അമേരിക്ക എവിടെ നിന്നാണ് കടം എടുക്കുന്നത് Economy of the United States

แชร์
ฝัง

ความคิดเห็น • 11

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  ปีที่แล้ว +7

    Foreign debt is money borrowed by a government, corporation or private household from another country's government or private lenders. Foreign debt has been rising steadily in recent decades, with unwelcome side-effects in some borrowing countries, especially developing economies. പറയാൻ വിട്ടു പോയ ഒരു കാര്യം, വിദേശത്തുനിന്നുള്ള നിക്ഷേപവും അമേരിക്കയുടെ കടത്തിൽ ഉൾപ്പെടുമെങ്കിൽ അതൊരു പ്രശ്നമല്ലല്ലോ എന്ന് തോന്നിയേക്കാം, എന്നാൽ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും പണം നിക്ഷേപിച്ചിട്ടുള്ളവർക്ക് ലാഭം കിട്ടാതെ ആയാൽ അല്ലെങ്കിൽ പണം നഷ്ടമായാൽ പിന്നീട് എന്തായിരിക്കും സംഭവിക്കുക എന്ന് ചിന്തിച്ചാൽ മതി. ഒരു ബാങ്ക് പൊളിയാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ എന്ത് സംഭവിക്കുമോ, അതേ കാര്യങ്ങളൊക്കെ തന്നെയായിരിക്കും പിന്നീട് മറ്റൊരു രീതിയിൽ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയിൽ നടക്കുക

  • @arunkumarus9871
    @arunkumarus9871 ปีที่แล้ว +15

    ഇപ്പോൾ ജർമനി ഉം തകർന്നു തുടങ്ങി 😪, യൂറോപ്പിയൻ രാജ്യങ്ങൾ ഉം തകർന്നു തുടങ്ങി എന്ന് കേട്ടു 😪ലോകം മുഴുവൻ ആകുമോ ഇതു 😪

  • @Aneesha_385
    @Aneesha_385 ปีที่แล้ว +28

    അമേരിക്ക സാഹചര്യങ്ങൾ
    വളർത്തി വിട്ട രാജ്യം. ജർമ്മൻ
    ശാസ്ത്രജ്ഞരെയും അവരുടെ
    ടൺ കണക്കിന് സ്വർണ്ണവും സ്വ
    ന്തമാക്കി. രണ്ടു ലോക യുദ്ധ
    ങ്ങളിലും നേട്ടം ഉണ്ടാക്കിയ രാ
    ജ്യം.

  • @jainjohn2478
    @jainjohn2478 ปีที่แล้ว +16

    അമേരിക്ക കാണിക്കുന്ന അഹങ്കാരത്തിനു ലോകം മറുപടി കൊടുക്കാതിരിക്കില്ല

  • @Regoin_GAMER_yt
    @Regoin_GAMER_yt ปีที่แล้ว +13

    ഓരോ നൂറ്റാണ്ടിലും ഓരോ ലോക ശക്തികൾ ഉയർന്ന് വരും . ഇന്നലെ അത് അമേരിക്ക ആയിരുന്നു . അതിന് മുമ്പ് ബ്രിട്ടൻ

  • @Muhammadsuhail369
    @Muhammadsuhail369 ปีที่แล้ว +12

    എൻറെ അഭിപ്രായത്തിൽ ഐക്യരാഷ്ട്രസംഘടന ഒരു കറൻസി ഇറക്കണം

  • @jino7648
    @jino7648 ปีที่แล้ว +14

    അമേരിക്ക തകർന്നാൽ കാനഡ തകരുമോ

  • @Jerry-gt4tr
    @Jerry-gt4tr ปีที่แล้ว +1

    👍 Thanks for the information

  • @tsiurhtla790
    @tsiurhtla790 ปีที่แล้ว +6

    American economy തകർന്നാൽ ഡോളർ ഇടിയുമോ?

  • @maneeshkoladukkam9700
    @maneeshkoladukkam9700 ปีที่แล้ว +33

    ഇപ്പോൾ നിലവിലുള്ള കേന്ദ്രഭരണം തുടർന്ന് പോയാൽ ഭാരതത്തിനുപ്രതീക്ഷിക്കാൻ വകയുണ്ട്, ഒരു ഭാവിയുണ്ട് എന്നു പറയാം. ഇപ്പോഴുള്ള കേന്ദ്രഭരണം മാറിമറിഞ്ഞാൽ വീണ്ടും ഭാരതം ഒരു പുറം പോക്ക് ഭൂമിയായിമാറും, ജനാധിപത്യമാണ് ഒന്നും പറയാൻ പറ്റിയില്ല.

  • @kurianify
    @kurianify ปีที่แล้ว +1

    ഇൻവെസ്റ്റ്മെന്റ് മാത്രം അല്ല. USA യിലേക്ക് ഉള്ള എല്ലാ എക്സ്പോർടും കടം കൊടുക്കുന്ന പോലെ ആയിത്തീരും.