പടം 150 ദിവസം ഓടി. പക്ഷെ ഒറ്റ കാര്യം മാത്രംഈ പടത്തിന്റെ സംവിധാനം രണ്ടു പേരാണ് എന്ന് കുറെ കാലങ്ങൾ കഴിഞ്ഞതാണ് ഞങ്ങൾ എല്ലാ അറിയുന്നത്.

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      Thaankal paranjathu charithram aanu....ithu ellaavarum ariyanam....jnaanum karuthiyathu VANDANAM AJANTHA yil aayirunnu chart cheythirunnathu ennaanu athu poley SIDDIQUE LAL ennathu NADAN SIDDIQUE aanennu aayirunnu GOD FATHER release aaya sesham JANA PRIYA cinemakku ivar 2 perum award vaangaan varunnathu vareyum karuthiyirunnathu
      Thaankal paranja ee foreign thettu KRIPA THEATRE uploaded palayidathum jnaan kandittundu....school vittu friends noppam bus kayaraan okke poyirunnathu mikkappolum ee vazhiyilokke koodey aayirunnu

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@arunvalsan1907 പടം വിജയം നേടിയതിനു ശേഷം സിനിമാ മാസികകളിൽ ഇവരെ പറ്റി പടം സഹിതം ലേഖനങ്ങൾ വന്നിരുന്നു ചങ്ങാതിമാരേ. പിന്നെ ഇന്നച്ചനെ ഇൻറർവ്യൂ ചെയ്തവരോട് പുള്ളി വാ തോരാതെ 'ഈ രണ്ടു പിള്ളേരെ' പറ്റി പറയാറുള്ളത് ഓർക്കുന്നു.
      🤝👍🏼🤗

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ​@@SabuXLസിനിമ വരിക എപ്പോളും കിട്ടണം എന്നില്ല ചിലപ്പോ വിറ്റ് തീരും

  • @saddamkayamkulam1722
    @saddamkayamkulam1722 2 ปีที่แล้ว +76

    ഈ എപ്പീസിസോഡ് ക്ലൈമാക്സ്‌ സൂപ്പർ... ചിരിച്ചു മരിച്ചു 😃

    • @feehtal
      @feehtal 2 ปีที่แล้ว

      റാംജി റഊ സ്പീക്കിങ് 25 പ്രാവശ്യം കണ്ടിട്ടുണ്ടാവും.. സിദ്ദിഖ് ലാൽ കൂട്ട് കെട്ട് ഇനിയും വരണം...

  • @jccherian
    @jccherian 2 ปีที่แล้ว +40

    "വിജയം ആകസ്മികമല്ല. അതിനു പിന്നിൽ ദീർഘകാലത്തെ കഠിനാധ്വാനമുണ്ട് "

  • @Shashashashashaahq
    @Shashashashashaahq 2 ปีที่แล้ว +18

    ജയറാം മനപ്പൂർവം ഡേറ്റ് കൊടുത്തില്ല എന്നതാണ് സത്യം ... മുൻപ് ലാൽ ഇതിനെ പറ്റി പറഞ്ഞിരുന്നു... സിദ്ദിഖ് അത്‌ മനപ്പൂർവം ഒരു വർഷം പുറകെ നടന്നു എന്ന് പറഞ്ഞു കടുപ്പിക്കാതെ പറഞ്ഞു പോയി...

    • @latheef1987
      @latheef1987 2 ปีที่แล้ว +4

      Jayaraminu poyi

  • @vipindevt5104
    @vipindevt5104 2 ปีที่แล้ว +61

    കണ്ടു കണ്ട് ഇതിന് addict ആയി പോയവർ ഉണ്ടോ..❤️❤️❤️

    • @TheBibinraj
      @TheBibinraj 2 ปีที่แล้ว +1

      M mmm

    • @vibinvibinvibin5711
      @vibinvibinvibin5711 2 ปีที่แล้ว +1

      Yes

    • @shafeeq000ify
      @shafeeq000ify 2 ปีที่แล้ว +1

      Yes

    • @SabuXL
      @SabuXL 2 ปีที่แล้ว +2

      സഫാരി ചാനലിലെ ഈ പരിപാടിയിൽ വന്ന ഒട്ടു മിക്ക മഹാശയരും നമ്മെ പിടിച്ച് ഇരുത്തിയിട്ടുണ്ട്.
      👏🤝

    • @vidhyasreeni545
      @vidhyasreeni545 2 ปีที่แล้ว

      Yes

  • @anesvm3193
    @anesvm3193 2 ปีที่แล้ว +72

    രാംജിറാവു സിനിമയെ പറ്റി പറയുമ്പോൾ തീർച്ചയായും പരാമർശിക്കേണ്ട പ്രതിഭ ആയിരുന്നു
    ആ സിനിമക്ക് വേണ്ടി മനോഹരഗാനങ്ങൾ ഒരുക്കിയ സംഗീതസംവിധായകൻ എസ്. ബാലകൃഷ്ണൻ ❤️

    • @noble6877
      @noble6877 2 ปีที่แล้ว +1

      വളരെ ശരിയാണ്

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Pala kaaryangalum marachu kondaanu SIDDIQUE ivide vivaranam.nadathunnathu.....BALAKRISHNAN tey kaaryam varum episodesil kaanumennu pratheekshikkaam.....marakkaathirunnaal bhaagyam.....Addehathinte jathakam nannallaathathu kondu cheytha ganangal SUPER DUPER HITS aayi maariyittum thudarnnu busy aayilla.....SIDDIQUE LAL cinemakalil maathram othungi poyi......SIDDIQUE LALum pinneedu thirinju nokkiyilla(Nilanilppu bhayannaakaam avar athu cheythathu)

    • @berylphilip2171
      @berylphilip2171 2 ปีที่แล้ว

      Of course

    • @krishnakumari3658
      @krishnakumari3658 2 ปีที่แล้ว

      SATHYAM 🥰❤️👍👍

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว

      പ്രത്യേകിച്ചും ഒരായിരം കിനാക്കളാൽ എന്ന ഗാനം... കോമഡിയിലും കരയിക്കുന്ന ഗാനം.... തീർച്ചയായും ബാലകൃഷ്ണൻ എന്ന മ്യൂസിക് കമ്പോസറുടെ ജീനിയസ്... യാതൊരു സംശയവുമില്ല 🙏...

  • @memorytricksacademy
    @memorytricksacademy 2 ปีที่แล้ว +24

    സിനിമ വീണ്ടും കാണാൻ തോനുന്നു 😄
    എവെർഗ്രീൻ കോമഡി സിനിമ 😂

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +26

    റാംജി റാവു ഇനി കാണുമ്പോൾ ഈ കഥകളൊക്കെ വേറൊരു സിനിമപോലെ ഓർക്കും ഇത് കാണുന്ന ഓരോരുത്തരും..എത്ര നല്ല കഥാപാത്രങ്ങളൂടെ മലയാളികളേ വിസ്മയിപ്പിച്ച സായ് കുമാർ എന്നനടന്റെ തുടക്കം..👌🏻

    • @abhijithmk698
      @abhijithmk698 2 ปีที่แล้ว

      True...Sai ettan was a tremendous finding of them. A very talented and powerful actor from our industry....

  • @ratheesankariathara377
    @ratheesankariathara377 2 ปีที่แล้ว +23

    ഇന്ന് ഈ പടം തപ്പി ഒന്ന് കൂടി കാണണം 😄

  • @shajimon-q3u
    @shajimon-q3u 2 ปีที่แล้ว +30

    സത്യത്തിൽ ജയറാം ഇവരെ ഒരു വർഷം നടത്തി കളിയാകുകയായിരുന്നു.. ജയറാം ഒരിക്കലും വിചാരിച്ചില്ല ഇവര് സൂപ്പർ സംവിധായക്കാർ ആകുമെന്ന്.. ജയറാമിന് അങ്ങനെ കുറെ അബദ്ധം പറ്റിയിട്ട് ഉണ്ട്

    • @homey4498
      @homey4498 2 ปีที่แล้ว +8

      Kalabhavanil edukkathathinte kalipp theerthathakum..

    • @appsjp8408
      @appsjp8408 2 ปีที่แล้ว +3

      @@homey4498 ശരിയാണ്.. ആ chance ഉണ്ട്‌ കലാഭവനിൽ കുറച്ചു കളിപ്പിച്ചിനല്ലോ 😂😂😂.

    • @rahulanjana143
      @rahulanjana143 2 ปีที่แล้ว

      Ithrem ego illaaa oralannu Jayaram ennu ipozhannu manasilavannee..

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Kaikaaryam SIDDIQUE ividey paranjumilla.....ithupoley INNOCENT abhinayikkillennu paranjathum pakaram MALA ARAVINDANu vendi dialogues maattiyezhuthiyathum.....pinneedu MAHARSHI MATHEWS enna JOSHIY cinemayude setil chennu MUKESH convince cheythu INNOCENT ne thirike kondu vannathum uploaded palathum paranjumilla.ithu INNOCENT pala interviewilum paranjittundu
      SAI KUMAR varaan kaaranamaayathum MUKESH aayirunnu MUKESHum SAIKUMARum chernnulla pru paripaadiyil ithu 2 permits parayunnundu....ivar 2 perudey familiesum thammil nalla aduppamaanu....SAI KUMAR ntey last sister SHYLAJA abhinayikkaan varaan kaaranamaayathum MUKESH ntey family aanu...SHYLAJA oru interviewil parayunnundu

    • @syamsagar439
      @syamsagar439 2 ปีที่แล้ว +1

      @@arunvalsan1907 എല്ലാരും പറഞ്ഞത് കൊണ്ടാകും സിദ്ദിഖ് പറയാത്തത്

  • @sadirasalam2655
    @sadirasalam2655 2 ปีที่แล้ว +32

    അർഹതക്കുള്ള അംഗീകാരം തന്നെ ❣️❣️എല്ലാർക്കും നിങ്ങളോടുള്ള സ്നേഹം ❣️❣️respect♥️♥️♥️stay blessed

  • @tkmmunna
    @tkmmunna 2 ปีที่แล้ว +15

    ഒരായിരം കിനാക്കളാൽ കുരുന്നുകൂട്‌ കൂട്ടിടുന്നു മോഹം ❤️

  • @reghuvarier9851
    @reghuvarier9851 2 ปีที่แล้ว +11

    രാംജിറാവു പിന്നാമ്പുറ കഥകൾ പടം പോലെയോ അതുക്കും മേലെയോ ഹൃദ്യമായി തോന്നിയവരുണ്ടോ? സൂപ്പർ!!

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Pinnaampura kadhakal incomplete aanu...palathum vittu poyi.....chilathokke swanthamaayi chamachathu polundu

  • @jamesantony8952
    @jamesantony8952 2 ปีที่แล้ว +8

    റാംജി റാവു സ്പീക്ക്കിങ് കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലാ എന്ന് പറഞ്ഞ ആ വിതരണക്കാരുടെ നമ്പർ ഒന്ന് തരാവോ... വിളിച്ചു രണ്ടു തെറി പറയാനാ 👍💪🎬🎥❤

    • @sportsland6510
      @sportsland6510 2 ปีที่แล้ว +1

      ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ്‌ sholay യുടെ 1975 ലെ റിവ്യൂസ് കണ്ടിട്ടുണ്ടോ

    • @ayyappadassuresh1187
      @ayyappadassuresh1187 2 ปีที่แล้ว

      @@sportsland6510 ila nthuva

    • @sportsland6510
      @sportsland6510 2 ปีที่แล้ว +1

      @@ayyappadassuresh1187 കൂറ പടം പൊട്ടിപൊളിയും എന്നായിരുന്നു റിവ്യൂസ്

  • @nikhilpradeep7211
    @nikhilpradeep7211 2 ปีที่แล้ว +7

    സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയുടെ വിശേഷങ്ങൾ തുടങ്ങി.. ❣️❣️❣️❣️ ഇനി കാത്തിരിപ്പ് ആണ്... ഗർവാസിസ് ആശാന്റെയും, ജോൺ ഹോനായിയുടെയും 😃അഞ്ഞൂറാന്റെയും, 🔥റാവുത്തറിന്റെയും 🔥🔥ഒക്കെ വിശേഷങ്ങൾ അറിയാൻ..... 👏🏻👏🏻♥️♥️♥️♥️♥️♥️♥️♥️♥️

  • @rekhavinayan1643
    @rekhavinayan1643 2 ปีที่แล้ว +10

    അവസാനഭാഗത്തു ഒരു സിദ്ദിഖ് -ലാൽ സിനിമ കണ്ടത് പോലെ ചിരിച്ചു!

  • @shihab.1462
    @shihab.1462 2 ปีที่แล้ว +6

    ഇങ്ങിനെ താങ്കളുടെ എല്ലാ സിനിമയുടെയും പിന്നാമ്പുറ കഥ കൾ പറഞ്ഞു തരിക... 👍👍👍നിങ്ങളുടെ സിനിമപോലെ മനോഹരമാണ് നിങ്ങളുടെ കഥ കെട്ടിക്കൊണ്ടിരിക്കാൻ 👍👍👍🥰🥰🥰

  • @ajmalismail2868
    @ajmalismail2868 2 ปีที่แล้ว +7

    സായ് കുമാറിൻ്റെ അഭിനയം കണ്ടാൽ ഒരു പുതുമുഖം ആണെന്ന് പറയുകയേയില്ല..

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      അത് കൊട്ടാരക്കര ശ്രീധരൻ നായർ എന്ന അതുല്യ നടന്റെ രക്തം എന്ന നിലയിൽ.
      👏
      പിന്നെ നാടകക്കളരിയിൽ നിന്നും കിട്ടിയ അനുഭവം.
      🤝

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว

      കൊട്ടാരക്കര കുടുംബത്തിൽ പാഴായി പോയത് വിനുമോഹൻ മാത്രമാണ്

  • @priyankpremanak4042
    @priyankpremanak4042 2 ปีที่แล้ว +6

    സിദ്ദിക്ക് ലാൽ എന്ന ബ്രാൻഡ് നെയിം ഇവിടെ ആരംഭിക്കുന്നു🔥

  • @alphaflutes3109
    @alphaflutes3109 2 ปีที่แล้ว +17

    super excited ❤️❤️എന്നാലും ആരായിരിക്കും ആ വിതരണ ക്കാരൻ്റെ മകൻ??😀

    • @SabuXL
      @SabuXL 2 ปีที่แล้ว +5

      അവരെ കുറ്റം പറയാൻ പറ്റില്ല ചങ്ങാതീ. സിദ്ദിഖ് പറഞ്ഞത് കേട്ടില്ലേ.
      🤝 ഇവിടെ കൈയടി നേടിയത് ഫനീഫിക്ക തന്നെ.👏👍🏼

    • @sajuthankappanthaukappan2601
      @sajuthankappanthaukappan2601 2 ปีที่แล้ว

      ഒരുഅന്യഗ്രഹജീവി..😊

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@sajuthankappanthaukappan2601 🤣👏🤝

    • @infokites3994
      @infokites3994 ปีที่แล้ว

      thamizhanmaraya vitharanakkarayirikkumo?

  • @vinodpindani
    @vinodpindani 2 ปีที่แล้ว +17

    വന്ദനം - റാംജിറാവു സ്പീക്കിംഗ്- നായർസാബ് ഈ 3 സിനിമയും ഒരേസമയം റിലീസായതാണ്. മൂന്നിലും മുകേഷിൻ്റെ സാന്നിദ്ധ്യമുണ്ടായിരുന്നു.

    • @SabuXL
      @SabuXL 2 ปีที่แล้ว +2

      ഓ ചങ്ങാതീ നല്ല നിരീക്ഷണം.
      👏🤝

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +2

      Sorry NAIRSAAB 1990 Release aanu......RAMJI RAO, VANDANAM 1989 release um

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +1

      RAMJI RAO ee nilayil complete aayathinu pinnilum MUKESH ntey heartful support undaayirunnu... athu SIDDIQUE parayunnilla.....ennaal INNOCENT um LALum palayidathum parayunnumundu

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@arunvalsan1907 ഇവിടെ പറയുന്നില്ലെന്നേയുള്ളൂ ചങ്ങാതീ.
      പക്ഷേ മുകേഷിനോടുളള നന്ദി സൂചകമായാണ് പുളളി ഇവരുടെ പടങ്ങളിൽ സ്ഥിര സാന്നിധ്യമായത് എന്ന് ഉറപ്പാണല്ലോ.
      👍🏼🤝

    • @BGn882
      @BGn882 2 ปีที่แล้ว

      വന്ദനം ക്രിസ്മസ് റിലീസ് അല്ലാരുന്നോ

  • @mackut1825
    @mackut1825 2 ปีที่แล้ว +7

    സിനിമ എങ്ങനെ ഉണ്ടെന്ന് ചോദിച്ച സംവിധായകനായ ക്ലാസ് മേറ്റിനോട് സിനിമ വളരെ നന്നായിട്ടുണ്ടെന്നും എയ്ജ് ഓവർ ആകുന്നതിന് മുമ്പ് പിഎസ്സി ടെസ്റ്റ് എഴുതി ജോലിക്ക് കയറാനും ഉപദേശിച്ച പഠിപ്പി വസന്തകുമാറാണ് ഈ എപ്പിസോഡിലെ ഹീറോ!!
    നമുക്ക് ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഇത് പോലുള്ള പാഴ് ജന്മങ്ങൾ ഒരുപാടുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ!!!

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      എന്താണിത് ചങ്ങാതീ 🙄.
      സിദ്ദിഖ് പറഞ്ഞത് കേട്ടില്ലേ. പുള്ളി ഏറെ കാലത്തിനു ശേഷം സിദ്ദിഖിനെ കാണുകയാണ്. സിദ്ദിഖ് സഹസംവിധായകൻ ആയി നടക്കുന്ന കാര്യം ഒന്നും അങ്ങേർ അറിഞ്ഞിട്ടില്ല. മാത്രമല്ല പടത്തിന്റെ സംവിധായകൻ സിദ്ദിഖ്ലാൽ എന്നത് ഒറ്റ പേരായി ചിന്തിച്ചു കാണും.
      അതുകൊണ്ട് ഈ ഗഡിയെ നമുക്ക് വിടാം. പക്ഷേ യേശുദാസ് എന്ന ഇതിഹാസത്തെ അറിയാത്ത ഒരു വിദേശ മലയാളിയുടെ കാര്യം ജയറാം സിനിമ ചിരിമ പരിപാടിയിൽ പറഞ്ഞത് ഓർക്കുന്നു. പിന്നെ എവിടെയോ സത്യൻ അന്തിക്കാട് മഹാശയൻ പറയുന്നുണ്ട് , മോഹൻലാൽ ഒരു വിധം സ്റ്റാർ ആയതിന് ശേഷം അവരുടെ കാറിൽ ലിഫ്റ്റ് കിട്ടിയ ഒരു ഫാമിലി ഫ്രൻ്റ് ചോദിച്ചു അത്രേ. "ലാലു ഇപ്പോ എന്ത് ചെയ്യുന്നു. ഒരു ജോലിക്ക് ഒക്കെ ശ്രമിക്കണം ട്ടോ " എന്ന്.
      🙄😇
      ഈ രണ്ടു പേർക്കും
      താങ്കൾ പറഞ്ഞ പ്രയോഗം യോജിക്കും എന്നതിൽ സംശയമില്ല ചങ്ങാതീ.
      👏🤝

  • @rijinsreedhar9167
    @rijinsreedhar9167 2 ปีที่แล้ว +7

    അന്നും ഇന്നും ഒരേ ഫ്രഷ്‌നെസ്സിൽ കാണുന്ന മൂവി... റാംജിറാവു... ❤️... എത്ര തവണ കണ്ടെന്നു പറയാൻ ആവില്ല ❤️

  • @Nizar713
    @Nizar713 2 ปีที่แล้ว +7

    "നൊമ്പരങ്ങളെ സുല്ല് " എന്നായിരുന്നു ആദ്യം ഇട്ട പേര് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. ആദ്യ സിനിമക്ക് തന്നെ നെഗറ്റീവ് പേര് വേണ്ട എന്ന് പറഞ്ഞു ഫാസിൽ സാറാണ് "റാംജി റാവ് സ്പീക്കിങ് എന്ന പേര് നിർദേശിച്ചതെന്നും അതിൽ വായിച്ചിട്ടുണ്ട്..!!!!!!

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +8

    റാംജിറാവ് സ്പീകിംഗ്‌
    മലയാള സിനിമയിലെ
    Trend setter ആയ ചിത്രം
    ആ ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ നന്നായിരുന്നു
    ☺️👍

  • @vipimankuttipadammalappura7815
    @vipimankuttipadammalappura7815 2 ปีที่แล้ว +6

    ജയറാം നിങ്ങളിൽ വിശ്വാസക്കുറവ് മൂലം ഡേറ്റ് തന്നില്ല എന്നാണ് മുൻപ് പറഞ്ഞിരുന്നത് 👍

    • @ajmalismail2868
      @ajmalismail2868 2 ปีที่แล้ว +2

      കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നത് കൊണ്ടാകും പറഞ്ഞത്. സിദ്ദീഖ് - ലാൽ എന്തിൻ്റെ പേരിലാണ് പിരിഞ്ഞതെന്ന് ഇത് വരെ പറഞ്ഞിട്ടില്ലല്ലോ

    • @humanbeing8059
      @humanbeing8059 2 ปีที่แล้ว +1

      @@ajmalismail2868 പിരിഞ്ഞിട്ടില്ലല്ലോ

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@humanbeing8059 ഹി ചങ്ങാതീ താങ്കൾക്ക് ഇതു വരെ അങ്ങനെ തോന്നിയിട്ടില്ല ല്യോ.😎
      മാന്നാർ മത്തായി സ്പീക്കിംഗ് എന്ന മനോഹരമായ സിനിമയുടെ സംവിധാനം ആരാണ് എന്ന് താങ്കൾ ഒന്ന് നോക്കൂ.
      ഇത്രയും നല്ലൊരു പടം സംവിധാനം ചെയ്ത ആ വ്യക്തി അതിന് മുമ്പോ ശേഷമോ ഒരു സൂപ്പർ ഹിറ്റ് സിനിമ പോയിട്ട് ഒരു തുക്കടാ സിനിമ പോലും എടുത്ത് കണ്ടിട്ടുണ്ടോ ചങ്ങാതീ.🙄
      🤝

  • @thomaskottayamthomas3270
    @thomaskottayamthomas3270 2 ปีที่แล้ว +2

    സായികുമാർ ,മുകേഷ്, ഇന്നസെൻറ് ഇവർ മത്സരിച്ച് അഭിനയിച്ച പടം ..ആര് കൂടുതൽ അഭിനയിച്ചു എന്ന് പറയാൻ പോലും പറ്റാത്ത വിധത്തിലുള്ള അഭിനയം.. സെന്റിമെന്റ് സീനുകളിലൊക്കെ മുകേഷ് കരയിപ്പിച്ചു കളഞ്ഞു.. കഥയോട് ചേർന്നുനിൽക്കുന്ന തമാശകളാണ് അതിലെ ഏറ്റവും വലിയ പ്രത്യേകത.. കെട്ടുറപ്പുള്ള ഒരു തിരക്കഥ. മനോഹരമായ കഥ..... ഒരു ഏവർഗ്രീൻ സൂപ്പർ ഹിറ്റ് ഫിലിം... മലയാളികൾ ഉള്ളടത്തോളം ഈ സിനിമ മറക്കാൻ സാധിക്കില്ല..സൂപ്പർ

  • @binishapalak9363
    @binishapalak9363 2 ปีที่แล้ว +6

    Story telling.... 👏👏👏sir parayunnath kanan kazhiyunnund..,..

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +7

    അടുത്ത എപ്പിസോഡ്നു മുൻമ്പ് ഞങ്ങൾ റാം ജി റാവു സ്പീക്കിങ് കണ്ടിട്ട് വരാം ✌🏼

  • @mahi007100
    @mahi007100 2 ปีที่แล้ว +4

    സിദ്ദിഖ് ഇക്ക ഈ പറഞ്ഞ ലാസ്റ്റ് കോമഡി ആണ് പല Programes ലും പിഷാരടി എടുത്തിട്ട് അവൻ്റെ item ആണെന്നും പറഞ്ഞ് അലക്കുന്നത് .... ഊതിയാൽ പറക്കുന്നു എന്ന് മാറുന്നത് എങ്ങനെ എന്ന് ഇപ്പൊൾ മനസ്സിലായി...🤣🤣😁

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +4

    ആദ്യ ആരാധകൻ... 😄😫 സിദ്ധിക്ക് സാർ ന്റെ ഈ വീഡിയോ ക്ലൈമാക്സ്‌... അതാണ് hit.. 😄

  • @vinodpilla5194
    @vinodpilla5194 2 ปีที่แล้ว +7

    റിലീസ് ദിവസം mvk പ്രതിഭ തിയേറ്റർ എന്നെ പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത ഒരു പതിനഞ്ചു ഇരുപതു പേർ മാത്രം, പക്ഷെ പടം കണ്ടു ഇറങ്ങി ഒരാഴ്ച ഓർത്തു ഓർത്തു ചിരിച്ചു

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +7

    സായികുമാറിന് പിന്നീട് സംഭവിച്ച ഏറ്റവും വലിയ വീഴ്ച എന്തെന്നാൽ അദ്ദേഹം കൂടെ നടന്ന "എർത്തുകളെ " ശരിയായ വിധം മനസ്സിലാക്കാൻ പറ്റാതെ പോയി അദ്ദേഹത്തിന് വന്ന എല്ലാ കരിയർ പരാജയത്തിനും കാരണം അദ്ദേഹത്തിൻറെ കൂടെ നടന്ന ഇത്തരം എർത്തുകളാണ് . അദ്ദേഹത്തിൻറെ വാലാട്ടികൾ പറയുന്നതിന് അപ്പുറം ഒരു തീരുമാനം അദ്ദേഹത്തിന് ഇല്ലായിരുന്നു . ഉപജാവക വൃന്ദങ്ങളാൽ വൻ നഷ്ടങ്ങളാണ് അദ്ദേഹത്തിൻറെ ജീവിതത്തിൽ സംഭവിച്ചത് .

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Athonnumalla kaaranam....nalla projects addehathinu kittiyilla......MAMMOOTTYum MOHANLALum kathi ninnirunna as kaalathu mattoraalkku kayaraan prayaasam aayirunnu unless there is a strong content in the movie

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@arunvalsan1907 വാസ്തവം തന്നെ ചങ്ങാതീ. കാമ്പുള്ള കഥകൾ എല്ലാവരും ആ രണ്ട് സൂപ്പർ താരങ്ങൾക്ക് മാത്രം കൊടുക്കും. റിസ്ക് എടുക്കാൻ പേടിച്ച്.
      ഇവർ ആണ് മാറ്റി പിടിച്ചത്. അത് മൂലം ജഗദീഷ് സിദ്ദിഖ് സായ് കുമാർ വിജയരാഘവൻ തുടങ്ങി എത്രയോ പേരെ നായകരാക്കി പടങ്ങൾ ഇറങ്ങി വിജയിപ്പിച്ചു.
      പക്ഷേ കഷ്ടം എന്തെന്ന് വച്ചാൽ ഇതേ സിദ്ദിഖ് തന്നെ പിന്നീട് സൂപ്പർ സ്റ്റാറുകളെ മാത്രം വച്ച് പടങ്ങൾ എടുത്തു. എന്നിട്ടും പൊളിഞ്ഞ് പാളീസായി. അതിന് കാരണം ഇവർ തന്നെ തെളിയിച്ചതാണ്. സിനിമയിൽ കഥ തിരക്കഥ സംഭാഷണം സംവിധാനം ആണ് താരം. സൂപ്പർ സ്റ്റാർ അല്ല.
      🤝

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +6

    ആരെ വെച്ച് എടുത്താലും നല്ല സിനിമ ആണെങ്കിൽ വിജയിക്കും എന്ന ആത്മ വിശ്വാസം വന്ന സിനിമ ആയിരുന്നു റാംജി റാവു സ്പീക്കിംഗ്

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +9

    ഒരു സിനിമ ഉണ്ടാകുന്നതും അത് വലുതാകുന്നതും വിവരിച്ചത് രസകരമായിരുന്നു

  • @Aparna.Ratheesh
    @Aparna.Ratheesh 2 ปีที่แล้ว +17

    I saw Ramjirao Speaking with my Brother and Dad (in Kairali Theatre Edapally, if I remember right)🥰 Was in 2nd Std. Still remember the excitement...

  • @kkarn9551
    @kkarn9551 2 ปีที่แล้ว +5

    ഹേരാ ഫേരി എന്ന സിനിമക്ക് ലോകം മുഴുവൻ ഇപ്പാഴും ആരാധകർ ഉണ്ട്. ഹേരാ ഫോരി 4 പ്രിയന്നുമൊത്ത് എടുത്താൽ ഹിറ്റായിരിക്കും.

  • @dreamshore9
    @dreamshore9 2 ปีที่แล้ว +6

    89 ലെ പടം ഉള്ളടക്കം കൊണ്ട് ഇന്നും relevant സായികുമാർ ന്റെ career best ഉം ബാലകൃഷ്ണൻ തന്നെ
    സിദ്ദീഖ് -ലാൽ മാരുടെ masterpiece

    • @ash90175
      @ash90175 2 ปีที่แล้ว

      Career best of sai is ghoshayathra by GS vijayan

  • @nas_07
    @nas_07 2 ปีที่แล้ว +7

    അങ്ങിനെ ഓരോ പടത്തിന്റെയും പിന്നിലുള്ള അധ്വാനത്തി ൻറെയും പരി ശ്രമത്തിനെയും കഥ ഇങ്ങനേ പോരട്ടെ ...മലയാളം കണ്ട എക്കാലത്തെയും ഹിറ്റുകളുടെ കഥ ..
    റാംജി റാവ് സ്പീക്കിങ്
    ഇൻ ഹരിഹർ നഗർ GODFATHER
    വിയറ്റ്നാം കോളനി

    കാബൂളിവാല

  • @sanishkrishnan7921
    @sanishkrishnan7921 2 ปีที่แล้ว +4

    Sai kumar best choice ayirunnu. Oru puthumugham ennu thonnukaye illa.👍🏻👍🏻👍🏻

  • @sreeprus1354
    @sreeprus1354 2 ปีที่แล้ว +6

    ഇതിന്റെ അവസാന ഭാഗം കേട്ടു ചിരിച്ചു കുഴഞ്ഞു 😄😄😄😄😄😄

  • @nirmalnandakumar08
    @nirmalnandakumar08 2 ปีที่แล้ว +11

    ഇന്ത്യൻ സിനിമയിലെ തന്നെ വൻ സംഭവങ്ങളിൽ ഒന്നാണ് റാംജി റാവു സ്‌പീക്കിങ്. മലയാളത്തിൽ അതുവരെ അങ്ങനെയൊരു പടം വന്നിട്ടില്ല.
    അതിന്റെ ബോളിവുഡ് പതിപ്പ് ആ സർക്കിളിൽ എക്കാലത്തെയും കൾട്ട് പോപുലാരിറ്റിയുള്ള സിനിമകളിൽ ഒന്നാണല്ലോ.

    • @appsjp8408
      @appsjp8408 2 ปีที่แล้ว +1

      അത് വരെ action hero villanmayi നടന്ന അക്ഷയ് കുമാറിനെ comedy track il hit ആക്കിയത് ആ flim ആണ്..

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      @@appsjp8408 sathyam athu jnaan nerittu anubhavicharinjathaanu

    • @appsjp8408
      @appsjp8408 2 ปีที่แล้ว

      @@arunvalsan1907 njan aa time thottu hindi flims kanaru undayirunu....
      Priyadarshan ivde ninu kure flims remake cheythu avide palarkum nalla break koduthitundu alle...
      Innocent അയാളുടെ പേര് മറന്നു...മുപ്പറൊക്കെ ചെറിയ വില്ലൻ റോളിൽ അതിന് മുന്നേ കണ്ടിട്ടുള്ളത്...

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      @@appsjp8408 Paresh Rawal.....enne entry classmate aaya uttaranchal kaaran kondu poyathaanu....ellaa cinemakalum kaanunnavan.
      ...Malayalam film remake ennu paranjathu kondu poyathu...athu RAMJI RAO aanennarinjathodey excitement koodi....pakshe koodey vanna Mattu 2 NORTH INDIANS(PUNJABIS) avaneyy theri paranju kondaanu vannathu....avan ee padathinu vendi nalla canvas nadathi ....ennaal padam start aayathu muthal jnaan kaanunnathu ivar 3 perum chirichu mariyunnathaanu varunna vaashikku ivarellaam avanodu Thanks parayunnathu kandu.....ivideyum hit aayathu mundedukkunna scene thanne...aa dialogue veendum veendum paranju chodichu marikkunnathu kandu
      Pinneedu jnaan kaanunnathu classmatesil mikkavarum athu kanda sesham athiley dialogues paranju chodichu mariyunnathaanu( Ellaam NORTH INDIANS)

  • @sajads1573
    @sajads1573 2 ปีที่แล้ว +2

    ഗായത്രി അശോകൻ ചേട്ടന് പോസ്റ്റർ ഡിസൈൻ കൊടുക്കാതെ പറ്റിച്ചതാരാണെന്നു പറഞ്ഞില്ല.

  • @mck6272ck
    @mck6272ck 2 ปีที่แล้ว +4

    ആദ്യത്തെ ആരാധകൻ
    പാവം നിഷ്കു ആയിരിക്കും 😀😀

  • @adarshmadanan9494
    @adarshmadanan9494 2 ปีที่แล้ว +3

    മത്തായി ചേട്ടൻ ഉണ്ടോ ????
    ഇല്ല ഉണ്ണാൻ പോകുന്നേ ഉള്ളു 😂

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +2

    ക്ലൈമാക്സ് .. 😂😂😂
    ഇതാണ് മുകേഷ് പറഞ്ഞത് ആരാധകൻ ആണ് പോലും ..ആരാധകൻ .... 😂😂😂😂 ആദ്യ ആരാധകൻ പാവം ...

  • @rejigopuran3928
    @rejigopuran3928 2 ปีที่แล้ว +3

    വികടകവി എന്നൊരു സിനിമ ഉണ്ട്. നസീർ സാറും മാധവിയും നായിക നായകന്മാരായി അഭിനയിച്ച ഒരു സിനിമ... ആ സിനിമ എത്ര നോക്കിയിട്ടും യൂട്യൂബിൽ ഞാൻ കണ്ടിട്ടില്ല. നമ്മുടെ മമ്മൂക്ക ഒക്കെ അതിൽ വെറും ഇസപേഡ് ഏഴാം കൂലി..!!! അതായത് മയ്യത്ത് പോലെ കിടക്കുന്ന ടാക്സിയുടെ ഡ്രൈവർ!!!
    ആ സിനിമയുടെ വീഡിയോ കാസറ്റ് ഇറങ്ങിയിട്ടുണ്ട്... പക്ഷേ യൂട്യൂബിൽ ഇതുവരെ ആരും അത് അപ്‌ലോഡ് ചെയ്തു കണ്ടിട്ടില്ല...
    ഈ റാംജി റാവുവിന്റെ ഒക്കെ അപ്പൂപ്പൻ ആയിട്ട് വരും.. ആ സിനിമ...
    കഥ എനിക്കറിയാം...
    മോഹൻലാൽ നരസിംഹം സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് നസീർ സാർ ശരിക്കും ഉള്ള നരസിംഹം ആയി അഭിനയിക്കുന്ന ഒരു സീൻ ഉണ്ട് അതിൽ... അതിലൂടെയാണ് ഞാൻ സാക്ഷാൽ നരസിംഹത്തെ പരിചയപ്പെടുന്നത്...
    ജഡ ജടാ ഹ സംഭ്രമ ഭ്രമ നിലമ്പ നിർജരി..
    വിലോല വീതി വല്ലഭീ എന്നൊരു വിചിത്രമായ ശ്ലോകം ഉണ്ട് അതിൽ...
    ആ ശ്ലോകം ശരിക്കും ഉള്ളതാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
    പണക്കാരനായ നസീർ സാറിന്റെ ഒരു കവിത ആയിട്ടാണ് ആ ശ്ലോകം ആ സിനിമയിൽ അവതരിപ്പിക്കുന്നത്... ഒരുവേള അദ്ദേഹത്തിന്റെ ഓഫീസിൽ ഉള്ള സ്റ്റാഫുകൾക്ക് ആ കവിത ചൊല്ലി പഠിക്കാൻ കൊടുക്കുന്നതും അവർ അതിന് ശ്രമിക്കുന്നതും പ്രാഞ്ചിയേട്ടൻ സിനിമയിൽ കാൽ വെച്ചിട്ടും കൈ വെച്ചിട്ടുള്ള ഒരു അഭ്യാസം ടിനി ടോം, ഇടവേള ബാബു അടക്കമുള്ളവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ അനുകരിക്കുന്നത് കാണുമ്പോൾ നാം അനുഭവിക്കുന്ന ഒരു തമാശ ഉണ്ടല്ലോ... അതേ തമാശയാണ് പിറ്റേദിവസം ബാലൻ കെ നായർ അതായത് നായകനായ പ്രേം നസീറിന്റെ അമ്മാവൻ ഓഫീസിൽ എത്തുമ്പോൾ ജഡാ ജട കട കട എന്ന് പറഞ്ഞു ഓഫീസിലെ സ്റ്റാഫുകൾ പ്രേം നസീർ എഴുതിക്കൊടുത്ത കവിത പ്രാക്ടീസ് ചെയ്യുന്നത് കണ്ടത്...
    ആ സിനിമ വൻ കോമഡി ആണെന്നേ...
    അത് ഇപ്പോൾ റിലീസ് ചെയ്താൽ അടുത്ത ഒരു സൂപ്പർ ഹിറ്റ് ആയേനെ... സംശയം ഇല്ല...

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Munpu TH-camil undaayirunnu
      Ippol kaanunnilla

  • @rajanchengod3288
    @rajanchengod3288 2 ปีที่แล้ว +4

    I was in the crowd watching the scene where Mukesh says "KambiliPothappu" at Brother's tourist home!

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +2

    അന്ന് ഹിറ്റ് ആയ ഡയലോഗ് .
    മത്തായിച്ചേട്ടൻ ഉണ്ടോ ...
    ഉണ്ടില്ല ഉണ്ണണ..

  • @ignatiusdavid7397
    @ignatiusdavid7397 2 ปีที่แล้ว +35

    I saw this movie at Shenoys. Mammootty and family was sitting next to me. He was laughing loudly while watching this movie. That is my memory about this movie

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Congrats

    • @mrraam2151
      @mrraam2151 2 ปีที่แล้ว

      🙌

    • @rajeshv2466
      @rajeshv2466 2 ปีที่แล้ว

      Midukkan bhagyawan. Ikka lucky to watch movie with you

  • @hasheem8285
    @hasheem8285 2 ปีที่แล้ว +15

    The change of Malayalam movie since Ramji Rao Speaking.
    I was studying in 2rd standard.
    Songs were superb every scenes was enjoyable.
    Sentimental, humor, songs action, suspense, overall good making sence

  • @basheerkv4566
    @basheerkv4566 2 ปีที่แล้ว +1

    ഇതിൽ ജയറാം എന്ത് കൊണ്ടാണ് അഭിനയിക്കാതിരുന്നതെന്നു എല്ലാവർക്കും അറിയാം.. സായ്കുമാറിന്റ അഭിനയ കാര്യത്തിൽ ഇതിൽ പറഞ്ഞതു പോലെ അല്ലായിരുന്നു ശരിക്കും സംഭവിച്ചത്... തുടക്കത്തിൽ സായ്കുമാറിന്റെ അഭിനയം ഒട്ടും ശരിയാകാതെ ആളെ മാറ്റേണ്ടി വരുമെന്ന് പോലും ചിന്തിരുന്നു എന്നു സിദ്ദിഖ് തന്നെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്..

  • @aboobacker6779
    @aboobacker6779 2 ปีที่แล้ว +1

    നിങ്ങൾക്ക് പ്രതിഫല൦ കിട്ടിക്കൊണ്ടിരിക്കു൦ബ്ബോൾ ......
    ആദ്യമായി വീട്ടിൽ കൊടുത്തപ്പോൾ (ഓട്ടക്കന്നാസിൽനിന്നു൦ ) ഉമ്മയുടെ പ്രതികരണ൦......
    അതേപോലെ ഉപ്പയുടെ പ്രതികരണ൦
    വേറെ വേറെ പറയണ൦
    ബക്കർ ഗുരുവായൂർ

  • @ayyarvalimuneayyarvalimune5624
    @ayyarvalimuneayyarvalimune5624 2 ปีที่แล้ว +2

    9ൽ പഠിക്കു ന്ന കാലത്താണ് ഈ സിനിമ ഫസ്റ്റ് കണ്ടത്. ഇതിലെ സോങ് വല്ലാത്ത ഒരു ഫീലിംഗ് ആണ് കണ്ണീർ കായലിലെ തോ കടലാസ്സിന്റ് തോണി അലയും കാറ്റിലൂലയും. ആ കാലം ഒരുപാട് കഷ്ടപ്പെട് 😔

  • @venugopalanvp310
    @venugopalanvp310 2 ปีที่แล้ว +1

    സ്വർഗ്ഗ മന്ദിരം പണിഞ്ഞു
    സ്വപ്നഭൂമിയിൽ
    കാലമെന്റെ കൈകളിൽ
    വിലങ്ങിടുമ്പോഴും...

  • @lalanga8971
    @lalanga8971 2 ปีที่แล้ว +2

    ഇതു പോലെ ഒരു ഓണക്കാലത്ത് ഞാനും എൻ്റെ ഒരു കൂട്ടുകാരൻ ജോമോനും കൂടെ എറണാകുളത്ത് സിനിമ കാണാൻ പോയി എല്ലാ തിയ്യറ്ററുകളിലും ഹൗസ്ഫുൾ ഒടുവിൽ ഞങ്ങൾ ലിറ്റിൽ ക്ഷേണായിസിൽ ഒരു ഇംഗ്ലിസ് സിനിമ കാണാം എന്നു കരുതി അവിടെയും തിരക്ക്. അപ്പോൾ ഷേണായിൽ ഒരു പുതിയ മലയാളം സിനിമ റാംജിറാവു സ്പീക്കിഗ് ഞാൻ കൂട്ടുകാരനോ പറഞ്ഞു നമ്മൾ ഈ സിനികാണാം മനസ്സില്ല മനസോടെ ഞങ്ങൾ തീയ്യറ്ററിനുള്ളിൽ കയറി പക്ഷെ ഞങ്ങൾ രണ്ടു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ 10. പേർ ആയി 3 മണി കഴിഞ്ഞിട്ടും മാറ്റിനി തുടങ്ങിയില്ല.30 പേർ ഉണ്ടങ്കിൽ മാത്രമേ സിനിമ തുടങ്ങുന്നുളളന്ന് തിയ്യറ്ററുകാരും മൂന്ന് അര കഴിഞ്ഞപ്പോൾ സിനിമ തുടങ്ങി കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി. ചോക്കു മലയിൽ നിന്നിട്ട് ഒരു കഷണം ചോക്കിന് വേണ്ടി നടന്ന പോലെ ആയിപ്പോയി എന്ന്. മാറ്റിനിയും പിന്നെ ഫസ്റ്റ് ഷോയും ഞങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.

  • @Vitumon
    @Vitumon 2 ปีที่แล้ว +3

    അവസാനം വലിയ സസ്പൻസ് ആയിപ്പോയി... ചിരിച്ചു മടുത്തു

  • @gokuljagadeesh9952
    @gokuljagadeesh9952 2 ปีที่แล้ว +3

    കെട്ടിരുന്നുപോകുന്ന അവതരണം... ഓരോ കഥാപാത്രവും മനസ്സിൽ പതിയുന്നു ..

  • @Songoffeels9162
    @Songoffeels9162 2 ปีที่แล้ว +5

    "ഉർവശി "തീയേറ്റർസ് എന്ന മാന്നാർ മത്തായിയുടെ സങ്കേതം, ആ കാലത്ത് ഞങ്ങളുടെ ട്യൂഷൻ സെന്റർ ആയിരുന്നു, ( രണ്ടും വർഷം മുൻപ് ആ സ്ഥലം വിറ്റുപോയി ) അതുകൊണ്ട് അവിടെ ചിത്രികരിച്ച ഏതാണ്ട് എല്ലാ സീനും കാണാൻ പറ്റി..... അന്ന് പ്രതീക്ഷിചില്ല ഇതു ഇത്രക്കും ഹിറ്റ്‌ ആകുമെന്ന് 👍👍👍😍😍😍😍😍😊😊😊😊☺️☺️

    • @SabuXL
      @SabuXL 2 ปีที่แล้ว

      ഓ അത് ശരി.
      സംവിധായകർ പുതുമുഖങ്ങൾ ആയിരുന്നല്ലോ. അതാകാം താങ്കൾ പറഞ്ഞത് പോലെ പടത്തിന് വലിയ പ്രാധാന്യം നൽകാതിരുന്നത് ല്ലേ.
      😇🤝

    • @commonman991
      @commonman991 2 ปีที่แล้ว

      Ennittu ningal 10th pass aayo tuition padichittu??

  • @AnupTomsAlex
    @AnupTomsAlex 2 ปีที่แล้ว +1

    റാംജിറാവു സ്പീക്കിംഗ് കൂടാതെ ചിന്തിച്ച് വച്ചെന്ന് പറഞ്ഞ മറ്റ്
    ടൈറ്റിൽ ഓപ്ഷൻസ് കൂടി പറഞ്ഞിരുന്നെങ്കിൽ...

  • @nazertirur5168
    @nazertirur5168 2 ปีที่แล้ว +2

    റാംജി റാവു സ്പീക്കിം ങ്ങിന്റെ കാര്യത്തിൽ ഒറ്റ സങ്കടമേ ഉള്ളൂ.. കണ്ണീർ കായലിലേതോ... എന്ന പാട്ട് ഫുൾ വിശ്വലൈസ് ചൈതില്ല എന്നുള്ളത്.

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      പക്ഷേ ഈരടി മാത്രം നമ്മെ പിടിച്ച് ഉലച്ചു കളഞ്ഞില്ലേ ചങ്ങാതീ. ഒരു പക്ഷേ നിശ്ചിത സമയത്തിനുള്ളിൽ പടം അവസാനിപ്പിക്കാൻ വേണ്ടി കട്ട് ചെയ്തു കളഞ്ഞതാകാം. അതോ ഈരടികൾ മാത്രം ഇട്ട് നമ്മെ കരയിക്കുക എന്ന അസാമാന്യ ആശയം കൊണ്ടോ..? അതൊക്കെ ജി. അരവിന്ദനേ പോലുള്ള ജീനിയസ്സുകൾക്ക് മാത്രം സ്വായത്തമായ കഴിവാണ്. ഇദ്ദേഹത്തിന്റെ കാര്യത്തിലും ,
      രണ്ടാമത്തേത് വിശ്വസിക്കാവുന്ന നിലയിൽ ഉള്ള പ്രകടനം തുടർന്നുള്ള പടങ്ങൾ കാണുമ്പോൾ മനസിലാക്കാം.

  • @9746474569
    @9746474569 2 ปีที่แล้ว +4

    ഈ ഒരു tpoic ന് വേണ്ടി ഇത്ര ന്നാൾ കാത്തിരുന്ന ആരൊക്കെ?

    • @shihab.1462
      @shihab.1462 2 ปีที่แล้ว

      👍👍👍👍

  • @abhijithb3719
    @abhijithb3719 2 ปีที่แล้ว +2

    പൊക്ക്... പൊക്ക്... ആദ്യത്തെ ആരാധകനെ കൊണ്ട് വാ ... Any vloggers pls... He ll be an iconic legendary fan...

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +1

    മലയാള സിനിമ യുടെ ഗതി തിരിച്ചു വിട്ട സിനിമയാണ് റാംജി റാവു സ്പീക്കിംഗ് കോമഡിയുടെ ഉത്സവകാലം ആയിരുന്നു പിന്നെ

  • @mithravindachanel704
    @mithravindachanel704 2 ปีที่แล้ว +1

    ഹരിശ്രീയിലെ ഗിറ്റാറിസ്റ്റ്, സുനിലിനെ പരിഗണിച്ചിരുന്നു. അദ്ദേഹത്തെ ഓർമ്മയുണ്ടോ

  • @reghunathanr5440
    @reghunathanr5440 หลายเดือนก่อน

    കള്ളം പറഞ്ഞ് എന്റെ സംഗ്രത്തു ന്റെ കൂടെ പോയി കണ്ടതും ചർച്ച ചെയ്തു o മറക്കാൻ പറ്റില്ല...'' പക്ഷേ അവ ഇപ്പോൾ ഭൂമിയൽ ഇല്ല.... സി ദ്ധിക്കും ഇല്ല.'': എല്ലാ നിയോഗം

  • @skn2265
    @skn2265 2 ปีที่แล้ว +4

    അന്നു നിങ്ങൾ തന്നെ അഭിനയിച്ചിരുന്നെങ്കിൽ രണ്ടു സൂപ്പർസ്റ്റാറുകൾ പിറന്നേനെ 👍👍👍

    • @SabuXL
      @SabuXL 2 ปีที่แล้ว +2

      ഉറപ്പ് പറയാൻ കഴിയില്ല ചങ്ങാതീ.🙄
      അമർ അക്ബർ ആൻറണി എന്ന പടത്തിൽ രണ്ടു നായക വേഷങ്ങൾ ചെയ്യാൻ ഒരുങ്ങിയാണ് അതിന്റെ യുവ കഥാകൃത്തുക്കൾ കഥ മെനഞ്ഞത്. പക്ഷേ നാദിർഷ പറഞ്ഞു "നമുക്ക് പടം വിജയിപ്പിക്കേണ്ടേ. "
      അങ്ങനെയാണ് പൃഥ്വിരാജ് ജയസൂര്യ ഇന്ദ്രജിത്ത് ത്രയങ്ങൾ നായക വേഷങ്ങളിൽ എത്തുന്നത്.
      👏🤝

    • @bijumb31
      @bijumb31 2 ปีที่แล้ว +1

      ഉലക്ക ആയേനെ

  • @vishnumohan6984
    @vishnumohan6984 2 ปีที่แล้ว +11

    റാംജി റാവു,വന്ദനം, നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം..ഈ മൂന്ന് അടിപൊളി കോമഡി പടങ്ങൾ ഒന്നിച്ചു വന്ന ഓണം uff

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      Ikkoottathil NAGARANGALIL CHENNU RAAPAARKKAAM FLOP aayi VANDANAM SUPER HIT aayenkikum MUDAKKU MUTHAL FULL Kittiyilla....production cost athrakku koodi poyi

    • @sarath6699
      @sarath6699 2 ปีที่แล้ว +1

      @@arunvalsan1907 ചിലപ്പോ റാംജി റാവു ആദ്യം ഇറങ്ങിയത് കൊണ്ട് ആവാം നഗരങ്ങളിൽ ചെന്നു രപ്പർക്കം hit അകത്തെ പോയത്

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว

      @@sarath6699 Alla 2um orumichu release aayi
      JAYARAM ntey starvalue kaaranam first 2 weeks Houseful aayirunnu....RAMJIRAO full aakaatheyum.....ennaal 2 aazcha kazhinjappol nere thirichaayi RAMJI RAO HOUSEFUL and SUPER HIT NAGARANGALIL became empty and Flop

  • @ashiqmy4920
    @ashiqmy4920 2 ปีที่แล้ว +4

    അവസാന രണ്ട് മിനുട്ട് 🤣

  • @shihabqatar7771
    @shihabqatar7771 2 ปีที่แล้ว +6

    No one can say it's a 1st movie of sai

  • @sambathvijayan6854
    @sambathvijayan6854 2 ปีที่แล้ว +1

    സിദ്ദിഖ് ലാൽ സൂപ്പർ ഹിറ്റ്‌ directors

  • @Sjmalluediting
    @Sjmalluediting ปีที่แล้ว +1

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം

  • @nawafali4447
    @nawafali4447 2 ปีที่แล้ว +1

    ഞാൻ പോയി റാംജി റാവു സ്പീ്കിംഗ് ഒന്നൂടെ കാണട്ടെ...

  • @rajeshtwinkle4561
    @rajeshtwinkle4561 2 ปีที่แล้ว

    അന്ന് സായിക്കുമാർ തിരുവനന്തപുരം സംഘചേതനയുടെ സ്വാതിതിരുനാൾ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു സായികുമാർ വിട്ട് പോയ സ്വാതിതിരുനാളിനെ അവതരിപ്പിച്ചത് റിസബാവ ആയിരുന്നു
    സിദ്ധിക്ക് ലാൽ തന്നെ സിനിമയിൽ എത്തിച്ചു
    ജോൺ ഹോനായ് ആയി

    • @SabuXL
      @SabuXL 2 ปีที่แล้ว

      ഹി ചങ്ങാതീ ബ്രേക്ക് കൊടുത്തത് ഇവർ തന്നെ ട്ടോ. പക്ഷേ അതിനു മുമ്പ് ആമിന ടൈലേഴ്സ് , പശുപതി എന്നീ പടങ്ങളിൽ നായക വേഷം ചെയ്തിരുന്നു.
      👍🏼

  • @anoopbinduajayan8324
    @anoopbinduajayan8324 2 ปีที่แล้ว +13

    Story Telling is amazing...Looking forward to hear more from you ❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +3

    സൂപ്പർ ഹിറ്റ്‌ സിനിമ 👍🏻👍🏻👍🏻❤️❤️❤️

  • @husnimubarak1114
    @husnimubarak1114 ปีที่แล้ว +3

    20:08 goosebumps

  • @shahulhameed-zf7vw
    @shahulhameed-zf7vw 2 ปีที่แล้ว

    പക്ഷെ ഇതൊന്നും സിനിമയുടെ അസ്വോധനത്തെ ബാധിച്ചിട്ടില്ല എന്നതാണ് സത്യം .... 😂😂🏃🏃

  • @sanjub6505
    @sanjub6505 2 ปีที่แล้ว +6

    Thanks safari team...

  • @thashinabduljaleel1391
    @thashinabduljaleel1391 2 ปีที่แล้ว +1

    ഇനി ഒന്നുകൂടി റാംജി റാവു speakking കാണണം

  • @randomsentientbeing8366
    @randomsentientbeing8366 2 ปีที่แล้ว +12

    ഈ സീരീസ് പൊളിക്കും 😍

  • @michaelscoffield3671
    @michaelscoffield3671 2 ปีที่แล้ว +2

    Ella episodesm orumich kittaaan enthelum vazhi undo...illalle 😢

  • @shairahussan2247
    @shairahussan2247 2 ปีที่แล้ว +1

    Njhan ethra time kandun arriyilla balashnna😊

  • @vinodvarghese2399
    @vinodvarghese2399 2 ปีที่แล้ว +1

    സുഹൃത്തു ആൻറണി ആരാണ് എന്തെങ്കിലും അറിവുണ്ടോ ആർക്കെങ്കിലും

  • @sreeprus1354
    @sreeprus1354 2 ปีที่แล้ว +2

    തകർപ്പൻ.. 👌👌👌 സന്തോഷേട്ടാ ഇദ്ദേഹത്തെ കൊണ്ട് ഒരു 100 എപ്പിസോഡെങ്കിലും ചെയ്യിക്കണേ 🙏

  • @milans2945
    @milans2945 2 ปีที่แล้ว +2

    Avareyokke enthinaa ingot konduvarnea....😀😃😃

  • @24framesemedia
    @24framesemedia 2 ปีที่แล้ว +2

    റാംജിറാവു. മാറ്റി വന്ദനം ഷേണായിസിൽ ഇട്ട് രണ്ടാഴ്ച കഴിഞ്ഞു വന്ദനം അവിടെന്ന് തട്ടി വീണ്ടും റാംജിറാവു കൊണ്ട് വരേണ്ടി വന്നു.. വന്ദനം അന്ന് ഫ്ലോപ്പ് ആയിരുന്നു

    • @KANAKANDEN73679
      @KANAKANDEN73679 2 ปีที่แล้ว +1

      Vandanam flop alla hit cinema aayirunnu pakshe climax karanam oru blockbuster hitilekk poyilla
      Siddique thanne paranjathu kettille Vandanam Hit aayirunnu ennu

    • @24framesemedia
      @24framesemedia 2 ปีที่แล้ว +1

      @@KANAKANDEN73679 പുള്ളിക് അങ്ങനെ പറയാൻ പറ്റൂ ബ്രോ. ഫ്ലോപ്പ് എന്ന് പുള്ളി പറഞ്ഞാൽ അത് ബുദ്ധിമുട്ട് ആകില്ലേ. 🤪

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ​@@KANAKANDEN73679വന്ദനം ക്ലൈമാക്സ്‌ കാരണം ആൾ കുറഞ്ഞു

  • @joshiajlan
    @joshiajlan 2 ปีที่แล้ว +8

    പത്തനംതിട്ട അനുരാഗിൽ ഞങ്ങളുടെ കോളേജ് ഗാങ്ങ് ഫുൾ ആദ്യ ഷോക്ക് ഹാജർ ഉണ്ടായിരുന്നു. അവിടെ എത്ര തവണ കണ്ടെന്ന് ഓർമയില്ല. പഹയൻമാർ ഊണ് കഴിക്കാൻ വീട്ടിൽ നിന്നും തന്ന പോക്കറ്റ് മണി മിക്കതും കൊണ്ട് പോയി

    • @sajuna5518
      @sajuna5518 2 ปีที่แล้ว

      അതെ പെരുന്നാട്ടിൽ നിന്ന് ഞങ്ങളും അനുരാഗിൽ വന്നാണ് കണ്ടത് ,,
      അതൊക്കെ ഒരു കാലം ,,

  • @Ashivlogzz
    @Ashivlogzz 2 ปีที่แล้ว +1

    Vandhanm pottiyathu engane ennu ippo manassilayi ☺️

  • @sambathvijayan6854
    @sambathvijayan6854 2 ปีที่แล้ว +1

    Ramjirao speaking അപാര ഹിറ്റ്‌....... 👍👍👍🙏🙏🙏

  • @ajik2000
    @ajik2000 2 ปีที่แล้ว +1

    ഇന്ന് റാംജിറാവു സ്പീക്കിംഗ് ഒന്നൂടെ കാണണം

  • @rveedu4612
    @rveedu4612 2 ปีที่แล้ว +3

    What an amazing narration...life at its best...

  • @johnmathewkattukallil522
    @johnmathewkattukallil522 2 ปีที่แล้ว +1

    പ്രിയപ്പെട്ട പപ്പൻ പടത്തിൽ ബഹ്‌ദൂറിന്റെ ബോഡി ഉള്ള മഞ്ചൽ എടുക്കുന്നവരിൽ ഒരാൾ സായി കുമാർ ആണ്. ഒരാൾ NF വര്ഗീസ്, സൈനുദ്ദീനും ഉണ്ട്.... റാംജിറാവുവിൽ വരാൻ ഇന്നസെന്റ് ആദ്യം മടിച്ചു. കൊച്ചു പയ്യന്മാരുടെ പടം എന്ന് പറഞ്ഞ് ഒഴിഞ്ഞു. ഫാസിൽ ആണ് പിടിച്ച പിടിയാലേ കൊണ്ടു വന്നത്..

    • @SabuXL
      @SabuXL 2 ปีที่แล้ว

      അല്ല ചങ്ങാതീ. മുകേഷ് ആണ് എന്ന് തന്നെയാണ് കേട്ടിട്ടുള്ളത്. ആ നന്ദി കൊണ്ട് കൂടിയാണത്രേ ഇവരുടെ പടങ്ങളിൽ മുകേഷ് സ്ഥിരം സാന്നിധ്യമായത്. പിന്നെ ഫാസിൽ സാറിന്റെ പ്രേരണ തീർച്ചയായും ഉണ്ടായി കാണും. കാരണം അദ്ദേഹമാണല്ലോ ഇവരുടെ ഗുരു.
      🤗🤝