ഹായ് .... അസുഖം പെട്ടെന്ന് മാറട്ടെ .... പ്രാർത്ഥിക്കുന്നുണ്ട് .... നല്ലോണം റെസ്റ്റ് എടുത്ത് അടുത്ത യാത്ര തുടങ്ങൂ.... വാനില നല്ലൊരു സ്പൈസസ് ആണ് ... നല്ല വിലയും ഉണ്ട് .... എന്റെ നാട്ടിൽ ഒരു പാട് ഉണ്ട് ....നല്ല വെള്ളം നന്നായി കുടിക്കൂ ....
ഞങ്ങളെല്ലാവരും എന്റെ കൂടെയുണ്ട് നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട് പഴയ സ്വാഗതം പറയുന്ന ഹരിമണി കുട്ടിയായി തിരിച്ചു വേഗം വരണം ❤️❤️❤️❤️❤️❤️❤️❤️❤️❤️🤝🤝🤝🙏🏻
വാനില കേരളത്തിലും കുറച്ച് വർഷങ്ങൾക്കുമുമ്പ് വ്യാപകമായി കൃഷിചെയ്തിരുന്നു.ഇപ്പോൾ കുറവാണ്.ഐസ് ക്രീം ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന spices ആണ്.അൽപ്പം കാപ്പിയിലും ചായയിലും ഇട്ടാൽ നല്ല ടേസ്റ്റ് ആയിരിക്കും.ഈ അവസ്ഥയിൽ കുറച്ചുദിവസം റെസ്റ്റ് എടുക്കുന്നതാണ് നല്ലത്.എത്രയുംവേഗം ആരോഗ്യം പൂർവ്വസ്ഥിതിയിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അവിടെ എല്ലായിടങ്ങളും സേഫ് ആണല്ലോ. നമ്മൾ മലയാളികൾ ഇവിടെ സേഫ്റ്റി പറഞ്ഞ് വളരെയൊന്നും അഹങ്കരിക്കേണ്ട എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മോൾ സുഖമായിരിക്കട്ടെ.
ചുമയ്ക്ക് ഒറ്റമൂലികൾക്കണ്ടും കുരുമുളകും പൊടിച്ചു അല്പം വായിലിട്ട് അലിച്ച് ഇറക്കുക മഞ്ഞപ്പൊടി ഇട്ട് വെള്ളം ചൂടാക്കി കുടിക്കുക വളരെ ആശ്വാസകരമായിരിക്കും👌🏼
Malayali Doctor. Proud of malayalees. Spread all over the world. Adventurous. Iam a normal person but visited 32 countries. Everywhere I saw malayalees
അസുഖം വേഗം മാറട്ടെ....!! ആ പഴയ enargy യോട് കൂടി വീഡിയോസ് ചെയ്യാൻ പ്രാർത്ഥിക്കുന്നു....!! വാനില എസെൻസ് ഉണ്ടാകുന്നതിനു ഉപയോഗിക്കുന്നു എന്ന് തോന്നുന്നു....!!
സന്തോഷ് ജോർജ് കുളങ്ങര എന്ന ഒരാളുണ്ട് .മലയാളികളെ ആദ്യമായി ലോകം കാട്ടിയ ആൾ .പക്ഷേേ അരുണിമ കാട്ടുന്ന ത്യാഗം കാണുമ്പോൾ ചിരി വരും കാരണം സന്തോഷ് സാർ കാട്ടിയ വഴികൾ നിനക്ക് തല കുത്തിനിന്നാലും ചെയ്യാൻ പറ്റില്ല. എന്നാലും നിന്നോട് സ്നേഹമാണ്.ഒരു മകളെപോലെ .
അരുണിമക്കുട്ടി വാനില നമ്മുടെനാട്ടിൽ വളരെ സുലഭമായി കൃഷി ചെയ്യുന്ന സാധന മാണ് ബേക്കറി ഐറ്റം എല്ലാം ഉപയോഗിക്കുന്നു വയനാട്ടിൽ വരുമ്പോൾ എന്നെ വിളിക്കണം ട്ടോ ❤
മോളെ അസുഖം വേഗം മാറട്ടെ ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്.. 🙏🏼🙏🏼
അസുഖം വേഗം മാറി പഴയ എനർജിയോട് കൂടി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
നീ ആരോഗ്യം ശ്രദ്ധിക്ക് എല്ലാം മാറിയിട്ട് യാത്ര തുടങ്ങിയാൽ മതി❤❤❤
അരുണിമാ...
എത്രയും വേഗംനാട്ടിലേക്ക് പോന്നോളൂ...
അസുഖമെല്ലാംമാറിയിട്ട് യാത്രാതിരിക്കാം
പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🌹
എത്രയും വേഗം സുഖമായി അടിപൊളി ആയിട്ട് വരട്ടെ 🔥🔥
ഹായ് .... അസുഖം പെട്ടെന്ന് മാറട്ടെ .... പ്രാർത്ഥിക്കുന്നുണ്ട് .... നല്ലോണം റെസ്റ്റ് എടുത്ത് അടുത്ത യാത്ര തുടങ്ങൂ.... വാനില നല്ലൊരു സ്പൈസസ് ആണ് ... നല്ല വിലയും ഉണ്ട് .... എന്റെ നാട്ടിൽ ഒരു പാട് ഉണ്ട് ....നല്ല വെള്ളം നന്നായി കുടിക്കൂ ....
മോളുന്റെ അസുഖമ് മാറാൻപ്രാർത്ഥിക്കുന്നു ണ്ട് ട്ടോ ❤
ഞങ്ങളെല്ലാവരും എന്റെ കൂടെയുണ്ട് നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട് പഴയ സ്വാഗതം പറയുന്ന ഹരിമണി കുട്ടിയായി തിരിച്ചു വേഗം വരണം ❤️❤️❤️❤️❤️❤️❤️❤️❤️❤️🤝🤝🤝🙏🏻
വാനില കേരളത്തിലും കുറച്ച് വർഷങ്ങൾക്കുമുമ്പ് വ്യാപകമായി കൃഷിചെയ്തിരുന്നു.ഇപ്പോൾ കുറവാണ്.ഐസ് ക്രീം ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന spices ആണ്.അൽപ്പം കാപ്പിയിലും ചായയിലും ഇട്ടാൽ നല്ല ടേസ്റ്റ് ആയിരിക്കും.ഈ അവസ്ഥയിൽ കുറച്ചുദിവസം റെസ്റ്റ് എടുക്കുന്നതാണ് നല്ലത്.എത്രയുംവേഗം ആരോഗ്യം പൂർവ്വസ്ഥിതിയിലാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
take long rest , atleast 10 days need to recover cold and fever.
Arunima vegam asukham recover aavatte, enittu melle vedios ittal mathi.
ആരോഗ്യം അതാണ് വലുത്. നാട്ടിലേക്ക് വരിക.
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു.
Pettannu thanne sugam aakatte enna prathana yode arunima mole kurachu divasam yathra pokanda. Mole. Nallavannam. Rest. Cheyy. Ok. God bless you
Without taking proper rest,it is difficult to continue your journey.
അവിടെ എല്ലായിടങ്ങളും സേഫ് ആണല്ലോ. നമ്മൾ മലയാളികൾ ഇവിടെ സേഫ്റ്റി പറഞ്ഞ് വളരെയൊന്നും അഹങ്കരിക്കേണ്ട എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
മോൾ സുഖമായിരിക്കട്ടെ.
Sugamano arunime....
Endengilum onn video id. Ennum videos kandith videos illengil oru bejarpole. Plz oru videos itto. Yathra cheyyanamnh alla paranche. Sugamano alleyo nh videos itto..... ❤
അരുണി.... വേഗം സുഖം ആകെട്ടെ 🙏🙏🙏🙏🙏❤
ദൈവം നിങ്ങളെ പരിപാലിക്കട്ടെ, തിരികെ വീട്ടിലേക്ക് പോകുക
എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടേ.
എത്രയും പെട്ടെന്ന് രോഗം മാറട്ടെ ..... വിഷമിക്കരുത്
ആരോഗ്യം പൂർണമായി വീണ്ടെടുക്കുന്നതുവരെ യാത്രകൾ ഒഴിവാക്കുക . വേഗം സുഖമാകട്ടെ
Pray for speedy recovery
Your vloging is excellent
Courage is at optimum level
Keep it up
ലോങ്ങ് യാത്രയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി തന്നു
മോളെ അസുഖം എല്ലാം മാറി വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤
🥰🥰🥰അസുഖം മാറട്ടെ 🙏🙏🙏
ഇങ്ങനെ തനിച്ചു അവിടെ നിൽക്കേണ്ട ഇങ്ങോട്ട് തിരിച്ചു വാ
21:52 മിനിറ്റിൽ കുഴിച്ചെടുതത് ,,കാച്ചിൽ അല്ലേ.. ആണ്
Get well soon
🎉🎉🎉🎉
❤❤❤
ആരോഗ്യകരമായ യാത്രാകൾ എത്രയും വേഗം സംഭവിക്കട്ടെ .......❤
ചുമയ്ക്ക് ഒറ്റമൂലികൾക്കണ്ടും കുരുമുളകും പൊടിച്ചു അല്പം വായിലിട്ട് അലിച്ച് ഇറക്കുക മഞ്ഞപ്പൊടി ഇട്ട് വെള്ളം ചൂടാക്കി കുടിക്കുക വളരെ ആശ്വാസകരമായിരിക്കും👌🏼
Malayali Doctor. Proud of malayalees. Spread all over the world. Adventurous. Iam a normal person but visited 32 countries. Everywhere I saw malayalees
Kurach ok anusaranayum
Take care of your health Arunima. You are super strong ❤get well soon.👍
അസുഖം വേഗം മാറട്ടെ....!!
ആ പഴയ enargy യോട് കൂടി വീഡിയോസ് ചെയ്യാൻ പ്രാർത്ഥിക്കുന്നു....!!
വാനില എസെൻസ് ഉണ്ടാകുന്നതിനു ഉപയോഗിക്കുന്നു എന്ന് തോന്നുന്നു....!!
Vegam redy akatte arunima.prarthikkunud
Vanila is a kind of spices which is used to give smell for food like ice creams and cakes etc. It looks like flat beans.
Vanila വയനാട്ടിൽ ഉണ്ട് നമ്മൾ പരാഗണം ചെയ്യണം ഇതിൻ്റെ കായ ഉണക്കി ചായയിൽ ചേർത്ത് കഴിക്കാം നല്ല മനമാണ്
Ingane irangi thirikkumbo orkkanam
Enikyi eatavum ezhtam ulla oral aanu thaan.... Eathu avasthayil ninnum tharanam cheythu varanulla kazhiv indallo....athanu enne aakarshichath.... Athond ella vediosum mudagathe kanarind.... Neril kananam orikyalenkilum
വേഗം സുഖവട്ടെ അരുണിമ മോളെ ❤❤
അസുഖം പൂർണ്ണമായും മാറിയിട്ട് യാത്ര തുടരാം🙏
റസ്റ്റ് എടുക്കൂ...
Swagathammmm. ❤.Get well soon 😊.
എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ അരുണിമക്കുട്ടി
മോളെ, ബെറ്റർ to come back to Kerala and take rest . You can resume your travelling later ...don't take risk now as it's in Africa 😢
പെട്ടന്ന് sukavatte🙏പ്രാർഥനയോടെ
Hi ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബ്ർ ആണ്
ഈ മുഖം കാണാൻ വയ്യ. പെട്ടെന്ന് സുഖാവട്ടെ ❤
സന്തോഷ് ജോർജ് കുളങ്ങര എന്ന ഒരാളുണ്ട് .മലയാളികളെ ആദ്യമായി ലോകം കാട്ടിയ ആൾ .പക്ഷേേ അരുണിമ കാട്ടുന്ന ത്യാഗം കാണുമ്പോൾ ചിരി വരും കാരണം സന്തോഷ് സാർ കാട്ടിയ വഴികൾ നിനക്ക് തല കുത്തിനിന്നാലും ചെയ്യാൻ പറ്റില്ല. എന്നാലും നിന്നോട് സ്നേഹമാണ്.ഒരു മകളെപോലെ .
വാനില എന്നാൽ നമ്മുടെ മിൻ്റ് ഉണ്ടാക്കുന്ന സാധനമാണെന്ന് തോന്നുന്നു.
മോളെ അരുണിമേ നീ ഫുൾ ആരോഗ്യവതിയായി തിരിച്ചു വരൂ
അയാൾ റിസ്ക് എടുക്കാറില്ല
വേഗം ഉഷാറാകട്ടെ അരുണിമാ
അരുണിമക്കുട്ടി വാനില നമ്മുടെനാട്ടിൽ വളരെ സുലഭമായി കൃഷി ചെയ്യുന്ന സാധന മാണ് ബേക്കറി ഐറ്റം എല്ലാം ഉപയോഗിക്കുന്നു വയനാട്ടിൽ വരുമ്പോൾ എന്നെ വിളിക്കണം ട്ടോ ❤
Arunima അതു കാച്ചിൽ ആണ്... That yam
വേഗം സുഖമാവട്ടെ 🙏🏽🙏🏽🙏🏽
Vanila beans vanila essence undakkunnath ethil ninnan.
My praying mole
എത്രയും പെട്ടന്നു അസുഖം മാറാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ god bless u ❤❤❤❤❤❤❤❤👍
മോളെ അരുണിമ നീ വിഷമിക്കണ്ട ട്ടോ ദൈവം അസുഖം വേഗം മാറ്റി തരട്ടെ👏 ടെൻഷൻ അടിക്കേണ്ട ട്ടോ
ശരിക്കു പറഞ്ഞാൽ നീ ഒരു സംഭവമാ 👌👏🎉
ഇത്തരം യാത്രകൾ ഒറ്റക് നടത്താതെ രണ്ട് ബ്ലോഗർ മാർ കൂട്ടായി നടത്തുന്നതായിരിക്കും നല്ലത്
Mole oru Kuzhappam varilla mind health koottka❤💪 best wishes for u and for ur next steps🎉
Ne ingane nadakumbol veetukaru enthumathram tension adikundavum
അനുജത്തികുട്ടി വേഗം സുഖമാകട്ടെ ❤❤ ❤
Enthorom kashtappadanu.. Asugom poornamayathinu sesham yathrakol cheyy tto... Health anu pradhanom..... Penkuttikalkk abhimanikkavunna oru penkaruth thanneya arunima... Arunimaye Pole arunima mathram... ❤
Arunima Get well soon
Vanilla enthanennu ariyille Vanilla ice cream onnum kazhichittille athu vechanu Vanilla essence undakkunnathu ❤❤❤
കാച്ചിലാണ്
Vanilla.icecream.flawar.use.cheyunnathanu
Vt kar vilikarille orentha srdikathe🙄
good post
take care and continue your journey
Yam, our kachil Vanilla I think we’re making the essence
arunima videos epolla post cheyya
കുറെ നാളായി വീഡിയോസ് ഒന്നും ഇല്ലല്ലോ. തുടങ്ങുന്നില്ലേ ❤
Rest edukk kutti video pinne cheyyam
പെട്ടെന്നു സുഖം ആകട്ടെ. Prayers🙏🏻🙏🏻
ഇടവേള വേണം.....
വിശ്രമവും.....
Please get back home, recover, recoup and then plan on traveling. Take care
വേഗം സൂഖം പ്രാപിക്കട്ടേ....❤
വീഡിയോ മുഴുവൻ കാണുവാൻ തോന്നുന്നില്ല. അസുഖം മാറിയതിന് ശേഷം മാത്രം ഇനി കാണുന്നുള്ളു
Arunimuthe, Health വീണ്ടെടുത്ത് യാത്ര തുടർന്നാൽ മതി.. Don't Worry! Prayer for you 💞🌹💕
നനകിഴങ്ങ് ആണ് കേരളത്തിൽ ഉണ്ട്.5തിരുവാതിര പുഴുക്ക് ഉണ്ടാക്കുവാൻ എടുക്കും
Get well soon sister, take care 🙏
ഹെല്ലോ അരുണിമാ എവിടെ? സുഖമായില്ലേ..ഒരു വിവരവും ഇല്ലല്ലോ
Get well soon....
വേഗം സുഖം ആയി വരട്ടെ 🙏🙏🙏
പാച്ചു, അവൻ നന്ദിയുള്ളവൻ
Asugam vegam maratte❤❤
Arunima. Get well soon. Wishing you a speedy recovery. Please wear a mask, good for you and others.
എനിക്കും വയ്യ ,,ആൾക്കും വയ്യ, ,😮😮😮
കാച്ചിലാണ് മോളെ കാച്ചിൽ🍃🥰🍃
കാച്ചിൽ കണ്ടപ്പോൾ ചേന എന്ന് 🤪
Get well soon 🌹🌹🌹God bless you always... 🙏🙏🙏👍
Enthayalum over strain edukkathe nattil pokuka take care ❤❤
Kunjumoleee nattilk poo. Travelling pinem cheyyaaa
അടുത്ത ഫ്ലൈറ്റ് പിടിച്ച് നാട്ടിലേക്ക് തിരിച്ചോളൂ
Arun ima..better go back and take rest
Get well soon Arunima...Prayers 🙏🙏
Dear Arunima, when u are not well, forget about the vlog and take care of your health. That’s very important. Forget about comments
Tk rest arunima... Helth care❤
ആരോഗ്യം സൂക്ഷിക്കുക.....
Rest എടുത്തു ok ആയിട്ട് മതി.
അസുഖം വേഗം മാറ്റാൻ നോക്ക് മോളെ ആശംസകൾ
Arimanimole god ബ്ലസ് യു ♥️♥️♥️