An update on chilli jasmine terrace garden | December 2021 | Part 2 | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2021
  • #chillijasmine #terrace #garden #venda #payyar #thakkali #padavalanga #krishireethi #krishiupdates #krishitips #vlog

ความคิดเห็น • 134

  • @mayadevikk6835
    @mayadevikk6835 2 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് 👍

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    Superb Home Garden Video Bindu Chechy ❤👌

  • @archakumarardrakumar2453
    @archakumarardrakumar2453 2 ปีที่แล้ว

    Thanks for the information 👏

  • @factsforallmalayalam5866
    @factsforallmalayalam5866 2 ปีที่แล้ว +2

    ഇഷ്ടമായി 👌നല്ല 👍വീഡിയോ 👏നേരിൽ 😔വന്നു കാണാൻ പറ്റുന്നില്ല എന്ന സങ്കടം 😭മാത്രം 🌹🌹🌹

  • @beneaththegreenery1453
    @beneaththegreenery1453 2 ปีที่แล้ว

    Superb..

  • @bindhuprabhakaran6745
    @bindhuprabhakaran6745 2 ปีที่แล้ว

    നന്നായിട്ടുണ്ട് ടീച്ചർ ❤️

  • @sabiviog6323
    @sabiviog6323 2 ปีที่แล้ว +4

    എല്ലാം നന്നായിട്ടുണ്ട് എല്ലാം കണ്ടു

  • @aliyasdream9516
    @aliyasdream9516 2 ปีที่แล้ว

    നല്ല വീഡിയോ ഒരുപാടു ഇഷ്ട്ടമാണ് ചേച്ചിയുടെ വീഡിയോസ്

  • @risanat6684
    @risanat6684 2 ปีที่แล้ว

    കാത്തിരിക്കുകയായിരുന്നു.സൂപ്പർ

  • @smithamahesh5175
    @smithamahesh5175 2 ปีที่แล้ว

    Interesting video. Please make a video on how to grow moringa on terrace

  • @gauthamvlogs1118
    @gauthamvlogs1118 2 ปีที่แล้ว +3

    Adipoli👍🏻

  • @walkwith_raashi
    @walkwith_raashi 2 ปีที่แล้ว

    വീഡിയോ വളരെ ഇഷ്ടമായി ഞാനും ചെറുതായിട്ട് ഫ്രിഡ്ജ് ബോക്സിൽ ചെയ്യുന്നുണ്ട് ടെറസിൽ 👍

  • @nehasworld861
    @nehasworld861 2 ปีที่แล้ว

    Good video

  • @unnusfamily3535
    @unnusfamily3535 2 ปีที่แล้ว

    Super

  • @karthikasuneesh1359
    @karthikasuneesh1359 2 ปีที่แล้ว

    Super video👌👌👌

  • @aleenaaneesh7268
    @aleenaaneesh7268 2 ปีที่แล้ว +1

    Valere valere santhoshamayi

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 ปีที่แล้ว

    ഉഷാറായിട്ണ്ട് ❤❤

  • @parvathyleo
    @parvathyleo 2 ปีที่แล้ว

    ഞാനും ടെറസ് കൃഷി ചെയുന്നുണ്ട് കുറച്ചു നാളായി.... ഇപ്പോൾ ചേച്ചിയുടെ വീഡിയോസിൽ നിന്ന് കുറേ ideas കിട്ടുന്നുണ്ട്... ഫ്രിഡ്ജ് ബോക്സിൽ വാഴയും വെള്ളരിയും ഒക്കെ ചെയ്തു... ♥️

  • @victormonteiro594
    @victormonteiro594 2 ปีที่แล้ว

    Good information

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Wah നന്നായിട്ടുണ്ട്

  • @binnybinnyabraham4224
    @binnybinnyabraham4224 2 ปีที่แล้ว

    സൂപ്പർ

  • @sujathasivadasan1984
    @sujathasivadasan1984 2 ปีที่แล้ว +2

    കുപ്പിയിൽ waste ഇടുന്നത് നല്ലതാണ്.ചെടികൾക്ക് നല്ല വളർച്ച ഉണ്ടാകും. ഞാൻ സ്ഥിരമായി ചെയ്യുന്നതാണ്.നല്ല റിസൾട്ട് കാണാൻ സാധിക്കും

  • @aasabu1314
    @aasabu1314 2 ปีที่แล้ว

    ഹാലോ ,ചേച്ചിയെ കൊള്ളാം കേട്ടോ , നന്ദി.

  • @yourstore83
    @yourstore83 2 ปีที่แล้ว

    ഹായ് ചേച്ചി എന്തുണ്ട് വിശേഷങ്ങൾ , ചേച്ചി യുടെ വീഡിയോ കാണുന്ന എല്ലാർക്കും വളരെ ഉപകാരപദമാണ് , താങ്ക്സ്

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว

    Very nice.

  • @jahafar3802
    @jahafar3802 ปีที่แล้ว

    👍

  • @user-xi6dt9nm5c
    @user-xi6dt9nm5c 2 ปีที่แล้ว

    ടീച്ചർ ഞാൻ ആദ്യമായി ഇന്നാണ് വീഡിയോ കാണുന്നത് 18yr മുമ്പ് കെമിസ്ട്രി ക്ലാസ്സിൽ ഉണ്ടായിരുന്ന അതൈ ഫീൽ എല്ലാ കാര്യവും വ്യക്‌തമായി പറയുന്നു അന്നും ഇന്നും 🙏🙏🙏🙏❤❤❤❤❤❤

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      Innu subscribe cheythidane

  • @jessyajil322
    @jessyajil322 2 ปีที่แล้ว

    Adipoly

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Innaleyanu adhiyamayittu kandathu. Orupadu ishtepettu. Subscribe cheythutoo. Nerittu samsarikkunnapole thonni

  • @ambilrajputhenpurekal3910
    @ambilrajputhenpurekal3910 16 วันที่ผ่านมา

    Chechi very goo d

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Adipoly🙏

  • @reenasanthosh3592
    @reenasanthosh3592 2 ปีที่แล้ว

    👍👍👍👍

  • @shanasinu107
    @shanasinu107 2 ปีที่แล้ว

    😊

  • @ifazgarden9593
    @ifazgarden9593 2 ปีที่แล้ว

    Adipoli... garden onnu kanikkumo.. പൂച്ചെടി കൾ..

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 2 ปีที่แล้ว

    ബിന്ദു 🙏. എല്ലാം കണ്ടു. ഭംഗിയായിട്ടുണ്ട് 👌. ഏറ്റവും ഇഷ്ടം എന്താന്നറിയോ ഈ വിവരണം. നിഷ്കളങ്കമായതും ലളിതവുമായ ഈ വുവരണം അതാ സൂപ്പർ, ഒരു മറയും ഇല്ലാത്ത ആർക്കും മനസിലാകുന്ന രീതി. പിന്നെ ആ വെള്ളരി എന്തിലാ നട്ടത് എവിടുന്നാ ഇത് കിട്ടുക. നമ്മൾ പണ്ട് പള്ളിക്കുടത്തിൽ പോകുമ്പോ മുട്ടായി ആണ് കഴിക്കുക. 😊😘

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് ബിന്ദു ചേച്ചീ ഇനിയും പുതിയ അറിവുകൾക്കും കാഴ്ച കൾക്കും കാത്തിരിക്കുന്നു നിങൾ കുട്ടികുരുമുലക് കനിച്ചില്ലെ ടയറിൽ ടയറിന് Hole ഇട്ടിട്ടുന്തോ ചതുരപ്പയർ എനിക്കും കയ്ച്ചിട്ടുണ്ട് മലപ്പുറത്ത് നിന്ന് Jaseena

  • @ahsafch9816
    @ahsafch9816 2 ปีที่แล้ว

    Adi powli 👍👍

  • @specialflavours7866
    @specialflavours7866 2 ปีที่แล้ว

    ഉറുമ്പ് ശല്യം ഒരു രക്ഷയും ഇല്ല

  • @jalsiya8422
    @jalsiya8422 2 ปีที่แล้ว

    Ishttayeeeee

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว

    പേപ്പർമിന്റ് ആണ് vix മിട്ടായി

  • @sindhus4781
    @sindhus4781 2 ปีที่แล้ว

    എല്ലാ० നന്നായിരിക്കുന്നു ടീച്ചറെ.ചതുരപ്പയർ നല്ല സ്വാദാണോ. പച്ചമുളക് ഒക്കെ നന്നായോ.

  • @priyas1819
    @priyas1819 2 ปีที่แล้ว

    Chechi nannayittund teracegarden.Paint bucketil ninum vellam oornnupokan mirage holes idanamo

  • @lalymathew8888
    @lalymathew8888 2 ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട്.
    പച്ചക്കറികൾ നട്ടിരിക്കുന്ന പാത്രങ്ങൾ
    എവിടെ നിന്നാണ് വാങ്ങിയത്.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പഴയ പാത്രങ്ങൾ വിൽക്കുന്ന കടയിൽ നിന്ന്.

  • @mayakj6979
    @mayakj6979 2 ปีที่แล้ว +1

    Chechi nalla video. Dragon fruit nattatu bucket anno. Athu kayicho.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      എന്റെ ഡ്രാഗൺ ഫ്രൂട്ടിന്റെ വീഡിയോ ഒന്നുകൂടി കണ്ടു നോക്കിക്കേ അപ്പോൾ മനസ്സിലാകും.

    • @mayakj6979
      @mayakj6979 2 ปีที่แล้ว

      @@ChilliJasmine ok. Thanks chechi.

  • @rashilanoushad9458
    @rashilanoushad9458 2 ปีที่แล้ว

    Mam, please mention how many plants you plant in each container.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      That depends on the size of the grow bag

  • @reshmapurushothaman3092
    @reshmapurushothaman3092 2 ปีที่แล้ว +1

    ഹായ് ചേച്ചി സുഖം അണേ പച്ചക്കറി വേറ്റ് നേരിട്ട് ചെടിയുടെ ചുവട്ടിൽ ഇടുന്നതാണേ നല്ലത് അതേ അത് ഉപയോഗിച്ച് എതെങ്കിലും വളം അക്കമേ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇന്നത്തെ വീഡിയോ കണ്ടില്ലേ. അതിലുണ്ട്.

  • @soumyamolkm9950
    @soumyamolkm9950 2 ปีที่แล้ว +1

    Njanum cheyyan thudangi chechi 😊

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Good

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Evidam vare aayi

    • @soumyamolkm9950
      @soumyamolkm9950 2 ปีที่แล้ว

      Vithu paaki vachitte ullu.. E week Start cheithathe ullu.. Chilli...

  • @Rinu8887
    @Rinu8887 2 ปีที่แล้ว

    Hai chechi... 👍🏻

  • @racheljose8177
    @racheljose8177 2 ปีที่แล้ว

    ഹായ് ബിന്ദു

  • @rajammapipe1814
    @rajammapipe1814 2 ปีที่แล้ว +1

    ഈ containers crates എത്രയായി. എവിടെ നിന്നും വാങ്ങിച്ചു

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പഴയ പാത്രങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന്

  • @user-wr7ij9pl6e
    @user-wr7ij9pl6e 2 ปีที่แล้ว

    Chechi athu viks thulasiy enikum und

  • @ansongeorgythomas1574
    @ansongeorgythomas1574 2 ปีที่แล้ว

    Chechi njanum kottayathanu ee fruit plant evide ninnanu vangunnathu?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      അതു ഞാൻ അടുത്ത വീഡിയോ ചെയ്യുമ്പോൾ പറയാം

  • @rubeenanavab9978
    @rubeenanavab9978 2 ปีที่แล้ว +1

    തണ്ടുതുരപ്പൻ പുഴു വരുന്നതിന് എന്ത്ചെയ്യും

  • @mubarisf.m306
    @mubarisf.m306 2 ปีที่แล้ว

    Àdipoli

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Chechii curry leaves care cheyyane orupadu late aakaruthu.njan nattittundu .uae aanu

  • @najmaali9794
    @najmaali9794 2 ปีที่แล้ว

    Thermocol boxil hol idano plant nadan

  • @SinaKitchens
    @SinaKitchens 2 ปีที่แล้ว

    Ente padavalam niraye poothu. But poovu aayikkazhinj ath paruthitt pozhinjbpokuva..enthelum solution undo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു നോക്കൂ

  • @antony866
    @antony866 2 ปีที่แล้ว +1

    തിങ്കളും വെള്ളിയും ഒഴിക്കുന്നത് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം വിവേറിയയും ആണെങ്കിൽ ബാക്കിയുള്ള ദിവസങ്ങളിൽ എന്താണ് ഒഴിക്കുന്നത് 🤔

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      അതിനെക്കുറിച്ചൊരു വീഡിയോ ചെയ്യാം

  • @rayansalam615
    @rayansalam615 2 ปีที่แล้ว

    ഏതോ ഒരു വീഡിയോയിൽ ഞാൻ തേങ്ങാവെള്ളവും പഴത്തൊലിയും വെച്ച് ഒരു വളം ഉണ്ടാകുന്നദ് കണ്ടിരുന്നു. ആ വീഡിയോ ന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ. Please

    • @rayansalam615
      @rayansalam615 2 ปีที่แล้ว

      Please give me reply or say about it in your next video

  • @jahanarahashim5604
    @jahanarahashim5604 2 ปีที่แล้ว

    Igane vechal terrace leek avoole

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ലീക്ക് ആവാതിരിക്കാനുള്ള അത്യാവശ്യ മുൻകരുതലൊക്കെ ചെയ്തിട്ടുണ്ട്.

  • @sreeharicj1274
    @sreeharicj1274 2 ปีที่แล้ว

    Carrot krishi cheyyumo

  • @girijakumarisethukuttyamma2135
    @girijakumarisethukuttyamma2135 2 ปีที่แล้ว

    Ishtikayil enthanu black niram. Paint adicho.terracelr concreate nanayathirikkan enthanu vendatju

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പായൽ പിടിച്ചതാണ്.

  • @parvathyleo
    @parvathyleo 2 ปีที่แล้ว

    വീട്ടാവിശ്യം കഴിഞ്ഞുള്ള പച്ചക്കറി എന്ത് ചെയ്യും sale ഉണ്ടോ...

  • @jeevasunil2192
    @jeevasunil2192 2 ปีที่แล้ว

    Chechi,ende amareme poovu udavunilla

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      മഴ കഴിയുമ്പോൾ ശരിയായിക്കോളും

    • @jeevasunil2192
      @jeevasunil2192 2 ปีที่แล้ว

      @@ChilliJasmine thq chechi

  • @bincysaji3578
    @bincysaji3578 2 ปีที่แล้ว

    ചേച്ചി പയറിലെ ജോനൽ ഉറുമ്പ് പോകാൻ എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്തു നോക്കൂ

  • @sandrapaul9584
    @sandrapaul9584 2 ปีที่แล้ว

    chechiyude samsaram enikk ehttamanu

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks

    • @sumaram5212
      @sumaram5212 2 ปีที่แล้ว

      ഹായ് ബിന്ദു,ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട്.നന്നായ്.വിവരിക്കുന്നു.സ്‌കൂൾക്കാ ലവും ഗ്യാസ് മിട്ടായി ഓർമ്മയും തന്നതിനുനന്ദി.നേരിൽ കാണാനും കൊതി..

  • @dr.sujayamurari1849
    @dr.sujayamurari1849 2 ปีที่แล้ว

    എന്റെ ചതുര പയർ കയ്ക്കു ന്നുണ്ട്.

  • @rkareem885
    @rkareem885 2 ปีที่แล้ว

    തക്കാളി ചെടി വിളവ് എടുക്കാൻ ആകുമ്പോഴേക്കും ചെടി ഉണങ്ങുന്നു എന്താ ചെയ്യും reply തരുമൊ

  • @seemastephen4831
    @seemastephen4831 2 ปีที่แล้ว

    ചോളം വിത്തുപാകി ആണോ ഉണ്ടാക്കുന്നത്

  • @nuzrath22
    @nuzrath22 2 ปีที่แล้ว

    Ente payaril puzhu varunnu,ath pokan enth cheyyanam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വേപ്പെണ്ണ സോപ്പും ബ്യു വേറിയയും മാറി മാറി സ്‌പ്രേ ചെയ്താൽ മതി

    • @nuzrath22
      @nuzrath22 2 ปีที่แล้ว

      Thanks chechi
      എല്ലാ പച്ചക്കറികൾക്കും ഓരോ ആഴ്ചയിലും എന്തൊക്കെ ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യാമോ ചേച്ചി?

  • @geethapramod4146
    @geethapramod4146 2 ปีที่แล้ว

    Super