Vegetable harvesting in hot summer | മാർച്ചിലെ തീ പോലുള്ള മീനച്ചൂടിലെ വിളവെടുപ്പ് | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2022
  • #chillijasmine #harvesting #terrace #terracefarming #containergardening
    #potgardening #adukkalathottam #watering
    #pachakkarikrishi #pumpkin #snakegourd #ashgourd #cowpea #payar #amaranthus
    #tomato #cherrytomato #brinjal #bittergourd #ladiesfinger #lauky #chilli #jaivaslurry #neemoil # pseudomonas #beuveria #അടുക്കളത്തോട്ടം # ചീര # പയർ #വെണ്ട # വഴുതന # അമര #മത്തങ്ങ # പടവലങ്ങ # ചുരക്ക #പീച്ചിങ്ങ # തക്കാളി #പാവക്ക #കുമ്പളങ്ങ # കോവക്ക #നിത്യവഴുതന #

ความคิดเห็น • 160

  • @dfghghj4474
    @dfghghj4474 2 ปีที่แล้ว +8

    നമ്മൾ നട്ട് ഉണ്ടാക്കിയതിൽ നിന്ന് പറിക്കുബോൾ വല്ലാത്ത സന്തോഷം ആണ്. 😂അതിനു പ്രത്യേക ടേസ്റ്റ് കൂടിയാണ്.

  • @PramodKumar-dk9zd
    @PramodKumar-dk9zd 2 ปีที่แล้ว +1

    ചേച്ചിയുടെ ചാനൽ കണ്ട് തുടങ്ങിയ നമ്മൾക്ക് ഇപ്പോ പച്ചക്കറി വാങ്ങേണ്ട... മത്ത.. ചീര.. വെണ്ട.. പയർ.. എല്ലാം നല്ലപോലെ ലഭിക്കുന്നുണ്ട്.. ഒരുപാട് നന്ദി...ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @Orupraja
    @Orupraja 2 ปีที่แล้ว

    കൊതിപ്പിക്കുന്ന വീഡിയോ. ഞാനും എൻെറ കുഞ്ഞു അടുക്കളത്തോട്ടം വിപുലമാക്കാൻ പോകുകയാണ്.ഇത്തരം വീഡിയോകൾ നമ്മെ പ്രചോദിപ്പിക്കുന്നതാണ്. വളരെ നന്ദി

  • @rifaischannel5538
    @rifaischannel5538 2 ปีที่แล้ว

    👌 വിളവെടുപ്പ് 😍

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว +6

    Adipowli vilvedupu Bindu Chechy........... You are such a great inspiration to us......... Thank You So Much ❤🙏

  • @dilshad8569
    @dilshad8569 2 ปีที่แล้ว +2

    Wow👌👌👌👍

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Adipoly harvest

  • @Rinu8887
    @Rinu8887 2 ปีที่แล้ว

    Masha allah👍🏻

  • @sobhavenu9040
    @sobhavenu9040 2 ปีที่แล้ว

    അടിപൊളി ആന്റി 👍👍🥰

  • @simianees9384
    @simianees9384 2 ปีที่แล้ว +1

    Super, inspiring

  • @lathar4753
    @lathar4753 2 ปีที่แล้ว +1

    Very nice👍👍👍👍

  • @SwapnasFoodBook
    @SwapnasFoodBook 2 ปีที่แล้ว

    ചേച്ചിയുടെ കൃഷിയും കൃഷി തോട്ടവും ഒക്കെ കണ്ടപ്പോൾ ഇതുപോലെ ഒക്കെ ചെയ്യണൊന്നു ഒരാഗ്രഹം. 👌👍💕

  • @jishamv4232
    @jishamv4232 2 ปีที่แล้ว

    Adipoli

  • @preethikk2840
    @preethikk2840 2 ปีที่แล้ว

    Adipolli

  • @sindhub.s1878
    @sindhub.s1878 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @jessyalex9527
    @jessyalex9527 2 ปีที่แล้ว

    Super.

  • @bharathisgarden
    @bharathisgarden 2 ปีที่แล้ว

    Super 👌

  • @bincysaji3578
    @bincysaji3578 2 ปีที่แล้ว

    Super ♥️♥️👍👍

  • @maryswapna813
    @maryswapna813 2 ปีที่แล้ว

    വിളവെടുപ്പ് super 👍👍👍

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว

    സൂപ്പർ ചേച്ചി 👌

  • @naseemakabeer679
    @naseemakabeer679 2 ปีที่แล้ว

    Super

  • @aswathysuresh8808
    @aswathysuresh8808 2 ปีที่แล้ว

    👍🌹ചേച്ചി

  • @yourstore83
    @yourstore83 2 ปีที่แล้ว

    സൂപ്പർ 👍🥰🌹

  • @rajanimv1551
    @rajanimv1551 6 หลายเดือนก่อน

    Binduvinte vilaveduppe kanumbol valiya sandoshamane. Binduvinte mughathe sandoshavum njagale sandoshippikunnu.🥰🥰🥰🥰👍👍👍👍

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว

    വിളവെടുപ്പ് നന്നായിട്ടുണ്ട് mam.

  • @shahana1676
    @shahana1676 2 ปีที่แล้ว

    സൂപ്പർ

  • @umavenugopal5575
    @umavenugopal5575 2 ปีที่แล้ว

    Videos ellam super aayirtundu

  • @ayaslatheef5124
    @ayaslatheef5124 2 ปีที่แล้ว

    Super vilaveduppu bindu chechi

  • @vineethaabhilashvineethaab2854
    @vineethaabhilashvineethaab2854 2 ปีที่แล้ว

    Super vilaveduppu. Chechi ente thakkali vazhuthanam, payar ellam pidichu varunnu.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      good നല്ല പരിചരണം കൊടുക്കണം.

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว

    Video super.

  • @flurywhite
    @flurywhite 2 ปีที่แล้ว

    കാണാൻ തന്നെ എന്താ ഭംഗി ❤❤❤

  • @ninny2321
    @ninny2321 2 ปีที่แล้ว

    ബിന്ദു.. Super video..

  • @sumamurali8992
    @sumamurali8992 2 ปีที่แล้ว +1

    കാണുമ്പോൾ നല്ല സന്തോഷം🥰

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കൃഷി ചെയ്യുന്നതിന്റെ ഒന്നാമത്തെ ഗുണം ഇതു തന്നെയാണ്.

  • @lsvlog3383
    @lsvlog3383 ปีที่แล้ว +1

    👍🏻super

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @__ITS__NAJWA__.
    @__ITS__NAJWA__. 2 ปีที่แล้ว

    Mashaallah.chechiyude vidio kke vendi kaatthirikkunnaath poleyaane.eppo notification kando appo kaananam vidio.illenkil vallatthoru tenshan aane.kand kazinjaale samaathaanam aakunnollu.chechiyude samasarmaane enikke aattavum ishttamaakunnath tto.ennittollu baakki ellam .mashaallah alhamdulillah .daivam anugrahikkatte.....

  • @mumtazkareem134
    @mumtazkareem134 2 ปีที่แล้ว

    Nice വിളവെടുപ്പ്

    • @mumtazkareem134
      @mumtazkareem134 2 ปีที่แล้ว

      മല്ലി വിത്ത് എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വിത്തുകൾ വാങ്ങിക്കുന്ന കടകളിലെല്ലാം കിട്ടും.

  • @rajijayachandran2557
    @rajijayachandran2557 2 ปีที่แล้ว

    നല്ല വിവരണം

  • @sabeenan2591
    @sabeenan2591 ปีที่แล้ว

    Super mam

  • @hasenaparpa3385
    @hasenaparpa3385 2 ปีที่แล้ว

    👌👌

  • @gegithomas57
    @gegithomas57 2 ปีที่แล้ว

    Super vilaveduppu kandittu kotiyakunnu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഓരോന്നോരോന്നായി കൃഷി തുടങ്ങിക്കോളൂ

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Chechii super vilaveduppu manassu niranju.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks.

    • @kochugamer7246
      @kochugamer7246 2 ปีที่แล้ว

      Pal cheers,baby padavalathinte two Cheri thakkali vith tharamo chechi please

  • @jayasudhasanthamma6988
    @jayasudhasanthamma6988 2 ปีที่แล้ว

    വിളവെടുപ്പ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.. it is really motivating... thank you... എന്റെ കോവൽ നന്നായി പടർന്നു പന്തലിച്ചു... പക്ഷെ കായ്കൾ വളരെ കുറവാണ്.... എന്തെങ്കിലും പരിഹാരം suggest ചെയ്യാമോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      നന്നായി വളവും വെള്ളവും കൊടുക്കണം' ജൈവ സ്ലറി മാത്രം മതി. ആഴ്ചയിലൊരു പ്രാവശ്യം വേപ്പെണ്ണ സോപ്പ് സ്പ്രേ

    • @jayasudhasanthamma6988
      @jayasudhasanthamma6988 2 ปีที่แล้ว

      Thank you madam

  • @yedunathp931
    @yedunathp931 2 ปีที่แล้ว +3

    Pachamulak vilav eduthille...😅athum koode illand ondarnnullu.such a great inspiration 💚. zucchini elle aah kanicha chedi...

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      അതെ.

    • @yedunathp931
      @yedunathp931 2 ปีที่แล้ว

      @@ChilliJasmine 🌚enikkum athekka valarthi pareeshikkanamennund ,adutha seasonil cheynam nn vijarikkunnu.chechiyude guide ode..💚

  • @remyapaul8636
    @remyapaul8636 2 ปีที่แล้ว

    It looks like zucchini plant

  • @sushamass474
    @sushamass474 2 ปีที่แล้ว +1

    വളരെ നല്ല വിളവെടുപ്പ്, നന്നായിട്ടുണ്ട്.....ചെറി തക്കാളിയുടെ വിത്ത് എവിടെ വാങ്ങാൻ കിട്ടും ......

    • @yourstore83
      @yourstore83 2 ปีที่แล้ว

      Flip kartil cherry tomatonnu adichu koduthamathi, njan vangi

  • @beautifultownship5461
    @beautifultownship5461 2 ปีที่แล้ว

    ithat plant is zucchini

  • @beneaththegreenery1453
    @beneaththegreenery1453 2 ปีที่แล้ว

    Vilavedukkumpo manassum nirayum...ath kayinja pinne vayarum nirayumm..🍲🍆

  • @sajjuschannel
    @sajjuschannel 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേച്ചി 👍🏼👍🏼 അത് സുകീനി അല്ലെ ഞാനുംനട്ടിട്ടുണ്ട്

  • @ajayasimhaks9021
    @ajayasimhaks9021 2 ปีที่แล้ว

    👌👌👌inspiration തരുന്ന വീഡിയോ 👍. Chechi, address cover അയച്ചുതന്നാൽ cherry tomato seeds തരുമോചേച്ചി. Please

  • @shemisadiq2241
    @shemisadiq2241 2 ปีที่แล้ว

    സൂപ്പർ ചേച്ചി . സുന്ദരി ചീര ആദ്യം കാണിച്ചത് മയിൽ‌പീലി ചീര ആണ് . പടവലം നന്നായി വളര്ന്നു പക്ഷെ പൂവിടുന്നില്ല ?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +2

      നന്നായി വളവും വെള്ളവും കൊടുക്കണം , പൂക്കൾ ഉണ്ടായിക്കോളും.

    • @shemisadiq2241
      @shemisadiq2241 2 ปีที่แล้ว

      പടവലം പൂവിട്ട് തുടങ്ങിട്ടോ ? ഞാൻ ഫിഷ് അമിനോ ആസിഡ് spray ചെയ്‌തും പിന്നെ ചുവട്ടിൽ ഒഴിച്ചും കൊടുത്തു . Thanks 🙏🏻

  • @jkdhanashekhar7296
    @jkdhanashekhar7296 2 ปีที่แล้ว

    Chithra from chennai hi mam huge harvest nice video

  • @salt8016
    @salt8016 2 ปีที่แล้ว

    Hello chechi. Malli ela krishi please padipikyu ...

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      chilli jasmine മല്ലി കൃഷി ഒന്നു tubil കൊടുക്കൂ. കിട്ടും.

  • @danishdan7298
    @danishdan7298 2 ปีที่แล้ว

    Chechi Adipoli. Chechi nte videos kandittu Njan ente balcony Oru adukkala Thottam aakkittundu. Ellavare pole Njan indoor plants nte fan aayirunnu. Kure vaangi vechu athil chilathu pidikkum chilathu ungangi povum . Paisa chilavu maathram michham . But Njan Athu okke vittittu Pachakkari thudangi

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks എന്റെ എല്ലാ സപ്പോർട്ടും.

  • @saurabhverma8064
    @saurabhverma8064 2 ปีที่แล้ว

    Mam i got to know about you through hindu newspaper and was excited to watch your videos but as I opened your videos my happiness shattered because I can't understand Telugu as i am from north India. Can understand Hindi and English. Can you provide subtitles in English

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      I will try to my best to translate.

    • @Orupraja
      @Orupraja 2 ปีที่แล้ว

      This is not telugu, but malayalam

  • @user-ow4jp1bv2n
    @user-ow4jp1bv2n 2 ปีที่แล้ว +1

    ചേച്ചി ഗങ്ങാബൊണ്ടം തെങ്ങിൻ്റെ പരിചരണം ഒരു vd ചെയ്യുമോ

  • @thankamanym475
    @thankamanym475 2 ปีที่แล้ว

    Koval nannayi valaran enthu cheyyanam. Marupadi pratheekshikkunnu.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വളവും വെള്ളവും നന്നായി കൊടുക്കണം. ജൈവ സ്ലറി . ആഴ്ചയിലൊരിക്കൽ വേപ്പെണ്ണ സോപ്പ് സ്പ്രേ

  • @nahansworld4220
    @nahansworld4220 2 ปีที่แล้ว

    Chechi njangalk mannu athikam illa appol grow bag nirakkan parambile pullu use cheyyamo eathokke pullu idam enthenkilum avoid cheyyano

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എല്ലാ ഇനം പുല്ലും ഉപയോഗിക്കാം.

  • @sarathkumar8067
    @sarathkumar8067 2 ปีที่แล้ว

    ചേച്ചി മുത്താ ഞാനും ഫുള്ള് ഓരോന്ന് നാട്ടേക്കുവാ 😄ചീര പറിച്ചു തുടങ്ങി

  • @nithin.pranamamprasad1797
    @nithin.pranamamprasad1797 2 ปีที่แล้ว

    hai chechi

  • @kochugamer7246
    @kochugamer7246 2 ปีที่แล้ว

    Chechi baby padavalathinte,palcheera,cherithakkali vith tharamo

  • @sreedeviajith6054
    @sreedeviajith6054 2 ปีที่แล้ว

    ഒരു വീട്ടിലേക്കു ആവശ്യം ഉള്ള പച്ചക്കറി ഇപ്പൊ തന്നെ ഉണ്ട്

  • @rejisam3717
    @rejisam3717 2 ปีที่แล้ว

    Bindu ,Can you tell from where we can get all the seeds for these vegetables, PLS

  • @sadimsudheer2027
    @sadimsudheer2027 2 ปีที่แล้ว

    മയിൽപ്പീലി ചീര

  • @reneesh7508
    @reneesh7508 2 ปีที่แล้ว

    ഞാൻ കൃഷി തുടങ്ങി ചേച്ചി 👍🏻😊

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      good. എവിടം വരെ ആയിട്ടുണ്ട്.

    • @reneesh7508
      @reneesh7508 2 ปีที่แล้ว

      തുടങ്ങിയതേ ഉള്ളു.ചീര, വെണ്ട, പയർ, അങ്ങനെ ചെറുതായിട്ട്.

  • @shrikrishna2941
    @shrikrishna2941 2 ปีที่แล้ว

    Oru water melon kadello 😊

  • @umavenugopal5575
    @umavenugopal5575 2 ปีที่แล้ว

    Red cherry tomato seed kittumo

  • @hannavlog5962
    @hannavlog5962 2 ปีที่แล้ว

    ചേച്ചി ഒന്ന് സുന്ദരി ചീരയും മറ്റേത് മയിൽ പീലി ചീര

  • @JesiRafeeeq
    @JesiRafeeeq 2 ปีที่แล้ว +1

    Ariyatha chedi "zucchini" aanu !

  • @sangeethasp5163
    @sangeethasp5163 2 ปีที่แล้ว

    Sundari ചീരയുടെ അടുത്തായി കാണിച്ചത് മയിൽപീലി ചീരയായ

  • @nahansworld4220
    @nahansworld4220 2 ปีที่แล้ว

    Chechi njan thakkali terrocil vechit unangi ponu psudomunosokke ozhichatha ennitum vadunnu 6 thai vechu 3 ennam vaadi poyi😟

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചൂട് കൂടുതലായതു കൊണ്ടാണോ.

    • @nahansworld4220
      @nahansworld4220 2 ปีที่แล้ว

      @@ChilliJasmine thakkalik nalla veyil vende

  • @nahansworld4220
    @nahansworld4220 2 ปีที่แล้ว

    Chechi nimbacidine veppennak pakaram upayogikkamo veppenna chothichapol athanu thannath

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഉപയോഗിക്കാം.

  • @angelorebello9643
    @angelorebello9643 2 ปีที่แล้ว

    Can u tell me where can we get cherry tomatoes seeds

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      I collected it from my nearby usual plant nursery

    • @angelorebello9643
      @angelorebello9643 2 ปีที่แล้ว

      @@ChilliJasmine ok thanks

  • @memrajaygamer7729
    @memrajaygamer7729 2 ปีที่แล้ว

    ചേച്ചീ ഞാൻ സലാഡ് വെള്ളരി നട്ടിട്ട് കായ വിരിഞ്ഞിട്ട് അത് പഴുത്തു പോകുവാ അതിന് എന്തു ചെയ്യണം

  • @snairobi3410
    @snairobi3410 2 ปีที่แล้ว

    മല്ലിയില കൃഷി ചെയ്തതെങ്ങനാ ഒന്നു വീഡിയോ ചെയ്യാമോ chechi

    • @sushamass474
      @sushamass474 2 ปีที่แล้ว

      നേരത്തെ ഇട്ടിട്ടുണ്ടായിരുന്നല്ലോ......

  • @ashas4824
    @ashas4824 2 ปีที่แล้ว

    എന്റെ പടവലം അടിപൊളിയായി വളർന്നു പന്തലിൽ കയറി .ഏതോ കിളി വന്നു ഇലകൾ എല്ലാം തിന്നു .

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പുഴുക്കളുടെ ശല്യമായിരിക്കും. ബ്യു വേറിയ സ്പ്രേ ചെയ്യണം.

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Chechii tomato poovu vannittu poovu kozhinju poyi,tomato angine thanne nilkkunnu valuthavunnilla.kozhiyunnumilla entha karanam ariyo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യു വേറിയ സ്പ്രേ ചെയ്തു നോക്കണം. പ്‌സ്യൂഡോമോണാസ് ചെടിയുടെ ചുവട്ടിലൊഴിക്കണം. ഇലകളിൽ തളിക്കുകയും വേണം.

  • @rejaniem4805
    @rejaniem4805 2 ปีที่แล้ว

    M'm paval panthalil kayari kazhinjal muradichu pokunnu. Enthanu cheyuka. Pls reply

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പുഴുവിന്റെ ശല്യമാകാനാണ് സാധ്യത ബ്യു വേറിയ തളിക്കുക. ചെടിക്ക് നന്നായി വളവും വെള്ളവും കൊടുക്കണം.

  • @shenattgeorge6649
    @shenattgeorge6649 2 ปีที่แล้ว

    Small tomato seed?

  • @neenuaneesh767
    @neenuaneesh767 2 ปีที่แล้ว

    Chechi peechililum vellarikkayum okke poovidunnund onnum kaayavunnilla 😔enthaa cheyaa

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      polination നടത്തിക്കൊടുക്കണം നന്നായി വെള്ളം കൊടുക്കണം. കീടങ്ങളുടെ ശല്യത്തിന് എന് വിരിയുന്നതിന് മുമ്പ് തന്നെ beuveria സ്പ്രേ ചെയ്തു കൊടുക്കണം.

  • @rejeeshnm1602
    @rejeeshnm1602 2 ปีที่แล้ว

    Cherithakaliuda vith tharumo chechi

  • @beneaththegreenery1453
    @beneaththegreenery1453 2 ปีที่แล้ว

    Aa chedi zucchini alleee

  • @ramagopalan612
    @ramagopalan612 2 ปีที่แล้ว

    Vellari. Vithugal.evide. nnanu. Vanghiyath

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എല്ലാ വളം വിൽക്കുന്ന കടകളിലും കിട്ടും.

  • @anilochira7584
    @anilochira7584 2 ปีที่แล้ว

    സ്റ്റോബറീ ആണോ

  • @sarithas3857
    @sarithas3857 2 ปีที่แล้ว

    Pal cheera seed tharumo plz

  • @geethachandran8491
    @geethachandran8491 2 ปีที่แล้ว

    ഈ തക്കാളി യുടെ വിത്ത് കിട്ടുമോ മണിത്തക്ക അലിയുടെ

  • @saifunnicac825
    @saifunnicac825 2 ปีที่แล้ว

    ചെറി തക്കാളി വിത്ത് അയച്ചു തരുമോ...?

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว

    Hai ചേച്ചി എന്റെ മത്തയിൽ പൂവ് പിടിക്കുന്നില്ല പരാഗണം ചെയ്തു എന്നിട്ടും പിടിക്കുന്നില്ലമത്തൻവണ്ട് വരുന്നു

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതു തന്നെയാണ് കാരണം. മൊട്ട് വന്ന് പൂവ് വിരിയുന്നതിന് മുമ്പ് തന്നെ ബ്യു വേറിയ സ്പ്രേ ചെയ്യണം

  • @bindusreekumar2721
    @bindusreekumar2721 2 ปีที่แล้ว

    ചേച്ചി... മത്തങ്ങ താഴെ പടർത്തി നടണം എന്നില്ലെ...

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ടെറസ്സിൽ ഇങ്ങനെയല്ലേ പറ്റൂ. ടെറസ്സ് ചൂടായിരിക്കുമല്ലോ.

  • @najeebanm7370
    @najeebanm7370 2 ปีที่แล้ว

    അത് സുക്കിനി യുടെ തൈ ആണെന്ന് തോന്നുന്നു. താഴെ ഭാഗം കൂടി കണ്ടാൽ കുറച്ചു കൂടി വ്യക്തമായേനെ.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അതെ. ഇത് നട്ടിട്ടുണ്ടോ. എങ്ങനെ മനസ്സിലായി

  • @memrajaygamer7729
    @memrajaygamer7729 2 ปีที่แล้ว

    തണ്ണിമത്തന്റെ തൈയാണോ അത്

  • @s_achu_s2420
    @s_achu_s2420 2 ปีที่แล้ว

    വാ ട്ട രോഗത്തിന് എന്താ പരിഹാരം

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പ്‌സ്യൂഡോമോണാസ് തൈകളായിരിക്കുമ്പോൾ മുതൽ ചുവട്ടിലൊഴിക്കുകയും സ്പ്രേ ചെയ്യുകയും ചെയ്താൽ ഒരു പരിധി വരെ വാട്ടരോഗം തടയാം.

  • @nandiniputhenparambath9368
    @nandiniputhenparambath9368 2 ปีที่แล้ว

    Super

  • @vijayasuresh4770
    @vijayasuresh4770 2 ปีที่แล้ว

    Cherry tomato seed tharumo