Orchid house tour | Exocitic orchid collection | How to make orchid house | Malayalam
ฝัง
- เผยแพร่เมื่อ 15 ธ.ค. 2021
- In this video you can see all my orchid collections and i will give you all the information on how i built my orchid house
This video will be very useful for those who wish to built a orchid house
Hope this video was helpful to you
Feel free to like share and subscribe to my channel
Thank you 😊
#chillijasmine #orchid #orchidhouse #vlog #care #watering #orchidflower #orchidplant #floweringplant #plantcare #orchidfloweringtips #gardeningmalayalam #blooming #flowering #gardentour
Orchid caring, growing of orchid, caring of orchid, dont's with orchid, 5 donts with orchid, 5 major dont's with orchid, how to water orchid, how to cut orchid spike, how to pot orchid, correct orchid potting mix, selection of orchid pot, fertilizing caution of orchid, sunlight versus
orchid, ideal tips for orchid beginners, mistakes in orchid growing, best media for orchid potting mix, potting media for phalaenopsis orchid, make your own potting mix for orchid,orchid blooms, orchid care, Just Add lce Orchids, phalaenopsis orchids, orchid reblooming, orchid
flowers,Gardening, garden tips, garden, gardening tips
Super
Nannayittund chechi
Njanum orupad nalayi kathirikkunu enghane oru orchid house vedeio kanan vendi yellam super👌🏻👌🏻❤
orchid varietty collection select chaiyan nokane
Excellent presentation.. very clearly explaining in detail. Thank you very much..
Please do share Adenium n other plants methods of planting n manure .
I am a great fan of you r vegetable garden video s.
Happy New Year
Thank you 😊 💓
Thanks
എന്റെ വീട്ടിൽ പച്ചക്കറിയേക്കാൾ കുടുതൽ പൂചെടികളാണ് ഉള്ളത്.
രണ്ടും ഒരു പാട് ഇഷ്ടം ആണ്.
Thanks
സൂപ്പര്‍ 😍😍😍😍
Congrats on chechimaa
Thanks
Super...waiting for purchase video. .
Thanks
ഹാലോ, ചേച്ചിയെ ഓർക്കിഡ് വീട് കൊള്ളാം നന്ദി.
Thanks
Adeniums oru മായാലോകം തന്നെ സൃഷ്ടിച്ചു ഞാൻ ഇപ്പൊൾ.orchidsnte collection ആക്കി വരുന്നു❤
👍
സൂപ്പർ വീഡിയോ
Thanks
Hi Binthu 😊
Super 👌
Eniku othri ishtamulla kariyama gardening.pukkalum chedikalum.
Ellam kanumpol avidea vannu Kanan thinnum.Very beautiful.
Thonnum.
Thanks
good effort mam ,
Thanks
ടീച്ചറെ സൂപ്പർ ആയി കേട്ടോ.
ഒരു ലൈക്ക് ഇട്ടോ
Chechy inn Adi powli aanallo
Orchid veed 👍👍👍
Thanks
എന്തായാലും ചേച്ചിക്ക് ചെടി സൂപ്പറായിട്ടുണ്ട് അടിപൊളി കൃഷി നന്നായിട്ടുണ്ട് ഒന്ന് തിരിച്ചു വരണം
Thanks
🙌👌
👍👍👍👍
Ayyoo ellam eshtama
Thanks
Orchid ,adenium fertilization onnu kanikkamo
Sorry not fertilisation, fertilising onnu kanikkane
😍😍
Thanks
Checheee orchid veed adipoli aayin🤩adeeniyam kamb murich nattaal aavumo,,athine kurich kooduthal ariyaan thalparyam und🥰
ആകും 😊
@@binduraghavan2624 ok😊
❤❤❤
ബിന്ദു ചേച്ചീ നിങൾ ഒരു സംഭവം തന്നെ അടിപൊളി Orkid house പിന്നെ അഡീനിയം ചെടികളും 👍👍 orkidinte പരിചരണവും വളമിsലും എല്ലാം കനിക്കനെ പിന്നെ നിങളുടെ ഫാമിലിയെ കൂടെ ഒരു ദിവസം കനിച്ചുകൂടെ മക്കൾ എന്ത് ചെയ്യുന്നു husband എന്ത് ചെയ്യുന്നു എന്നൊക്കെഅറിയാനുള്ള ആഗ്രഹം കൊണ്ടാണ് മലപ്പുറത്ത് നിന്ന് Jaseena
Sareeyil nannsyirikunnu
Thanks
Orchid paripalanam oru video cheyyamo. Poochedi paripalanam edeykku cheyyamo
Cheyyamallo
എല്ലാത്തിന്റെയും പരിചരണവീഡിയോ വേണം
പൂച്ചെടിയുടെ പരിചരണം, പിന്നെ ഓർക്കിഡ് care പറഞ്ഞു തരുമോ പിന്നെ അവതരണം ആണ് കേട്ടോ
പറയാം.
Adenium care parayane
Hii chechi athu variety oncidium alla epicatteleya aanu😊
Ithano chechi ippol thamasikkunna veedu.veefinte front sidil chedikalellam kanikko.vedio super
Thanks
Adenium caring tips paranju tharane
തരാം
Adinium sees sail undo
ഓർക്കിഡ് ചെടികളേപറ്റി കൂടുതൽ പറഞ്ഞു തരണ.
ഓർക്കിഡ് ഹൗസ് കണ്ടു വീഡിയോ ഇഷ്ടമായി ഇതിന് എന്ത് ചിലവ് വരും ഏകദേശം എത്ര ചെടികൾ ഇതിൽ കൊള്ളും ഒന്ന് പറഞ്ഞു തരാമോ ഞാൻ ഇങ്ങിനെ ഒരു വീഡിയോ അന്വേഷിക്കുകയായിരുന്നു .
Thanks ഇന്നത്തെ എന്റെ വീഡിയോ കൊണ്ട് ഒരു പ്രയോജനമുണ്ടായല്ലോ
Adeeniyathine kombumurikyal valaprayoogam annivaonne parayamo
പറയാം. ഇവരൊന്ന് പൂത്തു കഴിയട്ടെ
Super 👍.. ഇതിന്റെ cost എത്ര വരും.. ഇത് പോലെ ഒന്നുണ്ടാക്കാമായിരുന്നു. എനിക്കു കുറച്ചു collection ഉണ്ട്
ഏകദേശം 30000
Hai aunty
Thanks
ചേച്ചി പച്ചക്കറിയുടെയു ഓർക്കിഡിന്റെയും അഡീ നീയത്തിന്റെ പരിചണം ഒന്ന് കാണിക്കണേ -
ചെയ്യാം.
ചെയ്യാം.
Enik orupad orchid und.onnilum poovidunilla...enthelum valam paranju tharuo
N P K spray
Pookkala eshtamallathavar undo teacher adinium enthayalum edanum ith kandal a..z ariyam enikk teacherita Ella vedios eshtamannu
ഞാൻ ചെടികളുടെ വീഡിയോ ഇടുമ്പോൾ കാണുന്നവര്‍ കുറവാണല്ലോ.
ചേച്ചി യുടെ വീട്ടിൽ ഇല്ലാത്ത ചെടിയും പച്ചക്കറി യും ഏതാ 😃😃👌👌
പൂച്ചെടികളെക്കാൾ ഒരു പടി മുന്നിൽ പച്ചക്കറി കൃഷി തന്നെയാണ് ഇഷ്ട്ടം. എന്നാലും ചേച്ചിയുടെ അഡീനിയത്തിന്റെ കെയറിങ്ങും കാര്യങ്ങളും അറിയാൻ താല്പര്യമുണ്ട്.........
Adenium കെയർ പറഞ്ഞു തരണം ചേച്ചി ♥️
Hi, Mam adenium plantinte careum propagation video cheyyane
Cheyyam
Orchids nu ethanu fertilizer kodukunne
Organic fertilizer
ചേച്ചി ഓർകിഡ് ഹൗസിന് എത്ര ചെലവായി എത്ര ചെടികൾ വെക്കാം. അതിന്റെ സൈട് കവർ ചെയ്യുന്നത് എന്തിനാണ് ഇതുപോലൊരണ്ണം ഉണ്ടാക്കാനാണ്
പറയാം
ടീച്ചറെ അഡീനിയതിന്റെ വീഡിയോ ഒന്ന് ഇടാമോ
ഇടാം.
Mam Adieniuthithe care ariyan thalparyamundu
Parayam
Orchid ന് എന്ത് വളം ആണ് കൊടുക്കുന്നത്. പരിചരണ രീതി ഒന്ന് പറഞ്ഞ് തരണം
പറയാം.
Adenium ത്തിൻെറ propagation ഒന്ന് കാണിക്കാമോ
Cheyyamallo
ഇതിന്റെ വളങ്ങളു०,പരിചരണവു० എല്ലാ० പറഞ്ഞു തരണേ...🙏
തരാം
ടീച്ചർ ഞാൻ കുറച്ചു നാളായി ഒരു കാരിയാപ്പ് പിടിപ്പിക്കാൻ നോക്കുന്നു no രക്ഷ. 😥ടിപ്സ് ഉണ്ടോ എന്തങ്കിലും. ❤❤
കറിവേപ്പിന്റെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
Adeeniyam chediye kuriche paranje therananm
Yes
orchid ,Adenium പരിപാലനം അറിയാൻ ആഗ്രഹമുണ്ട്
ഒരു വീഡിയോ ചെയ്യാം.
ഇതിൽ shadenet മാത്രമല്ലേ ഉപയോഗിച്ചിട്ടുള്ളൂ?
Yes
അപ്പോൾ മഴയും വെയിലും നേരിട്ടു കൊള്ളുകില്ലേ?
Ipo sale undo
ഇല്ല.
Orchid plant sale undo
ഇല്ല.
രണ്ട് അടിനിയം ചെടികൾ ഉണ്ട്. Derasilanu പൂക്കുന്നില്ല
അഡിനിയത്തിന്റെ പരിചരണ രീതി ചെയ്യാം
അധീനി യം പരിചരണം അത പറയാമോ?
പറയാം.
ടീച്ചർ.. സ്കൂളിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് . എല്ലാവരും ഇങ്ങനെ ഫോളോ ചെയ്യുക 💯 ൽ100 മാർക്ക് ഉറപ്പാണ്. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.👌 നമ്പർ ഒന്ന് തരാമോ ഞാനും ഒരു അധ്യാപിക ആണ്.🙏
Thanks
Mam ഓർക്കിഡ്നെ എന്തു വളം കൊടുക്കുന്നെ adeneyum പരിചരണം പറയുമോ
പറയാം.
ചെചീചെടികൾക്കോടുകുന്നവളങ്ങൾപറഞ്ഞൂതരണഠ
തരാം.
എന്തിന് ഓര്‍ക്കിട്ട്?
Phone no tharumo
ഈ ചെടികൾക്ക് വെയിൽ വേണ്ടേ ചേച്ചീ
കുറച്ചു മാത്രം മതി.
Chechi ennem support cheyyo
Super
Super
Thanks