തക്കാളി കൃഷി A - Z | tomato farming on terrace in container or pot |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • In this video you will get to know the different steps that I have followed to get these results that which I have shown in the video. You can trust these steps and you will also be able to attain such high results.
    Main points included are
    * How to plant thakkali seeds in pot or container
    * How to replant thakkali thaikalk into pot or container
    * How and when to add water to thakkali plant in pot or container
    * How and when to add valam to thakkali plant in pot or container
    * How to prune and care for thakkali plant in pot or container
    * Different growth stages of thakkali plant in pot or container
    * Different growth stage care of thakkali plant in pot or container
    * How to protect thakkali against keedashalyam
    * How to properly give support to thakkali plant in pot or container
    * How to do artificial pollination in thakkali plant in pot or container
    Hope this video was helpful to you
    Feel free to like share and subscribe 😊
    Thank you
    #chillijasmine #thakkali #terracegarden #krishi #thakkalikrishi #inpot #incontainer #organicfarming #growbagfarming #adukkalathottam #farming #howtofarm #howtocultivate #krishinews #krishimalayalam #vegetablesgarden #kitchengarden #krishivarthakal #krishiarivukal #krishitips #tomato #tomatofarming #jaivakrishi #jaivakeedanashini

ความคิดเห็น • 1.5K

  • @kuttanvisalakshan3547
    @kuttanvisalakshan3547 3 ปีที่แล้ว +108

    സത്യത്തിൽ ഇതാണ് കൃഷിപാഠം.!
    വിവരണം മനോഹരം.

    • @abcdvlogs1234
      @abcdvlogs1234 ปีที่แล้ว +1

      സത്യം.....🙏🙏

    • @MR-jg8oy
      @MR-jg8oy ปีที่แล้ว +1

      സത്യം ബ്രോ

    • @geeraj5128
      @geeraj5128 7 หลายเดือนก่อน

      Zz QR 4rrr​@@abcdvlogs1234

  • @rajupallickal9565
    @rajupallickal9565 ปีที่แล้ว +4

    സൂപ്പർ അവതരണം..
    ഈ കൃഷി പാഠം അനുസരിച്ചു ഞാനും ചെറിയ കൃഷിതോട്ടം ജോലി സ്ഥലത്ത്‌ ആരംഭിച്ചു. എന്റ കമ്പനി suport നൽകുന്നുണ്ട്..Thank you chechi..
    ഒരുപാട് ഇഷ്ടാണ് ചേച്ചിയുടെ അവതരണ രീതി. കൊച്ചു കുട്ടികൾക്കുപോലും പെട്ടെന്ന് മനസ്സിലാകും..അഭിനന്ദനങ്ങൾ 🌹💞

  • @malayalimonayi9522
    @malayalimonayi9522 2 ปีที่แล้ว +66

    ചെടി സംബന്ധം ആയ ഒരു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയല്ലോ ... ആർകെങ്കിലും താല്പര്യം ഉണ്ടോ ....❤‍🔥

    • @roshinibenson2475
      @roshinibenson2475 6 หลายเดือนก่อน +4

      I want to join the group

    • @roshinibenson2475
      @roshinibenson2475 6 หลายเดือนก่อน +1

      ഒരു ചെടിക്ക് പല വളങ്ങൾ ഉപയോഗിക്കാമോ എങ്കിൽ 2 താരം വളങ്ങൾക്കിടയിലുള്ള ഇടവേള എത്രയാണ്

    • @sreeninivlogs
      @sreeninivlogs 6 หลายเดือนก่อน

      Yes

    • @JyothiSatheesh-bm3kl
      @JyothiSatheesh-bm3kl 6 หลายเดือนก่อน

      ആർക്കും മനസിലാകുന്ന തരത്തിലുള്ള അവതരണം 🥰🥰

    • @anithak7887
      @anithak7887 6 หลายเดือนก่อน

      I also want to join in that group

  • @Rj-mf5tk
    @Rj-mf5tk ปีที่แล้ว

    ചേച്ചീടെ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട്. എനിക്കൊരുപാട് ഇഷ്ടപെട്ടു ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് ചെടിക്ക് നല്ലവണ്ണം സൂര്യപ്രകാശം വേണമെന്ന് മനസിലാകുന്നത്. എന്റെ ചെടികൾ വളർച്ച ഇല്ലാതെ നില്കുവാണ്. പിന്നെ വേറൊരു കാര്യം ചേച്ചീടെ വീഡിയോസ് കണ്ടപ്പോൾ തൊട്ട് എനിക്കും കൃഷി ചെയ്യാൻ ഭയങ്കര ആഗ്രഹം . ഞാനും നാളെ മുതൽ കൃഷി ചെയ്യും 🥰
    താങ്ക്‌യൂ ചേച്ചീ കൃഷിക്ക് വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നതിന്.. 😊

  • @orupazhjanmam9894
    @orupazhjanmam9894 3 ปีที่แล้ว +24

    തക്കാളിയെ കുറിച്ച് അതിന്റെ പരിചരണം ഒക്കെ വളരെ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി ചേച്ചി

    • @LAAZORA
      @LAAZORA 3 ปีที่แล้ว +1

      th-cam.com/video/TdW8plwhWdI/w-d-xo.html

    • @abdulazeezm2814
      @abdulazeezm2814 3 ปีที่แล้ว +1

      വിശദമായി പറഞ്ഞു തന്നു. താങ്ക്സ്

  • @y2TechGuys07
    @y2TechGuys07 3 ปีที่แล้ว +9

    Ethrayum kasttappettanello e thakkalikal valarthunnathu...appo thakkali krishikkar ethramathram kashttapedinnundennu ippo manassilayi...good presentation...

  • @sreeshmapradeep496
    @sreeshmapradeep496 2 ปีที่แล้ว +12

    എല്ലാവർക്കും കൃഷി ചെയ്യാനുള്ള അറിവും പ്രചോദനവും തരുന്ന വിവരണം👌

  • @mollyjoseph1335
    @mollyjoseph1335 ปีที่แล้ว

    നല്ലതായിട്ട് പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതു പോലെ ❤.

  • @nancymathews7661
    @nancymathews7661 3 ปีที่แล้ว +3

    നല്ല ഒരു ടീച്ചർ ആണ് നല്ലതുപോലെ മനസ്സിലാകുന്നുണ്ട്.

  • @dhanyants4358
    @dhanyants4358 ปีที่แล้ว +1

    പലരുടെയും കൃഷി പാഠങ്ങൾ കേട്ടിട്ടുണ്ട്.ഇത്രയും സ്പഷഷ്ടമായും വിശദമായും അനുഭവപ്പെട്ടിട്ടില്ല. നല്ല presentation.

  • @narayanlal6249
    @narayanlal6249 3 ปีที่แล้ว +13

    അനാവശ്യമായി വലിച്ചു നീട്ടാതെ, ഉപകാര പ്രദമായി തന്മയത്തോടെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @sasikalamk8790
    @sasikalamk8790 ปีที่แล้ว

    ഇതാണ് പറഞ്ഞുകൊടുക്കാനുള്ള ആ നല്ല മനസിന്റെ നന്മ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @raseenak3987
    @raseenak3987 3 ปีที่แล้ว +8

    നല്ല അവതരണം....

  • @faseelanasar6063
    @faseelanasar6063 2 ปีที่แล้ว +1

    ചേച്ചിയുടെ വിവരണം കേൾക്കുമ്പോൾ എനിക്ക് പഴയ കെമിസ്ട്രി ടീച്ചറെ ഓർക്കുന്നു ..the way she teach us....❤❤❤❤❤..

  • @rincya8150
    @rincya8150 2 ปีที่แล้ว +5

    നല്ല അവതരണം. Like a perfect teaching class. ❤🥰🥰👍

  • @sureshck3349
    @sureshck3349 2 ปีที่แล้ว

    നല്ലൊരു ടീച്ചറിനെപ്പോലെ എല്ലാം വിശദീകരിക്കുന്നു.

  • @jayams8362
    @jayams8362 3 ปีที่แล้ว +24

    Thanks a lot for the crisp and comprehensive video! Very informative!

  • @JayarajTN-hj5qd
    @JayarajTN-hj5qd ปีที่แล้ว

    അവതരണം സൂപ്പർ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ട്

  • @entekeralam2284
    @entekeralam2284 3 ปีที่แล้ว +14

    ചേച്ചി ക്ക് കൃഷിയെ പറ്റി നല്ല അറിവുണ്ട്...ആശംസകൾ 🙏🥁🥁🥁🥁🥁🥁👏👏👏👏👏👏👏👏👌

  • @50nourinashraf29
    @50nourinashraf29 2 ปีที่แล้ว +1

    Teachernte sthiram viewer aahnn njn.ennalm pettenn paranj theerthaal kurachoode nallathaayrkkm .athigm lag adppkkathe.thank u mam

  • @jensyjoseph9088
    @jensyjoseph9088 2 ปีที่แล้ว +13

    Thank you teacher A2Z ennu paranjapole thanne full informations thannu. Njan thakkali seed mulappichu vechirikayanu ethupole chayyan enikum sadikatte 😍

  • @leelammathomasleelammathom1844
    @leelammathomasleelammathom1844 3 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌ എടുത്തതിനു നന്ദി

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว +4

    Nalla oru teacher god bless you🙏👌

  • @psyff7110
    @psyff7110 2 ปีที่แล้ว +1

    Thank you so much ighine derailed aayi paranju tharunnathinu 🙏🏼❤

  • @sreejithos6776
    @sreejithos6776 ปีที่แล้ว +3

    Well said Teacher❤.... Thanks for your valid informations👏👏

  • @khadeejakallu
    @khadeejakallu 11 หลายเดือนก่อน

    Chehiyuda vediyo seram kanarund nallapole manassilakki tharunnund thanks chechi

  • @vinithan6357
    @vinithan6357 3 ปีที่แล้ว +2

    നല്ല അറിവ് തരുന്നു. താങ്ക്സ് മാഡം ❤️

  • @anoopkaniyampadikkal6860
    @anoopkaniyampadikkal6860 2 ปีที่แล้ว +4

    വെളുത്തുള്ളി വേപ്പെണ്ണ മിസ്രിതം ഉണ്ടാക്കുന്നത് കാണിക്കാമോ? Pls....

  • @rajeshwarinarayanan2846
    @rajeshwarinarayanan2846 ปีที่แล้ว

    അടിപൊളി presentation, ഇത്ര നല്ല പോലെ മനസലകിയതാ.

  • @yemunaumesan6708
    @yemunaumesan6708 3 ปีที่แล้ว +6

    വളരെ നല്ല അവതരണം. ❤️

  • @NamithaManoj
    @NamithaManoj 3 ปีที่แล้ว +1

    ചേച്ചി ,വളരെ വിശദ്ദമായി തന്നെ പറഞ്ഞു തന്നു .നന്ദി.

  • @dollypaul3883
    @dollypaul3883 3 ปีที่แล้ว +3

    Super class. വളരെ ഇഷ്ടപ്പെട്ടു.

  • @ishamehrin8699
    @ishamehrin8699 2 ปีที่แล้ว

    Thangs വളരെ ഉപകാരം ഉള്ള വിശദീകരണത്തോടെ വീഡിയോ

  • @miniabraham1567
    @miniabraham1567 3 ปีที่แล้ว +6

    നല്ല അവതരണം. Super

  • @purushothamanpootheri1067
    @purushothamanpootheri1067 2 ปีที่แล้ว

    Thank you chechi. valare nannayittu paranju thannu.

  • @rajithabalakrishnan1891
    @rajithabalakrishnan1891 3 ปีที่แล้ว +3

    നല്ല ഉപകാരപ്രദമായ വീഡിയോ

  • @sunithasajimon8456
    @sunithasajimon8456 ปีที่แล้ว

    ചേച്ചി സൂപ്പർ എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു നന്ദി. ആദ്യം സ്യൂഡോമോണോസ് കലക്കി വെക്കുന്നില്ലേ അതിന്റ അളവ് ഒന്ന് പറഞ്ഞു തരാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว +1

      20 gram ഒരു ലിറ്റർ വെള്ളത്തിൽ

  • @lerinfrancis1610
    @lerinfrancis1610 3 ปีที่แล้ว +5

    Most awaited video....very good explanation....Thank you chechi....👍👍❤️

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว +2

    Thank you Bindhu God bless you ❤️🙏👏🌷

  • @chandradas007
    @chandradas007 ปีที่แล้ว +11

    Good presentation 👍👍👍

  • @aleyammavarkey6096
    @aleyammavarkey6096 2 ปีที่แล้ว

    very good explanation, thanks Today only. I will try. My plant is not healthy I was worried

  • @ansilamuhammed7695
    @ansilamuhammed7695 2 ปีที่แล้ว +6

    ഒരുപാട് ഇഷ്ടപ്പെട്ടു
    നല്ല അവതരണം
    ഒട്ടും മുഷിഞ്ഞില്ല
    എല്ല കാര്യവും വളരെ വ്യക്തമായി തന്നെ പറഞ്ഞ തന്ന്

  • @sibujishna5188
    @sibujishna5188 11 หลายเดือนก่อน

    ആരും കൃഷി ചെയ്തു പോവും..... Good explanation chechi..... 🙏

  • @muhamedfayizva3289
    @muhamedfayizva3289 3 ปีที่แล้ว +7

    Good presentation with full spirit

  • @nandakumarg3558
    @nandakumarg3558 3 ปีที่แล้ว +1

    Among krishi videos i prefer to see and hear your video.reason very pleasnt presentation short and informative.

  • @manoj4084
    @manoj4084 3 ปีที่แล้ว +56

    നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കിത്തരുന്നു കേട്ടവർ ഇറങ്ങിത്തിരിച്ചു പോകും നട്ട് വളർത്താൻ - നല്ല അറിവ് - പറയുന്ന മരുന്നുകൾ എവിടെ കിട്ടും എന്ന് കൂടി പറഞ്ഞാൽ നല്ലതായിരുന്നു

    • @vinodkumarvasudevannair3013
      @vinodkumarvasudevannair3013 ปีที่แล้ว +1

      നല്ല അറിവ് തരുന്ന കാര്യം, നന്ദി ചെടിയിൽ പ്രയോഗിക്കുന്ന മൂലകങ്ങളെക്കുറിച്ചും പറയുക അതിന്റെ അളവും

    • @changarathputhenveettilsas7607
      @changarathputhenveettilsas7607 ปีที่แล้ว

      Great

    • @muthuzat7523
      @muthuzat7523 11 หลายเดือนก่อน

      @@vinodkumarvasudevannair3013 lllllll

  • @swaminathankv7595
    @swaminathankv7595 2 ปีที่แล้ว

    വ്യക്തമായ യി കാര്ര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി 👍

  • @divyak5970
    @divyak5970 3 ปีที่แล้ว +6

    Teacher ano??super class👍Sarikkum A to Z👌

  • @naturallife8041
    @naturallife8041 3 ปีที่แล้ว +2

    നല്ല ഒരുപാട് അറിവ്കൾ തന്നതിന് നന്ദി.

  • @badriyaashraf4067
    @badriyaashraf4067 ปีที่แล้ว +14

    കൊറേ തപ്പി നല്ലൊരു വീഡിയോ ക്കു വേണ്ടി. ഇതു കണ്ടപ്പോഴാണ് സമാധാനമായത് 👌👌👍👍👍well presentation 👌👌😍

  • @binumon4137
    @binumon4137 3 ปีที่แล้ว

    സംശയത്തിനിട വരാത്ത വിധം , സകല തലങ്ങളും വ്യക്തമായി വിവരിച്ചു നല്കിയ മികച്ച വീഡിയോ ..

  • @sinigeorge9940
    @sinigeorge9940 2 ปีที่แล้ว +3

    Excellent presentation 👍👍

  • @susanphilip782
    @susanphilip782 3 ปีที่แล้ว

    Super chechi.chechi teacher ayirunnenkil pillarellam 💯 out off 💯 ayeney

  • @nishaparameswaran3190
    @nishaparameswaran3190 2 ปีที่แล้ว +45

    ചേച്ചി വളരെ നല്ല presentation. പല channel പറഞ്ഞത് തന്നെ പറഞ്ഞു video വലിച്ചു നീട്ടും ഇതിൽ ആവശ്യമില്ലാത്ത ഒരു വാക്ക് പോലുമില്ല എന്നതാണ്. വളരെ വ്യക്തമായി, കൃത്യമായും പറഞ്ഞു തന്നു thank u so much

  • @gangasunil5321
    @gangasunil5321 ปีที่แล้ว +1

    Presentation വളരെ സൂപ്പർ ആയിട്ടുണ്ട്‌. ഒത്തിരി സന്തോഷം 🙏👌👍👍👍🎉

  • @niyaeldhoyoutubechannel2902
    @niyaeldhoyoutubechannel2902 2 ปีที่แล้ว +11

    ചേച്ചി tomato യില്‍ white colour പ്രാണിയെ എങ്ങനെ കളയാം ethinte tip പറഞ്ഞു tharavo please

    • @suharasuha7912
      @suharasuha7912 ปีที่แล้ว

      Sd
      s

    • @Rithuardram
      @Rithuardram ปีที่แล้ว

      Veluthulli vepp enna mix tharukunathu nallathanu

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      വേപ്പെണ്ണ സോപ്പ് വിനാഗിരി സ്പ്രേ

  • @antonyleon1872
    @antonyleon1872 8 หลายเดือนก่อน

    Avatharanam 💯 true 🙏♥️ thanks

  • @anjisharadhana4391
    @anjisharadhana4391 3 ปีที่แล้ว +5

    oru teacher aakanulla quality und good presentation 👌 👏 👍

  • @sajikr5817
    @sajikr5817 3 ปีที่แล้ว +2

    Valare nalla avatharanam 🙏🙏

  • @fathimajsa9869
    @fathimajsa9869 2 ปีที่แล้ว +3

    ഒരു ടീച്ചർ കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കുന്നതുപോലെയുള്ള ഒരു അനുഭവമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ. അത്രയ്ക്ക് നന്നായി പറഞ്ഞുതന്ന ചേച്ചിക്ക് ഒരായിരം നന്ദി അറിയിക്കുന്നു 👍👍👌👌

    • @ishamehrin8699
      @ishamehrin8699 2 ปีที่แล้ว

      എനിക്കും അങ്ങനെ തോന്നി

  • @alphonsanisanth1326
    @alphonsanisanth1326 ปีที่แล้ว

    Nalla pole paranji thannu.thanks chechi

  • @bijoshta8653
    @bijoshta8653 3 ปีที่แล้ว +3

    വളരെ വിശദമായി നല്ല രീതിയിൽ പറഞ്ഞു തന്നു .......

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว +1

    Eshtayi vivaranam.Koottayi.Lot of thanks.❤

  • @sulfethbabu338
    @sulfethbabu338 2 ปีที่แล้ว +4

    Fantastic explanation 💕

  • @molytk5650
    @molytk5650 2 ปีที่แล้ว

    Ente thakaliyoum poti pokunnundae vellam koodiya kondanenne veideo kandapo manasilay valare upakara predham aya karyam thanne ellathinum thanks

  • @sinikuruvilla3652
    @sinikuruvilla3652 3 ปีที่แล้ว +8

    So familiar your sound!!! Have you ever worked in GHSS pampady?

  • @lizyraju1364
    @lizyraju1364 11 หลายเดือนก่อน

    Nalla oru teacher pole thonnum

  • @hajaraadookatil7254
    @hajaraadookatil7254 3 ปีที่แล้ว +9

    Good teacher😍, thank you

  • @anandavallyc7622
    @anandavallyc7622 2 ปีที่แล้ว

    വളരെ" നല്ല അവതരണം ഉപകാരപെ. ട്ടു

  • @in-visible-man
    @in-visible-man 3 ปีที่แล้ว +26

    മിടുക്കി, എല്ലാം പയറ്റി തെളിഞ്ഞിട്ടാണ് വരവ്.

  • @subbianmanikantan3805
    @subbianmanikantan3805 2 ปีที่แล้ว +1

    Very nice presentation, thank you chechi.

  • @heavenly_valley3439
    @heavenly_valley3439 2 ปีที่แล้ว +12

    തുടക്കക്കാർക്ക് വളരെ ഫലപ്രദമായ വീഡിയോ... വീട്ടമ്മ മ്മാർക്ക് ഉപകാരപ്രദം ആണ് 👍👍

  • @merryjose8674
    @merryjose8674 2 ปีที่แล้ว

    ലളിതവും വ്യക്തവുമായ അവതരണം

  • @prasadnair2998
    @prasadnair2998 2 ปีที่แล้ว +13

    വളരെ നന്നായിട്ടുണ്ട് അവതരണം ടീച്ചർ.. കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് ആണ് ടീച്ചർ ഡേ വീഡിയോ.. Thanks a lot...

  • @manjushack6026
    @manjushack6026 7 หลายเดือนก่อน +1

    Urumb shalyam mannil und .ith vazhuthana Thai yude thandukal thinn nashippikunnu. Entha oru pariharam? Mattulla chedikaleyum nannaayi badhikunnu, .chanakavum nanayum , illakal puthayayi itt koduthathinte bhagamayittano Ivar chedikal nashipikkunnath 19:11

    • @ChilliJasmine
      @ChilliJasmine  7 หลายเดือนก่อน

      Already uploaded a video for this problem . Please watch this video completely .

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +4

    വളെരെ മനോഹരമായ presentation 💚

  • @shibucp8380
    @shibucp8380 8 หลายเดือนก่อน +2

    വിത്ത് മുളച്ചു കഴിഞ്ഞാൽ സൂര്യപ്രകാശം കൊള്ളിക്കണോ

  • @sandhyamol5515
    @sandhyamol5515 3 ปีที่แล้ว +4

    Super👍👍👍👍👍

  • @petter654
    @petter654 ปีที่แล้ว +11

    വളരെ നല്ലതായി പറഞ്ഞു ഇത്രയും കാര്യങ്ങൾ ചെയ്താൽ ഇഷ്ടം പോലെ ഫലങ്ങൾ കിട്ടും..
    സന്തോഷവും സ്നേഹവും..

  • @MohammedShan-vc9js
    @MohammedShan-vc9js ปีที่แล้ว

    വ്യക്തമായ വിവരണം

  • @shinykurian1041
    @shinykurian1041 2 ปีที่แล้ว +3

    God bless you, Super very good message, thank you so much

  • @rahmathva952
    @rahmathva952 2 ปีที่แล้ว +1

    Thankyou mam
    Very well explained

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 3 ปีที่แล้ว +11

    നല്ല കൃഷി അറിവുകൾ പങ്കുവെയ്ച്ചതിന് നന്ദി. Clear, crisp and easy to understand presentation. Thank you.

  • @suryakumari1069
    @suryakumari1069 2 ปีที่แล้ว +1

    'Clear super explanation very useful

  • @preethags3612
    @preethags3612 3 ปีที่แล้ว +3

    An excellent video class 👌👌👌👏👏👏👏👍👍👍Thank u

  • @indiradevi2110
    @indiradevi2110 3 ปีที่แล้ว

    ഹായ് ബിന്ദു. പച്ചക്കറിവിത്തുകളൊക്കെ പാകി കിളിച്ചു നില്ക്കുന്നു. ഭയങ്കര മഴയാണ് പറിച്ചു നടുന്നതെങ്ങനാ.തക്കാളി ഗ്രോബാഗിൽ നട്ടു.പക്ഷേ പോർച്ചിലാണ് വെച്ചിരിക്കുന്നത്.

  • @cleatusgr6535
    @cleatusgr6535 3 ปีที่แล้ว +32

    The introduction, demonstration, explanations by number (points) and clarity of your language are Fabulous.
    All the best.

  • @SURADEV-M7k
    @SURADEV-M7k ปีที่แล้ว +1

    ഇതിലും മനോഹരമായി
    വിവരിക്കുവാൻ കഴിയുക
    സ്വപ്നങ്ങൾ മാത്രം 👍

  • @saidahussain3557
    @saidahussain3557 3 ปีที่แล้ว +3

    Nalla avatharanam . Mulakinte parayane 👍

  • @vincentv4084
    @vincentv4084 3 ปีที่แล้ว +2

    ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. ടീച്ചർ ആണെന്ന് തോന്നുന്നു. അത്ര നല്ല ക്ലാസ് .

  • @vijayakumar-jo8vn
    @vijayakumar-jo8vn 3 ปีที่แล้ว +12

    നല്ല പ്രസന്റേഷൻ 👏🏽👏🏽

  • @mahamadali8893
    @mahamadali8893 2 ปีที่แล้ว +1

    നല്ല അവതരണം all the best

  • @seena8623
    @seena8623 3 ปีที่แล้ว +7

    വളരെ ഇഷ്ടമായി ചിലവുകുറഞ്ഞ രീതി സാദാരണക്കാർക്കു വലിയ ഉപകാരം താങ്ക് u

  • @praveenabraham6455
    @praveenabraham6455 ปีที่แล้ว

    ചേച്ചി നല്ല അറിവുകൾ 👍👍

  • @preethasuresh4920
    @preethasuresh4920 2 ปีที่แล้ว +3

    Hello, i had some query regarding my tomato plants can u share ur contact so that i can share the pictures of my plants. All my tomatoes are falling down unripe ones and getting rotten also. The leaves are turning black

  • @satheeshsk4640
    @satheeshsk4640 3 ปีที่แล้ว

    വിശദമായി പറഞ്ഞു തന്നു

  • @lathifkaruvalthadaksd7284
    @lathifkaruvalthadaksd7284 3 ปีที่แล้ว +4

    തക്കാളി പിടിക്കാൻ ഇത്ര യൊക്കെ paniundo

  • @sreejababu9492
    @sreejababu9492 2 ปีที่แล้ว

    വളരെ നന്ദി

  • @jeejasworld
    @jeejasworld 3 ปีที่แล้ว +5

    അവതരണം അടിപൊളി 👍

  • @anujaanilkumar4960
    @anujaanilkumar4960 8 หลายเดือนก่อน

    Very good presentation & informative too . 👏👏👍