വയസ് 22, സഞ്ചരിക്കുന്ന രാജ്യങ്ങള്‍ 22; അരുണിമയുടെ സൈക്കിള്‍ യാത്ര|Arunima |Cycle

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 378

  • @nandhukgopal263
    @nandhukgopal263 ปีที่แล้ว +148

    ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മലയാളി യൂട്യൂബ്ർസ് യാത്രതുടങ്ങിയുട്ടുണ്ടേൽ അതിന് പ്രചോദനം നൽകിയ ഒരു യൂട്യൂബർ ഉണ്ട്... TRAVELISTA BY SANTOS..🔥🔥🔥 THE MOST UNDER RATED TH-camR. സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണിൽ നിന്നും ഇജ്യപ്തിലെ കെയ്‌റോ നഗരത്തിലേക്ക് 😍.. കട്ടക്ക് കൂടെ ഷൈജോ ചേട്ടനും.. രണ്ടു പേരും കൂടി ഇന്ത്യൻ റെക്കോർഡ് ഇട്ടു.... അവരെ ഒരു ഇന്റർവ്യൂ എടുക്കണം. അവരെ മലയാളികൾ മൊത്തം അറിയണം.. THE REAL JUNIOR SANTHOSH GEORGE KULANGARA.. 👌👌👌🔥🔥🔥

    • @SaranyaBoban
      @SaranyaBoban ปีที่แล้ว

      Correct 💯

    • @50601989
      @50601989 ปีที่แล้ว +1

      Santappan..Aiwa africa.....

    • @sanboomba7528
      @sanboomba7528 ปีที่แล้ว +1

      Athu urapp.... ❤️

    • @ahammedrilahmc5119
      @ahammedrilahmc5119 ปีที่แล้ว +1

      Athinu mumbe dilshad yathra today thudangiyirunnu

    • @maneeshmanu5704
      @maneeshmanu5704 ปีที่แล้ว +1

      @@ahammedrilahmc5119 എന്തുട്ട് തുടങ്ങിയിരുന്നു ആ വാണം ഞമ്മന്റ് ആൾ ആയത് കൊണ്ടു മാത്രം നിങ്ങൾക് സൂപ്പർ ആണെന്ന് പറഞ്ഞു സന്റപ്പാൻ വേറെ ലെവൽ ആണ്

  • @febinafiroz
    @febinafiroz ปีที่แล้ว +33

    ഈ പെണ്ണിനെ സമ്മതിച്ചു കൊറേ രാജ്യത്ത് ഒറ്റക് യാത്ര അതും ഈ കാലത്ത് യൂട്യൂബിൽ ഇങ്ങനെ കാണൽ ഉണ്ട് ഇവളുടെ വീഡിയോസ് ഒക്കെ എന്തായാലും ലൈഫിൽ ഇതൊക്കെ കാണാൻ കയ്യുന്നത് വലിയ കാര്യം തന്നെ ആണ് ഒറ്റക് പോകുമ്പോൾ ഒരു പേടി അത് ഇവൾക്ക് ഇല്ല അത് തന്നെ ആണ് വേണ്ടത് ❤️all the Best❤️

  • @backpackerarunima2466
    @backpackerarunima2466 ปีที่แล้ว +204

    ഒരുപാട് സന്തോഷം 🤗
    സ്നേഹം മാത്രം 🥰

  • @snowdrops9962
    @snowdrops9962 ปีที่แล้ว +17

    അരുണിമ ഒരു അത്ഭുതം തന്നെയാണ്. Go ahead and All the best Arunima... 🌹🌹🌹💪💪

  • @junabr930
    @junabr930 ปีที่แล้ว +21

    പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ധാരാളം ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടവരാണ് അതുകൊണ്ടുതന്നെ തന്റേടികൾ ആവേണ്ടതുണ്ട്
    അരുണിമയ്ക്ക് അഭിനന്ദനങ്ങൾ👍🏻

  • @alonecreations6742
    @alonecreations6742 ปีที่แล้ว +36

    ലെ ബൈക്കിലെ ചേട്ടൻ : ഇതിപ്പോ എന്നാ സംഭവം.. 🤣🤣..

  • @ggsgsbhshshd959
    @ggsgsbhshshd959 ปีที่แล้ว +27

    അരുണിമ ..( മാഹീൻ)തുടക്കം മുതലേ കാണുന്ന ഒരാൾ

    • @jashir100
      @jashir100 ปีที่แล้ว +1

      Avan ipo ivale koode ille ?
      Flowers tv til programil lovers aanennalo paranjirunnath? Athukond chodichathaaa

  • @nishanthviru5360
    @nishanthviru5360 ปีที่แล้ว +16

    എന്റെ നാട്ടിൽ വന്നിരുന്നു ചേച്ചിയും മാഹിൻ മച്ചാനും അന്ന് കാണാൻ പറ്റി..❤😌

  • @Vlogettan1
    @Vlogettan1 ปีที่แล้ว +20

    അരിമണിക്ക് എല്ലാ ആശംസകളും 👍👍🔥

  • @haydarkunju8883
    @haydarkunju8883 ปีที่แล้ว +7

    ഒരുപാട് റിസ്ക്കുകൾ താണ്ടി പോകേണ്ടതാണ് ഒരുപാട് വേറിട്ട കാലാവസ്ഥകളും ഭാഷകളും സംസ്കാരങ്ങളും ഭക്ഷണ രീതികളും എല്ലാം മാറിക്കൊണ്ടേയിരിക്കും എല്ലാ മുൻകരുതുകളും എടുക്കണം ആഫ്രിക്കയിൽ സൈക്കിൾ അത്ര സേഫ്റ്റിയുള്ള സ്ഥലമല്ല വന്യജീവികളുടെ പെരുമഴയാണ് ആഫ്രിക്കൻ ഓരോ പാർക്കിലും ഉള്ളത് എല്ലാം സൂക്ഷിച്ചും കണ്ടു യാത്ര പോകുക എല്ലാവിധ മംഗളാശംസകളും നേരുന്നു

    • @ekko2090
      @ekko2090 ปีที่แล้ว

      Germany aboard padikan povan Irishman enik veruthe veetilirunnu naadu vittu povunathorth tension adikunnu…ee kuttiye okke sammathikanam

  • @sunilkumartv1513
    @sunilkumartv1513 ปีที่แล้ว +36

    അരുണമിക്ക്‌ സുഖകരമായ യാത്ര അനുഭവം ഉണ്ടാകട്ടെ 💪👍😊

  • @nvsworldchallenge9463
    @nvsworldchallenge9463 ปีที่แล้ว +1

    മനസ്സിന്റെ വിശാലത ലോകത്തെ ചുരുക്കുന്നു. അരുണിമ Extra ordinary👍👍👍

  • @മലയാളിസ്-ഢ6ദ
    @മലയാളിസ്-ഢ6ദ ปีที่แล้ว +81

    അരിമണി ലിഫ്റ്റ് ഫാൻസ്‌

    • @nikhilmohan3483
      @nikhilmohan3483 ปีที่แล้ว +3

      💝

    • @Amal-v6g
      @Amal-v6g ปีที่แล้ว +5

      അരിമണി 🤣

    • @rehnasamad1407
      @rehnasamad1407 ปีที่แล้ว +4

      അരുണിമയാണ് 😂😂

    • @lifeofpaichi5208
      @lifeofpaichi5208 ปีที่แล้ว +3

      @@rehnasamad1407 അത് നിങ്ങക്ക് നമ്മക്ക് അരിമണിയാണ്

    • @മലയാളിസ്-ഢ6ദ
      @മലയാളിസ്-ഢ6ദ ปีที่แล้ว +2

      @@lifeofpaichi5208 അതാണ് അരിമണി

  • @vasudevandevan2746
    @vasudevandevan2746 ปีที่แล้ว +14

    എല്ലാഭാവുകങ്ങളും നേരുന്നു അരുണിമക്കുട്ടീ 🙏❤️

  • @sabarinath3984
    @sabarinath3984 ปีที่แล้ว +16

    Wish you good luck Arunima.... May God bless you ...

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +22

    അരുണിമ, അരിമണി, അടിപൊളി ആണ് 👍👍👍👍❤❤❤❤

  • @crvlogs8582
    @crvlogs8582 ปีที่แล้ว +1

    ഇതെല്ലാം എന്റെ santo പൊളിച്ചിടാക്കിയ സ്ഥലങ്ങൾ ആണ് എല്ലാവരും 🔥Travelista channel 🔥പോയി കാണു... ഉയിർ ഷെയജോ santo ❤

  • @mashoor7421
    @mashoor7421 ปีที่แล้ว +15

    അരുണിമ ക്ക് അഭിനന്ദനങ്ങൾ

  • @mydream8257
    @mydream8257 ปีที่แล้ว +20

    മ്മളെ അരിമണി ❤️

  • @2030_Generation
    @2030_Generation ปีที่แล้ว +8

    *Manorama yil vannaal pinne ningal famous aayi ennanu..... Arunima Best of luck.... Best wishes for your journey... From:- Nilambur...!!!*

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว +64

    മാഹീന്റെ കൂടെ ഉള്ള പെൺ കുട്ടി അല്ലേ.

  • @anoopmathen4566
    @anoopmathen4566 ปีที่แล้ว +12

    All the best arunima,keep urself safe

  • @MusicLife-f8b
    @MusicLife-f8b ปีที่แล้ว +2

    *ട്രാവലിസ്റ്റ സാന്റോ ഇപ്പോൾ ആഫ്രിക്ക തീർത്തു വന്നേയുള്ളൂ കാപ്പിത്താനും സാന്റോയും പൊളിയാണ്*

  • @sivaprasanthps3878
    @sivaprasanthps3878 ปีที่แล้ว +14

    അരിമണി അടിപൊളി ആണ് ❤❤❤❤

  • @guruji1110
    @guruji1110 ปีที่แล้ว +11

    അവളുടെ വിട്ടുകാർക് ആണ് അഭിനന്ദനങ്ങൾ കൊടുക്കേണ്ടത് മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തു എല്ലാതെ പെണ്ണ് കുട്ടി എല്ലേ വിട്ടുന്നു പുറത്ത് ഇറക്കാൻ പേടിക്കുന്ന പേരെന്റ്സ് ആണ് മിക്ക ആളുകളും കണ്ടു പഠിക്കണം ഇതൊക്കെ.

    • @lndkl8695
      @lndkl8695 ปีที่แล้ว +2

      All Kerala anenkil pedikkanam, world tour ayathukond pedikkanda

    • @naseeragafoorpararayil5487
      @naseeragafoorpararayil5487 ปีที่แล้ว +1

      👍👍

    • @SN-wi5kt
      @SN-wi5kt ปีที่แล้ว

      പിടിച്ചാൽ കിട്ടാത്ത മക്കൾ ( ആണായാലും പെണ്ണായാലും )ആയാൽ patents എന്ത് ചെയ്യും ഇവരുടെ വ്ലോഗ് അത്ര സുഖം ഉള്ളതൊന്നും അല്ല. കണ്ടു നോക്ക്. പെൺകുട്ടികൾക്ക് അനുകരിക്കാൻ പറ്റിയ ഒന്നും ഇല്ല ഇവരിൽ.

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +12

    ഹായ് നമ്മുടെ അരിമണി 😍

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +14

    All the best Arunima

  • @muneerc721
    @muneerc721 ปีที่แล้ว +5

    GCC, Africa
    Hitchhiking nomad ഉം ഇതേ റൂട്ടിൽ ആണ്

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +13

    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @SALMAN---Sanu
    @SALMAN---Sanu ปีที่แล้ว +24

    ഇദ് nomadin വലിയ തിരിച്ചടി ആവുമല്ലോ 😅😅😅😅

  • @majeedpainattupady6674
    @majeedpainattupady6674 ปีที่แล้ว +13

    Enjoy Arunima 👍👍👍👍

  • @niharasachu8579
    @niharasachu8579 ปีที่แล้ว +6

    Happy journey muthe ❤️but
    ആഫ്രിക്കയിലൊക്കെ സൈക്കിൾ യാത്ര safe ആണോ. ശ്രെദ്ധിക്കുക

  • @rajeshr.v4479
    @rajeshr.v4479 ปีที่แล้ว +10

    മറ്റവൻ ഇപ്പോൾ ഒമാനിൽ അല്ലേ ?

  • @sonujosephp.t7012
    @sonujosephp.t7012 ปีที่แล้ว +4

    Wish you all the best arunima...✌️✌️👍👍👍

  • @devikadevika9551
    @devikadevika9551 ปีที่แล้ว +6

    എല്ലാം നന്നായി വരും എനിക്കും ഇതു പോലെ ലോകം ചുറ്റി കണ്ണൻ ആഗ്രഹം ഉണ്ട് അടുത്ത ജന്മത്തിൽ പോകും അടുത്ത ജന്മത്തിൽ എനിക്ക് പഠിച്ചു ജോലി വേണം പിന്നെ ഒരു ബുള്ളറ്റ് വേണം ലോകം മൊത്തം പോണം

    • @maneeshp1152
      @maneeshp1152 ปีที่แล้ว +1

      ഈ ജൻമം നടക്കാൻ ശ്രമിക്കു

    • @rubeenarubi2796
      @rubeenarubi2796 ปีที่แล้ว

      Enthina adutha janmathilekk maattunne... Ee janmam athinullathaanu

    • @devikadevika9551
      @devikadevika9551 ปีที่แล้ว +1

      @@rubeenarubi2796 " ഇല്ല അടുത്ത ജെൻമ്മത്തിൽ പുറഷനായി ജനണിക്കണം നല്ല ജോലി പിന്ന ഉയർന്ന വിദ്യഫ്യാസം പിന്നെ ഒരു ബുള്ളറ്റ് ആർക്കും ഞാൻ ഒരു ശല്ല്യം അവൻ പാടില്ല എനിക്ക് ഒറ്റയ്ക്ക് ബാച്ച്ലർ ആയി ജീവിച്ചു ഉലകം മൊത്തം ചുറ്റണം പാവപെട്ടവരെ സാഹയിക്കെ വേണം

    • @dabbystar1011
      @dabbystar1011 ปีที่แล้ว +2

      @@devikadevika9551 nalla fresh aagraham😂😂, middle class family yil janikkoo ellaam nadannath thane. College kayinjal pinne job nu vendi nettotam,kettikkaraya pengalmar, vayassaya parents, avarude medicin hospital chilav, loan repayment etc. 😀😀 ellaaam nadakkum.

    • @devikadevika9551
      @devikadevika9551 ปีที่แล้ว

      @@dabbystar1011 "😔😔😔 ഇങ്ങനെ പറയാതെ എന്റെ ആഗ്രഹം നടക്കും എന്ന് പറ എന്നെ നിരുത്സാഹ പെടുത്തരുത് പൊ മിണ്ടുല 😒

  • @shyampallikunnu
    @shyampallikunnu ปีที่แล้ว +3

    ന്നാലും ....ന്റെ അരിമണി ... നീ ആ ചെക്കനെ പറ്റി ഒരക്ഷരം മിണ്ടിയില്ലല്ലൊ....ല്ലെ ?

  • @LindaVargheseVlogs
    @LindaVargheseVlogs ปีที่แล้ว

    Arunimayude youtube channel name yethanau

  • @akhilpr2458
    @akhilpr2458 ปีที่แล้ว +6

    Muthe..arunima ❤️

  • @rajithomas1125
    @rajithomas1125 ปีที่แล้ว +4

    Arunima best of luck, Go ahead. 👍👍👍👍❤❤😍😍

  • @lifeofpaichi5208
    @lifeofpaichi5208 ปีที่แล้ว +7

    നമ്മുടെ അരിമണിയെ സിലിമയില്‍ എടുത്തേ...♥♥♥

  • @logomedia4895
    @logomedia4895 ปีที่แล้ว +6

    അരുണമി ഫാൻസ്‌ പത്തനംതിട്ട ജില്ലാ കമ്മറ്റി 👍🏻

  • @athulyaunnikrishnan9815
    @athulyaunnikrishnan9815 ปีที่แล้ว +3

    All the best Arunima chechi😍

  • @lavanyasworld3338
    @lavanyasworld3338 ปีที่แล้ว +8

    Happy journey daa 🥰

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +5

    All the best mole 👍👍👍🙏

  • @satheeshsatheesh7552
    @satheeshsatheesh7552 ปีที่แล้ว

    മിടുക്കി 👍👍👍👌

  • @renjurenjith8572
    @renjurenjith8572 ปีที่แล้ว

    Super..👍 Go ahead without fear..👍 All the best Arunima..👍

  • @nishanthplk349
    @nishanthplk349 ปีที่แล้ว +1

    ഇഷ്ടപ്പെട്ട് ചെയ്യുന്നത് കൊണ്ട് കഷ്ടപാടില്ല പൊളി

  • @balucbabu3138
    @balucbabu3138 ปีที่แล้ว +3

    Arunima കുട്ടി 👍👍👍

  • @ennzzo48
    @ennzzo48 ปีที่แล้ว +8

    Oman Africa okke poganey udhesham namake ariyaam.
    @hitchhiking nomad 😂

  • @ranjithmattankot2104
    @ranjithmattankot2104 ปีที่แล้ว +1

    God bless..and Happy Journey😊🙏🏾

  • @vinusak2216
    @vinusak2216 ปีที่แล้ว +2

    Did you guys watch Hitchhiking Norman video she didn't told anything about him why and she told before her family support gives money in flowers show and this for more attention or not I don't because he HitchhikerNoman gone to Thaliban, Iran many more by Hitchhiker but no one covers news it's. Anyway good luck sister

  • @buildupvibes9604
    @buildupvibes9604 ปีที่แล้ว +3

    Happy journey Arunima 👌👍🏻🥰❤️

  • @amalkc
    @amalkc ปีที่แล้ว

    Santappan nte videos athra onnum varila.. Last, Cape to Careo.. Powli videos...

  • @adithyachikku2180
    @adithyachikku2180 ปีที่แล้ว +1

    Arunima chechi😚❤️

  • @simonkunjuvaru5111
    @simonkunjuvaru5111 ปีที่แล้ว +2

    മ്മടെ അരിമണീ🙏🌹

  • @aarocks328
    @aarocks328 ปีที่แล้ว +23

    ആഗ്രഹങ്ങൾക്ക് മുൻപിൽ എല്ലാം കീഴടങ്ങും അതിനു ഉദാഹരണം ആണ് അരിമണി

    • @zzzzwwbaze1464
      @zzzzwwbaze1464 ปีที่แล้ว +8

      അരിമണി അല്ല ഗോതമ്പുഉണ്ട

    • @ai.FIT69966
      @ai.FIT69966 ปีที่แล้ว +2

      @@zzzzwwbaze1464 😂😂😂

  • @minichanthulli906
    @minichanthulli906 ปีที่แล้ว

    Best of Luck Arunima👍👍👍❤️❤️❤️❤️❤️

  • @firunisha6868
    @firunisha6868 ปีที่แล้ว +1

    ഞാൻ കാണാറുണ്ട് ഇവരുടെ വീഡിയോസ്

  • @sudhakarantn7735
    @sudhakarantn7735 ปีที่แล้ว +1

    Aruni all the best your garden (God only)

  • @bennarendran6688
    @bennarendran6688 ปีที่แล้ว +1

    💐 🥰God bless you sister
    Best of luck 💖👍

  • @jithin8212
    @jithin8212 ปีที่แล้ว +1

    Happy journey arunima

  • @lifeofanju9476
    @lifeofanju9476 ปีที่แล้ว

    Arunima...u r amazing..

  • @the_stranger_978
    @the_stranger_978 ปีที่แล้ว +2

    All the best dear😍

  • @ebywayne4166
    @ebywayne4166 ปีที่แล้ว +2

    വ്യക്തമായ പ്ലാനിംഗ് വേണം... ഇങ്ങനെയൊക്കെ യാത്ര തുടങ്ങുമ്പോൾ

  • @αασ-η2ξ
    @αασ-η2ξ ปีที่แล้ว +1

    Report cheyda aal kolla nalla questions rasondu ❣️

  • @unniprasannanunniprasannan5832
    @unniprasannanunniprasannan5832 ปีที่แล้ว +3

    നല്ല കാര്യം റിസ്ക്കും ഉണ്ട്.

  • @TintuSusan
    @TintuSusan ปีที่แล้ว +2

    Wish you all the best Arunima

  • @mizhi8982
    @mizhi8982 ปีที่แล้ว +4

    ഒറ്റപ്പാലം 🥰

  • @AniYohannan-oy8zg
    @AniYohannan-oy8zg หลายเดือนก่อน

    മനസ്സുണ്ടെങ്കിൽ നമുക്ക് എവിടെ വരണം പോകാം ❤❤❤

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    All the very best Arunima...

  • @harisvpz8788
    @harisvpz8788 ปีที่แล้ว

    ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒരുപാട് ശ്രദ്ധ വേണം...
    നമ്മുടെ നാട്ടിലെ പോലെ അല്ല അവർ ,വളരെ അപകടം പിടിച്ച ചിന്താഗതി ഉള്ളവർ കൂടുതൽ ആണ് ആഫ്രിക്കയിൽ..

  • @sibithram1983
    @sibithram1983 ปีที่แล้ว +1

    Travelista enna channel cape to cairo overlanding finish cheythu record ittittund. Indiayil aarum ithu vare cheythittilla. Avarkku koodi oru support kodukku.. 🙏🏻

  • @PASTrickz
    @PASTrickz ปีที่แล้ว

    എല്ലാവിധ ആശംസകൾ 👍🏻👍🏻👍🏻

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 ปีที่แล้ว

    ഇതാദ്യാ ചെക്കന്റെ കൂടെയുള്ള യാത്രയാണ് ഞാൻ പയ്യൻറെ പേര് മറന്നുപോയി

  • @kochusturn1452
    @kochusturn1452 ปีที่แล้ว +3

    അരിമണിയുടെ Old Sub ഞാൻ 😛

  • @dinnerstar2496
    @dinnerstar2496 ปีที่แล้ว +1

    Ashamsagal arunima super

  • @_A_B_I_
    @_A_B_I_ ปีที่แล้ว +1

    Backpacker arunima

  • @kadavathpremnath
    @kadavathpremnath ปีที่แล้ว +2

    Wish you all the best for your new venture 😍

  • @anjuzanjuz9321
    @anjuzanjuz9321 ปีที่แล้ว +4

    Happy journey

  • @orujathiorumatham1231
    @orujathiorumatham1231 ปีที่แล้ว

    Mahin evide

  • @santhoshkondat8794
    @santhoshkondat8794 ปีที่แล้ว +2

    മിടുക്കി 👍👍👍👍👏👏👏👏🌹🌹

  • @KTR_Tanur
    @KTR_Tanur ปีที่แล้ว +1

    അരിമണി എന്ന് വിളിച്ചിരുന്ന ആളുമായി ഉടക്കിയോ..... എന്തായാലും സ്വയം പ്രാപ്ത ആയല്ലോ സന്തോഷം..

  • @nbabu8708
    @nbabu8708 ปีที่แล้ว +1

    Arunima Mole Daivam Kaathu
    Rakshikum Nallathee Varoo🙏🙏🙏🙏🇮🇳🌹🌹🌹🌹

  • @Arundhathyy
    @Arundhathyy ปีที่แล้ว

    You ago ahead dear 🔥♥️

  • @shfeeqzamilzamil2831
    @shfeeqzamilzamil2831 ปีที่แล้ว

    Happy journey ARUNIMA

  • @arunsureshrkm1651
    @arunsureshrkm1651 ปีที่แล้ว +1

    ഇവിടെ ഫോർനേഴ്സ് സൈക്കിൾ വരാറുണ്ട് കുറെ രാജ്യമ്ങൾ താണ്ടി അവർക്ക് ഫോൺ പോലും കണ്ണില പക്ഷെ ഒരു മലയാളി യാത്ര ആണെകിൽ യൂട്യൂബ് ചാനൽ mast ആ അപ്പോൾ യാത്രക്ക് വേണ്ടി ആണോ യാത്ര ചെയുന്നത് അതോ 🤔🤔 യൂട്യൂബിൽ വരുമാനംത്തിനു വേണ്ടി ആണോ അതോ അതായിരിക്കുംമോ അവരുടെ ഹാപ്പിനെസ്സ്....... കമ്മെന്റ് നെഗറ്റീവ് അർഥംത്തിൽ എടുക്കുന്ന മലയാളികളോട് ആ ഉദ്യേഷത്തിൽ മറുപടി നൽകാൻ നിൽക്കേണ്ട

  • @mohdshajahan6831
    @mohdshajahan6831 ปีที่แล้ว +1

    All the best❤

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว

    All the best

  • @ashimhashim8582
    @ashimhashim8582 ปีที่แล้ว

    Nice👍

  • @jayanunkukalbalan6736
    @jayanunkukalbalan6736 ปีที่แล้ว +4

    ആഫ്രിക്ക safe ആണോ സൈക്കിൾ ട്രാവലിങ്

    • @bibinkrishnan4483
      @bibinkrishnan4483 ปีที่แล้ว +3

      കണ്ടാൽ പഠിയ്ക്കില്ല കൊണ്ടാൽ മാത്രമേ ഇവറ്റകൾ പഠിയ്ക്കു........... പോകട്ടെ പോകട്ടെ

    • @the_stranger_978
      @the_stranger_978 ปีที่แล้ว +1

      @@bibinkrishnan4483 നീ എന്താ കൊണ്ടിട്ടു പഠിച്ചോ?

  • @മനുഷ്യൻ-ഹ6ച
    @മനുഷ്യൻ-ഹ6ച ปีที่แล้ว +2

    Maheen pokuna route analo

  • @sajithaashraf4649
    @sajithaashraf4649 ปีที่แล้ว +1

    Africayil ivaricostil varunnundo

  • @adhiladhilkm2388
    @adhiladhilkm2388 ปีที่แล้ว

    Great anupama,proud of u

  • @guruexidebatterydealerspal8934
    @guruexidebatterydealerspal8934 ปีที่แล้ว

    Wish u all the very best

  • @eldhopaul6854
    @eldhopaul6854 ปีที่แล้ว +1

    Matavan evide

  • @saneeshya3466
    @saneeshya3466 ปีที่แล้ว +1

    Good luck mowl❤️❤️

  • @amruthamv278
    @amruthamv278 ปีที่แล้ว +1

    Back packer arunima❤

  • @rafimuhammed1595
    @rafimuhammed1595 ปีที่แล้ว +1

    അരിമണി 🥳🥳 ആശംസകൾ

  • @aachipachuspetscorner2537
    @aachipachuspetscorner2537 ปีที่แล้ว

    അരിമണി ❤

  • @Christhudhasv
    @Christhudhasv ปีที่แล้ว

    പോയ് വരികാ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ