Terrace Garden Tour | ടെറസ് ഗാർഡൻ ടൂർ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2020
  • Terrace Garden Tour | ടെറസ് ഗാർഡൻ ടൂർ
    #MinisLifestyle #terrace #Farming
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/RApbfC/
    Podcast : Anchor.fm/minislifestyle
    Trell : trell.co/@minislifestyle
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1K

  • @statusvibes346
    @statusvibes346 3 ปีที่แล้ว +17

    ചേച്ചി അടിപൊളി വീഡിയോ😍😍🥰🤩
    കൃഷിയെ സ്നേഹിക്കുന്നവരുടെ ടെറസ് ഇങ്ങനെ തന്നെ ആയിരിക്കണം പലതരം പച്ചക്കറികൾ ഉണ്ട് അടിപൊളി എനിക്കിഷ്ടമായി❤️❤️❤️💕💕😍😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuu so much dear minnuuuus

  • @arathiartandcafty1719
    @arathiartandcafty1719 3 ปีที่แล้ว +14

    ഞാൻ ആകെ കൃഷികളുടെ വീഡിയോ കാണുന്നത് minis lifestyle ആണ് I love minis Lifestyle

  • @reenasuraj7338
    @reenasuraj7338 3 ปีที่แล้ว

    I Hve started vendaka krishi.. your tips very informative.. thank you

  • @latikanair8233
    @latikanair8233 3 ปีที่แล้ว

    Terrace garden super..Mini yude presentation is very good.. Teacher students nu explain cheydu kodukunna pole simple..🌹🌹

  • @lekshmanantr1643
    @lekshmanantr1643 3 ปีที่แล้ว +5

    Well maintained I am Lekshmanan from Mumbai very great effort encourage ment gives me

  • @nancyjoshy6727
    @nancyjoshy6727 3 ปีที่แล้ว +7

    Nice garden. Even I have a terrace garden in Bangalore.

  • @kailass3557
    @kailass3557 3 ปีที่แล้ว +1

    Nalla rasamundu terrace Krishi kaanan.. Ellam Nalla virthi aayi nirtheetundu.. ivedeyum ithu pole thannae njan maintain cheyunnae

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 thank youuuu kailas

  • @lathavp2028
    @lathavp2028 3 ปีที่แล้ว +2

    അടിപൊളി . മിനിചേച്ചിയുടെ ഇത്തരം വീഡിയോസ് കാണുമ്പോൾ കൃഷി ചെയ്യാൻ കൂടുതൽ ഉത്സാഹം ഉണ്ടാകുന്നു 💖💖💖

  • @noushadmanathanath971
    @noushadmanathanath971 3 ปีที่แล้ว +9

    ടെറസിൽ വൈറ്റ് സിമെന്റ് & ഡോക്ടർ ഫിക്കസും കൂടി അടിച്ചു കൂടെ നന്നായിരിക്കും

  • @aboobackeraboobacker4089
    @aboobackeraboobacker4089 3 ปีที่แล้ว +5

    താങ്ക്യൂ മിനിചേച്ചി എബിൻ ചേട്ടാ മെറിൻ ചേച്ചി
    അടുത്ത വീഡിയോ ചെയ്യുമ്പോൾ എന്റെ പേര് പറഞ്ഞ അഭിപ്രായം പറയണേ

  • @sreenath93f
    @sreenath93f 3 ปีที่แล้ว +1

    Adipoli😍... Manjalinte poovu kaanan nalla rasam 😀😀👌

  • @mayajeevan1253
    @mayajeevan1253 3 ปีที่แล้ว +1

    ചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോഴും കൃഷി ചെയ്യാൻ എന്തൊരു inspiration ആണ്. Hands of you chechi🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 thank youuuu so much dear

  • @prasadtp7509
    @prasadtp7509 3 ปีที่แล้ว +3

    ചേച്ചി പയറിൽ ഉറൂബ് വരുന്നതിന് entha ടിപ്പ്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +3

      Beauveria Enna jaiva keeda nashini ilayilum poovilum kailumok spray chaitholu

    • @PranavP-qd5xi
      @PranavP-qd5xi 3 ปีที่แล้ว +2

      കടയിൽ കിട്ടാനില്ല

    • @prasadtp7509
      @prasadtp7509 3 ปีที่แล้ว

      Chechi kittanilla veetil ullath vech cheyan pattumo

    • @surabhiswold6617
      @surabhiswold6617 3 ปีที่แล้ว +3

      നല്ല ട്രിക്ക് ഉണ്ട് അര ടിസ്പുൻ മഞ്ഞൾ പൊടി അര ടിസ്പുൻ കായം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കുക സ്പ്രേ ചെയുക ചുവട്ടിലും ഒഴിക്കാം

  • @rajuveni8938
    @rajuveni8938 3 ปีที่แล้ว

    Hi mini chechi terrace garden super tipsum tirikkum ☺☺super nanum terracel seyian thodangitundu

  • @dayananaleej6988
    @dayananaleej6988 3 ปีที่แล้ว

    Super chechi. U r my motivator so
    ഞാനും ടെറസ്സിൽ കൃഷി ചെയ്യുന്നു.
    എല്ലാം നന്നായി വളരുന്നു.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 👍 thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare santhosham 🥰

  • @bindugeorge5311
    @bindugeorge5311 3 ปีที่แล้ว

    Mini chechi super;garden very nice and clean ;well done your hard work

  • @wilsonpm5945
    @wilsonpm5945 3 ปีที่แล้ว +1

    Mini chechiyude videos okke kanupol kuduthal krishikal cheyan okke thonunnu.... Pinne cabbage, cauliflower nannayi valarunudu...

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว

    Hi Mini supperanu nalla rasamudu kanuvan Thanku

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว

    Enikk kovakkayum koorkayum kurachu Kitty sandoshamayi...thanku chechi

  • @tn7451
    @tn7451 3 ปีที่แล้ว +1

    ആ അമ്മയും മകനും 'made for each other "! ഇന്നത്തെ കാലത്ത് സ്നേഹവും ശ്രമവും യോജിപ്പും ഉള്ള ഒരു കുടുംബം form ചെയ്യുന്നത് എങ്ങനെ എന്ന് കൂടി ഇക്കാലത്തു പഠിപ്പിക്കപ്പെടേണ്ടതുണ്ട്!
    ആ പപ്പയെക്കുറിച്ചുള്ള പരാമർശം തന്നെ നോക്കൂ. ഇതൊക്കെ കൂടിയാണ് നല്ലൊരു കുടുംബം form ചെയ്യുന്നത്!ലൈകും sharum ചെയ്യണം എന്ന് പറയുന്നതിലും താല്പര്യത്തിൽ കൃഷി ചെയ്യാൻ പറയുന്നത് ശ്രദ്ധിച്ചില്ലേ, ഇത് തന്നെയാണ് അവരുടെ പുണ്യം, ജീവിത സാക്ഷാൽക്കാരം എന്ന് പറയുന്നത്. നന്ദി.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear pinne nighaludeyok ee snehathodeyulla comments ok thanneyanu njaghalude vijayam

  • @sheejasalim1691
    @sheejasalim1691 3 ปีที่แล้ว

    Hai mini chechi chechiyude mikkavarum ella videoyum Jan kanarund jamgal thudakkakkarke chechi valiyoru inspiration aane thank you chechi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear eluppam thudanghikolu

  • @shakkeelamp3009
    @shakkeelamp3009 3 ปีที่แล้ว

    Wow very nice to see that flower

  • @gregoryjijopaskel
    @gregoryjijopaskel 3 ปีที่แล้ว +1

    Very glad to see the terrace farming.

  • @sheejakb7366
    @sheejakb7366 3 ปีที่แล้ว

    Mini chechii video adipoli aayittundu ttoooo 🥰🥰🥰❤️❤️❤️ trickum tripsum 🤣🤣 oru nersariyil pooyapoole ondu 🥰🥰

  • @safvanulameen7235
    @safvanulameen7235 3 ปีที่แล้ว +2

    അടിപൊളി ചേച്ചി കൃഷി കാണാൻ നല്ല ഭംഗിയുണ്ട്🙂😍👍

  • @foodworldanjali
    @foodworldanjali 3 ปีที่แล้ว +1

    Chechiyude Vegetable garden kadu zagal Tarracil krishi chythuthudagi nalla polle vegetable kittunude Chechi paranjpolethanneyannu chyunnathu Thankyou Chechi Sugamalle

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 Ellam nannayi varate all the best

    • @foodworldanjali
      @foodworldanjali 3 ปีที่แล้ว

      Thankyou chechi

  • @gayathrys7555
    @gayathrys7555 3 ปีที่แล้ว

    Mini chechi, super video, manjal flower nalla bhangiyundu

  • @avideyumivideyum3043
    @avideyumivideyum3043 3 ปีที่แล้ว +1

    അതി മനോഹരം..

  • @azminsworld1545
    @azminsworld1545 3 ปีที่แล้ว

    Hai minichechi....
    Njanum pachakkari krishi thudangi vallathoru santhosham thonnunnu avayude valarcha kanumbol.
    Chechiyude videos kandittanu enik intrest undayath thanq sooo much chechii

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hahaha 😆🤣
      Athanu njan parayunna santhosham 🥰 ipol manasilayallo

  • @dhanalakshmy4223
    @dhanalakshmy4223 3 ปีที่แล้ว

    വീഡിയോ 👍👍👍 ചേച്ചിയുടെ നിഷ്കളങ്കതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ടല്ലോ അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് ആരും ഒന്ന് കൃഷി ചെയ്യാൻ ശ്രമിക്കും ഞങ്ങളുടെ വീട്ടിലും മഞ്ഞൾ പൂത്തിട്ടുണ്ട് മെറിന്റെ ചാനൽ എന്റെ കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear video istapettu ennerinjathil valare santhosham makkalodum aneshanam ariyichekku

  • @sruthydinesh2800
    @sruthydinesh2800 3 ปีที่แล้ว

    Super video.. terrace garden അടിപൊളി ആയിട്ടുണ്ട്👌 ഞാനും തുടങ്ങി കൃഷി. ചേച്ചിയുടെ videos ആണ് inspiration.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 ellam nannayi varate all the best

    • @sruthydinesh2800
      @sruthydinesh2800 3 ปีที่แล้ว

      @@MinisLifeStyle thank u chechi🙏

  • @swapnarthampi3748
    @swapnarthampi3748 3 ปีที่แล้ว

    Super video, very beautiful, seed ayachu tharumo, payar, aanakomban venda, sundari vazhuthananga ithokke 😊😊😊

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Vithu Akumpol videoil parayam keto

  • @jenniferv8985
    @jenniferv8985 3 ปีที่แล้ว +1

    Super ayitundu 👌👌👌

  • @saisangi111
    @saisangi111 3 ปีที่แล้ว

    മിനി.. വീഡിയോ ഇഷ്ട്ടപെട്ടു.. അടിപൊളി.. മിനിയുടെ പ്രസന്റേഷൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.. സാധരണ രീതിയിൽ ഞങ്ങളെ മോട്ടിവേറ്റ് ചെയ്യിക്കുന്നു.. സൂപ്പർ.. ദൈവം അനുഗ്രഹിക്കട്ടെ.. ഞാൻ ഇപ്പോഴും ഗൾഫിൽ തന്നെയാ.. നാട്ടിൽ എത്തിയിട്ട് ഒക്കെ തുടങ്ങണം.. മെറിൻ സുഖമായിരിക്കുന്നോ. കണ്ടിട്ട് കുറേ ആയി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuu so much dear video istapettu ennerinjathil valare santhosham 🥰 merin channel ok ayi munnot pokunnu

  • @mummu.s_kitchen
    @mummu.s_kitchen 3 ปีที่แล้ว

    Hai Mini. Hai Ebin
    Terrace krishi neat ayi maintain cheythittund.👌🌷🌷🌷

  • @jithinkrishna2821
    @jithinkrishna2821 3 ปีที่แล้ว

    super ayi to nallarasamunt ente onam chalangile payarum kayayayi ipol krishi cheyyan onnukoodi unmesham ayi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 Ellam nannayi varate all the best

  • @sheejasalim1691
    @sheejasalim1691 3 ปีที่แล้ว

    Mini chechiye sammathikkunnu great

  • @rajesher7963
    @rajesher7963 3 ปีที่แล้ว

    Nala sundhari aaytundalo minichechi,,

  • @lalsy2085
    @lalsy2085 3 ปีที่แล้ว

    എൻ്റെ പയറും പൂവ് ആയി തുടങ്ങി. വഴുതന കായ് പറിച്ചു. ചുവന്ന വെണ്ട കായ് വന്നു തുടങ്ങി. ആന കൊമ്പൻ വെണ്ട വളർന്ന് വരുന്നതേയുള്ളു. കുമ്പളങ്ങ 3 എണ്ണം പറിച്ചു വെള്ളരി ഒത്തിരിയുണ്ടായി.
    ചേച്ചിയുടെ വീഡിയോ സൂപ്പർ. ഞങ്ങൾ ടെറസ് ഗാർഡൻ അല്ല. പറമ്പിൽ ആണ്. ഇഞ്ചി, മഞ്ഞൾ ഒത്തിരിയുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 Ellam nannayi varate all the best

  • @anamikam8989
    @anamikam8989 3 ปีที่แล้ว

    ഹായ് ചേച്ചി. ചേച്ചിയുടെ വീഡിയോകൾ കണ്ട് ഞങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ വീട്ടിൽ മുളക്, വെണ്ട, തക്കാളി, പയർ ഒക്കെ ഉണ്ട്. കായ്കൾ പിടിച്ചു വരുന്നതേ ഉള്ളൂ. എന്നാലും അത് കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നും 😍🤗. Thank you Minichechi for the guidance...😍😍☺️

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 krishiok thudanghi vilaveduppum nadakunnund ennerinjathil valare santhosham 🥰

  • @sujasuku8339
    @sujasuku8339 3 ปีที่แล้ว

    Miniecheee adipoliiii❤❤❤❤❤

  • @jalajak.v1796
    @jalajak.v1796 3 ปีที่แล้ว

    Adipoli ayittundu chechi.

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 ปีที่แล้ว

    Very good video with a message

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 3 ปีที่แล้ว

    മഞ്ഞൾ 🌺👌🤩

  • @shalifranklinshali7775
    @shalifranklinshali7775 3 ปีที่แล้ว

    Tour adipoli❤❤❤❤

  • @sudheershihabudheen1239
    @sudheershihabudheen1239 3 ปีที่แล้ว

    Hii Minichechii...
    Adipoliyanallo terrace ile krishi thoattam
    Enikishtaayi
    👍👍👌

  • @cijijose
    @cijijose 3 ปีที่แล้ว

    Ente mini Chechi...njanum sremikkunnundu....ithu pole undaakkann...pinne eppozhum eppozhum paranjaalum bore adikkilla...full positive vibe aanu...

  • @aykguy8951
    @aykguy8951 3 ปีที่แล้ว

    Hai mini mini ayacha vithu kitti valare sandhosham ella nanmskalum nerunnu amina pallimukku kollam

  • @raseenaismail757
    @raseenaismail757 3 ปีที่แล้ว

    ഹായ് ചേച്ചി എബിൻ വന്നപ്പോൾ അറിയുന്നുണ്ട് മുഖത്തു സന്തോഷം. നല്ല ഭംഗി ഉണ്ട് ടെറസ്. സുന്ദരി വഴു തന☺️☺️☺️. ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം കിട്ടുന്നുdaily. മെറിനെ ശരിയാ പറഞ്ഞത്. പറയുന്ന പോലെ സ്ഥിരം പയർ കിട്ടുന്നു. മുളക് കടയിൽ നിന്ന് വാങ്ങാറില്ല. എന്തായാലും വീഡിയോ 👌👌👌👌👍👍👍👍👏👏👏മഞ്ഞൾ പൂ ആദ്യ മായാണ് കാണുന്നത്.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Athu pinne enthayalum kanumallo 😂
      Pinne sughanallo

  • @bijugovind8864
    @bijugovind8864 3 ปีที่แล้ว

    Nice Tricks and Tips

  • @rahiyalatheef7359
    @rahiyalatheef7359 3 ปีที่แล้ว +1

    Nalla..samsaram...Chechi...kelkan..Nalla rasamund

  • @kichuss7592
    @kichuss7592 3 ปีที่แล้ว

    അടിപൊളി...ആയിട്ടുണ്ട് ചേച്ചി..God bless you..

  • @edna19.
    @edna19. 3 ปีที่แล้ว

    👍 great nice mini

  • @hannavlog5962
    @hannavlog5962 3 ปีที่แล้ว +1

    ഹായ് മിനി ചേച്ചി... tripum.... tripsum... അടിപൊളി... ടെറസ് ടൂർ kalakki...

  • @askaralipulikkal6718
    @askaralipulikkal6718 3 ปีที่แล้ว

    പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ഏതാനും ദിവസങ്ങൾ ആയുള്ളൂ ടെറസ് കൃഷി ചെയ്യണം എന്നാഗ്രഹം കൊണ്ടാണ് ചേച്ചിയുടെ വീഡിയോ വീണ്ടും കാണാൻ വന്നത് എന്തായാലും ഇത് കണ്ടപ്പോൾ ചെയ്യാൻ തീരുമാനിച്ചു ഒരുപാട് സന്തോഷം

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Pinnalla 🥰 dhyrymayi thudanghikolu 🤗🤗

  • @cleatusgr6535
    @cleatusgr6535 3 ปีที่แล้ว +1

    Good efforts. I think u get lot of vegetables most of d day. What u do d extra vegitables?
    I am a beginner and find lot of interest but d old age doesn't yield.still I try my level best by watching your active gardening.
    The simple tips and d guidences are appreciated.
    Received d seeds. I have to start and let you know d result.
    Thank u and your children.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuu sir
      Pachakari krishil age onnum oru prasnamalla aa chintha thanne maripokum
      Pachakari adhikamullathu veetil varunnavarku kiduksrund pinne vipanil vilkum eluppam start chaitholu

    • @cleatusgr6535
      @cleatusgr6535 3 ปีที่แล้ว

      @@MinisLifeStyle thank u for d encouragement.
      God bless u

  • @leela57
    @leela57 3 ปีที่แล้ว

    Aha... adipoli.. terace garden kandillarnnuuu.. trick um trickum..tips...)

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu... thank youuuu 😂

  • @divyabiju3802
    @divyabiju3802 3 ปีที่แล้ว

    ഇഷ്ട്ടപെട്ടു chechii.....👍👍👍👍

  • @casinart6713
    @casinart6713 3 ปีที่แล้ว

    Very good garden

  • @reenubabu1466
    @reenubabu1466 3 ปีที่แล้ว

    ഞാൻ നട്ട കുമ്പളവും, പയറും കായ്ച്ചു തുടങ്ങി . വീഡിയോ സൂപ്പർ എബിനെ തിരക്കിന്നു പറയണം..

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 theerchayayum paranjekalo

  • @ummuanas880
    @ummuanas880 3 ปีที่แล้ว

    👍Thanks Mini

  • @nithasdreamland6237
    @nithasdreamland6237 3 ปีที่แล้ว

    Spr minichechi. Njanum cheruthayitt thudangi.chechiyanu guide.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Adipoli 👍 dhyrymayi thudanghikolu

  • @sugathank6644
    @sugathank6644 3 ปีที่แล้ว

    വീഡിയോ സൂപ്പർ👌👌👌

  • @sajithasnair3799
    @sajithasnair3799 3 ปีที่แล้ว +1

    Hai മിനിചേച്ചി എന്റെ വീട്ടിലും രണ്ടു വർഷം മുൻപ് തുളസി തറയിൽ മഞ്ഞൾ പൂവുണ്ടായി. കുറെ ദിവസം നില്കും. Pinne ചേനയിലും പൂവുണ്ടായി. ഇത് രണ്ടിന്റെയും പൂവ് ആദ്യമായിട്ടാണ് കാണുന്നത്.

  • @stephy8967
    @stephy8967 2 ปีที่แล้ว

    Really nice... Definetly worth a try

  • @rajeshpower5118
    @rajeshpower5118 3 ปีที่แล้ว

    ചേച്ചി ഞാനും ടെറസിലാണ് കൃഷി ചെയ്യുന്നത് അതിൽ തക്കാളി, പയർ, കൂർക്ക, കോവൽ, മുളക്, വേണ്ട ഒകയുണ്ട് അമ്മയാണ് grow bag ഗിൽ മണ്ണുനാറച്ചു തരുന്നത് 😍😍❤❤🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝 Ellam nannayi varate all the best

  • @smithak6642
    @smithak6642 3 ปีที่แล้ว

    ചേച്ചി സൂപ്പർ... ഞാനും കുറച്ചു തൈകൾ നട്ടിട്ടുണ്ട്.. 👌👌👌👏👏❤️❤️

  • @sosammajose7326
    @sosammajose7326 3 ปีที่แล้ว

    Nalla garden

  • @reshmaprajeesh5723
    @reshmaprajeesh5723 3 ปีที่แล้ว

    Chechi ellam nannayitund.. Njangalum thudangi cheriyoru thottam..

  • @akhilaa2367
    @akhilaa2367 3 ปีที่แล้ว

    Chechi ഞാൻ നട്ട പയറും പാവലും കായ്ച്ചു .Chechiyude terrace farming suprr aa

  • @pg9787
    @pg9787 3 ปีที่แล้ว

    Nice beautiful entha parayendath suuuper👌👌👌❤❤

  • @bindhu3463
    @bindhu3463 3 ปีที่แล้ว

    എനിക്ക് ചേച്ചിയുടെ ടെറസ് ഗാർഡൻ ഇഷ്ടമായി സൂപ്പർ

  • @safoouram2606
    @safoouram2606 3 ปีที่แล้ว

    Super video thanks

  • @jayasreeprabhakaran3290
    @jayasreeprabhakaran3290 3 ปีที่แล้ว

    ചേച്ചീ സൂപ്പർ ഞാനും കൃഷി ചെയ്യാൻ ശ്രമിക്കുന്നുണ്ട്

  • @wilsonk.b9226
    @wilsonk.b9226 3 ปีที่แล้ว

    Tric&trips adipoliii.njanum kureee chirichu

  • @sairabanu9859
    @sairabanu9859 3 ปีที่แล้ว

    Can you please tell me why my ridge gourd (peechinga) is shedding before it becomes mature.. Even flowers are shedding

  • @familiesvlog2485
    @familiesvlog2485 3 ปีที่แล้ว +1

    നല്ല വീഡിയോ സൂപ്പർ

  • @shameemak1651
    @shameemak1651 3 ปีที่แล้ว

    ഹായ് ചേച്ചി നിങ്ങളെ കാണുമ്പോൾ തന്നെ കണ്ണിനൊരു കുളിർമയാണ് എ ബിൻ വഴുതന വിരോധം മാറുന്നില്ല അല്ലേ സൂപ്പർ വീഡിയോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu... thank youuuu
      Pillarkellam vazhuthanayodu anghane anu

  • @abdullajunaid9948
    @abdullajunaid9948 3 ปีที่แล้ว

    Nannayitund

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว +1

    Minichechiyude krishiyum athu cheyyuna reethikalum sherikkum oru inspiration anuto tku minichechu🥰🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      You are welcome dear
      Ennit krishiok eppadi

    • @priyasunil6207
      @priyasunil6207 3 ปีที่แล้ว

      @@MinisLifeStyle nanayi pokunu cabbage, cauliflower chedi valuthayi varunu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝

  • @ramanisalian8301
    @ramanisalian8301 3 ปีที่แล้ว

    Video othiti eshttamayi

  • @simplelifevlogz4044
    @simplelifevlogz4044 3 ปีที่แล้ว

    Video length kurachal ethilum super aayirikkm ❤️❤️

  • @sheejarathnakumar1548
    @sheejarathnakumar1548 3 ปีที่แล้ว

    ചേച്ചി അടിപൊളി' ഞാനും കുറേശ്ശേ ആയി Sറ സിലേക്ക് മാറ്റുകയാണ് 'മണ്ണിൽ നമ്മൾ നടുന്നതിലും കൂടുതൽ കളകളാണ് ' പറിച്ചു കളഞ്ഞാലും പിന്നെയും വരും. ഒരു രക്ഷയുമില്ല.

  • @thankappankt9448
    @thankappankt9448 3 ปีที่แล้ว

    Njannadhayamaayaanu cheachi manjalinte poovu kaanunnathu ; cheachi terrace garden adipoli

  • @geethadevigeethadevi8875
    @geethadevigeethadevi8875 3 ปีที่แล้ว

    Terasekrishy adipoliayittundu kanichuthannathilvaliyasanthosham

  • @sreepriyashajith8180
    @sreepriyashajith8180 3 ปีที่แล้ว

    Super chechi terrace krishi super

  • @avany958
    @avany958 3 ปีที่แล้ว +2

    സൂപ്പർ....👍👍

  • @nishajoy773
    @nishajoy773 3 ปีที่แล้ว

    Mini chechiiii😍😍 video pettennu theernnathu pole thonni. Enthayalum Ebinte dushman ivide Albikkum dhusmananu. Ennalum pettennu theernnupoya pole thonni. Kurachu koode lengthy akkamennu thonni. Chilappol ishttakooduthal kondakam. 💕💕❤️ God bless you & family. Philip chettan vilikkumpol ente family yude anweshanam parayane.Manjal poovu adhyamayanu njangal kanunnathu. 😍😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu Nisha
      Elladathum inghane thanne kochughal madukum ennalum nammal nattirikum Alle😀

  • @remyakr2030
    @remyakr2030 3 ปีที่แล้ว

    Very nice....

  • @vmfaisal5816
    @vmfaisal5816 3 ปีที่แล้ว

    Super minichechi

  • @reenanelson715
    @reenanelson715 3 ปีที่แล้ว

    Super chechi. Good luck

  • @hmtcolony7830
    @hmtcolony7830 3 ปีที่แล้ว

    Hai chechi,payarinu nalla neelam undallo.njangalude payar kooduthalum thinnunnathu brunoyanu.avanu payar ishtamaanu.

  • @thankammathomas4271
    @thankammathomas4271 3 ปีที่แล้ว

    Hi good evening to Mini and Ebin.Entha Ebinu Brinjal theere ishtamillennu thonnunnu.Pala variety curry undakkiyal mathi.ketto North Indian dish okke undakki nokku nannayi ishtapedum ketto? Terrus krishi okke Kollam.Enikku kothi varunnu. Miniyude kalaviruthinu thanks. Njan ningalude Ella vedioyum kanunnundu. Oru kudumbangam ennapoleyullaoru feel any ningalude samsarem kelkumbazhu.kandirikkan ishtamayathukondu kanunnu.Thanks a lot. God bless.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear chechi video istapettu ennerinjathil valare santhosham

  • @lekshmanantr1643
    @lekshmanantr1643 3 ปีที่แล้ว

    Ilike your explanation also

  • @robinmathew4548
    @robinmathew4548 3 ปีที่แล้ว

    Hai Chechi super garden. ..

  • @venugopal4018
    @venugopal4018 3 ปีที่แล้ว

    Adipoli teracce garden

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Interesting.

  • @Paulx310
    @Paulx310 3 ปีที่แล้ว +2

    Super mini

  • @sreekalavijayan631
    @sreekalavijayan631 3 ปีที่แล้ว

    Nice garden eishttapettu

  • @singlesoul8414
    @singlesoul8414 3 ปีที่แล้ว

    Njanum thudangiii krishi😍🌱🌱🌱🌱🌱