ആഫ്രിക്ക വരെയൊക്കെ ഒറ്റക്ക് സൈക്കിളിൽ പോകുക അപാര ധൈര്യം തന്നെ ഞാനും ചിന്തിക്കാതിരിന്നില്ലാ സൈക്കിൾ കേടുവന്നാൽ എന്ത് ചെയ്യും പിന്നെ തള്ളിക്കൊണ്ട് നടക്കണ്ടെ ഇങ്ങനെ ദൂരം ഒക്കെ യാത്രക്ക് ഒരുങ്ങുമ്പോൾ വേണ്ട മുൻകരുതൽ എടുക്കുക അല്ലങ്കിൽ ചിലപ്പോൾ 8 ന്റെ പണി കിട്ടും എന്തായാലും take care ഇതു പോലുള്ള വീഡിയൊ ഒക്കെ കാണുമ്പോൾ കാണുന്നവർക്കും ഉണ്ട് ട്ടെൻഷൻ
@@backpackerarunima2466 കൂടെ ആളുള്ളതും ഒറ്റക്ക് യാത്ര ചെയ്യുക അതും കാട്ടിൽ കൂടി വിത്യാസം ഇല്ലേ അതും ഒരു സ്ത്രീ ഇന്ത്യാ എല്ലാ സ്ഥലവും അത്ര സേഫ് ആണ് എന്ന് തോന്നുന്നില്ല മുൻപ് ഒരു സ്പ്രേ അടിച്ചത് ഓർമ്മയില്ലെ
Dear Arunima, 1.it is not better to travel by cycle, since your energy will diminish considerably. At certain areas you can use cycle by rental or someones assistance. 2.You may have to focus on certain areas, such as the pitiable situation of the living ares., different cultural events, poor infrastructures. religious festivals, matter of excellence etc. etc. 3. You may consider some more on your security and belongings. Try to be cheerful, don't be panic on any situation, since the Nature will care you in any situation... Because you are the beloved daughter of Nature and the Universe. 3. Try to narrate the location and it's history,if some historical importance. 4. Try to involve (talk activities,work, dancing) with local people etc. 5. You may have to contact with, local people and influential people..etc. Don't be fearful, Always the Nature and the Universal power will support you.... Raju and family, Kottayam.
Mobile poyath wait cheith irunnal May be pani kitum . . ride start cheyu . Already flight ticket ellam book cheithath alle. A time ullil avide reach akanullqthalle .
Haaai aruneee... So ga tham ഫോണിൻെറ കാര്യം അറിയാൻ കഴിഞ്ഞില്ല പാർട്ടി കഴിഞ്ഞ് വീണ്ടും കാട്ടി ലൂടെ യാത്ര തുടർന്നപ്പോൾ ഒരാശങ്ക കുറഞ്ഞ സമയം കൊണ്ട് എങ്ങിനെ 60 km താണ്ടി എത്തും എന്ന് ദൈവസഹായം മലയാളി ചേട്ടൻ മാരേയും ഹിന്ദി ചേട്ടൻ മാരേയും എത്തി ച്ചുതന്നത്.ആ വീട്ടുകാരും നല്ല സഹകരണമായിരുന്നു Ok all the best.
സ്റ്റേ ചെയ്യുന്ന റൂമിൽ മേശയുടെ പുറത്ത് മാത്രമോ അല്ലെങ്കിൽ നിലത്ത് ഒന്നോ രണ്ടോ സ്ക്വയർ മീറ്റർ വലുപ്പത്തിൽ തുണിയോ പേപ്പറോ വിരിച്ചു കയ്യിലോ ബാഗിലോ ഉള്ള വസ്തുക്കൾ അതിൽ മാത്രം വയ്ക്കുക, റൂമിലെ ഷെൽഫുകളിലോ മറ്റ് ഭാഗങ്ങളിലോ ഒന്നും വയ്കാതിരിക്കുക. അങ്ങിനെ ആകുമ്പോൾ ബാഗ് പാക് ചെയ്യുമ്പോൾ ഒന്നും മറന്നു പോകില്ല.
വഴിയിൽ കണ്ടു മുട്ടുന്ന എല്ലാവരെയും സബ്സ്ക്രൈബ് ചെയ്യിക്കൂ...... ചെറിയ വീട്ടിൽ ഒക്കെ പോയി താമസിക്കുമ്പോൾ അവിടുത്തെ ഫുഡ് റിവ്യൂ ചെയ്യണ്ട..... പരിമിതിയിൽ അവര് ഉള്ളത് തരുമ്പോൾ അത് കാണിക്കണ്ട.... Just ഫുഡ് നന്നായിരുന്നു എന്ന് പറഞ്ഞു skip ചെയ്താൽ മതി,,....
അത് നന്നായി മോളേ .... കൂട്ടിനു ഒരു സൈക്കിളെങ്കിലും കൂടെ കൂട്ടിയല്ലോ.. സൈക്കിളിൽ ഓടി കഥയും പറഞ്ഞു അങ്ങനെ പയ്യെ പയ്യേ പോകാമല്ലോ...😃 പയ്ക്കളെ കാണുമ്പോ സൂക്ഷിക്കണേ..... മേത്ത്ക്ക് ചാടിയെന്നിരിക്കും...
I don’t know how you van travel such long distance on a bicycle 😮 …. Don’t you get back pain? I keep watching your videos…. Your conversation is interesting
യാത്രയിൽ എവിടെയും ഒരു ബുദ്ധിമുട്ടും വരുത്തല്ലെ 💘
ആഫ്രിക്ക വരെയൊക്കെ ഒറ്റക്ക് സൈക്കിളിൽ പോകുക അപാര ധൈര്യം തന്നെ ഞാനും ചിന്തിക്കാതിരിന്നില്ലാ സൈക്കിൾ കേടുവന്നാൽ എന്ത് ചെയ്യും പിന്നെ തള്ളിക്കൊണ്ട് നടക്കണ്ടെ ഇങ്ങനെ ദൂരം ഒക്കെ യാത്രക്ക് ഒരുങ്ങുമ്പോൾ വേണ്ട മുൻകരുതൽ എടുക്കുക അല്ലങ്കിൽ ചിലപ്പോൾ 8 ന്റെ പണി കിട്ടും എന്തായാലും take care ഇതു പോലുള്ള വീഡിയൊ ഒക്കെ കാണുമ്പോൾ കാണുന്നവർക്കും ഉണ്ട് ട്ടെൻഷൻ
Ottak allenkilum same situations varile
@@backpackerarunima2466 കൂടെ ആളുള്ളതും ഒറ്റക്ക് യാത്ര ചെയ്യുക അതും കാട്ടിൽ കൂടി വിത്യാസം ഇല്ലേ അതും ഒരു സ്ത്രീ ഇന്ത്യാ എല്ലാ സ്ഥലവും അത്ര സേഫ് ആണ് എന്ന് തോന്നുന്നില്ല മുൻപ് ഒരു സ്പ്രേ അടിച്ചത് ഓർമ്മയില്ലെ
Good. Sushi kuva. കൊള്ളാം കേട്ടോ 👍👍👍🌹
കഴിവതും രാവിലെ യാത്ര ചെയുന്നതാണ് അടിപൊളി വെയിൽ അതികം കൊള്ളാതെ യാത്ര ചെയ്യാൻ പറ്റും
അടിപൊളി മോളെ ശ്രദ്ധിക്കണം കേട്ടോ, be Carefull 👍👍👍❤❤❤
ഞാൻ യാത്ര ചെയ്തപോലെ അനുഭവം..... 👍🏻👍🏻👍🏻👍🏻
Iam watching your full video without skip.sreadhikane arunima.god bless you
🥰🥰
സ്ഥലം കണ്ടിട്ട് കേരള ലുക്ക് ആണല്ലോ ദൈവത്തിന്റെ ഭാഗ്യ ഒരു വഴിക്ക് ചെല്ലുമ്പോൾ
വളരെ സൂക്ഷിച്ചു പോവുക വിജനമായ പ്രദേത്തുടെ രാത്രി യാത്ര ചെയ്യരുത്... God bless u...
Mmm
വീഡിയോകളിൽ സംഭാഷണം ഇംഗ്ലീഷ് ഭാഷയിൽ
എഴുതിക്കാണിക്കുക.
കേരളത്തിനു പുറത്തുള്ള
viewers നെ കിട്ടുന്നതിന്
അത് സഹായകമാണ്.
ആ phone എടുത്തവൻ sim ഒക്കെ കളഞ്ഞു കാണും 😡. ഇനി tenstion അടിക്കണ്ട. യാത്രകൾ തുടരുക. ജാഗ്രത ഉണ്ടാകണം 🥰😘
ഓഹ്.. ഒറ്റയ്ക്ക് ആ കാട്ടിലൂടെ.. ധൈര്യം സമ്മതിക്കണം 👍.. പക്ഷെ കരുതൽ വേണം 😊
അരുണ ഹാൻഡിൽ കുറച്ചു മുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ,,നല്ലതരിക്കും..
ഫോൺ നഷ്ടപ്പെട്ടില്ലായിരുന്നു എങ്കിൽ ഇനി നല്ല എപ്പിസോഡുകളാകുമായിരുന്നു ഒരു വഴി തെളിയും എന്ന് പ്രതീക്ഷിക്കുന്നു👍
🙂🙂
Dear Arunima,
1.it is not better to travel by cycle, since your energy will diminish considerably. At certain areas you can use cycle by rental or someones assistance.
2.You may have to focus on certain areas, such as the pitiable situation of the living ares., different cultural events, poor infrastructures. religious festivals, matter of excellence etc. etc.
3. You may consider some more on your security and belongings. Try to be cheerful, don't be panic on any situation, since the Nature will care you in any situation... Because you are the beloved daughter of Nature and the Universe.
3. Try to narrate the location and it's history,if some historical importance.
4. Try to involve (talk activities,work, dancing) with local people etc.
5. You may have to contact with, local people and influential people..etc.
Don't be fearful, Always the Nature and the Universal power will support you....
Raju and family, Kottayam.
Great😍
നല്ല യാത്ര യുണ്ടാകട്ടെ 🙏💕😊👍
ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ.. കൊള്ളാം.. 👌🏻❤️
Drive safe,all the best for your trip.
Giving us good inside or places we never heard in Karnataka.Thanks for videos keep going.
Mobile poyath wait cheith irunnal May be pani kitum . . ride start cheyu . Already flight ticket ellam book cheithath alle. A time ullil avide reach akanullqthalle .
Eni athinula time Ila🙂🙂
@@backpackerarunima2466 complaint kodutha station il police efficient aane a phone off akunnathinu munne location track cheith avide ethiyirunnengil atleast valla hints engilum kittumayirunnu. Atleast a phone on aayal engilum location trace cheyam . IMEI nimber vach location trace cheyanemengil high authority permission venom . Nilavil Entha phone nte karyathil ulla status ????
ഒരു പഞ്ചർ കിറ്റും സൈക്കിൾ പമ്പും കൊണ്ടുപോകുന്നത് നല്ലതാണ്. അത്യാവശ്യം സെർവീസിങ് ഒക്കെ പഠിച്ചതല്ലേ .അടിയന്തിര ഘട്ടങ്ങളിൽ ഉപകാരപ്പെടും
Yes
@@backpackerarunima2466 supper
"Ivide ninno raavile pokaam" enna nu aa chechi paranjath.
Oru reethiyil ninne pati alojikumbol paavam thonnum
God bless you arunima.. Happy jerny🥰😍❤️
അരുണിമ 🥰🥰🥰 പഴയ വീഡിയോ പോലെ അല്ല ഒരുപാട് മാറി സൂക്ഷിച്ചു പോണം 👍🏻👍🏻👍🏻ok
🙂🙂
@@backpackerarunima2466 ok യാത്ര ആവും ഇപ്പൊ അല്ലെ
@@backpackerarunima2466 ok ശെരി
Haaai aruneee... So ga tham
ഫോണിൻെറ കാര്യം അറിയാൻ കഴിഞ്ഞില്ല
പാർട്ടി കഴിഞ്ഞ് വീണ്ടും കാട്ടി ലൂടെ യാത്ര തുടർന്നപ്പോൾ ഒരാശങ്ക കുറഞ്ഞ സമയം കൊണ്ട് എങ്ങിനെ 60 km താണ്ടി എത്തും എന്ന് ദൈവസഹായം മലയാളി ചേട്ടൻ മാരേയും ഹിന്ദി ചേട്ടൻ മാരേയും എത്തി ച്ചുതന്നത്.ആ വീട്ടുകാരും നല്ല സഹകരണമായിരുന്നു
Ok all the best.
Yes 😍😍
safe aayi pogu..roadil valare sookshichu odiku..
njan ella vidioes kanarundu enikku valara ishtamanu
Care aaaknm. Nigale video kandappo endho God bless u
മോളെ safe journey... Take care God blesss u🙏🙏🙏🙏🙏...
Chechi ningal varea level taaaa
Phone kitiyalo.. adipoli.. have a safe journey
Kittiyila
Yatra thudarno. Iniyum valare careful akanam ellattinum. Arem adhikam vishwaaikkaruthe.
അരുണിമ എനിക്കും വരുവാൻ കൊതിവരുന്നു
Arunima കുട്ടി ❤️ നല്ല യാത്ര
After udupi no one speak Tulu only Kannada but different from manglorian kannada
Alo njanum varatte kude 🥺🥺 appo nammak thanne room food yellam set aakamallo🥺🥺🥺🥺
ഒരു പാലക്കാടൻ wishes ❤❤❤
Chechi paranjad inn ivde stay cheyyu
Nale ravile podun
രാത്രി യാത്ര ചെയ്യേണ്ട. God bless
സ്റ്റേ ചെയ്യുന്ന റൂമിൽ മേശയുടെ പുറത്ത് മാത്രമോ അല്ലെങ്കിൽ നിലത്ത് ഒന്നോ രണ്ടോ സ്ക്വയർ മീറ്റർ വലുപ്പത്തിൽ തുണിയോ പേപ്പറോ വിരിച്ചു കയ്യിലോ ബാഗിലോ ഉള്ള വസ്തുക്കൾ
അതിൽ മാത്രം വയ്ക്കുക, റൂമിലെ ഷെൽഫുകളിലോ മറ്റ് ഭാഗങ്ങളിലോ ഒന്നും വയ്കാതിരിക്കുക.
അങ്ങിനെ ആകുമ്പോൾ ബാഗ് പാക് ചെയ്യുമ്പോൾ ഒന്നും മറന്നു പോകില്ല.
Mmm
Hai mole super
13:52 ബാക്കി സ്ഥലത്തോക്കെ പിന്നെ സിറ്റിടെ നടുക്ക് കൃഷി ചെയ്യുന്ന sugarcane aanallo കൊടുക്കുന്നത്🤣🤣🤣
Aa village il thanne krishi cheyyunnath aanennada kunne paranjath
Hii arunimakutty happy journey
Time കണക്കാക്കി വേണം 4pm kazhijulla യാത്രകൾ
Good luck and safe travels. Take care
Avide stay cheidhity ravile povana aval parnjedh 15:00
വഴിയിൽ കണ്ടു മുട്ടുന്ന എല്ലാവരെയും സബ്സ്ക്രൈബ് ചെയ്യിക്കൂ...... ചെറിയ വീട്ടിൽ ഒക്കെ പോയി താമസിക്കുമ്പോൾ അവിടുത്തെ ഫുഡ് റിവ്യൂ ചെയ്യണ്ട..... പരിമിതിയിൽ അവര് ഉള്ളത് തരുമ്പോൾ അത് കാണിക്കണ്ട.... Just ഫുഡ് നന്നായിരുന്നു എന്ന് പറഞ്ഞു skip ചെയ്താൽ മതി,,....
God bless you arunima yathara sugamanno
കുറച്ച് ലേറ്റ് ആയി പോയി വീഡിയോ കാണാൻ
അരുണിമാ ഹായ് ♥️👌
Safely travel ❤ and reach your destination
All the best.
Take care Arunima..👍
Arunima gcc il varumbol kure ere sradhikanam…. Namude india pole ithupole karimbin kadakal onnum kittula…. Take care
Mm
Malayali super 👌
Good episode
Sabi ariyaam avande video kanalund. Eejipthlek pogunnavan
Yelaneer vilkunna chechi paranjad inn ivide thamasikku naale ravile pogaam yenn. Ad ninakk manassilailla alle🤣🤣
Aa chechi parajjad inn ivide ninnit nale povan enna🥰😊💥
Supper dear singapennu👸❤️🥰🥰 take care dear🥰
ഗൂഗിൾപേ ചെയ്ത ചേച്ചി പറഞത്.... വീട്ടിൽ ലേക്ക് പോരെ രാവിലെ പോകാം എന്നാണ്... മോളെ
Adipoly
God bless you Arunima💞💞💞💞
കാട്ടിൽ ലോറി ലിഫ്റ്റ് കിട്ടിയത് ഭാഗ്യം. പുലിയുടെ അത്താഴം മുടങ്ങി.
Obru Madhu madikonduvarika Ennu Ketitille 😁
Daiwatthinte. Sahaazyam. Eppozyum. Undaawatte
Happy and safe journey
All the best
Take care
അത് നന്നായി മോളേ ....
കൂട്ടിനു ഒരു സൈക്കിളെങ്കിലും കൂടെ കൂട്ടിയല്ലോ..
സൈക്കിളിൽ ഓടി
കഥയും പറഞ്ഞു അങ്ങനെ പയ്യെ പയ്യേ പോകാമല്ലോ...😃
പയ്ക്കളെ കാണുമ്പോ സൂക്ഷിക്കണേ.....
മേത്ത്ക്ക് ചാടിയെന്നിരിക്കും...
15:15 inn ivde stay cheydh nale morning pokko na paranje
Arumani i love you...🌹
Arunima......
ഇന്ന് അവിടെ നിന്നിട്ട് നാളെ രാവിലെ പോയാൽ മതി എന്ന് ആണ് പറഞ്ഞത്
Ok
സങ്കടാവുന്നല്ലോ അരുണിമാ,എല്ലാം ശരിയാവും,ബാക്ക് പാക്കർ,ആഫ്രിക്കാട്ടാ
കട്ട കട്ട കട്ട കട്ട തണുക്കുന്ന അങ്ങനെ യാത്ര തുടരട്ടെ😄👌❤❤
Muthe camera thazheua ksnune onnu nokki clear cheyyu
😊
Happy to see your smile😊
അരുമണി.... 💚💚
അടിപൊളി
Keep going...
Take care
Very nice video
But difficult language use discussion
Be Safe aruze❤️Take care
സൂപ്പർ ❤👍👍
Swagatham arimanii 🥰
22..എൻ്റെ നാട്ടിലെ വണ്ടി പായിപ്ര
Ok
Hai aru
Careful always.. 🌹🌹🌹👍👍👍
Haiiiii arunima
Keralthil നിന്ന് അടുത്ത ഉരുക്ക് വനിത ആയി മാറാൻ കഴിയട്ടെ,, എല്ല സ്ത്രീകൾക്കും കഴിയില്ല ഇതുപോലെ long cycle ചവിട്ടാൻ..best of luck
Happy journey dear sizz 🧡😍😍🤝
First....
🥰🥰🥰
care full
പുതിയ വീഡിയോ ഇല്ലേ.....
Happy journey dear❤️
ഹായ് അരുമണി 👍😘🌹❤🌹
Did you reach Africa? No news😮
No
I don’t know how you van travel such long distance on a bicycle 😮 …. Don’t you get back pain? I keep watching your videos…. Your conversation is interesting
Good Luck👍👍👍🌹🌹🌹🥰🥰🥰