Terrace garden tour | Part 1 | Chilli Jasmine | ടെറസ്സ് ഗാർഡൻ | മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2022
  • #chillijasmine #terracegarden #tour #modifiedgarden #brinjal #okra #tomato #chilli #cucumber #bittergourd #snakegourd #valamara #amaranthus #wingbeans #ridgegourd #peanutfruit

ความคิดเห็น • 132

  • @prasannak534
    @prasannak534 2 ปีที่แล้ว

    Supperayitunde 👌👌 backy kanan kathirikunnu

  • @subisunil9743
    @subisunil9743 2 ปีที่แล้ว +1

    Chechi super 2nd partinu wait cheyyunnu

  • @vimalakp9782
    @vimalakp9782 2 ปีที่แล้ว

    we have been in delhi for long time.. now settled in Kerala. I just started watching your videos and follow the instructions, I so happy that i get veggies regularly and it tastes very different from what we buy from market

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว

    ഹായ് ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ എൻ്റെ വീട്ടിൽ മുന്തിരി കയ്ച്ചിരുന്ന് അതിൻ്റെ പ്രൂണിങ് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ ആണ് മഴക്കാലം കഴിയാരാവുമ്പോൾ മലപ്പുറത്ത് നിന്ന് Jaseena

  • @lathar4753
    @lathar4753 2 ปีที่แล้ว

    Very nice👍👍👍👍

  • @yourstore83
    @yourstore83 2 ปีที่แล้ว

    Supper chechi

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @anupama9340
    @anupama9340 2 ปีที่แล้ว

    Super aunty ❤️😍

  • @fathima154
    @fathima154 2 ปีที่แล้ว

    👍🏻👍🏻

  • @kelum7140
    @kelum7140 2 ปีที่แล้ว

    Super chechi

  • @betsykoshy2256
    @betsykoshy2256 2 ปีที่แล้ว

    Valare nalletthu. Seeds tharumo

  • @Shalusworldshalumon
    @Shalusworldshalumon 2 ปีที่แล้ว

    Teras garden adipholi

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว

    Hi Mam, your terrace garden is so inspiring.

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    I am a regular viewer

  • @lijithkumar5278
    @lijithkumar5278 2 ปีที่แล้ว

    Congratulations..... 👏👏👏👏👏

  • @aparna3441
    @aparna3441 2 ปีที่แล้ว

    Hi ചേച്ചീ 😍😘

  • @biji1025
    @biji1025 2 ปีที่แล้ว

    ഹായ് ചില്ലി ജാസ്മിൻ,പ്രായമായ വെണ്ടയിൽ കായ്കൾ ഉണ്ടാകുന്ന സൂത്രം വിഡിയോ ഇടണം🙏👍

  • @biji1025
    @biji1025 2 ปีที่แล้ว

    തെർമോകോൾ ബോക്സ് ഉണ്ടാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു 🙏👍

  • @nishasambasivan5196
    @nishasambasivan5196 2 ปีที่แล้ว

    teras garden tour super termocol petti evidena vagunath

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മീൻ കടയിൽ കിട്ടാറുണ്ട്.

  • @nihalkannur8326
    @nihalkannur8326 2 ปีที่แล้ว

    2nd part il അവിടെ ഉള്ള fruit ചെടികൾ എല്ലാം ഉൾപ്പെടുത്തണം

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കുറച്ചൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @minijohn9134
    @minijohn9134 ปีที่แล้ว

    Plum fruitsnte seed nattal kilikumo,engene ആണ് nadandiyathu

  • @aswiaswin7428
    @aswiaswin7428 2 ปีที่แล้ว

    Chechi munthiri krushi youtube vdos kure und. October last cut cheytha mathi..But nammude lalabas tha ippozhathe mazha okke shine nov last cut cheyyunnathanu nallath ente munthiri nov il cut akkit kazhinja varsham nannayi kayichu 7 kg kitty

  • @archakumarardrakumar2453
    @archakumarardrakumar2453 ปีที่แล้ว

    Rainy season

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว

    Sooper വീഡിയോ mam. ഈ തെർമോക്കോൾ box എവിടെന്നാണ് വാങ്ങുന്നെ. ആർമേനിയം cucumberinte രണ്ടു വിത്ത് തരാമോ mam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വലിയ കടകളിലേക്കുള്ള പല സാധനങ്ങളും വരുന്ന പെട്ടിയാണ്

    • @sumikrishna3649
      @sumikrishna3649 2 ปีที่แล้ว

      @@ChilliJasmine kk mam

  • @kumariudaya7943
    @kumariudaya7943 2 ปีที่แล้ว

    How to use Thermocol box as grow bag we have to make holes at the bottom or not? Thanks

  • @girijasivankutty2283
    @girijasivankutty2283 2 ปีที่แล้ว

    Thermocol boxinte adiyil hole edano.

  • @Malayaleeupscaspirant
    @Malayaleeupscaspirant 2 ปีที่แล้ว

    Njan requested video ❤

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Garden tour super mam

  • @ummukulsuei1655
    @ummukulsuei1655 11 หลายเดือนก่อน

    Evide ninnanu thermocol box vangunnath

  • @maryswapna813
    @maryswapna813 2 ปีที่แล้ว +1

    Super ആണ്...പൂവുകൾ എല്ലാം കായ് ആകുന്നതിനുള്ള tip പറയണം... തെർമോക്കോൾ ബോക്സ് എവിടുന്നാണ് വാങ്ങുന്നത്? വില പറയാമോ? അടുത്ത ഭാഗം വേഗം ഇടൂ...

  • @reenubabu9162
    @reenubabu9162 2 ปีที่แล้ว

    Hai chechi

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว +7

    തെർമോക്കോൾ ബോക്സ്‌ വാങ്ങുന്നതാണോ?? എത്രയാണ് ഒന്നിന്റെ വില??? റിപ്ലേ തരണം!!!

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഇത് കടകളിൽ പല സാധനങ്ങളും വരുന്ന box ആണ്.

    • @jaseenashifa7095
      @jaseenashifa7095 2 ปีที่แล้ว +2

      ഞാനും ഇത് അന്വേഷിക്കുന്നുണ്ട് കിട്ടുന്നില്ല ഏത് തരം കടകളിൽ കിട്ടും

    • @ShamiSamad-rc5tc
      @ShamiSamad-rc5tc 6 หลายเดือนก่อน

      ​@@ChilliJasmineആക്രി കടയിൽ നിന്നാണോ vangiyathu

  • @jayalakshmit9203
    @jayalakshmit9203 2 ปีที่แล้ว

    Chechi mathan putu. Pakhe alla puvum kozinu pokunu. Fish amino koduthu. Pakshe pineyum koziunu please replay.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      pollination നടക്കാത്തതാണ് കാരണം നമ്മൾ ചെയ്തു കൊടുക്കണം.

    • @jayalakshmit9203
      @jayalakshmit9203 2 ปีที่แล้ว

      Ok

  • @josephinebarnabas42
    @josephinebarnabas42 2 ปีที่แล้ว

    Sister,enge vithigal vaguvergal, nangal Tamil Nadu, Tamil language than terium,annalm ungal video parthu mudintha vari puridu kola muyarchi siven , reply please, thankyou

  • @remyarohit4669
    @remyarohit4669 2 ปีที่แล้ว

    Chechi..thermocol box evdunnu kittum

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇത് ice വരുന്ന പെട്ടിയാണ്

  • @fathimafathima2883
    @fathimafathima2883 2 ปีที่แล้ว

    തെർമോക്കോളിന്ന് ഓട്ട ഉണ്ടാക്കണ്ടേ (ഹോൾസ് )... മഴക്കാലത്തു വെള്ളം നിന്ന് ചിയ്യില്ലേ???

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഉണ്ടാക്കണം

  • @retnammanc5970
    @retnammanc5970 ปีที่แล้ว +1

    ഈ തെർമോ കൊൾ എവിടുന്ന് കിട്ടുന്നു

  • @naic9065
    @naic9065 2 ปีที่แล้ว

    Thermocol box evidunn aanu vanghunnath?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Medical shop പോലെയുളകളിൽ കിട്ടും.

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว

    ചേച്ചി എനിയ്ക്കൊരു സംശയം തുടർച്ചയായുള്ള മഴ സമയത്ത് തെർമോകോൾ നശിച്ചുപോകുമോ, അതുപോലെ വിസ്താരം കൂടുതലുള്ളതുകൊണ്ട് മഴവെള്ളം കെട്ടിക്കിടക്കില്ലെ. അതിനേക്കാൾ പ്രധാനം ഡ്രാഗൻ ഫ്രൂട്ടിന്റെ (ചുവപ്പ് )തണ്ട് നമുക്ക് എവിടെനിന്നു വാങ്ങാൻ കിട്ടും. Reply സമയം പോലെ തരണമേ ചേച്ചി.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കുറച്ചു കാലം കഴിയുമ്പോൾ തെർമോ കോൾ പൊടിഞ്ഞും പൊട്ടിയും ഒക്കെ പോകും. ഡ്രാഗൺ ചെടിയുടെ തൈകൾ എല്ലാ നഴ്സറികളിലും കിട്ടാറുണ്ട്.

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว

    ചേച്ചി എന്റെ churakka cheruthaakumbol തന്നെ കരിഞ്ഞു പോകുന്നു കാരണം പറയാമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വെള്ളം കുറയുന്നതും കീടം പിടിക്കുന്നതും കാരണമാകാം.

  • @777southpaw
    @777southpaw 2 ปีที่แล้ว +1

    namaskarm chechi! please make videos for us Hindi speaking people!
    too we love you a lot.

  • @petooniyasale5213
    @petooniyasale5213 2 ปีที่แล้ว

    ചേച്ചി കുമ്മായം എങ്ങനെ use ചെയ്യാ എന്നെ പറയാമോ ❓️അത് എന്തിനാ upayogikkunny

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അടുത്ത വീഡിയോയിൽ പറയാം.

  • @ninny2321
    @ninny2321 2 ปีที่แล้ว

    Thermocoal petty evifunnanu vangikkunnathi... Ennu parayamo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മീൻ കടയിൽ ഒന്നു ചോദിക്കൂ

    • @ninny2321
      @ninny2321 2 ปีที่แล้ว

      @@ChilliJasmine ok👍

  • @lijithkumar5278
    @lijithkumar5278 2 ปีที่แล้ว

    Hai Chechi........

  • @sominisebastian185
    @sominisebastian185 2 ปีที่แล้ว

    Armenian cucumber seeds tharamo madam

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 2 ปีที่แล้ว

    Super

  • @__ITS__NAJWA__.
    @__ITS__NAJWA__. 2 ปีที่แล้ว

    ഡിയർ ചേച്ചി. ചേച്ചിക്ക് എവിടുന്നാണ് ഈ തേമൊക്കൂലർ പെട്ടി കിട്ടുന്നത്. ഞങ്ങൾക്ക് കിട്ടാൻ ഞങ്ങൾ എന്ത് കടകളിൽ ആണ് അന്വേഷിക്കേണ്ടത്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇത് ice വരുന്ന പെട്ടിയാണ്.

  • @deepal.r622
    @deepal.r622 2 ปีที่แล้ว

    Cluster beans krisi yana replay tharanam

  • @Q-7X_FTBL
    @Q-7X_FTBL 2 ปีที่แล้ว

    Ente grapes Plantil Ippol undayittundu Chechi. Njan vechittu 9months ayitte ullu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പ്രൂൺ ചെയ്തിട്ടുണ്ടായിരുന്നോ

    • @Q-7X_FTBL
      @Q-7X_FTBL 2 ปีที่แล้ว

      @@ChilliJasmine cheythittillayirunnu.njan kooduthal ayi slury aanu koduthirunnath

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +1

    ചേച്ചി ഞാനും ഒരു മാവ് അവകാഡോ bananasapota യും വാങ്ങി

  • @syamalanair3809
    @syamalanair3809 ปีที่แล้ว

    സ്യൂഡോമോണസിന് പകരം സാഫ് ഒഴിച്ചാൽ മതിയൊ?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      പോര. രണ്ടും വ്യത്യസ്തമാണ്.

  • @remyjohn8135
    @remyjohn8135 11 หลายเดือนก่อน

    Thermocol box ethra roopakkanu medikkunnath

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      Oro sthalathum oro vilayanu

    • @remyjohn8135
      @remyjohn8135 11 หลายเดือนก่อน

      @@ChilliJasmine evide ninnanu box medikkunnath

  • @seenamolrobin2759
    @seenamolrobin2759 2 ปีที่แล้ว

    Chechi ente broccoli5month aayi .eth vare poov varunilla.entha athinte kaaranam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്രോ കോളിക്ക് കാലാവസ്ഥ പ്രധാനമാണ്.

    • @seenamolrobin2759
      @seenamolrobin2759 2 ปีที่แล้ว

      Chechi ente payarill poov vanitt ellam pokunu.payar aakunilla

  • @sindhusreedharan378
    @sindhusreedharan378 2 ปีที่แล้ว

    Thermocol box engage undakkum

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇത് വാങ്ങിയതാണ്.

  • @omegasfashioncornermalayal7701
    @omegasfashioncornermalayal7701 2 ปีที่แล้ว

    Thatadichachilavethraya

  • @priyankabaiju1899
    @priyankabaiju1899 2 ปีที่แล้ว

    Chechi ente peanut plantil poovu vannu pakshe athellam kozhinjupoyi antha karanam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതിന്റെ reply പുതിയ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @jessypaul3982
      @jessypaul3982 2 ปีที่แล้ว

      Supper

  • @shajithamubarak6971
    @shajithamubarak6971 2 ปีที่แล้ว

    തെർമോക്കോലർ ബോക്സിൽ പൊട്ടിങ്മിക്സ് നിറക്കുന്നത് കാണിക്കുമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കാണിക്കാം.

  • @rajeenaashik6134
    @rajeenaashik6134 2 ปีที่แล้ว

    വെണ്ട കൃഷി ഒന്ന് പറയണേ

  • @sureshthundayyansuresh4870
    @sureshthundayyansuresh4870 2 ปีที่แล้ว

    Kummayam cherth Manny veyilath vekkumpol idakkidakku vellam thalichu kodukkanamo

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว

    ടെറസിൽ വെയ്ക്കുന്ന കൊണ്ടുള്ള സ്പെഷ്യൽ ഗുണം എന്താണ്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതിന്റെ ഒരു വീഡിയോ ചെയ്യാം.

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 2 ปีที่แล้ว

      @@ChilliJasmine ok dear

  • @preethidinesh8329
    @preethidinesh8329 2 ปีที่แล้ว

    എന്റെ തക്കാളി ചെടിക്കു ഒരു മുരടിപ്പു ഉണ്ട് തക്കാളി ഉണ്ട് ഇലക്ക് മാത്രം ആണ് കുഴപ്പം അതിനു എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വെർട്ടി സീലിയം സ്പ്രേ ചെയ്തു നോക്കൂ

    • @preethidinesh8329
      @preethidinesh8329 2 ปีที่แล้ว

      @@ChilliJasmine എങനെ ഉപയോഗിക്കാൻ ഉള്ളത്

  • @shanikm762
    @shanikm762 2 ปีที่แล้ว

    തെർമോക്കോൾ ബോക്സ് ഉണ്ടാക്കിയതാണോ

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 ปีที่แล้ว

    Open terrace ano

  • @sindhus4781
    @sindhus4781 2 ปีที่แล้ว +1

    ഒരു വർഷമായി അല്ലേ ടീച്ചറെ . Congratulations 👋 👋 👍

  • @praseethasnair3249
    @praseethasnair3249 2 ปีที่แล้ว

    മുന്തിരി ഇല എല്ലാം പൊഴിഞ്ഞു നല്ല ചൂട് സമയം ഡിസംബർ ജനുവരി മാസത്തിൽ ആണ് പ്രൂൺ ചെയ്യുന്നത് മഴയത്തു പാടില്ല

  • @ramanarayanpillai
    @ramanarayanpillai 2 ปีที่แล้ว

    മുന്തിരി ഡിസംബർ-ജനുവരിയിൽ പൂക്കും. മാർച്ച് ഏപ്രിലിൽ പഴുക്കും.

  • @jayasreesukumaran6316
    @jayasreesukumaran6316 ปีที่แล้ว

    Mazhakkalathu growbagil vellam kayarathirikkan enthu cheyyanam
    Pls give me your contact no.