EP🇻🇳:1 ലാൻഡ് ബോർഡർ ക്രോസ് ചെയ്ത് ഞാൻ വിയറ്റ്നാമിലെത്തി/അവിടെനിന്നും ഹനോയിലേക്ക് പറന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 391

  • @thenomadicsoul663
    @thenomadicsoul663 2 ปีที่แล้ว +44

    കുറച്ചു ദിവസായിട്ട് കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവായിരുന്നു.....

  • @rajeevrajeev416
    @rajeevrajeev416 2 ปีที่แล้ว +27

    കട്ട വെയ്റ്റിംഗ് ആയിരുന്നു സന്തോഷം 👌👏അരുണിമ
    നന്മകൾ നേരുന്നു 🙏

  • @lijilk6028
    @lijilk6028 2 ปีที่แล้ว +40

    2 ഡേയ്‌സ് ആയി കാണാൻ ഇല്ലായിരുന്നു... ഞാൻ ഇടയ്ക്കിടയ്ക്ക് വന്നു നോക്കും...കണ്ടപ്പോൾ സന്തോഷം മോളേ...

    • @backpackerarunima2466
      @backpackerarunima2466  2 ปีที่แล้ว +8

      🤗💗

    • @jemshisvlog
      @jemshisvlog 2 ปีที่แล้ว +1

      @@backpackerarunima2466 enna ormayundo njan pathiripalayil vechu ninghale kandirunnille njanum you tupe chanal thudanghi jemshi's vlog

  • @ajushad4445
    @ajushad4445 2 ปีที่แล้ว +21

    എൻറെ അരിമണി നിനക്ക് ഒടുക്കത്തെ ധൈര്യം ആണ് കേട്ടോ... ഒറ്റയ്ക്കുള്ള ഈ യാത്ര നന്നായിട്ട് സൂക്ഷിക്കുക.. ആദ്യം തന്നെ അത്രയ്ക്ക് ഇഷ്ടമൊന്നുമല്ലായിരുന്നു.. പക്ഷേ ഇപ്പോൾ തന്നോട് എന്തോ ഒരു ഇഷ്ടം തോന്നുന്നുണ്ട്

  • @IbrahimIbrahimp-l8w
    @IbrahimIbrahimp-l8w 2 หลายเดือนก่อน

    നിങ്ങക്ക്. ഒരു. ദൈവ. അനുഗ്രഹം. ഏതായാലും. ഉണ്ട്. ഒറ്റ. കുള്ള. യാത്ര.വിചനമായ. സ്ഥലം.. എന്റെ. പൊന്നെ. നിങ്ങൾ..ഒരു. സംഭവം. ആണ്. ധൈര്യം.. സൂപ്പർ

  • @smartmediain5062
    @smartmediain5062 2 ปีที่แล้ว

    വീഡിയോ കൊള്ളാം വളരെ നന്നായിട്ടുണ്ട് നന്നായിട്ട് തന്നെ ചെയ്തു സൂപ്പർ

  • @jayaraj-bs3tm
    @jayaraj-bs3tm ปีที่แล้ว +3

    മഴ നനഞ്ഞാൽ എന്താ എയർപോർട്ടിൽ എത്തിയില്ലേ...😊ലക്ഷങ്ങൾ പോയാൽ എന്താ എയർപോർട്ടിൽ എത്തിയില്ലേ ❤️ഡ്രെസ്സ് ഇട്ടത് 😂ഒന്നൊന്നര കോമഡി തന്നെ

  • @smartmediain5062
    @smartmediain5062 2 ปีที่แล้ว

    ഒരു വീഡിയോ ഞാൻ സപ്പോർട്ട് ചെയ്തിട്ടുണ്ട് എന്തായാലും വളരെ നന്നായിട്ട് തന്നെ വീഡിയോ ചെയ്യുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന് സ്മാർട്ട് മീഡിയ ഇൻ

  • @tharakathabdullah6821
    @tharakathabdullah6821 2 ปีที่แล้ว +23

    രണ്ടു ദിവസമായി കണ്ടില്ല...... യാത്രയിൽ എപ്പോഴും ജാഗ്രത പുലർത്തണം.... ആശംസകൾ നേരുന്നു

  • @basheermp509
    @basheermp509 2 ปีที่แล้ว +5

    പേടിക്കാൻ ഇല്ല വിയറ്റ് നാം... യാസീൻ വ്ലോഗ് പോയിരുന്നു... നല്ല ആളുകൾ...

  • @aryaminnus7232
    @aryaminnus7232 2 ปีที่แล้ว +20

    എവിടെ ആയിരുന്നു. ഇന്നും ഉണ്ടാവില്ല എന്ന് കരുതി... Miss cheythu 🥰ശെരിക്കും.... ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AliceAiswarayaRajeev-gg8gu
    @AliceAiswarayaRajeev-gg8gu 7 วันที่ผ่านมา

    ഞാൻ നിങ്ങളുടെ വീഡിയോസ് ഒന്നും കാണാറില്ലയിരുന്നു.. Skip അടിച്ചു വിടും.. ഇന്ന് അവിചാരിതമായി കണ്ടു.. ഇഷ്ടായി.. സബ്സ്ക്രൈബ് ചെയ്ത് 😌😌😌

  • @manjushaanilkumar2520
    @manjushaanilkumar2520 2 ปีที่แล้ว +8

    കഴിഞ്ഞ ദിവസം വന്നു നോക്കി . വീഡിയോ കണ്ടില്ല . ഏതായാലും കണ്ടിട്ട് വരാം😍🥰

  • @nayanmalayath3362
    @nayanmalayath3362 4 หลายเดือนก่อน +1

    Super journey arunima

  • @thenomadicsoul663
    @thenomadicsoul663 2 ปีที่แล้ว +10

    ഹാജർ ബുക്കെത്തി.... ഹാജർ ഇട്ടോ...... 😍😍😍

  • @ivideenthumkittumbykiranth3465
    @ivideenthumkittumbykiranth3465 2 ปีที่แล้ว +1

    കുറച്ചു ദിവസങ്ങൾ ആയി എന്ത് പറ്റി എന്ന് നോക്കി ഇരിക്കുവായിരുന്നു അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത് പിന്നെ ഒന്നും നോക്കിയില്ല ഇരുന്ന് അങ്ങ് കണ്ടു അടിപൊളി

  • @Kallivalli999
    @Kallivalli999 2 ปีที่แล้ว +5

    24:20 ഇങ്ങനെയൊക്കെ തന്നെയാണ് പല പ്രവാസികളും നാട്ടിലേക്ക് വരുന്നത് . നാട്ടിലെ പ്രിയപ്പെട്ടവർക്ക് വേണ്ടി പലതും വാങി കൂട്ടി എയർപോർട്ടിൽ പോയി തൂക്കം കൂടി പല അവസ്ഥകളും കഴിഞ്ഞാണ് നാട്ടിലെത്തുന്നത് .
    എന്നിട്ടും നാട്ടിലുള്ളവർക്ക് അതില്ല ഇതില്ല എന്ന് പരാതി മാത്രമാണ് ...

  • @vishwanathanmc9342
    @vishwanathanmc9342 2 ปีที่แล้ว +10

    ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഒറ്റയ്ക്ക് പോകുമ്പോൾ വളരെ സൂക്ഷിക്കുക

  • @dhanyasadi3657
    @dhanyasadi3657 3 หลายเดือนก่อน

    Hii da super video sanu happy journey ellam kanarundu

  • @sahadnujumudeen
    @sahadnujumudeen 2 ปีที่แล้ว +8

    അരുണിമ, എപ്പോഴാണ് സഫാരി tv യിൽ വരുന്നത്.... ആ യാത്രയിൽ 💕💕💕💕💕💕💕💕💕

  • @jacobmathew236
    @jacobmathew236 7 หลายเดือนก่อน +1

    Excellent presentation. Hats off to your resilience in facing challenges in the different countries that you visit. You try to bring a lot of variety content.

  • @unnipoochediyil
    @unnipoochediyil 2 ปีที่แล้ว +2

    Congratulations 🎈👏👏👏🎈
    Nannaayi, Varunnundu Yaathrakal.....!!!!!

  • @muneerkuttu3880
    @muneerkuttu3880 2 ปีที่แล้ว +1

    Welcome to Vietnam.... 🌹🌹🙏👍
    Thank you so much 🌹🌹🌹👍

  • @rasiiiraseena4303
    @rasiiiraseena4303 2 ปีที่แล้ว +2

    Hellloooo..... Video kk wait cheyyuvaayirunnu...... 😍

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +2

    അങ്ങനെ അവിടെ എത്തി ഇനി എങ്ങനെ ആകും എന്ന് നോക്കാം, പൊളിക്കൂ

  • @anjurajan2775
    @anjurajan2775 2 ปีที่แล้ว +1

    Waiting aayirunnutto ...be safe ..be happy...

  • @bindulawrence341
    @bindulawrence341 2 ปีที่แล้ว +9

    രണ്ടു ദിവസമായി അരുണിമയുടെ video നോക്കിയിരിക്കുക ആയിരുന്നു

  • @neethumolsinu6384
    @neethumolsinu6384 2 ปีที่แล้ว +2

    First aid box kaiyil karuthanameda. Petennu enthenkilum asughom vannal use aakum.INTAGESIC ointment shoulder pain undenkil nallathane. Kurachu apply cheythal mathi pain varumbol. Health sredhiku dear👍👍

  • @unnikrishnantp3156
    @unnikrishnantp3156 2 ปีที่แล้ว

    എല്ലാ വിധ ആശ o സകൾ നേരുന്നു. യാത്ര സുന്ദരമായി തീരട്ടെ എന്ന് ആശംസിക്കുന്നു.

  • @shareefshareefkhan3196
    @shareefshareefkhan3196 2 ปีที่แล้ว

    വീടിയൊ വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @പ്രയാണം-വ4ഞ
    @പ്രയാണം-വ4ഞ ปีที่แล้ว

    Nannavunnundu.adi.poli avatharanam nice

  • @Jo-c-jo
    @Jo-c-jo 3 หลายเดือนก่อน

    New joinee on thia channel..now i am doing backward time travel to explore your journey. ha ha..nice to be a part of this journey in Vietnam..
    I am surprised how you keep yiur energy level high despite setbacks. And moat importantly the content commentary keeps moving all the time non stop and that too not one second of boring content.
    Happy to have bumped into the most exciting backpacker channel. Fully hooked on to this.

  • @aryarenjan4196
    @aryarenjan4196 2 ปีที่แล้ว +2

    Hi dear... Iyalde vdos full kaanarundu... Sathyam paranjal nammalum koode travel chayunne oru feel a ... Tk cr

  • @sureshkumarmn2909
    @sureshkumarmn2909 ปีที่แล้ว

    അടിപൊളി യാത്ര..... 👍👍👍

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว +2

    എവിടായിരുന്നു എന്തായാലും സന്തോഷം

  • @appusvlog727
    @appusvlog727 2 ปีที่แล้ว +1

    വീഡിയോയ്ക്ക് വെറ്റിംഗ് ആയിരുന്നു. കണ്ടപ്പോൾ സമാധാനമായി. God bless you Aruu🤗🥰❤️❤️

  • @lethashaji1007
    @lethashaji1007 2 ปีที่แล้ว +1

    മോളെ കാണാജു നല്ല വിഷമംaee

  • @akhilaakhi8508
    @akhilaakhi8508 2 ปีที่แล้ว +2

    Kandillalo kandillalo ennu innude vijariche ullu 🥰🥰🥰

  • @shajik560
    @shajik560 2 ปีที่แล้ว +3

    അരുണിമയെ കുറച്ചു ദിവസമായി കാണാത്തതു കൊണ്ട് കാത്തിരിക്കുകയായിരുന്നു ❤❤❤

  • @ishakpv6727
    @ishakpv6727 ปีที่แล้ว

    യാത്ര സുഖമവട്ടെ

  • @mycooking371
    @mycooking371 2 ปีที่แล้ว

    waiting ayirunnu....

  • @vijaypaul7881
    @vijaypaul7881 2 ปีที่แล้ว +1

    Thank you so much.....I feel bad for you as you struggling to show us the views and experiences. Good luck ...all the best....

  • @devikagnair2356
    @devikagnair2356 2 ปีที่แล้ว

    2 ദിവസം ആയാലോ കണ്ടിട്ട് നോക്കി ഇരിക്കുവായൊരുന്നു 🥰...

  • @ayyoobshakoomanna8297
    @ayyoobshakoomanna8297 2 ปีที่แล้ว +1

    2 days katta waiting aaayirunnu😘 so video vannappo happy aayiitto😇

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว +2

    Ohhh...now happyyyyyy🙋🙋🙋🙋🙋

  • @baslialjoy
    @baslialjoy 2 ปีที่แล้ว +2

    സൺ ക്രീം വാങ്ങിക്കാത്തതാണോ അതോ മറന്നതാ.. you have to be aware about basic things 😍👍by the way you are really beautiful 🥰(വാട്സാപ്പ് അമ്മാവനല്ല)

  • @kappithans9402
    @kappithans9402 2 ปีที่แล้ว +10

    "വിയറ്റ്നാം" ശക്തനായ വിപ്ലവകാരി ഹോച്ചിമിൻ്റെ നാട്ടിലൂടെയാണ് യാത്ര ഒരുപാട് ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണ് സ്വാതന്ത്യത്തിന് വേണ്ടി ഒരുപാട് പേരുടെ ചോരവീണ മണ്ണ്

  • @abdulameer5087
    @abdulameer5087 2 ปีที่แล้ว

    പറ്റിക്കപ്പെടാൻ കൂടുതലാണ്, carefull,

  • @MyRaf2010
    @MyRaf2010 2 ปีที่แล้ว

    Superb arunima.

  • @gidhyalal6045
    @gidhyalal6045 2 ปีที่แล้ว +2

    Chechyuda Sogatham kelkan thanne vere level ann😇

  • @haribhaskaran4860
    @haribhaskaran4860 3 หลายเดือนก่อน

    Wonderful

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +1

    കാത്തിരുപ്പിന് വിരാമം👍

  • @venugopalkg7536
    @venugopalkg7536 2 ปีที่แล้ว

    Great, Arunima

  • @minshinapp933
    @minshinapp933 2 ปีที่แล้ว

    Kananjittu noki irikkainu 😊😊😊

  • @abrahamluke1591
    @abrahamluke1591 2 ปีที่แล้ว +2

    Exllect video

  • @princeofdreams6882
    @princeofdreams6882 2 ปีที่แล้ว

    ഹൊ,കേരളത്തിൽ ഒറ്റക്ക് വിജനമായ സ്ഥലത്ത് വണ്ടിയിൽ കിട്ടിയാൽ.........safe journey

  • @kochikarante_penn
    @kochikarante_penn 2 ปีที่แล้ว +5

    മല അണ്ണൻ ആണ് അത് 🥰🥰🥰🥰

  • @PradeepCk-c7m
    @PradeepCk-c7m 6 หลายเดือนก่อน

    എന്റെ ഹൃദയത്തിലേക്ക് അരിമണിക്ക് സ്വാ..കാ..തം.. 😀❤️

  • @ngopan
    @ngopan 2 ปีที่แล้ว

    Local സ്റ്റേയ്ക്കായി couchsurfing try ചെയ്തു നോക്കാവുന്നതാണ്.

  • @vishwanathanmc9342
    @vishwanathanmc9342 2 ปีที่แล้ว +2

    അരിമണി ഒറ്റക്കുള്ള യാത്ര വളരെ സൂക്ഷിക്കണം കേട്ടോ

  • @shahir.m.i393
    @shahir.m.i393 2 ปีที่แล้ว +1

    Good video👍👍

  • @karthiksanthosh1270
    @karthiksanthosh1270 2 ปีที่แล้ว +2

    Waiting 💓💓

  • @kalnair8103
    @kalnair8103 2 ปีที่แล้ว +3

    Try buying a head cooling cap to keep your head and face cool.

  • @rizwanmuhammad8802
    @rizwanmuhammad8802 2 ปีที่แล้ว +1

    Nokki irikkuvairunnuuu

  • @manojsudev922
    @manojsudev922 6 หลายเดือนก่อน

    happy journey

  • @ganesanvellaikannu5105
    @ganesanvellaikannu5105 2 ปีที่แล้ว +2

    பயணம் சிறக்க வாழ்த்துக்கள் 🎊🎊🎊🎊🎊🎊🎊

  • @susjohny6691
    @susjohny6691 2 ปีที่แล้ว

    Kanju njan pedichupoyi. Take care.

    • @susjohny6691
      @susjohny6691 2 ปีที่แล้ว

      Kanathirunnittu vishamichpoyi

  • @vipinpillai1481
    @vipinpillai1481 2 ปีที่แล้ว +1

    Before watching. We missed you last days

  • @varghesevg7054
    @varghesevg7054 2 ปีที่แล้ว +11

    ലക്ഷങ്ങളുടെ കളിയായാലും പറഞ്ഞതുകൊണ്ട് ഒരു ഡ്രസ്സ് മേടിച്ചല്ലോ ഉപകാരം 🙏🏻🤍🤍🤍

  • @rayan._342
    @rayan._342 2 ปีที่แล้ว +1

    പൊളിക്ക് താത്ത
    ലവ് യു ❤️

  • @sarathchaithram7100
    @sarathchaithram7100 2 ปีที่แล้ว

    Intro poli👍👍

  • @mrs....7351
    @mrs....7351 2 ปีที่แล้ว +1

    Haii..Arunima ... 2 day vedios onnum kandillalo ....nte pattiyatha...safe alle....❤️

  • @Vinuathi
    @Vinuathi 2 ปีที่แล้ว +4

    ആഹാ tension adichu poyi arunima 😁😁
    ഇന്ന് enthayalum വീഡിയോ kannum ennu vijarichu ✌

  • @Mallureacts-e8b
    @Mallureacts-e8b 2 ปีที่แล้ว

    Avarod chikki chikki enn chodichu noku avark valare santhosham akum

  • @noone-sj5mr
    @noone-sj5mr 2 ปีที่แล้ว

    Super girl ,very good .you can manage anything .

    • @noone-sj5mr
      @noone-sj5mr 2 ปีที่แล้ว

      ഇച്ചരെ പൈസ തരാവോ

  • @sujithasujithapanjami3772
    @sujithasujithapanjami3772 9 หลายเดือนก่อน

    ❤Enikkum varan thonunnu ❤❤

  • @richuzfaz3334
    @richuzfaz3334 ปีที่แล้ว

    Enjoy dear...🥰🥰😍

  • @dineshnair7741
    @dineshnair7741 2 ปีที่แล้ว

    Katta viewers
    Uppum mulakum serial il Lechu nu pakaram
    Arumani ye nirdheshichal engane undavum
    Nammada kutti angu hit aaville

  • @rukkusharuk3121
    @rukkusharuk3121 2 ปีที่แล้ว

    Evidaaa ayirinuu..... video varatte miss cheytuuuuu

  • @ramachandrant2275
    @ramachandrant2275 2 ปีที่แล้ว

    Nice 👍👌

  • @sujuartwayanad1612
    @sujuartwayanad1612 2 ปีที่แล้ว +4

    ബാഗിന്റെ വെയിറ്റ് കുറയാക്കാൻ 😄😄ഡ്രസ്സ്‌ എടുത്തു ഇട്ടത് പൊളിച്ചു അരുണിമ...

  • @shanismp3055
    @shanismp3055 2 ปีที่แล้ว +1

    ഹായ് വന്നു

  • @samworld1
    @samworld1 2 ปีที่แล้ว +3

    Nice😊☺️

  • @Shamsu-td9er
    @Shamsu-td9er หลายเดือนก่อน

    Nice❤️👌

  • @istarmedia5064
    @istarmedia5064 2 ปีที่แล้ว

    ആശംസകൾ

  • @kumarraj5209
    @kumarraj5209 2 ปีที่แล้ว

    Sorry taping mistake. Iam coimbatore your video super good com to coimbatore

  • @emmanualka1635
    @emmanualka1635 5 หลายเดือนก่อน

    Happy 😊

  • @rsr1887
    @rsr1887 2 ปีที่แล้ว +3

    ചുമ എല്ലാ നാട്ടിലും ഒരു പോലെയാണല്ലേ 🏃‍♀️

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Super..molu.
    Onnum.
    Parayan
    ..ella

  • @farfar5440
    @farfar5440 2 ปีที่แล้ว

    🎷🎷🎷Arumanyeeee koooi , Swaaaaaagathammmmmm🎷🎷🎷🥰🥰 👍👍👍👍👍💐💐💐

  • @iamkaasvlogs
    @iamkaasvlogs 2 ปีที่แล้ว +4

    ഇച്ചിരി late ആയി പോയി സ്വാഗതം എവിടെ ആയിരുന്നു കണ്ടില്ലല്ലോ ❤️❤️❤️❤️❤️

  • @soubanshazz1060
    @soubanshazz1060 2 ปีที่แล้ว +2

    Next trip njan varatta plzzz

  • @vimalvinu2054
    @vimalvinu2054 2 ปีที่แล้ว +1

    Poli mole

  • @suppusbp1026
    @suppusbp1026 2 ปีที่แล้ว

    2 days illathappo anweshichu njanum ❤️😘

  • @kalamediaofficial8641
    @kalamediaofficial8641 2 ปีที่แล้ว

    Hi പാതിരാത്രി കൊണ്ട് വീഡിയോ ഇട്ടതിൽ അഭിനനങ്ങൾ. രണ്ട് ദിവസമായി കാത്തിരുന്ന ഞാനും😴

  • @svk6462
    @svk6462 2 ปีที่แล้ว

    Oru umbrella☂️ upayogiku... Sunlight☀️ ninn raskhapedu..

  • @narayananpm3127
    @narayananpm3127 2 ปีที่แล้ว +3

    വിയറ്റ്നാമും നല്ല രാജ്യം ആണെന്ന് തോന്നി. നന്നായി വിശ്രമിച്ചോളൂ. വീണ്ടും നല്ല വിഡിയോയും ആയി വരിക. ആശംസകൾ 👌🏾👌🏾👌🏾♥♥♥

  • @dineshnair7741
    @dineshnair7741 2 ปีที่แล้ว

    Ellenkil flowers il show anchor aayi
    Enganundavum kutti
    Chumma swagatham thanne paranjal keralam kayyil edukille

  • @varghesevg7054
    @varghesevg7054 2 ปีที่แล้ว

    അരിമണി വീഡിയോ സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @sajikumar13
    @sajikumar13 2 ปีที่แล้ว

    good post