ഈ സീറീസ് കഴിഞ്ഞതിലുള്ള വിഷമം മാത്രമേയുള്ളു. ഒരുപാട് ദിവസങ്ങൾ ഒരു കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്നപോലെ ആയിരുന്നു. ഇനി ആ സുഹൃത്തു എന്ന് വരും.... കാത്തിരിക്കാം. ഒത്തിരി നല്ല സിനിമകൾക്ക് നിറം ചാർത്താൻ കഴിയട്ടെ 🙏
കേരള psc യുടെ ഇഴച്ചിൽ വരച്ചുകാട്ടിയ സിനിമ ആയിരുന്നു... ഒരുമിച്ച് test എഴുതി കിട്ടി interview card മിസ് ആകുന്ന നായകൻ ഡൽഹിയിൽ പോയി upsc യുടെ prelims ഉം, mains ഉം,interview ഉം ,training ഉം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചിട്ടും ഇവിടെ join ചെയ്യുന്നതെ ഉള്ളു...😂😂😂😂... Miss u sir & ur episodes. പുതിയ ചരിത്രവുമായി ഉടനെ വരൂ..
100% true. Vikramadithyan is truly an inspiring movie... It has inspired me a lot... I have gone through similar situation in 2019. I cried on the terrace of a hostel in Hyderabad exactly same as how DQ did in the climax . It was a life changing moment for me. When look back now, after 4 years, I am realising how far I came now and how much my life has changed... "cheriya lakshyangalil thatti veenalum valiya lakshynagal nammale kathirikkunnundavum.... Veendum Odunnavark mathram" 💝
വളരെ രസകരമായ അവതരണമായിരുന്നു, ഒരു സിനിമ പുറത്തിറക്കാൻ ഇവർ എടുക്കുന്ന മാനസിക പിരിമുറുക്കങ്ങൾ എത്ര വലുതാണ്ല്ലേ. ഓരോ ചാനലുകളിൽ ഇരുന്ന് സിനിമ റിവ്യൂ പറഞ്ഞ് തേച്ചോട്ടിക്കുന്നവർ ഇത് വല്ലതും മനസ്സിലാകുന്നുണ്ടോ എന്ന് സംശയമാണ്. വിജയങ്ങളും പരാജയങ്ങളും, നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചു. ഒരുപാട് നല്ല വിശേഷങ്ങളുമായി വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ....
അയ്യോ ഇത്ര പെട്ടെന്ന് നിർത്തിക്കളഞ്ഞു 😢😢 എപ്പിസോഡുകൾ തീരുന്നത് അറിയുന്നില്ല❤❤❤ നല്ല അവതരണം. ഡെന്നിസ് ജോസഫിന്റെ😊എപ്പിസോഡുകൾക്ക് ശേഷം ഇത്രയും ആകാംക്ഷയോടെ കാത്തിരുന്ന വേറെ എപ്പിസോഡുകൾ ഇല്ല
ലാൽജോസിന്റെ അവസാന വിജയ ചിത്രം ആരുന്നു വിക്രമാദിത്യൻ. അതിനു ശേഷം കുറെ പരാജയങ്ങൾ. അടുത്ത കഥയുമായി വരുന്നതിനു മുൻപ് ഒരു സൂപ്പർ ഹിറ്റ് കൂടി ഒരുക്കാൻ ഭാഗ്യം ഉണ്ടാകട്ടെ. ആ വിജയ ചിത്രത്തിന്റെ പുഞ്ചിരിയുമായി 3ആം ഭാവത്തിൽ 100 എപ്പിസോഡ് തികക്കട്ടെ ❤
ആ യാത്ര പറച്ചിൽ വല്ലാതെ വേദനിപ്പിച്ചു . ചരിത്രം എലാവർക്കും ഉണ്ടാകും . അത് ഭംഗി ആയി പറയാൻ പറ്റുന്നതും ,കേൾക്കാനും പഠിക്കാനും ആളുകൾ ഉണ്ടാകുമ്പോഴും ആണ് അത് ചരിത്രത്തിന്റെ ഭാഗം ആകുന്നത്…. തീർച്ചയായും ഇനിയും താങ്കളുടെ ചരിത്രം കേൾക്കാൻ കാത്തിരിക്കും ….
Waiting for 3rd season 👍medicine ന് പഠിച്ചുകൊണ്ടിരുന്ന അക്കാലത്തു sir ന്റെ അയാളും ഞാനും തമ്മിൽ സിനിമ വളരെയധികം സ്വാധീനിച്ചിരുന്നു. Dr.Samuel ❤ഇന്നും TV ൽ സിനിമ വരുമ്പോൾ Prithvi -Prathap Pothen combination scenes miss ചെയ്യാറില്ല.Background scores and camera എടുത്തു പറയേണ്ടത് തന്നെ.'തുള്ളിമഞ്ഞിന്നുള്ളിൽ' song ഏറെ പ്രിയപ്പെട്ടതാണ്.. അതുപോലുള്ള നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു..
സഫാരി channel ലെ വളരെ മനോഹരമായ Programme ആയി ' മാറി, Lal Jose എന്ന വലിയ സംവിധായകൻ്റെ വളരെ സത്യസന്ധമായി , വിലയേറിയ അനുഭവങ്ങൾ എല്ലാ സിനിമ പ്രവർത്തകർക്കും, ആസ്വാദകർക്കും ഒരു പാഠം തന്നെയാണ് . അഭിനന്ദങ്ങൾ 🎉
തീർക്കണ്ടായിരുന്നു.. നല്ല രസമുള്ള കഥപറച്ചിൽ ആസ്വദിച്ചു തീരത്തത് പോലെ.. ഇനിയും 100 എപ്പിസോഡുകൾ തികയ്ക്കാൻ വലിയൊരു ചരിത്രവും ഏറെ കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു❤
Watched all 70 Episodes without skipping a beat. I was addicted to his ways of story telling. By the end, I felt like I had a deep conversation with a close friend. Looking forward to hearing from him again. Thank you Santhosh George for creating this channel and making a series like this for people to share their stories with the world.
Kazhinja kurachu nalukal aayi njan ee episodes kettu varunnu… work inde idayile nerampokku ee kadhakal kelkukukka eannathu maathram. Kettu kettu jolikal maativechu kettuthudangi… oru short break eannu kettapol aadhyam oru vishamam undayengilum… puthiya kadhakal konduvarumenna pretheeksha novinu marannu nalki… In love with LJ stories❤
If you listen to all 70 episodes, you can be a short film director at least.. I hope some fresh new director will emerge after seeing lal jose sir's safari interview. Thank you sir.. thank you SGK
Njn Pg padikkumbol idak e cinema kanarund.. Climax portion kand njn karayarund.. Ath kazhiybol entho oru samdhanam aane.. everything going to be alright enn thonnum.. Thank you Lal Jose sir for making these wonderful films.
ഡെന്നിസ് ജോസഫ് യും ഡയറക്ടർ സിദ്ദിഖും ലാൽ ജോസ് സാറും അവരുടെ കഥകൾ പറയുമ്പോൾ സിനിമയിൽ വരാനും പ്രവേശിക്കാനും പേടിക്കാതെ ഇവരുടെ കഥകൾ അവർക്ക് ശരിക്കും ധൈര്യം പകരുന്നു..നൈപുണ്യയായ ശ്രീനിവാസൻ സാറിന്റെ അദ്ദേഹത്തിന്റെ കഥകൾ സഫാരി ടിവി യിൽ നിന്ന് കേൾക്കാനും ആഗ്രഹിക്കുന്നു..thank you safari tv and all participants ❤❤
Thank you very much sir for the best stories... Life il itrayoke difficulties undayitum adoke simple aayi tackle cytha reeti is very inspiring to all of us... Thanks for sharing your life with us...
Lal sir,,ningal paranja oro episodum kettirikkan enthoru rasamaanu.anubhavangalil ninnu samsarikumbol oro vaakukalilum Niranju nilakuna ormakal enikum anubhavikkan kazhinju.. thank you so much. Waiting for next season
വല്ലാത്ത ഒരു ആത്മബൻദ്ധം ആയി Sir ൻ്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് മറവത്തുർ കനവ് ഫസ്റ്റ് സിനിമ എടുക്കാൻ എടുത്ത പാട് ചിലറ ഒന്നും അല്ല കരുണാമയനെ എന്ന പാട്ട് റെകോട് ചെയ്യാൻ വന്നപ്പോൾ ഉള്ള കഥ ഉണ്ടല്ലോ അപ്പോൾ ഉള്ള സാറിൻ്റെ മനസില്ലെ വേധനയും സങ്കടവും എനിക്ക് മനസിലാക്കാൻ പറ്റി ദിവ്യാ ഉണ്ണിയെ മറ്റാൻ മമ്മുക്ക പറഞ്ഞപ്പോൾ അങ്ങയുടെ വാക്ക് പാലിക്കാൻ കാണിച്ച ആർജവം മാത്രം മതി അങ്ങയെ മനസിലാക്കാൻ ജിവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്താൻ അങ്ങയുടെ ചരിത്രം സാധിനിച്ചു ഒരു പാട് ഇഷ്ട്ടം ഒന്ന് കാണണം എന്ന് ഉണ്ട് ദൈവം അതിന് വഴി ഒരുക്കട്ടെ
ഈ പ്രോഗ്രാമിൽ ഉള്ള രണ്ടാം വരവ് വളരെ സന്തോഷം നൽകിയിരുന്നു... ഇത് വരെയുള്ള എല്ലാ സിനിമകളുടെ കഥകളും പറയുമെന്ന് പ്രതീക്ഷിച്ചു. യൂറോപ്പ് യാത്രാ കഥകളും... എന്റെ ഇപ്പോഴത്തെ അവിഞ്ഞ ജീവിതത്തിൽ ഏറ്റവും സന്തോഷം രാവിലെ ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ടു ലാൽ ജോസിന്റെ എപ്പിസോഡ് കണ്ടു ജോലിക്ക് പോവുന്നതായിരുന്നു. ഒരു ഉന്മേഷം ആണ്... ഇതിപ്പോ പെട്ടന്ന് നിർത്തിയപ്പോ ആകെ വിഷമം ആയി🙁 ചതിയായിപ്പോയി... മൂന്നാം വരവ് ഇനിയെപ്പോഴാകും എന്തോ
See you soon in an exciting season dear Lal sir💕👍heartwarming and living examples shared by you❤️took the episodes to the next level.. Eagerly waiting to hear you again.
വെറുതെ ഒരു സ്വപ്നം..ലാൽ sir nte കൂടെ assistant director ആയി ജോലി ചെയ്യുന്നു.😊 .sir ഓരോ shot എടുക്കുന്നതും പാട്ടുകൾ എടുക്കുന്നതും അൽഭുതത്തോടെ കാണുന്നു... sir nte കഥകൾ കേട്ടിട്ടുള്ള പ്രഭാതങ്ങൾ എന്നും പ്രിയപ്പെട്ടവ ആയിരുന്നു... അടുത്ത ലാൽ ജോസ് film ആയി കാത്തിരിക്കുന്നു
ini angot ullath parajayapetta cinemakal aanu. ini varanullath vijayikkatte ath kazhinju parayumbole charithram poorthiyavu.. all the best lal jose sir
A truuu story teller .kuredays koody parayanm ennoody aagrahichu❤.tqu sir tqu sgk.iniyum nammle rasippikkan film edutum kadakl parayan safariyiloodeyum kanam
പ്രിയപ്പെട്ട ലാൽജോസ് സാറിൻറെ 70 എപ്പിസോഡുകളും ഇന്ന് കണ്ടു തീർത്തും വിലപ്പെട്ട ഒരുപാട് അനുഭവങ്ങൾ ലഭിച്ചു തന്മയത്വത്തോടെ സംഭവങ്ങളുടെ ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെ ലാൽസാർ കഥ അവതരണത്തിന് റെ അല്ലെങ്കിൽ അനുഭവങ്ങളുടെ അനുഭവം ലഭ്യമാക്കുന്നതിന് റെ അതുല്യമായ ഒരു മാതൃകയാണ് കാണിച്ചുതന്നത് എന്നെങ്കിലുമൊരിക്കൽ നേരിൽ കാണണമെന്ന ആഗ്രഹത്തോടെ . Aby vengola
കുറേക്കൂടി പറയൂ സാർ ഇത്രയും നന്നായി സിനിമയുടെ എല്ലാ തലങ്ങളും പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ഇനിയും സാറിന്റെ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു സാർ എല്ലാ സിനിമകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ ഒരിക്കൽ കൂടി കൺഗ്രാറ്റ്സ് ഉടനെ സാർ വരും എന്ന പ്രതീക്ഷയോടെ
എന്നും രാത്രി 11 മണി ഷിഫ്റ്റ് കഷിഞ്ഞു ഒന്നര മൈൽ Gayton ൽ നിന്നും Hayswall ബസ് സ്റ്റേഷൻ വരെ ഉള്ള നടത്തത്തിൽ കേൾക്കാറുള്ള എപ്പിസോഡുകൾ.. 1 മുതൽ 70 എപ്പിസോഡും കണ്ടു UK യിൽ നിന്നും Thanks സഫാരി
രണ്ടാമതും ഇവിടെ വന്നു ഞങ്ങളോട് താങ്കളുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചതിനു സന്തോഷം. ഇന്ന് അവസാന എപ്പിസോഡും തീർന്നപ്പോൾ ഉള്ളിൽ ഒരു വിഷമം. ഇതേ പരിപാടിയിൽ താങ്കളുടെ ഒരു മൂന്നാം വരവിനായി കാത്തിരിക്കുന്നു.
ലാലുവിന്റെ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കും. ധാരാളം നല്ല സിനിമകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. പ്രതിസന്ധികളിൽ തളരാതെ താങ്ങാവാൻ ചെനക്കത്തൂരമ്മ കൂടെ ഉണ്ടാവും. ഒരു ജനുവരി 11 ന് രാത്രി ജോസ് മാഷ് വന്ന് അച്ഛമ്മയോട് പറഞ്ഞു. ലില്ലി പെറ്റു ട്ടോ ... ആൺകുട്ടിയാ.. പേരും ഇട്ടു. ലാൽ ബഹദൂർ ശാസ്ത്രി മരിച്ച ദിവസം ജനിച്ചതു കൊണ്ട് ലാൽ എന്നാണ് ഇട്ടത്. നല്ല പേരല്ലേ ... അങ്ങനെ കുറേ ഓർമകൾ പുറകോട്ടു പോയി❤❤❤
ലാലൂനെ ഗർഭിണിയായിരിക്കുമ്പോൾ ടീച്ചർ ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കോൺവെന്റിന്റെ അടുത്താണ് എന്റെ വീട്. ലാലു നടക്കാൻ തുടങ്ങിയ ശേഷമാണ് സ്ക്കൂളിന് തൊട്ടടുത്ത വീട്ടിലേയ്ക്കു മാറിയത്. ലാലൂന്റെ അമ്മ എന്റെ ഹിന്ദി ടീച്ചറാണ്.
വിക്രമാദിത്യൻ സിനിമ യുടെ തുടക്കത്തിൽ എഴുതി കാണിക്കുന്ന നന്ദി പേജ് കാണുമ്പോൾ തന്നെ ഇതിന്റെ ക്ലൈമാക്സ് ഊഹിക്കാൻ കഴിഞ്ഞിരുന്നു. അതിൽ ഡൽഹിയിൽ ഉള്ള ഒരുപാട് ആളുകളെ സ്മരിക്കുന്നുണ്ടായിരുന്നു. അത് ഒരു മിസ്റ്റേക്ക് ആയിട്ട് എനിക്ക് തോന്നുന്നു. ഈ അവസരത്തിൽ പറഞ്ഞു എന്ന് മാത്രം.
Adyame climax oohichu bhudhijeevi aakunnadilum..... aa film without any mundharana enjoy cheyyunnadilaalle nalladu...... film is an entertainment medium...... avidem poyi thala pukaykanda avasyamillallo
അയ്യോ ഈ സീരിസ് കഴിഞ്ഞോ . എന്നും അങ്ങയുടെ കഥ കേൾക്കാൻവേണ്ടി വെയ്റ്റിംഗ് ആയിരുന്നു . SGK സാറെ 100 എപ്പിസോഡ് തികക്കാമായിരുന്നു. ലാലു സാറെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി കഥ പറയാമോ. നിങ്ങളുടെ കഥകൾ അത്രമേൽ പ്രിയപ്പെട്ടതാകുന്ന ❤❤❤
ഇദ്ദേഹത്തിൻ്റെ വലിയ ഹിറ്റായ അവസാന സിനിമ വിക്രമാദിത്യൻ ആയിരുന്നു. പിന്നെ ഉണ്ടായ പരാജയങ്ങൾ പറഞ്ഞു ഒരു സങ്കട രീതിയിൽ നിർത്തേണ്ട എന്ന് കരുതി ആവും ഇന്ന് നിർത്തിയത്. ഒരു വലിയ വിജയ സിനിമയിലൂടെ വീണ്ടും ഒരു ഗംഭീരമായ തിരിച്ചു വരവ് ആശംസിക്കുന്നു. അങ്ങിനെ ഒരു വിജയത്തിന് ശേഷം ഒരു മൂന്നാം ഭാഗവും ആയി വന്നു സെഞ്ചുറി അടിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഡെന്നിസ് ജോസഫിന്റെ കഥകൾക്ക് ശേഷം ഏറ്റവും നന്നായി ഫീൽ ചെയ്ത കഥകൾ... All the Best... 🙏
Exactly
ഷിബു ചക്രവർത്തിയുടെയും നല്ലതായിരുന്നു.
ഈ സീറീസ് കഴിഞ്ഞതിലുള്ള വിഷമം മാത്രമേയുള്ളു. ഒരുപാട് ദിവസങ്ങൾ ഒരു കൂട്ടുകാരൻ കൂടെ ഉണ്ടായിരുന്നപോലെ ആയിരുന്നു. ഇനി ആ സുഹൃത്തു എന്ന് വരും.... കാത്തിരിക്കാം.
ഒത്തിരി നല്ല സിനിമകൾക്ക് നിറം ചാർത്താൻ കഴിയട്ടെ 🙏
Is it over ?
@@abhijithks463Ys
The caption 'ചരിത്രം എന്നിലൂടെ' Justified...... ❤️
70 episodes without boring.. ❤️
സമയം രാത്രി 11 മണി 🕚 പുറത്ത് നല്ല കാറ്റും, മഴയും ⛈️🌧️ മുന്നിൽ ചൂട് പുട്ടും ബീഫും, പാൽചായയും! 🍝☕ കൂടെ കേട്ടിരിക്കാൻ ലാൽജോസ് കഥകളും... ഇവിടം സ്വർഗം! 🤗❤️
ഇച്ചിരി തേങ്ങാ ചമ്മന്തി കൂടി ഉണ്ടെങ്കിൽ 😊
എനിക്ക് മാഗി കൂടെ ആണ് ഇഷ്ടം 😊😊
സ്ഥലം എവിടാ ബ്രോ
😋😋😋
ഇന്ന് വയറിളകും 🎉🎉
⚡💨
@@aslahahammed2906എന്നാ പിന്നെ ഒരു പപ്പടം കൂടെ... 😸
കേരള psc യുടെ ഇഴച്ചിൽ വരച്ചുകാട്ടിയ സിനിമ ആയിരുന്നു...
ഒരുമിച്ച് test എഴുതി കിട്ടി interview card മിസ് ആകുന്ന നായകൻ ഡൽഹിയിൽ പോയി upsc യുടെ prelims ഉം, mains ഉം,interview ഉം ,training ഉം കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചിട്ടും ഇവിടെ join ചെയ്യുന്നതെ ഉള്ളു...😂😂😂😂...
Miss u sir & ur episodes.
പുതിയ ചരിത്രവുമായി ഉടനെ വരൂ..
1 year training aanu sir
@@jobyj04 upsc exam ഉം,training ഉം കഴിയുമ്പോൾ minimum 3 year കഴിയും
എന്നിട്ടും ഇവിടത്തെ 1 year കഴിഞ്ഞില്ല....
😂 director brilliance
😂😂ശരി ആണെലോ 😂😂
Rank list avasanikkarayappola call kittiyath
100% true. Vikramadithyan is truly an inspiring movie... It has inspired me a lot... I have gone through similar situation in 2019.
I cried on the terrace of a hostel in Hyderabad exactly same as how DQ did in the climax . It was a life changing moment for me. When look back now, after 4 years, I am realising how far I came now and how much my life has changed...
"cheriya lakshyangalil thatti veenalum valiya lakshynagal nammale kathirikkunnundavum.... Veendum Odunnavark mathram" 💝
വളരെ രസകരമായ അവതരണമായിരുന്നു, ഒരു സിനിമ പുറത്തിറക്കാൻ ഇവർ എടുക്കുന്ന മാനസിക പിരിമുറുക്കങ്ങൾ എത്ര വലുതാണ്ല്ലേ. ഓരോ ചാനലുകളിൽ ഇരുന്ന് സിനിമ റിവ്യൂ പറഞ്ഞ് തേച്ചോട്ടിക്കുന്നവർ ഇത് വല്ലതും മനസ്സിലാകുന്നുണ്ടോ എന്ന് സംശയമാണ്. വിജയങ്ങളും പരാജയങ്ങളും, നല്ല അനുഭവങ്ങളും ദുരനുഭവങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചു.
ഒരുപാട് നല്ല വിശേഷങ്ങളുമായി വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ....
Cinema oru public product anu..... business viewil cash erinj cash nedan patuna easiest way anu cinema.....aa product etavum convincing nd entertaining ayi purath irakkunavar vijayikum......tattikoott padam undaki alakarde cash adichumatan vendi cinema undaki irakiyal athine review cheyum .....vimarshikum.......nala cinemagale janangal vijayipichitund.....aru review parnjalum preshakanu entertaining ayi thoniyal theatre pooraparamp aakum
Laljose Sir നെ എവിടെയൊക്കെയോ Actor നിഷാന്ത് സാഗറിനെപ്പോലെ തോന്നിയവർ ... 😊
അയ്യോ ഇത്ര പെട്ടെന്ന് നിർത്തിക്കളഞ്ഞു 😢😢 എപ്പിസോഡുകൾ തീരുന്നത് അറിയുന്നില്ല❤❤❤ നല്ല അവതരണം. ഡെന്നിസ് ജോസഫിന്റെ😊എപ്പിസോഡുകൾക്ക് ശേഷം ഇത്രയും ആകാംക്ഷയോടെ കാത്തിരുന്ന വേറെ എപ്പിസോഡുകൾ ഇല്ല
ലാൽജോസിന്റെ അവസാന വിജയ ചിത്രം ആരുന്നു വിക്രമാദിത്യൻ. അതിനു ശേഷം കുറെ പരാജയങ്ങൾ. അടുത്ത കഥയുമായി വരുന്നതിനു മുൻപ് ഒരു സൂപ്പർ ഹിറ്റ് കൂടി ഒരുക്കാൻ ഭാഗ്യം ഉണ്ടാകട്ടെ. ആ വിജയ ചിത്രത്തിന്റെ പുഞ്ചിരിയുമായി 3ആം ഭാവത്തിൽ 100 എപ്പിസോഡ് തികക്കട്ടെ ❤
കാത്തിരിക്കുന്നു ♥️ 100 episodes തികയുന്ന ആ നാൾ.. ഒരുപാട് കഥകളുമായി താങ്കൾ ഇനിയും ഈ വഴി വരും. Thank you ❤
ആ യാത്ര പറച്ചിൽ വല്ലാതെ വേദനിപ്പിച്ചു . ചരിത്രം എലാവർക്കും ഉണ്ടാകും . അത് ഭംഗി ആയി പറയാൻ പറ്റുന്നതും ,കേൾക്കാനും പഠിക്കാനും ആളുകൾ ഉണ്ടാകുമ്പോഴും ആണ് അത് ചരിത്രത്തിന്റെ ഭാഗം ആകുന്നത്…. തീർച്ചയായും ഇനിയും
താങ്കളുടെ ചരിത്രം കേൾക്കാൻ കാത്തിരിക്കും ….
Waiting for 3rd season 👍medicine ന് പഠിച്ചുകൊണ്ടിരുന്ന അക്കാലത്തു sir ന്റെ അയാളും ഞാനും തമ്മിൽ സിനിമ വളരെയധികം സ്വാധീനിച്ചിരുന്നു. Dr.Samuel ❤ഇന്നും TV ൽ സിനിമ വരുമ്പോൾ Prithvi -Prathap Pothen combination scenes miss ചെയ്യാറില്ല.Background scores and camera എടുത്തു പറയേണ്ടത് തന്നെ.'തുള്ളിമഞ്ഞിന്നുള്ളിൽ' song ഏറെ പ്രിയപ്പെട്ടതാണ്.. അതുപോലുള്ള നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു..
സഫാരി channel ലെ വളരെ മനോഹരമായ Programme ആയി ' മാറി, Lal Jose എന്ന വലിയ സംവിധായകൻ്റെ വളരെ സത്യസന്ധമായി , വിലയേറിയ അനുഭവങ്ങൾ എല്ലാ സിനിമ പ്രവർത്തകർക്കും, ആസ്വാദകർക്കും ഒരു പാഠം തന്നെയാണ് . അഭിനന്ദങ്ങൾ 🎉
പിടിച്ചിരുത്തിക്കളഞ്ഞ കഥ പറച്ചിലിന് നന്ദി... വന്ന് പറയാൻ വിജയ ചരിത്രങ്ങൾ ഇനിയും ഉണ്ടാവട്ടെ.... ❤️
തീർക്കണ്ടായിരുന്നു.. നല്ല രസമുള്ള കഥപറച്ചിൽ ആസ്വദിച്ചു തീരത്തത് പോലെ.. ഇനിയും 100 എപ്പിസോഡുകൾ തികയ്ക്കാൻ വലിയൊരു ചരിത്രവും ഏറെ കഥകളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു❤
Night 1:40 listening to Lal Jose. Thankyou for this series :)
തീർന്നു എന്ന് കേട്ടപ്പോ നിരാശ ...ഇനിയും ഈ വഴി വരുമെന്ന പ്രത്യാശയിൽ ...ഇതുവരെ കൂടെ നടത്തിയതിന് നന്ദി 🙏🙏❤️❤️
പുതിയ കഥകളുമായി ലാൽ ജോസ് സാർ വീണ്ടും വരുന്നതിനയി ഞങ്ങളും കാത്തിരിക്കുന്നു.❤
Watched all 70 Episodes without skipping a beat. I was addicted to his ways of story telling. By the end, I felt like I had a deep conversation with a close friend. Looking forward to hearing from him again.
Thank you Santhosh George for creating this channel and making a series like this for people to share their stories with the world.
Thank You Lal Jose Sir & SGK Sir..
This was some gem of a story telling..
Kazhinja kurachu nalukal aayi njan ee episodes kettu varunnu… work inde idayile nerampokku ee kadhakal kelkukukka eannathu maathram. Kettu kettu jolikal maativechu kettuthudangi… oru short break eannu kettapol aadhyam oru vishamam undayengilum… puthiya kadhakal konduvarumenna pretheeksha novinu marannu nalki… In love with LJ stories❤
If you listen to all 70 episodes, you can be a short film director at least.. I hope some fresh new director will emerge after seeing lal jose sir's safari interview.
Thank you sir.. thank you SGK
maybe me😆
Njn Pg padikkumbol idak e cinema kanarund.. Climax portion kand njn karayarund.. Ath kazhiybol entho oru samdhanam aane.. everything going to be alright enn thonnum.. Thank you Lal Jose sir for making these wonderful films.
ഡെന്നിസ് ജോസഫ് യും ഡയറക്ടർ സിദ്ദിഖും ലാൽ ജോസ് സാറും അവരുടെ കഥകൾ പറയുമ്പോൾ സിനിമയിൽ വരാനും പ്രവേശിക്കാനും പേടിക്കാതെ ഇവരുടെ കഥകൾ അവർക്ക് ശരിക്കും ധൈര്യം പകരുന്നു..നൈപുണ്യയായ ശ്രീനിവാസൻ സാറിന്റെ അദ്ദേഹത്തിന്റെ കഥകൾ സഫാരി ടിവി യിൽ നിന്ന് കേൾക്കാനും ആഗ്രഹിക്കുന്നു..thank you safari tv and all participants ❤❤
Climax....
വേറെ level... 🔥🔥🔥
My most favourite movie.All charecters and all songs are well created.emotional scenes make me to cry.👌👌👌👌💯💯💯💯
Didn't expect it to end this soon. Perhaps it's for a even bigger better third coming. I be waiting. Best wishes.
എത്ര കേട്ടാലും മടുപ്പ് വരാത്ത അവതരണം ഇനിയുമിനിയും നല്ല സിനിമ കൾ എടുക്കാൻ അവസരം ഉണ്ടാവട്ടെ
Thank you very much sir for the best stories... Life il itrayoke difficulties undayitum adoke simple aayi tackle cytha reeti is very inspiring to all of us... Thanks for sharing your life with us...
I'm 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Lal sir,,ningal paranja oro episodum kettirikkan enthoru rasamaanu.anubhavangalil ninnu samsarikumbol oro vaakukalilum Niranju nilakuna ormakal enikum anubhavikkan kazhinju.. thank you so much.
Waiting for next season
പുതിയ സിനിമാവിശേഷങ്ങളുമായി എത്തും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് നന്ദി. 🙏
ഒരുപാട് പേരുടെ കഥ ഇതിലൂടെ കേട്ടിട്ടുണ്ടെങ്കിലും Genuine ആയി തോന്നിയത് lal sir ന്റെ കഥയാണ്, ഈ എപ്പിസോഡ് കൊണ്ട് തീർന്നല്ലോ എന്നോർക്കുമ്പോൾ 😒😒
ലാലേട്ടന്റെയും മമ്മുക്കയുടെയും ഇതു പോലെയുള്ള കഥകൾ കേൾക്കണം എന്നുണ്ട്..❤️
എത്ര നേരം വേണേലും bore അടിക്കാതെ കെട്ടിരിക്കാൻ പറ്റും താങ്കളുടെ കഥകൾ ഇനിയും വരുമെന്ന പ്രതീക്ഷയിൽ. ..🥰🥰🥰🙏🙏
2014ലെ എന്റെ കോളേജ് പ്രവേശനോത്സവം ഓർമ്മകൾ സമ്മാനിക്കുന്ന സിനിമയാണ് വിക്രമാദിത്യൻ. 2014 ലെ ഒരു തകർപ്പൻ മൂവി ആയിരുന്നു വിക്രമാദിത്യൻ
കഥ ഉഗ്രൻ climax അത്യുഗ്രൻ ❤.
എന്ന്
കഥകൾ കേൾക്കാൻ ഇഷ്ട്ടം ഉള്ള സഫാരിയുടെ സ്വന്തം പ്രേക്ഷകൻ❤.
Thank you lal jose for your commitment , innocence and courage ❤
വല്ലാത്ത ഒരു ആത്മബൻദ്ധം ആയി Sir ൻ്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് മറവത്തുർ കനവ് ഫസ്റ്റ് സിനിമ എടുക്കാൻ എടുത്ത പാട് ചിലറ ഒന്നും അല്ല കരുണാമയനെ എന്ന പാട്ട് റെകോട് ചെയ്യാൻ വന്നപ്പോൾ ഉള്ള കഥ ഉണ്ടല്ലോ അപ്പോൾ ഉള്ള സാറിൻ്റെ മനസില്ലെ വേധനയും സങ്കടവും എനിക്ക് മനസിലാക്കാൻ പറ്റി ദിവ്യാ ഉണ്ണിയെ മറ്റാൻ മമ്മുക്ക പറഞ്ഞപ്പോൾ അങ്ങയുടെ വാക്ക് പാലിക്കാൻ കാണിച്ച ആർജവം മാത്രം മതി അങ്ങയെ മനസിലാക്കാൻ ജിവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്താൻ അങ്ങയുടെ ചരിത്രം സാധിനിച്ചു ഒരു പാട് ഇഷ്ട്ടം ഒന്ന് കാണണം എന്ന് ഉണ്ട് ദൈവം അതിന് വഴി ഒരുക്കട്ടെ
ചരിത്രം എന്നിലൂടെയിൽ സംവിധായകൻ ലാൽ ഇനെ പ്രതീക്ഷിക്കുന്നു ❤
With Malayalam subtitle 😌
@@07K550😂😂
Dub cheyyan orale koodi vakkanam
Don't insult him please..
Sidheeq sir nte കഥകൾ ആയിരിക്കും പകുതിയും, acter base ൽ ഉള്ള കഥകൾ ആയിരിക്കും നല്ലത്
Thank ലാലു ചേട്ടാ.. ഇനിയും കണാം...
എല്ലാ എപ്പിസോടും കണ്ടു 🙏സൂപ്പർ ഫീലായിരുന്നു 🙏ഇനിയും പ്രതീക്ഷിക്കുന്നു 🙏❤️❤️❤️❤️❤️❤️
ഈ പ്രോഗ്രാമിൽ ഉള്ള രണ്ടാം വരവ് വളരെ സന്തോഷം നൽകിയിരുന്നു... ഇത് വരെയുള്ള എല്ലാ സിനിമകളുടെ കഥകളും പറയുമെന്ന് പ്രതീക്ഷിച്ചു. യൂറോപ്പ് യാത്രാ കഥകളും... എന്റെ ഇപ്പോഴത്തെ അവിഞ്ഞ ജീവിതത്തിൽ ഏറ്റവും സന്തോഷം രാവിലെ ബ്രേക്ഫാസ്റ് കഴിച്ചു കൊണ്ടു ലാൽ ജോസിന്റെ എപ്പിസോഡ് കണ്ടു ജോലിക്ക് പോവുന്നതായിരുന്നു. ഒരു ഉന്മേഷം ആണ്... ഇതിപ്പോ പെട്ടന്ന് നിർത്തിയപ്പോ ആകെ വിഷമം ആയി🙁 ചതിയായിപ്പോയി... മൂന്നാം വരവ് ഇനിയെപ്പോഴാകും എന്തോ
See you soon in an exciting season dear Lal sir💕👍heartwarming and living examples shared by you❤️took the episodes to the next level.. Eagerly waiting to hear you again.
വിക്രമാദിത്യൻ, ഒരുപാടിഷ്ടം 💚🇮🇳💚👌Best movie
its nice to listen your true life story .. thank you lal jose chatta
Lal jose peaked in vikramadithyan🔥
It's is one of the best movies of him
Personally think he has done atleast 5 movies better than Vikramadithyan
i think വിക്രമദിത്യൻ is his worst movie
Ayalum Njanum thammil
സന്തോഷമുള്ള കുറച്ച് ദിവസങ്ങൾ തന്നതിനു നന്ദി.... ശരിക്കും ഇതൊരു യാത്രയായിരുന്നു sir -ന്റെ കൂടെ.... 😍😍❤️❤️
നിങ്ങൾ 40th എപ്പിസോഡിൽ ഇത് പോലെ പോയതാ... ഇനിയും തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു 😌
Thank you sir for sharing your wonderful journey💐💐💐💐
എല്ലാ episodum കണ്ടു.ഇഷ്ടപ്പെട്ടു. 👍🏼
So inspirational, heart touching presentation. Thank you lalu sir
വെറുതെ ഒരു സ്വപ്നം..ലാൽ sir nte കൂടെ assistant director ആയി ജോലി ചെയ്യുന്നു.😊
.sir ഓരോ shot എടുക്കുന്നതും പാട്ടുകൾ എടുക്കുന്നതും അൽഭുതത്തോടെ കാണുന്നു...
sir nte കഥകൾ കേട്ടിട്ടുള്ള പ്രഭാതങ്ങൾ എന്നും പ്രിയപ്പെട്ടവ ആയിരുന്നു... അടുത്ത ലാൽ ജോസ് film ആയി കാത്തിരിക്കുന്നു
ini angot ullath parajayapetta cinemakal aanu. ini varanullath vijayikkatte ath kazhinju parayumbole charithram poorthiyavu.. all the best lal jose sir
കഥകൾ തേടിയുള്ള ഇടവേളകൾ തുടരട്ടെ സപര്യ.നന്ദി വീണ്ടും വരിക.
A truuu story teller .kuredays koody parayanm ennoody aagrahichu❤.tqu sir tqu sgk.iniyum nammle rasippikkan film edutum kadakl parayan safariyiloodeyum kanam
Dennis Joseph sirinu shesham ithrem interested aayiktt kttirunna charithram ❤❤❤❤❤
പ്രിയപ്പെട്ട ലാൽജോസ് സാറിൻറെ 70 എപ്പിസോഡുകളും
ഇന്ന്
കണ്ടു
തീർത്തും
വിലപ്പെട്ട ഒരുപാട് അനുഭവങ്ങൾ
ലഭിച്ചു
തന്മയത്വത്തോടെ
സംഭവങ്ങളുടെ
ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെ
ലാൽസാർ
കഥ അവതരണത്തിന് റെ
അല്ലെങ്കിൽ അനുഭവങ്ങളുടെ അനുഭവം
ലഭ്യമാക്കുന്നതിന് റെ
അതുല്യമായ ഒരു മാതൃകയാണ് കാണിച്ചുതന്നത്
എന്നെങ്കിലുമൊരിക്കൽ നേരിൽ കാണണമെന്ന
ആഗ്രഹത്തോടെ .
Aby vengola
കുറേക്കൂടി പറയൂ സാർ ഇത്രയും നന്നായി സിനിമയുടെ എല്ലാ തലങ്ങളും പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ഇനിയും സാറിന്റെ നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു സാർ എല്ലാ സിനിമകളും കണ്ടിട്ടുള്ള ഒരാളാണ് ഞാൻ ഒരിക്കൽ കൂടി കൺഗ്രാറ്റ്സ് ഉടനെ സാർ വരും എന്ന പ്രതീക്ഷയോടെ
Very interesting stories, enjoyed all episodes ❤
എന്നും രാത്രി 11 മണി ഷിഫ്റ്റ് കഷിഞ്ഞു ഒന്നര മൈൽ Gayton ൽ നിന്നും Hayswall ബസ് സ്റ്റേഷൻ വരെ ഉള്ള നടത്തത്തിൽ കേൾക്കാറുള്ള എപ്പിസോഡുകൾ.. 1 മുതൽ 70 എപ്പിസോഡും കണ്ടു UK യിൽ നിന്നും
Thanks സഫാരി
Me too
അടിപൊളി എപ്പിസോഡ് ആയിരുന്നു 👍👍
ചില കാര്യങ്ങൾ അങ്ങിനെയാണ് .......ഈ ഡയലോഗ് ഒരിക്കലും മറക്കില്ല....
രണ്ടാമതും ഇവിടെ വന്നു ഞങ്ങളോട് താങ്കളുടെ ജീവിതാനുഭവങ്ങൾ പങ്കു വെച്ചതിനു സന്തോഷം. ഇന്ന് അവസാന എപ്പിസോഡും തീർന്നപ്പോൾ ഉള്ളിൽ ഒരു വിഷമം. ഇതേ പരിപാടിയിൽ താങ്കളുടെ ഒരു മൂന്നാം വരവിനായി കാത്തിരിക്കുന്നു.
കട്ട വെയിറ്റിങ്ങ്. LJ❤❤❤❤❤❤❤
Thank you Sir, for sharing a wonderful, amazing, and inspiring life... 🌹👍♥️
Thank you sir
Thank you so much sir🥰
see you soon 🙏
ലാൽ ജോസ് സർ താങ്കളൊരു പച്ചയായ മനുഷ്യനാണ് 👍👍👍👍❤
മൂന്നാമൂഴത്തിനായി വെയ്റ്റിംഗ് ❤️❤️❤️
Thank you Lal sir for your narration… felt so true…will wait for ur next episodes.
ലാലുവിന്റെ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കും. ധാരാളം നല്ല സിനിമകൾ ചെയ്യാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. പ്രതിസന്ധികളിൽ തളരാതെ താങ്ങാവാൻ ചെനക്കത്തൂരമ്മ കൂടെ ഉണ്ടാവും. ഒരു ജനുവരി 11 ന് രാത്രി ജോസ് മാഷ് വന്ന് അച്ഛമ്മയോട് പറഞ്ഞു. ലില്ലി പെറ്റു ട്ടോ ... ആൺകുട്ടിയാ.. പേരും ഇട്ടു. ലാൽ ബഹദൂർ ശാസ്ത്രി മരിച്ച ദിവസം ജനിച്ചതു കൊണ്ട് ലാൽ എന്നാണ് ഇട്ടത്. നല്ല പേരല്ലേ ... അങ്ങനെ കുറേ ഓർമകൾ പുറകോട്ടു പോയി❤❤❤
നാട്ടുകാർ ആണൊ
ലാലൂനെ ഗർഭിണിയായിരിക്കുമ്പോൾ ടീച്ചർ ഞങ്ങളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കോൺവെന്റിന്റെ അടുത്താണ് എന്റെ വീട്. ലാലു നടക്കാൻ തുടങ്ങിയ ശേഷമാണ് സ്ക്കൂളിന് തൊട്ടടുത്ത വീട്ടിലേയ്ക്കു മാറിയത്. ലാലൂന്റെ അമ്മ എന്റെ ഹിന്ദി ടീച്ചറാണ്.
നല്ല വിവരണം ..എല്ലാ എപ്പിസോഡും എല്ലാ ദിവസവും കേട്ടു 🎉
വീണ്ടും കഥകളുമായി വരിക
Oruppadu kathirunnu kanda eposodes aarunnu thankalude. Laal jose enna kalakarane aduth ariyan kazhinjathil santhosham.
Best wishes sir .... eagerly waiting for the next series of episodes ...god bless
Thank you for the wonderful stories❤🙏
Thanks a lot to safari
Thank you fur sharing your experience.
വളരെ സന്തോഷം ലാൽ ജോസ്
(നന്ദി വീണ്ടും വരിക)❤🧡💛💚💙💜
Thank you lal Jose sir, veendum ninghade vakkughalkayi kaathirikunnu ❤
Lots of love sir... Enjoyed your stoties❤
Many thanks❤❤❤
Thank you sir and waiting for the rest ❤️
Waiting for next season 🔥🔥
a bed of roses, cake walk.. ആഹാ താങ്കളുടെ engilish.. കഥ പറയാനുള്ള താങ്കളുടെ കഴിവ് യഥാർത്ഥ പദ പ്രയോഗങ്ങൾ ആണ്..
വിക്രമാദിത്യൻ സിനിമ യുടെ തുടക്കത്തിൽ എഴുതി കാണിക്കുന്ന നന്ദി പേജ് കാണുമ്പോൾ തന്നെ ഇതിന്റെ ക്ലൈമാക്സ് ഊഹിക്കാൻ കഴിഞ്ഞിരുന്നു. അതിൽ ഡൽഹിയിൽ ഉള്ള ഒരുപാട് ആളുകളെ സ്മരിക്കുന്നുണ്ടായിരുന്നു. അത് ഒരു മിസ്റ്റേക്ക് ആയിട്ട് എനിക്ക് തോന്നുന്നു. ഈ അവസരത്തിൽ പറഞ്ഞു എന്ന് മാത്രം.
oh man.. You are a keen observer. I think most of the viewers here, including me have never noticed it. I think it's good that I did not notice. 😄
Adyame climax oohichu bhudhijeevi aakunnadilum..... aa film without any mundharana enjoy cheyyunnadilaalle nalladu...... film is an entertainment medium...... avidem poyi thala pukaykanda avasyamillallo
@@joh1988 Sorry, It's my choice.
😮
Waiting for next session with many more history ❤️❤️❤️
അയ്യോ ഈ സീരിസ് കഴിഞ്ഞോ . എന്നും അങ്ങയുടെ കഥ കേൾക്കാൻവേണ്ടി വെയ്റ്റിംഗ് ആയിരുന്നു . SGK സാറെ 100 എപ്പിസോഡ് തികക്കാമായിരുന്നു. ലാലു സാറെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി കഥ പറയാമോ. നിങ്ങളുടെ കഥകൾ അത്രമേൽ പ്രിയപ്പെട്ടതാകുന്ന ❤❤❤
ഇദ്ദേഹത്തിൻ്റെ വലിയ ഹിറ്റായ അവസാന സിനിമ വിക്രമാദിത്യൻ ആയിരുന്നു. പിന്നെ ഉണ്ടായ പരാജയങ്ങൾ പറഞ്ഞു ഒരു സങ്കട രീതിയിൽ നിർത്തേണ്ട എന്ന് കരുതി ആവും ഇന്ന് നിർത്തിയത്.
ഒരു വലിയ വിജയ സിനിമയിലൂടെ വീണ്ടും ഒരു ഗംഭീരമായ തിരിച്ചു വരവ് ആശംസിക്കുന്നു. അങ്ങിനെ ഒരു വിജയത്തിന് ശേഷം ഒരു മൂന്നാം ഭാഗവും ആയി വന്നു സെഞ്ചുറി അടിക്കും എന്ന് പ്രതീക്ഷിക്കുന്നു.
It always feels good the way Lal Jose narrates the stories from his life... ❤
Laljose Fan from Helsinki❤
Thank you ... Thanks Safari TV
Thank you 😊
Genius💐
Thank you lalu chetta❤
Finished😢😢😢...waiting for 3rd season
Thank you Sir❤
Like you said, Vikramaditya n is a fantastic film, I watch it every time when it is telecast, loved Dulkar’s acting 👏
Mammoottyude makanayathu kondu mathram Nayakan aaya oru valippan
നല്ല രസമുണ്ടാരുന്നു കഥകൾ കേൾക്കാൻ..
Thank you ❤