Terrace fruit garden tour | Part 2 | ഇത്രയും പഴച്ചെടികളോ | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ค. 2022
  • #chillijasmine #gardentour #terracegarden#Orange #dragognfruit #lillipilli #custard apple #guava #mosambi #rainforest plum #pomegranate # മാതളനാരകം # സീതപ്പഴം # ഓറഞ്ച് # പയർ # പേര # മരമുന്തിരി # ചാമ്പ # ഇസ്രയേലി അത്തി # ഫാൾസ #

ความคิดเห็น • 97

  • @sheebashibu1160
    @sheebashibu1160 ปีที่แล้ว

    നന്നായിട്ട് ഉണ്ട്

  • @Raziya-GreenLeaves
    @Raziya-GreenLeaves ปีที่แล้ว

    പഴചെടികളെ വളരെയധികം ഇഷ്‌ടപ്പെടുന്ന എനിയ്ക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടമായി 👍🏻

  • @hannavlog5962
    @hannavlog5962 2 ปีที่แล้ว +2

    Video കാണിക്കുമ്പോൾ നട്ട ബോട്ടിൽ കൂടി കാണിക്കണം പറയുകയും വേണം 🥰🥰🥰🥰🥰🥰🥰ചേച്ചിയുടെ എല്ലാം video കാണാറുണ്ട് എല്ലാം super 🥰

  • @nishasambasivan5196
    @nishasambasivan5196 2 ปีที่แล้ว

    very nice part two nannayittund

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +2

    എല്ലാം varierty fruits plants sooperbb mam. 👌🏻👌🏻💕💕. Video ഇഷ്ടപ്പെട്ടു.

  • @lalitharavi9533
    @lalitharavi9533 2 ปีที่แล้ว

    Super....

  • @atzblitzgames
    @atzblitzgames 2 ปีที่แล้ว

    super👍👍👍👍👍👍👍👍👍

  • @aswinpkpk5830
    @aswinpkpk5830 2 ปีที่แล้ว

    Good... 😇❤️

  • @sreejaleela
    @sreejaleela 2 ปีที่แล้ว

    എങ്ങനെ ആണ് ഈ വീഡിയോക്കൊക്കെ like കൊടുക്കാതിരിക്കുക??? 🥰so loving... എങ്ങനെ ആണ് madam എത്രയും informations പറയാൻ പറ്റുന്നത്.... എനിക്കൊന്നും തീരെ സമയം ഇല്ല.... But ഈ വീഡിയോ കാണുമ്പോൾ ഒരു വെജിറ്റബിൾ ചെടിയെങ്കിലും നടാൻ സാധിക്കത്തിൽ കുറ്റബോധം തോന്നുന്നു....love you....

  • @sreyasuresh258
    @sreyasuresh258 2 ปีที่แล้ว

    Super chechi

  • @fathima154
    @fathima154 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @mufeedvkth9467
    @mufeedvkth9467 2 ปีที่แล้ว +1

    മുള്ളാത്ത കൃഷി കുറിച്ച് വീഡിയോ ചെയ്യാമോ

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว

    Ellam super

  • @parvathyarun5191
    @parvathyarun5191 2 ปีที่แล้ว +1

    Hi

  • @rajishadinesh3827
    @rajishadinesh3827 2 ปีที่แล้ว

    👍👍

  • @priyankabaiju1899
    @priyankabaiju1899 2 ปีที่แล้ว

    👍🏻👍🏻🥰

  • @nirmalasyam5272
    @nirmalasyam5272 2 ปีที่แล้ว

    Can you give a orange plant

  • @jafarkc615
    @jafarkc615 2 ปีที่แล้ว

    ഓറഞ്ചിനെ കുറിച്ച്ഞാൻ ഇട്ട കമൻ്റ് പറഞ്ഞപ്പോൾ വളരെ സന്തോശം.
    കൃഷിയെ കുറിച്ചുള്ള അറിവുകൾ പരസ്പരം എല്ലാവരും ഷെയർ ചെയ്യുകയാണെങ്കിൽ എല്ലാവർക്കും അത് ഉപകരിക്കും.

  • @sindhus4781
    @sindhus4781 2 ปีที่แล้ว

    👍🙏

  • @sarathomas2583
    @sarathomas2583 2 ปีที่แล้ว

    Madam I am from Bangalore, I see that you are growing guava in paint bucket, what is the capacity of that paint bucket and also is this dwarf variety guava. I am interested in keeping few fruit plants on my terrace.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      20 litre. Not a dwarf variety.

  • @sominisebastian185
    @sominisebastian185 2 ปีที่แล้ว +1

    Variegated guava valarunnilla . Enthucheyyanam

  • @gashwathy3808
    @gashwathy3808 2 ปีที่แล้ว

    Aunty miracle fruitinte chedide leavesinte sides okke brown aakunnu Ella leavesum. Enthengilum solution paranju tharumo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വെള്ളം ചുവട്ടിൽ കുറയുന്നുണ്ടോ എന്നൊന്നു ശ്രദ്ധിക്കൂ

  • @ninny2321
    @ninny2321 2 ปีที่แล้ว

    Hi Bindhu....interesting video.... Ethra variety pazhachedikal aanu nalla rasam undu kto..... kottayam thu eethu nurseryyil ninnanu vangunnathu?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇതിനെ കുറിച്ച് അടുത്ത വീഡിയോയിൽ പറയാം.

  • @bincysaji3578
    @bincysaji3578 2 ปีที่แล้ว

    👍👍👍💕💕♥️♥️

  • @valsalanair3855
    @valsalanair3855 2 ปีที่แล้ว

    Terace chedi vaikan arrange
    Cheyyunna karyam vivarikamo

  • @carefullcooking6875
    @carefullcooking6875 2 ปีที่แล้ว +1

    ചേച്ചി ഞാൻ part 1 ൽ കമന്റ്‌ ഇട്ടിരുന്നു. അതിന് reply തന്നില്ല. ചുവപ്പ് ഡ്രാഗൺ ഫ്രൂട്ടിന്റെ തണ്ട് എവിടെ നിന്ന് വാങ്ങാൻ കിട്ടും. ഞാൻ ഇവിടെ കൊട്ടാരക്കര യാണ് താമസം.

  • @jishaalex2660
    @jishaalex2660 2 ปีที่แล้ว

    From where do u buy these fruit plants? Won't your terrace leak by frequent watering?

  • @jameelapanthiyil3762
    @jameelapanthiyil3762 ปีที่แล้ว

    ഒരു കാര്യം ചോദിക്കട്ടെ
    ഇത്രയും ചെടികൾ വെച്ചിട്ടുള്ളത് എത്ര squirefeet ടെറസിൽ ആണ്
    Backgroundil കാണുന്ന red tile roof ഈ വീടിന്റെ ഭാഗം തന്നെയാണോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വളരെ കുറച്ച് സ്ഥലം മാത്രമാണ് ഉള്ളത്.

  • @jayakrishnann6690
    @jayakrishnann6690 ปีที่แล้ว

    Chechi, phalsa plant evideya ninna vangiyath??

  • @sureshthundayyansuresh4870
    @sureshthundayyansuresh4870 2 ปีที่แล้ว

    Jaiva slarry 1weekil 2thavana upayogikkamo

  • @fousiyarahman5512
    @fousiyarahman5512 2 ปีที่แล้ว

    Nan nursurinnu kattu chembaka thai vangi 4 varshamayi iniyum poo ittittilla hight. L poyappol nan proon cheythu chillakal niraye vannu pakshe poo vannittilla endu valam cheyyanam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പഴച്ചെടി കായ്ക്കാനുള്ള വളം ഇട്ടിട്ടുണ്ടല്ലോ. ഉപയോഗിച്ചു നോക്കൂ

  • @Lekshmi1991
    @Lekshmi1991 ปีที่แล้ว

    ചേച്ചി ഇത്ര ചെറുതിലെ കായ്ക്കുന്ന പഴ ചെടികൾ തിരഞ്ഞെടുക്കുന്നതാണോ. അതോ സാധാ തൈ തന്നെയാണോ.

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ബഡ് തൈകളും ഗ്രാഫ് റ്റെഡ് തൈകളും നേരത്തെ കായ്ക്കും.

  • @pushpajas3161
    @pushpajas3161 2 ปีที่แล้ว

    Anti, evidunna anti paint bucket collect cheyunne. എന്റെ വീട് കോട്ടയം താണ്. വാങ്ങാൻ കിട്ടുമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ആ ക്രി കടകളിൽ ഒന്നന്വേഷിച്ചു നോക്കൂ ചിലപ്പോൾ കിട്ടും.

    • @pushpajas3161
      @pushpajas3161 2 ปีที่แล้ว

      @@ChilliJasmine ok

  • @sureshsudhakaran1298
    @sureshsudhakaran1298 2 ปีที่แล้ว

    Techrae, I tried planting Rathrani, twice but it didn't grow, doesn't it grow in Kerala

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      I cannot identify the name rathrani

  • @shiburoshan4840
    @shiburoshan4840 2 ปีที่แล้ว

    ചേച്ചി use ചെയ്യുന്ന മൈക്കിന്റെ link അല്ലങ്കിൽ എവിടുന്ന് കിട്ടി എന്ന് പറയാമോ chechi

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇതത്ര നല്ലതല്ല

  • @ajayababuraj1503
    @ajayababuraj1503 2 ปีที่แล้ว

    എവിടെ നിന്നാണ് ഈ തൈകൾ ഒക്കെ വാങ്ങുന്നത്. അതിന്റെ വീഡിയോ undo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതിന് കൃത്യമായ ഒരു സ്ഥലം പറയാൻ പറ്റില്ല.കാരണം ഞാൻ എവിടെ പോയാലും അവിടുള്ള നഴ്സറിയിൽ പോകും. എനിക്കില്ലാത്ത എനിക്കു പറ്റുന്ന ചെടി കിട്ടിയാൽ മേടിക്കും.

  • @praseethajayaraj912
    @praseethajayaraj912 2 ปีที่แล้ว

    Chechi evidunnane therocoll box kittiyadhe

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മീൻ കടയിൽ നിന്ന്

  • @nithin.pranamamprasad1797
    @nithin.pranamamprasad1797 2 ปีที่แล้ว

    Chechi. Editing. Cleyeralla

  • @kichuks8657
    @kichuks8657 2 ปีที่แล้ว

    ചേച്ചി പഴ ചെടി എവിടെനിന്നു വാങ്ങുന്നത്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പലയിടങ്ങളിൽ നിന്നായി വാങ്ങിയതാണ്.

  • @friendlygarden6937
    @friendlygarden6937 2 ปีที่แล้ว +1

    ചേച്ചിയുടെ വീടിൻ്റെ ഫോട്ടോ community tabil idavo

  • @rhithunanda940
    @rhithunanda940 2 ปีที่แล้ว

    ചേച്ചി പഞ്ചാര പഴത്തിന്റെ തൈ എവിടുന്നാ കിട്ടിയത്? കമ്പ് കുത്തിയാൽ കിളിർക്കുമോ

  • @shamilma2342
    @shamilma2342 ปีที่แล้ว

    ഹായ് ചേച്ചി ഞാൻ ഒരു subscriber ആണ് ട്രോപിക്കൽ ആപ്രിക്കോട്ട് കായ്ച്ചിനോ അതിന്റെ ടേസ്റ്റ് എങ്ങനെ മധുരം ആണോ എനിക്ക് വാങ്ങാനാണ്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കായ്ചിട്ടുണ്ട്. പുളി ചേർന്ന മധുരമാണ്.

    • @shamilma2342
      @shamilma2342 ปีที่แล้ว

      @@ChilliJasmine thanks❤️

  • @aparnaajayan5047
    @aparnaajayan5047 2 ปีที่แล้ว

    ചേച്ചി ഞൻ ഒരു 5 ചുവട് തക്കാളി നട്ടു . അതിൽ നന്നായിട്ട് കായ്കൾ ഉണ്ടായി. പക്ഷേ ഇപ്പൊൾ അതിൽ അധികം കായ്കൾ പിടിക്കുന്നില്ല പൂക്കൾ ഇടുന്നത് കുറവാണ്. ഉണ്ടാകുന്ന കായ്കൾ പഴുക്കുന്നതിന് മുന്നേ പൊട്ടി ചീയുന്നു. അതിനെന്താ പ്രതിവിധി. ഒരു പ്രാവശ്യം ഉണ്ടായാൽ പിന്നേ ഉണ്ടാവില്ലേ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      തക്കാളിക്ക് നന്നായി വളവും വെള്ളവും കൊടുത്താൽ ഇനിയും കായ്ക്കും.
      കായ്കൾ പൊട്ടി പോകുന്നതിന്റെ കാരണം അടുത്ത വീഡിയോയിൽ പറയാം.

    • @aparnaajayan5047
      @aparnaajayan5047 2 ปีที่แล้ว

      @@ChilliJasminethank you chechi 😍

    • @aparnaajayan5047
      @aparnaajayan5047 2 ปีที่แล้ว

      ഇപ്പൊൾ പൂക്കൾ ഇടുന്നത് വളരെ കുറവാണ്, ഇടുന്ന പൂക്കൾ ഉണങ്ങി പോകുന്നു

  • @sreelatha6815
    @sreelatha6815 2 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് എങ്ങനെ ലൈക്‌ ചെയ്യാതിരിക്കും അത്രക്ക് ഇഷ്ടായി.

  • @shaznamol2403
    @shaznamol2403 2 ปีที่แล้ว

    Brazilian mulberry thay tharumo?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      മഴക്കാലത്താണ് layer ചെയ്തുണ്ടാക്കാൻ പറ്റുന്നത്

  • @sajithahabeeb7596
    @sajithahabeeb7596 2 ปีที่แล้ว

    Sappotta orupad pookkal undavunnund.but kaya undakunnilla.reason enthan? Athinulla solution?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പറഞ്ഞു തരാം.

  • @georgejohn9879
    @georgejohn9879 ปีที่แล้ว

    ഈ പെയിന്റ് ബക്കറ്റ് എല്ലാ എവിടുന്നു കിട്ടി

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      പലപ്പോഴായി കിട്ടിയതാണു

  • @raseenashamsu6253
    @raseenashamsu6253 2 ปีที่แล้ว

    എന്റെ റംബൂട്ടന്റെ പൂവ് കുറേ പൊഴിഞ്ഞു പോകുന്നു. മഴ കൂടുതൽ ആയിട്ടാണോ. എന്ത് cheyyanam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      മഴ കൊണ്ട് അങ്ങനെ വരാം

  • @rajagopalnair7897
    @rajagopalnair7897 2 ปีที่แล้ว

    🥰🥰🥰🥰🥰🥰😍😍😍😘😘😘

  • @beenaabraham9240
    @beenaabraham9240 2 ปีที่แล้ว

    Athu nagpur orange aano?

  • @syamalavp5108
    @syamalavp5108 2 ปีที่แล้ว

    വിയറ്റ്നാം ഏർലി പ്ലാവിന്റെ ഇലകൾ നശിപ്പിച്ചു കളയുന്നു എന്താണ് പ്രശ്നം എ ന്ത ചെയ്യുക
    ഉത്തമം പറഞ്ഞു തരാമോ
    Syamala kannur

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പുഴുക്കളുടെയോ വണ്ടുകളുടെ യോ ശല്യമാണെങ്കിൽ ബ്യു വേറിയ സ്പ്രേ ചെയ്താൽ മതി.

  • @indiravc8118
    @indiravc8118 ปีที่แล้ว

    വെണ്ട തൈ grow ബാഗിൽ നട്ടിട്ടും നന്നാവുന്നില്ല. വെണ്ട മടുത്തു എനിക്ക്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      മടുത്ത് മാറേണ്ട ഒരു പ്രാവശ്യം കൂടെ ഒന്ന് വളർത്തി നോക്കൂ.

  • @yourstore83
    @yourstore83 2 ปีที่แล้ว

    Hai chechi sugamano

  • @parallelworld3982
    @parallelworld3982 2 ปีที่แล้ว

    Chechi anaar okke poo idunnund but ellaam kozhinju povukayaanu endhaanu cheyyuka?

  • @beenaabraham9240
    @beenaabraham9240 2 ปีที่แล้ว

    Orange ethu variety aanu?

  • @lissyjacob578
    @lissyjacob578 2 ปีที่แล้ว

    Peanut butter waste plants