ഈ തടാകത്തിന്റെ ആഴങ്ങളിൽ എന്താണ് Geology of these extraordinary lakes

แชร์
ฝัง

ความคิดเห็น • 32

  • @Drdinkan
    @Drdinkan ปีที่แล้ว +39

    ഒരു മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട 10 ചാനലുകളിൽ ഒന്ന് തന്നെയാണ് ഡൂഡിന്റെ ചാനെൽ 👌👌👌

  • @ansaranwar22692
    @ansaranwar22692 ปีที่แล้ว +40

    Kure kaalamai dude ethe Polathe video cheythit. 👍

  • @sebastianmjose4280
    @sebastianmjose4280 ปีที่แล้ว +4

    വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തെ പറ്റി... വീഡിയോ ചെയ്‌താൽ നന്നായിരുന്നു... കാരണങ്ങൾ.. പരിഹാരം... സർക്കാരിന്റെ വനം വകുപ്പിന്റെ നയം.... കർഷകരുടെ ഭാവി...
    സ്ഥിരം വീഡിയോസ് കാണാറുണ്ട്... വളരെ അറിവുപകരുന്നതാണ്..
    നന്ദി ബ്രോ..🙏🏻☺️

  • @paralleluniverse298
    @paralleluniverse298 ปีที่แล้ว +16

    ബ്രോ റഷ്യയിലെ Lake Baikal ലോകത്തെ ഏറ്റവും വലിയതും ആഴം കൂടിയതുമായ ശുദ്ധ ജല തടക്കാത്തെ പറ്റി ഒരു video ചെയ്യാമോ.

  • @divyanandu
    @divyanandu ปีที่แล้ว +3

    Informative video 💯 Adhyamayanu ingane oru karyam kelkunnath. Iniyum ithupole videos pratheekshikunu.

  • @surendranp8227
    @surendranp8227 ปีที่แล้ว +2

    അറിവ് തരുന്ന വിവരണം. നന്നായിട്ടുണ്ട്. നന്ദി

  • @pramodvayanattu3885
    @pramodvayanattu3885 ปีที่แล้ว +4

    നല്ല വിവരണം !!! Regards & blessings !!

  • @Myworld756
    @Myworld756 ปีที่แล้ว +2

    Ningele enik peruth ishtaaaa❤❤.. waiting for your Vedios 🥰🤍🤍

  • @mariammajacob130
    @mariammajacob130 ปีที่แล้ว +3

    This is new information. Thank you dudu

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss ปีที่แล้ว +4

    Such an informative vedio 😍

  • @sachinsudhakar2742
    @sachinsudhakar2742 ปีที่แล้ว +4

    From 7:00 The root cause

  • @deathnote00073
    @deathnote00073 ปีที่แล้ว +1

    കൊള്ളാം jude 👍🏻

  • @maheswarim7009
    @maheswarim7009 ปีที่แล้ว +4

    New information ❤

  • @mahroofmahroof8728
    @mahroofmahroof8728 ปีที่แล้ว

    ഒരു അറിവ് മനസ്സിലാക്കി തന്നതിന് നന്ദി

  • @strangertalk2311
    @strangertalk2311 ปีที่แล้ว +1

    മദ്യ വാങ്ങിച്ച് അതിനടുത്ത പോയിരുന്നാൽ സോഡയുടെ പൈസ ലാഭം ടച്ചിങ്സ് കൂടി കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു തടാകത്തിൽ നിന്നും

  • @libinlr7895
    @libinlr7895 ปีที่แล้ว +3

    It’s happen because of the formation pressure under the lake

  • @harimp261
    @harimp261 ปีที่แล้ว +1

    👍

  • @Fayis1341
    @Fayis1341 ปีที่แล้ว +1

    🔥

  • @abilsebastian7601
    @abilsebastian7601 ปีที่แล้ว +3

    Very informative. Thanks dude 👏

  • @sanu5577
    @sanu5577 ปีที่แล้ว

    😲😲😲😲

  • @mskollam2157
    @mskollam2157 ปีที่แล้ว +1

    ഒരു കനാൽ വെട്ടുക ...കനാൽ ഒരുപക്ഷേ ഇതിൻറെ ലെവലിൽ ആണെങ്കിൽ പോലും വെള്ളം ഒഴുക്കാനായി പമ്പ് ഉപയോഗിച്ചാൽ മതിയാകും ...പമ്പ് എന്ന് പറഞ്ഞാൽ സാധാരണ കറണ്ടിൽ പ്രവർത്തിക്കുന്ന പമ്പല്ല ബി.എൽ ഡി സി പമ്പുകൾ ഉണ്ട് :100 ,200 kw സോളാർ പാനൽ പിഠിപ്പിച്ചു കൊടുത്താൽ ഒരു സെക്കൻഡിൽ തന്നെ ലക്ഷക്കണക്കിന് ലിറ്റർ തള്ളുന്ന പടുകൂറ്റൻ പമ്പുകൾ ഒരു ചെലവുമില്ലാതെ സ്ഥാപിക്കാൻ പറ്റും....സോളാർ എനർജിയിൽ യഥേഷ്ടം ഈ പമ്പുകൾ പടുകൂറ്റൻ കനാലുകൾക്ക് ആവശ്യമായ വെള്ളം തള്ളും ...വളരെ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ അതിലെ വെള്ളത്തിൻറെ അളവ് നമുക്ക് അപകട സാഹചര്യങ്ങൾ ഒഴിവാക്കുന്ന അത്ര കുറച്ചു കൊണ്ടുവരാൻ കഴിയും

  • @localboy2924
    @localboy2924 ปีที่แล้ว

    😮

  • @TheSrifa
    @TheSrifa ปีที่แล้ว +1

    അപ്പൊ അതിലെ വെള്ളം മുഴുവൻ soda ആണോ? ?

  • @jayakrishnanpettathanathu4749
    @jayakrishnanpettathanathu4749 ปีที่แล้ว

    👍👍

  • @anjabbar1490
    @anjabbar1490 ปีที่แล้ว

    👍👍👍

  • @harikumar4418
    @harikumar4418 ปีที่แล้ว

    👉നമ്മൾ എത്ര ഭാഗ്യമുള്ളവരാണ് 😮

  • @Saji325-12
    @Saji325-12 ปีที่แล้ว

    റഷ്യയിലെയും അലാസ്കയിലെ
    യും തടാകങ്ങൾ എത്രമാത്രം ജ
    ല സമൃദ്ധമാണ്. തണുത്ത് മരവി
    ക്കുന്ന തടാകം.

  • @Lord60000
    @Lord60000 ปีที่แล้ว

    ഇവിടെ ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന് എങ്ങനെ ആദ്യം കണ്ടെത്തി.. ഇവിടെ ഇത് കണ്ടെത്താൻ എന്താണ് മനുഷ്യരെ പ്രേരിപ്പിച്ചത്

  • @AdolfHitler-di5cr
    @AdolfHitler-di5cr ปีที่แล้ว +3

    ഒരുമ്മ തരുമോ

  • @amalps1180
    @amalps1180 ปีที่แล้ว +1

    Go there and save them

  • @mskollam2157
    @mskollam2157 ปีที่แล้ว

    ഒരു കനാൽ വെട്ടിയാൽ തീരുന്ന പ്രശ്നമെ ഉള്ളൂ..... പിന്നെ വെള്ളം പറ്റി എന്നും പറഞ്ഞ് വരരുത്....

  • @feastoftaste3668
    @feastoftaste3668 ปีที่แล้ว +2

    സോഡ ബോംബ്